കല്യാണം കഴിച്ചുവിട്ട സ്വന്തം മകളുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ വന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

Ойын-сауық

Malayalam short film
malayalam skit
family skit
#skit #shortfilm #nigina #nigi #vlog4u
vlog 4u skit

Пікірлер: 340

  • @vlog4u1987
    @vlog4u1987Күн бұрын

    Part 2 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം kzread.info/dash/bejne/iYRqrsx7kcLVkps.html

  • @sujayarajan9430
    @sujayarajan94307 күн бұрын

    നിഗിനാ അമ്മ പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു പോയി രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു👍❤️❤️❤️❤️

  • @leebaimbadi9504
    @leebaimbadi95047 күн бұрын

    ഇത് കണ്ടിട്ട് കരച്ചിൽ വരുന്നുണ്ട്.... എന്റമ്മയ്ക്കും അച്ഛനും എന്റെ കൂടെ നിക്കാൻ പറ്റില്ല... അവരുടെ കേൾക്കെ വേണ്ടാത്ത വർത്താനം പറയുന്ന അമ്മായിഅമ്മ 😢😢😢

  • @faheemamuhammed4742

    @faheemamuhammed4742

    6 күн бұрын

    @@user-rx2sk1vr9menthin pedikkanam..swantham achane paranjavarkk yaathoru vidha respectum kodukkendathilla..nammal ethra thaanu kodukkonnu athratholam nmmude thalayil kerum...

  • @mithushaji3162
    @mithushaji31626 күн бұрын

    നിങ്ങളുടെ ഓരോ വീഡിയോയും നല്ല സന്ദേശങ്ങൾ ആണ് നൽകുന്നത്....ഇതിൽ നിങ്ങൾ ഓരോരുത്തരും അഭിനയിക്കുന്നത് ആയിട്ടല്ല,ജീവിക്കുകയാണ് എന്ന് തോന്നുന്നു....എല്ലാ വീഡിയോയും ഉശാർ ആണ് മക്കളും നന്നായി ചെയ്യുന്നു.... എല്ലവരിക്കും അഭിനന്ദനം.... Love frm Vadakara.....👍👍

  • @ajitharajan3468
    @ajitharajan34687 күн бұрын

    ഇതുപോലത്തെ ദുരവസ്ഥ മിക്ക കുടുംബങ്ങളിലും ഇത് തന്നെയാണ് 🙏🏻

  • @jayasree495
    @jayasree4957 күн бұрын

    ഇതുപോലെ ഉള്ള അമ്മായിയമ്മമാർക്ക്‌ ഒരു പണി കൊടുക്കണം ❤❤❤❤1

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️

  • @Parambans

    @Parambans

    7 күн бұрын

    കറക്റ്റ്

  • @Parambans

    @Parambans

    7 күн бұрын

    ഞാൻ വേറെ വീട് താമസിച്ചു. എന്നിട്ടും എന്റെ വീട്ടുക്കാർ ഇവിടെ വരുന്നത് ഭർത്താവിന്റെ വീട്ടുകാർക്ക് പറ്റുന്നില്ല ഇത് പോലെത്തെ അമ്മായി ഉമ്മ

  • @anupamapc4577
    @anupamapc45777 күн бұрын

    ഇത് കണ്ടപ്പോ എനിക്ക് സഹിക്കാൻ ആകുന്നില്ല...എന്റെ അമ്മടെ കണ്ണും, ചെവി ഒന്നും കേൾക്കുകയും, കാണുകയും ഇല്ലാത്ത ആളാ.... ഒരു അനാഥമന്ദിരത്തിൽ ആണ് എന്റെ അമ്മ.. എനിക്ക് കുഞ്ഞു ഉണ്ടായി 56, മത്തെ ഡേ കുഞ്ഞിനെ കാണിക്കാൻ പോയി... ഭർത്താവിന്റെ വീട്ടിൽ തിരിച്ചു വന്നപ്പോൾ കുഞ്ഞു കരച്ചിൽ നിർത്താതെ കരഞ്ഞു.. ... കൊണ്ടേ ഇരുന്നു. അപ്പൊ എന്റെ അമ്മായിമ്മ പറയുവാ.. എന്റെ അമ്മടെ കണ്ണ് കിട്ടിതാന്ന്.... അത്‌ ഇന്നും ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആ മനസിന്‌.... ഈശ്വരാ......... എനിക്ക് അത് മറക്കാൻ ആകുന്നേ ഇല്ല ഇന്ന് ഇത് കാണുമ്പോൾ അത്‌ ഓർമ.

