കന്യാസ്ത്രിയെ തേച്ചൊട്ടിക്കാൻ ചെന്ന മീഡിയാക്കാരന് കന്യാസ്ത്രിയിൽ നിന്ന് കിട്ടിയത്!

Topic - കന്യാസ്ത്രിയെ തേച്ചൊട്ടിക്കാൻ ചെന്ന മീഡിയാക്കാരന് കന്യാസ്ത്രിയിൽ നിന്ന് കിട്ടിയത്!
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZread Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 235

  • @aarjaysolutions189
    @aarjaysolutions189 Жыл бұрын

    സത്യമായും ഞാൻ കരഞ്ഞുപോയി. സങ്കടം കൊണ്ടോ, സന്തോഷം കൊണ്ടോ സഹതാപം കൊണ്ടോ, എനിക്കറിയില്ല. പക്ഷേ ഈ കരച്ചിലിൽ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി എന്നിലൊരു മനുഷ്യത്വം ഉണ്ടെന്ന്. ഇനിയും ഇതു പോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനസ്സിനെ ചിന്തിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന സൃഷ്ടികൾ രൂപപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anjalybabu4703
    @anjalybabu4703 Жыл бұрын

    കൊച്ചു സിസ്റ്ററിന്റെ അഭിനയം സൂപ്പർ. ഡയലോഗ് presentation super.. Really heart touching. വളരെ naturality ഫീൽ ചെയ്യുന്നു

  • @mariyancymary7503

    @mariyancymary7503

    Жыл бұрын

    വളരെ നന്നായിരിക്കുന്നു

  • @anishjoseph1471
    @anishjoseph1471 Жыл бұрын

    Many times I have seen this video. Really there are many priests and sisters doing ministry like this. Really living witness to the kingdom of God

  • @mollysunny4759
    @mollysunny4759 Жыл бұрын

    Beautiful message 🥰

  • @selmysabu1888
    @selmysabu1888 Жыл бұрын

    Excellent .👌👌👌 No words to explain it in fullness🙏🙏🙏 God bless

  • @merysebastian8561
    @merysebastian8561 Жыл бұрын

    God bless the whole team. Excellent film. Jesus is coming back soon with the rewards🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 Жыл бұрын

    യേശുവേ രക്ഷക യേശുവേ നന്ദി 🙏🙏🌹🙏🙏

  • @georgeizidor60
    @georgeizidor60 Жыл бұрын

    Real story. Touching. കണ്ണ് നനയാതെ കാണാൻ പറ്റില്ല.

  • @vimalasr4289

    @vimalasr4289

    Жыл бұрын

    Super Hearty congratulations 🙏👍👍

  • @techniquestar375
    @techniquestar375 Жыл бұрын

    നല്ലവരാണ് ആയിരങ്ങൾ ചീത്ത ചുരുക്കം പേരും മാധ്യമങ്ങൾ അടച്ചക്ഷേപിക്കുമ്പോൾ ദുഖിക്കുന്നത് അവർ മാത്രമല്ല വിശ്വാസികൾ ഓരോരുത്തരുമാണ് 🙏🙏🙏🙏

  • @alanpaulrollno3ixc857

    @alanpaulrollno3ixc857

    Жыл бұрын

    സത്യം

  • @gregorythejunior8982

    @gregorythejunior8982

    Жыл бұрын

    അതെ അതാണ് സത്യം.

  • @jollymathew1549

    @jollymathew1549

    Жыл бұрын

    Very true

  • @ponmelilabraham8128
    @ponmelilabraham8128 Жыл бұрын

    Beautiful message.

  • @leenammajolly7196
    @leenammajolly7196 Жыл бұрын

    Super.Very touching.Praying for all the priests and nuns.👏

  • @babupa7633
    @babupa7633 Жыл бұрын

    ചിലരൊക്കെ ഇങ്ങനെയാ.... വഴി തെറ്റിക്കാവുന്നതിന്റെ പരമാവധി മറ്റുള്ളവരെ വഴി തെറ്റിച്ചിട്ട്, പിന്നീട് സ്വന്തം ജീവിതത്തിൽ ഒരു പ്രശ്നം വരുമ്പോൾ മനസ് തിരിയുന്നവർ. പക്ഷെ അതിന് മുന്നേ അവർ മൂലം വഴി തെറ്റിയവരോ.. അച്ഛൻ മാരിലോ, സിസ്റ്റർ ന്മാരിലോ ചില പുഴു കുത്തുകൾ ഉണ്ടാവാം, എന്ന് കരുതി ആ സമൂഹത്തെ അടച്ച് ചീത്ത പറയുന്നവർ അറിയാത്ത മറ്റനേകം നന്മകൾ വേറെയുണ്ട്. അവരില്ലായിരുന്നെകിൽ ഇന്ന് എത്രയോ അനാഥർ ഈ ലോകത്ത് ഉണ്ടാകുമായിരുന്നു. നമ്മൾ എന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം, നന്ദി പറയണം. 🙏🙏🙏

  • @georgemullakara7866
    @georgemullakara7866 Жыл бұрын

    മനോഹരമായ അനുഭവം, ഹൃദ്യവും .

