KOOTTU (കൂട്ട്) | URUKUNNA THIRIYIL | FR JOMY KUMBUKATTU | SR JULIE | JOSEPH | ELIZTHO CLASSICS

Музыка

#URUKUNNATHIRIYIL#FRJOMY#SRJULIE#NEWHITCHRISTIANDEVOTIONAL
Subscribe to the channel and press the bell button to get the latest updates on this channel.
PARISHUDHAROOPIYE (പരിശുദ്ധാരൂപിയേ) Libin Scaria (Sa Re Ga Ma Pa Winner) • PARISHUDHAROOPIYE (പരി...
Ee kasayil Kester • New Malayalam Christia...
Ee kasayil Teena Mary Abraham • New Malayalam Christia...
THIRU ATHAZHAMESHAYIL NINNUM TEENA MARY ABRAHAM
• THIRU ATHAZHAMESHAYIL ...
THIRU ATHAZHAMESHAYIL NINNUM Kester • THIRU ATHAZHA MESHAYIL...
ALTHARAYIL THIRITHELINJU WILSON PIRAVOM • ALTHARAYIL THIRI | New...
Lyrics, Music and Asst. Direction Fr Jomy Kumbukattu
Direction - Joseph Alex
Singer - Sr Julie Therese CSN
Orchestration - Wilston Gonsalves
Dop - Acharya
Script and Editing - Amruth
Title - Sr Remya
Title Animation - Arun VFX
Asst. Camera - Amruth Hari, Tom and Gheevarghese
Art - Tony and Jerin
Production Design - Jibin
Mix and Mastering - Jinto Geetham
Studio - Geetham Cochin
Chorus Siji, Rincy, Mable
ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍
ഉത്ഥിതനെന്നുടെ ഉയിരായി മാറി
മുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍
എന്‍ മുറിവവനിന്ന് മറച്ചീടുന്നു
ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു
ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം
ആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍ (2)
അലയുന്ന തോണിയില്‍ ഉലയുന്ന നേരം
കരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം (2)
ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു
എന്‍കരം തളരുമ്പോള്‍ എന്‍നെഞ്ച് പിടയുമ്പോള്‍
കാറ്റിനെ ശാസിച്ച കര്‍ത്തനെന്‍ കൂടെയല്ലോ (2)
എല്ലാരും തള്ളുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്‍
കുറ്റപ്പെടുത്താതെ ഹൃത്തതില്‍ ചേര്‍ത്തിടും (2)
ഉരുകുന്ന തിരിയില്‍......
(c) Eliztho Classics 2021
ANTI-PIRACY WARNING
This content is copyrighted to Eliztho Classics. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.

Пікірлер: 1 500

  • @jomytkumbukattu
    @jomytkumbukattu3 жыл бұрын

    ഈ ഗാനം അനേകർക്ക് ആശ്വാസം നൽകുന്നു എന്നറിയുന്നതിൽ സന്തോഷം...നിങ്ങൾ ഈ ഗാനം കേൾക്കുന്നതോടൊപ്പം നിങ്ങൾക്ക് പരിചയമുള്ളവർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കാനും മറക്കല്ലേ... ❤️Subscribe to the channel and press the bell button to get the latest updates on this channel.

  • @stanlyjoseph2503

    @stanlyjoseph2503

    3 жыл бұрын

    അച്ചാ അഭിഷേകം നിറഞ്ഞ വരികൾ പാട്ട് 🥰🥰.. അഭിനന്ദനങ്ങൾ 😍😍ഞാൻ മുറിയു.......അവൻ എന്നത് ആവൻ എന്ന് ആണ് കേൾക്കുന്നത്.. അത് മാത്രം.. ബാക്കി എല്ലാം.. ഒന്നാന്തരം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shinyjacob1543

    @shinyjacob1543

    2 жыл бұрын

    Yes 👍

  • @jeenanto

    @jeenanto

    2 жыл бұрын

    Sure

  • @jometsebastian3862

    @jometsebastian3862

    2 жыл бұрын

    Acha thanks for this wonderful song heart touching song

  • @JameskuttyMarattilVehicleInsur

    @JameskuttyMarattilVehicleInsur

    2 жыл бұрын

    So beautiful Fr

  • @kunjukunjmaliyekalthadathi3399
    @kunjukunjmaliyekalthadathi33992 ай бұрын

    2024 മെയിലും ഈ song kelkkunnavar undo💕

  • @haridev6234
    @haridev62343 жыл бұрын

    2021 മാർച്ചിലും ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടിച്ചേ ❤️

  • @rincyvarghese5289

    @rincyvarghese5289

    3 жыл бұрын

    പറയുന്ന കേട്ടാൽ തോന്നും ഇത് ഇറങ്ങിയിട്ട് ഒരു പാട് കാലമായിയെന്ന്.