  • @remyaremya9624

    @remyaremya9624

    7 күн бұрын

    Nalla mola aantha mandhirathil ammye aakette evarude video kande karaya alle

  • @rithikarajeev2143

    @rithikarajeev2143

    7 күн бұрын

    ചെവിക്കല്ല് നോക്കി ഒന്നു കൊടുത്തിട്ട് ചോദിക്കണം ഇപ്പൊ ചെവിയും കണ്ണും ok ano ennu

  • @aamikkuttis_world

    @aamikkuttis_world

    3 күн бұрын

    😂😂 pinnallathe​@@rithikarajeev2143

  • @geethum4669
    @geethum46697 күн бұрын

    😢😢 സത്യം അവസാനം പറഞ്ഞ വാക്കുകൾ സത്യം ആണ് 'ഈ അമ്മായി അമ്മയ്ക്ക് ഒരു പണി കൊടുക്കണം .എൻ്റെ അഭിപ്രായം ഈ അമ്മായി അമ്മ .സ്വന്തം മോളുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയാൽ അവിടെത്തെ അമ്മായി അമ്മ ഇതുപൊലെ പെരുമാറണം .എങ്കിലെ നിഗി ചേച്ചിയുടെ അമ്മ എത്ര മനസ്സ് വേദനിച്ചു എന്ന് മനസ്സിലാവും .ഇതിൻ്റെ PART 2 അങ്ങനെ ആവണം .എന്തായാലും കരഞ്ഞു പോയ് വീഡിയോ സൂപ്പർ😢😢

  • @vlog4u1987

    @vlog4u1987

    7 күн бұрын

    👍👍❤️❤️

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️👍👍👍നമുക്ക് ഒരു pan🥰കൊടുക്കാം

  • @maimoonaharis7281

    @maimoonaharis7281

    7 күн бұрын

    ഏയ്..2..പാർട്ട്..must

  • @rajeevanvp7036

    @rajeevanvp7036

    7 күн бұрын

    Super

  • @KadharKadhar-bx4pz

    @KadharKadhar-bx4pz

    6 күн бұрын

    😢😢

  • @shibithahaneesh1917
    @shibithahaneesh19172 күн бұрын

    കണ്ണ് നിറഞ്ഞത് ന്റെ മുന്നിന്നു മറച്ചുപിടിച്ചു എത്രയോ വട്ടം ഇറങ്ങി പോയ ന്റെ ഉപ്പാനേം ഉമ്മാനേം ഓർമ വന്നു 🥹🙏🏻

  • @user-bg3mc4hr4p
    @user-bg3mc4hr4p7 күн бұрын

    ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് ഉള്ളൊന്നു പിടഞ്ഞു 😢

  • @harshila3423
    @harshila34237 күн бұрын

    അടിച്ചാൽ വേദന കുറച്ചു കഴിയുമ്പോൾ പക്ഷേ മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് അത് ഉണങ്ങാൻ സമയം വേണ്ടിവരും 🥺🥺🥺 നല്ല അമ്മായിയമ്മ തന്നെ 🤨😏😏

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️😔

  • @athiraaami2404
    @athiraaami24047 күн бұрын

    എന്റെ അമ്മ വരുമ്പോഴും ഇങ്ങനെ ആണ് ചേച്ചി.... വീട്ടിൽ നിന്ന് ആരും വരുന്നത് പോലും അവർക്ക് ഇഷ്ടമല്ല... എന്നോട് പോലും അവർക്ക് പുച്ഛം ആണ് ... പിന്നെ ആണ് എന്റെ വീട്ടുകാരോട്.... ഇതുപോലെ വീട്ടിൽ വരുമ്പോൾ അച്ഛൻ പത്രം വായിച്ചോണ്ട് ഇരിക്കും.. എന്തെകിലും ചോദിച്ചാൽ മ്മ്മ്മ് എന്നൊരു മറുപടി... അമ്മയുടെ കാര്യം പിന്നെ പറയാൻ ഉണ്ടോ.... അവസ്ഥ എന്തുചെയ്യാൻ.... മോളുടെ അമ്മായി അമ്മ വന്നാൽ എന്തു സന്തോഷം ആണ്

