കായ്ച്ചു നിൽക്കുന്ന വലിയമാവുകൾ തൈയുടെ വിലയ്ക്ക് വാങ്ങാം/Offer Sale/50+Variety Mango Tree's

കായ്ച്ച മാവുകൾ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി..
9846091777
9495791777

Пікірлер: 76

  • @FuddieTraveller
    @FuddieTravellerАй бұрын

    ഈ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് വീഡിയോ ലൈക്കും ഷെയറും ചെയ്യാനും മറക്കല്ലേ🙏🏻

  • @dominicant1
    @dominicant12 ай бұрын

    Very good looking and healthy plants in reasonable prices,,, worth buying...thank you Fuddie traveller for introducing this farm.

  • @suseels195
    @suseels1952 ай бұрын

    അഭിനന്ദനങ്ങൾ.

  • @SumiAlex-wd1ir
    @SumiAlex-wd1ir2 ай бұрын

    Super 👍

  • @babukvkdy
    @babukvkdy2 ай бұрын

    E വീഡിയോയിൽ നിങ്ങൾക് വലിയ ഒരു തെറ്റ് പറ്റിയിട്ടുണ്ട്.10.27 മിനുട്ടിൽ ബനാന gold എന്ന് പറഞ്ഞു കാണിക്കുന്ന മാങ്ങാ catimon ആണ് ഇത്രയും കാലം വീഡിയോ ചെയ്തിട്ട് ബനനയും കാറ്റിമോനും തിരിച്ചറിയാൻ പറ്റാത്തത് മോശമായി പോയി ജോഷി ചേട്ടാ അശ്രദ്ധ കൊണ്ട് പറ്റിയതാകും എന്ന് വിചാരിക്കുന്നു. E നഴ്സറി നല്ല നഴ്സറി ആണ് കഴിഞ്ഞ ആഴ്ച്ച അവിടെ പോയി കുറച്ചു പ്ലാന്റ്സ് എടുത്തിരുന്നു. ഒന്ന് കൂടെ പോണം ഓഫർ price നു വാങ്ങിക്കാൻ. പറ്റിയ തെറ്റ് തിരുത്തുമെന്നു കരുതുന്നു

  • @user-je5jo5gk1t

    @user-je5jo5gk1t

    2 ай бұрын

    Offer ethra days undaakum.

  • @FuddieTraveller

    @FuddieTraveller

    2 ай бұрын

    ഞങ്ങൾ അത് ചോദിച്ചിരുന്നു കണ്ടപ്പോൾ ഇത് ബനാന മാങ്ങ അല്ലല്ലോ, എന്ന്, അവിടെ അതിനു പിന്നിലിരിക്കുന്ന മാവുകൾ എല്ലാം ബനാനമാവാണ്, അതുകൊണ്ട് ഓണർക്ക് ഒരു മിസ്റ്റേക്ക് വന്നതാണ്. ഓണർ പറഞ്ഞു ബനാനമാവാണെന്ന് അങ്ങനെ ഞങ്ങൾ പറഞ്ഞു പോയതാണ് ,ആ കാണിക്കുന്നത് Katimon ആണ്

  • @sudheertruelies998

    @sudheertruelies998

    2 ай бұрын

    അത് ഞാനും ശ്രദ്ധിച്ചിരുന്നു

  • @shanikalifo7306

    @shanikalifo7306

    2 ай бұрын

    Catiman mngo

  • @BijuGeorge7114
    @BijuGeorge71142 ай бұрын

    only in nursery we can see this much fresh plants..

  • @sugunanks23
    @sugunanks232 ай бұрын

    Super

  • @bassimmohammed4177
    @bassimmohammed41772 ай бұрын

    ഇതിന് kodukunna വളം കൂടി onnuparayamo

  • @user-df2mg6oq1q
    @user-df2mg6oq1q2 ай бұрын

    Good

  • @rezakpk4895
    @rezakpk48952 ай бұрын

    Kottayam jillayile nursary kal parichayapeduthamo?

