GAGULTHAYUDE ORMAKALUYARUM | Fr. Shaji Thumpechirayil | Kester | Entrance Song | Church Song

Музыка

GAGULTHAYUDE ORMAKALUYARUM "ഗാഗുൽത്തായുടെ ഓർമ്മകൾ..." വീണ്ടും Fr Shaji Thumpechirayil - ന്റെ ഒരു മനോഹര ഗാനം Kester ന്റെ സ്വരമാധുരിയിൽ. വി. കുർബാനയുടെ Entrance Song - നായി പ്രത്യേകമൊരുക്കിയ ഈ Church Song എഴുതിയിരിക്കുന്നത് നവാഗതനായ Ebin Vainthalakara ആണ്... നിങ്ങൾക്ക് ഇഷ്ടപെട്ടാൽ Share ചെയ്യാൻ മറക്കരുത്.
Karaoke • GAGULTHAYUDE Karaoke W...
[Please plug in your headphones for an enhanced audio experience!] HD
🔔 SUBSCRIBE kzread.info...
Get alerts by turning ON the BELL 🔔 ICON !
____________________________________________
♫ Song Details ♫
♪ Song : Gagulthayude Ormakaluyarum
♪ Singer : Kester
♪ Music : Fr. Shaji Thumpechirayil
♪ Lyrics : Ebin Vainthalakara
♪ Orchestration : Scaria Jacob
♪ Mixed By : Anil Anurag Riyan Kochi
♪ Producer : Ebin Antony in association with Celebrants India
♪ Banner : Celebrants India
Ⓟ&ⓒ Celebrants India 2019
___________________________________________________
To set this song as your Caller Tune
Vodafone Subscribers SMS CT 11735575 to 56789
Airtel Subscribers Dial 5432117292823
Reliance Subscribers SMS CT 11735575 to 51234
Idea Subscribers Dial 5678911735575
Tata DoCoMo Subscribers dial 5432111735575
Aircel Subscribers sms DT 11735575 To 53000
BSNL Subscribers sms BT 11735575 To 56700
MTNL Subscribers sms PT 11735575 To 56789
___________________________________________________
* Amazone Music :music.amazon.com/albums/B08DY...
* iTunes : / appa-pithave
* Jio Saavn : www.jiosaavn.com/album/marian...
* Google Music : • Ammackuvendy | Marian ...
* Raaga :- www.raaga.com/malayalam/songs...
* WYNK :- wynk.in/u/d4w17dPnI
_________________________________________________________
Website : celebrantsindia.org
Facebook : / shajithumpec. .
www.facebook.com
Tweets of Fr. Shaji Thumpechirayil : / shajithumpa
Twitter : / celebrantsindia
For Your valuable Feed back Please Contact Us
E mail - celebrantsindia1990@gmail.com
Phone : 7736073659, 9961028842, 9544671358, 9567971984
♪ Ⓟ&ⓒ Celebrants India 2020
* ANTI-PIRACY WARNING *
This content is copyrighted to Celebrants India. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the following material presented!
........................................................................................................
#GAGULTHAYUDEORMAKALUYARUM #Frshajithumpechirayil #Kester #ChristianSong
#ChristianDevotionalSong #MalayalamChristianDevotionalSong #EbinVainthalakara #ChristianDevotionalSongMalayalam #LatestChristianDevotionalSongs #Holymasssong #Shajiyachan#LatestMalayalamChristianDevotionalSong #Entrencesong #LatestChristianSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #Celebrantsindia #Everlastingsong #Bestsong #Tophitsong #Heavenlymusic #Kesterlatesthits #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsongsmalayalam #Frshajithumpechirayilssong
ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക kzread.info...
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം • COME HOLY SPIRIT Day 1...
വിഗ്രഹാരാധന ഇനിയും തുടരണോ ? | SACRED HEART - • ചുരുങ്ങിയ സമയം കൊണ്ട് ...
ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
പളുങ്കുകടൽ - ഒരു അഭിഷേക കൊടുങ്കാറ്റു • Non Stop Malayalam Chr...
പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട അത്യാവശ്യ പഠനം • HOLY TRINITY MALAYALAM...
കാനായിലെ കല്യാണത്തിന് പോയതുപോലുള്ള അനുഭവം - • MARIYAM ORU KEERTHANAM...
കുഞ്ഞുങ്ങൾക്ക് പേരിടുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! - • കുഞ്ഞുങ്ങൾക്ക് പേരിടുന...
മറിയത്തെക്കുറിച്ചുള്ള ഈ അപൂർവ പഠനം നിങ്ങൾ കേട്ടിട്ടുണ്ടോ - • MARIYAM ORU KEERTHANAM...
പത്ത് പാഠങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്
ഒന്ന് • COME HOLY SPIRIT Day 1...
രണ്ട് • COME HOLY SPIRIT Day 2...
മൂന്ന് • COME HOLY SPIRIT Day 3...
നാല് • COME HOLY SPIRIT Day 4...
അഞ്ച് • COME HOLY SPIRIT Day 5...
ആറ് • COME HOLY SPIRIT Day 6...
ഏഴ് • COME HOLY SPIRIT Day 7...
എട്ട് • COME HOLY SPIRIT Day 8...
ഒൻപത് • COME HOLY SPIRIT Day 9...
പത്ത് • ഇന്ന് പന്തക്കുസ്ത | CO...
ഓശാന മുതൽ ഈസ്റ്റർ വരെ
• HOLY WEEK SONGS (Lent ...