  • @user-ci2jt4nz6n

    @user-ci2jt4nz6n

    7 күн бұрын

    Enikkum e anubhavam undayirunnu

  • @village-green0811

    @village-green0811

    5 күн бұрын

    എന്ത് ചെയ്യാൻ 😢

  • @shereefbadaru3474

    @shereefbadaru3474

    4 күн бұрын

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഉപ്പ പാവം ആണ്. അമ്മായിയമ്മ ആണ് പ്രശ്നം.ഞാൻ എന്റെ 2-)മത്തെ കുട്ടിയെ പ്രസവിച്ചു കിടക്കുമ്പോ. അവർക്ക് നോക്കാനും വയ്യ നോക്കാൻ വന്ന എന്റെ ഉമ്മാനോട് അടികൂടി 20ആകുമ്പോഴേക്കും പറഞ്ഞയച്ചു😔. അതുകഴിഞ്ഞു ഞാൻ വേറെ വാടകക്ക് പോയി. ഇപ്പോൾ എന്റെ ഉമ്മാക്ക് എപ്പോ വേണമെങ്കിലും വരാം എത്ര ദിവസം വേണമെങ്കിലും നിൽക്കാം 😊

  • @rathna5004
    @rathna50047 күн бұрын

    നന്നായി അഭിനയിച്ചു നിഗി യുടെ അമ്മ കരഞ്ഞു പോകുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല,,,

  • @anishasubin4231
    @anishasubin42317 күн бұрын

    ആ അമ്മ ആ വീടിന്റെ പടി ഇറങ്ങുമ്പോൾ മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ മകളെയും കെട്ടിപിടിച്ചു കരയുന്ന രംഗം മനസ്സിൽ നിന്ന് പോകുന്നില്ല. അതുകൊണ്ട് ഇത്രക്കാർ ക്ക് വേണ്ടി ആ മകളുടെയും അമ്മയുടെയും മനസിനെ മുറിവേൽപ്പിച്ച അമ്മായി ammak ഇട്ടു ഉള്ള ഒരു പണി തീർച്ചയായും അടുത്ത ഭാഗത്തു കാണിക്കാൻ അപേക്ഷിക്കുന്നു. ഇങ്ങനെ ഉള്ളവർ ആരെങ്കിലും ഇത് കാണുമ്പോ അവര്ക് ഉള്ള ഒരു തിരിച്ചറിവ് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️😔

  • @christchrist6981
    @christchrist69817 күн бұрын

    ഈ വിഡിയോ കണ്ടപ്പോ ഞങ്ങളുടെ വീട്ടിൽ ഉണ്ടായ സംഭവം ഓർത്തു പോയി നല്ല വീഡിയോ താങ്ക്സ്

  • @deeparamesh5483
    @deeparamesh54835 күн бұрын

    രണ്ട് അമ്മമാരും തകർത്തു അഭിനയിച്ചു ❤️

  • @sainabahameed2948
    @sainabahameed29486 күн бұрын

    എന്റെ മോളുടെ അമ്മായി ഇതേ സോഫാവം അവർക്ക് അള്ളാഹു നല്ല പണി കൊടുക്കും 😓ഒരിക്കൽ ഞാൻ കരയാത്ത ദിവസവും ഇല്ല 😓😓😓

  • @lissydeavassylissy8143
    @lissydeavassylissy81436 күн бұрын

    ഇങ്ങനെത്തെ അമ്മായിയമ്മമാരെ കണ്ടുപിടിച്ച്.. കൗൺസിലിംങ് കൊടുക്കണം... അല്ലെങ്കിൽ മക്കളും മക്കളുടെ ജീവിതം തകരും.... നിഗീ... സൂപ്പർ❤❤❤❤❤ |

  • @jyothijayan8251
    @jyothijayan82517 күн бұрын

    Ente avasthayum ethayirunnu.Ee video orupadu ishtapettu.❤❤❤

  • @khairuashraf4183
    @khairuashraf41837 күн бұрын

    ഈ അമ്മ വരുന്നത് കണ്ടപ്പോ എന്റെ ഉമ്മ വന്നിരുന്നത് ഓർത്തുപോയി. എല്ലാർക്കും സന്തോഷം ആയിരുന്നു ഉമ്മയുടെ വിരുന്നു വരവ്. ആ വരവ് എന്നുന്നേക്കുമായി നിന്നിട്ട് ഇപ്പോ രണ്ട് വർഷമായി.

