Kalvari Malayil Yagamayi | Holy Mass Entrance Song | Christian Devotional Song | Bobby Xavier

Музыка

Latest Holy Mass Entrance Song 2021 | Kalvari Malayil Yagamay Nadhan | Fr. Shaji Thumpechirayil Latest | Bobby Xavier Latest | Fr. Bibin Thuruthumalil's Lyrics | Anicheram Oru Manamay
Click here for Karaoke : • Kalvary Malayil Yagama...
കാൽവരി മലയിൽ യാഗമായ് നാഥൻ
ബലിയായ് തൻ തിരുമെയ്‌ അർപ്പിച്ചു (2)
ഇന്നീ അൾത്താരയിൽ സ്നേഹത്തിൻ വേദിയിൽ
ഒരു മനമായ് അണിചേരാം (2)
അണിചേരാം ഒരു മനമായ് ബലിയാകാം യാഗത്തിൻ
വേദികയിൽ ഒരു മനമായ് പ്രിയജനമേ (2)
അൾത്താര തന്നിൽ ഒരു യാഗമായ് മാറുന്ന കാരുണ്യമേ (2)
ഓ! എന്റെ പൊന്നേശു തമ്പുരാനേ നീറുമെൻ യാതന കാണേണമേ
മനസ്സിന്റെ വേദന അലിവോടെ കൈക്കൊള്ളണേ
ആബേലിൻ ബലിയും നോഹതൻ യാഗവും വിധവതൻ കാണിക്കയും (2)
കർത്താവേ നീ അന്ന് കൈക്കൊണ്ടപോൽ
കനിവോടെൻ യാഗവും കൈക്കൊള്ളണേ
നീറുമെൻ ഹൃദയം സദയം നീ കൈക്കൊള്ളണേ
[Please plug in your 🎧 for an enhanced audio experience!]
♪ Song : Kalvari Malayil Yagamay (Anicheram Oru Manamay)
♪ Music, Concept & Script : Fr. Shaji Thumpechirayil
♪ Lyrics : Fr. Bibin Thuruthumalil
♪ Vocal : Bobby Xavier
♪ Chorus : Sumi S Padoor & Kavia Josekutty
♪ Orchestration : Scaria Jacob
♪ Recording : Martin Jomon (Kinnoor Music Studio, Changanacherry)
♪ Mixing : Tom Cyriac (Pattupetty, Chengannur)
♪ Co-Ordination : Fr. Bijo Aranjaniyil
♪ Production Controller : Santhosh K Mathew
♪ Production Executive : Naiju Joseph
♪ Camera (DJI OSMO) : Fr. Bijo Aranjaniyil
♪ Camera & Editing : Aju K Mathew | Ajo K Mathew
♪ Direction : Sunil V Joy
🔔 SUBSCRIBE : kzread.info...
🔔 TURN ON THE BELL ICON on the channel!
Ⓟ&ⓒ Celebrants India 2021
____________________________________________
♫ Available On ♫
____________________________________________
♫ Spotify : spoti.fi/2PK1nac
♫ Amazon Music : amzn.to/320bCJF
♫ iTunes : apple.co/2QgP1G7
♫ Jio Saavn : bit.ly/3cxIuxO
♫ WYNK : wynk.in/u/MC83eqfoS
♫ KZread Music : bit.ly/3uFPe4U
______________________________________________
To set this song as your Caller Tune
Vi - ( Dial 53712394998 )
BSNL- (Send BT 12394998 to 56700 )
Airtel - ( Dial 543217650595 )
________________________________________
Reach Us @ :-
________________________________________
KZread : bit.ly/3ckgm1x
Website : celebrantsindia.org/
Facebook : / shajithumpechirayil
Twitter : / celebrantsindia
Instagram : / frshajithumpechirayil
Tweets of Shajiachan : / shajithumpa
For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
_________________________________________________________________________________________
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
kzread.info...
ക്രൂശിൻ നിഴലിൽ . . .
• Christian Devotional S...
ഫാ. ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
പളുങ്കുകടൽ ഒരു അഭിഷേക കൊടുങ്കാറ്റു
• Palunkukadal Songs | F...
ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
• MARIAN | Jukebox | Kes...
Christmas Songs
• Christmas Full Audio |...
പുത്തൻ കുരിശിന്റെ വഴി
• KURISHU | KURISHINTE V...
The Holy Bible
• Holy Bible | Super Hit...
ഓശാന മുതൽ ഈസ്റ്റർ വരെ
• HOLY WEEK SONGS (Lent ...
Golden Hits of Fr. Shaji Thumpechirayil
• GOLDEN HITS OF Fr. Sha...
അമ്മയ്ക്കുവേണ്ടി, മരിയൻ രണ്ടാം ഭാഗം
• Ammackuvendy | Marian ...
Christian Devotional Songs
• നമ്മുടെ കർത്താവിൽ സന്ത...
Thank you for helping us reach 2,00,000 Subscribers.
If you have not subscribed yet, just click on
kzread.info...
_______________________________________________________________________________________
#FrShajiThumpechirayil #FrBibinThuruthumalil #CelebrantsIndia #BobbyXavier #HolyMassSong​ #SunilVJoy #TomCyriac #christiandevotionalsongsmalayalam​​​ #EvergreenHits​ #ChristianSong #stjoseph #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #WordofGod #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #ChristianDevotionalSongs #amenwordofgod #marianjukebox #mariansongs #christiansongs #christiandevotionalsongsmalayalam #christiandevotionalmalayalamsongs #christiandevotionalsongsdownload #entrancesong #churchsong #newsong
LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM | NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW | SONG FOR HOLY MASS | HOLY MASS ENTRANCE SONG