Пікірлер: 254

  • @CelebrantsIndiaChannel
    @CelebrantsIndiaChannel Жыл бұрын

    Karaoke kzread.info/dash/bejne/iWeotY-GkbWXYdY.html

  • @tersitaps2703

    @tersitaps2703

    10 ай бұрын

    Thank you

  • @JG__2005
    @JG__200521 күн бұрын

    Its so incredible how jesus helps me. എന്റെ ജീവിതത്തിൽ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട്. മുമ്പൊക്കെ എന്തെങ്കിലും പ്രശ്നം വന്നാൽ ആകെ മൊത്തത്തിൽ tension ആയിരുന്നു. എന്ത് ചെയ്യണം എന്നൊക്കെ കുറെ ആലോചിക്കും, എന്നാലും ഒരു എത്തും പിടിയും കിട്ടാത്ത കാലം. പക്ഷേ എനിക്ക് ഇപ്പോൾ നല്ല hope ഇണ്ട്. ഈശോ കൂടെ ഇണ്ട്, എല്ലാം എങ്ങനെ എങ്കിലും സെറ്റ് ആവും എന്നൊള്ള വിശ്വാസം ഉണ്ട് എനിക്ക്. എന്ത് പ്രശ്നം വന്നാലും സങ്കടം വന്നാലും ഈശോയെ കൂടെ ഉണ്ടാവാണേ എന്ന് പറഞ്ഞാൽ ഈശോ കൂടെ ഇണ്ടാവും. എന്നും പള്ളിയിൽ പോവാ bible വായിക്ക, കുടുംബപ്രാർത്ഥന ചൊല്ല, മറ്റുള്ളോരെ help ചെയ്യാ, നമ്മൾ ഇതൊക്കെ ചെയ്താൽ മതി, ബാക്കി എല്ലാ നല്ല കാര്യത്തിനും ഈശോ കൂടെ ഉണ്ടാവും. ഒരിക്കലും hope കൈവിടരുത്. ഈശോ കൂടെ ഉണ്ട്. May God bless everyone who loves him.❤

  • @shinyjoseph7860
    @shinyjoseph78604 жыл бұрын

    വിശുദ്ധ ബലിയുടെ ധന്യ നിമിഷങ്ങളിലേക്കു നയിക്കുന്ന മനോഹരമായ song !ഈ song എത്രവരെ ഹൃദയങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച എല്ലാവരെയും ഈശോയെ ഇനിയും ധാരാളം അനുഗ്രഹിക്കേണമേ 🙏

  • @shijums6198
    @shijums61984 жыл бұрын

    ഈശോയെ ...... ദിവ്യകാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ , എന്റെ അന്ത്യം വരെയും .....

