No video

Osthiyayi Jeevanayi Nad | Sr.Sijina George Super Hit Communion Song | Shanty Antony Angamaly | Tessy

#സിസ്റ്റർ_സിജിന_ജോർജ്_ആലപിച്ച_ഏറ്റവും #പുതിയ_ദിവ്യകാരുണ്യ_ഗീതമിതാ.... ❤
#KARAOKE_KZread_LINK :👇👇👇
• KAROKE |Osthiyayi Jeev...
#Shanty_Antony_Angamaly
#Tessy Mathew
Lyrics- Tessy Mathew
Music - Shanty Antony Angamaly
*Singer- Sr. Sijina Georhe
*BGM - Prince Joseph
*Chorus - Himna, Hinitha & Lekshmi
*Flute- Joseph Madassery
*Sound Design -Shiyas Shiju
Camera - Nikhil Augustine
Edit- Robin P Jose
Design -Biju Nair
SHARE & SUPPORT...*
THANKING YOU ALL...
🙏🙏🙏🙏🙏🎵🎵
shanty antony angamaly's latest malayalam melody songs
FOR_MORE_DETAILS_CONTACT ⬇️⬇️
{ #MUSIC_DIRECTOR }
( #Shanty_Antony_Angamaly)
📞📲📲🔴 0️⃣8️⃣5️⃣9️⃣2️⃣8️⃣6️⃣7️⃣3️⃣2️⃣4️⃣
📞📲📲🔴 0️⃣9️⃣6️⃣4️⃣5️⃣2️⃣5️⃣8️⃣9️⃣8️⃣0️⃣
/ shanty.antony
#ANTI_PIRACY_WARNING
This content is Copyright to #Shanty_Antony_Angamaly. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate.....
#ShantyantonyangamalySongs
#ShantyAntonyAngamalyMalayalamDevotionalSongs
#Kester​ #ChristianSong​
#ChristianDevotionalSong​ #MalayalamChristianDevotionalSong​ #passionofthechrist​ #ChristianDevotionalSongMalayalam​ #LatestChristianDevotionalSongs​ #kesterhits​ #kestermalayalamsongs​ #LatestMalayalamChristianDevotionalSong​ #LatestChristianSong​ #NewChristianSong​ #NewChristianDevotionalSong​ #kestersongs​ #NewMalayalamChristianDevotionaSong​ #Everlastingsong​ #Bestsong​ #Tophitsong​ #Heavenlymusic​ #Bestchristiandevotional​ #Churchsong​ #Retreatsong​ #Hearttouchingsong​ #Beautifulchristiandevotionalsongsmalayalam​ #Amenwordofgod​ #wordofgod​
Christian Devotional Song, Christian Song, Malayalam Christian Devotional Song, Christian Devotional Song Malayalam, Super Hit Christian Song, New Christian Devotional Song,
ChristianDevotionalSong ChristianDevotionalSongMalayalam MalayalamChristianDevotionalSong NewChristianSong LatestChristianDevotionalSong
shanty antony angamaly's latest malayalam melody song #shantyantonyangamalymalayalamdevotionalsongs
#christiandevotionalsongmalayalam
Poster Design - Biju Nair
Camera & Edit - Sajeer
#shantyantonyangamalymalayalamdevotionalsongs
shanty antony angamaly's latest malayalam melody songs

Пікірлер: 400

  • @ebysambaby5268
    @ebysambaby5268 Жыл бұрын

    പകരം വെക്കാൻ ഇല്ലാത്ത ആലാപനം, മിഴികളെ നിറയിപ്പിക്കുന്ന കൊറസ്, പേപ്പറിൽ പകർത്തിയ കരങ്ങൾ,, സംഗീതം ഷാന്റി ചേട്ടന്റെ ആകുമ്പോൾ പിന്നെ പറയണ്ടല്ലോ..... സൂപ്പർ

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank u dear

  • @worldofliterature1667

    @worldofliterature1667

    Жыл бұрын

    ​@@ShantyAntonyAngamaly karaoke ഉണ്ടോ

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    @@worldofliterature1667 8592867324