  • @darkroomeditzz6022

    @darkroomeditzz6022

    3 жыл бұрын

    @@rincyvarghese5289 👍👍

  • @sangeethkp8779

    @sangeethkp8779

    3 жыл бұрын

    @@rincyvarghese5289 🤭😄😄😄തമാശ ഇഷ്ടായി 😜

  • @karthaavinte_kalippanth6514

    @karthaavinte_kalippanth6514

    Жыл бұрын

    2022 August ❣️

  • @jilbysojan8813

    @jilbysojan8813

    Жыл бұрын

    2022

  • @annacyril57
    @annacyril573 жыл бұрын

    Julie സിസ്റ്റർ 😘😘 ഒരു രക്ഷേം ഇല്ല പാട്ട് ❤️ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😍 ഈശോ തൊട്ടടുത്ത് വന്ന അനുഭവം 😍😍 ufff 🔥🔥 May God bless you all ❤️❤️

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @royearnest4658

    @royearnest4658

    3 жыл бұрын

    Eee .. Song ethra kettalum mathi varilla... Veendu veendum kelkkan thonnunnu... Oru divine touch ondu

  • @holytrinity1086

    @holytrinity1086

    3 жыл бұрын

    kzread.info/dash/bejne/i5uX2NCBY6-qitY.html

  • @ammusworld6542

    @ammusworld6542

    2 жыл бұрын

    💕 ok with 😭😂

  • @jojokoivila5535

    @jojokoivila5535

    2 жыл бұрын

    ✝️✝️✝️✝️

  • @muhammeshaan997
    @muhammeshaan9973 жыл бұрын

    Acho njan oru muslim anu. Enik ee pattu oru Christian aaya sir ayachu thannathanu.first two lines mathrame undaerunnullu.full ayakamo ennu sirnu njan msg ayachu.pakshe nerashayaerunnu bhalam.today enik thoni u tubil nokkamennu .valare adhikam santhosham aae.full kelkan kazhinjathil.sir ayachuthanna bhagam ennum kelkkumaerunnu.ethra thavana ennariella.orupad eshttamanu.Thank u father.

  • @dhanyaenrichetamathew6412

    @dhanyaenrichetamathew6412

    3 жыл бұрын

    ❤️❤️

  • @shajik3380

    @shajik3380

    3 жыл бұрын

    The message of the song is the love of Jesus for sinners. Believe in him and follow his commandments

  • @jijojoseph4074

    @jijojoseph4074

    3 жыл бұрын

    യേശു അപ്പാ സഹോദരിയെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ 🥰🥰🙏🙏

  • @FrBinojMulavarickalOfficial
    @FrBinojMulavarickalOfficial3 жыл бұрын

    ഹൃദയത്തിൽ തൊടുന്ന വരികൾ, സംഗീതം, ആലാപനം......

  • @nj4468

    @nj4468

    3 жыл бұрын

    Hi...Hit maker....Binoj achan .... expecting more songs acha....❤️❤️❤️

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Binoj acha thanks for your valuable feedback...

  • @maryjain6035

    @maryjain6035

    3 жыл бұрын

    Yes sure. God bless you

  • @bijus8886

    @bijus8886

    3 жыл бұрын

    അച്ചന്റെ അടുത്ത പാട്ട് സിസ്റ്റർ പാടുമെന്ന് വിശ്വസിക്കുന്നു....🙏

  • @nikhilvarghese1925

    @nikhilvarghese1925

    3 жыл бұрын

    @@jomytkumbukattu athimanoharam acha

  • @lintujoseph2027
    @lintujoseph2027 Жыл бұрын

    ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍ ഉത്ഥിതനെന്നുടെ ഉയിരായി മാറി........ മുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍ എന്‍ മുറിവവനിന്ന് മറച്ചീടുന്നു........ ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു.... ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു.... BGM........ Wait...... ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം ആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍ ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം ആരാലും നല്കാത്ത കരുതലിന്‍ കരങ്ങള്‍ അലയുന്ന തോണിയില്‍ ഉലയുന്ന നേരം കരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം അലയുന്ന തോണിയില്‍ ഉലയുന്ന നേരം കരം പിടിച്ചെന്നെ നയിക്കുന്ന സ്നേഹം ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു Humming...... BGM..... Wait.... എന്‍കരം തളരുമ്പോള്‍ എന്‍നെഞ്ച് പിടയുമ്പോള്‍ കാറ്റിനെ ശാസിച്ച കര്‍ത്തനെന്‍ കൂടെയല്ലോ....... എന്‍കരം തളരുമ്പോള്‍ എന്‍നെഞ്ച് പിടയുമ്പോള്‍ കാറ്റിനെ ശാസിച്ച കര്‍ത്തനെന്‍ കൂടെയല്ലോ....... എല്ലാരും തള്ളുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്‍ കുറ്റപ്പെടുത്താതെ ഹൃത്തതില്‍ ചേര്‍ത്തിടും..... എല്ലാരും തള്ളുമ്പോള്‍ ഒറ്റപ്പെടുത്തുമ്പോള്‍ കുറ്റപ്പെടുത്താതെ ഹൃത്തതില്‍ ചേര്‍ത്തിടും...... ഉരുകുന്ന തിരിയില്‍ ഉയര്‍ത്തുന്ന കാസയില്‍ ഉത്ഥിതനെന്നുടെ ഉയിരായി മാറി........ മുറിയുന്ന ഓസ്തിയില്‍ തിരുമുറിപ്പാടില്‍ എന്‍ മുറിവവനിന്ന് മറച്ചീടുന്നു........ ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു.... ഞാന്‍ മുറിയുമ്പോള്‍ അവന്‍ മുറിയുന്നു ഞാന്‍ ഇടറുമ്പോള്‍ അവന്‍ നീറുന്നു....

