ഇതാണ് കര്‍മ്മഫലം! ടിക്കറ്റില്ലാത്ത കുട്ടിയെ സഹായിച്ചപ്പോള്‍ കരുതിയില്ല വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ

Ойын-сауық

ഇതാണ് കര്‍മ്മഫലം..! ടിക്കറ്റില്ലാത്ത കുട്ടിയെ സഹായിച്ചപ്പോള്‍ വിചാരിച്ചില്ല വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇങ്ങനൊരു ട്വിസ്റ്റ്..!

Пікірлер: 77

  • @ambikack5471
    @ambikack54712 ай бұрын

    സുധാമൂർത്തിയുടെ പുസ്തകങ്ങൾ വാങ്ങി വായിക്കുകയും പേരക്കുട്ടികൾക്ക് സമ്മാനമായി നൽകുകയും ചെയ്യാറുണ്ട് ഹൃദയസ്പർശിയായ അറിവുകൾ പകർന്നുതരുന്ന മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി❤🙏🙏🙏

  • @johnvarghese9927
    @johnvarghese99272 ай бұрын

    കണ്ണീരോടെയാണ് ഞാനിത് കേട്ട് തീറ്ത്തത്. നാം സഹായിച്ചവരു തന്നെ തിരിക തന്നെന്നു വരില്ല, എന്നാൽ നാം ചെയ്ത നന്മയ്ക്ക് മറ്റൊരാൾ പ്രതിഫലം തരും, വിതച്ച നന്മ ഒരിക്കലും പ്രതിഫലം നല്കാതെ പോവില്ല. ഞാൻ അനുഭവസ്ഥനാണ്.

  • @georgejoseph9316
    @georgejoseph93162 ай бұрын

    സുതാമാം❤ ചിലപ്പോൾ ചെയ്യുന്ന നല്ല പ്രവർത്തികൾ അവരുടെ ജീവിതത്തെ മാറ്റിമറിക്കും എന്നതിനുള്ള നല്ല ഉദാഹരണം❤GodBlessYou❤

  • @Ibrahim-ld8ls
    @Ibrahim-ld8ls2 ай бұрын

    അവനവന്റെ കർമ ഫലം അവനവന്ന് തന്നെലഭിക്കും.. അത് നന്മ ആയാലും.. തിന്മ ആയാലും.. അവനവന്ന് തന്നെ ലഭിക്കും.. ഏത് തെരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കേണ്ടവർ നമ്മൾ തന്നെയാണ്

  • @vijayakumarvg7901
    @vijayakumarvg79012 ай бұрын

    തിരക്കിനിടയിലും എഴുത്തു തുടരുന്ന മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @sivanpillai9638
    @sivanpillai96382 ай бұрын

    ഇത് നമ്മുടെ രാഷ്ട്രീയക്കാരെ മുഴുവൻ, പാർട്ടി ഭേദമില്ലാതെ; കാണിയ്ക്കണം. എങ്ങനെയാണ് ഇല്ലാത്തവരെ സഹായിയ്ക്കേണ്ടത് രക്ഷിയ്ക്കേണ്ടത് എങ്ങനെ എന്ന് കണ്ടും കേട്ടും പഠിയ്ക്കട്ടെ!

  • @prabhakaranm.r.5439
    @prabhakaranm.r.54392 ай бұрын

    Very heart touching incident.God will bless both Sudha Murtha and Chitra.

  • @muthuoliyath
    @muthuoliyath2 ай бұрын

    ഇത്തരം.സുധമാർ.ജീവിക്കുന്ന.ഇന്ത്യയാണ്.ലോകത്തെ.ഏറ്റവും.വലിയ.സുന്ദര.രാജ്യം

  • @subhaleela7795
    @subhaleela77952 ай бұрын

    ഇത് സുധാമൂർത്തിയുടെ Here there and everywhere book ൽ ഉള്ളതാണ്. വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ book ആണ്.

  • @raveendrannair506
    @raveendrannair5062 ай бұрын

    Really SUDHA MURTI madam is a gifted GENIUS 🙏🙏🙏. She is a walking encyclopedia too. Her books are speaking to the enthusiastic youngsters 🙏🙏🙏

  • @lissymathew6476
    @lissymathew64762 ай бұрын

    Great help to the needy girl and God bless Madam Sudha Murthy!

