Rajakkad Sindhu|വിവരങ്ങൾ ചോർന്നു ..ഭീഷണിയുമായി രാജാക്കാട് സിന്ധു

Rajakkad Sindhu
വിവരങ്ങൾ ചോർന്നു ..ഭീഷണിയുമായി രാജാക്കാട് സിന്ധു
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#RajakkadSindhu#SunilMathewLatest#SpiritInJesus#CatherineMariam#TomZachariah#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews#i2iNews#
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 986

  • @TomThomas111
    @TomThomas1112 жыл бұрын

    ശാപം ആർക്കും കിട്ടില്ല. ദൈവം സ്നേഹം ആകുന്നു. ഇവരൊക്കെ ദൈവത്തെ വിറ്റ് തിന്നുന്നവർ

  • @johnypp6791

    @johnypp6791

    Жыл бұрын

    കള്ളന്മാർ

  • @mariyamiya7373

    @mariyamiya7373

    Жыл бұрын

    നീ ചെയ്യുന്ന പ്രവർത്തികൾക്ക്‌ നിന്റെ 7 തല മുറ വരെ ഞാൻ ശിക്ഷിക്കും. വചനം ആണ് സഹോദര...അമ്മയുടെ ശാപം മക്കളുടെ കുടുംബത്തിന്റെ അടിത്തറ ഇളക്കും. സങ്കീർത്തനം

  • @jo-dk1gu

    @jo-dk1gu

    8 ай бұрын

    ഇവളൊക്കെ ആളുകളെ പറ്റിക്കുന്നു..

  • @RavijiRome
    @RavijiRome2 жыл бұрын

    🤔... നല്ലൊരു സിനിമാ - സീരിയൽ ഡബ്ബിങ് ആർട്ടിസ്റ്റിനെ നഷ്ട്ടമായി.. 😄🙏

  • @lathalalachan6925

    @lathalalachan6925

    Жыл бұрын

    🤣🤣🤣

  • @georgemk4747

    @georgemk4747

    Жыл бұрын

    😄😄😄

  • @fr.shajivarghese8758
    @fr.shajivarghese87582 жыл бұрын

    ഇതു പോലെയുള്ള തിന്മകളെ പുറത്തു കൊണ്ടുവരുന്ന i 2i ചാനലിന് ഒരായിരം നന്ദി.

  • @veekay2254

    @veekay2254

    2 жыл бұрын

    Exactly!

  • @manilancyb2498

    @manilancyb2498

    2 жыл бұрын

    Catholica sabhakku ippol thanney dharaalam daivangal undu. Athil koodi oru daivam koodey irikkattey.

  • @lalulallu1197

    @lalulallu1197

    2 жыл бұрын

    @@manilancyb2498 Thy are not part of Catholic Church

  • @francisfrancis1470

    @francisfrancis1470

    Жыл бұрын

    ​@@veekay2254 ²¹

  • @mathaimathaik.v9500

    @mathaimathaik.v9500

    Жыл бұрын

    Oôglp

  • @jacobmundenchira9336
    @jacobmundenchira93362 жыл бұрын

    ഈ കള്ളൻമാരുടെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടു വരുന്നതിന് വളരെ നന്ദി.

  • @dominicsavio2684

    @dominicsavio2684

    2 жыл бұрын

    രാജാക്കാട്ടു കാതറിൻ മറിയം..... തുഫ്... ലവടക്കി മോള് 😜

  • @sabup.v1161
    @sabup.v1161 Жыл бұрын

    ദൈവത്തിന്റെ പേരിൽ എത്രയെത്ര ഉടായിപ്പ് വേഷങ്ങൾ ! ഇവറ്റകളുടെ പുറകെ പോകാൻ ഒരുപറ്റം കഴുതകളും !! കഷ്ടം.

  • @gertrudejose8735

    @gertrudejose8735

    Жыл бұрын

    God will think about changing his role and he will resign from his post !Then?

  • @prakashan1074
    @prakashan1074 Жыл бұрын

    പാവം സിന്ധുച്ചേച്ചി.... കച്ചവടം പൂട്ടിപോകും.. 😄😄😄😄😄🙏🙏😄😄

  • @Babubabu-yh5bc
    @Babubabu-yh5bc Жыл бұрын

    കാടമറിയത്തിനു ആദരാഞ്ജലികൾ.... 😆😆😄😄😄

  • @thomasretchanebaburetchane7667

    @thomasretchanebaburetchane7667

    Жыл бұрын

    രാജാക്കാട് സിന്ധു എന്നൊക്കെ കേൾക്കുമ്പോൾ ഒരു വെടി യുടെ പേര് പോലെയേ തോന്നുകയുള്ളു

  • @georgemk4747

    @georgemk4747

    Жыл бұрын

    😄😄😄

  • @avirachacko8181

    @avirachacko8181

    Жыл бұрын

    Yonki-------poor prardhana of katharin mariya.

  • @luckosechullikkara4621
    @luckosechullikkara46212 жыл бұрын

    പോയി പണിയെടുത്തു ജീവിക്കെടി. നാട്ടുകാരോട് പണം ചോദിച്ചു പിടിച്ചു വാങ്ങിയ നീ അവരെ പരിഹസിക്കുന്നോ.

  • @georgejoseph660

    @georgejoseph660

    Жыл бұрын

    Mariyam you are not corrict

  • @saleenageorge5169

    @saleenageorge5169

    Жыл бұрын

    അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവൾ ആരുവാ?

  • @sathykumar9602

    @sathykumar9602

    8 ай бұрын

    പണിയൊക്കെ എടുക്കുന്നുണ്ട് രാത്രി രാത്രി രാത്രി.. നല്ല പണിയില്ലെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല.. 😄😄😄

  • @josevt4810
    @josevt4810 Жыл бұрын

    ഇത് എന്ത് പ്രാർത്ഥന. ആരാണ് കാ തരിമറിയം. വട്ട് കേസാണ് അല്ലേ.