  • @MathewAC-ws7fh

    @MathewAC-ws7fh

    10 ай бұрын

    Lll

  • @user-ce2vi5ey1y

    @user-ce2vi5ey1y

    10 ай бұрын

    ❤❤

  • @simsonfrancis
    @simsonfrancisАй бұрын

    സിസ്റ്റർ എന്തുരസമാണ് ശബ്ദം കേൾക്കാൻ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Ай бұрын

    Thank uuu

  • @jubijoy1
    @jubijoy1 Жыл бұрын

    (2)ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ(2) നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ പ്രാണനിൽ ആഴമായ്നിൻ അനുഭവം നൽകണേ (2)ഓരോ നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2) (2)ആൾത്തര മുന്നിൽ ഞാൻ ആകുലയാകുമ്പോൾ ആശ്വാസമായ് അണയും ദിവ്യകാരുണ്യമേ(2) ആരോരുമില്ലാതെ ഏകയായ് കേഴുമ്പോൾ അലിവോടെ അണയുന്ന സ്നേഹപാരമ്യമേ ആത്മാവിലെന്നും നീ വാഴേണമേ നിൻ സ്വന്തമായെന്നെ മാറ്റേണമേ നിന്നാത്മാവിലെന്നും നീ വാഴേണമേ നിൻ സ്വന്തമായെന്നെ മാറ്റേണമേ ഓരോ നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ (2)സക്രാരി മുന്നിൽ ഞാൻ ഹൃദയം തുറക്കുമ്പോൾ നീതിമാനായ ദൈവം എൻ മനം കാണുന്നു(2) അറിയാതെ സഹനങ്ങൾ സഹചാരിയാകുമ്പോൾ ബലവാനാമെൻ ദൈവം ബലമേകീടുന്നു (2)ആ ദിവ്യ സ്നേഹത്താൽ തഴുകീടുന്നു എന്നിൽ കൃപയായി മഴയായി പെയ്തീടുന്നു(2) ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ പ്രാണനിൽ ആഴമായ് നിൻ അനുഭവം നൽകണേ (2)ഓരോ നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2)

  • @glorygeorge4506

    @glorygeorge4506

    Жыл бұрын

    touching !!! congrats !!

  • @sunnykc6500

    @sunnykc6500

    Жыл бұрын

    Jeslinksebastian

  • @princysebastian2866

    @princysebastian2866

    Жыл бұрын

    Karoke pls send

  • @neethup.k1445

    @neethup.k1445

    Жыл бұрын

    🙏🏻🙏🏻🙏🏻

  • @jaisonjose8719

    @jaisonjose8719

    10 ай бұрын

    À

  • @bastindevasy8447
    @bastindevasy84477 ай бұрын

    ആ...ആ...ആ... ഓസ്തിയായ് ജീവനായ് നാഥൻ അണയുമ്പോൾ.. സേന്ഹമായ് കൂദായായ്എൻ നാവിൽ അലിയുമ്പോൾ.. *(2) നീറുമെൻ ഹ്യത്തതിൽ സാന്ത്വനംചൊരിയണേ പ്രാണനിൽ ആഴമായ്‌ നിൻ അനുഭവം നൽകണേ... ഒരുനാളും തകരാത്ത കാരുണ്യമേ.. എൻ മനതാരിൽ വന്നിങ്ങ് നിറയേണമേ..

  • @princetom105
    @princetom10525 күн бұрын

    Super god bless you

  • @binoygeorge2255
    @binoygeorge2255Ай бұрын

    Very nice Song 🎉🎉

  • @DhanDhanya-fl6iw
    @DhanDhanya-fl6iw9 күн бұрын

    Verry nice

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    9 күн бұрын

    @@DhanDhanya-fl6iw thank u

  • @rejiphilip9218
    @rejiphilip9218Ай бұрын

    Sumppar.sound.song.Godbles.u.si.......... ❤❤❤❤❤

  • @jilsjacob1175
    @jilsjacob1175Ай бұрын

    Beautiful song 🎉

  • @seenabaiju3198
    @seenabaiju31987 ай бұрын

    ദൈവം അനുഗ്രഹിച്ച് നൽകിയ മാധുര്യമുള്ള ശബ്ദം, ഹൃദയസ്പർശിയായ വരികൾ, Excellent team work, congratulations to all ❤❤❤❤