  • @DRJOJUJOHNINVEST_INSIDE
    @DRJOJUJOHNINVEST_INSIDE Жыл бұрын

    Hats off. Exceptional short film. Loved it. Prayers for the team. Dr Joju John Magic Motivation

  • @yesiiqbal2445
    @yesiiqbal2445 Жыл бұрын

    Praise the lord!AMEN AMEN 🌹✝️🌹⛪🌹🙏🌹 Very nice and beautiful Presentation 🌹👍🌹

  • @tomputhenpurackalgeorge1343
    @tomputhenpurackalgeorge1343 Жыл бұрын

    Well-done....🔥 പഴുതകൾ അടച്ചു കൊണ്ടുള്ള നല്ലൊരു മറുപടി🙌🙏🥰

  • @sivadasanpillai6885
    @sivadasanpillai6885 Жыл бұрын

    very heart touching.

  • @ansammasebastian4954
    @ansammasebastian4954 Жыл бұрын

    ഇനിയും ഇതുപോലുള്ള വെളിച്ചം വിതറുന്ന കഥകൾ ഉണ്ടാകട്ടെ ...

  • @sosammajoshua7516

    @sosammajoshua7516

    Жыл бұрын

  • @maryvincent1181
    @maryvincent1181 Жыл бұрын

    There are many true servants of Christ are left behind the world but it’s because of their true dedication the world is evolving 🙏🙌😊

  • @sibichenkavithazha4047
    @sibichenkavithazha4047 Жыл бұрын

    ദൈവമേ കരുണ ആയിരിക്കേണമേ 🙏🙏🙏

  • @thomasmoongamakkal7289
    @thomasmoongamakkal7289 Жыл бұрын

    Really inspiring, encouraging and empowering the priests and religious to accept their religious vocation seriously and live accordingly , no matter what the world thinks and speaks about them 👍

  • @CINTYTANTO
    @CINTYTANTO Жыл бұрын

    Grt & valuable msg .

  • @jinkad949
    @jinkad949 Жыл бұрын

    Wonderful shortfilm. 😍😍😍 Heart touching

  • @josepayyappilly3046
    @josepayyappilly3046 Жыл бұрын

    ്് കഥയാണെ ഗിലും ഹൃദയഹാരിയായ കഥ

  • @rappaikl5516
    @rappaikl5516 Жыл бұрын

    Jesus Christ is the only living God, the saviour of mankind. 💕💓💗👏

  • @evinedison3893
    @evinedison3893 Жыл бұрын

    God blessed team ❤❤

  • @sosammagonsalvez455
    @sosammagonsalvez455 Жыл бұрын

    Amazing Friends... God bless you all... Let the youngsters be inspired...

  • @dreamsofmylife3541
    @dreamsofmylife3541 Жыл бұрын

    വേദനിക്കാനേ എനിക്ക് പറ്റുന്നുള്ളു വേദനിപ്പിക്കാൻ പഠിച്ചിട്ടില്ല 😭😭😭😭😭😭😭so 😭😭😭😭വയ്യ കണ്ടിരിക്കാൻ 😭😭😭ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @mollytitus9611
    @mollytitus9611 Жыл бұрын

    Very beautiful story GodBles you

  • @jacobmathew4
    @jacobmathew4 Жыл бұрын

    very touching, and realistic. GOD BLESS YOUR EFFORT

  • @Maria-hp1kf
    @Maria-hp1kf Жыл бұрын

    Insightful! ❤👌🥰

  • @sojajohn3169
    @sojajohn3169 Жыл бұрын

    heart touching

  • @davidthomas9486
    @davidthomas9486 Жыл бұрын

    ഇത് കഥയല്ല, ഇങ്ങനെയാണ് സാധാരണ സംഭവിക്കുന്നത്

  • @johnsontherattil7018
    @johnsontherattil7018 Жыл бұрын

    പുഴുകുത്തുകൾ ഏറെയുണ്ട് എന്നിരുന്നാലും കണ്ണു നനയാതെ കാണാൻ സാധിക്കില്ല ദൈവം അനുഗ്രഹിക്കട്ടെ ! 🙏🙏🙏🙏🙏🙏🙏 💝💝💝💝💝💝💝

  • @sheenapaul2222
    @sheenapaul2222 Жыл бұрын

    പാപം ചെയ്യാത്തവർ കല്ലെറിയൂ....... ആരും ഉണ്ടാവില്ല അല്ലേ... തെറ്റ് തിരുത്തുന്നവർ ആണ് മനുഷ്യർ... തെറ്റ് ചെയ്യാത്തവരല്ല... അതിനു ദൈവകൃപ വേണം... അതില്ലാത്തവർ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും.......

