KALLUKETTI , MUVANDAN MANGO REVIEW

#razzgarden #malayalam #kallukettymango #muvandanmango #muvandan #terracegarden #fruitplant #mango

Пікірлер: 195

  • @PRAKASHKUMAR-gd7nq
    @PRAKASHKUMAR-gd7nq2 жыл бұрын

    Congradulations for 30K.... 💐 God Bless You... 🙏

  • @mohamedsalim1419
    @mohamedsalim14192 жыл бұрын

    Thanks Razak for sampling Bali chanba and for the video.

  • @bettypothen1826
    @bettypothen18262 жыл бұрын

    Amazing videos 👍👍Congrulations 👍

  • @sameeranoushad3129
    @sameeranoushad31292 жыл бұрын

    ഞാൻ ഇന്ന് raaz gardanil വന്നിരുന്നു കുറച്ചു തൈകൾ വാങ്ങിച്ചു. Balivhamba ഒന്ന് ഞങ്ങള്ക്ക് കഴിക്കാൻ തന്നിരുന്നു.super test 👍🏻ആയിരുന്നു. Tnx ഒരു പ്ലാന്റ് വാങ്ങിക്കേം ചെയ്തു

  • @3golden_together

    @3golden_together

    2 жыл бұрын

    Baalichaambayaano?

  • @mustafapp875
    @mustafapp8752 жыл бұрын

    ഞാൻ കണ്ണൂർക്കാരനാണ്. കണ്ണൂർക്കാരെ ആദരിച്ചതിൽ അതിയായി സന്തോഷിക്കുന്നു. അതിലുള്ള നന്ദി അറിയിക്കുന്നു. നന്ദി......തുടരുക.

  • @hussaineledath9814

    @hussaineledath9814

    2 жыл бұрын

    നിങ്ങൾ അവിടെ ചെന്നാലും ആദരം കിട്ടും👌

  • @afsaafsa3431
    @afsaafsa34312 жыл бұрын

    Pera sapota pappaya idinde cheriya kaaigal agumbol thanne koinji pogunnu idin yendan cheyndedenn parayu plz

  • @noorjiks3747
    @noorjiks37472 жыл бұрын

    Kalluketty manga supper an nangaluda veettil undayathan othiri undakum orannam kazichal veendum kazikkan thonnum kallukattida plant tharumo

  • @kapaius5760
    @kapaius57602 ай бұрын

    Original Kalluketty mango is from Varapuzha. I have one plant from Homegrown.Hope next year it will bloom. We can trust that it's an original variety as it's from Homegrown.

  • @susanrajan9906
    @susanrajan99062 жыл бұрын

    Super👍, Congratulations

  • @ronaldmichael6970
    @ronaldmichael69702 жыл бұрын

    Kalluketty is a variety from Cochin, the variety you have is not pure, original variety will have a grey powder coating and when peeled you can break it into two pieces, and it will weigh about 500grams, extremely sour when not ripe. Thanks.

  • @vishnuchandramohananajitha7684

    @vishnuchandramohananajitha7684

    2 жыл бұрын

    Bro where can I get original variety? Is Original kalluketti very tasty?

  • @ronaldmichael6970

    @ronaldmichael6970

    2 жыл бұрын

    @@vishnuchandramohananajitha7684 It is the most sweetest mango from central Kerala (Cochin), this variety is almost extinct, there were two trees in my ancestral home raised by my grandparents; unfortunately both uprooted on to my tharavad and was brought down. Hope you can find almost the same with the mango man Mr. Francis Joseph (I guess) from Mundamveli, Thoppumpady, Kochi. You can find him on KZread, thanks.

  • @BVZ420

    @BVZ420

    2 жыл бұрын

    True it's more than 500GM's .I never expected Kalluketti is the original name of this Mango we have been calling it as Kalluketti from child hood.It's very sweet ,It become more sweet and colourfull if it's rippen in straw. Cons: 1)High fibers 2) Worms in fruit 3)Could not get identical Verity from seeds

  • @ronaldmichael6970

    @ronaldmichael6970

    2 жыл бұрын

    @@BVZ420 Kalluketty means that you will have to build a two feet tall (at least) wall around it and backfill so as to prevent it from uprooting as it doesn’t have a taproot. That’s why it’s called KALLUKETTY.