  • @user-fp4sg8yx8x
    @user-fp4sg8yx8xАй бұрын

    സിസ്റ്റർ കലക്കി സൂപ്പർ ഒന്നും പറയാൻ ഇല്ല ❤️നല്ല ഫീൽ കേൾക്കാൻ നല്ല സുഖം ❤️👏👏👌👌👌👍👍👍🙏🙏🙏🙏 ദൈവം അനുഗ്രഹം കൂടെ ഉണ്ട് 👍👍🙏🙏🙏🙏

  • @prasannaprasanna9388
    @prasannaprasanna9388 Жыл бұрын

    കർത്താവിന്റെ. മണവാട്ടി ആയ. മകളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @bindualex6187
    @bindualex6187 Жыл бұрын

    Sr.സിജിന... ദൈവീക സ്വരം ❤️ വളരെ നല്ല ആലാപനം.... 😍😍😍 GOD BLESS

  • @sonyaugustine4068
    @sonyaugustine40688 күн бұрын

    Super Quality Voice, well sung... Congrats Sister... Congratulations to Co singers and Music Director.. 👌👌👌👌

  • @babybaburaj7645
    @babybaburaj7645 Жыл бұрын

    അടിപൊളി, പകരം വയ്കാനില്ലാത്ത ശബ്ദവും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @manojpeter7950
    @manojpeter7950 Жыл бұрын

    സിസ്റ്ററിന്റെ ആലാപനം അസാധ്യമായിരിക്കുന്നു...എല്ലാ ടീം മെമ്പേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏

  • @yahshuadas2527

    @yahshuadas2527

    9 ай бұрын

    ഓസ്തിയിൽ വാഴുന്നത് നരക സന്തതികളായ പാതിരിയോളികളുടെ പിതാവായ പിശാചാണ് കാരണം വചനം പറയുന്നു നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. യോഹന്നാന്‍ 8 : 44 എന്നാൽ ദൈവം എവിടെയാണ് വസിക്കുന്നത് എന്ന് തിരുവചനം പറയുന്നു നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? 1 കോറിന്തോസ്‌ 3 : 16 ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. 1 യോഹന്നാന്‍ 4 : 16 എന്തെന്നാല്‍, മഹത്വത്തിന്‍െറ ആത്‌മാവ്‌, അതായത്‌ ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നു. 1 പത്രോസ് 4 : 14 അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. യോഹന്നാന്‍ 14 : 17 വസിച്ചില്ലെങ്കിലോ ? ക്രിസ്‌തുവിന്‍െറ ആത്‌മാവില്ലാത്ത വന്‍ ക്രിസ്‌തുവിനുള്ളവനല്ല. റോമാ 8 : 9 പാതിരിയോളി തെമ്മാടികളുടെ ഗോതമ്പ് കടലാസ്‌ മൂഞ്ചാൻ പോകുന്നവരെ കുറിച്ച് വചനം പറയുന്നു . പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസിയാ 4 : 9 ഇടയന്‍മാരുടെ നേരേ എന്‍െറ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്‍മാരെ ഞാന്‍ ശിക്‌ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവ്‌ തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്ന്‌ അവരെ ഉദ്‌ധതമായ പടക്കുതിരയാക്കും. സഖറിയാ 10 : 3

  • @rajeshmk7563

    @rajeshmk7563

    8 ай бұрын

    ​@@yahshuadas2527 🙏പ്രതികരണം ആവാം. ഇത്രയും വചനം അറിയുന്ന അങ്ങ് മാന്യമായ വാക്കുകൾ ഉപയോഗിക്കാമായിരുന്നു. ഒന്ന് ചിന്തിക്കണേ, യേശുവിനേയും വചനം പറഞ്ഞ് തിരുത്താൻ പോയ ആ പഴയ മാലാഖയും ഞാനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് .