  • @Ammutty-jx5gf

    @Ammutty-jx5gf

    9 ай бұрын

    Thanks

  • @Jojith.3173
    @Jojith.31732 жыл бұрын

    Uyyoooo eanthu nalla paattu. Nallathayittund. Nalla varikal😔❤️❤️❤️

  • @divyarosebinu7377
    @divyarosebinu7377 Жыл бұрын

    2023ലും എന്നെ പോലെ ഈ ❤ഗാനം കേൾക്കുന്നവരുണ്ടോ?....

  • @abrahambikky

    @abrahambikky

    5 ай бұрын

    2024.. Still i m..

  • @jobittjojo2941

    @jobittjojo2941

    5 ай бұрын

    2024...

  • @user-de1uv6zf9p

    @user-de1uv6zf9p

    2 ай бұрын

    2020

  • @ajayvarghese9320

    @ajayvarghese9320

    Ай бұрын

    Yes

  • @royearnest4658

    @royearnest4658

    Ай бұрын

    2024 il arokke kettu ee song

  • @heaugarth308
    @heaugarth3082 жыл бұрын

    ഞാൻ മുറിയുമ്പോൾ അവൻ മുറിയുന്നു ഞാൻ ഇടറുമ്പോൾ അവൻ നീറുന്നു, ഇതു കേൾക്കുമ്പോൾ എൻആത്മം വല്ലാതെ ആശ്വസിക്കുന്നു 🫀

  • @augusin
    @augusin3 жыл бұрын

    അച്ചാ ഒന്നും പറയാനില്ല.. അച്ചനെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് സ്തുതി...

  • @jobittjojo2821

    @jobittjojo2821

    2 жыл бұрын

    Amen🙏🙏🥰❤🥰❤

  • @bineeshgeorge1785
    @bineeshgeorge17852 жыл бұрын

    ഇതുപോലെ ഒരു ഡിവോഷണൽ song കേട്ടിട്ട് ഒരുപാട് നാളുകൾ ആയി ....ഇതിനു പിന്നിൽ കഷ്ട്ടപെട്ട എല്ലാവർക്കും ആശംസകളും പ്രാർത്ഥനയും 🙏❣️

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

  • @francinamary4067

    @francinamary4067

    Жыл бұрын

    🙌🙌

  • @littybaby2966
    @littybaby29663 жыл бұрын

    ജൂലി സിസ്റ്റർ നല്ല പാട്ട്, നല്ല സൗണ്ട് . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @mini603

    @mini603

    2 жыл бұрын

    Enta feel

  • @ajithageorge5346

    @ajithageorge5346

    Жыл бұрын

    ​@@jomytkumbukattu

  • @ajithageorge5346

    @ajithageorge5346

    Жыл бұрын

    ​super @@jomytkumbukattu

  • @sreeharithrissur7925
    @sreeharithrissur79253 жыл бұрын

    ഇതാണ് ഗുരുത്വമെന്ന് പറയുന്നത് ചിട്ടയായൊരു പഠനമില്ലാതെ 'ഒരിക്കലും ആത്മാവിൻ്റെ അന്ധരംഗങ്ങളിൽ കടന്ന് കയറുന്നൊരു ശബ്ദമായ് മാറാൻ സാധിക്കില്ല ആലാപ് .... ഓ. കിടു 'വാക്കുകൾ ഇല്ല അത്ര മനോഹരം

  • @sajeevjoseph9708

    @sajeevjoseph9708

    2 жыл бұрын

    The song gives such a feel that it haunts one always

  • @shajuchennamkulam3473
    @shajuchennamkulam34733 жыл бұрын

    ഞാൻ മുറിയുമ്പോൾ അവൻ മുറിയുന്നു... ഹൃദയസ്പർശിയായ ഗാനം... എല്ലാവർക്കും അഭിനന്ദനങ്ങൾ 👍🌷🌷

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......

