കല്ലിൽ ഭഗവതി ഗുഹാക്ഷേത്രം പെരുമ്പാവൂർ | KALLIL CAVE TEMPLE | ANCIENT JAIN TEMPLE IN KERALA|FOLKLORE

Kallil Rock Cut Temple Village : Asamanoor Taluk : Kunnathunadu District : Ernakulam Location :Four Kilometers From Odakkali Which Is Fifteen Kilometers From Perumbavoor In Perumbavoor - Kothamangalam Route.
The rock-cut temple at Kallil near Perumbavoor is carved out of a huge granite block on the top of a hill. It is believed to belong to the period after 800 C.E.This unique rock-cut temple was originally a Jain shrine. After the decline of Jainism, it got transformed as a Hindu temple worshipping Bhagavathi. On the top of the back wall of the cavern there engraved an unfinished seated image of Mahavira now worshipped as Brahma. The State Department of Archaeology declared it a protected monument in 1965.
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 100

  • @sureshvarma2634
    @sureshvarma2634 Жыл бұрын

    ഇരിങ്ങോൾ കാവിൽ പോയിട്ടുണ്ടെങ്കിലും കല്ലിൽ ക്ഷേത്രം ഒരു പുതിയ അറിവാണ്. ഇത് പങ്ക് വച്ചതിന് നന്ദി. ഒരിക്കൽ ഇവിടെ പോകും 🌹

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you🙏

  • @seethalakshmihariharan189
    @seethalakshmihariharan1892 ай бұрын

    ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട്. അമ്മേ നാരായണ

  • @devusvlog4391
    @devusvlog4391 Жыл бұрын

    അമ്മേ ഭഗവതി.. എനികും ആ സന്നിധിയിൽ ഒന്ന് അണയാൻ ഭാഗ്യം തരണേ 🙏🙏❤️❤️❤️.. അമ്മേ ശരണം ദേവി ശരണം ഭദ്രശരണം.. 🙏🙏

  • @sreenathvr2314
    @sreenathvr2314Ай бұрын

    🎉🎉ചേട്ടാ വളരെ മനോഹരം 🎉🎉ഒത്തിരി നല്ല വീഡിയോ ✨🙏🏻✨.. പാറക്ക് മുകളിൽ റിസ്ക് എടുത്തു ഇനി കയറല്ലേ 🙏🏻..

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    വളരെ സന്തോഷം ശ്രീനാഥ്.🙏🙏

  • @bindhudhurgabindhu3024
    @bindhudhurgabindhu3024 Жыл бұрын

    ഞാൻ പോയിട്ടുണ്ട് അവിടെ കല്ലുകൾ ചേർത്ത് വച്ചു വീട് പോലെ ആക്കി പ്രാർത്ഥിച്ചാൽ വീട് പണി നടക്കും എന്ന് പറഞ്ഞു ഞാൻ ചെയ്തു. ഞാൻ പുതിയ വീട് പണിതു അമ്മേ ദേവി അവിടുത്തെ കാരുണ്യം

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @binusivan7215

    @binusivan7215

    Жыл бұрын

    ഞങ്ങളും കല്ലുകൾ വച്ചിട്ടുണ്ട്. ഒരു വർഷം ആകാറാകുന്നു. പ്രതീക്ഷയോടെ അമ്മയോട് പ്രാർത്ഥിച്ചുകൊണ്ട് കാത്തിരിക്കുന്നു🙏🏻

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    ബസും സമയവും പറയാമോ? 😁

  • @bindhudhurgabindhu3024

    @bindhudhurgabindhu3024

    Жыл бұрын

    @@padmakshiraman9429 എവിടെ ആണ് വീട്

  • @atheist-cj4qd

    @atheist-cj4qd

    3 ай бұрын

    ​@@binusivan7215prarthich irikand vella panikum poyi cash ondakk😂 . Ennitt veed vekk .

  • @sindhukn2535
    @sindhukn2535 Жыл бұрын

    Beautiful temple and place, but never heard of it. Thank you for sharing

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you madom🙏

  • @Padma387
    @Padma387 Жыл бұрын

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്.. ദേവിയുടെ അനുഗ്രഹം 🙏താങ്കൾ പറഞ്ഞ എല്ലാ പ്രദേശത്തും പോകാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. കല്ലിൽ ക്ഷേത്രത്തിൽ രൂധിരക്കുളം എന്നൊരിടമുണ്ട്.. അത് കാണാൻ ബുദ്ധിമുട്ടാണ്. അങ്ങോട്ട് ആരും പോകാറില്ല..