  • @shantyabraham-tk5jv
    @shantyabraham-tk5jvАй бұрын

    supper songs good feeling 🎉🎉🎉🎉❤❤

  • @shalyjohn
    @shalyjohn10 ай бұрын

    നല്ല പാട്ടട്ടുകൾ കേൾ മ്പോൾ സന്തോഷം

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    10 ай бұрын

    Santhosham ❤🙏🙏

  • @binoygeorge2255
    @binoygeorge2255Ай бұрын

    ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ(2) നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ പ്രാണനിൽ ആഴമായ്നിൻ അനുഭവം നൽകണേ ഒരു നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2) അൾത്താര മുന്നിൽ ഞാൻ ആകുലയാകുമ്പോൾ ആശ്വാസമായ് അണയും ദിവ്യകാരുണ്യമേ(2) ആരോരുമില്ലാതെ ഏകയായ് കേഴുമ്പോൾ അലിവോടെ അണയുന്ന സ്നേഹപാരമ്യമേ ആത്മാവിലെന്നും നീ വാഴേണമേ നിൻ സ്വന്തമായെന്നെ മാറ്റേണമേ എന്നാത്മാവിലെന്നും നീ വാഴേണമേ നിൻ സ്വന്തമായെന്നെ മാറ്റേണമേ ഒരു നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ സക്രാരി മുന്നിൽ ഞാൻ ഹൃദയം തുറക്കുമ്പോൾ നീതിമാനായ ദൈവം എൻ മനം കാണുന്നു(2) അറിയാതെ സഹനങ്ങൾ സഹചാരിയാകുമ്പോൾ ബലവാനാമെൻ ദൈവം ബലമേകീടുന്നു ആ ദിവ്യ സ്നേഹത്താൽ തഴുകീടുന്നു എന്നിൽ കൃപയായി മഴയായി പെയ്തീടുന്നു(2) ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ നീറുമെൻ ഹൃത്തതിൽ സാന്ത്വനം ചൊരിയണേ പ്രാണനിൽ ആഴമായ് നിൻ അനുഭവം നൽകണേ ഒരു നാളും അകലാത്ത കാരുണ്യമേ എൻ മനതാരിൽ വന്നിങ്ങു നിറയെണമേ(2)

  • @kishoremamman-nt5id
    @kishoremamman-nt5id2 ай бұрын

    Such a beautiful song and Sister,sung very well 💕💕

  • @shalyjohn
    @shalyjohn10 ай бұрын

    എന്തൊരു ആനന്തം

  • @user-or7ok9ds4q
    @user-or7ok9ds4qАй бұрын

    സൂപ്പർ 👍👍❤❤❤❤❤

  • @inthenameoftheholytrinity2290
    @inthenameoftheholytrinity22908 ай бұрын

    Heavenly voice , Sister, God has annointed you to sing more songs to save more souls, to glorify God. God bless you Always Sr

  • @rjtj7154
    @rjtj71546 ай бұрын

    Sound of the Holy spirit, never heard in my 52 years of life except my mom's voice.

  • @GoodNews385
    @GoodNews385 Жыл бұрын

    Sister നല്ല Feel ൽ അസ്സലായി പാടി ...... ഒരു നല്ല ഗാനം തന്ന എല്ലാവർക്കും നന്ദി !!

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏

  • @user-hv2fl8dx9h
    @user-hv2fl8dx9h7 ай бұрын

    സ്വർഗീയ സ്വരം സിസ്റ്ററെ സൂപ്പർ ❤❤❤❤

  • @viji2956
    @viji29567 ай бұрын

    Ethra ketalum mathivaratha ganam .... Thudakam muthal avasanam vare Kannadachu ketirunnu poi... Dehamasagalam kuliru korunnoranubhavam .... 🎉🎉🎉 Eshoye iniyum idu pole ulla gaanangal njagal kelkan edayagate ..... Sijina sisterde manoharamaya swaramadhuryam .....❤❤❤❤ Ithinde pinnil pravarthicha ellavarkum orupaad nanni... Daivam anugrahikate🙏🙏🙏🙏