  • @lissysaju3241

    @lissysaju3241

    10 ай бұрын

    Theruvu prayer ningale allavarum viswasikanam annu nirbandam. Pody

  • @lissysaju3241

    @lissysaju3241

    10 ай бұрын

    Only 24 hours I need 25

  • @avmathew1723
    @avmathew17232 жыл бұрын

    അത്ര വിശിഷ്ടമായ പ്രാർത്ഥന ആണെൻകിൽ ലോകം മുഴുവനും ആ പ്രാർത്ഥന കേട്ട് എല്ലാവരും വിശ്വസിച്ച് രക്ഷപ്പെടട്ടെ.ആ പ്രാർത്ഥന മറ്റുള്ളവർ കേൾക്കുന്നതിൽ എൻതാണ് ഇത്ര അസഹിഷ്ണുത.?!!😢

  • @kuriakosekuriakose3708

    @kuriakosekuriakose3708

    2 жыл бұрын

    നിങ്ങൾ പറഞ്ഞത് ശരി ഇതിപ്പോ ജീവിക്കാൻവേണ്ടി ഓരോരുത്തർക്കും ഉടായിപ്പ് ആണ് കർത്താവിനെ വിവിധ മായ രീതിയിൽ വിറ്റ കാശ് ഉണ്ടാക്കല്ലേ

  • @aleyammajohn6971

    @aleyammajohn6971

    2 жыл бұрын

    Catherine mathram holy spirit ullo. Njangal whole worldinanu prarthikunnathe.nee scare enthu Cheyenne..ivarude purple pokunnavare adikanam .ningalveettilirunnu prarthikuvin.nine vedana podi

  • @mathewsantony4300

    @mathewsantony4300

    Жыл бұрын

    ഇതാര്, കൊറോണ കാലത്തും, പ്രളയകാലത്തും ഇതൊക്കെ എവിടെ ആയിരുന്നു, ഒരു പണിക്കും പോകാതെ ദൈവത്തെ വിറ്റു ജീവിക്കുന്ന കുറെ അവതാരങ്ങളും ശിഷ്യൻമാരും, വല്ല പണിക്ക് പോയി ജീവിക്ക്

  • @jo-dk1gu

    @jo-dk1gu

    8 ай бұрын

    കേരളത്തിൽ ഇത്തരം ഫ്രോടുകളുടെ പുറകെ പോകാൻ ആളുകൾ ഒരുപാടുണ്ട്....അതുകൊണ്ടാണ് ഇത്തരം ഫ്രോടുകൾ പെട്ടെന്ന് തന്നെ കോടീശ്വരന്മാർ ആകുന്നത്

  • @jarishnirappel9223

    @jarishnirappel9223

    6 ай бұрын

    എന്ത് പ്രാർത്ഥന?

  • @thomascj831
    @thomascj8312 жыл бұрын

    ദൈവവും , ആത്മാവും ഒക്കെ ഇവരുടെ ശമ്പളക്കാരാണെന്നു തോന്നുന്നു.... എന്തൊക്കെ ഉടായിപ്പ് കാണണം... അടിമളും , ഉടമകളും ....😭😭😭

  • @jamesthenungal9156

    @jamesthenungal9156

    Жыл бұрын

    പാപപരിഹാരത്തുക എത്ര വേണ്ടി വരും?

  • @elizabethvarghese1798

    @elizabethvarghese1798

    Жыл бұрын

    Ente koppa eval paraunnathu?

  • @elizabethvarghese1798

    @elizabethvarghese1798

    Жыл бұрын

    U ,tube vazi kure karagal padichu vachittunde, eni entu papapariharam jesus is done everything

  • @mathewparasseril4832

    @mathewparasseril4832

    Жыл бұрын

    കർത്താവിനെ ചെറിയ ഒരു കാസയിൽ 24 മണിക്കൂർ നേരം ഒതുക്കാൻ കഴിവുള്ളവരാണ് ഇല്ലങ്കിൽ സക്രാരി എന്ന് സ്ഥലത്ത് കർത്താവിനെ വിടാതെ ഇവർ തടഞ്ഞു വക്കും. പാവം ഇവരുടെ ദൈവം അനുസരിക്കും .അനുസരിക്കുന്ന കുഞ്ഞു ദൈവം

  • @georgemk4747

    @georgemk4747

    Жыл бұрын

    ഇതിന്റെ മറ്റൊരു പതിപ്പാണ് എമ്പറൽ ഇമ്മാനുവേൽ ഗ്രൂപ്പ്

  • @abythomas6044
    @abythomas6044 Жыл бұрын

    ദൈവത്തെ നഷ്ടപ്പെടുത്താം പക്ഷേ ഈ ഉടായിപ്പിന്നെ നഷ്ടപ്പെടുത്തരുത്... ഇതു പോലെയുള്ള അമ്പലം വിഴുങ്ങികളെ ജയിലിൽ അടയ്ക്കണം

  • @cherianjoseph2345
    @cherianjoseph23452 жыл бұрын

    ഇവരെ എന്തിന് കുറ്റം പറയുന്ന ഇവരുടെ അടുത്ത് പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/eoOgsKhwldu9lqg.html

  • @rajitharaji4482

    @rajitharaji4482

    2 жыл бұрын

    അതെ 😏😏😏😏😡😡😡😡

  • @MoonMoon-000
    @MoonMoon-0002 жыл бұрын

    ഇവർ ആരെ ഭയപ്പെടുന്നു, എന്തിന് ഭയപ്പെട്ന്നൂ.... ഇവർ ആരാണ് ശപിക്കുവാൻ.. ഇവർ ആരാണ് അനുഗ്രഹിക്കുവാൻ...

  • @johnypp6791

    @johnypp6791

    Жыл бұрын

    👍👍👍👌

  • @shibugeorge1541

    @shibugeorge1541

    Жыл бұрын

    Donkey poornda adhipan..

  • @sanuab7515
    @sanuab75152 жыл бұрын

    നല്ല ശബ്ദം. വാക്ചാതുരിയിൽ ആരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ തെറ്റ് പറയാൻ സാധിക്കില്ല. ഉദരനിമിത്തം ബഹുകൃത വേഷം.

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/eoOgsKhwldu9lqg.html

  • @babyvijnan

    @babyvijnan

    2 жыл бұрын

    പണം ഉണ്ടാക്കാൻ പലതരം വേലകൾ, അതിനുവേണ്ടി കർത്താവിനെ കൂട്ടുപിടിക്കുന്ന പെണ്ണുംപിള്ള.

  • @thomasperumal5971
    @thomasperumal5971 Жыл бұрын

    ഈ ഇരുപത്തൊന്നും നൂറ്റാണ്ടിലും ഇത്തരം കാതറിൻ മറിയത്തിന്റെ പിറകെ പോകുന്ന വിഡ്ഡി കോമരങ്ങൾ ഭൂമിയിലുണ്ടല്ലോ എന്നോർക്കുമ്പോൾ അൽഭുതപ്പെടുകയാണ് - എന്നാണ് ഈ സമൂഹത്തിന് അല്പം ബുദ്ധിയുണ്ടാവുക. കഷ്ടം - കഷ്ടം - കഷ്ടം -

  • @seelasm.p8138
    @seelasm.p81382 жыл бұрын

    ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനിലും ദെെവം ഇല്ലായെന്നാണ് ദെെവ വചനം അങ്ങനെയെങ്കില്‍ വലതു കരണത്തടിക്കുന്നവന് ഇടതു കരണം കൂടെ കാണിച്ചു കൊടുക്കണമെന്നുള്ള ക്രിസ്തുവിന്റെ ഉപദേശത്തിന് വിപരീതമായി നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന നിങ്ങള്‍ ദുരുപദേശത്തിന്റെ വക്താവാണന്ന് തെളിഞ്ഞില്ലേ ഇവരുടെ പിടിയില്‍ നിന്ന് മറ്റുള്ളവര്‍ രക്ഷപെടട്ടേ എന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു

  • @bevatsunil4883
    @bevatsunil48832 жыл бұрын

    കന്യമറിയം ജീവിച്ചിരുന്നപ്പോൾ ഒരു അൽഭുതലും ചെയ്തിട്ടില്ല. പിന്നെ ഇപ്പോഴത്തെ അൽഭുതങ്ങളും അടയാളങ്ങളും അനുഗ്രഹവും സാത്താന്റെ കളികളാണ്. സത്യ വിശ്വാസികൾ ഇവരുടെ കുടുക്കിൽ പെടാതിരിക്കുക എന്നേ പറയാനുള്ളു.

