സഭയിലെ പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി ആലഞ്ചേരി പിതാവ് | MAR GEORGE ALENCHERRY

സഭയിലെ പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി ആലഞ്ചേരി പിതാവ്
MAR GEORGE ALENCHERRY | SYRO MALABAR CHURCH | MAR GEORGE ALENCHERRY LATEST
#margeorgealencherry #cardinalgeorgealencherry #syromalabarchurch
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/channel/0029Va4H...
Whatsapp Group : chat.whatsapp.com/JnJiS8376y2...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZread Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 111

  • @joyjoseph5443
    @joyjoseph544327 күн бұрын

    U R A living "Saint" Alenchery Pithavu. Myself is practically experienced. ❤

  • @thomassleamon3356
    @thomassleamon33565 күн бұрын

    എറണാകുളം അങ്കമാലി അതിരൂപതയിൽ അങ്കമാലി ബസ്സെലിക്കയുടെ കീഴിൽ കറുകുറ്റി ഫൊറോന ക്ക് കീഴിൽ സെഹിയോൻ പുരം എന്ന ഇടവക ഹോളി ഗസ്റ്റ് ചർച്ച് സെഹിയോൻ പുരം 1978 ൽ സ്ഥാപിത മായതാണ്. ഈ അതിരൂപതയിലെ മേജർ ആർച്ച് ബിഷപ്പിന് അറിയത്തെപോയത് കഷ്ടം ആണ്. സഭയിലെ എല്ലാ പ്രശങ്ങൾക്കും ഉള്ള ഇന്നത്തെ കാരണം പണവും ആർത്തിയും അധികാര മോഹവുമാണ്. പ്രസംഗം പ്രവർത്തിയിൽ കാണുന്നില്ല. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ പറഞ്ഞത് ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നത് പോലെ പ്രവർത്തി ഇല്ലാത്ത വിശ്വാസവും നിർജ്ജീവമാണ് എന്ന്.

  • @annievarghese7367
    @annievarghese736727 күн бұрын

    പരിശുദ്ധത്മാവിന്റെ സഹായം ഉണ്ടെങ്കിൽ മാത്രമേ നല്ലവഴിക്ക് നടക്കാനാവു. ആത്മാവില്ലേൽ ചത്ത മനുഷ്യന് തുല്യം.

  • @elizabethkunjachan2107
    @elizabethkunjachan210727 күн бұрын

    പിതാവേ... നമ്മുടെ യുവ ജനങ്ങൾ ഇവിടെ തന്നെ വേണമെന്ന് സഭ കൂടെ വിചാരിച്ചിരുന്നെങ്കിൽ അവരൊക്കെ ഇവിടെ തന്നെ കണ്ടേനെ... സഭക്ക് ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ... സ്വന്തം സഭയിൽ പെട്ട മക്കൾക്ക് സ്വന്തം സഭയിലെ സ്ഥാപനങ്ങളിൽ പഠിക്കാനും ജോലി ചെയ്യാനും ഇളവുകളും മുൻഗണനകളും കൊടുത്തിരുന്നെങ്കിൽ അവർ ഇവിടെ തന്നെ കാണുമായിരുന്നു... NSS ഉം SNDP യും ഒക്കെ അവരുടെ സ്ഥാപനങ്ങളിൽ അവരുടെ ആളുകൾക്ക് കൊടുത്തിട്ടേ മറ്റുള്ളവർക്ക് seat കൊടുക്കുള്ളു... അവർക്കുള്ള ആത്മാർത്ഥത നമ്മുടെ മക്കളോട് നമ്മുടെ സഭക്ക് ഇല്ലാതെ പോയതിന് ആരെ ആണ് കുറ്റം പറയേണ്ടത്??

  • @divinewill9854
    @divinewill985424 күн бұрын

    What clarity and profound his thoughts are! We are glad you are now available for teaching..Eagerly waiting for more Pithave...

  • @thomasaugustine7551
    @thomasaugustine7551Күн бұрын

    You are really Holy. God bless you 🙏

  • @tommathewputhukattu5560
    @tommathewputhukattu556027 күн бұрын

    Amen hallelujah praise the lord God bless you Pithave

  • @VarghesePP-fz8lu
    @VarghesePP-fz8lu23 сағат бұрын

    😊

  • @jersonjefrin1306
    @jersonjefrin130627 күн бұрын

    Thanks 🙏🙏🙏

  • @FrKuriakoseOFMCap
    @FrKuriakoseOFMCap28 күн бұрын

    Yes all should release it. Including....

  • @alexantony278
    @alexantony27827 күн бұрын

    ആലുവായിൽ ഹോളി ഗോസ്റ്റ് ഗേൾസ് ഹൈസ്കൂളുണ്ട്. സിസ്റ്റേഴ്സിൻ്റെ മാനേജ്മെൻ്റിൽ നടത്തപ്പെടുന്ന ഒരു വിദ്യാലയം.

  • @Explorewithsebin

    @Explorewithsebin

    27 күн бұрын

    Yes

  • @IssacAm-yi1wp
    @IssacAm-yi1wp27 күн бұрын

    good speaching

  • @sajopynadath3470
    @sajopynadath347028 күн бұрын

    Holy ghost church sehiyonpuram in angamaly karukutty forane.