Пікірлер: 416

  • @joshythomas5605
    @joshythomas56053 жыл бұрын

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🎉🎉🎉🎉🎉

  • @abytony9000
    @abytony90003 жыл бұрын

    കാണാനും കേൾക്കനും നല്ലൊരു ഫീൽ തോന്നുന്നു ഒരു കുർബാനക്ക് althaarayil നിന്ന പ്രതീതി തോന്നി പിന്നിൽ. Pravarthicha എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു

  • @manjurosetom1280
    @manjurosetom12803 жыл бұрын

    *കാൽവരി മലയിൽ യാഗമായ്* കേൾക്കുമ്പോൾ ഓരോ ക്രൈസ്തവരുടെയും ഹൃദയങ്ങളിൽ ഈശോ നമുക്കു വേണ്ടി സഹിച്ച പീഡനങ്ങൾ,ത്യാഗങ്ങൾ എല്ലാം പെട്ടന്ന് നമ്മുടെ ഓർമയിൽ തെളിഞ്ഞു വരും.അങ്ങനെ ഈശോയുടെ തിരുമുഖം മനസ്സിൽ ധ്യാനിച്ചുകൊണ്ട് പല വിചാരം കൂടാതെ വി. ബലി അർപ്പിക്കാൻ നമുക്കു സാധിക്കും ....ഇനി നമ്മുടെ ദേവാലയങ്ങളിൽ എല്ലാം എത്രയും വേഗം. കാൽവരി.....മുഴങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @bibinthomas474
    @bibinthomas4743 жыл бұрын

    ഈ ഒരു പാട്ടിനെ ഇത്രയും മനോഹരമാക്കാൻ പരിശ്രമിച്ച എല്ലാവരെയും പ്രത്യേകമായി പ്രിയപ്പെട്ട ഷാജി അച്ചനെയും ബിജോ അച്ചനെയും മറ്റ് പ്രിയപ്പെട്ട വൈദികരെയും ബോബി ചേട്ടൻ സ്കറിയ ചേട്ടൻ സുനിൽ ചേട്ടൻ ടോം സാർ, മാർട്ടിൻ ടെജിൻ ഇനിയും ധാരാളം ആളുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം അവരെ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.ഒത്തിരി പേരുടെ രാപകൽ ഇല്ലാത്ത അധ്വാനത്തിന്റെ ഫലമാണ് മനോഹരമായ ഈ പാട്ടും ഇതിലെ ഓരോ visual ലുകളും. ഈ പാട്ടിനെ ഹൃദയത്തിൽ സ്വീകരിച്ച എല്ലാവർക്കും ഒത്തിരി ഒത്തിരി നന്ദി....