  • @ss74332
    @ss743322 ай бұрын

  • @MakayiramPulimath
    @MakayiramPulimath2 ай бұрын

    കാറ്റിമൂൺ ok ബാക്കി എല്ലാം ഭയങ്കര റേറ്റാണ് ഇവിടെ അത്രയും വലുതിന് 890₹ ഉള്ളൂ

  • @ranjit.a.rajitharamachandr482
    @ranjit.a.rajitharamachandr4822 ай бұрын

    Trivandrum delivery undo..

  • @kavuu3814
    @kavuu38142 ай бұрын

    Ithokke drumil allaathe neritu mannil vachaal undaakumo?

  • @royfrancis5994
    @royfrancis59942 ай бұрын

    Can you send mango plant to Chennai?

  • @sunilthekkumkoottath
    @sunilthekkumkoottath2 ай бұрын

    Pathanamthitta delivery undo

  • @user-rl7sr1mh7b
    @user-rl7sr1mh7bАй бұрын

    Why dont you open branch in Cheakkera Shornur

  • @appuj8163
    @appuj81632 ай бұрын

    Super......

  • @MuhammedMuhammed-rt3ju
    @MuhammedMuhammed-rt3ju2 ай бұрын

    Catimon yesss

  • @spkneera369
    @spkneera369Ай бұрын

    Kottukkonam mavu undo??

  • @gowdamannatarajan1092
    @gowdamannatarajan10922 ай бұрын

    💪❤♥️😘👏👏👏

  • @philiptm
    @philiptm28 күн бұрын

    Really low price and good plants.

  • @jobyjosekoola9996
    @jobyjosekoola99962 ай бұрын

    Adipwoli🎉🎉

  • @jinujoy376
    @jinujoy3762 ай бұрын

    മുരളി നഴ്സറി വീഡിയോ ആരും ഇപ്പോൾ ചെയ്തു കാണുന്നില്ല ഒന്ന് ചെയ്യുമോ 👍🏻👍🏻👍🏻👍🏻

  • @lissyjose8318
    @lissyjose83182 ай бұрын

    ഓൺലൈൻ ഡെലിവറി ഉണ്ടോ

  • @bindurajan9011
    @bindurajan901115 күн бұрын

    എറണാകുളത്ത് supply ചെയ്യുമോ

  • @salamtirurkad9789
    @salamtirurkad9789Ай бұрын

    Right parayoo

  • @JamesAlappat
    @JamesAlappatАй бұрын

    ആലപ്പുഴയിൽ കിട്ടാൻ വഴിയുണ്ടോ?

  • @sudheeraripra3340
    @sudheeraripra33402 ай бұрын

    THANKAYATHIL AGRO FARM ARIPRA

  • @prasanthak1163
    @prasanthak11632 ай бұрын

    Delivery Undo

  • @vishnucm118
    @vishnucm118Ай бұрын

    Delivery undo

  • @AtoZAnsarAtoZ
    @AtoZAnsarAtoZ2 ай бұрын

    catimon mango 🥭 aanllo athe Not banana 🍌 mango

  • @Arya-xq4pk
    @Arya-xq4pk2 ай бұрын

    Adress ayakkamo

  • @SuperBoogie2011
    @SuperBoogie20112 ай бұрын

    But the shape of mango dosent look like Banana Mango as it is always long .Pls check.

  • @philiptm

    @philiptm

    16 күн бұрын

    This is Catimon mango, not banana mango. They are also saying it Catimon.

  • @ismukallingal
    @ismukallingal2 ай бұрын

    വീഡിയോ നന്ന്, വില വളരെ നന്ന്, പക്ഷെ വിളിച്ചിട്ട് എടുക്കുന്നുമില്ല, മെസ്സേജിന് റിപ്ലയും ഇല്ല.

  • @Bin75180
    @Bin751802 ай бұрын

    എൻ്റെ കാട്ടി മോൺ മാവിൽ 6 മാങ്ങയുണ്ടായി. ഇച്ചിരി വളർന്നതിനു ശേഷം മാങ്ങയുടെ അടിഭാഗത്ത് മഞ്ഞനിറം വന്നിട്ട് ഞെട്ടിൽ നിന്നും അടർന്നു വീണു ഇപ്പോൾ ഒരു മാങ്ങ മാത്രമേയുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ?