  • @mariyamiya7373

    @mariyamiya7373

    Жыл бұрын

    മാതാവ് പറഞ്ഞിട്ട് ആണ് ഈശോ ഫസ്റ്റ് അത്ഭുതം പ്രവർത്തിച്ചത്. അവിടെ അമ്മ ഉള്ളത് കൊണ്ടാണ്.എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞ eashone അവൻ പറയുന്നത് പോലെ ചെയ്യുക എന്ന് പരിചരകാരോട് മാതാവാണ് പറഞ്ഞത്.

  • @sobsjj3363

    @sobsjj3363

    8 ай бұрын

    ​@@mariyamiya7373അങ്ങനെ പലരും യേശുവിനോട് അപേക്ഷിച്ചിട്ടുണ്ട് അവരെയൊക്കെ നിങ്ങൾ ആരാധിക്കുമോ? സുഹൃത്തേ ആരാധനക്ക് യോഗ്യൻ ദൈവം മാത്രം. പിതാവിനും മനുഷ്യർക്കുമിടയിലെ മാധ്യസ്തനും യേശു മാത്രം.“For there is one God, and one mediator between God and men, the man Christ Jesus” (1 Timothy 2:5). ബൈബിൾ വായിച്ചു പഠിക്ക്, വഞ്ചിക്കപ്പെടരുത്. യാഥാർഥ്യം തിരിച്ചറിഞ്ഞു മൂഢസ്വർഗത്തിൽ നിന്ന് ഇറങ്ങിവരിക.

  • @jarishnirappel9223

    @jarishnirappel9223

    6 ай бұрын

    വു​@@mariyamiya7373 വ്യാഖ്യാനം തെറ്റ്..മാതാവിന് പ്രത്യേകിച്ച് ഒരു കഴിവും ഇല്ല. പാവം ആയിരുന്നു. ഇന്ന് എന്തെല്ലാം രൂപത്തിൽ മറിയയെ അവതരിപ്പി ക്കുന്നത്?

  • @jarishnirappel9223

    @jarishnirappel9223

    6 ай бұрын

    പരദൂഷണം പാടില്ല. പരചൂഷണം പറ്റും

  • @jarishnirappel9223

    @jarishnirappel9223

    6 ай бұрын

    ​@@mariyamiya7373മാതാവ് ഒന്നും പറഞ്ഞിട്ടില്ല. അവൻ വല്ലതും പറഞാൽ അത്.ചെയ്യുക എന്നാണ് പറഞ്ഞത്. അവിടെ അൽഭുതം ചെയ്തത് യേശു ആണ് ബൈബിൾ വായിക്കൂ

  • @vargheseem1767
    @vargheseem17672 жыл бұрын

    ദൈവത്തെ ആയിരം രൂപ മുതൽ വില വച്ച വിൽക്കുന്ന ഇവർക്ക് ഇത് പറയാൻ എന്താണ് അവകാശം

  • @josemathew5744
    @josemathew5744 Жыл бұрын

    24 മണിക്കൂർ കഴിഞ്ഞാൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ വിവരം അറിയിക്കണം..

  • @amminigeetha5630
    @amminigeetha5630 Жыл бұрын

    എന്തിനാ സഹോദരി ഇങ്ങനെ ജീവിക്കുന്നത്, നല്ലൊരു ശബ്ദത്തിന് ഉടമയാണ്, അത് വേറെ എന്തിനെലും ഉപയോഗിച്ച് ജീവിക്ക്.

  • @jayamonkkkuriakose7343
    @jayamonkkkuriakose73432 жыл бұрын

    ഇങ്ങനെ ഒരു ഉടായിപ്പിനെ പരിചയപ്പെടുത്തി തന്ന I2I ക്ക് അഭിനന്ദനങ്ങൾ

  • @elizabethvarghese1798

    @elizabethvarghese1798

    Жыл бұрын

    Yomkipur, ente, devame evere nonu othukenname? ,

  • @sunnyp9620
    @sunnyp96202 жыл бұрын

    ഇതു ഭീഷണി തന്നെ യാണ് അടിമകൾ ശ്രദ്ധിക്കുക..

  • @Lifelinetruth
    @Lifelinetruth2 жыл бұрын

    നല്ല ശക്തമായ വ്യക്തമായ വാക്കുകൾ - ശൈലി. മലയിലെ യേശുവിന്റെ പ്രസംഗമോ ശിഷ്യർ പറഞ്ഞതോ ഇതുപോലെ പ്രൈവറ്റ് ലിമിറ്റഡ് ആക്കിയിരുന്നെങ്കിൽ ഈ സ്ത്രീ ദൈവത്തെ അറിയില്ല എന്ന സത്യം മഹതി മനസിലാക്കി പെന്തക്കുസ്താ നാളിലെ ആദ്യ ശ്രൂഷ ഒന്നുകൂടെ ധ്യാനിച്ച് പഠിച്ച് പെസഹ നാളിലെ കാലുകഴുകൽശുശ്രൂഷ ധ്യാനിച്ച് പ്രാവർത്തികമാക്കിയാൽ യേശുവിൽ പുതു സൃഷ്ടിയാകും തീപ്പന്തമാകും തീർച്ച .ദൈവം അനുഗ്രഹിക്കട്ടെ ......

  • @lissybenny2726
    @lissybenny2726 Жыл бұрын

    പ്രാർത്ഥനകൾ എല്ലാവരിലും എത്തിക്കനെ ശ്രെമിക്കുന്നത്. ഇവർ ആരോടും പറയല്ലേ എന്ന് പറയുന്നു. എന്ത് വിചിത്രമാണേ ഏവരുടെയും പ്രാർത്ഥന.

  • @jhsdfjhgjh
    @jhsdfjhgjh2 жыл бұрын

    ഇവളുടെ ക്ഷമ കിട്ടിയില്ലെങ്കിൽ എന്റെ വീട്ടിൽ അരി വേവുന്നില്ലല്ലോ.... 😂😂😂

  • @Neutral_tms
    @Neutral_tms2 жыл бұрын

    ഇവൾ ആരാണ്. ക്വീൻ എലിസബേതോ. ഇവളെ മുക്കാലിയിൽ കെട്ടി public ആയി അടിക്കുക. സുനിൽ സാർ, ഇവളെ വിടരുത്. She should be sent to Andaman Islands.