  • @kavithamuthu7018
    @kavithamuthu70183 жыл бұрын

    ഈശോയുടെ ബിബിൻ അച്ചാ നന്നായിരിക്കുന്നു ഞങ്ങളെ പ്രാർത്ഥനയിൽ ഓർക്കണമേ മറക്കല്ലട്ടോ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ വരെയും ഈശോ അനുഗ്രഹിക്കട്ടെ

  • @sasiprasad6170

    @sasiprasad6170

    3 жыл бұрын

    മനോഹരമായ ഈ ഈശോഅനുഭവ ഗാനത്തിന് പിന്നിൽ ഷാജിഅച്ചനോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 👍🌺🌺🌺🌺🌹🌹🌹🌹

  • @TheGraceofGod

    @TheGraceofGod

    3 жыл бұрын

    🙏🏼🙏🏼🙏🏼

  • @ashishmathew5089
    @ashishmathew50893 жыл бұрын

    Jesus , remember me when you come in to your kingdom 🙏🏼

  • @kannaannanvlogz7581
    @kannaannanvlogz75813 жыл бұрын

    നല്ല ആലാപനവും സംഗീതവും വരികൾ ആൾത്താരയോടൊപ്പം അടുത്ത് നിൽക്കുന്ന ഒരു അനുഭവം തരുന്നു

  • @christfan2628
    @christfan26283 жыл бұрын

    അർത്ഥവത്തായ കാര്യങ്ങൾ കൃത്യമായ അവതരിപ്പിക്കുകയും അതിനു സംഗീതത്തിന് അകമ്പടി ചെയ്യുകയും ചെയ്തു പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയും ഇത് കൃത്യമായ വിഷ്വൽ കാണിക്കുകയും ചെയ്ത മനോഹരമായ ഒരു ഗാനം

  • @shajithumpechirayil7687
    @shajithumpechirayil76873 жыл бұрын

    ബിബിൻ അച്ചൻ്റെ വരികൾ അങ്ങനെ അൾത്താര പൂകുമ്പോൾ അരഞാണി അച്ചനെയും ജിതിൻ ബ്രദർനെയും കലാകാരന്മാരായ കുഞ്ഞുങ്ങളെയും ഓർക്കുന്നു...ബിജോ അച്ചൻ ഫ്രെയിംസ് എടുക്കാൻ ക്യാമറ ചലിപ്പിക്കുകയും ചെയ്തു.celebrants india ചങ്കും കരളും നേദിച്ചു.ആദ്യ നിമിഷങ്ങൾ മുതൽ ഈ അൾത്താരപാട്ട് സ്വീകരിക്കപെടുന്നു.congrats fr Bibin Thuruthumalil....

  • @shantymathew5438

    @shantymathew5438

    3 жыл бұрын

    Great🙏

  • @snehadeepammedia1689

    @snehadeepammedia1689

    3 жыл бұрын

    ♥♥

  • @sheebamathew7496

    @sheebamathew7496

    3 жыл бұрын

    Wonderful concept Achan🌹🌹

  • @sijocyril9979

    @sijocyril9979

    3 жыл бұрын

    Nice acha Great work🤘🏻🙏🏻👍

  • @kochuranish8807

    @kochuranish8807

    3 жыл бұрын

    Congra... Bibin acha🌹 .

  • @jesstresajoseph5536
    @jesstresajoseph55363 жыл бұрын

    വിശുദ്ധ കുർബാനയ്കായ് ഹൃദയത്തെ ഒരുക്കുന്നതിനോപം, ഹൃദയ സ്പര്‍ശിയായാ ദൃശ്യങ്ങളിലൂടെ പൗരോഹിത്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ജനമനസ്സുകളിലേക്ക് എത്തിച്ച ഈ മനോഹര കലാസൃഷ്ടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍👏👏

  • @ajeshjagi7847

    @ajeshjagi7847

    3 жыл бұрын

    Super song....good composition!!

  • @tojisebastian6584
    @tojisebastian65843 жыл бұрын

    Thuruthumali acha super

  • @nelsonvarghese6907
    @nelsonvarghese69073 жыл бұрын

    അടുത്ത ഇടയ്ക്കു ആണു ചിത്രീകരണത്തിന്റെ കഷ്ടപ്പാട് ഞാൻ അറിഞ്ഞത്. ഹോ.. ഇങ്ങനെ ഒക്കെ ചിത്രീകരിക്കാൻ ഏത്ര കഷ്ടപ്പെട്ട് കാണും... കാണുമ്പോൾ നിസ്സാരം... ഒത്തിരി ഇഷ്ടമായി.. നാ വരി. നല്ല പാട്ട്‌

  • @sunilvjoy9173

    @sunilvjoy9173

    3 жыл бұрын

    Thank you Nelson

  • @anvinjoice8943
    @anvinjoice8943 Жыл бұрын

    Congratulatoins

  • @jaimonkumarakam7653
    @jaimonkumarakam76533 жыл бұрын

    ഇത്തരം നല്ല ഗാനങ്ങൾ ഹൃദയങ്ങളിൽ ദൈവസ്നേഹത്തിൻ്റെ കുളിർ മഴയാണ് നൽകുന്നത്. അനുഗൃഹീതം..