  • @ignatiusm9881

    @ignatiusm9881

    28 күн бұрын

    Very good.Let the Holy Spirit be with you

  • @brainheart357

    @brainheart357

    27 күн бұрын

    Sajo.. if you can see ghost it's not your problem, change your company and friends. Unfortunately you can't change your family.

  • @sajopynadath3470

    @sajopynadath3470

    27 күн бұрын

    @@brainheart357 ഞാൻ ആ പ്രസംഗത്തിൽ കേട്ടത് ഹോളി ഗോസ്റ്റ് ചർച്ചു മുട്ടുചിറ, ആ പേരിൽ വേറെ പള്ളിയുണ്ടോ എന്നറിയില്ല എന്ന് പറഞ്ഞപ്പോൾ അങ്കമാലിക്കടുത്തു കറുകുറ്റി മരങ്ങാടം പള്ളി ആ പേരിൽ തന്നെയാണ് എന്ന് സൂചിപ്പിച്ചതാണ്... അത്രേ ഉള്ളൂ

  • @susammac210
    @susammac21028 күн бұрын

    Do you think that Holy Spirit is leading the Syro Malabar synod? Why there is split in the synod? Is it because the Synod does not invite the Holy Spirit?

  • @AlexJamesMattathil

    @AlexJamesMattathil

    28 күн бұрын

    Yes the Holy Trinity is leading the Church . Church is One,Holy,Catholic and Apostolic as it has been since resurrection of Jesus. Refer YOUCAT

  • @AbhishekamMedia

    @AbhishekamMedia

    26 күн бұрын

    ഇപ്പോൾ തട്ടിൽ പിതാവ് വന്നപ്പോൾ മാറ്റം വന്ന് തുടങ്ങി എന്ന് കേൾക്കുന്നു. ചില പിതാക്കന്മാർ പരിശുദ്ധാവിനെ കുറച്ചു പറഞ്ഞു തുടങ്ങി. 😂അവർ പണ്ട് രുദ്രാക്ഷത്തെയും രാഗിയേയും, ബിസിനസിനെയും, ബിജെപി രാഷ്ട്രീയം പോലുള്ള വിഷയങ്ങൾ പറഞ്ഞിരുന്നവരാണ്. കാട്ടു മൃഗം ആയിരുന്നു സഭയുടെ പ്രശ്നം എന്ന് ഈക്കൂട്ടർ പറയുമായിരുന്നു. Thank God.

  • @tommaryjoseph
    @tommaryjoseph27 күн бұрын

  • @sebastianjoseph190
    @sebastianjoseph19027 күн бұрын

    🙏🙏🙏🙏🙏❤️Amen

  • @georgethottungal2490
    @georgethottungal249027 күн бұрын

    If my parish priest does not want to be united with the synod and the church, I do not want to join with him

  • @sunnykuriankalangalil6789
    @sunnykuriankalangalil678928 күн бұрын

    ❤❤❤

  • @fr.georgemundaplackal7260
    @fr.georgemundaplackal726028 күн бұрын

    ❤❤❤❤❤❤

  • @AbhishekamMedia
    @AbhishekamMedia26 күн бұрын

    Kakkanad ആണോ picnickers' spot?

  • @vincentchembakassery9967
    @vincentchembakassery996726 күн бұрын

    All are to be the Children of God, the Spirit of God,Holy Spirit should Live and Dwell in us All.

  • @user-bv4hi6zx9f
    @user-bv4hi6zx9f27 күн бұрын

    Pithave, your talk was good. But our experience with a good numb😅er of priests and consecrated people they don't produce any fruits of the Holyspirit. They are too worldly, and money minded. So sorry to say this. During mass it is a drama between the priest and the choir. They are screaming through the Mike. Lay people are active because Of the charismatic movements and Jesus youth movement. Thanks to Fr.Daniel, Fr. Dominic etc,etc.

  • @AbhishekamMedia

    @AbhishekamMedia

    26 күн бұрын

    തിരുവനന്തപുരത്തും കാഞ്ഞിരപ്പള്ളിയിലും ഈ പിറ്റക്കന്മാരെ appoint ചെയ്യുക ഡാനിയേൽ, ഡോമിനിക്ക് അച്ചന്മാർ ഇപ്പോൾ ഉള്ളയിടത്ത് നിന്നും ഓടും. അല്ലെങ്കിൽ മുൻപറഞ്ഞ അച്ചന്മാരെ പോലേ ആയിതീരും. അച്ഛന്മാരല്ല സഹോ. പ്രശ്നം. അവരെ നീയോഗിക്കുന്ന മേലാധ്യക്ഷന്മാരാണ് കളിക്കുന്നത്. എന്തൊരു സോപ്പാണ് പാലക്കാരെ കുറിച്ച് ഇവിടെ പറഞ്ഞത്. പണത്തിനു വേണ്ടി വിശുദ്ധ.....ഈ പിതാവ് എന്തും പറയും.😂

  • @user-hq2ot2tl8w
    @user-hq2ot2tl8w28 күн бұрын

    Nannipithava othiri samadhanam kitti amen

  • @thomaspgeorge9822
    @thomaspgeorge982228 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🔥🎉

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929127 күн бұрын

    Anyway the Synod can solve the problems. But can Mar Thattil do it? Can.