  • @okacet9412

    @okacet9412

    2 жыл бұрын

    Very True.

  • @majormathewgeorge9570

    @majormathewgeorge9570

    2 жыл бұрын

    അഹങ്കാരത്തിന് കയ്യുംകാലും വച്ച ഇവർ അനുഗ്രഹത്തിൻറെ മൊത്തക്കച്ചവടക്കാരി.......ഇവരുടെ അനുഗാമികൾ വിഡ്ഡികൾ.........

  • @premaa5446

    @premaa5446

    2 жыл бұрын

    @@majormathewgeorge9570 ആരുടെ എങ്കിലും പുറകെ ഓച്ചാണിച്ച് നടക്കാൻ ആൾകാർ ഉള്ള കാലം വരെ ഈ വൃത്തികേടുകൾ തുടരും. എല്ലാ മതവും, മേധാവികളും ഭോഷത്വവും അവരുടെ,, വിയർകാതെ ആഹാരം കണ്ടെത്താനുള്ള സൂത്ര പണികൾ ആന്നെന്ന് തിരിച്ചറിയുന്നത് വരെ മണ്ടൻ വിശ്വാസി ഇങ്ങനൊക്കെ അനുഭവിക്കും. Kastam

  • @vsgeorgegeorge7607
    @vsgeorgegeorge76072 жыл бұрын

    ഇവളുടെ തട്ടിപ്പ് വെളിയിൽ കൊണ്ടുവന്ന ഐ ടു ഐ ചാനലിനു അഭിവാദ്യങ്ങൾ. ഇത്തരം അല്മീയ തട്ടിപ്പുകാരെ തുറന്നു കാട്ടുക തന്നെ വേണം

  • @thecreater9390

    @thecreater9390

    2 жыл бұрын

    🤝👍

  • @premaa5446

    @premaa5446

    2 жыл бұрын

    എല്ലാ ആത്മീയവും ഇതൊക്കെ തന്നെ. Kastam. വിശ്വാസം എന്ന ആഭാസം. എവിടെ ആണ് ദൈവം???😂😀🤣

  • @thecreater9390

    @thecreater9390

    2 жыл бұрын

    @@premaa5446 സഭാപ്രസംഗി 1:17 ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. 1:18 ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.

  • @binojk.vrajakumari2795
    @binojk.vrajakumari27952 жыл бұрын

    ഓം കെ പുർ പ്രർത്ഥന അത് എന്ത് പ്രർത്ഥനയാണ്

  • @sammathew2846

    @sammathew2846

    Ай бұрын

    😂😂🙏

  • @indian3475
    @indian34752 жыл бұрын

    കൃസ്തുവിനെ വിറ്റു കാശുണ്ടാക്കുന്നവർ അനേകം പേർ. വീടുകളിൽ കയറിയും കർത്താവിനെ വിൽക്കുന്നു. കൂടെ കുറെ മന്ദബുദ്ധികളും കഷ്ടം തന്നെ

  • @unnimaharani7676

    @unnimaharani7676

    Жыл бұрын

    What a devil you are

  • @abyphilipson6425
    @abyphilipson6425 Жыл бұрын

    ആളുകളെ അടിമയാക്കി പൗര സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരക്കാർക്തെതിരേ പോലീസ് സ്വമേധയാ കേസ് എടുക്കണം

  • @jo-dk1gu
    @jo-dk1gu9 ай бұрын

    എല്ലാറ്റിനെയും അങ്ങ് ബസ്മമാക്കി കളയൂ രാജാക്കാട് സിന്ധു ചേച്ചീ 😂😂😂😂

  • @johnypp6791
    @johnypp6791 Жыл бұрын

    അഭിനവ മറിയം.. കള്ളി.. ഡോങ്കി..പ്രാർത്ഥന 😂😂

  • @josegregory4456
    @josegregory44562 жыл бұрын

    പ്രാർത്ഥന ആണെങ്കില്‍ അത്അരോടെങ്കിലും ഷേയർ ചെയ്താൽ എന്താകുഴപ്പം. അപ്പോൾ എല്ലാം ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പാണ്. ഇനി ബൈബിളിൽ എവിടെയാണ് മാതാവിനോട് പ്രാർത്ഥിക്കണം എന്നുപറയുന്നത്. ഇതിന്റെ പിന്നാലെ പോകുന്നവർ സത്യം അറിയാന്‍ ശാന്തമായി ഇരുന്നു ദൈവവചനം വായിക്കുക പ്രാർത്ഥിക്കുക.

  • @josemathew5744
    @josemathew5744 Жыл бұрын

    സജിത്തിന്റെ കൂടെ ഒരു വിശുദ്ധയെ കൂടി പ്രഖ്യാപിക്കാൻ കത്തോലിക്ക സഭയ്ക്ക് അവസരം ഉണ്ടായി

  • @justinescaria4449

    @justinescaria4449

    Жыл бұрын

    No sajith vishuddhan ayalum leval akumo

  • @anaghathomas7355

    @anaghathomas7355

    Жыл бұрын

    Ith catholic Church against ayit pravarthikunna cult group aaanu...ath manasilaku adyam

  • @weslyjayan1069
    @weslyjayan1069 Жыл бұрын

    ദുരുപദേശങ്ങളെ പുറത്തുകൊണ്ട് വരുവാൻ കഴിഞ്ഞതിൽ ഈ ചാനലിനെ ദൈവം എഴുന്നേൽപ്പിച്ചിരികുകയാണ് സ്പഷ്ടം

  • @sudarsananvk5491
    @sudarsananvk54912 жыл бұрын

    എല്ലാ മതത്തിലും ഇതുപോലുളള കളള ദൈവങ്ങൾ ഉണ്ട്.ധ്യാനം എന്താണന്നോ അത് എങ്ങനെ ചെയ്യണമെന്നോ അറിയാത്ത നിന്ധുവിനെ പോലെ സാത്താൻെെ സന്തതികൾ ധാരാളം ഉണ്ട്. ഇങ്ങനെയുള്ളവർ ഉണ്ടാകുമെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്.ധ്യാനത്തിൻെറ മറവിൽ ഇവർ എന്തെല്ലാം തട്ടിപ്പുകൾ ആണ് നടത്തുന്നത്..സിന്ധു പറയുന്നതെല്ലാം അതേപടി വിഴുങ്ങണമെന്നാണ് സിന്ധു പറയുന്നത്.പറയുന്നതെല്ലാംവിശ്വസിക്കാൻ അത്ര മണ്ടരല്ല ജനങ്ങൾ.

  • @johncheruvallil7139
    @johncheruvallil71392 жыл бұрын

    കർത്താവ് പറഞ്ഞത് നിങ്ങൾ നാന ജാതി മതസ്‍താരോട് സുവിശേഷം പറയുകയാണ് വേണ്ടത് അല്ലാതെ മറ്റു ആരോടും പറയരുത് കേൾക്കരുത് എന്ന് പറയുന്നതാണോ യോഗിറ് പ്രാർത്ഥന?