  • @sunilvjoy9173

    @sunilvjoy9173

    3 жыл бұрын

    Thank You Jaimon chetta.,.

  • @jomoncyriac6504

    @jomoncyriac6504

    3 жыл бұрын

    🙏🙏🙏👍 ദൈവം അനുഗ്രഹിക്കട്ടെ

  • @zedboysofficial6606
    @zedboysofficial66063 жыл бұрын

    2021, ലെ അനുഗ്രംനിറഞ്ഞൊഴുകുന്ന ഗാനം (ഷൈജു കോഴിക്കോട്

  • @bonyantony3010
    @bonyantony30103 жыл бұрын

    അണിചേരാം ഒരു മനമായി ❤️❤️❤️❤️

  • @shantymathew5438
    @shantymathew54383 жыл бұрын

    Best wishes

  • @vishnuprcelebrants7300
    @vishnuprcelebrants73003 жыл бұрын

    അതിമനോഹര വരികൾക്ക് അതിമനോഹര ചിത്രികരണം 🙏🙏

  • @ajukmathew2284

    @ajukmathew2284

    3 жыл бұрын

    ❤️

  • @bobbysmusicjourney8292
    @bobbysmusicjourney82923 жыл бұрын

    Celebrants india യിലൂടെ ഷാജി അച്ചൻ ഈണം നൽകി ബിബിൻ തുരുത്തുമാലിൽ അച്ചൻ വരികൾ എഴുതിയ പാട്ട് celebrants crew നല്ല മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

  • @philipfrancis9198

    @philipfrancis9198

    3 жыл бұрын

    good job dear Bobby Xavier

  • @jithujoseph1102
    @jithujoseph11023 жыл бұрын

    All wishes

  • @akhiljiji3460
    @akhiljiji34603 жыл бұрын

    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ALL THE👍💯 BEST TEAM'S👍🤝🥳🎊❤

  • @fijoantony836
    @fijoantony8367 ай бұрын

    The love of god is reflecting on this song .

  • @martinm.j8755
    @martinm.j87553 жыл бұрын

    നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം. കാർത്താവിനുവേണ്ടി ഇനിയും പുതിയ പുതിയ പാട്ടുകൾ എഴുതാനും സംഗീതം ചെയ്യാനും ആലപിക്കാനും അവസാരമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൃശ്യങ്ങളിൽ കണ്ടതുപോലെ, കർത്താവിനുവേണ്ടി പ്രവർത്തിക്കുവാൻ ഓരോ ഹൃദയങ്ങളെയും പ്രചോദിപ്പിക്കട്ടെ. 🙏🙏🙏

  • @honeysanthosh8211
    @honeysanthosh82113 жыл бұрын

    Jibi പൊളിച്ചു മുത്തേ 😍🥰😍😍😍

  • @littothomas8993
    @littothomas89933 жыл бұрын

    അർത്ഥ സമ്പുഷ്ടമായ വരികൾ, മികച്ച ആലാപനം. ഇതിന്‌ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏

  • @cyriackottayil8794
    @cyriackottayil87943 жыл бұрын

    അനന്യമായ രചനയും, വശ്യമായ സംഗീതവും, ആലാപനവും, ആശയാവതരണവും, exceptional orchestration

  • @roshmachacko7139
    @roshmachacko71392 жыл бұрын

    Cngrts bibinacha....super lyrics......

  • @TheCelebrantsindia
    @TheCelebrantsindia3 жыл бұрын

    ദൈവാലയ പ്രവേശന പോലെ തന്നെ ഈ ഗാനം ചുരുങ്ങിയ സമയം കൊണ്ടു് അനേകം ജന മനസ്സുകൾ കീഴടക്കി എന്നുള്ളതിൽ സന്തോഷം❤️❤️ ഈ ഗാനത്തിന്റെ രചന നിർവഹിച്ച തുരുത്തുമാലിൽ അച്ചനെയും സംഗീതം ചെയ്ത ഷാജിയച്ചനെയും മനോഹരമായി ആലിച്ച ബോബി എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു ഇതിന്റെ മുൻപിലും പിന്നിലും എല്ലാം പ്രയത്നിച്ച സെലിബ്രൻ സ് ഇൻഡ്യയുടെ പ്രിയ സഹോദരങ്ങൾ അതുപോലെ ബിജു അരഞ്ഞാണിൽ അച്ചനും സെന്റ് ജോസഫ് ബോയ്സ് ഹോമിലെ പ്രിയ അനുജൻ മാരെ സ്നേഹത്തോടെ ഓർക്കുന്നു❤️❤️ ഈ ഗാനത്തിലൂടെ ഏവർക്കും ഒരു ഹൃദയ നിറവ് ഉണ്ടാകട്ടെ....