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    @@ronaldmichael6970 it's very sweet and not sour

  • @sunilthomas1908
    @sunilthomas19082 ай бұрын

    Razak sir ee mango Portuguese kalagattsthil nattil vanna mavannu theera pradeshangallil ee mavu koodudal kannam brazil or afrca aairikkum origin

  • @hafsalps
    @hafsalps2 жыл бұрын

    🙋very good all the best 👌👌👌-LMNOP KKM

  • @sampathbappanad
    @sampathbappanad Жыл бұрын

    Is Muvandan mango or mundappa mango the same variety??

  • @prathaptitus6665
    @prathaptitus66652 жыл бұрын

    Variety mango plant price onnu paranjudaa anna

  • @shajusmedia1158
    @shajusmedia11582 жыл бұрын

    ഇക്കാൻ്റെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് വളരെ സന്തോഷം

  • @jiljajose4999
    @jiljajose49992 жыл бұрын

    ഒരിക്കലെങ്കിലും വന്നു കാണണം എന്നാഗ്രഹിക്കുന്ന ഒരു സ്ഥലമാണിത് ❤️🙏

  • @hussaineledath9814

    @hussaineledath9814

    2 жыл бұрын

    സത്യം

  • @Vah29
    @Vah292 жыл бұрын

    Ithil kanunna plants theernno

  • @shafeequekunnummel338
    @shafeequekunnummel3382 жыл бұрын

    അടിപൊളി❤️ 👌 30 k💖

  • @hussaineledath9814
    @hussaineledath98142 жыл бұрын

    30.2k അഭിനന്ദനങ്ങൾ..

  • @riyansworld706
    @riyansworld7062 жыл бұрын

    ❤👍😍പൊളി 👌

  • @mohammedkuttykottarapatt7078
    @mohammedkuttykottarapatt70782 жыл бұрын

    വിൽകാനുള്ള തൈകൾ ആണെങ്കിൽ അതിന്റെ വില കൂടി പറയുക pls

  • @erambathilniyas452
    @erambathilniyas4522 жыл бұрын

    Very nice vidio

  • @nihmapadiyath52750
    @nihmapadiyath527502 жыл бұрын

    All the best 🌹

  • @indirak.s2919
    @indirak.s29192 жыл бұрын

    ഇത്രയും ദൂരം വരുന്നത്, താങ്കളിൽ ഉള്ള വിശ്വാസം മാത്രം . ദൈവം അനുഗ്രിക്കട്ടെ.

  • @AbdulRahman-rv9ms

    @AbdulRahman-rv9ms

    Жыл бұрын

    ഇതിന്റെ വില പറഞ്ഞില്ല

  • @user-ut3ng7km5g

    @user-ut3ng7km5g

    Ай бұрын

    വില പറഞ്ഞാൽ അടുത്തു നിന്നുപോലും ആരും വരില്ല. നല്ല ഓവറാണ്

  • @ishaqasma3071
    @ishaqasma30712 жыл бұрын

    💕💕💕💕👍 അടിപൊളി സൂപ്പർ

  • @praveenagnath6322
    @praveenagnath63222 жыл бұрын

    Ikka palakkadil okke Ulla oru mavinam undu'.gomanga' ennanu Peru.athinte plants undo.

  • @razzgarden

    @razzgarden

    2 жыл бұрын

    No sir

  • @vaisakhp.g5430
    @vaisakhp.g5430 Жыл бұрын

    plantkalil boardum..descriptionum vekkallo razak bai

  • @jayanoliyil631
    @jayanoliyil6312 жыл бұрын

    Mr Razaak, വേഗം തിരിച്ചു വരാൻ ശ്രമിക്കുക.