  • @shins8583

    @shins8583

    27 күн бұрын

    If you are excommunicated, all problems will be set down.

  • @user-pf6xh9hp5u
    @user-pf6xh9hp5u12 күн бұрын

    This man is Big Land Alibaba

  • @titusbabu4211
    @titusbabu421127 күн бұрын

    Bishop should be very happy by catholic youth going to out of Kerala, Syrian Church can creat new parishes and new diocese, 2ndly if the youth do not go out Kerala do Syrian Church can give good salaried jobs in Kerala

  • @michaeljoseph7870
    @michaeljoseph787021 күн бұрын

    LOOK AT THE MIRROR AND SEE WHO IS RESPONSIBLE FOR THE PRESENT CRICIS IN SYROMALABAR CHURCH *

  • @babyemmanuel853
    @babyemmanuel85328 күн бұрын

    കർത്താവിൻറ കാലത്തും യേശു ക്രിസ്തുവിനെ എതിർക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. അതു എല്ലാക്കാലത്തും ഉണ്ടായിരുന്നു... നാളയും ഉണ്ടാകും... സത്യം മനസ്സിലാക്കാത്തവർ എന്നും കുറ്റം പറയും. അതാണ് ഈശോ പറഞ്ഞത് " സത്യം നിങ്ങളെ സ്വതന്ത്രരാക്കും " ... എർണാകുളത്തെ വിമത അച്ചന്മാർക്ക് തെറ്റിദ്ധാരണമാറി സിനഡിനോടും മെത്രാപ്പോലീത്തായോടും, പരിശുദ്ധ സിംഹാസനത്തോടും ചേർന്നു നിൽക്കാൻ ശ്രമിക്കണം... മറ്റൊരു വസ്തുത, കഴിഞ്ഞ അനേകം പതിറ്റാണ്ടുകളായി എർണാകുളത്തെ അച്ചന്മാർക്ക് മെത്രാപ്പോലീത്തായാകുന്നതിന് സാധിക്കുന്നില്ല. കാരണം സീറോ മലബാർ സഭയുടെ ആസ്ഥാനം എർണാകുളമായതുകൊണ്ടു, അവിടെയുള്ള മേജർ ആർച്ച് ബിഷപ്പ് എർണാകുളം കാരനാകണമെന്നില്ല.( കഴിഞ്ഞ പലരും അങ്ങനെ ആയിരുന്നു.) അതുകൊണ്ട്, മേജർ ആർച്ച് ബിഷപ്പിന്റെ നിയന്ത്രണവും, എർണാകുളം ആർച്ച് ബിഷപ്പും വേറെയാക്കണം. അതായത്, സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയായ എർണാകുളത്തെ രണ്ടോ മൂന്നോ രൂപതകളായി വിഭജിക്കണം. കൊടുങ്ങല്ലൂർ, അങ്കമാലി, ഉദയംപേരൂർ എന്നിങ്ങനെ തിരിച്ചാൽ വിശ്വാസികൾക്ക് ഉപകാരപ്രദമാകും. കൂടാതെ ബസിലിക്കപള്ളിയെ കർദ്ദിനാളിൻറ ആസ്ഥാനപള്ളിയാക്കണം... ആ ഇടവക്കാരെ രണ്ടോ മൂന്നോ സ്വതന്ത്ര ഇടവകയാക്കുക. അപ്രകാരം ചെയ്താൽ, കുറച്ചു അച്ചന്മാർക്ക് മെത്രാപ്പോലീത്താ/ മെത്രാനായും, വികാരി ജനറൽ മാരായും പ്രമോഷൻ ലഭിക്കും... അവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. അല്ലങ്കിൽ പിന്നെയും ചൊറിഞ്ഞു കൊണ്ടിരിക്കും...

  • @alicepurackel7293

    @alicepurackel7293

    26 күн бұрын

    അവർ പിന്നെയും ചൊറിഞ്ഞുകൊണ്ടിരുക്കും ഒന്നു കിട്ടുമ്പോൾ രണ്ടു. രണ്ടുകിട്ടുമ്പോൾ മൂന്നു അങ്ങനെ എല്ലാം പിടിച്ചടക്കണം എന്ന അത്യാഗ്രഹം കൂടും

  • @paulsonak4025

    @paulsonak4025

    26 күн бұрын

    പ്രശ്നങ്ങൾ പരിഹരിക്കുക , ചേർത്തുനിർത്തുക , കരുണ കാണിക്കുക ഇതൊക്കെയാണ് ഈശോ പഠിപ്പിച്ചത്. അതൊന്നും ഇന്ന് നിഘണ്ടുവിലേയില്ല. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചുകൊണ്ട് ധൂർത്ഥപുത്രന്റെ ഉപമയെങ്കിലും ഒന്ന് വായിക്കുക. അപ്പോൾ കണ്ണ് തുറക്കപ്പെടും. പാപിയാണെങ്കിൽ പോലും അവരോട് കരുണകാണിക്കണ്ടതെങ്ങനെ എന്ന് പഠിക്കാം. ഈശോ അതാണ് ചെയ്തത്. ഒരു ന്യായീകരണവും നടത്തിയില്ല. അതാണ് ഈശോ നമ്മെ പഠിപ്പിച്ചതും.