  • @minisamuel5690
    @minisamuel56903 жыл бұрын

    Acha ഇത്രയും beautiful ആയ ഒരുenterence song ചെയ്തതിനു 🙏🙏🙏🙏👍👍👍👍👍👍👌👌👌

  • @anjuanjusha781
    @anjuanjusha7814 жыл бұрын

    നല്ലൊരു ഗാനം. മനസിനെ വല്ലാതെ ആകർഷിക്കുന്ന സുന്ദരവും അർത്ഥവത്തുമായ വരികൾ. ഞാനൊരു ക്രിസ്ത്യാനിയല്ല. എനിക്ക് കുർബാനയെക്കുറിച്ച് ഒന്നും തന്നെ അറിയില്ല എങ്കിലും നന്നായി ആസ്വദിക്കാൻ കഴിയുന്നു.ഇനിയും ഇതുപോലുള്ള മനോഹരമായ വരികൾ എഴുതാൻ കർത്താവ് അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @priyankasebastian5817

    @priyankasebastian5817

    4 жыл бұрын

    Thnk you

  • @binumathew5654
    @binumathew56544 жыл бұрын

    അതി മനോഹരം

  • @EBINZECHARIAH
    @EBINZECHARIAH4 жыл бұрын

    ദൈവം യുവജനങ്ങൾക്ക് ഇടയിലും പ്രവർത്തിക്കുന്നു..... എബിൻ ചേട്ടാ... Awesome.... God bless you

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    Great and straight

  • @charlythomas144
    @charlythomas1444 жыл бұрын

    ദൈവാനുഭവം നിറയുന്ന ഗാനം കുർബ്ബാനയുടെ അത്ഭുത നിമിഷത്തിലേക്ക് എന്നെ ആനയിക്കുന്നു. അച്ചാ ഒരു പാട് നന്ദി

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    സ്വന്തം സഹോദരാ...നിന്റെ വാക്കുകൾ മറ്റൊരു ബലി പോലെ

  • @leonsarin

    @leonsarin

    4 жыл бұрын

    @@shajithumpechirayil7687 അച്ചാ എനിക്ക് contact number തരുമോ?

  • @ajilyoutube7329
    @ajilyoutube73294 жыл бұрын

    Kuthikkatte🚀🚀🚀🚀♥😍😍😍

  • @mathewj763
    @mathewj7633 жыл бұрын

    നന്നായിട്ടുണ്ട്, ഷാജി അച്ഛനും ഇതിന് പിന്നിൽ പ്രവത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @mathewcherian9424
    @mathewcherian94244 жыл бұрын

    Nannayittund

  • @DANYFF444
    @DANYFF4444 жыл бұрын

    Kester your voice super

  • @nidhinkuriakose75
    @nidhinkuriakose7510 ай бұрын

    കുർബാന കാണാൻ വരുമ്പോൾ മനസ്സിന് ഉണർവ് ഈക്കുന്ന പാട്ട്

  • @ladyboss2023
    @ladyboss20234 жыл бұрын

    എബിൻ ചേട്ടാ സൂപ്പർ 👌👌👌 Feeling song 💓💓💓

  • @ebin2011

    @ebin2011

    4 жыл бұрын

    നന്ദി... ദൈവം അനുഗ്രഹിക്കട്ടെ... share ചെയ്തു subscribe ചെയ്യാൻ താത്പര്യപ്പെടുന്നു

  • @marytharappal9485
    @marytharappal94854 жыл бұрын

    എത്ര മനോഹരമായ ഭക്തിഗാനം ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel37944 жыл бұрын

    ശെരിയാണ് ഗാഗുൽത്തായുടെ ഓർമ്മക്കായി ഈ പാട്ട് കേൾക്കാം നല്ല പാട്ട് അച്ഛന് ഒരുപാടു നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @joshyjosh5644

    @joshyjosh5644

    Жыл бұрын

    വേറെ

  • @sandrathomas7260
    @sandrathomas7260 Жыл бұрын

    വിശുദ്ധ ബലിയിലേക്ക് നയിക്കുന്ന മനോഹരമായ ഗാനം. Congrats to all behind this beautiful song.

  • @ajilyoutube7329
    @ajilyoutube73294 жыл бұрын

    Kollam naanayittundallo

  • @annphilip7054
    @annphilip70544 жыл бұрын

    Nice beautiful song god bless you

  • @gibinaugustinevellaplakkal
    @gibinaugustinevellaplakkal4 жыл бұрын

    Nice lyrics Ebi👍 Music... 👌👍 Song😍👍

  • @jacobcheriyan5733
    @jacobcheriyan57334 жыл бұрын

    Supr

  • @CelebrantsIndiaChannel
    @CelebrantsIndiaChannel4 жыл бұрын

    Loving Holy mass more and more

  • @jeenasanthosh9034

    @jeenasanthosh9034

    4 жыл бұрын

    Nalla feel und

  • @deenadona8241
    @deenadona8241 Жыл бұрын

    Entrance song kalil enikku ettavum ishttamulla oru song.. 𝓛𝓸𝓿𝓮 𝔂𝓸𝓾 𝓰𝓸𝓭🥺🫂💞

  • @jayamol6180
    @jayamol61804 жыл бұрын

    Kester ningal padiya gagulthayude ormakal uyarum enna pattu spr spr .... I am sprt with you ❣❣❣😎😎😎....