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    7 ай бұрын

    Thank you So much for your wishes

  • @mathewantony1491
    @mathewantony1491 Жыл бұрын

    ഷാൻ്റി അതി മനോഹരം സിസ്റ്ററുടെ സ്വരമാധുരി അതിലും മനോഹരം എല്ലാ ടീം അഗങ്ങൾക്കും നന്ദി.ഇതിൻ്റെ കരോക്ക കൂടി ഇട്ടു തരൂ മോ❤❤❤😊😊

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Pls contact 8592867324

  • @beatsglory9702
    @beatsglory9702 Жыл бұрын

    അതിമനോഹരം സംഗീതം... ആലാപനം... വരികൾ... ഹൃദ്യ സ്പർശം... Congratulations whole teams 💐💐💐💐

  • @rosamystricaministry
    @rosamystricaministry11 ай бұрын

    ഒരു ബിഗ് സല്യൂട്ട് 🥰🙋‍♀️

  • @sonavinod7635
    @sonavinod76359 ай бұрын

    സിസ്റ്ററിന് ദൈവം അനുഗ്രഹിക്കട്ടെ എന്ത് രസാ കേൾക്കാൻ ഞാനും ചെറുതായി പാടും ആ പാട്ട് പാടുമ്പോൾ ദൈവം ഹൃദയത്തിൽ അലിഞ്ഞുചേരുന്നത് പോലെ തോന്നുവാണ് അത്രയ്ക്ക് മനോഹരമായ വരികൾ ഈ പാട്ട് ഇത്ര മനോഹരം ആക്കിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🌹🌹🌹🙏🙏🌹🌹🌹

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    9 ай бұрын

    🙏🙏🙏

  • @RaichalmariyabijuRaichalMariya
    @RaichalmariyabijuRaichalMariya9 ай бұрын

    പകരം.പകരംവയ്ക്കാനില്ല. ഈ. വോയിസ്‌. എന്ത്. ഫീൽ🙏❤️‍🔥❤️‍🔥🙏🙏🙏🎉

  • @BlessyCmathew-fh3wl
    @BlessyCmathew-fh3wl3 ай бұрын

    Superb singing dears.. May God bless you all

  • @ShantyAntonyAngamaly
    @ShantyAntonyAngamaly Жыл бұрын

    kzread.info/dash/bejne/l2FsqqeaXavUfs4.html *ഓസ്തിയായി ജീവനായ് നാഥനണയുമ്പോൾ....* kzread.info/dash/bejne/l2FsqqeaXavUfs4.html *Thank you for all of your great supports....*🙏❤🙏

  • @charlesbromeotr6564
    @charlesbromeotr65646 ай бұрын

    Very beautifully sung Rev sister, hatsoff to you sister ❤

  • @shalyjohn
    @shalyjohn10 ай бұрын

    സ്വഗ്ലീയ ഗായിക

  • @user-ms5lt4zn7u
    @user-ms5lt4zn7u4 ай бұрын

    Congrats 🎉 sweet voice and heart touchable song

  • @francispulikkottil6377
    @francispulikkottil63778 ай бұрын

    Great.... beautiful voice ..good feel,, beautiful lyrics.. excellent music. Congratulations to all

  • @lucyphilip4881
    @lucyphilip4881 Жыл бұрын

    Kulirkattupole thazhuki ozhukunna aalapanam God bless you Sisterdear

  • @EphraimStanley-ny4pk
    @EphraimStanley-ny4pk10 ай бұрын

    Enikku valaree ishttapettu Eee gaanam

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    10 ай бұрын

    🙏🙏🙏

  • @shibuponnu
    @shibuponnu Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഗാനം.... നല്ലൊരു ഗാനം സമ്മാനിച്ചതിന് ഒത്തിരി നന്ദി....

