En Kunju Kayil|എൻ കുഞ്ഞുകയ്യിൽ|Christian Devotional Song|Nithya Mamman|Binny Francis|Blesson Xavier

Музыка

#EnkunjuKayil #എൻകുഞ്ഞുകയ്യിൽ #Christian #devotionalsongs #NithyaMamman #malayalam #malayalamchristiansong #jesussong #enkunjukayyilthalodiyen #daivam#christiandevotionalsongs#Blessonxavier
#malayalam #NithyaMamman #Songs
Vox - Nithya Mamman
Lyrics - Binny Francis
Music - Blesson Xavier
Orchestration - Prince Joseph
Violin - Francis Xavier
Produced by - Manu Joy
Please like share and subscribe for more songs.
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റ്റെ നേട്ടത്തിലും (2)
ഞാൻ ഓർക്കുമോരെ ഒരു മുഖം മനസ്സിൽ
ആ മുഖം യേശുവിൻ മുഖമല്ലയോ (2)
ദൈവം ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം.....
സ്വാന്തനം ഏകുമെൻ ഇടയനവൻ
താങ്ങായി തണലായി കൂടെ നിന്നവൻ(2)
എന്നേശു എൻ സ്നേഹം എൻ സങ്കേതം
എൻ കാരുത്തവനെൻ പ്രാണനവൻ (2)
എൻ പ്രത്യാശ അവനല്ലയോ
ആത്മാവിൻ ജീവനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം..........
ANTI-PRIVACY WARNING
This content is copyright to @Jamesthedesciple @bernicemusicproductions3279 . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 220

  • @christeenathomas733
    @christeenathomas7339 күн бұрын

    Super👌👌👌

  • @mathewjames3627
    @mathewjames36272 күн бұрын

    Nice voice ✌️

  • @riyabinoj184
    @riyabinoj1847 ай бұрын

    ഈ Song Super എന്റെ മോൾ ഈ പാട്ട് പാടി First കിട്ടി. Thankyou....

  • @Jamesthedisciple226

    @Jamesthedisciple226

    7 ай бұрын

    Can you pls share in this pls

  • @agstinmathew7281
    @agstinmathew728125 күн бұрын

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @sabithalijomathoor6321
    @sabithalijomathoor63212 ай бұрын