  • @user-fi1ow2gn9i
    @user-fi1ow2gn9i2 жыл бұрын

    ചേച്ചിയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്. Cheatingൽ ചേച്ചിയ്ക്ക് ഭാവിയുണ്ട്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന് ചേച്ചി മറക്കണ്ട. അന്ധവിശ്വാസികൾ എന്നു കരുതി ഇനി മുതലെടുക്കാൻ മെനക്കെടരുത്

  • @okacet9412

    @okacet9412

    2 жыл бұрын

    There is a demand for s service, she is supplying that.

  • @IamSilviajoseph
    @IamSilviajoseph2 жыл бұрын

    എന്തിനാണ് ഒരു രഹസ്യ കൂട്ടായ്മ..? രഹസ്യ പ്രാർത്ഥന...? യേശു ക്രിസ്തു പരസ്യമായി ആണ് പ്രവർത്തിച്ചത്. എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെ... ദൈവ വചനം മറച്ചു വയ്ക്കേണ്ട ആവശ്യമില്ല.. ദുഷ്ടന്മാർ അതു ഗ്രഹിക്കുകയില്ല.. പിന്നെന്താ കുഴപ്പം? മാത്രമല്ല, ദൈവ മക്കളെ ദൈവം ഒരിക്കലും അപമാനിക്കില്ല... 🙏

  • @thomaskuttyps4978
    @thomaskuttyps49782 жыл бұрын

    നിക്കർ തങ്കു കൂടി കൂടിയാൽ കൂടുതൽ നന്നായിരുന്നു.

  • @antonyisaacs8242

    @antonyisaacs8242

    2 жыл бұрын

    😂

  • @harrisubaidulla8909

    @harrisubaidulla8909

    2 жыл бұрын

    ത൯ഗു മുന്നിൽ പിടിച്ചു നിക്ക൯ഡേ തോമാസ്കുട്ടി

  • @ronoboy8255

    @ronoboy8255

    2 жыл бұрын

    😂😂😂

  • @thomassimon6975
    @thomassimon69752 жыл бұрын

    ശാപ വാക്കകൾ ചൊരിയുന്ന വിശദ്ധ!

  • @nisarudheennisar8224

    @nisarudheennisar8224

    Жыл бұрын

    500,kittum 😁😁😁

  • @kabeerragem1564
    @kabeerragem1564 Жыл бұрын

    വിവരം ഇല്ലാത്ത ആളുകള്‍ ഉള്ളിടത്തോളം കാലം ഇവർ തഴച്ചുവളരുo

  • @devasiak.s3898
    @devasiak.s38982 жыл бұрын

    ഇവൾ ആരുവാ ? ജോലി ചെയ്ത് ജീവിക്ക് സഹോദരി,

  • @israelgift2812
    @israelgift2812 Жыл бұрын

    കാതൽ മറിയം😍 പോയി പണിയെടുത്ത് ജിവിക്കടി ഇപ്പോൾ തൊഴിലുറപ്പുണ്ട് പട്ടി

  • @mathiasthomas7430
    @mathiasthomas74302 жыл бұрын

    ഈ -----മോളെ ജയിലിൽ ഇടുവാൻ ആരും ഇല്ലേ

  • @royjain4991

    @royjain4991

    2 жыл бұрын

    ഉടനെ തന്നെ ജയിലില്‍ ആകുക

  • @alexgeorge1649
    @alexgeorge16492 жыл бұрын

    രാജാക്കാട് കാതറിൻ്റെ ഇടപാടെല്ലാം ഫോണിൽ കൂടിയാ. കാശിനു വേണ്ടി കാണിക്കുന്ന ഒരോ പരാക്രമങ്ങൾ

  • @raju9330
    @raju93302 жыл бұрын

    രണ്ടാമത്തെ മറിയം, എന്തൊക്കെ കേൾക്കണം എൻ്റെ ജീസസ്.ഇവർ എന്തുട്ടാണി പറയുന്നത്. മോതിരമറിയം, കാശുണ്ടാക്കാൻ എന്തെല്ലാം പണികൾ .

  • @rejinjallani5356

    @rejinjallani5356

    2 жыл бұрын

    Sathyam

  • @harrisubaidulla8909

    @harrisubaidulla8909

    2 жыл бұрын

    ത൯ഗു മുന്നിൽ പിടിച്ചു നിൽക്ക൯ഡേ

  • @georgemk4747

    @georgemk4747

    Жыл бұрын

    😂😂😂

  • @jessyrobinson9410
    @jessyrobinson94102 жыл бұрын

    കാതിരി മറിയം 😂😂കാന്താരി മറിയം ആയ കഥ, അങ്ങനെ സമൂഹത്തിൽ നടക്കുന്ന പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരാൻ ശ്രദ്ധ വെക്കുക.

  • @varghesemathai504
    @varghesemathai5042 жыл бұрын

    ഈ സാധനത്തെയൊക്കെ ഈ ലോകത്തിലെ മനുഷ്യർ സഹിക്കണമല്ലോ എന്റെ ദൈവമേ. ഇവരുടെ സംസാരം കേട്ടിട്ട് തലകുത്തിനിന്ന് ചിരിക്കാനുള്ള വകുപ്പുണ്ട്. ഈ 21-ആം നൂറ്റാണ്ടിലും ഇങ്ങനത്തെയൊക്കെ സാധനങ്ങളുണ്ടല്ലോ. സമ്മതിച്ചിരിക്കുന്നു എന്റെ രാജക്കാട് സിന്ധു സഹോദരി. നിങ്ങൾ പറയുന്നപോലെയൊക്കെ ചെയ്യാനിരിക്കുകയാണോ യേശുവും ദൈവവും എന്റെ പൊന്നു സഹോദരി? സ്പിരിറ്റ്‌ ഇൻ ജീസസ് എന്ന് പറഞ്ഞുപറഞ്ഞു "സ്പ്രിട്ട് ഇൻ ജീസസ്" എന്നുവരെ ആയിട്ടുണ്ട്. യോം കിപൂർ പ്രാർത്ഥന വെളിപ്പെടുത്തിയവരെയൊക്കെ സിന്ധു ദൈവത്തെക്കൊണ്ട് തട്ടിക്കളഞ്ഞോ എന്തോ. മാപ്പ് പറഞ്ഞില്ലെങ്കിൽ തട്ടിക്കളയും എന്നുള്ള ഭയങ്കര ഭീഷണിയാണല്ലോ. ഈ പൊട്ടത്തരമൊക്കെ വലിച്ചെറിഞ്ഞുകളഞ്ഞിട്ട് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കൂ സഹോദരി.