  • @ignatiuskulirani8497

    @ignatiuskulirani8497

    25 күн бұрын

    Stop accumulation of wealth, start to redistribute to needy believers .

  • @babyemmanuel853

    @babyemmanuel853

    25 күн бұрын

    @@paulsonak4025 അതുകൊണ്ടാണ് ഇത്രമാത്രം കാത്തിരുന്നത്... അപ്പോൾ വിമതർ വിചാരിക്കുന്നത് അവരെ ഭയന്നിട്ടാണ് എന്നാണ്... അതല്ല, ക്ഷമിക്കുക, വീണ്ടും ക്ഷമിക്കുക എന്നുള്ള ഈശോയുടെ വചനം ഓർത്താണ്...

  • @paulsonak4025

    @paulsonak4025

    25 күн бұрын

    @@babyemmanuel853 ആരാണ് വിമതർ? ആരാണ് ഔദ്യോഗീകം? ആർക്ക് ആരെയാണ് വിധിക്കാനാകുക? ആരേയും വിധിക്കരുതെന്ന് തന്നെയാണ് വചനം പഠിപ്പിക്കുന്നത്. എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന ചോദ്യത്തിന് ഈശോ എന്ത് മറുപടിയാണ് നല്കിയത്? ഏഴെഴുപതെന്നല്ലേ? എന്താ അതിനർത്ഥം? ഈശോ പാപികളെ തേടിയാണ് വന്നത്. നീതിമാൻമാരെയല്ല. സകല മനുഷ്യർക്കും രക്ഷ. അതാണ് ഈശോ ഉറപ്പാക്കിയത്. സഭാമക്കൾ പ്രീശന്റെ ചിന്ത വിട്ട് ചുങ്കക്കാരനെപ്പോലെ വിലപിക്കട്ടെ. പാപമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ . കർത്താവ് നേടിയെടുത്ത ആരേയും നഷ്ഠപ്പെടുത്തരുത്. സമ്പത്തും സ്ഥാനമാനങ്ങളമാണ് എല്ലാ കലഹങ്ങൾക്കും കാരണം. കാണപ്പെടുന്ന സഹോദരനെ വെറുക്കുന്നവന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും? നന്മ കൊണ്ടും സ്നേഹംകൊണ്ടും കീഴടക്കുക. അധികാരം കൊണ്ടല്ല. സകല വിശുദ്ധരേയും പഠിക്കുക. വിശുദ്ധൻമാരാരും ഘോരഘോരം പ്രസംഗിച്ച് സ്വന്തം നിലപാടുകളെ ന്യായീകരിച്ചവരല്ല. അവർ പിൻതുടർന്നത് ക്രിസ്തുവിനെ മാത്രമാണ്. പ്രസംഗിച്ചത് ക്രിസ്തുവിനെയാണ്. മഹിമയും പാരമ്പര്യവുമൊന്നുമല്ല. നാം വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്. പെരുവഴിയിൽ വിഴുപ്പലക്കേണ്ടവരല്ല. ആമ്മേൻ

  • @thomaskc229
    @thomaskc22926 күн бұрын

    HoliSpirit..vareume..Soon.Wait

  • @ajaypaul1665
    @ajaypaul16652 күн бұрын

    നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. യോഹന്നാന്‍ 8 : 44

  • @ashaqriyada4595
    @ashaqriyada459527 күн бұрын

    parishuddhanmavu ivide varan thadasam idhehamanennu ara onnu paranju kodukuka

  • @joseantony9352
    @joseantony935227 күн бұрын

    സമതോം സാഹോദര്യം പറയാനും കേൾക്കാനും കൊള്ളാം ഇവിടെ ഒരു പുല്ലും ഇല്ലാ , വടിക്കു ബലം ഉണ്ടോ കനായ കത്തോലിക്കാ നിസ്സഹരണം പരിഹരിക്കാൻ ക്ഷേത്രീയ reaktham ആണ് പോലും ഭൂ പറ്റുമെങ്കിൽ ഇനിം വല്ലോം അരിച്ചു മാറ്റി കുടുംബം നന്നാക്കാൻ പറ്റുമോ എന്ന് നോക്ക് , ദെണ്ണം കൊണ്ട് പറഞ്ഞു പോകുന്നതാ

  • @vincentchembakassery9967
    @vincentchembakassery996726 күн бұрын

    Age cause Dementia. So Sorry to say it.

  • @thomaskoikarathil4502
    @thomaskoikarathil45026 күн бұрын

    You are the person behind all these issues .It started with land scam and dioces people are fighting each other. It is intended to divert the attenion😢from. Land scam. Pl do not go to church and to listen their speech.