  • @dr.kaderkalathingal5698
    @dr.kaderkalathingal56982 жыл бұрын

    Wow,congratulations

  • @shynisurendran6657

    @shynisurendran6657

    Жыл бұрын

    Hi

  • @sheebak4056
    @sheebak40562 жыл бұрын

    ഇക്ക ഞാൻ മലപ്പുറം തന്നെ യാണ് വിട്. ഞാൻ വരും അവിടെ കാണാൻ. ഇക്ക യുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ

  • @muhammedsayeed942

    @muhammedsayeed942

    Жыл бұрын

    Malappuram evdeyanu ikkayude veed ariyo

  • @MS-bt1kl
    @MS-bt1kl2 жыл бұрын

    Kalapadi mavinte thai undo? Yearly 3 times kaykunnath.... Courier charge adakam enthaannu vila... Thrissur aannu place

  • @razzgarden

    @razzgarden

    2 жыл бұрын

    Sorry no courier facility

  • @preethababy2427
    @preethababy24272 жыл бұрын

    Super. 👌🏻

  • @AkbarAkbar-il6km
    @AkbarAkbar-il6km2 жыл бұрын

    സൂപ്പർ 👍👍👍

  • @vrindaprakash9010
    @vrindaprakash90102 жыл бұрын

    Came to know about a new variety mango kaluketti . Super .

  • @lijeeshmk8275
    @lijeeshmk82752 жыл бұрын

    Super 👏

  • @raouft1363
    @raouft13632 жыл бұрын

    റസാഖ് ഭായ് എനിക്ക് ഒരു നഴ്സറി തുടങ്ങാൻ ആഗ്രഹം ഉണ്ട് നിങ്ങൾ എവിടെ നിന്നാണ് പ്ലാന്റ് കൊണ്ട് വരുന്നത് നല്ല ആരോഗ്യമുള്ള പ്ലാന്റ്.

  • @binu.c1843

    @binu.c1843

    Жыл бұрын

    ബംഗാളിൽ നിന്ന് അവർ ഇറക്കിത്തരും പകുതിക്ക് മേൽ ലാഭം കിട്ടും

  • @moneyforyou8359
    @moneyforyou83592 жыл бұрын

    *റസാക്ക് ഭായ്* 💞💞💞

  • @sindhulakshmanan7847
    @sindhulakshmanan78472 жыл бұрын

    😋😋😋

  • @muhammedhashir6932
    @muhammedhashir69322 жыл бұрын

    ماشاءالله الحمدلله

  • @saleemkader4037
    @saleemkader40372 жыл бұрын

    Razak ബായ്, ഗൾഫ് visiting ആണോ. Or job.

  • @dasanangarath2784
    @dasanangarath2784 Жыл бұрын

    നാലു വർഷമായ എന്റെ മൂവാണ്ടൻ കാക്കുന്നില്ല? എന്തു ചെയ്യും

  • @amal3561
    @amal35612 жыл бұрын

    Tvm ലേക്ക് ഉടൻ ലോഡ് അയക്കാൻ ഉണ്ടോ......

  • @jagathyiti
    @jagathyiti2 жыл бұрын

    കല്ലുകെട്ടി ചേർത്തലക്കാരുടെ മാങ്ങയാണ്. എന്റെ ചെറുപ്പത്തിൽ നിറയെ കഴിച്ചിട്ടുണ്ട് ഞങ്ങളുടെ വീട്ടിൽ വളരെ വലിയ കല്ലു കെട്ടി മാവ് ഉണ്ടായിരുന്നു.നല്ല ഉയരത്തിൽ, ആകാശം മുട്ടേ എന്നാണ് ഞങ്ങൾ കുട്ടിക്കാലത്ത് പറയുക. പച്ചയ്ക്കും പഴുത്തുo ഒരേ പോലെ രുചികരം. റസാക്കിന് ഒരുPhoto അയച്ചിട്ടുണ്ട്.ഞാൻ താമസിക്കുന്നത് പാലക്കാട് ആണ്. ചേർത്തലയിൽ ഒരു കടയിൽ പച്ച കണ്ടപ്പോൾ വാങ്ങി Photo എടുത്തതാന് . ഇത് താങ്കളുടെ വീഡിയോയിലെ മാങ്ങായുടെ shape & Colour പോലെ തോന്നിയില്ല. ?