  • @mediacityshanu

    @mediacityshanu

    2 ай бұрын

    Same to me

  • @ajooscliks212
    @ajooscliks2122 ай бұрын

    Ivide bayagara Vila kuravanu Njan vedichirunnu.

  • @sahadevanmv9561
    @sahadevanmv95612 ай бұрын

    കുറ്റ്യാട്ടൂർ കിട്ടുന്ന ഏതെങ്കിലും നാഴ്സറി ഉണ്ടാ ജോഷി ബ്രോ.?

  • @Raj1212-jg4px

    @Raj1212-jg4px

    2 ай бұрын

    If you want we can send seed

  • @aachipachuspetscorner2537
    @aachipachuspetscorner2537Ай бұрын

    കൊറിയർ ഉണ്ടോ കൊല്ലം

  • @forhahaha-cj8lo
    @forhahaha-cj8loАй бұрын

    ഫാം എവിടെയാ

  • @wilsonarthadathil1705
    @wilsonarthadathil17052 ай бұрын

    ഡെലിവറി/കൊറിയർ സർവീസ് ഉണ്ടോ?

  • @ratnakumarn4749
    @ratnakumarn47494 күн бұрын

    സ്ഥലം ആദ്യം പറയണം

  • @AtoZAnsarAtoZ
    @AtoZAnsarAtoZ2 ай бұрын

    Banana mango 🥭 ronge aayi kaanikchu nigel

  • @AtoZAnsarAtoZ

    @AtoZAnsarAtoZ

    2 ай бұрын

    catimon mango 🥭 aan athe

  • @ska4036
    @ska40362 ай бұрын

    അതെന്തിനാ 600..800 രൂപയോക്കെ..ഒരു കായ്ച്ച മാവിൻ തയ്ക്ക്?🤔🤔😱

  • @forhahaha-cj8lo
    @forhahaha-cj8loАй бұрын

    ഒരാഴ്ച മുമ്പ് വന്നപ്പോൾ നമുക്ക് ഒന്നും കിട്ടിയില്ല

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez2 ай бұрын

    Liya gardenlotum Onnu poyi video edukku

  • @awalkwithfahis144

    @awalkwithfahis144

    2 ай бұрын

    Njan liya gardente sthiram customer ayirunnu...but IPO avide theere pora.....

  • @AbdulJabbar-eg2ez

    @AbdulJabbar-eg2ez

    2 ай бұрын

    @@awalkwithfahis144 endhanu bro rate kooduthal aano or...?

  • @awalkwithfahis144

    @awalkwithfahis144

    Ай бұрын

    @@AbdulJabbar-eg2ez rate high anu... quality very poor.....njan poyapo noushad ka illa....thonniya Vila.....kure stock mixed ....onnum quality illa

  • @anifuntech3836
    @anifuntech3836Ай бұрын

    നഴ്സറി യുടെ പേര് എങ്കിലും നേരെ ചൊവ്വേ, ഡെസ്ക്രിപ്ഷനിൽ കൊടുക്കാതെ, താൻ എന്തോന്നിന്നാണാവോ വോടെയോ പിടിക്കൽ ❌❌❌

  • @user-ni9qk5is3j
    @user-ni9qk5is3j2 ай бұрын

    സ്ഥല പരിമിതിയും ധന പരിമിതിയുമുള്ള കൃഷിയെ സ്നേഹിക്കുന്ന കുറച്ച് പേർക്ക് ഫ്രീയായിട്ട് കൊടുത്തു കൂടെ