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️❤️

  • @roshinisatheesan562

    @roshinisatheesan562

    7 күн бұрын

    ഉമ്മ കൂടെയുണ്ട്ട്ടോ ❤❤

  • @IndiraPrabhakaran-kf9bf

    @IndiraPrabhakaran-kf9bf

    7 күн бұрын

    ഞാനും എൻ്റെ അമ്മയെ ഓർത്തു പോയി.❤❤❤❤❤❤

  • @FaizyAshraf-rj8wn

    @FaizyAshraf-rj8wn

    6 күн бұрын

    ഞാനും ഓർത്തുപോയി

  • @user-rp9wu5ij7q

    @user-rp9wu5ij7q

    6 күн бұрын

    Njanum

  • @lissydeavassylissy8143
    @lissydeavassylissy81436 күн бұрын

    പണ്ട് ഇങ്ങനത്തെ അമ്മായിയമ്മമാർ ഉണ്ടായിരുന്നില്ല... മിക്ക അമ്മായിയമ്മമാർക്കും ഇതാ... രോഗം.... സജീഷിന്റെ പാവം അമ്മ... ഈ കഥാപാത്രം ഇന്ന് . കുടുബ ജീവിതം താറുമാറാക്കുന്നു' കുഞ്ഞുങ്ങളുടെ ജീവിത വും.'' എന്തുണ്ടായാലും എന്താ കാര്യം.. ശരിയാ നല്ല അലിവുള്ള ഹൃദയം വേണം... അങ്ങനെ യുള്ള അമ്മായി അമ്മമാർ ഉണ്ടെങ്കിൽ അവർ മാലാഖമാരാണ്... നിഗീ.... കാത്തിരി ക്കുന്നു.'' പകരം...❤

  • @Charu547
    @Charu5477 күн бұрын

    Nigichechiyum ammayum karayunnathu kandittu enikum sangadam vannu😢part 2 waiting

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️

  • @anjalianjali4391
    @anjalianjali43917 күн бұрын

    Part 2 ഇടണം സജീഷ് ഓപ്പേ..... എന്റെ വീട്ടിൽ നിന്ന് വന്നാലും ഇങ്ങനെ യാ.,. എനിക്ക് ശരിക്കും സങ്കടം വന്നു പോയി,..

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️👍

  • @sureeshbabu3817

    @sureeshbabu3817

    7 күн бұрын

    ഒന്നും അല്ല ഏതു ക്കു മേല്‍.

  • @user-qs4bi7hg5h
    @user-qs4bi7hg5h5 күн бұрын

    2 കണ്ടപ്പോ 1 ഭാഗം കാണണം എന്ന് തുടങ്ങിയവർ ആരൊക്കെ

  • @VAIJITHVIJAY

    @VAIJITHVIJAY

    2 күн бұрын

    👍🏻

  • @anjalianjali4391
    @anjalianjali43917 күн бұрын

    എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഓർത്തു പോയി 😢😢😢

  • @jobybiju9b461
    @jobybiju9b4617 күн бұрын

    നിഗി സന്ദേശം ശരിയാ ഇങ്ങനത്തെ മുടിഞ്ഞ സ്വഭാവം ഉള്ള തള്ള ഞാഞ്ഞൂലുകളും ഉണ്ട്

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️😔

  • @aishuux2
    @aishuux27 күн бұрын

    എനിക്ക് നിങ്ങളുടെ എല്ലാം വിഡിയോസും നല്ല ഇഷ്ടം ആണ്

  • @user-mu9mv9pm5w
    @user-mu9mv9pm5w7 күн бұрын

    Innathe kalathe inganeyonnum nadakkan sammathikkaruthe❤❤

  • @seeniyashibu389
    @seeniyashibu389Күн бұрын

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്... ഇനി അങ്ങോട്ടുള്ള യാത്രയിൽ ഞാനും ഉണ്ട് ❤❤

  • @user-ym8un1tl5q
    @user-ym8un1tl5q6 күн бұрын

    Ariyathe karanju poyi vedio super

  • @AnnoyedBadminton-vo4xf
    @AnnoyedBadminton-vo4xf7 күн бұрын

    Polichu 😢 parayAn vaakukal illa....