  • @georgevarghese8903
    @georgevarghese89035 күн бұрын

    പ്രീയ ആലഞ്ചേരി പിതാവിനോട് പിതാവായ ദൈവം പുത്രനായ ദൈവം പരിശുദ്ദാൽമാവായ ദൈവം ഇങ്ങനെ വിശ്വാസികളെ തെറ്റിക്കുന്ന ഒന്നല്ലേ പിതാവും പുത്രനും പരിശുദാൽമാവും ഒന്നാണ് അല്ലാതെ മൂന്നായിട്ട് വിശുദ്ധ ബൈബിളിൽ കാണിക്കാമോ എന്തിനാണ് ഇങ്ങനെ ഇല്ലാത്ത കാര്യം പറയുന്നത്

  • @lissyt.r6285

    @lissyt.r6285

    Күн бұрын

    Daiva Hitham Anusarichu Ganafimugha Kurbana Ernakulam Angamali Athirupathayku Nilanirthiyal No Problem

  • @thomasvj4725
    @thomasvj47252 күн бұрын

    ദൈവത്തിന്റെ കാര്യത്തിൽ ഇങ്ങനെയുള്ള തരംതാഴ്‌‍ന്ന കഥകൾ പറയരുത്

  • @user-ek1ch3ec1t
    @user-ek1ch3ec1t22 күн бұрын

    അയാൾ തന്നെ!

  • @user-of6bo6jj3h
    @user-of6bo6jj3h20 сағат бұрын

    Holy spirit may not be happy with your Name Changes.

  • @thomasjoseph2582
    @thomasjoseph258227 күн бұрын

    പരിശുദ്ധ അൽമാവ് ഇതുവരെ പോകാത്ത സ്ഥലം എറണാകുളം രൂപത ആണ്. കുറെ പേർ പരിശുദ്ധ അൽമാവിനെ കൊണ്ടുവന്നാലും വിമതർ ആൽമാവിനെ ഓടിച്ചു വിടും. 😂👆🏻

  • @manojmathewmzm

    @manojmathewmzm

    27 күн бұрын

    ചവിട്ടി പുറത്താക്കിയിട്ടും തോമാക്കുന്നിൽ അടയിരിക്കുന്ന ഈ സാത്താൻ സന്തതിയെ പടിയടച്ചു പുറത്താക്കിയില്ലെങ്കിൽ പരിശുദ്ധത്മാവ് സീ മ സഭയിൽ വരില്ല.

  • @user-pf6xh9hp5u
    @user-pf6xh9hp5u12 күн бұрын

    Please not come Ernakulam and Agamaly

  • @shanti3468
    @shanti346828 күн бұрын

    എറണാകുളം കാട് എല്ലാ വിമത പ്രവർത്തനം നടത്തുന്നത്. ഈ കാലം ജീവിക്കുന്ന സഭയിലുള്ള കുറെ മെത്രാൻ ആരാണ്. അവരു തോന്നി പോലെ കുർബാനക്രമം മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. കർത്താവിൻറെ കുരിശ് അല്ല ഇവർക്ക് മാതൃക ഈ അടയാളവും ഇവർക്ക് ക്ലാവർ കുരിശ് ആണ് പദ്യം. എന്തിൻറെ ഒക്കെ പുറകെ പോകുന്ന ഈ മെത്രാന്മാരും അതിനെ അനുകൂലിക്കുന്ന കുറെ ആളുകളും. യാഥാർഥ്യത്തിൽ ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കാലം ചേരിയാണ് കാലം ചേരിയാണ് സഭയെ ഈ വിധത്തിൽ ഭിന്നിപ്പ് മാത്രമാക്കി മാറ്റിയത്. ഈ സഭയിലെ അനുയായികൾ തെരുവിൽ കിടന്ന് ഏറ്റുമുട്ടുകയാണ്. ഇത്ര വൃത്തികെട്ട ഒരു ബിഷപ്പ് ഇത്ര നീചനായ ഒരു മനുഷ്യൻ ഈ സഭയെ നയിച്ചിട്ടുണ്ട് ആവില്ല

  • @babumvarghese2533

    @babumvarghese2533

    27 күн бұрын

    Ninta.Tantha

  • @noblemannarath5015

    @noblemannarath5015

    27 күн бұрын

    😢

  • @thomasthomas6382

    @thomasthomas6382

    27 күн бұрын

    കർത്താവിനെ കുരിശ്ശിൽ തറച്ചപ്പോൾ ആ കുരിശ്ശ് ക്ലാവർ രൂപത്തിലായി. ഇത് കർത്താവിൻ്റെ അവസാനത്തെ അത്ഭുതമായിരുന്നു. ഇതുകണ്ടാണ് ഭടൻ നിലവിളിച്ചത്. ആ ക്ലാവർ കുരിശ്ശിൻ്റെ ഒരു രൂപം ബർത്തലോമിയോ കല്യാണിൽ കൊണ്ടുവന്നു, പിന്നീട്, തോമാശ്ലീഹാ മലങ്കരയിലും മൈലാപ്പൂരും കൊണ്ടുവന്നു. ചീട്ടുകളി തുടങ്ങിയപ്പോൾ ക്ലാവർ കുരിശ്ശിൽ നിന്നാണ് ക്ലാവർ എടുത്തത്. ക്ലാവർ ഭാഗ്യമായിട്ടാണ് ചീട്ടുകളിക്കാർ കണക്കാക്കിയിരുന്നത്. മനസ്സിലായോടാ മരപ്പൊട്ടാ? പൊട്ടന്മാരെ ബഹുമാനിയ്ക്കണം എന്നാണ് പത്ത് കല്പനകളിൽ പതിനൊന്നാമത്തെ കല്പനയിൽ പറയുന്നത്.