  • @renjusjibinamedia3744
    @renjusjibinamedia3744 Жыл бұрын

    നല്ല ഒരു വിശുദ്ധ കുർബാന ഗാനം ദൈവത്തിനു മഹത്വം ❤️

  • @rintajoseph2686
    @rintajoseph26865 ай бұрын

    Super. Song

  • @daluaugustine8861
    @daluaugustine88614 жыл бұрын

    സൂപ്പർ, നന്ദി

  • @rajeenachacko7466
    @rajeenachacko74664 жыл бұрын

    Good work Ebin bro

  • @606nisha
    @606nisha4 жыл бұрын

    Nice lyrics. Achan music. Sound 🎶🎶🎶

  • @anjujohn6549
    @anjujohn65494 жыл бұрын

    Congrats Ebin chettayi god bless you

  • @ebin2011

    @ebin2011

    4 жыл бұрын

    Thank you

  • @jesto19
    @jesto194 жыл бұрын

    Super

  • @anju2092
    @anju20924 жыл бұрын

    👌👌👌✌️

  • @sunilvjoy9173
    @sunilvjoy91734 жыл бұрын

    Sweets....

  • @kunjappiumnjagalum3241
    @kunjappiumnjagalum32414 жыл бұрын

    സൂപ്പർ song. God bless u all

  • @josemariamaria4029
    @josemariamaria40294 жыл бұрын

    Nice...

  • @sheenavarghese2958
    @sheenavarghese29584 жыл бұрын

    Nice song god bless you all team

  • @mereenasajan8394
    @mereenasajan83944 жыл бұрын

    എബിൻ നിങ്ങൾക്ക് ഈശോയോടുള്ള സ്‌നേഹവും അടുപ്പവും അർപ്പണവും ഈ വരികളിലൂടെ.... ഈ വരികൾക്ക് കൂട്ടായി ഷാജി അച്ഛനിലൂടെ ഈശോ നൽകി സംഗിതം.... മനോഹരം..... ഈ song കേൾക്കുമ്പോൾ ഞാനും അൾത്താരയുടെ മുമ്പിൽ നിൽക്കുന്ന അനുഭവം..... ഈശോയെ നന്ദി....ഈ song കേൾക്കുന്ന എല്ലാവർക്കും ഒരു ബലിയായി തീരാൻ....കൃപ ലഭിക്കട്ടെ......

  • @ebin2011

    @ebin2011

    4 жыл бұрын

    നന്ദിയുണ്ട്... സപ്പോർട്ട് ചെയ്യുക... subscribe ചെയ്യുക...

  • @mereenasajan8394

    @mereenasajan8394

    4 жыл бұрын

    🙏

  • @annujogi275
    @annujogi2754 жыл бұрын

    Good work.. Nice

  • @elizabethantony6441
    @elizabethantony64414 жыл бұрын

    Congrats.....

  • @antonymicheal9043
    @antonymicheal90434 жыл бұрын

    Shaji Achaa... Soooper song

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    Nandi Antony

  • @nithinpaul5096
    @nithinpaul50964 жыл бұрын

    ഇത് എന്റെ ഏക ബലി ഇത് എന്റെ ആദ്യ ബലി ഇത് എന്റെ അവസാന ബലി ഓരോ പരിശുദ്ധ കുർബാനക്ക് അണയുമ്പോഴും ഇത് മനസ്സിൽ ഉണ്ടായിരിക്കട്ടെ

  • @shashikalashashi2173

    @shashikalashashi2173

    4 жыл бұрын

    🐄🐷✝️🎅☑️☑️☑️☑️☑️

  • @goodsongsabu1875
    @goodsongsabu18754 жыл бұрын

    Nice song. Congrats and all the best.