  • @jessytorane5091
    @jessytorane5091 Жыл бұрын

    Love you all sister's and priests. who does good for God and the world.

  • @sinisalva7643
    @sinisalva7643 Жыл бұрын

    വളരെ നല്ല skit

  • @jaisonjose390
    @jaisonjose390 Жыл бұрын

    Very good message

  • @georgethomas7498
    @georgethomas7498 Жыл бұрын

    Excellent...

  • @rinaarangassery7843
    @rinaarangassery7843 Жыл бұрын

    Valare manoharam. Avasaanam Eesho vijaychu atintkkode palarum.😇😇😇🥰🥰🥰❣❣❣🙏🙏🙏

  • @lillyjoy217
    @lillyjoy217 Жыл бұрын

    Praise the lord hallelujah hallelujah amen 🙏 ❤

  • @sr.joycemariasabs2513
    @sr.joycemariasabs2513 Жыл бұрын

    Excellent 👌

  • @philipjoseph818
    @philipjoseph818 Жыл бұрын

    Superb 👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @appaappa4877
    @appaappa4877 Жыл бұрын

    Good Seriial.Go D. Bless all the arti s.

  • @somanathankaimal1139
    @somanathankaimal1139 Жыл бұрын

    Very good Story

  • @bettybinoy7562
    @bettybinoy7562 Жыл бұрын

    Edo vilikal ethiri koodippoi ennathu maatiyal full mark. നമ്മുടെ സമർപ്പിതർക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ ഇനിയും ഇങ്ങിനെ ഒത്തിരി real stories ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @vinodtp4764
    @vinodtp4764 Жыл бұрын

    Great 😊😊👌👌👌👌👌

  • @lovely-ph4bn
    @lovely-ph4bn Жыл бұрын

    മനസ്സിലാക്കാൻ മനസ്സുള്ളവർ മനസ്സിലാക്കട്ടെ 🙏🙏🙏👍👍

  • @sebastiangeorge3658
    @sebastiangeorge3658 Жыл бұрын

    very Good....

  • @geethavr8078
    @geethavr8078 Жыл бұрын

    excellent

  • @bobinmathewsthannicken9329
    @bobinmathewsthannicken9329 Жыл бұрын

    Awesome 🙏

  • @rosilypoulose93

    @rosilypoulose93

    Жыл бұрын

    Good story thanks god

  • @thomaskuttyp.t2857
    @thomaskuttyp.t2857 Жыл бұрын

    Supper ❤️❤️

  • @babuousephbabu2217
    @babuousephbabu2217 Жыл бұрын

    Halleluya Amen

  • @lovely-ph4bn
    @lovely-ph4bn Жыл бұрын

    അടിപൊളി 👍👍👍

  • @rosemaryjoseph8421
    @rosemaryjoseph8421 Жыл бұрын

    ❤️❤️❤️praise God

  • @ranimammen2659
    @ranimammen2659 Жыл бұрын

    Very good presentation

  • @Windows-Xp854
    @Windows-Xp854 Жыл бұрын

    Good👍

  • @helenhelen1610
    @helenhelen1610 Жыл бұрын

    The real story. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @celinpaulson4575
    @celinpaulson4575 Жыл бұрын

    Congratulations to all ❤🎉😇👌👍

  • @delphinaalexander617
    @delphinaalexander617 Жыл бұрын

    Please add English title so that others can also understand.👍

  • @michaelalumkal2436
    @michaelalumkal2436 Жыл бұрын

    Good script and nice acting. Wish it could reach a wider audience.

  • @alexpaul9268
    @alexpaul9268 Жыл бұрын

    A beautiful and timely presentation ; very good and realistic acting. If you could add English subtitles, non-Keralites would also appreciate it.