  • @lalujoseph8226
    @lalujoseph82263 жыл бұрын

    നല്ല ശബ്ദം, ദൈവത്തിന്റെ വരദാനം, ഇനിയും പാടണം, ചിത്രച്ചേച്ചിയുടെ അതെ ഫീൽ, ശബ്ദം

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    thanks for your valuable feedback...please share with your friends too....🎶🎶🎶❤

  • @nairkavitha5141

    @nairkavitha5141

    3 жыл бұрын

    ശെരിക്കും ദൈവം അനുഗ്രഹിച്ച ഗായിക തന്നെയാ, ദേവരാജൻ മാസ്റ്റർ ടെ അനുഗ്രഹം കൂടെ ഉള്ള ഗായികയാ. ജൂലി സിസ്റ്റർ (ജൂലി ചേച്ചി) ടെ കൂടെ ഈശ്വരൻ ഉണ്ട്, ഞങളുടെ പ്രാർത്ഥനയും, സ്നേഹവും.

  • @JoseThomasmamalasseril

    @JoseThomasmamalasseril

    2 жыл бұрын

    @@nairkavitha5141 ഹായ് കവിതാ, സിസ്റ്റർ ജൂലിയുടെ നമ്പർ ഒന്ന് അയച്ചു തരുമോ? ഒരു ഭക്തി ഗാനം പാടാനായിരുന്നു. താങ്ക്സ്.

  • @josmijohn5956
    @josmijohn59563 жыл бұрын

    പറഞ്ഞറിയിക്കാൻ പറ്റാത്ത feel ❤️❤️ഞാൻ മുറിയുമ്പോൾ അവൻ മുറിയുന്നു... എന്ന് വരി പാടുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു പോകുന്നു..😍പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി സ്‌നേഹം ❤️❤️

  • @joicysneha1427
    @joicysneha1427 Жыл бұрын

    From tamilnadu.......i couldn't understand that lyrics but I'm totally addicted to this song......wt a graceful voice sister

  • @charlsroshan9247
    @charlsroshan9247 Жыл бұрын

    ജൂലി സിസ്റ്റർ.... ഒരു രക്ഷയുമില്ല...... എന്തു നല്ല ശബ്ദം..... എന്തു നല്ല ആലാപനം.... 🥰🥰🥰

  • @alphonsachacko2729
    @alphonsachacko27292 жыл бұрын

    🙏❤🙏

  • @sangeethkp8779
    @sangeethkp87793 жыл бұрын

    എന്റെ ദൈവമേ... എന്റെ ആശ്രയമേ.. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @josephpadippura4037
    @josephpadippura40372 жыл бұрын

    ജൂലി സിസ്റ്റർ, ഇ പാട്ട് എത്ര കേട്ടാലും മതിവരാത്തതാണ്. അത്ര മനോഹരമാണ്. നല്ല വരികൾ. സിസ്റ്ററിന് നല്ല ശബ്ദം നൽകിയ ദൈവത്തിന് നന്ദി പറയുന്നു. ഇനിയും പാടണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @dr.johnvargheseparampil6755
    @dr.johnvargheseparampil67553 жыл бұрын

    എന്താ പറയുക ??? എന്താ feel.. Amazing.. Fr .JOMY ക്കും Sr. JULIE ക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ദൈവം അനുഗ്രഹങ്ങൾ വാരിക്കോരി തരട്ടെ... 🙏

  • @jinsroshanjose8350
    @jinsroshanjose83503 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്.... കണ്ണ് നിറഞ്ഞു പോകും ❤️❤️❤️

  • @josepanjikaran5675
    @josepanjikaran56752 жыл бұрын

    Sr. ജൂലി വളരെ നന്നായി പാടി. എത്ര ഫീൽ ആണ്നമ്മുടെ മനസിലെക്കൂകയറിവരുന്നത്. സിസ്റ്ററുടെ പാട്ടുവീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് കൊതിക്കുന്നു. ദൈവത്തിന്റെഅനുഗ്രഹംസിസ്റ്റർനു നന്നായികിട്ടുന്നുണ്ട്.

  • @isydhor1466
    @isydhor14663 жыл бұрын

    ഇന്നാണ് ഈ സോങ് ഫുൾ കേട്ടത്.. എന്താ വരികൾ അച്ഛാ.. ഹൃദയത്തിൽ നിന്നുള്ള വരികൾ ആയത്കൊണ്ടാകും, കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു

  • @josephvenmanath4608
    @josephvenmanath46082 жыл бұрын

    Congratulations dear Sr Julie Jose

  • @sobykannalil
    @sobykannalil3 жыл бұрын

    നന്നായിരിക്കുന്നു ജോമിയച്ചാ.... ഗാനം ഒരുപാട് ഇഷ്ടപ്പെട്ടു....😍😍😍😍😍

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    thank you soby acha....