    വയലിൻ.... ഒരു രക്ഷയുമില്ല... സൂപ്പർ 👏👏

  • @user-qb2dq4fh9o
    @user-qb2dq4fh9o3 ай бұрын

    എന്റെ അപ്പാ ഒരായിരം നന്ദി❤❤❤❤❤

  • @babyalexalexjacob56
    @babyalexalexjacob5610 ай бұрын

  • @shilajastephen
    @shilajastephen2 ай бұрын

    Praise the Lord

  • @poulosetd5800
    @poulosetd58002 ай бұрын

    സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻

  • @RemyaDatsun
    @RemyaDatsun10 ай бұрын

    God bless you... 🙏🙏

  • @snehathomas1564
    @snehathomas156410 ай бұрын

    ❤❤

  • @sherinjose6335
    @sherinjose63358 ай бұрын

    👌

  • @throublems3715
    @throublems37152 ай бұрын

    ഏറ്റവും മനോഹരമായ ഗാനം❤

  • @jibinjose2750
    @jibinjose275010 ай бұрын

    🥳🥳🥳🥳✨

  • @francisxavierviolin2836
    @francisxavierviolin283610 ай бұрын

    ❤️❤️❤️❤️

  • @blessonxavier1554

    @blessonxavier1554

    10 ай бұрын

    ❤❤❤❤

  • @srriya9190
    @srriya91909 ай бұрын

    വയലിൻ.. Super.. 🌹Francis sir.. Congratulations

  • @Jamesthedisciple226

    @Jamesthedisciple226

    9 ай бұрын

    Thanks a lot ❤. Kindly share with your friends and family🙏

  • @JohnJustin-yn3wh
    @JohnJustin-yn3wh8 ай бұрын

    ഒരുപാടു അർത്ഥമുള്ള ഗാനം. യേശുവിനെ കൂടുതൽ കൂടുതൽ സ്നേഹിക്കും. 👍👍👍

  • @somyzacharia8515
    @somyzacharia85153 ай бұрын

    ഭാവസാന്ദ്രം ❤🎉

  • @princearuvanparampil8157
    @princearuvanparampil81572 ай бұрын

    മനോഹരം

  • @user-fx2vl9uo7j
    @user-fx2vl9uo7j4 ай бұрын

    ഹൃദയം കവർന്ന മനോഹര ഗീതം നന്നായി പാടി

  • @edenjohnkuttiyil4111
    @edenjohnkuttiyil411110 ай бұрын

    🙏🏿

  • @jilsjacob1175
    @jilsjacob11755 ай бұрын

    Very beautiful song 🎵 🎉

  • @srlissalissa9727
    @srlissalissa97272 ай бұрын

    സൂപ്പർ 🙏

  • @logingiriram
    @logingiriram4 ай бұрын

    🌹🌹🌹🌹👍👍👍🌹🌹🌹🌹🌹🌹

  • @jyothysuresh6237
    @jyothysuresh62376 ай бұрын

    Nice song... 👌👌🔥 Voice Very sweet ..... 👌👌💕

  • @bijumathai318
    @bijumathai31810 ай бұрын

    Amen 🙏

  • @binumathewparakkattu9755
    @binumathewparakkattu97554 ай бұрын

    ❤❤❤❤

  • @kuriantx7015
    @kuriantx70157 ай бұрын

    Super. Songs ❤🎉. Hai

  • @user-fp1zs2yt5e
    @user-fp1zs2yt5e10 ай бұрын

    Nice godbless, all,

  • @sijuabraham5508
    @sijuabraham55086 ай бұрын

    Nice song ❤

  • @vargheseap4185
    @vargheseap41852 ай бұрын

    God bless ❤

  • @rinceprince3978
    @rinceprince39782 ай бұрын

    Great ❤

  • @ushamathew5026
    @ushamathew50268 ай бұрын

    🙏🙏🙏

  • @sruthyjose922
    @sruthyjose92210 ай бұрын

    Good team work

  • @abivarghese3585
    @abivarghese35854 ай бұрын

    Super song ❤❤❤❤

  • @BasilThomas-ce6pu
    @BasilThomas-ce6pu2 ай бұрын

    Very nice ..God bless you all

  • @saneeshsunny5883
    @saneeshsunny588310 ай бұрын

    Beautiful

  • @subincgeorge
    @subincgeorge10 ай бұрын

    Nice song... 🎉🎉🎊🎉

  • @joanmonu9354
    @joanmonu935410 ай бұрын

    Nice

  • @chinjutinu480
    @chinjutinu4806 ай бұрын

    Nice.very😊sweet.sound

  • @libinmathew8810
    @libinmathew881010 ай бұрын

    Super

  • @naushadch5879
    @naushadch587910 ай бұрын

    ❤❤❤

  • @harshathomas2008
    @harshathomas20083 ай бұрын

    It has a great feel of the presence of God.

  • @rajanvarghese999
    @rajanvarghese9998 ай бұрын

    സൂപ്പർ വരികൾ. നല്ല ട്യൂണിങ്. Super സിംഗിംഗ് 🙏🙏

  • @rajammavarghese9662
    @rajammavarghese966210 ай бұрын

    നൈസ് സോങ് സ്വീറ്റ് സൗണ്ട് സിംഗിംഗ് ഈസ്‌ വെരി ഗുഡ് ടീംവർക്ക് ഓസ് വെരി ഗുഡ്. ലിറിക് ഈസ്‌ വേറെ നൈസ്. വയലിൻ ഈസ്‌ vow super

  • @myvoice19783
    @myvoice197838 ай бұрын

    സൂപ്പർ Nithya maam..... ബ്യൂട്ടിഫുൾ വോയ്സ്❤❤❤❤❤

  • @christothomas254
    @christothomas25410 ай бұрын

    super ...................................😇🥰😍😘

  • @teenajacob8008
    @teenajacob80088 ай бұрын

    What a beautiful song

  • @mishalismathew5878
    @mishalismathew58786 ай бұрын

    The song is amazing. Hats off you Blessen chettaaa. Great work.