  • @muhammedsayeed942

    @muhammedsayeed942

    2 жыл бұрын

    Razhakkikayude numbur tharo

  • @plantslover..232
    @plantslover..2322 жыл бұрын

    ❤️❤️❤️❤️

  • @thwayyib_n_vthwayyib_n_v635
    @thwayyib_n_vthwayyib_n_v6352 жыл бұрын

    👍

  • @muhammedsayeed942
    @muhammedsayeed942 Жыл бұрын

    Waa alaikum assalam

  • @gangas9394
    @gangas93942 жыл бұрын

    ഹലോ ഇക്ക ഞാൻ ഇക്കേടെ വീഡിയോസ് ഒക്കെ കാണാറുണ്ട്..അത് കണ്ടിട്ട് ഞാൻ ഒരു തായ്ലാൻഡ് മാവ്, തായ്‌ലൻഡ് ആപ്പിൾ ചാമ്പ , ബഡ് രമ്പുട്ടാൻ ഒക്കെ വാങ്ങി വെച്ചു.. പഠിക്കുന്ന കൂട്ടത്തിൽ റ്റ്യൂഷൻ എടുക്കുന്നുണ്ട്..എന്റെ ചിലവുകൾക്ക് വേണ്ടി ആണ്..ഇക്കാന്റെ വീഡിയോ കണ്ട ശേഷം രണ്ട് മാസത്തിൽ ഒരിക്കൽ ഒരു തൈ വീതം എങ്കിലും വാങ്ങി നടുന്നുണ്ട്..എനിക്ക് വട്ടായി എന്നാണ് വീട്ടുകാർ പറയുന്നത്..എന്നും രാവിലെ ചെടികൾ എല്ലാം പെട്ടെന്ന് കായ് ക്കാൻ ഉള്ള പ്രാർത്ഥന ആണ്..ഇല്ലെങ്കിൽ വീട്ടിൽ scene ആകും 😛 😎 എന്റെ അടുത്ത ലക്ഷ്യം തായ് ബെർ ആപ്പിൾ, സ്വീറ്റ് അമ്പഴം ചൈനീസ്‌orange അങ്ങനെ വലിയ ലിസ്റ്റ് തന്നെ ഉണ്ട്..

  • @jaisalothayi4971

    @jaisalothayi4971

    2 жыл бұрын

    എന്റെ വീട്ടുകാർക്കും ഇതേ അഭിപ്രായം ആയിരുന്നു. പക്ഷെ പാതി വഴിക്ക് നിർത്തി ഗൾഫിലേക്ക് തിരിച്ചു പോന്നു. ലീവ് തീർന്നു.

  • @hussaineledath9814

    @hussaineledath9814

    2 жыл бұрын

    ഞാനും അങ്ങിനെ തന്നെ.. വീട്ടിൽ നിന്നുള്ള നെഗറ്റീവ്‌ആണ് പ്രശ്നം😂😂

  • @musthafavtvt8395
    @musthafavtvt83952 жыл бұрын

    എവിടെയാ ലൊക്കേഷൻ

  • @hryn8692
    @hryn86922 жыл бұрын

    Nice

  • @jolypaul5420
    @jolypaul54202 жыл бұрын

    Evidunnu kitti,njan vagiiittu marivannu

  • @vincytopson3141
    @vincytopson31412 жыл бұрын

    പണ്ട് തറവാട്ടിൽ ഉണ്ടായി. രുന്നു. ഒരു വലിയ മരമായിരുന്നു. ഇടിവെട്ട് കിട്ടിയപ്പോൾ മുറിച്ചു കള് ഞ്ഞു.

  • @pajoseph6048
    @pajoseph60488 ай бұрын

    Priyoor,kalluketty,chandrakkaranare the best mangoes of kerala

  • @abdurahimanc6909
    @abdurahimanc69092 жыл бұрын

    Virunnukark puzhuvullathayippoyi. Ethayalum nallath varatte.

  • @jaisalothayi4971
    @jaisalothayi49712 жыл бұрын

    എങ്ങോട്ടാ പോകുന്നത്..?