  • @leelathomas1353
    @leelathomas13532 жыл бұрын

    വട്ടിയൂർക്കാവിലെ ചിത്രനന്ദമായിഅമ്മയുടെ ക്രിസ്ത്യൻ version. പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല. ഇനിയും നേരം വെളുക്കാത്തവർ തല വെച്ച് കൊടുക്കുമെന്നുള്ള പ്രതീക്ഷയിലാണ്, അതോ ചമ്മൽ മറയ്ക്കാനോ? എന്തായാലും തൊലിക്കട്ടി അപാരം.

  • @okacet9412

    @okacet9412

    2 жыл бұрын

    Chithrananthamayi is not a criminal. Just a freak.

  • @premaa5446

    @premaa5446

    2 жыл бұрын

    Yes. അതു വയറ്റു പിഴപ്പിനുള്ള ഉടായിപ്പ് മാത്രം. ആരെങ്കിലും കൊടുത്താൽ വാങ്ങി ഞന്നും, അത്ര മാത്രം. ഇവരൊക്കെ number one criminals ആണ്.

  • @corporatecriminal3881
    @corporatecriminal3881 Жыл бұрын

    Good Work Sunil sir👍👍

  • @vasudevanvk6423
    @vasudevanvk6423 Жыл бұрын

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എനിക്കും ഒരു ആഗ്രഹം ഒരു ധ്യാനകേന്ദ്രം തുടങ്ങിയാലോ എന്ന്

  • @vincentmathew930

    @vincentmathew930

    Жыл бұрын

    Poyi sami yaku. 80% alkukal ulla team alle nallathu

  • @susanjoseph7649

    @susanjoseph7649

    Жыл бұрын

    Ayo Ayo 🤩😃😂🤣

  • @iloveindia1076

    @iloveindia1076

    Жыл бұрын

    അധര വ്യായാമം, ചെയ്യാൻ അറിയുമെങ്കിൽ, മുതൽ മുടക്ക് ഇല്ലാതെ ചെയ്യാൻ പറ്റിയ ബിസിനസ്‌ ആണ്, കേരളത്തിൽ

  • @cheriyandeepika907

    @cheriyandeepika907

    Жыл бұрын

    😄

  • @gertrudejose8735

    @gertrudejose8735

    Жыл бұрын

    Nooooooooo! But to stop prayer is the right step of all of us ! Even the god will be bored of this useless prayer and he will be so happy if we will do our work rather than this kind of foolishness!

  • @sunnyabraham2526
    @sunnyabraham2526 Жыл бұрын

    എല്ലാം മറിമായം കാതര മര്യവും 😍😍

  • @wwtvoice899
    @wwtvoice8992 жыл бұрын

    ഭയം നിറയ്ക്കാൻ പ്രവർത്തിക്കുന്നത് തിന്മയാണ്.....

  • @josephlukose9040
    @josephlukose90402 жыл бұрын

    തട്ടിപ്പ്, വെട്ടിപ്പു, ഉടായിപ്പു 😪

  • @coachthomas2000
    @coachthomas20002 жыл бұрын

    It's very very shameful to see such unbiblical groups sprouting regularly and it's a national/International phenomena!!

  • @josemathew5744
    @josemathew5744 Жыл бұрын

    എന്താണ് യോഗ്യപൂർ പ്രാർത്ഥന??? അങ്ങനെ ഒരു പ്രാർത്ഥന ബൈബിളിൽ ഇല്ല.. ബൈബിളിൽ ഇല്ലാത്ത ഒരു കാര്യങ്ങളും സത്യവിശ്വാസികൾ അംഗീകരിക്കേണ്ട ആവശ്യമില്ല... ഇത് സജിത്തിനെ പോലെ 100% തട്ടിപ്പും വെട്ടിപ്പും ആണ്.. ആത്മാവ് സഭകളോട് പറയുന്നു ചെവിയുള്ളവൻ കേൾകട്ടെ ഹൃദയം ഉള്ളവർ ഗ്രഹിക്കട്ടെ..

  • @joshikunnel5781
    @joshikunnel57812 жыл бұрын

    She clearly has created a god for her comfort, convenience, ...

  • @seelasm.p8138
    @seelasm.p8138 Жыл бұрын

    ആരാണീ കാതരമറിയം ഒന്നും മറക്കാത്ത ഒരു സേച്ചി

  • @sojosoman7851
    @sojosoman78512 жыл бұрын

    ഇവരുടെ അല്ല അവിടെ പോകുന്ന ടീം സിന്റെ ഒക്കെ ഫോട്ടോയ പബ്ലിസിറ്റി ചെയ്യണ്ടെ

  • @user-eu9xe8xw2w
    @user-eu9xe8xw2w Жыл бұрын

    കുറ്റം തെളിയിയ്ക്കാനുള്ള ഒരു ആത്മീയ മൂമെന്റ്

  • @mathewvarghese3725

    @mathewvarghese3725

    10 ай бұрын

    ശാപത്തിൻ്റെയും പേര് പറഞ്ഞ് മൊന്നകുഞ്ഞാടുകളെ പറ്റി ക്കുകയാണ് ഇന്ത്യയിൽ വിടെയാണ് ഇവള് പറയുന്ന ഡിങ്കിപൂർ നീയാരാടി പാപ പരിഹാര ബലി നടത്താൻ .ഞങൾ വിശ്വസിക്കുന്ന യേശു കൈകളിലും കാലുകളിലും ആനികളാൽ തറ യ്ക്കപ്പെട്ട് മൂന്നാം നാൾ ഉയർത്തേഴുനേറ്റ് എന്ന് ഞങൾ ആത്മാവിലും സത്യത്തിലും ഞങൾ വിശ്വസിക്കുന്നു .അതുകൊണ്ട് നിൻ്റെ ദിങ്കിപൂരുമായി പോടി

  • @vargheseec4858
    @vargheseec48582 жыл бұрын

    കർത്താവേ ഇവരോട് (സിന്ധു )ക്ഷമ്മിക്കണം

  • @inshot315
    @inshot315 Жыл бұрын

    ഒരു കാര്യം പ്രത്യേകം ഓർക്കണം സാത്താൻ ഇന്ന് വരുന്നത് സകല ഉടയിപ്പും കൊണ്ടാണ്..നല്ല വാക്ക് ചാതുര്യം ഇവ ഉണ്ടാകും..സാത്താൻ വെളിച്ചത്തിൻ്റെ ദൂതൻ ആയി വരുന്നു......