  • @josephvarghese8479

    @josephvarghese8479

    27 күн бұрын

    ആദ്യം നീ നിന്റെ അപ്പൻ തന്നെയാണോ ഒന്നു പരിശോദിക്കുക ഉത്തരം നോക്കിയിട്ടു മറുപടി തരാം

  • @josemangalamkunnel1689
    @josemangalamkunnel168926 күн бұрын

    സഭയിലെ പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ കാരണം അലഞ്ചെയ്രി തന്നെ...Holy Spirit വന്നിട്ടില്ല... അത് ഇതുവരെ മനസ്സിലായില്ല.

  • @leelammach.5851

    @leelammach.5851

    Күн бұрын

    യഥാര്‍ത്ഥ കാരണം പവ്വത്തിൽ ബിഷപ്പാണ്. റോമിൽ പോയി PhD എടുത്തിട്ട്, തിരിച്ചു വന്നപ്പോൾ തുടങ്ങിയതാണ്, കുരിശു മാറ്റി താമരകുരിശു പള്ളികളിൽ വയ്പ്പിച്ചതും കുർബാന ആകപ്പാടെ മാറ്റിയതും. ചങ്ങനാശ്ശേരി പാലാ കാഞ്ഞിരപ്പള്ളിക്കാർ കഴിഞ്ഞ നൂറ്റാണ്ടിലേക്ക് പുറകോട്ടു പോകട്ടെ. ഞങ്ങൾ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്.

  • @princekuruvila
    @princekuruvila26 күн бұрын

    GO TO FOREST AND DO PENANCE AND PRAY

  • @seabastianmattan497
    @seabastianmattan49727 күн бұрын

    Why all concerned want to ignore the true reason? The real cause is the very "Holy" Mass, which is a 'liturgical' pagan worship as defined by Jesus Christ in His disciurse with the Samaritan woman ( John, Ch. 4 ). Jesus Christ abjures both oagan worship and pagan adoration in the form of eucharist, the product of "Holy" Mass. That was s because, the "Holy" Roman Catholic AND APOSTOLIC (a isurped/stolen attribute from the Apostolic Church as evidenced by the Parable of the Good Shepherd - John, Ch. 10, corroborated by Mt. 13:24-30&36-43) Church is BY, OF and FOR Satan.

  • @fingate
    @fingate27 күн бұрын

    What happened to 200 cr ?

  • @user-pf6xh9hp5u
    @user-pf6xh9hp5u12 күн бұрын

    Alenchery =land Alibaba

  • @user-qo6uk5oj7h
    @user-qo6uk5oj7h10 күн бұрын

    ഒന്ന് പോയി കഴുത്തിൽ തിരിക്കല്ല് കെട്ടി കടലിൽ പോയി ചാടാൻ പാടില്ലേ

  • @malahaaathmeeyavedi6518
    @malahaaathmeeyavedi651827 күн бұрын

    കോൺസ്റ്റാൻറിനോപ്പിൾ അടിമ പാവാട

  • @BubblingKunju
    @BubblingKunju28 күн бұрын

    ഭൂമി കുഭാകോണം പരിശുദ്ധ ൽമാ വിന്റാ പ്രവർത്തനം ആയിരുന്നോ ഉത്തരം കിട്ടിയാൽ നല്ലത് 😍 😢

  • @seekeroftruth3150

    @seekeroftruth3150

    28 күн бұрын

    ആലഞ്ചേരിപിതാവിനെ കുടുക്കാൻ ഇടഞ്ഞതന്ത്രവും ഗുണ്ടകളുംകൂടി കെണിയൊരുക്കിയതാണു ഭൂമിവിൽപ്പന അതിൽനിന്നു പിതാവുരക്ഷപെടും എന്നുവന്നപ്പോൾ ആ ഗൂഡസംഘം വ്യാജരേഖയുണ്ടാക്കി അതും ഏറ്റില്ല അവരുകുടുങ്ങും.

  • @frvincentchittilapillymcbs9291

    @frvincentchittilapillymcbs9291

    27 күн бұрын

    Don't you know that it was not of the Holy Spirit but that of the devils of the ERKLM rebels.

  • @noblemannarath5015

    @noblemannarath5015

    27 күн бұрын

    😢😢😮

  • @user-oc7pc8ui9o

    @user-oc7pc8ui9o

    27 күн бұрын

    No use to educate a Satan or one possessed by satan

  • @josephvarghese8479

    @josephvarghese8479

    27 күн бұрын

    നീ പോയി ഇടയന്ദ്രതിനൊ.ടും വ്യാജൻ തേലകടനോടും ബന്നി മാരാമ്പരംബിലിനൊ.ടും പോയി ചോദിച്ചാൽ അറിയാം

  • @joseantony9352
    @joseantony935227 күн бұрын

    പരിശുദ്ധന്മാവ് വിനെ പണം കൊടുത്തു വാങ്ങാൻ നോക്കിയാ കാര്യം ബൈബിളിൽ ഉണ്ട് പിന്നെ ബുമി വിറ്റു കിട്ടിയ പണം പുഴ്ത്തിവച്ചു കള്ളം പറഞ്ഞു ഉപ്പു തൂണ് ആയ കാര്യവും ബൈബിളിൽ ഉണ്ട് ' ഇതൊക്കെ വായിച്ച 3 മക്കളുടെ അപ്പനായ ഞാൻ എല്ല് മുറിയെ പന്നി എടുത്തു പച്ചയായി ഇടാക്കക്കെ രണ്ടെണ്ണം വയ്യിട്ടു പൂശി കിടന്നു ഉറങ്ങി രാവിലെ എന്നിട്ടു പിന്നെ പണിക്കു പോകുന്ന ഞാൻ എന്ന പറയാനാ