  • @dignamaria3375
    @dignamaria33752 жыл бұрын

    Wow heart touching lyrics. ഇതു ആശ്വാസം ആകും ഒരുപാട് ഹൃദയങ്ങൾക്ക്

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

  • @lizybiju182
    @lizybiju182 Жыл бұрын

    Amen 🙏 Amen 26_5_2023Amen ❤

  • @raniroy4765
    @raniroy47653 жыл бұрын

    Hirdhayathe thottunarthiya sorghiya geetham. Eshoye enne nintethaki mattaname.Thanks acha🙏🙏 especially eshoyude dasanmare kuduthalayi anugreghikaname.🙏🙏🙏

  • @nishasam8124
    @nishasam81242 жыл бұрын

    ഞാനിപ്പാട്ടു പലപ്രാവശ്യം കേട്ടു കഴിഞ്ഞു ഇപ്പോഴും കേൾക്കുന്നു സങ്കടങ്ങൾ വരുമ്പോൾ ആശ്വാസിപ്പിക്കുന്ന ദൈവസാന്നിദ്ധ്യ ഈ ഗാനത്തിലൂടെ അനുഭവിക്കുന്നു.may Jesus bless fr.jomy& sr julyterese and the whole team , expect more such ❤️ touching songs, congrats 🙏

  • @sajeenageorge4769
    @sajeenageorge47693 жыл бұрын

    Sr. Julie Theres...... Nice voice....👏👏👏👏

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @bencysebastian1247
    @bencysebastian12472 жыл бұрын

    👌👌👌👌🙏🙏🙏🙏🙏

  • @beaunabinu201
    @beaunabinu2012 жыл бұрын

    എന്റെ ഈശോയെ.... ❤❤❤❤❤❤

  • @linsalaurencelaurence1994
    @linsalaurencelaurence19943 жыл бұрын

    ദൈവത്തിന്റെ സ്നേഹം... അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിൽ ആകൂ. നല്ല varikal, visuals nd sweet voice.. congrats 👍

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    thanks for your valuable feedback...please share with your friends too....🎶🎶🎶❤

  • @sheejamichael6617

    @sheejamichael6617

    2 жыл бұрын

    വളരെ മനോഹരം,congratulations to all

  • @54.sr.merlinsibi72
    @54.sr.merlinsibi723 жыл бұрын

    Jomy Achaa supper Eesho Anugrahikkatte

  • @merlinsebastian3239
    @merlinsebastian32393 жыл бұрын

    Eeshoyude pattukareee super.......

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @devudiyafans8836
    @devudiyafans88363 жыл бұрын

    യേശുവേ അങ്ങനെ തിരുകരുത്താൽ താങ്ങി തിരുരക്തതല്കാഴുകണമേ എന്റെ യേശുവിനു nandi

  • @Francis-gd4ds
    @Francis-gd4ds2 жыл бұрын

    അച്ചന്റെ മാസ്റ്റർപീസാണ് ഇത്.ഒരു സംശയവുമില്ല.....🙏🏻

  • @melvinus1758
    @melvinus17583 жыл бұрын

    ജോമി അച്ചാ... ജൂലി സിസ്റ്റർ.. നല്ല വരികൾ.. ഹൃദയത്തിൽ തൊടുന്ന ശബ്‌ദം 👏👏👏🙏🙏🙏

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    thanks for your valuable feedback...please share with your friends too....🎶🎶🎶❤

  • @sherlyjoby466
    @sherlyjoby4662 жыл бұрын

    Sr super enik എപ്പോഴും ഈ പാട്ടു കേൾക്കണം 👌🙏♥

  • @lizybiju182
    @lizybiju182 Жыл бұрын

    എത്രകേട്ടാലും മതിയാകാത്തെ ഒരു പാട്ടാണ്💖👋💖⭐💐

  • @alkamariamroshan8750
    @alkamariamroshan8750 Жыл бұрын

    I miss our good old days with Julie Sister at Nazareth hostel Kesavadasapuram Trivandrum, for me being a Jesus youth member ur spiritual guidance was a great treasure and still that fellowship lightens me up ... I still Keep a small prayer book u gifted me before leaving Nazreth hostel🙏Julie Sister is truly blessed ❤❤❤ u r really an amazing singer.... such an inspiration...... 💗

  • @gracysamuel1313
    @gracysamuel13132 жыл бұрын

    ദൈവ സ്നേഹം ഹൃദയത്തിൽ നിറക്കുന്ന അതിമനോഹരമായ ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ.. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🙏

  • @seramias2717
    @seramias27172 жыл бұрын

    Reallly Heart touching Song... 🙏🙏🙏

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

  • @Daniyageorge7749
    @Daniyageorge7749 Жыл бұрын

    Heart felt song💔❣️

  • @japhletmoncy2947
    @japhletmoncy29472 жыл бұрын

    Sr Julie is blessed singer....without tears I could not hear this song....