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏

  • @sangeethkp8779
    @sangeethkp8779 Жыл бұрын

    എത്ര തവണ കേട്ടു എന്നറിയില്ല അത്രയും മനോഹരം!🙏ഫീൽ.......... 😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏❤

  • @tonylono7432
    @tonylono74325 ай бұрын

    So sweat song ...God bless u Sr....,

  • @santhammaninan1135
    @santhammaninan1135 Жыл бұрын

    അതിമനോഹരം എത്ര കേട്ടാലും മതിവരില്ല എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @shijojoseph5588
    @shijojoseph5588 Жыл бұрын

    അതിമനോഹരമായ ആലാപനം. മനോഹരമായ വരികൾ. അതിശയിപ്പിക്കുന്ന സംഗീതം❤. അനുഗ്രഹം മഴയായി പെയ്തിറങ്ങുന്ന പാട്ട് . ദൈവം അനുഗ്രഹിക്കട്ടെ❤

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you so much... 🙏🙏🙏

  • @ratheeshnunes8954
    @ratheeshnunes895411 ай бұрын

    Sr. Shina as I was listening I feel great anointing ... Every word was very clear.. very nice voice.. may the good lord bless you 🙏 I pray that you may get many more chances to sing ❤️

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    11 ай бұрын

    Thank u

  • @jiasimon567
    @jiasimon5673 ай бұрын

    Super sister ❤️😔🥺🥺🥺

  • @jubijoy1
    @jubijoy1 Жыл бұрын

    വളരെ നല്ല ഗാനം. നല്ല വരികൾ. സിസ്റ്ററിന്റെ ആലാപനം അതി മനോഹരം. Well done Shanty & team.❤❤❤❤

  • @jainmary2762
    @jainmary27625 ай бұрын

    Congratulations, God bless you🙏

  • @santhyantony1611
    @santhyantony1611 Жыл бұрын

    O Divya karunya yesuve anugrhikkane anugrhikkane,🙏🙏🙏🙏

  • @somyzacharia8515
    @somyzacharia85154 ай бұрын

    ആലാപനം ❤

  • @udayalakshmi8690
    @udayalakshmi8690 Жыл бұрын

    Nice song. Praise the lord🎉 Jesus lives and loves all forever and ever🎉🎉

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    ❤️❤️❤️

  • @Sujimon1
    @Sujimon1 Жыл бұрын

    Sister's voice is so sweet and provides a great divine feel. Lyrics, music... all good.

  • @libishbaby2010
    @libishbaby2010 Жыл бұрын

    Shanty അളിയാ പൊളി....❤സിസ്റ്റർ സൂപ്പർ വോയിസ്‌

  • @roysebastian7769
    @roysebastian776911 ай бұрын

    super ,super,SUPER......onnum prayanilla.

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    11 ай бұрын

    🙏🙏🙏

  • @DhanDhanya-fl6iw
    @DhanDhanya-fl6iw4 күн бұрын

    ഇത് വളരെ നല്ല പാട്ട് ആണ്. ❤❤ ആണോ? Like me

  • @DhanDhanya-fl6iw

    @DhanDhanya-fl6iw

    4 күн бұрын

  • @ansojain4688
    @ansojain4688 Жыл бұрын

    kure nalukalkku shesham oru vishudi ulla pattu ketto adipoli congrats all

  • @bhaskara6605
    @bhaskara6605 Жыл бұрын

    சிஸ்டம் இந்த பாட்டு எனக்கு ரொம்ப ரொம்ப பிடிச்சிருக்கு எனக்கு கடவுள் பக்தி அதிகமா இருந்தாலும் எல்லாமே நல்லா இருக்கு நீங்க அந்த பாட்டு படிச்சு ரொம்ப சந்தோசமா இருக்கு நல்லா இருக்கு அந்த பாட்டு

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏

  • @bhaskara6605

    @bhaskara6605

    Жыл бұрын

    என் பெயர் பாஸ்கர் சிஸ்டர் நான் தமிழ் நாட்டை சேர்ந்தவன் உங்கள் பாட்டு நான் நன்றாக ரசித்து கொண்டே இருக்கிறேன் உங்கள் பாட்டு நல்ல இனிமையாக இருக்கிறது என்னால கேட்க ஆர்வம் இருக்கிறது நல்லா பாடுறீங்க அந்த பாட்டு எனக்கு ரொம்ப ரொம்ப புடிச்சிருக்கு உங்க பாட்டுகள் இருந்தால் மேலும் போட்டு விடுங்க ரொம்ப தேங்க்ஸ் சிஸ்டர்

