കല്യാണം പോലും കഴിക്കാതെ വളര്‍ത്തുമകള്‍ക്കായി ജീവിച്ചു! ഇന്ന് ആ മകള്‍ ആരായെന്ന് കണ്ടോ?അഭിമാനമാണ് മോളെ

Ойын-сауық

കല്യാണം പോലും കഴിക്കാതെ വളര്‍ത്തുമകള്‍ക്കായി ജീവിച്ചു! ഇന്ന് ആ മകള്‍ ആരായെന്ന് കണ്ടോ?അഭിമാനമാണ് മോളെ

Пікірлер: 144

  • @user-gk5qs4ps9v
    @user-gk5qs4ps9vАй бұрын

    ദൈവം ഏല്പിച്ച ദൗത്യം ആ മനുഷ്യൻ ഭംഗിയായി നിർവ്വഹിച്ചു.അഭിനന്ദനങ്ങൾ

  • @gireeshgiree2829

    @gireeshgiree2829

    Ай бұрын

    100%സത്യം 👍

  • @sureshv9114

    @sureshv9114

    Ай бұрын

    Valare sari

  • @praveenfrancisjames5914

    @praveenfrancisjames5914

    Ай бұрын

    പുട്ടിനെ പോലെ

  • @vinodinivinu9236
    @vinodinivinu9236Ай бұрын

    ആ അച്ഛനും മകളും സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ ഈശ്വരൻ സഹായിക്കട്ടെ

  • @user-sb2no6se4w
    @user-sb2no6se4wАй бұрын

    ഭഗവാനേ ആ പുണ്യവാന് എല്ലാവിധ ജീവിത സൗഭാഗ്യങ്ങളും ജഗദീശ്വരൻ നല്കട്ടെ നീ സുകൃതിനി നിന്നെ വളർത്തിയവൻ ലോകപ്രിയൻ

  • @rajmohanansankarapillai5453
    @rajmohanansankarapillai5453Ай бұрын

    Big salute ആ അച്ഛനും മകൾക്കും

  • @4youreyes
    @4youreyesАй бұрын

    ഭൂമിയിലുള്ള ഓരോ മനുഷ്യജീവനും എത്ര വിലപെട്ടതാണെന്ന് ദൈവം, ആ അച്ഛനെയും മകളേയും കൊണ്ട് നമ്മൾക്ക് ഉദാഹരണസഹിതം കാണിച്ചു തരുന്നു. മനോഹരമായ ഒരു വീഡിയോ ആണ് ഇത്. നന്ദി.

  • @nirmalamercy4115
    @nirmalamercy4115Ай бұрын

    ആ അച്ഛനെയും അച്ഛനോടു സ്നേഹമുള്ള മോളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mahadevanv8268
    @mahadevanv8268Ай бұрын

    ജീവിച്ചിരിക്കുന്ന ആൾ ദൈവങ്ങൾ. നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @user-nw7gq1pk7v
    @user-nw7gq1pk7vАй бұрын

    ആയുസും ആരോഗ്യവും ഉണ്ടാകട്ടെ മകൾക്കും അച്ഛനും 👍

  • @jishanair6623
    @jishanair6623Ай бұрын

    ആ അച്ഛന്റെയും മോളുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755Ай бұрын

    ഏറ്റവും നല്ല കാര്യം. അർഹമായ പ്രതിഫലം ദൈവം നൽകട്ടെ. ആമേൻ ആമീൻ.

  • @peterk9926

    @peterk9926

    24 күн бұрын

    ബട്ട്, ബ്രോയുടെ ഐഡിയോളജി ദത്തെടുക്കലിനെ നിരോധിച്ചതല്ലേ.. വല്ല അനാഥാലയത്തിലും സ്നേഹം കിട്ടാതെ വളർന്നു നരകിക്കുന്നതല്ലേ ബ്രോയുടെ മുത്ത് ഉപദേശിച്ചത്..