  • @saraswathyk9867
    @saraswathyk98672 жыл бұрын

    സൂപ്പർ song നല്ല ഹൃദയത്തെ തൊടുന്ന ഗാനം നല്ല പ്രത്യാശയുള്ള ganam

  • @donchristykuriakose1702
    @donchristykuriakose17024 жыл бұрын

    Nice song...

  • @Joshua-uf5hf
    @Joshua-uf5hf4 жыл бұрын

    Touching full song

  • @shalums999
    @shalums9994 жыл бұрын

    മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം EBIN bro.. നിങ്ങൾ പൊളിയാട്ടോ👌 ....ഇതു പോലത്തെ ഐറ്റം ഇനിയും പ്രതീക്ഷിക്കുന്നു .

  • @priyankasebastian5817

    @priyankasebastian5817

    4 жыл бұрын

    Thank u da

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel37944 жыл бұрын

    നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ പാട്ട് 🙏👌👌👌👍👍👍

  • @snehathomas6277
    @snehathomas62774 жыл бұрын

    Thank you for the beautiful and powerful song😊🙏.......Daivem nammude papagalku vendi krushileri🙏......epozhum nammude ororo sangdagalku pariharem kanunnu.......ee songiloode athu manasilaki theruvanu and daivathinte nammodulla snehavum❤❤❤❤❤

  • @Isacjoseph112

    @Isacjoseph112

    4 жыл бұрын

    👍👍

  • @jayamol6180

    @jayamol6180

    4 жыл бұрын

    😁😁

  • @laijujohn9117
    @laijujohn91174 жыл бұрын

    ഷാജി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @torque5035
    @torque50354 жыл бұрын

    👌

  • @onixsara7736
    @onixsara77364 жыл бұрын

    Super song

  • @soniyasunny9474
    @soniyasunny94744 жыл бұрын

    Nice beautiful song..

  • @treesajudeezhumparampil4090
    @treesajudeezhumparampil40904 жыл бұрын

    Nice song

  • @bincyd1856
    @bincyd18564 жыл бұрын

    Wow superb song lyrics good job God bless you my dear bro congrats

  • @shamsishamsi93
    @shamsishamsi934 жыл бұрын

    super song... 👌🎶nyz lyrics.... 😍😍

  • @cirilgeorge1536
    @cirilgeorge15364 жыл бұрын

    Beautiful song..

  • @ajukmathew2284
    @ajukmathew22844 жыл бұрын

    മനോഹരമായിരിക്കുന്നു...

  • @alphonsadavis7162

    @alphonsadavis7162

    4 жыл бұрын

    Very good

  • @kochuthresiaantony7104
    @kochuthresiaantony71044 жыл бұрын

    Nice song. God bless you all abundantly.

  • @davisko5580
    @davisko55804 жыл бұрын

    lyrics nanayirikunu👌congrazz

  • @bincytv8988
    @bincytv89884 жыл бұрын

    praise the lord......nice song

  • @lijochacko5670
    @lijochacko56704 жыл бұрын

    ഒത്തിരി നന്ദി എല്ലാ ടീം അംഗങ്ങൾക്കും

  • @treesavarghese3998
    @treesavarghese39984 жыл бұрын

    Praise the Lord. So beautiful song. God bless you abundantly

  • @mobilxavier3777
    @mobilxavier37774 жыл бұрын

    Kidu... Song

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    Thanking your kidu love

  • @priyankasebastian5817
    @priyankasebastian58174 жыл бұрын

    Congrats Ebichaaa, God bless you.

  • @ebin2011

    @ebin2011

    4 жыл бұрын

    ആയിക്കോട്ടെ... spacial support alle നീ...

  • @jacobthomas8597
    @jacobthomas85974 жыл бұрын

    Super song .Meaning full Thank you shaji acha and celebrants india.,Nice lyrics

  • @AaAa-kj3nu
    @AaAa-kj3nu4 жыл бұрын

    Nalla gaanam

  • @sandeepsebastian5999
    @sandeepsebastian59994 жыл бұрын

    Stunning Song Lyrics Music Voice Bless you all💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @melbintom1095
    @melbintom10953 жыл бұрын

    Super Kester Chettan 👍👍👍❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @machanpoliyalle
    @machanpoliyalle4 жыл бұрын

    No words😍

  • @jessehelen4207
    @jessehelen42074 жыл бұрын

    Thank you Jesus bless us all, make us worthy of thy great love Amen

  • @leenucheriyan9863
    @leenucheriyan98634 жыл бұрын

    This is one of the best welcome songs ever...