  • @omanadavid5153
    @omanadavid51533 жыл бұрын

    ദൈവം സമൃതമായി അച്ചനെ അനുഗ്രഹിക്കട്ടെ' ഈ ഗാനം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ദൈവസ്നേഹം എന്നിൽ നിറഞ്ഞ ഒരു അനുഭവമായിരുന്നു.

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @fr.baselioskallampilly5650
    @fr.baselioskallampilly56503 жыл бұрын

    മനോഹരമായ ഗാനം. ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. ഇതു പോലെയുള്ള മനോഹര ഗാനങ്ങൾ തയ്യാറാക്കുവാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏.

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thank You acha... Thanks for your valuable feedback.......share with your friends too......

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @fr.nithinkallampilly2996

    @fr.nithinkallampilly2996

    2 жыл бұрын

    Hi

  • @minisanthosh2222
    @minisanthosh22222 жыл бұрын

    സൂപ്പർ പാട്ട്.. കണ്ണ് നിറഞ്ഞുപോയി 🙏🙏 സിസ്റ്റർ നന്നായി പാടുന്നു .. ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്ററെ 🙏🙏🙏

  • @jomin_kuncharakkattu9053
    @jomin_kuncharakkattu90532 жыл бұрын

    മനസ്സലിയുന്ന പാട്ട് എന്നൊക്കെ പറയുന്നത് ഇതാണ് 🥰🥰

  • @sr.reshmijoseph5502
    @sr.reshmijoseph55023 жыл бұрын

    Divine feeling..... beautiful composition and melodious voice

  • @sr.reshmijoseph5502

    @sr.reshmijoseph5502

    3 жыл бұрын

    Upload more songs plz👍🙏

  • @brintamarysxavier5579
    @brintamarysxavier55792 жыл бұрын

    Sr super singing and good composition. Othiri vattam kettu, adipoli feel.god bless you

  • @aleenaousepha6961
    @aleenaousepha69613 жыл бұрын

    Juli sr kidllan voice. Heart touching feel aa ee song... Sr ne onnu kannanam ante agaraham..

  • @annjacob2591
    @annjacob25912 жыл бұрын

    വളരെ ആശ്വാസം നൽകുന്ന ഒരു ഗാനം... സമാധാനം നൽകുന്ന വരികൾ..💞❣️

  • @ajithageorge5346

    @ajithageorge5346

    Жыл бұрын

    yaes

  • @meghnameghsha8401
    @meghnameghsha8401 Жыл бұрын

    Onnum parayanila very nice voice and feelings very well

  • @olvaoleen3837
    @olvaoleen38372 жыл бұрын

    Ottaikkaayi poya ente jeevithathil... karthaavvee eee song oru aaswasam undetto... thanks karthaavvee...oruppaadu...🙏🙏🙏🙏✝️✝️✝️✝️

  • @ushababuushababu1840

    @ushababuushababu1840

    11 ай бұрын

    Daivam koodeullappol ottakavilla.God bless you

  • @angelsharon7889
    @angelsharon78892 жыл бұрын

    Heart touching lyrics. Congrats dear Rev. Fr. Jomy & Sr. Julie. God bless the entire team.

  • @varshapaulson1467
    @varshapaulson14672 жыл бұрын

    Female version of our heavenly singer kester.......heart touching singing 😌

  • @stiniyasany7874
    @stiniyasany78742 жыл бұрын

    എത്ര തവണ കേട്ടു എന്നറിയില്ല. മനസ് നൊമ്പരപ്പെടുമ്പോൾ എപ്പോഴും കേൾക്കും. ലിറിക്സും ആലാപനവും വളരെ ഹൃദയസ്പർ ശി യാണ്. എഴുതി എടുത്തു. പ്രയറിന് പാടും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @robinfotofocus9525
    @robinfotofocus95252 жыл бұрын

    ഒത്തിരി ആശ്വാസം പകരുന്ന, നമ്മെ അലിയിച്ചു കളയുന്ന വരികൾ, സംഗീതം, അനുഗ്രഹീതയായായ സിസ്റ്ററിന്റെ ശബ്ദം. 🧡🧡🧡 അച്ചനെയും സിസ്റ്ററിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @rosamystricaministry
    @rosamystricaministry3 жыл бұрын

    Sister ഇനിയും ഈശോയ്ക്ക് വേണ്ടി പാടണം. ജൂലി സിസ്റ്ററിനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹👍👍👍👍👍,

  • @anmaria3905
    @anmaria39052 жыл бұрын

    Poliii💥daivam etra nallavan!!!