  • @shintojames6476

    @shintojames6476

    2 ай бұрын

    കഞ്ഞിക്കില്ലാത്തവന് കൊടുക്കാൻ ഇത് അരി അല്ലല്ലോ. മാവും തൈ അല്ലേ..... പിന്നെ അങ്ങനെ കൃഷിയെ സ്നേഹിക്കുന്നവർക്ക് തെണ്ടണ്ട ആവശ്യമില്ല. തിന്നിട്ട് കളയുന്ന മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാൽ അത് വളർന്നുവരും. പിന്നെ സ്ഥല ധന പരിമിതിയുള്ള ഇതുവരെ മാങ്ങാ കഴിക്കാത്ത എന്നും പറഞ്ഞ് വരരുത് plzzz

  • @user-ut3ng7km5g

    @user-ut3ng7km5g

    2 ай бұрын

    സ്ഥലപരിമിതി മനസ്സിലാകും. ധനപരിമിതിയോ😮. ഇന്നത്തെകാലത്ത് മിനിമം പതിനായിരം വിലയുള്ള സ്മാർട്ട് ഫോൺ വാങ്ങാൻ പറ്റുന്നവർക്കെന്ത് ധനപരിമിതി🙏🙏. ആവശ്യമുള്ളവർ പണം കൊടുത്ത് വാങ്ങണം. നിങ്ങൾ മന്തിയ്ക്കും ചിക്കനും ഡ്രീം കേക്കിനും പിക്നിക്കിനും മറ്റും ചിലവഴിക്കുന്ന അത്ര പൈസ പോലുമില്ല ആ തൈകൾക്ക്. പരാധീനത പറയേണ്ടത് ജോലിക്കാരെവച്ച് കഷ്ടപ്പെട്ട് സമയമെടുത്ത് തൈകൾ ഉൽപാദിപ്പിച്ചു വിൽക്കുന്നവൻ്റെയടുത്തല്ല.

  • @user-ni9qk5is3j

    @user-ni9qk5is3j

    2 ай бұрын

    തൻ്റെ കാര്യമല്ല ഇല്ലാത്തവൻ്റെ കാര്യമാണ് ഞാൻ പറഞ്ഞ സൗകര്യങ്ങളെന്നും ഇല്ലാത്തവരും ഉണ്ട് കേരളത്തിൽ

  • @user-ni9qk5is3j

    @user-ni9qk5is3j

    2 ай бұрын

    എല്ലാവരുടെ ജീവിത സാഹചര്യം ഒരുപോലെ ആണ് എന്ന് വിചാരിക്കരുത്

  • @shintojames6476

    @shintojames6476

    2 ай бұрын

    @@user-ni9qk5is3j ഈ കാശുകൊടുത്തു വാങ്ങുന്ന തൈ ഉണ്ടായിട്ട് ഒരുപാട് കാലമൊന്നും ആയില്ല ബ്രദർ. അതിന് മുൻപും കേരളത്തിൽ മാവ് ഉണ്ടായിരുന്നു.മാമ്പഴകാലത്ത് തിന്നിട്ട് എറിഞ്ഞു കളയുന്ന മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാലും മറ്റുള്ളവരുടെ സൗജന്യം വാങ്ങാതെ മാമ്പഴം കഴിക്കാം....

  • @essaki100
    @essaki1002 ай бұрын

    Nursery name in English and please map location also ..... i am ur subscriber .... (FROM TAMILNADU😊)

  • @hasanulbannat

    @hasanulbannat

    Ай бұрын

    Thankayathil Agro Farm Aripra

  • @user-bo7ls9fs3t
    @user-bo7ls9fs3t2 ай бұрын

    Super

  • @jouharnaseertp2814
    @jouharnaseertp28142 ай бұрын

  • @sudhavijayan7431
    @sudhavijayan74312 ай бұрын

    Delivery undo

  • @forhahaha-cj8lo
    @forhahaha-cj8loАй бұрын

    ഫാം എവിടെയാ

  • @Gulfkitchen666
    @Gulfkitchen666Ай бұрын

  • @basheerkallikkal7742
    @basheerkallikkal77422 ай бұрын

  • @colorsalus9783
    @colorsalus97832 ай бұрын

  • @forhahaha-cj8lo
    @forhahaha-cj8loАй бұрын

    ഫാം എവിടെയാ

Келесі