  • @jesminejose3118
    @jesminejose31182 жыл бұрын

    kalluketty Ekm karude mango aanu

  • @rubyrani3536
    @rubyrani35362 жыл бұрын

    Order cheythal home delivery undo

  • @rajeshmtr6473
    @rajeshmtr64732 жыл бұрын

    മട്ടന്നൂർ സ്വദേശികളെ വീഡിയോയിൽ കണ്ടപ്പോൾ സന്തോഷം തോന്നി

  • @vijaykrishnan1706
    @vijaykrishnan17062 жыл бұрын

    Thank you Ikka for moovandan mango review.I was waiting for that.

  • @nisarm165
    @nisarm1652 жыл бұрын

    നിങ്ങൾ എവിടെ നിന്നാണ് മാവിൻ തൈയ് വേടിക്കാറ്

  • @firosshah
    @firosshah2 жыл бұрын

    👍🏼👍🏼🌹🌹

  • @nasirpm2533
    @nasirpm25332 жыл бұрын

    Ningalude garden Evidayane

  • @razzgarden

    @razzgarden

    2 жыл бұрын

    Mangalam tirur

  • @shabikkunnummel7401
    @shabikkunnummel74012 жыл бұрын

    30 k ❤

  • @ananddevarajan9127
    @ananddevarajan91272 жыл бұрын

    R2e2 mango thi ondo . courier chayumo

  • @razzgarden

    @razzgarden

    2 жыл бұрын

    Sorry no courier facility

  • @mahesanmk7184
    @mahesanmk71842 жыл бұрын

    കല്ലുകെട്ടി മാവ് എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയിലെ പാതിരിമാർ നട്ടുവളത്തിയ മാവ് . ഇത് ഗോവയി . ൽ നിന്നും ഇവിടെ എത്തി യതായി പറയപ്പെടുന്നു. പ്രിയോർ മാവും ഇങ്ങന തന്നെയാണ് ന പറയപ്പെട്ന്നത്.

  • @jiljajose4999

    @jiljajose4999

    2 жыл бұрын

    കൂനമാവിൽ കുര്യാക്കോസ് ഏലിയാസ് അച്ഛൻ (പ്രിയോരച്ഛൻ (സ്ഥാനപ്പേര് )നട്ടു എന്ന് പറയുന്ന മാവ് പ്രിയൂർ മാവ്

  • @fausiyajabir1357
    @fausiyajabir13572 жыл бұрын

    എന്നാണ് തിരിച്ച് വരുക എനിക്കും തൈകൾ വേണയിരുന്നു

  • @jolypaul5420
    @jolypaul54202 жыл бұрын

    Kalluketti mav evidunnu kittum

  • @naijukv7455

    @naijukv7455

    2 жыл бұрын

    ചാലക്കുടി കൃഷിഭവൻ സ്റ്റോക്കുണ്ട്

  • @michomicho2741
    @michomicho27412 жыл бұрын

    സഹോദരാ ഈ നിങ്ങൾ വെച്ച് ഡ്രമം എവിടന്ന് വാങ്ങിയതാണ് അതിനെ പ്രൈസ് പറയാമോ

  • @razzgarden

    @razzgarden

    2 жыл бұрын

    Second item vilkunna shopil undaakum 130 liter

  • @baply4868
    @baply48682 жыл бұрын

    Walikumusalam

  • @vincytopson3141
    @vincytopson31412 жыл бұрын

    എറണാകുളത്താണ് ഈ കല്ലുകെട്ടിയുടെ സ്ഥലം

  • @jiljajose4999

    @jiljajose4999

    2 жыл бұрын

    ഞങ്ങളുടെ സ്വന്തം മാങ്ങ💪

  • @ashrafkalliparampil6991

    @ashrafkalliparampil6991

    2 жыл бұрын

    Yes

  • @muhammedsayeed942

    @muhammedsayeed942

    2 жыл бұрын

    @@jiljajose4999 taste enganeya

  • @maleeha7862
    @maleeha78624 ай бұрын

    Ethi undo കല്ലുകെട്ടി.

  • @nihmapadiyath52750
    @nihmapadiyath527502 жыл бұрын

    എന്റെ നാട്ടിൽ ഇതിനെ പറയുന്നത് കല്ലെട്ടി എന്നാണ്. പച്ചക്ക് ഈ മാങ്ങ കഴിക്കാൻ കഴിയില്ല അത്ര പുളിയാണ്

  • @vishnuchandramohananajitha7684

    @vishnuchandramohananajitha7684

    2 жыл бұрын

    Pazhuthal nalla maduram undo ? Tasty mango ano ?