  • @ushathampi5695
    @ushathampi56953 жыл бұрын

    അച്ചാ ചങ്കിൽ തട്ടുന്ന വരികൾ മികച്ച സംഗീതം സ്വർഗീയ ആലാപനം ഒന്നും പറയാനില്ല കണ്ണുനിറഞ്ഞു പോയി 🥰🥰🥰🥰

  • @josminjose8244
    @josminjose82442 жыл бұрын

    Aiwaaa poli song and singing. etra കേട്ടാലും മതിവരില്ല.congratss all team🥰🥰😍😍❤️❤️😘😘😘😘💯💯🥰😍❤️

  • @EphphathaPrayerGroup
    @EphphathaPrayerGroup2 жыл бұрын

    മനോഹരമായ ഗാനം വീഡിയോയും നന്നായിട്ടുണ്ട്

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

  • @manojcp4070
    @manojcp40702 жыл бұрын

    ഇതുപോലെയുള്ള പാട്ടുകൾ എഴുതുമ്പോൾ ദൈവം കൂടുതൽ അച്ഛനെ അനുഗ്രഹിക്കട്ടെ ഒരുപാട് മനസ്സിനെ തൊട്ട് ഗാനമാണിത്

  • @sowmyaphjc684
    @sowmyaphjc6843 жыл бұрын

    Healing touch... Amazing lyrics ... soothing music.... 💐

  • @thmos4331
    @thmos43312 жыл бұрын

    ജൂലി സിസ്റ്റർ. ഒന്നും പറയാനില്ല.. എത്രമനോഹരം എത്ര സുന്ദരമായ വോയിസ്..ആലാപനം മനസ്സിൽ ഒരു കുളിർമ....

  • @mathewseenamathewseenamath8528
    @mathewseenamathewseenamath85282 жыл бұрын

    Supper song sisster supper voice

  • @sajenchristy
    @sajenchristy3 жыл бұрын

    Heart Touching, music... lyrics... voice...

  • @reemareema795
    @reemareema795 Жыл бұрын

    ഹൃദയത്തിൽ തൊട്ടു .... അറിയാതെ കരഞ്ഞു പോയി

  • @jensondavis2986
    @jensondavis29862 жыл бұрын

    Great Great. God bless you more and more

  • @Geethu45
    @Geethu452 жыл бұрын

    ആരിലും വലിയതാം ശ്രേഷ്ഠമാം സ്നേഹം ആരാലും നൽകാത്ത കരുതലിൻ കരങ്ങൾ.☺️☺️☺️☺️💚💚💚

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

  • @poojaprakash5421
    @poojaprakash54212 жыл бұрын

    Njan hinduvaaa,but oru rakshyumilla super song, super voice

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

  • @srannabrham6065
    @srannabrham60652 жыл бұрын

    Super lyrics..Congrats Father.. Superb singing, congratulations Sr.Julie.

  • @ratheeshtom
    @ratheeshtom2 жыл бұрын

    Julie sis...💖💖🙏🙏🙏🙏asadhyamaaya aalapanam...🙏🙏🙏🙏🙏

  • @josephinejohn6329
    @josephinejohn6329 Жыл бұрын

    Heart touched songs 🥰🥰😍😍🤩🤩🧡🧡💛💛

  • @rindojy
    @rindojy3 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല, എത്രമാത്രം ദൈവസ്നേഹത്തിൽ നിറഞ്ഞാണ് പാടുന്നത്, ദൈവത്തെ മാത്രം എപ്പോളും ഓർത്തു ജീവിക്കുന്ന അഭിഷിക്തർ എഴുതുന്നതും പാടുന്നതും എന്നും മാതൃക തന്നെ ആണ്

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    thanks for your valuable feedback...please share with your friends too....🎶🎶🎶❤

  • @nebusvlog7491
    @nebusvlog7491 Жыл бұрын

    Such a blessed voice❤️... Sister really melted to your voice🎧❤️🙂

  • @georgefernandez4732
    @georgefernandez47322 жыл бұрын

    Sr.Julie God bless you.enik innanu e song kelkuvan bhagyam kittiyath.asadhya alapanam,varikal sreshttam deiva sannidhyam niranja nalla feel,ennepole anekark e ganam kettu deivika chaithanyam nirayate ennu prarthikkunnu.Thankyou JESUS.

  • @sofiyarajeshponnu7425
    @sofiyarajeshponnu742510 ай бұрын

    സൂപ്പർ.... God is great🙏🙏🙏

  • @grinogrino3683
    @grinogrino36833 жыл бұрын

    Excellent song... Chorus ഒരു രക്ഷയുമില്ല.. സൂപ്പർ

  • @avsimplecreations4555
    @avsimplecreations45552 жыл бұрын

    ഒരു മ്യൂസിക് lover ആയിട്ട് കൂടി ഞാൻ ഇപ്പോളാണ് ഈ ആൽബം കേൾക്കുന്നത്... എന്തോ ഒരു വല്ലാത്തൊരു ഫീൽ... അത് പാട്ട് കേട്ടിട്ടാണോ അതിന്റെ ഫീൽ കേട്ടിട്ടാണോ വരികളുടെ ഭംഗിയാണോ എന്നൊന്നും അറിയില്ല.. ദൈവം നിങ്ങളെ നല്ലപ്പോലെ അനുഗ്രഹിച്ചിരിക്കുന്നു അല്ലാതെ ഇതുപ്പോലെ ഒരു ആൽബം ചെയ്യാൻ കഴിയില്ല... 👌👌👌👏👏👏👏👏👏ohh സിസ്റ്ററുടെ ശബ്ദം ♥️♥️♥️♥️♥️♥️♥️♥️