  • @SureshKumar-or8sq
    @SureshKumar-or8sqАй бұрын

    "മറ്റൊരു കുട്ടികളും അച്ഛനെ സ്നേഹിക്കുന്നത് പോലും ആ കുട്ടിക്ക് താങ്ങനാകില്ല " എന്ന് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ആ അച്ഛൻ്റെ ത്യാഗത്തിൻ്റെ ഫലം ദൈവം കൊടുത്തു... രണ്ടു പേരും ഇങ്ങനെ സന്തോഷത്തോടെ ദീർഘകാലം കഴിയട്ടെ..

  • @mohammedallipparambil
    @mohammedallipparambilАй бұрын

    സ്വബ്‌വേരന്റെ ജീവിതം മാതൃകാപരം. മകളെ വളർത്തി എടുത്ത ആ മനുഷ്യ സ്നേഹത്തിനു മുമ്പിൽ. പ്രണാമം❤❤❤❤❤❤ AMD

  • @johnm.i2201
    @johnm.i2201Ай бұрын

    അത്യപൂർവ യാഥാർഥ്യ കഥ. പലപ്പോഴും കുഞ്ഞ് വളർന്നു നല്ല നിലയിൽ എത്തിയാൽ പിന്നെ അവരായി അവരുടെ കാര്യമായി. ഇത് ശരിക്കും ആ പാവം മനുഷ്യനുവേണ്ടി കരുതിവെച്ചിരുന്നതാവാം ദൈവം.

  • @harivison7212
    @harivison7212Ай бұрын

    അപ്പോൾ ഇനി നല്ലൊരു സ്ത്രീയെ കണ്ടെത്തി വിവാഹം നടത്തുക നന്മകൾ ഒള്ള സ്ത്രീ ആയിരിക്കണം ശേഷം മകളെ നല്ലൊരു ചെറുപ്പകാരനെ കൊണ്ട് വിവാഹം നടത്തുക നന്മകൾ ഉണ്ടാക്ട്ടെ 🌹🙏

  • @udhayankumar9862
    @udhayankumar9862Ай бұрын

    എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ ബിഗ് സലൂട്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @krishnanmp6319
    @krishnanmp6319Ай бұрын

    വളരെ സന്തോഷം തോന്നുന്നു അച്ഛൻ്റെ മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല'പഠിച്ച് മടുക്കിയായി നല്ല ജോലിസം ഭാദിച്ചതിന് അഭിനന്ദനങ്ങൾ ആയുർ ആരോഗ്യ സൗഖ്യം നേരുന്നു

  • @rejimolsam2162
    @rejimolsam2162Ай бұрын

    ലോകത്തിൽ ഇത്രയും നന്മയുള്ള ആൾ വേറെ ആരും ഇല്ല,ഈ മോളോട് ഒരു വാക്ക്,അച്ഛന്റ്റെ കണ്ണു നനയാൻ ഇടവരരുത്,അച്ഛനും മകൾക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SatoruFam
    @SatoruFamАй бұрын

    മകൾക്ക് അച്ഛൻ എന്നും പ്രിയങ്കരനായി തന്നെയിരിക്കട്ടെ.മകൾ അചഛന് കണ്ണിലുണ്ണിയാണല്ലോ.❤❤🙏🙏🙏

  • @mohandasu43
    @mohandasu43Ай бұрын

    Big salute to this great father Sobaran and to fathers loving daughter Jothy . May God Bless this loving father and the lovely daughter.

  • @thoufeekm6031
    @thoufeekm6031Ай бұрын

    ആ അച്ഛന്റെയും മകളുടെയും "ശബ്ദം" ഈ വീഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു.