  • @Smallfamilydreams
    @Smallfamilydreams7 күн бұрын

    ഈ vdo ന്റെ ഫസ്റ്റ് കണ്ടപ്പോ എനിക്ക് എന്റെ മരിച്ചു പോയ ഉമ്മാമനെ ഓർമ വന്നത് പാവം ഒരു ദിവസം മോന്റെ വീട്ടിൽ പോകുമ്പോൾ ഒരുപാട് ബേക്കറി ആയിട്ടാണ് പോയത് ഉമ്മാമക് കാലിനു ചെറിയ പ്രശനം ഉണ്ട്‌ മോന്റെ വീട്ടിൽ എത്തിയപ്പോൾ മോന്റെ വൈഫ്‌ ന്റെ ഉമ്മ പറയുന്നത് ഞാൻ കേട്ടു ഓ വരുന്നുണ്ട് മൊടത്തി ബോംബിന്റെ കെട്ടുമായിട് എന്ന് അത് കേട്ടപ്പോൾ വല്ലാത്ത വേദന തോന്നി കാലിന് വയ്യെങ്കിലും 80 വയസ്സിലും മക്കളെ വീട്ടിൽ അവരെ കാണാൻ പോകുമായിരുന്നു ആ പാവം

  • @parvendhu

    @parvendhu

    7 күн бұрын

    Ayyo

  • @vlog4u1987

    @vlog4u1987

    7 күн бұрын

    😔😔😔😭

  • @village-green0811

    @village-green0811

    5 күн бұрын

    😢മനുഷ്യത്വം മരവിച്ചവർ

  • @neethusanoj2308
    @neethusanoj23087 күн бұрын

    ഇതിന്റെ 2'nt പാർട്ട്‌ വേണം അമ്മായി അമ്മക്ക് ഒരു തിരിച്ചടി വേണം

  • @vlog4u1987

    @vlog4u1987

    7 күн бұрын

    👍👍

  • @Jincy.k.baby.

    @Jincy.k.baby.

    7 күн бұрын

    അതെ അതെ

  • @user-Dibeesh
    @user-Dibeesh7 күн бұрын

    സൂപ്പർ ❤

  • @AjinaNishad
    @AjinaNishad7 күн бұрын

    ഇതു കണ്ടപ്പോൾ എന്റെ അമ്മിയെ ഓർമ വന്നത്

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb7 күн бұрын

    ഇതിന് ഒരു part 2ചെയ്യണം കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയ അമ്മക്ക് വേണ്ടി അമ്മായിഅമ്മക്കുള്ള ഒരു തിരിച്ചടി ആയിട് നിഖി അവളുടെ വീട്ടിൽ പോകുന്നതോ അങ്ങനെ എന്തെങ്കിലും ആയിട്ട് ഒരു തിരിച്ചടി വേണം എന്നാലേ ഇങ്ങനെ ഉള്ളവർക്ക് ഒരു തിരിച്ചറിവ് ഉണ്ടാവൂ 😍

  • @nourinoorin

    @nourinoorin

    7 күн бұрын

    നിഗി ഇത് പോലെ വീട്ടിൽ പോവണം എന്നിട്ട് അമ്മായി അമ്മക്ക് മോളും മരുമോനും ഇങ്ങനെ ചെയ്യണം അപ്പോഴേ nigide വില മനസ്സിലാവുള് part 2 വേണം

  • @NarayananA-zt7bb

    @NarayananA-zt7bb

    7 күн бұрын

    😅p​@@nourinoorin

  • @vlog4u1987

    @vlog4u1987

    7 күн бұрын

    നമുക്ക് ഒരു പണി കൊടുക്കാം

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️

  • @saleenamk7609

    @saleenamk7609

    7 күн бұрын

    😢😢😢😢

  • @user-ci2jt4nz6n
    @user-ci2jt4nz6n7 күн бұрын

    Cheruthanelum swenthamayi oru bhavanam venam....nigal ellarum prathikkaney....veedu vagan...🙏