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    @@vishnuchandramohananajitha7684 he does not know kalluketti. It's very tasty mango best after imam Pasand and no sour no sour

  • @kapaius5760
    @kapaius5760 Жыл бұрын

    Original Kalluketti is from Varaphuzha

  • @keralanaturelover196

    @keralanaturelover196

    11 ай бұрын

    Alapuzha

  • @anithars1879
    @anithars18792 жыл бұрын

    ബാലി ജാമിയയുടെ വില എത്രയാ

  • @shajikanam8006
    @shajikanam8006 Жыл бұрын

    Kalluketty vagittuthanne karyam

  • @khalidmp9170
    @khalidmp91702 жыл бұрын

    എന്റെ ആപ്പിൾ ബേർ പൂത്തു കായ് പി ടിക്കുന്നില്ല വല്ല വഴിയും ഉണ്ടോ

  • @smitha8357

    @smitha8357

    Ай бұрын

    Mullundel thazhe ninnum valarnnu vannathanu.kaikkilla

  • @bijoyarakkal7655
    @bijoyarakkal7655 Жыл бұрын

    kalluchatty enna mango undo

  • @razzgarden

    @razzgarden

    Жыл бұрын

    Theernnu eni vannittu venam

  • @sudeepkumarbhaskarannair882
    @sudeepkumarbhaskarannair8822 жыл бұрын

    കോട്ടയം ഉള്ളവർക്കു തൈകൾ ethihu കൊടുക്കുമോ

  • @razzgarden

    @razzgarden

    2 жыл бұрын

    Vadaka vandi arrange chithu kodukkum

  • @zainulabid3156
    @zainulabid31562 жыл бұрын

    ഞാൻ വെച്ചിട്ടുണ്ട് വെറുതെ ആയില്ല

  • @tssalil
    @tssalil3 ай бұрын

    Kalluketty Kaalapadiyekkal best aano?

  • @razzgarden

    @razzgarden

    3 ай бұрын

    O

  • @3golden_together
    @3golden_together2 жыл бұрын

    Muvaadan mango ആണോ?

  • @razzgarden

    @razzgarden

    2 жыл бұрын

    Randum randaa

  • @babupaul6837
    @babupaul68372 жыл бұрын

    നിങ്ങളുടെ സംസാരംആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക... സ്നേഹം.. സ്നേഹം മാത്രം.

  • @jaimineerajhans9897
    @jaimineerajhans9897 Жыл бұрын

    English subtitles

  • @samad.samatech1548
    @samad.samatech15482 жыл бұрын

    മട്ടന്നൂർ ടീം നുമ്മ അറിയുന്ന ആളുകൾ സിദീഖ് സൗദിക്കാരൻ

  • @Mrz_Thoppi_new
    @Mrz_Thoppi_new Жыл бұрын

    വ അലൈക്കും സലാം

  • @ismailkm8730
    @ismailkm87302 жыл бұрын

    നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്

  • @razzgarden

    @razzgarden

    2 жыл бұрын

    Kuwit

  • @keralanaturelover196
    @keralanaturelover1962 жыл бұрын

    Muvandan is average. Try imam Papand

  • @jafarkc615
    @jafarkc6152 жыл бұрын

    ഇക്കാ അവിടെ എല്ലാ ദിവസവും വരാൻ പറ്റുമോ. എല്ലാം ഒന്ന് വന്ന് കാണണം എന്നുണ്ട്

  • @razzgarden

    @razzgarden

    2 жыл бұрын

    Sure

  • @jafarkc615

    @jafarkc615

    2 жыл бұрын

    @@razzgarden വന്ന തയ്കൾ എല്ലാം കഴിഞ്ഞോ?

  • @beenajose8543
    @beenajose85432 жыл бұрын

    Ihave kalluketty from Homegrown .