  • @aneetaxavier6666
    @aneetaxavier66663 жыл бұрын

    വളരെ മനോഹരമായ ഈ ഗാനം ഒരുക്കിയ എല്ലാവർക്കും ആശംസകൾ 💕💕

  • @jithuantony9462
    @jithuantony94623 жыл бұрын

    മനോഹരമായ ഗാനം ഒത്തിരി ഇഷ്ട്ടപ്പെട്ടു നല്ല വരികൾ നല്ല ഗാനം❤️

  • @anjusebastian4865
    @anjusebastian48653 жыл бұрын

    ഈശോയുടെ സ്വന്തം❤️ Happy to see❤️❤️❤️❤️🙏🙏🙏🙏🙏

  • @ajilyoutube7329
    @ajilyoutube73293 жыл бұрын

    Bobby chettante hridayathil pathiyunna alaapanam.... direction superb✨

  • @saviothomas522
    @saviothomas5223 жыл бұрын

    Bibinachan ❣️❣️❣️

  • @antonymathew1747
    @antonymathew17473 жыл бұрын

    ഷാജി അച്ചന്റെ സംഗീതം അതിമനോഹരം, തുരുത്തിമാലി അച്ചന്റെ വരികൾ സൂപ്പർ.

  • @thepentaspark1601
    @thepentaspark16013 жыл бұрын

    സംഗീതം അതിൻ്റെ മനോഹാരിതയിൽ വരികൾക്കൊപ്പം മനം കുളിർപ്പിക്കുന്നു. നാവിൻ തുമ്പത്ത് ഈ ഗാനം താളം തുള്ളുന്നു😃💐💐

  • @jessyjamesnalukody
    @jessyjamesnalukody3 жыл бұрын

    വളരെ മനോഹരമായ വരികൾ, അതിനു ജീവൻ നൽകുന്ന മനോഹരമായ സംഗീതവും ഹൃദയസ്പർശിയായ ആലാപനവും, അടുത്ത കാലത്ത് കേട്ടതിൽ വച്ചു ഏറ്റവും മനോഹരമായ ഗാനം, ഒത്തിരി ഇഷ്ട്ടപ്പെട്ടു, അഭിനന്ദനങ്ങൾ

  • @Thampuraan
    @Thampuraan3 жыл бұрын

    Ithil abhinayikkan enik avasaram orukki thanna ente bijo aranjaaniyil achanum❤️ ente koode ninna shaji achanum bakki Ella crew members num Nanni🙏ente jeevithathilekk Vanna oru suvarnna avasaram aayi thanne Njn ithine kaanunnu..daivam koode indu enn njaan mansilaakkunnu💖 daivam EllaavReyum dharalam aay anugrahikkatte❤️ anicheram oru manamaaay🙏🙏🙏🙏

  • @neethu956

    @neethu956

    3 жыл бұрын

    You're living in it not acting.... God bless. ... Many more to go. Congratulations🎉🥳

  • @ajukmathew2284

    @ajukmathew2284

    3 жыл бұрын

    ❤️❤️

  • @sibinms2217
    @sibinms22173 жыл бұрын

    വളരെ മനോഹരമായ വരികൾ കൊണ്ടു ഏറ്റവും നന്നായി തന്നെ ആ സംഗീതത്തിലൂടെ ആസ്വാദന വൈഭവം ഉളവാക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും ആശംസകൾ