  • @user-ih8qy6xt5l
    @user-ih8qy6xt5l2 ай бұрын

    God bless you mam

  • @cherianca7478
    @cherianca74782 ай бұрын

    God bless you madam. A saved a life. ❤🙏🌹

  • @jaseejaap5412
    @jaseejaap54122 ай бұрын

    Great 🙏🏻🙏🏻🙏🏻

  • @johge02
    @johge022 ай бұрын

    Awesome story.

  • @jayansidea
    @jayansidea2 ай бұрын

    Yes, this is life. Always help to somebody.

  • @Aishasana2013
    @Aishasana20132 ай бұрын

    Good girl

  • @reena2761
    @reena27612 ай бұрын

    God bless suda mam

  • @harmony9977
    @harmony99772 ай бұрын

    Very Good

  • @jayasrees6276
    @jayasrees62762 ай бұрын

    Good deed indeed

  • @padmakuttykrishnannair1373
    @padmakuttykrishnannair13732 ай бұрын

    Great humanity

  • @Bindhuqueen
    @Bindhuqueen2 ай бұрын

    Suprr great 👏👏👏🙏🙏🙏

  • @leoledia4937
    @leoledia493713 күн бұрын

    Super Mam, God Bless U

  • @georgejhon18
    @georgejhon182 ай бұрын

    Very good ❤

  • @anandnambrath4526
    @anandnambrath45262 ай бұрын

    Great

  • @Sudhakar.kannadi
    @Sudhakar.kannadi2 ай бұрын

    Great❤

  • @jollyelangovan6708
    @jollyelangovan67082 ай бұрын

    Sudha mam love u so much. ❤❤❤❤❤❤❤👏👏👏👏👍👍👍👍👍🙏🙏🙏🙏

  • @prathapana3104
    @prathapana31042 ай бұрын

    ഇന്നായിരുന്നെങ്കിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു കേസ്സിൽപ്പെടുമായിരുന്നു.

  • @ramanibai8704
    @ramanibai87049 күн бұрын

    God bless you Madam 🙏🙏🙏🙏🌹🌹🌹❤️❤️

  • @SithiJoseph
    @SithiJoseph4 күн бұрын

    Great mam

  • @shammikp708
    @shammikp7082 ай бұрын

    👏👏👏

  • @suryatmt9290
    @suryatmt92902 ай бұрын

    Sudha mam❤

  • @RaniAntony-pb8cu
    @RaniAntony-pb8cu2 ай бұрын

    👍👍👍

  • @geethamohan3775
    @geethamohan37752 ай бұрын

    🙏

  • @cruisemax5107
    @cruisemax51072 ай бұрын

    ❤❤❤❤

  • @sugukuruvilla708
    @sugukuruvilla7082 ай бұрын

    👏👍👍

  • @user-nk2ku2ce8e
    @user-nk2ku2ce8e2 ай бұрын

  • @clx17
    @clx172 ай бұрын

    Living Horegallu - Sudha Murty

  • @user-ju6wo2fi1e
    @user-ju6wo2fi1e2 ай бұрын

    🙏🙏🙏

  • @gkbenoy
    @gkbenoy2 ай бұрын

    ❤❤❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14512 ай бұрын

    😊🙏🏻

  • @shanitht5974
    @shanitht597424 күн бұрын

    ഞാൻ സഹചിച്ചവർ മുഴുവൻ എന്നെ പറ്റിച്ചു..മുങ്ങി .😢😢😢😢😢😢

  • @madhukorangodu620
    @madhukorangodu6202 ай бұрын

    Chithra yuday picture kandila

  • @ravikumarkrishnapillai9557
    @ravikumarkrishnapillai95572 ай бұрын

    ❤❤❤❤❤❤🙏

  • @mohanpmohanp2630
    @mohanpmohanp26302 ай бұрын

    🌹❤👌👍

  • @saralad7172
    @saralad71722 ай бұрын

    👌👌❤️🙏

  • @prasannanair550
    @prasannanair5502 ай бұрын

    Athey oru 3 year aayi ithu arinjittu

  • @alfamathew4385
    @alfamathew43852 ай бұрын

    ❤❤

  • @sushamabalan7637
    @sushamabalan76372 ай бұрын

    "Sathyam... Sivam.... Sundaram" 14/04/2024 9:54pm

  • @prakashanpillai7487
    @prakashanpillai74872 ай бұрын

    Our political leaders must see this since their exposure to the common & down troddens are more & their helping Karma will give them credit points for their next reincarnation but if otherwise their rebirth will be as mad dogs with the public pelting stones.This is what we call Karma Bhalam.