  • @ramshinaramshi
    @ramshinaramshi7 күн бұрын

    ഇതുപോലെ സംഭവിക്കുന്ന ഒരുബാഡ് വീടുകളുണ്ട്

  • @user-tv2cf5ym1s

    @user-tv2cf5ym1s

    7 күн бұрын

    Sathyam 😢😢

  • @user-tv2cf5ym1s

    @user-tv2cf5ym1s

    7 күн бұрын

    Sathyam 😢😢

  • @vlog4u1987

    @vlog4u1987

    7 күн бұрын

    Athe😔

  • @vaishnavvaigaprasad5178

    @vaishnavvaigaprasad5178

    7 күн бұрын

    Sathyam

  • @sujamenon3069
    @sujamenon30697 күн бұрын

    Super video 👌👌🥰🥰 waiting for second part 😍😍

  • @sudarsanks1760
    @sudarsanks17607 күн бұрын

    പറയാൻ വാക്കുകളില്ല ഹൃദയസ്പർശിയായ അഭിനയം

  • @ragikt2240
    @ragikt22407 күн бұрын

    ഈ വിഡിയോ എൻെറ അമ്മായി അമ്മ തന്നെ.ഇതിലും കൂടുതൽ ആണ് പറയാറ്.

  • @vlog4u1987

    @vlog4u1987

    7 күн бұрын

    😔

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez7 күн бұрын

    😢😢. Nigikkum. Oppekkum. Big. Saluett. Polichu. Tto

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️thanks

  • @roshinisatheesan562
    @roshinisatheesan5627 күн бұрын

    കരയിപ്പിച്ചല്ലോ വിനിതാമ്മ❤❤ തിരിച്ചടി II-ൽ മകൾ കൊടുക്കട്ടെ

  • @KeerthanaSibilal
    @KeerthanaSibilal7 күн бұрын

    Ente ammayiamma ith pole aanu,ente amma oru padu thavanna manasu vishamich irangi poyitund

  • @appuvlogs2014
    @appuvlogs20147 күн бұрын

    ഇത് കണ്ടിട്ടു എന്റെ കണ്ണ് നിറഞ്ഞുപോയി❤❤❤❤

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️😔

  • @bennyjoseph3313
    @bennyjoseph33137 күн бұрын

    Vedeo super .... next video... waiting...

  • @sanal1234suadakaran
    @sanal1234suadakaran21 сағат бұрын

    2004 ilum ee size kal jeevichiruppundo ......sreekalude swabhavam real aayi avatharippichu....good ...

  • @sooryam989
    @sooryam9897 күн бұрын

    Part 2 cheyyanm aaa ammakk oru pani kodukkanam❤️❤

  • @navyaakshaymedia5410
    @navyaakshaymedia54105 күн бұрын

    Super onum parayan ila❤❤❤

  • @jeejiantony2069
    @jeejiantony20697 күн бұрын

    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ അമ്മായിയമ്മ ഇങ്ങനെ ആയിരുന്നു രണ്ടുഅമ്മമാരും ഇപ്പോഴില്ല

  • @user-nu2dx6vm7d
    @user-nu2dx6vm7d6 күн бұрын

    Bro..enthina ഇങ്ങനത്തെ vdo ചെയ്യുന്നേ സങ്കടം സഹിക്കാൻ പറ്റുന്നില്ല... സത്യത്തിൽ bronte അമ്മയോട്.ദേഷ്യമാണ് thonniye...ആക്ടിംഗ് ആണെങ്കിലും...❤❤❤❤❤

  • @nishasajikumar4571
    @nishasajikumar45717 күн бұрын

    എൻ്റെ അമ്മയെ ഓർത്തു പക്ഷേ ഈ അമ്മായിയമ്മമാർക്ക് ഒരു പണി കൊടുക്കണം❤❤😂

  • @user-rx2sk1vr9m
    @user-rx2sk1vr9m7 күн бұрын

    ശരിക്കും നിഗി ചേച്ചിന്റെ mother in law പാവം അല്ലെ 😂 പക്ഷെ charecter കണ്ടപ്പോ എടുത്തു കിണറ്റിൽ ഇടാൻ തോന്നി.. എല്ലാവരും നന്നായി അഭിനയിച്ചു 🙏🏻😊

  • @shilnasharath4355
    @shilnasharath43557 күн бұрын

    നല്ല കഥ👍

  • @user-cd7ni6ip1t
    @user-cd7ni6ip1t7 күн бұрын

    Supper.,....