  • @mobinxavier4336
    @mobinxavier43363 жыл бұрын

    സൂപ്പർ

  • @sunilvjoy9173

    @sunilvjoy9173

    3 жыл бұрын

    Thank you Mr. Moben

  • @thomasbabu7814
    @thomasbabu78143 жыл бұрын

    Clap song

  • @ashalantonythomas3433
    @ashalantonythomas34333 жыл бұрын

    Bobby chettan 😍

  • @user-ye3yl8sv3v
    @user-ye3yl8sv3v Жыл бұрын

    👌👌👌🔥🔥🔥❤️❤️🙏🙏

  • @abytony9000
    @abytony90003 жыл бұрын

    🙏🙏🙏കാത്തിരിക്കുന്നു

  • @pradeepmararikulammarariku5845
    @pradeepmararikulammarariku58453 жыл бұрын

    ബോബി ♥️♥️♥️♥️മനോഹരം ഈ ♥️♥️♥️ആലാപനം ♥️♥️♥️♥️

  • @sunilvjoy9173

    @sunilvjoy9173

    3 жыл бұрын

    Thank you Pradeep

  • @satheeshpc1980
    @satheeshpc19803 жыл бұрын

    ഷാജിയച്ചാ, ബിബിനച്ചാ വളരെ മനോഹരമായ വി.കുർബ്ബാന പ്രവേശന ഗാനം .മികച്ച വരികളും വളരെ നല്ല ഈണവും .ബോബി സേവ്യറിൻ്റെ മനോഹരമായ ആലാപനവും നല്ല അവതരണവും എല്ലാവർക്കും അഭിനന്ദനങ്ങൾ .

  • @savichenjames4975
    @savichenjames49753 жыл бұрын

    Bibin acha polichuuu🥳🥳🥳

  • @joshithomas7565
    @joshithomas75653 жыл бұрын

    Super ane Bibinacha

  • @SajumonVT
    @SajumonVT3 жыл бұрын

    അണിചേരാം ഒരു മനമായി.. ബലിയാകാം യാഗത്തിൻ... വേദികയിൽ ഒരു മനമായി പ്രിയജനമേ.. ഭക്തി സാന്ദ്രമായ അനുഗ്രഹിത ഗാനം 🙏🙏 ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐 എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shinymoljoseph8217
    @shinymoljoseph82173 жыл бұрын

    കാൽവരി മലയിലെ യാഗം അൾത്താരയിൽ അർപ്പിക്കപ്പെടുന്ന ഓരോ വിശുദ്ധ കുർബാനയിലും മുഴങ്ങി കേൾക്കുവാനും ജനഹൃദയങ്ങൾ ഏറ്റെടുക്കുവാനും അനുഗ്രഹിക്കട്ടെ. ഇതിന് പിന്നിൽ പ്രവർത്തിച്ച ഷാജി അച്ചനെയും ബിബിൻ അച്ചനെയും ബിജോ അച്ചനെയും മറ്റ് ടീം അംഗങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആലാപനവും സംഗീതവും ദൃശ്യ അവതരണവും ഒപ്പം മനോഹരമായ വരികളും ഈ ഗാനത്തെ ഏറ്റവും മനോഹരമാക്കി തീർത്തു. 👍👍👍👌👌👌

  • @cherianazhiparampil1512
    @cherianazhiparampil15123 жыл бұрын

    Bibin acha super... ❤️❤️❤️

  • @vskart3052
    @vskart30523 жыл бұрын

    നല്ല വരികൾ നല്ല സംഗീതം ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഇനിയും ഇതുപോലെ പ്രവർത്തിക്കട്ടെ എല്ലാവർക്കും ആശംസകൾ

  • @adamspetsparkfromkl3343
    @adamspetsparkfromkl33433 жыл бұрын

    🥰ജിബിച്ചായൻ ❤❤❤❤

  • @fr.gibinkezhaplackal8959
    @fr.gibinkezhaplackal89593 жыл бұрын

    പ്രിയപ്പെട്ട ഷാജി അച്ഛാ പ്രിയ ബിബിൻ ഈ സംഗീത മിഴിവിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sr.infantmary3628

    @sr.infantmary3628

    3 жыл бұрын

    Sooper Shajiyacha👍👍👍🙏🙏🙏

  • @laijudevassia7251
    @laijudevassia72512 жыл бұрын

    Good song

  • @roncymathew5831
    @roncymathew58313 жыл бұрын

    🙏🙏🙏

  • @TheGraceofGod
    @TheGraceofGod3 жыл бұрын

    Beautiful song👌🙏🏻🙏🏻🙏🏻

  • @binuthomas9364
    @binuthomas93643 жыл бұрын

    നല്ല ഗാനം മനോഹരമായ ആവിഷ്കാരം.