  • @voscodoc
    @voscodoc Жыл бұрын

    Sr വളരെ നന്നായി പാടി ഒരു രക്ഷയും ഇല്ല ആ സൗണ്ട് ❤❤❤❤❤❤

  • @lizybiju182
    @lizybiju1822 жыл бұрын

    Amen 🙏🙏 Amen hallelujah hallelujah 🙏👍💖💐⭐🔥🙏

  • @albeenajoseph4689
    @albeenajoseph46893 жыл бұрын

    Acha valare meaningful song. Bhayagara feeling e song kelkkumbol. 😍😍👌🏻👌🏻

  • @gigimolmathew6945
    @gigimolmathew69452 жыл бұрын

    Such a touching lyrics and composition 👌🙏🙏🙏🙏💖💞💕💗💓🎉🎊👌

  • @gigimolmathew6945

    @gigimolmathew6945

    2 жыл бұрын

    Everything was written for me, I am feeling like that, when ever I hear this song. Such a feel, hantoff for Father and sister, ur voice is special. Keep going, may our Lord bless you abendendly 🙏🙏🙏

  • @dannymalayattoor5746
    @dannymalayattoor57462 жыл бұрын

    ഞാൻ ഇടറുമ്പോൾ അവൻ നീറുന്നു 😍😍😍😍

  • @alphonsaantony1378
    @alphonsaantony13782 жыл бұрын

    ജൂലിയമ്മ 🥰🥰🥰👍👍

  • @ranjusebastian1176
    @ranjusebastian11762 жыл бұрын

    എനിക്ക് ഈ പാട്ട് എപ്പോൾ കേട്ടാലും കരച്ചിൽ വരുന്നു

  • @alainaanna4731
    @alainaanna47313 жыл бұрын

    Y don't this song reach to much people... I love eesho much more through this one 😘😍😍😍

  • @mylord4177
    @mylord4177 Жыл бұрын

    Thank you Jesus 🙏

  • @shinskilikili2493
    @shinskilikili24932 жыл бұрын

    ജൂലി സിസ്റ്റർ... Great... നന്നായി ഇഷ്ടപ്പെട്ടു.. ഇന്ന് 4 തവണ ഞാൻ കേട്ടു.. Voice വളരെ ഇഷ്ടാ...

  • @reenachacko921
    @reenachacko9212 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം.... അർത്ഥ സമ്പുഷ്ടമായ വരികളും.. അതിമനോഹരമായ ആലാപനവും ... സിസ്റ്റർ julee you are a blessed singer 🙏🙏🙏

  • @josyplpalliparambil9970
    @josyplpalliparambil99703 жыл бұрын

    യാഥാർത്ഥ്യം പോലെയുള്ള അനുഭവം - വളരെ നല്ല ഹൃദയസ്പർശിയായ ഗാനം. ദൈവമേ അങ്ങേയ്ക്ക് നന്ദി - കലാകാരൻമാർക്കും - രചയിതാവിനും പിന്നിൽ പ്രവർത്തിച്ചവർക്കും പ്രത്യേകം നന്ദി -

  • @jomytkumbukattu

    @jomytkumbukattu

    3 жыл бұрын

    Thanks for your valuable feedback.......share with your friends too...

  • @bindhuthomas7732
    @bindhuthomas77322 жыл бұрын

    Manoharamaya varikal exallent..good voice...Nanni pithave...aradana

  • @adios7814
    @adios78143 жыл бұрын

    അച്ഛാ, സൂപ്പർ സൂപ്പർ 💝💝💝👍🙏🙏🙏

  • @adios7814

    @adios7814

    3 жыл бұрын

    കാരോക്കെ തരാമോ, ഞങ്ങളുടെ പള്ളിയിൽ ഒന്ന് പാടിനോക്കാണ്, പ്ലീസ്

  • @sujashaju9485
    @sujashaju94852 жыл бұрын

    എന്റെ ദൈവമേ ഒരുകോടി നന്ദി ഹൃദയ സ്പർശിയായ വരികൾ അച്ചനും സിസ്റ്ററിനും നന്ദി

  • @jomytkumbukattu

    @jomytkumbukattu

    2 жыл бұрын

    Thank you. Share to your friends too ❤️

Келесі