  • @jibinignatious8984
    @jibinignatious89844 жыл бұрын

    ഗാഗുൽത്തായുടെ ഓർമ്മകൾ ഉയരും പാവനബലിപീഠം ബലിയർപ്പകനായ് ഈശോ അണയും സുന്ദരനിമിഷമിതാ ഹൃദയമൊരുക്കാം (നിറമനസ്സോടെ) അനുതാപത്താൽ (നിൻ തിരുമുമ്പിൽ) നിർമ്മല മാനസരായി ഒരു മനസ്സോടെ... ബലിയർപ്പിക്കാം... സദയം ഈ നിമിഷം Ch: അണയുക കാഴ്ചയുമായി പ്രിയരേ കർത്താവിനീ ബലിയേകാൻ നൊമ്പരമീശോ ഏറ്റെടുത്ത് സാന്ത്വനമേകുന്നീ സമയം (×2) മനസ്സിൽ നിറയും മലിനതയെല്ലാം കഴുകി വെടിപ്പാക്കി വെണ്മയെഴുന്നൊരു സുന്ദരഹൃദയം സ്വന്തമാക്കീടാം ദൈവപിതാവിൻ കൽപ്പനയെന്നും കാത്തുപുലർത്തിടുവാൻ വരമേകുന്നൊരു പാവനബലിയിന്നർപ്പിക്കാം സദയം (×2) (വരമേകുന്നൊരു.....) [Ch:-> ×2] അദ്ധ്വാനിച്ചു വലഞ്ഞോർക്കെല്ലാം സാന്ത്വനമേകീടും ഭാരമെടുത്തു തളർന്നോർക്കെല്ലാം ആശ്വാസം പകരും നിർമ്മലമാമൊരു മാനസമോടെ ബലിയർപ്പിച്ചിടുകിൽ ആബേലിൻ ബലി പോലതു ദൈവം സ്വീകരിച്ചീടും (×2) (ആബേലിൻ.....) (ഗാഗുൽത്തായുടെ.........) [Ch:-> ×2]

  • @ebin2011

    @ebin2011

    4 жыл бұрын

    Great maan

  • @jibinignatious8984

    @jibinignatious8984

    4 жыл бұрын

    @@ebin2011 Your lyrics only Glad that you replied 🤗

  • @annasani7361

    @annasani7361

    11 ай бұрын

    Thank you 🙏

  • @annasani7361

    @annasani7361

    11 ай бұрын

    Thank you 🙏

  • @lucyvarghese7481

    @lucyvarghese7481

    10 ай бұрын

    Thanku

  • @bmpbibinmathew
    @bmpbibinmathew4 жыл бұрын

    Nice...well done...

  • @ronypaul1280
    @ronypaul12804 жыл бұрын

    Abin, its awesome!

  • @ebin2011

    @ebin2011

    4 жыл бұрын

    Rony thanks... Subscribe cheyth ittere... Iniyum und

  • @mercyabraham7899
    @mercyabraham78994 жыл бұрын

    Sooperb 🤸💕

  • @reshmajose4916
    @reshmajose49164 жыл бұрын

    Heart touching song. Wordings are so good. God bless you all.

  • @jeldishjoy4420
    @jeldishjoy44204 жыл бұрын

    Amazing amazing ♥♥♥

  • @rintujose9917
    @rintujose99174 жыл бұрын

    Meaningful song.God bless the entire team 👍👍👍

  • @sunnychacko3699
    @sunnychacko36994 ай бұрын

    Super entrance song....Good melody and very good lyrics...I love this song...God bless 🙌 🙏 ❤

  • @anilantony1535
    @anilantony15354 жыл бұрын

    Beautiful song..👌 touching Lyrics & nice Music composition..👏 Kester Chettan Sang very well..💓 Congratulations and Thanks to all the team...👍

  • @shajithumpechirayil7687
    @shajithumpechirayil76874 жыл бұрын

    Ebin was sincere ....and God has been more sincere and proved His fidelity

  • @hansejosepoonjar6563

    @hansejosepoonjar6563

    4 жыл бұрын

    God bless you too father you are a gift to christianity

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    I don't know to play keyboard or any other instrument....only God's grace.music in one breath....it is HIM alone

  • @ebin2011

    @ebin2011

    4 жыл бұрын

    നന്ദി ഷാജി അച്ചാ... അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @alphonsaantony2682

    @alphonsaantony2682

    4 жыл бұрын

    Oh Jesus I love you.