  • @nedumkallelproductions
    @nedumkallelproductions3 жыл бұрын

    🙏👍🙏❤️ സൂപ്പർ

  • @elizabethignatius9736
    @elizabethignatius97363 жыл бұрын

    Super song. Lirics&Music beautiful. Bobby Xavier Super.congratulations Rev Fr Shaji&Rev Fr Bibin and all team members. ❤💕💕🌹🌹🌹🙏🙏🙏🙏

  • @achammageorge7761
    @achammageorge77613 жыл бұрын

    വളരെ മനോഹരമായ ഗാനം 🙏🙏🙏നന്ദി 💔നന്ദി 💔നന്ദി 💔💔💔

  • @princeethirettu.kudilil8911
    @princeethirettu.kudilil89113 жыл бұрын

    ❤❤❤❤❤❤❤❤great feel

  • @ranjana9022
    @ranjana90222 жыл бұрын

    Hrudayam yeshuvinodulla snehathal nirayunna ganam.🙏

  • @jujosephcsac9423
    @jujosephcsac94233 жыл бұрын

    Super Song.

  • @totustuus7754
    @totustuus77543 жыл бұрын

    ബിബിൻ അച്ചാ അങ്ങയുടെ വരികൾക്കൊപ്പം ഷാജി അച്ചന്റെ സംഗിതം ചേർന്നപ്പപ്പോൾ വർണിക്കാനാവാത്തവിധം മനോഹരമായിരിക്കുന്നു. ബിബിൻഅച്ചാ അങ്ങയുടെ തൂലികയിൽ നിന്നും ഇനിയും മനോഹരമായ ഗാനങ്ങൾ പിറക്കട്ടെ എന്നാശംസിക്കുന്നു. ഏതു വരികളെയും അഭുതകരമായ സൃഷ്ടിയാക്കാൻ കഴിവുളള ഷാജി അച്ചന് ഏല്ലാ പ്രാർത്ഥനാശംസകളും .

  • @sujababu3868
    @sujababu38683 жыл бұрын

    👍👍 ദൈവ സ്നേഹം നിറഞ്ഞു കവിയുന്ന ഗാനം🙏🙏🙏

  • @marshels9579
    @marshels95793 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @user-ge9yp9uk4c
    @user-ge9yp9uk4c3 жыл бұрын

    ആശംസകൾ.. Nice തീം

  • @antony04772218433
    @antony047722184333 жыл бұрын

    ❤️❤️❤️❤️❤️❤️

  • @royjo1774
    @royjo17743 жыл бұрын

    മനോഹരവും ഹൃദയസ്പർശിയുമായ ഗാനം

  • @bijimathew5975
    @bijimathew59752 жыл бұрын

    Super

  • @binishchacko4992
    @binishchacko49923 жыл бұрын

    സുന്ദരം

  • @annammajoseph4824
    @annammajoseph48243 жыл бұрын

    വളരെ നന്നായി 🙏🙏

  • @sajipaul3641
    @sajipaul36413 жыл бұрын

    മനോഹരമായ ഗാനം... വളരെ നല്ല concept 👌 ഈശോയ്ക്ക് വേണ്ടി നീ എന്ന് പാടും

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    മനോഹരമായവളരെ സന്തോഷംനന്ദി

  • @sajithomas1279
    @sajithomas12793 жыл бұрын

    നന്നായി.. പ്രാർത്ഥനകൾ.. ആശംസകൾ

  • @sunilvjoy9173

    @sunilvjoy9173

    3 жыл бұрын

    Thank you Sajichetta

  • @frfibinkanjiraparambil7394
    @frfibinkanjiraparambil73943 жыл бұрын

    Congratulations to Bibin achan and team👏👏👏🕯️

  • @wilsonpunnakala6106
    @wilsonpunnakala61063 жыл бұрын

    Congratulations 🎉👏🎉

  • @josephthannipara3217
    @josephthannipara32173 жыл бұрын

    പ്രിയപ്പെട്ട ഷാജി അച്ചനും ബിബിനും കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഈശോയും അമ്മയും ഇതുപോലെ കുടുതൽ ഗാനങ്ങളുമായി മുൻ വരുവാൻ അനുഗ്രഹിക്കട്ടെ