  • @radhagopinadhan
    @radhagopinadhan2 жыл бұрын

    Sir kalluketti mango is one of an old species ver sweet when it is ripe,

  • @unniimagemasters1948

    @unniimagemasters1948

    2 жыл бұрын

    Try homegrown Verity

  • @babupeethambaran5628
    @babupeethambaran56282 ай бұрын

    കല്ലു കെട്ടി മാങ്ങ ബിഗ് size ആണ്

  • @ajithsudhakaran6638
    @ajithsudhakaran66382 жыл бұрын

    ഇത് ഏത് ജില്ല ആണ്..??

  • @prabhakaranm366

    @prabhakaranm366

    Жыл бұрын

    മലപ്പുറം തിരൂർ അടുത്ത്... ടെറസിൽ കാണേണ്ടതാണ് raz garden

  • @shabnakabeer7696
    @shabnakabeer7696 Жыл бұрын

    Thankyou 🙏

  • @nancyaustin8293
    @nancyaustin82932 жыл бұрын

    എറണാകുളം load വരാറുണ്ടോ

  • @razzgarden

    @razzgarden

    2 жыл бұрын

    Avasyakkar kondu pokum

  • @aneesaarafath2306

    @aneesaarafath2306

    2 жыл бұрын

    Eranakualam anikum venamairunnu plant

  • @vishnuchandramohananajitha7684

    @vishnuchandramohananajitha7684

    2 жыл бұрын

    @@aneesaarafath2306 kalluketti mango plant home Grown nursery available anu .

  • @maleeha7862
    @maleeha78624 ай бұрын

    വില എത്രയാണ് മറുപടി മുവാണ്ടൻ?

  • @razzgarden

    @razzgarden

    4 ай бұрын

    Please contact with our Watsap

  • @hussaineledath9814
    @hussaineledath98142 жыл бұрын

    എനിക്കുള്ള ചെടികൾ ഇന്ന് വിടും എന്ന് കരുതുന്നു🙏..

  • @razzgarden

    @razzgarden

    2 жыл бұрын

    Ennu vidum insha allah

  • @marysani3698
    @marysani36982 жыл бұрын

    Ithu Ernakulaminte mango anu

  • @santhoshkuttan8579

    @santhoshkuttan8579

    2 жыл бұрын

    Kalluketti belongs to Ernakulam and Kottayam..

  • @ahmedniya5520
    @ahmedniya55202 жыл бұрын

    ഇക്കയുടെ തോട്ടത്തിൽ മൽഗോവ നട്ടിട്ടില്ലേ...? കഴിച്ചിട്ടുണ്ടാകുമല്ലോ, എന്താ അഭിപ്രായം?

  • @razzgarden

    @razzgarden

    2 жыл бұрын

    Undu kaychitilla poovittu poyi next year pradeekshikkam

  • @ahmedniya5520

    @ahmedniya5520

    2 жыл бұрын

    @@razzgarden Ok👍

  • @shijucv9549
    @shijucv95492 жыл бұрын

    ഈ മാവിന് എത്ര ഗ്രാം npk വളം കൊടുക്കും

  • @razzgarden

    @razzgarden

    2 жыл бұрын

    100 g to 300 g. Water soluble anel 50g 5 liter vellathil spray cheyyaam

  • @shijucv9549

    @shijucv9549

    2 жыл бұрын

    @@razzgarden 🙏

  • @aliptni8146
    @aliptni81462 жыл бұрын

    ഈ കല്ല്കെട്ടിയുടെ കൈകൾ ഉണ്ടോ നിങ്ങളുടെ കയ്യിൽ

  • @razzgarden

    @razzgarden

    2 жыл бұрын

    No sir

  • @hakeemtc8967

    @hakeemtc8967

    2 жыл бұрын

    @@razzgarden district

  • @basheerredcrescent
    @basheerredcrescent2 жыл бұрын

    റസാക്ക് ബ്രോ, അഡ്രെസ്സ് ഇവിടെ ഇടൂ..

  • @razzgarden

    @razzgarden

    2 жыл бұрын

    TIRUR mangalam

  • @basheerredcrescent

    @basheerredcrescent

    2 жыл бұрын

    @@razzgarden ഞാൻ വരാം

Келесі