  • @venidomineiesu2254

    @venidomineiesu2254

    4 жыл бұрын

    വളരെ നന്ദിയുണ്ട് ഷാജി അച്ഛാ, അച്ഛന് ഇനിയും നല്ല പാട്ടുകൾ ചെയ്യാൻ കഴിയട്ടെയെന്ന് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @shajuchennamkulam3473
    @shajuchennamkulam34734 жыл бұрын

    വിശ്വാസപൂർവ്വം അർപ്പിക്കുന്ന ബലി ആണല്ലോ ഏറ്റവും വലിയ ആരാധന.. ഏറ്റവും നല്ലൊരു ഗാനം.. മനോഹരവും ഭക്തിനിർഭരവും.. ദൈവം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ആമേൻ.. ഹല്ലേലൂയാ.

  • @saranyashibin5863
    @saranyashibin58634 жыл бұрын

    Nice song.. congrats Ebin.. all the best wishes..

  • @kishoraugustine5256
    @kishoraugustine52564 жыл бұрын

    Good job bro👍

  • @mettildathomas
    @mettildathomas4 жыл бұрын

    Great song❤️ Soulful music👌👌

  • @merlypalathinkal7703
    @merlypalathinkal77032 жыл бұрын

    🙏🙏🙏

  • @galaxymovies1190
    @galaxymovies11904 жыл бұрын

    This is one of the unique song through which it’s easy to prepare for the Eucharistic celebration let receive him in our hearts 💕

  • @jimmyjohn4102
    @jimmyjohn41024 жыл бұрын

    Spr song...nice feeling

  • @user-xc3jb3zh4t
    @user-xc3jb3zh4t10 ай бұрын

    ❤💞❤️🙏🙏🙏

  • @isaacs283
    @isaacs283 Жыл бұрын

    💖 Heart touchble song Kester voice Great Fantastic

  • @amarjyotivihar3272
    @amarjyotivihar32724 жыл бұрын

    A graceful and devotional song which creates much feelings

  • @candidmusiqstudio1482
    @candidmusiqstudio14824 жыл бұрын

    Beautiful ❤️❤️❤️

  • @fildafrancis4801
    @fildafrancis48014 жыл бұрын

    കേൾക്കാൻ ഒരിത്തിരി വൈകിയെങ്കിലും നല്ലൊരു പാട്ട് തന്നെ കേട്ടു ❤️ ഇനിയും ഉണ്ടാകട്ടെ ഇതുപോലെ നല്ല നല്ല പാട്ടുകൾ...... #Ebinvainthalakara #Ebinchettai

  • @ebin2011

    @ebin2011

    3 жыл бұрын

    Thank you dear Filda

  • @tomsybaiju4279
    @tomsybaiju42794 жыл бұрын

    Heart touching song....

  • @snehabhavanamdr.mssunil3742

    @snehabhavanamdr.mssunil3742

    4 жыл бұрын

    M

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    Thanking you

  • @ajinjo
    @ajinjo4 жыл бұрын

    Beautiful voice, nice lyrics and holy music 🎵

  • @jayamol6180

    @jayamol6180

    4 жыл бұрын

    Thanks

  • @dennisjoseph1755
    @dennisjoseph17555 ай бұрын

    👍

  • @joshykannukaden
    @joshykannukaden4 жыл бұрын

    Excellent Lyrics & Divine Music Really Attractive & inspiring fr Joshy Kannukaden CMI

  • @shajithumpechirayil7687

    @shajithumpechirayil7687

    4 жыл бұрын

    ജോഷി അച്ചാ ...thank you

  • @ebin2011

    @ebin2011

    4 жыл бұрын

    ജോഷി അച്ചാ... ഒരുപാട് നന്ദിയുണ്ട്... പ്രാർത്ഥിക്കാൻ മറക്കല്ലേ

  • @joshykannukaden

    @joshykannukaden

    4 жыл бұрын

    @@ebin2011 phone number please

  • @johnr4654
    @johnr46542 жыл бұрын

    Super nice song,

  • @nojinvincent700
    @nojinvincent7004 жыл бұрын

    വാക്കുകൾ ഇല്ല..... അത്ര മനോഹരം.... 💓💓💓

Келесі