  • @littyshaji6587
    @littyshaji65879 ай бұрын

    Super song🙏🙏

  • @josemathew9491
    @josemathew94913 ай бұрын

    Meaningful, super song, lot of thanks 🎉

  • @thomaskurian883
    @thomaskurian88310 ай бұрын

    Old beautiful collection, good lovely singing, super adipoli sister your voice is very nice, thank you so much god bless congratulations ❤

  • @molykallarakkalfrancis2261
    @molykallarakkalfrancis22618 ай бұрын

    വരികളും സംഗീതവും നിത്യയുടെ അനായാസമുള്ള ആലാപനവും സൂപ്പർ. ഇനിയുംദൈവത്തിനു നമ്മുടെ നേർക്കുള്ള കരുതലിനെ പ്രകീർത്തിക്കാൻ നല്ല നല്ല പാട്ടുകൾ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു

  • @sebastianpp81

    @sebastianpp81

    6 ай бұрын

    ബ്ലെസ്സൺ ചേട്ടനും, നിത്യ മാമനും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍

  • @julebaby6536
    @julebaby653610 ай бұрын

    Nice song 🙏🙏🙏🙏🔥🔥🔥🔥

  • @ajithaperiera2996
    @ajithaperiera299610 ай бұрын

    Super song👌🏻👍

  • @padminijoy-eg5pq
    @padminijoy-eg5pq10 ай бұрын

    Praise the Lord!! Halleluiah!! Amen. Thank You, Jesus!! Thank You, Jesus!! Amen, in the Sweet Name of Jesus Christ!!

  • @sankarlal-sb9ge
    @sankarlal-sb9ge10 ай бұрын

    Nice one

  • @siniashin3194
    @siniashin319410 ай бұрын

    Nice comb

  • @giventakemedia8032
    @giventakemedia80326 ай бұрын

    👌👌🙏

  • @gustavotadeo3224
    @gustavotadeo3224Ай бұрын

    Amazing song! God bless you all!

  • @madhukrrish
    @madhukrrish10 ай бұрын

    🥰🥰🥰🙏

  • @alanmaertiantony2351
    @alanmaertiantony235110 ай бұрын

    Nice song

  • @anumoltj1794
    @anumoltj179410 ай бұрын

    ❤❤god bless 🙏

  • @cicisojan2847
    @cicisojan284710 ай бұрын

    🙏🏻🙏🏻🙏🏻🙏🏻👍👍👍✨️✨️🙏🏻🙏🏻🙏🏻🙏🏻

  • @chirackalanoob1
    @chirackalanoob110 ай бұрын

    Nice to watch. God bless

  • @deepakantonygopuran5506
    @deepakantonygopuran550610 ай бұрын

    Super ❤❤❤

  • @littyshaji6587
    @littyshaji658710 ай бұрын

    💕🙏🙏

  • @jibybabu1623
    @jibybabu162310 ай бұрын

    Amen❤❤god bls ❤❤

  • @jkbony
    @jkbony9 ай бұрын

    💥💥💥💥💥💥 കിടിലൻ സോങ്

  • @Jamesthedisciple226

    @Jamesthedisciple226

    9 ай бұрын

    Thanks a lot ❤. Kindly share with your friends and family🙏

  • @aniyammapaulose7202
    @aniyammapaulose72028 ай бұрын

    Super song ❤❤

  • @user-vt4it7ku1y
    @user-vt4it7ku1y8 ай бұрын

    Nice song 🎉🎉❤

  • @jigythomas1052
    @jigythomas105210 ай бұрын

    👍🙏❤️

  • @tessybijoy4452
    @tessybijoy445210 ай бұрын

    Very nice song. Fantastic singing. Thank God.

  • @mary-hy8vw
    @mary-hy8vw10 ай бұрын

    Praise Jesus All glory to god

  • @dayanafrancis4816
    @dayanafrancis481610 ай бұрын

    praise God....🙏

  • @aksababu7930
    @aksababu793010 ай бұрын

    Praise be to god...keep going 🎉🎉🎉🎉

  • @anugeorge4218
    @anugeorge421810 ай бұрын

    Congratulations to the entire team. ❤❤❤

  • @tilmuk
    @tilmukАй бұрын

    We live to praise the creator. Its so nice to always listen to praise and gospel. It says if you cant pray you might sing praises. 👌🙏