  • @girijaks2415
    @girijaks2415Ай бұрын

    god bless you

  • @anukumar449
    @anukumar449Ай бұрын

    രണ്ടു പേരും ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @ChandrashekaranC
    @ChandrashekaranCАй бұрын

    Big salute അച്ഛനും മോൾക്കും

  • @PreethaS-ut2sg
    @PreethaS-ut2sgАй бұрын

    Daivathullyanaya manujan 🙏🏽🙏🏽 God bless you🙏🏽

  • @raveendranunni3661
    @raveendranunni3661Ай бұрын

    Achanum Makalum,valare sukathode kazhiyatte.Dhyvam anugrahikkatte.Achanum Makal kkum Salute.

  • @ranganathanpv8513
    @ranganathanpv8513Ай бұрын

    Best wishes to Jyoti and that great heart who gave her life. May God bless them 🙏🙏🙏

  • @user-dg1nx4vf5v
    @user-dg1nx4vf5vАй бұрын

    Sir you are realy great big salute 🙏

  • @athulmuthukulathil1769
    @athulmuthukulathil1769Ай бұрын

    God bless them

  • @sajisigandharan2872
    @sajisigandharan2872Ай бұрын

    God bless you

  • @vkbalakrishnan4773
    @vkbalakrishnan4773Ай бұрын

    You are a godly person. God will help you always.

  • @cyrilthomasthomas6714
    @cyrilthomasthomas6714Ай бұрын

    ❤❤❤god bless you 🙏

  • @thomasfrancis9191
    @thomasfrancis9191Ай бұрын

    Oru ammauyum pithavum onnichu vanna valia oru hrudayam, mole love this great man as your beloved mother and father. You did also very well. May God bless you both abundandly. We pray for you. Your dedication eachother is great.

  • @asharafkollarthodi886
    @asharafkollarthodi886Ай бұрын

    Masha Allah

  • @babythomas942
    @babythomas942Ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mr.mohanji2908
    @mr.mohanji2908Ай бұрын

    Hi you are a great big salute 🎉🎉🎉🎉🎉

  • @user-pk9vt9vy9w
    @user-pk9vt9vy9wАй бұрын

    God bless yours

  • @LathaMurali-iu2ki
    @LathaMurali-iu2kiАй бұрын

    🥰🥰mol👍

  • @user-lv9pq7ug9b
    @user-lv9pq7ug9bАй бұрын

    Lord bless suberan

  • @varghesethomas6372
    @varghesethomas6372Ай бұрын

    God bless both of them.

  • @josephkt6830
    @josephkt6830Ай бұрын

    Both of them are spl gift of god almighty.

  • @riyasurendaran8937
    @riyasurendaran8937Ай бұрын

    ധന്യമായ ലൈഫ് മകൾ എന്നും അച്ഛനോടൊപ്പം ഉണ്ടാകട്ടെ

  • @ushakumari-zf6kk
    @ushakumari-zf6kkАй бұрын

    Super acha

  • @reenareena6532
    @reenareena6532Ай бұрын

    ❤ Big❤salute❤ അച്ഛനും❤ മോൾക്കും❤ Good❤bless❤ you❤

  • @marykuttydas1734
    @marykuttydas1734Ай бұрын

    🙏

  • @jubinjose8562
    @jubinjose8562Ай бұрын

    Daivam anugrikkatte

  • @ArakkalAbu-lu2ls
    @ArakkalAbu-lu2lsАй бұрын

    ❤ Masha Allah ❤

  • @DollyBinu
    @DollyBinuАй бұрын

    🙏🙏🙏

  • @ramachandran6300
    @ramachandran6300Ай бұрын

    Big salute

  • @dharneendranv4438
    @dharneendranv4438Ай бұрын

    🙏 Great job 🙏

  • @SalimKumar-nc5km
    @SalimKumar-nc5kmАй бұрын

    Great

  • @acsreekumar9957
    @acsreekumar9957Ай бұрын

    Big salutes

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974Ай бұрын

    Why not? Big Salute

  • @reebathomas3187
    @reebathomas3187Ай бұрын

    Big salute to him.