  • @ksthampatty3105
    @ksthampatty31052 ай бұрын

    🎉

  • @user-rm1qp7gw9d
    @user-rm1qp7gw9d2 ай бұрын

    Ipozhano ariyunnathu? Njangal arinjittu orupadu nalayi.😂

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv2 ай бұрын

    ❤🙏🙏🙏🙏🙏🙏❤️

  • @rymalamathen6782
    @rymalamathen67822 ай бұрын

    Her father was a doctor I heard

  • @SHEEBACHERIYAN
    @SHEEBACHERIYAN2 ай бұрын

    Wow kuliru Keri poyi kettittu

  • @nasar.v.k3871
    @nasar.v.k38712 ай бұрын

    Hrudhayavedna sandhoshathode yellad eevedyo kelkano kanano prayasam

  • @vismiyavijayakumar3254
    @vismiyavijayakumar32542 ай бұрын

    🌹🌹🌹🌹🌹🌹🌹

  • @sudheerpm707
    @sudheerpm7072 ай бұрын

    എത്രയോ തവണ വന്ന വാർത്ത 'വീണ്ടും വീണ്ടും വരുന്നു -

  • @user-vu7do2kc8w

    @user-vu7do2kc8w

    2 ай бұрын

    Pattini annual saho

  • @raghunathraghunath7913

    @raghunathraghunath7913

    2 ай бұрын

    ഇത് മീഡിയ വഴി പലവരും അറിയാത്തവരും ഉണ്ട്. പണമുള്ള വർ ഇപ്പോഴും കൊടുക്കാത്ത ഒരു വിഭാഗം ഉണ്ട് അവരുടെ കണ്ണുകൾ തുറകട്ടെ.

  • @ramadasantharakan9751
    @ramadasantharakan9751Ай бұрын

    പണ്ട് വായിച്ചത് ...ടിക്കററില്ലാതെ യാത്ര ചെയ്ത ത് സുധ...ഓർമ

  • @moosankutty9091
    @moosankutty90912 ай бұрын

    അമ്മയെ കണ്ടു പഠിക്കാൻ ടി ടിയോട് പറയുക

  • @user-lj4eh3kd4s
    @user-lj4eh3kd4s2 ай бұрын

    ഞാൻ വായിച്ചതു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത പെൺകുട്ടി ആണ് സുധാ മൂർത്തി എന്നു

  • @gurusreevoice606
    @gurusreevoice6062 ай бұрын

    വിശുദ്ധ വചനം പറയുന്നതുപോലെ "മറ്റുള്ളവർക്കായി നമുക്ക് ചെയ്യാൻ കഴിയുന്ന സേവനങ്ങൾ അവർക്ക് നിഷേധിക്കരുത്". മാഡം ആ കുട്ടിയെ ഉപേക്ഷിച്ചിരുന്നെങ്കിൽ, ഇന്ന് അവൾ എവിടെ ജീവിക്കും എന്ന് പോലും പറയാൻ ആവില്ല.

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk33012 ай бұрын

    ഇത് പോലെ കുറച്ചു ആളുകൾ K S R T C ബസ്സിൽ എടുക്കില്ല മൊബൈൽ upayochu ഇരിക്കും ഇതുപോലെ പെനാൽറ്റി അടിച്ചു കൊടുക്കണം

  • @sebastiankt2421
    @sebastiankt24212 ай бұрын

    സഹായംകിട്ടിയചിലർശത്റുക്കളായചരിത്റവുമുണ്ട്

  • @ST-qz8sj
    @ST-qz8sj2 ай бұрын

    സാമന്ത സംഘാടനയുഡ പെരു പറയൂ

  • @imotions1902
    @imotions19022 ай бұрын

    ആ ബുക്ക്‌ വാങ്ങിക്കണം

  • @mohandastc-xy8gz
    @mohandastc-xy8gz2 ай бұрын

    പാവം പെൺകുട്ടി

  • @vijayalekshmid8089
    @vijayalekshmid80892 ай бұрын

    Great

  • @natraj6477
    @natraj64772 ай бұрын

    ❤❤❤

  • @Rahul-se3sp
    @Rahul-se3sp2 ай бұрын

    🙏

  • @subhashd3900
    @subhashd390026 күн бұрын

    🙏🙏🙏

  • @user-os8qy9fi4w
    @user-os8qy9fi4w2 ай бұрын

    🎉

  • @AniammaBaby-bm5wd
    @AniammaBaby-bm5wd2 ай бұрын

    👍👍👍

  • @aldringracepropertiesvilla2348
    @aldringracepropertiesvilla234826 күн бұрын

    🎉

Келесі