  • @antonymoolan3244
    @antonymoolan32447 ай бұрын

    Congratulations to all crew

  • @alphonsandrews8381
    @alphonsandrews838111 ай бұрын

    Amen praise the lord

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    11 ай бұрын

    Thank uu

  • @sajeevanr6026
    @sajeevanr602611 ай бұрын

    Super Song Sister Love Thakas Lord

  • @jinijosejose8406
    @jinijosejose8406 Жыл бұрын

    Sister nte song super ayittundu❤

  • @bensfamilykitchen771
    @bensfamilykitchen77111 ай бұрын

    Very good song ഈ പാട്ടിന്റെ കരോക്കെ തരാമോ

  • @rainaphilomin922

    @rainaphilomin922

    8 ай бұрын

    🎉nice song 🎵

  • @wavesofmusic4333
    @wavesofmusic4333 Жыл бұрын

    മനോഹരമായ ഒരു ഗാനം നല്ല വോയിസ്‌ സൂപ്പർ സംഗീതം 👌👌👌

  • @pranxavier6655
    @pranxavier66552 ай бұрын

    Super ❤❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏✝️✝️✝️✝️

  • @MrBens111
    @MrBens111 Жыл бұрын

    അതിമനോഹരമായ ആലാപനം.. Super feel... വേറൊരു level

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you so much... Pls do share... 🙏🙏🙏

  • @prasanthpc601

    @prasanthpc601

    Жыл бұрын

    ❤❤❤❤❤❤😊

  • @shilumathew1929
    @shilumathew1929 Жыл бұрын

    സൂപ്പർ സോങ്...സിസ്റ്ററുടെ ആലാപനം അതിമനോഹരം.... ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your great supports...

  • @tessymathew3491

    @tessymathew3491

    Жыл бұрын

    Thank you❤

  • @lucyjibi6556

    @lucyjibi6556

    Жыл бұрын

    ​@@ShantyAntonyAngamaly👍👌👌👌

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    @@lucyjibi6556 thank uu🙏🙏🙏

  • @lijomoljins9336
    @lijomoljins9336 Жыл бұрын

    കേട്ടിരുന്നു പോകുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏

  • @tessygeorge2299
    @tessygeorge2299 Жыл бұрын

    സിസ്റ്റർ നന്നായിരിക്കുന്നു

  • @minibenny1534
    @minibenny153411 ай бұрын

    Sweet voice. Marvelous melody song. Heart touching song ....amazing

  • @supra.mk7
    @supra.mk73 ай бұрын

    From..paulu and team........❤❤

  • @joshyjoy5156
    @joshyjoy515611 ай бұрын

    Blessed voice ❤❤❤and beautiful song❤❤

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    11 ай бұрын

    🙏🙏🙏

  • @leov7211
    @leov72117 ай бұрын

    Beautiful song!!❤

  • @user-bp4ig3kk2p
    @user-bp4ig3kk2p7 ай бұрын

    wat a voice sister really u r very blessed from god love u ma❤❤❤❤ heart touching song❤❤❤❤❤❤❤

  • @Jose-cv6ut
    @Jose-cv6ut6 ай бұрын

    Super👌

  • @annathomas4529
    @annathomas4529 Жыл бұрын

    What a beautiful song and voice. May God bless you mightly my dear Sister 🙏💕💕✝️

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @LyreMusicProductions
    @LyreMusicProductions Жыл бұрын

    വളരെ മനോഹരമായി പാടി🎉

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    🙏🙏🙏

  • @sebinousephsebinouseph2692
    @sebinousephsebinouseph2692 Жыл бұрын

    ട്യൂണിങ് super 😍

  • @tessymathew3491

    @tessymathew3491

    Жыл бұрын

    Thank you❤

  • @user-od9bv2si4l
    @user-od9bv2si4l Жыл бұрын

    ഷാന്റി മനോഹരം സിസ്റ്ററിന്റെ വോയിസ്‌ കിടു വരികൾ &കമ്പോസിങ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും..