  • @saidalikuttypk8679
    @saidalikuttypk867927 күн бұрын

    AalHamdulillaAllahuAanugrahikkatte

  • @DonuAmu
    @DonuAmuАй бұрын

    Big salute ♥️

  • @RevDavidKJohn
    @RevDavidKJohnАй бұрын

    Yes.Big Salute

  • @xavieria1400
    @xavieria1400Ай бұрын

    അങ്ങനെ ഒരു കൂട്ടുകാരിയെ ഇതുവരെ തേടാത്ത അച്ഛന് ഇനിയൊരു കൂട്ടിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്തായാലും ആ മകൾ അച്ഛനെ പൊന്നു പോലെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്തായാലും ദൈവം അവരെ സമൃദമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്ന❤❤❤❤❤❤❤❤❤❤❤❤

  • @shalushahrbn
    @shalushahrbnАй бұрын

    അച്ഛനും മകൾക്കും ഒരുബിഗ് സല്യൂട്ട് ❤❤❤❤

  • @moyinmoyin3391
    @moyinmoyin3391Ай бұрын

    പയേ ഒരു സിനിമയുണ്ട ഓടയിൽ നിന്ന് സത്യ നും കെ.ആർ വി ജയയും അഭിനയിച്ചത് തുടക്കം ഇതുപോലെയായിരുന്ന കഥ അവസാനം കഥ മാറി

  • @kannurchandrasekhar522
    @kannurchandrasekhar522Ай бұрын

    🙏അച്ഛനെയും മകളെയും ദൈവം കാത്തു രക്ഷിക്കട്ടെ 🙏

  • @aarshahminnu1473
    @aarshahminnu1473Ай бұрын

    പറയാൻ വാക്കുകൾ ഇല്ല 💞💞💞🙏

  • @unnikrishnankana5604
    @unnikrishnankana5604Ай бұрын

    🙏🏻... ❤️

  • @gowdamannatarajan1092
    @gowdamannatarajan1092Ай бұрын

    ആ അച്ഛന് ആയിരം 🙏🙏🙏🙏😘♥️

  • @raveendrannair506
    @raveendrannair506Ай бұрын

    നല്ല മനസ്സുള്ളവർക്ക് നല്ലതേ വരൂ . 🙏🙏🙏

  • @elzybenjamin4008
    @elzybenjamin4008Ай бұрын

    Sontham PETTAMMAYE MAKKALLE ILLATHAKUNNA KALAM. ENTHUPARAYANA ACHENN BIG SALUTE ATHILUM MELE

  • @user-xw3lr6um7p
    @user-xw3lr6um7pАй бұрын

    🙏🏼

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bmАй бұрын

    Bigsalute

  • @MohammedAkbar-uf3vr
    @MohammedAkbar-uf3vrАй бұрын

  • @MuraleedharanPC-mb1pe
    @MuraleedharanPC-mb1peАй бұрын

    താങ്കളാണ് യഥാർത്ഥത്തിൽ "ദൈവം 🙏

  • @parvathyp1177
    @parvathyp1177Ай бұрын

    Namaskaram to the great father and loving daughter🎉🎉❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputtyАй бұрын

    ❤❤❤

  • @rameshkumar-nr4yq
    @rameshkumar-nr4yqАй бұрын

    കൃഷ്ണ.. ദീന ദയാലു അവിടുത്തെ നിച്ഛയം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നടത്തപ്പെടുന്നു. അതിൽ ഒരു തലമുടിയുടെ അറ്റം ആയിരം മടങ്ങായി മുറിച്ചാൽ, അതിൽ ഒരു കഷ്ണത്തിന്റെ വലിപ്പമുള്ള ജീവൽമാക്കൾ ആയ നാം എന്ത് ചെയ്യാനും പ്രാപ്തരല്ല..അവിടുത്തെ ഇച്ഛ മാത്രം ഞങ്ങൾക്ക് ആശ്രയം.. ഹരേ കൃഷ്ണ..