  • @jessicyriac6374
    @jessicyriac63742 жыл бұрын

    Devil in a new form 😂💀💀✌😁💀💀🐼

  • @evaniaandedwin6058
    @evaniaandedwin60582 жыл бұрын

    24 ഹവേഴ്സ് എന്തും സംഭവിക്കും 😄😄😄😄👍

  • @rajitharaji4482

    @rajitharaji4482

    2 жыл бұрын

    😂😂😂

  • @georgemk4747

    @georgemk4747

    Жыл бұрын

    😄😄😄

  • @princevarghese3458
    @princevarghese3458 Жыл бұрын

    സാത്താൻമാർ വരുഠ. അവരുടെ വിളയാട്ടം അഭിപ്രായങ്ങൾ നോക്കിയപോൾ ഒരുപാട് ഉണ്ട്....ദൈവഠ ഉളളിടത്തേ സാത്താൻമാർ വരൂ

  • @johnypp6791
    @johnypp6791 Жыл бұрын

    എല്ലാം തട്ടിപ്പുകളും പുറത്താക്കിയത്തിനു നന്ദി

  • @johntgyohannan3223
    @johntgyohannan32232 жыл бұрын

    ഭോഷൻ ജ്ഞാനിയക്കാൻ ദൈവത്തിന് പറ്റും

  • @jacobmani785
    @jacobmani7852 жыл бұрын

    പേഴ്സണാലിറ്റി disorder പല രീതിയിൽ ഉണ്ടാകാം, അവർക്കു ഹാലൂസിനേഷൻസ് ഉം ഉണ്ടാകാം. ഭരണഘടനാ പ്രകാരം അന്ധ വിശ്വാസം തടയാന് നിയമം ഉണ്ട്. സർക്കാർ വേണ്ടത് ചെയ്യണം

  • @sapereaudekpkishor4600

    @sapereaudekpkishor4600

    2 жыл бұрын

    kzread.info/dash/bejne/eoOgsKhwldu9lqg.html

  • @jacobmani785

    @jacobmani785

    2 жыл бұрын

    @@sapereaudekpkishor4600 terrible realities

  • @wwtvoice899
    @wwtvoice8992 жыл бұрын

    കർത്താവിന്റെ നാമം വൃധാഉപയോഗിക്കരുത്.

  • @bijuthomas8330
    @bijuthomas83302 жыл бұрын

    എന്റെ കർത്താവെ ഇവർ പറയുന്നത് എന്തെന്ന് ഇവർക്കറിയാത്തതിനാൽ ഇവരോട് ക്ഷമിച്ച് . വിവരം കൊടുക്കണെ.😂😀

  • @dna2359
    @dna2359 Жыл бұрын

    പേടിപ്പിച്ചും കൊതിപ്പിച്ചും മുന്നോട്ട്

  • @macmohanmolly8002
    @macmohanmolly80022 жыл бұрын

    Her approach to her believers sounds to be arrogant and unethical. She is a cult leader who deserves to be exposed to prevent other from her tricky , unchristian ways.

  • @somamohandas3241

    @somamohandas3241

    Жыл бұрын

    ഹലോ കർത്താവ് ആരെങ്കിലും ശപിച്ചത് ആയിട്ട് പറയാമോ പെണ്ണുമ്പിള്ളേ ബൈബിൾ അറിയാതെ കർത്താവിനെ കുറിച്ച് ഒന്നും പറഞ്ഞേക്കരുത് കേട്ടോ

  • @sajumb2275
    @sajumb22752 жыл бұрын

    ഇനി ഏതു മറിയത്തെ യൊക്കെ കാണണം എന്റെ ദൈവമേ

  • @johnpv3033
    @johnpv3033 Жыл бұрын

    ഇവള് അത്ര വലിയ പുള്ളിയാണെങ്കിൽ ആരാണ് മെസ്സേജ് അയച്ചതാരാണെന്ന് സ്വയം കണ്ടിപിടിച്ചുകൂടെ

  • @joshypj331
    @joshypj3312 жыл бұрын

    ഈ പറഞ്ഞവളുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു, ഇവളെന്നാ ഉണ്ടാക്കിക്കളയുമെന്നാ പറയുന്നത്?

  • @thomasjohn838
    @thomasjohn8382 жыл бұрын

    Rajakkad Sindhu, a new avatar, especially in Corona times! It's strange literate Kerala is entertaining Spirit in Jesus, Daughters of Mary and such outfits! "Yeomkipur Prarthana" ? What a shame! It's time we assessed ourselves how foolish we are in letting them selling it to ourselves!

  • @johnrozario8703

    @johnrozario8703

    2 жыл бұрын

    Saint franko bishop pray for us ,

  • @sam.t.kolethkoleth99

    @sam.t.kolethkoleth99

    Жыл бұрын

    Rajakkadu sindhu .peru kettitu vedi.......peru .....

  • @ejniclavose1897

    @ejniclavose1897

    Жыл бұрын

    @@johnrozario8703 IDAYNODU OPPAM ORU RATHRI

  • @fazaludeenrawtherm8693
    @fazaludeenrawtherm86937 ай бұрын

    Mr സുനിൽ നിങ്ങൾ ചെയ്യുന്ന ഈ ഉദ്യമം ദൈവ സന്നിധിയിൽ ഏറ്റുവും വല്യ പ്രാർത്ഥന, ആരാധന ആണ്‌. ഈ കള്ളന്മരെയും കള്ളവെടികളെയും ജനങ്ങളുടെ മുന്നിൽ ബോധ്യപെടുത്തു. അവളുടെ ഭീഷണി ഇത് മൂലം അന്ത വിശ്വാസി പേടിക്കും ഇവളുടെ ഭാഷാ പ്രോയോഗം സൂപ്പർ.

  • @sajumb2275
    @sajumb22752 жыл бұрын

    പുതിയ ദൈവം വന്നു എല്ലാവരും ആഹ്ലാദിപ്പിൻ

  • @anitaabraham4741
    @anitaabraham4741 Жыл бұрын

    സകല cult group കളെയും പുറത്തു ചാടിക്കണം Well done👍

  • @dunletphilips2411
    @dunletphilips24112 жыл бұрын

    ചേച്ചി നിങ്ങളെപ്പറ്റിയുള്ള ഇവരെപ്പറ്റിയുള്ള തീരുമാനം ദൈവം എടുത്തു കഴിഞ്ഞു. ആരും ഇത്‌ കേട്ടിട്ട് പേടിക്കേണ്ട, ആർക്കും ഒന്നും സംഭവിക്കുക യില്ല.

  • @manushambu6474
    @manushambu64742 жыл бұрын

    ഇവള് ആളു കൊള്ളാമല്ലോ😄😄😄

  • @Observer-a11
    @Observer-a112 жыл бұрын

    Yom Kippur is the most solemn religious fast of the Jewish year, the last of the ten days of penitence that begin with Rosh Hashana (the Jewish New Year). It is Jewish in origin and Jewish in culture. - Thou shall not steal.

  • @cherian4321

    @cherian4321

    Жыл бұрын

    Bro. Are u a jew or a Christian. No Christians known about yonkipore. I thought it is a name of a place in North India. See How poor believers are taken for a ride. Pure cheeting.