  • @godsday8123
    @godsday81233 жыл бұрын

    അതിമനോഹരം ... 💐❤️🌹

  • @johnsonarts196
    @johnsonarts1963 жыл бұрын

    ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐

  • @anilantony1535
    @anilantony15353 жыл бұрын

    വിശുദ്ധ കുര്‍ബാനക്ക് മുന്‍പ് പാടുവാന്‍ പറ്റിയ അതിമനോഹരമായ ഗാനം..👌 നല്ല വരികള്‍💓 ഹൃദ്യമായ സംഗീതം...💓 മനസ് ഒന്ന് വിതുമ്പി ഈ ഗാനത്തിലെ രംഗങ്ങള്‍ കണ്ടപ്പോള്‍..💓 സ്വയം ഒന്ന് വിചിന്തനം നടത്താന്‍ ഈ ഗാനം എന്നെ സഹായിച്ചൂ...💓 ഷാജി അച്ചനും, ഈ ഗാനം രചിച്ച ബിബിനച്ചനും, സ്വര്‍ഗ്ഗീയ സ്വരമാധുരിയില്‍ ആലപിച്ച ബോബി ചേട്ടനും, ഈ ഗാനത്തിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...👏

  • @mathewssebastian6780
    @mathewssebastian67803 жыл бұрын

    Adipoli song

  • @noyparackal
    @noyparackal3 жыл бұрын

    Excellent

  • @janssenjoseph8312
    @janssenjoseph83123 жыл бұрын

    Super song... മനോഹരമായ വരികള്‍ ❤️👏

  • @sheebakgsheebakg7981
    @sheebakgsheebakg79813 жыл бұрын

    Othiri ishtayi, nalla varikal, ellavarkum ashamsakal

  • @mysticalrosemediaministrie1918
    @mysticalrosemediaministrie19183 жыл бұрын

    വളരെ നന്നായിട്ടുണ്ട്. മനോഹരമായി അവതരിപ്പിച്ചു.ഈ നല്ല ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mintosantos3
    @mintosantos33 жыл бұрын

    Suuuper

  • @toji47
    @toji473 жыл бұрын

    മനോഹരമായ വരികൾ , നല്ല ആലാപനം , ബിബിൻ അച്ചാ എല്ലാ ആശംസകളും നേരുന്നു

  • @litouchriver
    @litouchriver3 жыл бұрын

    നല്ല വരികൾ നല്ല ആലാപനം നല്ല അവതരണം ,ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കം അഭിനന്ദനങ്ങൾ.... simply Good, Love From heat ❤️❤️❤️❤️

  • @gisongeorge6944
    @gisongeorge69443 жыл бұрын

    വളരെ നന്നായിട്ടുണ്ട്... കൂടുതൽ അർത്ത സമ്പുഷ്ടമായ ഗാനങ്ങൾ രചിക്കുവാൻ ആലപിക്കാൻ ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @jacobkalathiveettil3879
    @jacobkalathiveettil38793 жыл бұрын

    വളരെ മനോഹരമായ ഗാനം... ഈ പുതു ഞായറാഴ്ച കിട്ടിയ നല്ല സമ്മാനം... ഇനി പള്ളികളിൽ ഈ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു....

  • @jismiabraham5479
    @jismiabraham54793 жыл бұрын

    Nice to hear....congratulations father...

  • @user-db2qz7lr1t
    @user-db2qz7lr1t3 жыл бұрын

    വരികൾ ഈണം.. ചിത്രീകരണം അഭിനയം എല്ലാം എല്ലാം...മികച്ചതാണ് അഭിനന്ദനങ്ങൾ.....

  • @nancyjoshy115
    @nancyjoshy1153 жыл бұрын

    നല്ല വരികളും, അർത്ഥവും. പുതിയ തലമുറക്കു ഒരു മാറ്റമുണ്ടാകട്ടെ. അഭിനന്ദനങ്ങൾ.

  • @arunsunny1300
    @arunsunny13003 жыл бұрын

    മനോഹരമായ വരികൾ... 💞🙏

  • @alanjoseph2293
    @alanjoseph22933 жыл бұрын

    Bibinacha super

  • @salomemichael3684
    @salomemichael36843 жыл бұрын

    Congratulations 🎊 to the priest and the team. Keep up. May God bless U

  • @rjtibi7224
    @rjtibi72243 жыл бұрын

    ബിബിനച്ചാ ... വരികൾ .. അടിപൊളി .. നന്നായി അവതരണം .. ശരിക്കും കാൽവരിമലയിൽ ബലിയായവന്റെ സ്നേഹം .. നിത്യവും അനുഭവിക്കാൻ സാധിക്കട്ടെ 🙏

  • @babuvarghese662
    @babuvarghese6623 жыл бұрын

    Very Good Song. Thank you so much Fr.Shaji, Fr. Bibin

  • @ansmariyatomy8599
    @ansmariyatomy85993 жыл бұрын

    Beautiful song🎵. Heart touching. Thank you Jesus🙏

Келесі