  • @santhoshnair4170
    @santhoshnair4170Ай бұрын

    👏👏

  • @udayakumarikumari8128
    @udayakumarikumari8128Ай бұрын

    🎉🎉🎉❤🎉🎉🎉

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    The Malayalam film Anubhavangal Palichakal released in the year 1971 has a similar story but with a different ending..The malayalam film film amaramreleased inthe year 1989 had a similar outline.This man who saved a helpless girl brought her up and finally put her in a good position deserves a Bational level commendation for his great sacrificesand adjustments.

  • @user-wt2sr7ee1z
    @user-wt2sr7ee1zАй бұрын

    ഹൃദയ ഹാരി എന്തു പറയണം എന്നറിയില്ല മോളെ എത്ര ഉയരത്തിൽ എത്തിയാലും പാവങ്ങളെ സ്നേഹിക്കുക നിന്റെ അച്ഛനെ പോലെ സശ്നേഹം 💞💞💞💞💞💞

  • @__harshu___shorts__
    @__harshu___shorts__Ай бұрын

    😢😢❤❤❤

  • @ShajiKm-gc9pd
    @ShajiKm-gc9pdАй бұрын

    Pavam

  • @muralidharanmenon7405
    @muralidharanmenon7405Ай бұрын

    Myriad Big Salutes to him.

  • @janardhananv6678
    @janardhananv6678Ай бұрын

    Nallavaraya achanum makalkkum ennum nanmakal mathramundakatte ennu eeswaranodu prarthikkunnu

  • @mohankv9172
    @mohankv9172Ай бұрын

    Big salute to father and daughter.

  • @godandsky7587
    @godandsky7587Ай бұрын

    God is omnipresent.

  • @shoukkathalitks904
    @shoukkathalitks904Ай бұрын

    ❤❤

  • @SupriyaSupriya-qj2sp
    @SupriyaSupriya-qj2spАй бұрын

    🙏🙏🙏🙏

  • @user-tz6pw2si2q
    @user-tz6pw2si2qАй бұрын

    ആ,മനുഷ്നെ, ❤❤❤👍

  • @rajendranv2582
    @rajendranv2582Ай бұрын

    ഓടയിൽ നിന്ന്

  • @lalithakattippara587
    @lalithakattippara587Ай бұрын

    🙏🏾🙏🏾💕💕

  • @johnsondaniel8366
    @johnsondaniel8366Ай бұрын

    ഗോഡ് ബ്ലെസ്

  • @sujathakp2732
    @sujathakp2732Ай бұрын

    🙏🏽

  • @Mohan-mq6xi
    @Mohan-mq6xiАй бұрын

    🙏🙏🙏👍👌

  • @anoopprabhakar4856
    @anoopprabhakar4856Ай бұрын

    Ma the almighty God shower him with the heaven's choicest blessings!.In his future lives /rebirth -life he will achieve a lot.😢

  • @JaleelJaleel-oj8qk
    @JaleelJaleel-oj8qkАй бұрын

    😢😢😮🎉❤ 0:20

  • @shaijushaiju8114
    @shaijushaiju8114Ай бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579Ай бұрын

    🙏🙏🙏❤️

  • @girishpulikkode4960
    @girishpulikkode4960Ай бұрын

    ഒന്നും പറയാനില്ല

  • @user-ie6ew7lt1o
    @user-ie6ew7lt1oАй бұрын

    Hi👍👍👍👍👍

  • @hassankakitchen
    @hassankakitchenАй бұрын

    E... achanum.. makalkum... dheergayas... nelkate

  • @balan8640
    @balan864027 күн бұрын

    Manikyam thaneyane

  • @knowngirl7044
    @knowngirl7044Ай бұрын

    ഈഭൂമിയിൽ ഒരു മനുഷ്യന്കണ്ടു

  • @rasheedp4423
    @rasheedp4423Ай бұрын

    ഇത് എവിടെയാണ് സ്ഥലം

Келесі