  • @user-mn4ex2uz6q
    @user-mn4ex2uz6q7 күн бұрын

    Pavam amma 😮❤

  • @Obito-bro
    @Obito-bro7 күн бұрын

    Idh oru story an but ende jeevithali sathyamayt nadna story an idh e video nokumbal njan karanju ende ammene orthit heart touching act😢

  • @Sophyboban333
    @Sophyboban3337 күн бұрын

    ഉറപ്പായും second part ഇടണേ

  • @shyjam862
    @shyjam8627 күн бұрын

    വീഡിയോ കണ്ടു കണ്ണു നിറഞ്ഞു

  • @jubinaalifshan7627
    @jubinaalifshan76277 күн бұрын

    Pavam amma.... Entea amayiyamma ithupoleayalla...😢😢😢 ennea orupadu snehichitudu... Ipol illa.😔😔😔

  • @Brokenangellllll
    @Brokenangellllll7 күн бұрын

    അപ്പോൾ തന്നെ അമ്മയുടെ കൂടെ തന്നെ ഇറങ്ങി പോകുക 😂

  • @Localroute.
    @Localroute.5 күн бұрын

    ❤ Natural Acting ...

  • @ShamonnishadThamarakulam
    @ShamonnishadThamarakulam3 күн бұрын

    Nalla content

  • @ayshaasif765
    @ayshaasif7657 күн бұрын

    Well said, super vedio

  • @tharashyam8473
    @tharashyam84733 күн бұрын

    അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘

  • @haznathedpl9305
    @haznathedpl93056 күн бұрын

    vallathoru ammayimma nigintey

  • @fahisa4273
    @fahisa42737 күн бұрын

    Paavam amma...😢😢 ithupolulla ammayiamma undengil inganethanne😒

  • @saranyasuresh6456
    @saranyasuresh64566 күн бұрын

    ❤❤❤❤❤super.... Super..... Super...... Super...... Super... Super

  • @ArunSayana
    @ArunSayana7 күн бұрын

    Part 2 venam chetta

  • @AjayMs-rn4cn
    @AjayMs-rn4cn6 күн бұрын

    എനിക്ക് ഇങ്ങനെ വരാൻ ആരുമില്ല. ഇതു കണ്ടിട്ട് സഹിക്കുന്നില്ല

  • @RaihanathSidheeque-cs5ks
    @RaihanathSidheeque-cs5ks6 күн бұрын

    Epozhum und eganethe ammayimmar

  • @shyjamohanan1236
    @shyjamohanan12367 күн бұрын

    Supper ❤

  • @user-sy3di1kh3m
    @user-sy3di1kh3m7 күн бұрын

    ഇതിൻ്റെ രണ്ടാഭാഗം വേണ ഇങ്ങനെ ഉള്ളവർക്ക് തിരിച്ചടി വേണം.

  • @deepapramod2747
    @deepapramod27477 күн бұрын

    ആ അമ്മ കരഞ്ഞുകൊണ്ട് ഇറങ്ങി പോകുന്നത് കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. പഴയകാല അനുഭവങ്ങൾ പലതും ഓർമ വന്നു.. ഇന്ന് അച്ഛനുമില്ല അമ്മയുമില്ല...

  • @reejareeja418
    @reejareeja4187 күн бұрын

    - എന്റെ അമ്മ വന്ന് കഴിഞ്ഞാൽ അര മണിക്കൂർ പോലും നിൽക്കാൻ സമ്മദിക്കില്ല അമ്മായി. വരുന്ന ഓട്ടോയിൽ തന്നെ തിരിച്ച് പോക്കോളണം

  • @chithravaidyanathan2316
    @chithravaidyanathan23167 күн бұрын

    Super video

  • @habooskitchen913
    @habooskitchen9135 күн бұрын

    എനിക്കും ഇതേ അനുഭവം ഉണ്ടായിണ്ട്. ന്റെ ഉമ്മച്ചി ഇങ്ങിനെ എത്രയോ വട്ടം ഇറങ്ങി പോയിണ്ട്. എത്ര ഇൻസൾട് ചെയ്താലും അവർ നമ്മളെ ഓർത്തു വീണ്ടും വരും 😓