  • @soumyasabu5877
    @soumyasabu5877 Жыл бұрын

    Very motivation real story

  • @omanaomanak3345
    @omanaomanak3345 Жыл бұрын

    Verygood

  • @hillaryfernandeza8164
    @hillaryfernandeza8164 Жыл бұрын

    GOD IS LOVE 🙏

  • @ChristySebastian-ex3nt
    @ChristySebastian-ex3nt Жыл бұрын

    Ethupole nanmakal cheithu jeevikkunavar namukku chuttum unndu avare nammal kanunillanu mathram Thank you Jesus

  • @lovelymathew3179
    @lovelymathew3179 Жыл бұрын

    Very. 👍👍

  • @diyatomy2761
    @diyatomy2761 Жыл бұрын

    Nice✨

  • @sobharaju4306
    @sobharaju4306 Жыл бұрын

    Sooper🙏🙏🙏

  • @priyafrancis7573
    @priyafrancis7573 Жыл бұрын

    Heart touching 💜

  • @navyamolzacharia5654
    @navyamolzacharia5654 Жыл бұрын

    Super 🎉🎉🎉

  • @bindujolly8394
    @bindujolly8394 Жыл бұрын

    💓👌

  • @yayuspiano7441
    @yayuspiano7441 Жыл бұрын

    Superr🥰🥰🥰🥰😇

  • @jijokabraham
    @jijokabraham Жыл бұрын

    💕💕💕

  • @rejilekhaprasadavally7136
    @rejilekhaprasadavally7136 Жыл бұрын

    Super

  • @jeesaj7880
    @jeesaj7880 Жыл бұрын

    Super 🙏🙏🙏🙏🙏👍👍👍👍👍

  • @mathewsjohn301
    @mathewsjohn301 Жыл бұрын

    Good

  • @sujashaju7982
    @sujashaju7982 Жыл бұрын

    ആമേൻ

  • @lovelyxavier547
    @lovelyxavier547 Жыл бұрын

    Good 👍🙏

  • @benjaminpathrose6276
    @benjaminpathrose6276 Жыл бұрын

    😢😢👌👌❤❤❤

  • @joyantony3054
    @joyantony3054 Жыл бұрын

    Praise the Lord

  • @abinchamakala2095
    @abinchamakala2095 Жыл бұрын

    Kidu onnum parayanilla ❤❤❤❤❤❤ sneham mathramm😘😘😘😘😘

  • @georgekuttykj2598
    @georgekuttykj2598 Жыл бұрын

    🙏🙏🙏

  • @bindhusunil1716
    @bindhusunil1716 Жыл бұрын

    Super rrr...

  • @TJOJOS80
    @TJOJOS80 Жыл бұрын

    ❤️❤️❤️

  • @ashajoseph3497
    @ashajoseph3497 Жыл бұрын

    👍👍👍

  • @augustinenellissery7328
    @augustinenellissery7328 Жыл бұрын

    Ente esoye njangale sahayikene anugrahikene

  • @mollyjoy7587
    @mollyjoy7587 Жыл бұрын

    🙏🙏👍

  • @alwinsalphons8129
    @alwinsalphons8129 Жыл бұрын

    👌👏👏👏🙏🙏🙏👏

  • @sajankvsajankv9476
    @sajankvsajankv9476 Жыл бұрын

    🙏🙏🙏👌👍

  • @sebastiannj6514
    @sebastiannj6514 Жыл бұрын

    ഇതുകണ്ടു കഴിഞ്ഞപ്പോൾ പ്രശാന്തമായ കാട്ടരുവിയുടെ കിന്നരം ശ്രവിച്ച അനുഭൂതി

  • @kurianpp2902
    @kurianpp2902 Жыл бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @rosapa1099
    @rosapa1099 Жыл бұрын

    🙏🏻🙏🏻🙏🏻

  • @jinishpala9144
    @jinishpala9144 Жыл бұрын

    Amen

  • @RinyDevasia
    @RinyDevasia Жыл бұрын

    👍🏼👍🏼🙏🙏🙏sagadam vanniuuuu.....

  • @vmariammavarghese4950
    @vmariammavarghese4950 Жыл бұрын

    What perfectly ALRIGHT!!!!?????

  • @Aji-gf3vo
    @Aji-gf3vo Жыл бұрын

    ❤️👍❤️

  • @tksebastianthayil3976
    @tksebastianthayil3976 Жыл бұрын

    ഉദ്ദേശുദ്ധി അഭിനന്ദനാർഹം തന്നെ. പക്ഷെ ഇത്തരം ഒരു വീഡിയോയിൽ സിസ്റ്റർ നെ സംബോധന ചെയ്യുന്നത് അത് കൂട്ടുകാർ ആണെങ്കിലും എടോ വിളി ഒരു അഭംഗി ആയി തോന്നി.

  • @jessymathew2448
    @jessymathew2448 Жыл бұрын

    🙏🙏🙏❤️❤️🙏🙏🙏

  • @tissenjoseph2712
    @tissenjoseph2712 Жыл бұрын

Келесі