  • @elizabethkunjachan2107

    @elizabethkunjachan2107

    27 күн бұрын

    ഉപ്പ് തൂണ് ആയത് ലോത്തിന്റെ ഭാര്യ യാണ് സൂർത്തേ.... സോദോം വിട്ട് ഓടിയപ്പോൾ തിരിഞ്ഞു നോക്കരുതെന്ന് കർത്താവ് പറഞ്ഞു.. എന്നിട്ടും തിരിഞ്ഞു നോക്കിയവൾ ഉപ്പ് തൂണായി... വസ്തു വിറ്റിട്ട് പൂഴ്ത്തി വെച്ചവർ അനന്യാസും സഫിറയും ആണ്.. അവർ രണ്ടു പേരും വീണു മരിച്ചു എന്നാണ് വചനം

  • @shajimanelil6772
    @shajimanelil677227 күн бұрын

    കാരണഭൂതൻ ആലഞ്ചേരിതന്നെ കോടീശ്വരൻ

  • @renju09

    @renju09

    27 күн бұрын

    പോടെയ്

  • @josephvarghese8479

    @josephvarghese8479

    27 күн бұрын

    ഈശ്വരൻ എപ്പോഴും പിതാവിനൊപ്പം ഉണ്ട് കോടി വ്യാജന്മാരുടെ കിശയിൽ തപ്പണം മുണ്ടാടനെ.തളിയനെ പറേകട്ടിലിനെ വെളിയകൊടനെ പെരുമായനെ ഒക്കെ ഒന്നു മോൻ പിടിച്ചു കുടഞ്ഞാൽ കോടാനുകോടികൾ ചാടും പുറത്തോട്ടു മെത്തന്റെ പടി അടക്കം

  • @shanti3468
    @shanti346828 күн бұрын

    സഭയിൽ ഇന്ന് നടക്കുന്ന ഭൂമി കുംഭകോണവും ഫിഫ്റ്റി ഫിഫ്റ്റി കുർബാനയും എല്ലാം എറണാകുളം അതിരൂപതയുടെ കാലിനു പുറം കാലിനു ചവിട്ടി പുറത്താക്കിയത് എല്ലാം പരിശുദ്ധാത്മാവിനെ പ്രവർത്തനം തന്നെയാണോ. അതിൽ നിന്ന് കിട്ടിയ കമ്മീഷനും കാര്യങ്ങളെല്ലാം പരിശുദ്ധാത്മാവ് എവിടെ കൊണ്ടുപോയാണ് വെച്ചിരിക്കുന്നത് ഏത് കാലം ജീവിക്കാൻ വീട്ടിൽ ആണെന്ന് പരിശുദ്ധാത്മാവിനോട് ചോദിച്ചാൽ പറഞ്ഞു തരുമോ ആവോ

  • @josephvarghese8479

    @josephvarghese8479

    27 күн бұрын

    അതു അറിയണം എങ്കിൽ വ്യാജ രേഖ ചമച്ച വ്യാജൻ തെലകാടനൊ.ടു ചോദിച്ചാൽ കൃത്യമായി അറിയാം വിറ്റത് ഇടയന്ദ്രത്തു പിതാവ് ആണ് ഇനി ബന്നി മാരാമ്പ റമ്പിലിനോട് ചോദിച്ചാലും പറയും

  • @josephvarghese8479

    @josephvarghese8479

    27 күн бұрын

    ആദ്യം ഇടയദ്രത്തിനോട് പിന്നിട് വ്യാജൻ തേലകടനോട് ഒപ്പം ബന്നി മരാം പറമ്പിലിനോടും ചോദിച്ചാൽ കൃത്യമായ ഉത്തരം കിട്ടും

  • @user-fq1oi6vz8y
    @user-fq1oi6vz8y28 күн бұрын

    Ne enthanu uddesikkunnathu

  • @babyemmanuel853

    @babyemmanuel853

    28 күн бұрын

    കർദിനാൾ വലിയ പിതാവ് പറയുന്നത് മനസിലാക്കാൻ സാധിക്കുന്നില്ലേ... കർത്താവിൻറ സ്നേഹം ലോകത്തിന്കൊടുക്കുക. അതാണ് ക്രൈസ്തവൻറ ലക്ഷ്യം... ക്രിസ്ത്യാനികൾക്ക് മാത്രമല്ല, ലോകത്തിലെ എല്ലാ ജനങ്ങൾക്കും...

  • @babyemmanuel853

    @babyemmanuel853

    27 күн бұрын

    @@renju09 അതെ വേറെ പണിക്ക് പോ...