  • @ananthuthilakan6576
    @ananthuthilakan65766 күн бұрын

    Ente ponnu vinithaammme nigi chechi ingane karayikkalle😢😢😢

  • @sreedivyasreedivyau5988
    @sreedivyasreedivyau59887 күн бұрын

    Part 2വേണം സജീഷേട്ടാ

  • @vlog4u1987

    @vlog4u1987

    7 күн бұрын

    👍👍

  • @ansysaimansaiman601
    @ansysaimansaiman6017 күн бұрын

    Ethu thanna. Ente jeevitham

  • @Amenn915
    @Amenn9153 күн бұрын

    മറ്റുള്ളവരുടെ എച്ചിൽ തിന്നാൻ നിൽക്കാത്ത മാതൃകയായ ഒരു അമ്മ

  • @Raji74
    @Raji747 күн бұрын

    പാവംഅമ്മ പാവംനിഗി❤❤❤❤❤

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️❤️

  • @athiraaami2404
    @athiraaami24047 күн бұрын

    ഇതുപോലെ എന്തുമാത്രം കരഞ്ഞതാ ഞാൻ... ഇത് കണ്ടപ്പോ ശരിക്കും വിഷമം വന്നു

  • @soniyajaison8636
    @soniyajaison86366 күн бұрын

    Njanum karaju Sagadamai

  • @user-mi8fh7wr1f
    @user-mi8fh7wr1f7 күн бұрын

    Ente same ammayimma ,pakshe avar poyikazhiumbol pinne Oru bhalam ayirikkum😂

  • @vlog4u1987

    @vlog4u1987

    7 күн бұрын

    😄

  • @user-mi8fh7wr1f

    @user-mi8fh7wr1f

    6 күн бұрын

    ​@@vlog4u1987❤

  • @AbdulKk-u1i
    @AbdulKk-u1i7 күн бұрын

    😢😢ithu kanditt karanju poyi

  • @mercybiju4403
    @mercybiju4403Күн бұрын

    ഇതാണ് ഇപ്പോഴത്തെ പെൺപിള്ളേരെ കുടുംബത്തിൽ നിൽക്കാൻ താല്പര്യം കാണിക്കാത്തത് ഒരു സ്വാതന്ത്ര്യവും പിള്ളാർക്കില്ല

  • @user-ci2jt4nz6n
    @user-ci2jt4nz6n7 күн бұрын

    Ente ammayiammayum ithupole ayirunnu.,.ente Appanum Ammayum vannu karanju poyittunde 😢😢eppam 2perum poyittu varshagalayi....karanju poyi...😢

  • @achuammuachuammu1624
    @achuammuachuammu16247 күн бұрын

    👌

  • @user-ln8uc1ge6o
    @user-ln8uc1ge6o5 күн бұрын

    Eethallea polea ayirunnu endea mother law chitha pavam eppol thirichu kittunnu urangan kudi pattathe avideathea thaddneayum nokki nikkunnu muppark maravi rogam njangil adipoliyayi jeevikkunnu

  • @harithak8948
    @harithak89484 күн бұрын

    Athinuvenam ente amayamayum ammayum bayangara chunk kal anu...

  • @jincydenny2350
    @jincydenny23502 күн бұрын

    Nte real lifil njn anubavikunnu ith

  • @shinu-to9zd
    @shinu-to9zd7 күн бұрын

    Super Bro

  • @vlog4u1987

    @vlog4u1987

    7 күн бұрын

    ❤️

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan8236 күн бұрын

    Good thought

  • @user-tb2ec5ce5q
    @user-tb2ec5ce5q7 күн бұрын

    ഇത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു

  • @smitanair1388
    @smitanair13887 күн бұрын

    So touching 😞100% true

  • @mumthasnisar6355
    @mumthasnisar63556 күн бұрын

    ith kandappol ente karyam orthpoyi,enikkum orupad aagraham und orudivasam ennodoppam nirthanamennu, but nadakkilla same ammayiamma

  • @PonnuChinnu-ty9xh

    @PonnuChinnu-ty9xh

    3 күн бұрын

    Same

  • @parvanendhuam1026
    @parvanendhuam10267 күн бұрын

    Anike ente achane isttamalla amma is my god ❤

  • @JaseelaMuhammad-zh4er
    @JaseelaMuhammad-zh4er7 күн бұрын

    Part 2 urappayittum venam ennullavar like

  • @ashaabin883
    @ashaabin8837 күн бұрын

    ഒരുപാട് അനുഭവിച്ചതാ ഇങ്ങനെ എന്റെ അമ്മയും പപ്പയും. കണ്ടപ്പോൾ ഓർക്കാൻ ഇഷ്ടം ഇല്ലാത്ത പലതും ഓർത്തു പോയി.

Келесі