  • @rajuvarghese7384
    @rajuvarghese738410 ай бұрын

    അതിമനോഹര ഗാനം. വരികൾക്ക് അനുയോജ്യമായ സംഗീതം. ബ്ലസനു അഭിനന്ദനങ്ങൾ. നല്ല ഫീലോടെ നിത്യ നന്നായി പാടി. ഓർക്കസ്ട്രഷൻ ഗംഭീരം. മനസ്സിനെ ശാന്തമാക്കുന്ന സുന്ദരമായ ഈ ഗാനം ഒരുക്കിയ ഏവർക്കും അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി. മറന്നു. വയലിൻ. Vow. ഹൃദയം തൊട്ടത്. ഫ്രാൻസിസ് a big salute to you. നന്ദി.

  • @blessonxavier1554

    @blessonxavier1554

    10 ай бұрын

    ഒരുപാട് നന്ദി രാജു ചേട്ടാ ❤❤ ദൈവം ധാരാളമായി anugrahikyatte.🎉🎉🎉

  • @anjujose7554

    @anjujose7554

    10 ай бұрын

    😊😊😊

  • @aibelelwinpro7482
    @aibelelwinpro74829 ай бұрын

    ❤❤❤ സൂപ്പർ ആലാപനം വയലിൻ അതിലും SU സംഗീതം SUsu SU വരികൾ Suപ്പർ അഭിNAന്ദനങ്ങൾ

  • @Themuzickgurl
    @ThemuzickgurlАй бұрын

    so good😍

  • @vargheserajan2855
    @vargheserajan285510 ай бұрын

    Super song❤

  • @neethakurian5504
    @neethakurian550410 ай бұрын

    Wow Binny❤

  • @joisejose6842
    @joisejose684210 ай бұрын

    Superb.... Great May God bless you all

  • @susanjohn1126
    @susanjohn112610 ай бұрын

    Very nice song , beautiful music & soulful singing 🥰❣🙏

  • @blessonxavier1554
    @blessonxavier15544 ай бұрын

    Glory to God for giving us this beautiful song ❤❤❤ 🎉🎉🎉🎉

  • @steerno6257
    @steerno625710 ай бұрын

    ANGEL VOICE 😇

  • @EBS675
    @EBS67510 ай бұрын

    Praise God

  • @EBS675

    @EBS675

    10 ай бұрын

    Congratulations

  • @shinewithneha9875
    @shinewithneha987510 ай бұрын

    👌👌😀

  • @franciskurian7458
    @franciskurian745810 ай бұрын

    Very good

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp10 ай бұрын

    Very good song 👍💗

  • @georgesimon2416
    @georgesimon24163 ай бұрын

    Very sweet spiritual song,good composition. More spiritual songs expect from Nithya Mammen.God bless.

  • @dineshsatheesan9062
    @dineshsatheesan906210 ай бұрын

    Nice Song...👌

  • @messengersofdivinemercy
    @messengersofdivinemercy10 ай бұрын

    Blessed

  • @user-qd2xu8oz8i
    @user-qd2xu8oz8i10 ай бұрын

    Congratulations Binny, Glory to God Almighty God Bless You Binny.. may the Lord Jesus Christ Bless You to release many more songs 💐💐💐

  • @gracyjames6235
    @gracyjames623510 ай бұрын

    Super🙏🏻super song 🙏🏻god bless you

  • @alenteenamartin6111
    @alenteenamartin61118 ай бұрын

    Such a melodious song 🤍

  • @josephmk7346
    @josephmk73469 ай бұрын

    അതി മനോഹരമായി പാടി സംഗീതം അതിലൂ പരി അർത്തവത്തായ വരികൾ എല്ലാം കൊണ്ടും മികച്ച ഗാനം ഞാൻ ഒന്നു തവണ കേട്ടുകേൾകും തോറും ഇഷ്ട്രം കൂടി വരും

  • @Jamesthedisciple226

    @Jamesthedisciple226

    9 ай бұрын

    Thanks a lot ❤. Kindly share with your friends and family🙏

  • @manujoy4830
    @manujoy483010 ай бұрын

    Praise God …🙏

  • @annathomas4529
    @annathomas452910 ай бұрын

    Beautiful beautiful song 🙏✝️✝️❣️

Келесі