  • @thomassleamon3356
    @thomassleamon33565 күн бұрын

    ഈ പിതാവിന് സമയം എവിടുന്നാണ്, കേസ്സും കോടതിയും ഒഴുഴിഞ്ഞിട്ടു വേണ്ടേ. പിന്നെ കൽദായ രീതി എങ്ങനെ അടിച്ചേൽപ്പിക്കംം എന്ന് റിസർച്ച് ചെയ്യാനല്ലേ സമയമുള്ളൂ. പിന്നെ ഭൂമി കുംഭകോണം എങ്ങനെ നടത്താം. തമ്മിൽ തല്ലിച്ചു ഭിന്നിപ്പ് ഉണ്ടാക്കാം തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതൽ താത്പര്യം

  • @shins8583
    @shins858328 күн бұрын

    The sole problem is you mister😅

  • @GKSTH9203

    @GKSTH9203

    28 күн бұрын

    He is not the problem. He identified the problem and wanted to rectify it,but alas some vimatha r did not like it and created problems for him and the church. GOT IT.?

  • @babyemmanuel853

    @babyemmanuel853

    28 күн бұрын

    അന്ധകാര ശക്തികൾ പ്രകാശത്തെ വെറുക്കുന്നു ... അതെ താൻ പ്രകാശത്തെ, സത്യത്തെ, പരിശുദ്ധാന്മാവിനെ വെറുക്കുന്നു. അതാണ്, യാതൊരു തെറ്റുംചെയ്യാത്ത, ഇത്രമാത്രം വെറുക്കപ്പെട്ട വിമതരെ സഭയിൽ വച്ചകൊണ്ടിരിക്കുന്ന കർദ്ദിനാളെ ചീത്ത പറയുന്നത്... എല്ലാവരേയും സ്നേഹിക്കുന്ന, ഇത്രമാത്രം എളിയ ജീവിതം നയിക്കുന്ന ആലഞ്ചേരി പിതാവിനെ സുബോധമുള്ളവർ ചീത്ത പറയില്ല., എന്നു മാത്രമല്ല അദ്ദേഹത്തിന്റെ നേതൃത്വത്തെ പിന്താങ്ങും... പ്രിയ പിതാവേ, സത്യം ഒരുനാൾ ലോകമറിയും. നമ്മുടെ കർത്താവീശോമിശിഹായെ ഇപ്പോഴും ചീത്തപറയുന്നവരുണ്ടു.... ദൈവം അവർക്ക് ബോധം നൽകട്ടെ...

  • @sunnyphilip2259

    @sunnyphilip2259

    28 күн бұрын

    Absolutely right

  • @babyemmanuel853

    @babyemmanuel853

    28 күн бұрын

    വിവരമില്ലാത്ത വരനെ, ഇന്ന് കേരളത്തിലെ ക്രൈസ്തവ ബിഷപ്പുമാരിൽ ഇത്രയും എളിമയായി ജീവിക്കുന്ന വളരെ കുറച്ചുപേരിൽ ഒരാളാണ് ആലഞ്ചേരി പിതാവ്... കഴിഞ്ഞ അനേകം പതിറ്റാണ്ടുകളായി എർണാകുളത്തെ അച്ചന്മാർക്ക് തങ്ങളുടെ മെത്രാൻ/മെത്രാപ്പോലീത്തായെ അനുസരിക്കാറില്ല. പാറേക്കാട്ടിൽ പിതാവ് മുതൽ എല്ലാ പിതാക്കന്മാരേയും അപമാനിച്ചും കണ്ണീരു കുടിപ്പിച്ചവരാണ് എർണാകുളത്തെ അച്ചന്മാർ. അതിൻറെ തുടർച്ചയാണ് ഇപ്പോഴുള്ള വിമത പ്രവർത്തനം. അതിനു., സത്യവുമായി യാതൊരു ബന്ധവുമില്ല വിഷയങ്ങൾ ഉയർത്തികൊണ്ടുവരുന്നു. ഭൂമിയിടപാട് ആണങ്കിൽ, അന്നത്തെ സഹായമെത്രാനും വികാരി ജനറൽ മാരും ചേർന്നെടുത്ത തീരുമാനമായിരുന്നു അത് അവരെ വിശ്വസിച്ചു ഒപ്പ് വച്ചതാണ്... ഇതെല്ലാം കോടതി കണ്ടെത്തി അദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്...

  • @shins8583

    @shins8583

    27 күн бұрын

    @@babyemmanuel853 സഭയിൽ വിവരം ഉള്ള ഏക വ്യക്തി എന്ന നിലയിൽ അങ്ങേക്കെന്റെ നമോവാകം.

  • @thomasthomas6382
    @thomasthomas638227 күн бұрын

    പരിശുദ്ധാത്മാവ് എറണാകുളം രൂപതയിൽ പോകാത്തതിന് കാരണം ഷൈജു ആൻ്റണി മീഡായാവണ്ണിൽ ചർച്ചയ്ക്ക് കൊണ്ടുപോകും എന്ന് അറിയാവുന്നതുകൊണ്ടാണ്. മാത്രമല്ല, പൊന്നാനിയിൽ കൊണ്ടുപോയി കരിയിലയെയും, മുണ്ടാടനെയും, വൈലിക്കോടനെയും പാറേക്കാടനെയുമൊക്കെ ചെയ്ത പോലെ ക്ലിക്ക് ക്ലിക്ക് ആക്കുമെന്നും അറിയാം.

  • @marykuttythaliath6354

    @marykuttythaliath6354

    26 күн бұрын

    What about the land of Ekm

Келесі