  • @tessymathew3491

    @tessymathew3491

    Жыл бұрын

    Thank you ❤

  • @gracypunnoose5141
    @gracypunnoose5141 Жыл бұрын

    എത്ര നല്ല voice. Play back Singers ഇന്റെ sound പോലെ തന്നെ. Congrats sister.

  • @salvadordsouza6720
    @salvadordsouza6720 Жыл бұрын

    Praise the lord nice song god bliss you

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    ❤❤❤

  • @shajumcnadavaramba3583
    @shajumcnadavaramba3583 Жыл бұрын

    ഓസ്തിയായ് ജീവനായ് നാഥനണയുമ്പോൾ സ്നേഹമായ് കൂദാശയായെൻ നാവിലലിയുമ്പോൾ....സിസ്റ്ററുടെ ആലാപനം അതിമനോഹരം..ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank youuu

  • @abijabiju1093
    @abijabiju10936 ай бұрын

    Super😊

  • @martinthomas9153
    @martinthomas9153 Жыл бұрын

    മനോഹരമായ ഗാനം❤ ഷാന്റിക്കും ടീമിനും അഭിനന്ദനങ്ങൾ❤❤❤

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your great supports...

  • @tessymathew3491

    @tessymathew3491

    Жыл бұрын

    Thank you❤

  • @fr.sajikottayilelshaddaico6278
    @fr.sajikottayilelshaddaico6278 Жыл бұрын

    ആലാപനം സംഗീതം വരികൾ എല്ലാം അതിമനോഹരം അഭിനന്ദനങ്ങൾ

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank u father...

  • @BINDU_TOM
    @BINDU_TOM Жыл бұрын

    Very nice song👌👍❤️🙏

  • @jipsyroy6489
    @jipsyroy6489 Жыл бұрын

    സൂപ്പർ സോങ്. നന്നായി സിസ്റ്റർ പാടി ❤️🙏

  • @daspacharuvil1121
    @daspacharuvil1121 Жыл бұрын

    സൂപ്പർ സോങ്

  • @rbnmediatech9209
    @rbnmediatech9209 Жыл бұрын

    അടിപൊളി ഗാനം congrats members all❤❤

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    Thank you So much for all of your great supports...

  • @tessymathew3491

    @tessymathew3491

    Жыл бұрын

    Thank you❤

  • @meeravthomas69
    @meeravthomas69 Жыл бұрын

    🙏🙏🙏👌👌👌👌ടെസ്സിചേച്ചി 🥰🥰🥰

  • @tessymathew3491

    @tessymathew3491

    Жыл бұрын

    Thank you Meera❤

  • @aromal-zc2lq
    @aromal-zc2lq5 ай бұрын

    🙏🙏🙏🙏🙏🙏

  • @VoiceOfAdam24Music
    @VoiceOfAdam24Music Жыл бұрын

    Shanty ചേട്ടാ.. വളരെ ഹൃദയ സ്പർശിയായ ഗാനം.. God Bless You Dear

  • @newranch
    @newranch Жыл бұрын

    നല്ല പാട്ട്... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ShantyAntonyAngamaly

    @ShantyAntonyAngamaly

    Жыл бұрын

    ❤️❤️❤️🙏🙏🙏🙏

  • @lucythomas5515
    @lucythomas5515 Жыл бұрын

    Supper

  • @trianglesalesindia5378
    @trianglesalesindia5378 Жыл бұрын

    Awesome sr. Sigina

  • @remanizacharias2042
    @remanizacharias2042 Жыл бұрын

    👌👌👍👍♥♥ ഹൃദയസ്പർശനം ഉള്ള ഗാനം

  • @doorofgrace6868
    @doorofgrace68683 ай бұрын

    🙏❤️

  • @ajimolbiju1961
    @ajimolbiju1961 Жыл бұрын

    Sistere kollam super❤️❤️

  • @aromal-zc2lq
    @aromal-zc2lq5 ай бұрын

    ❤❤❤❤❤❤

  • @babumuttath8121
    @babumuttath812111 ай бұрын

    Really measing

Келесі