  • @roysspirit

    @roysspirit

    Жыл бұрын

    ഇതാണ് യോം കിപ്പൂർ .....ലേവ്യപുസ്തകം 23:26 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 23:27 ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങൾ ആത്മതപനം ചെയ്കയും യഹോവെക്കു ദഹനയാഗം അർപ്പിക്കയും വേണം. 23:28 അന്നു നിങ്ങൾ യാതൊരു വേലയും ചെയ്യരുതു; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നുള്ള പാപപരിഹാരദിവസം.

  • @shibucharls2754
    @shibucharls27542 жыл бұрын

    ഇത്രയും divyasakthi ഉള്ള ആൾ ആണെങ്കിൽ അത് സ്വന്തം കഴിവ് ഉപയോഗിച്ച് കണ്ടുപിടിക്കട്ടെ....

  • @thecreater9390

    @thecreater9390

    2 жыл бұрын

    😇😂😂😂

  • @witnessofeverything16
    @witnessofeverything162 жыл бұрын

    എന്താണ് ഈ കാതര മറിയയുടെ 'യോംകിപൂർ' പ്രാർഥന..?

  • @leodevassy1083

    @leodevassy1083

    2 жыл бұрын

    അതും കൂടെ കേൾക്കാൻ പറ്റോ

  • @Freedom-jf4if
    @Freedom-jf4if Жыл бұрын

    Great സുനിൽ

  • @TheVinodantony
    @TheVinodantony2 жыл бұрын

    കളികളെല്ലാം കൊല രഹസ്യമായിരിക്കണം എന്ന് പാളയം സിന്ധു (ഒപ്പ്)

  • @Ajithkumar-gk5yp

    @Ajithkumar-gk5yp

    2 жыл бұрын

    അതു ശെരി ആണ് കാരണം യോം കി +പൂർ =സിന്ധു പൂർ,,, ആരും അവരെ വലിച്ചിഴച്ചു കാര്യം കാണരുത്.... കാതരം മറിയ എന്തിനും തയ്യാറാണ്... പ്ലീസ്.. ഒരു ഫോൺ കോൾ

  • @gevargesepaul
    @gevargesepaul2 жыл бұрын

    ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇത്തരം തട്ടിപ്പുകൾക്ക് തല വെച്ചു കൊടുക്കുന്ന വ്യക്തികളോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @johnsonkoshi5036

    @johnsonkoshi5036

    2 жыл бұрын

    Podi patty

  • @josephks7910
    @josephks79102 жыл бұрын

    പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് യേശുക്രിസ്തു ഇരിക്കുന്നു എന്ന് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു ദുരാത്മാവ് നിറഞ്ഞ ഈ സ്ത്രീ പറയുന്നു ഇവളുടെ വലതുഭാഗത്ത് കർത്താവ് ഇരിക്കുന്നു എന്ന്

  • @cherian4321

    @cherian4321

    Жыл бұрын

    വിരട്ടലാണ്. കർത്താവ് പറയുന്നു. ഏഴു എഴുപത് വട്ടം ക്ഷമിക്കണം.

  • @Manoj3105
    @Manoj31052 жыл бұрын

    ഈ Post Covid കാലത്ത് ഇതുപോലുള്ള കൾട്ടുകളിലേക്കു കൂടുതൽ ആളുകൾ ആകര്ഷിക്കപ്പെടുന്നതിനെ ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു...

  • @gopipillai7614
    @gopipillai76142 жыл бұрын

    ഇതൊരു വല്ലാത്ത സൂക്കേടാണ്... ചികിത്സയുണ്ട്... ഫിസിയോ തെറാപ്പി, സൈക്കോ തെറാപ്പി, അതുകൊണ്ടും ശെരിയായില്ലെങ്കിൽ "അടിയോ തെറാപ്പി "ആകാം.. (നല്ല പച്ച പത്തലുവച്ചു ).. ഒന്നും ഏറ്റില്ലെങ്കിൽ "ഫ്രാങ്കോ തെറാപ്പി "കൊടുക്കണം.. കഴപ്പ് മാറും...

  • @abrahamnjarakkottu205
    @abrahamnjarakkottu205 Жыл бұрын

    ശാപം അനുഗ്രഹം മരണം ജീവൻ നിന്റെ കൈയിൽ അല്ല നിന്റെ കൈയിൽ ഫ്ദ്രകാളി വസിക്കുന്നെ

  • @sebastianthomas3849
    @sebastianthomas38492 жыл бұрын

    യൊങ്കിപൂർ പ്രാർത്ഥനയോ??🙃യോങ്കിപ്പൂർ യുദ്ധം എന്ന് ചരിത്രത്തിൽ പഠിച്ചട്ടുണ്ട് 🥴ഈ ട്രേഡ് നെയിം ഒന്നു രജിസ്റ്റർ ചെയ്യത്തേക്കണേ. അല്ലെങ്കിൽ ഏതെങ്കിലും തെരുവ് പാർട്ടികൾ അടിച്ചു മാറ്റിയേക്കും 😝😝

  • @smilebedhel7377
    @smilebedhel737711 ай бұрын

    ഇനിയും ഇത്ങ്ങളുടെ പിറകെ പോകുന്നവരേയാണ് അടിക്കെണ്ടത് . എത്ര കൊണ്ടാലും പഠിക്കാത്തവർ

  • @avmathew1723
    @avmathew17232 жыл бұрын

    ഇത് എൻതൊരു ഡോംകി - പ്രാർത്ഥന ആണ്.?😢

  • @kuriakosekuriakose3708
    @kuriakosekuriakose37082 жыл бұрын

    നീയെന്തു പ്രാർത്ഥന നല്ല മെസ്സേജ് ആണെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യാൻ പറ്റൂല കർത്താവിന്റെ വചനം രഹസ്യമാക്കി വയ്ക്കാനുള്ളതല്ല അത് എല്ലാവരിലും വ്യാപാരി ക്കേണ്ട വചനം അല്ലേ അതിൽ എന്തോ ഒന്നും ഉണ്ടല്ലോ

  • @vincentskallumala8778
    @vincentskallumala8778 Жыл бұрын

    Big salute i2i

  • @mollyjoseph7752
    @mollyjoseph7752 Жыл бұрын

    എന്റെ പൊന്നു കർത്താവെ, ഈ നൂറ്റാണ്ടിലും, അങ്ങയുടെ കാര്യം മുൻപത്തെലും കഷ്ടമാണല്ലോ!!

  • @basilbenny369
    @basilbenny3692 жыл бұрын

    എന്തോന്നാ.... കാതര മറിയാമോ... 🤔ബൈബിൾ ഇൽ അങ്ങനെ ഏതെങ്കിലും പേര് ഇണ്ടോ 🤔... പണ്ട് CD എടുക്കാൻ കടയിൽ പോയപ്പോൾ ഒരു സിനിമയുടെ പേര് കണ്ടിട്ടുണ്ട് "കാതര"...

  • @Hitman-055

    @Hitman-055

    2 жыл бұрын

    മകൾ കിട്ടു പണി കൊടുത്ത "ലോത്ത് " ഉണ്ട്

Келесі