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    അത് ഏതു ഭാഗത്തായിരുന്നു

  • @Padma387

    @Padma387

    Жыл бұрын

    അത് കാടുകേറികിടക്കുന്ന ഒരു കിണറാണ്. ഉദയാമൃതം എന്ന പരിപാടിയിൽ കല്ലിൽ ക്ഷേത്രത്തേക്കുറിച്ചുള്ള വിവരണത്തിൽ അതിനേക്കുറിച്ചും പരാമർശിച്ചിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഞങ്ങൾ അവിടേയ്ക്ക് പോയത്. പക്ഷെ പാറയുടെ മുകളിൽ നിന്നും എത്തിനോക്കിയിട്ടും ആ പ്രദേശം തിരിച്ചറിയാൻ സാധിച്ചില്ല. വീണ്ടും വീണ്ടും സന്ദർശിക്കുമ്പോഴും അത് കാണാൻ സാധിക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നു.

  • @jayasreenair
    @jayasreenair Жыл бұрын

    Excellent video🙏🙏🙏 Thanks for sharing

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you🙏

  • @sreereddyrani7164
    @sreereddyrani7164 Жыл бұрын

    Super presentation

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you so much dear friend🙏❤️

  • @spprakash2037
    @spprakash2037 Жыл бұрын

    ഓരോ വീഡിയോയും മനോഹരം 😊

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you sir

  • @sureshb1454
    @sureshb1454 Жыл бұрын

    ദീപു ചേട്ടാ മനോഹര കയ്ച്ച ❤👍🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you suresh❤️❤️

  • @neethuraveendran7147
    @neethuraveendran7147 Жыл бұрын

    Ethra manoharam.... Thank you Dipu chetta ❤️❤️

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you neethu🙏

  • @sarammapm4160
    @sarammapm41603 ай бұрын

    ഇവിടയും പോകാൻ, കാണാനും പറ്റി

  • @angrybird2468
    @angrybird24684 ай бұрын

    ഞാൻ 3 വർഷം എറണാകുളം ഉണ്ടായിട്ട് അറിഞ്ഞിരുന്നില്ല...ഇനി നാട്ടിൽ എത്തുമ്പോൾ തീർച്ചയായും പോകണം... വീഡിയോ share ചെയ്തതിനു നന്ദി

  • @Dipuviswanathan

    @Dipuviswanathan

    4 ай бұрын

    ❤️❤️🙏

  • @pramalatharam7141
    @pramalatharam71418 ай бұрын

    Amme dhevi sharanam😇 ende molude veedu പണി poorthiyakkan അനുഗ്രഹിക്കണേ. ഞങ്ങൾക്ക് അവിടെ വന്നു പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കണേ 🙏മോൾക്ക് മുടി വളരാനും കനിവുണ്ടാകണേ 🙏 വഴിപാട് അവിടെ വന്നു cheytholam🙏

  • @journeywithbinduu2203
    @journeywithbinduu2203 Жыл бұрын

    Well-researched videos! We have a similar rock temple in Kanya Kumari District, near Marthandam (Karippara Devi temple), which was a part of the erstwhile Travancore.

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you correct address ഒന്നു തരുമോ

  • @vinodhinikalathil8405
    @vinodhinikalathil84053 ай бұрын

    Amme Devi Saranam. Amme allavareyum kathukollename

  • @lovelyarmy6060
    @lovelyarmy6060Ай бұрын

    🙏🏽🙏🏽🙏🏽❣️❣️❣️❣️🙏🏽🙏🏽🙏🏽🙏🏽

  • @amaljoy5336
    @amaljoy5336 Жыл бұрын

    🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 Жыл бұрын

    🙏🙏🙏🙏❤️❤️

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @vettolishamon9552
    @vettolishamon95522 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @jayasatheeshan4214
    @jayasatheeshan4214 Жыл бұрын

    Devi....🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @prathapkumar9657
    @prathapkumar96579 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dipuparameswaran
    @dipuparameswaran Жыл бұрын

    നല്ല വീഡിയോ.. ആദ്യ കാലത്ത് രാവിലെ മാത്രമേ ക്ഷേത്രം തുറന്നിരുന്നുള്ളു എന്ന് തോന്നുന്നു, ഇപ്പോൾ രണ്ട് നേരവും ക്ഷേത്രം തുറക്കുന്നുണ്ടോ

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    ഉവ്വ് രണ്ടു നേരവും ഉണ്ട്

  • @nedungadenssreekuttyvlogs
    @nedungadenssreekuttyvlogs Жыл бұрын

    Devi saranam 🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @rojav.krojavk9364
    @rojav.krojavk9364 Жыл бұрын

    🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @aneeshtuttu3737
    @aneeshtuttu37378 ай бұрын

    Ente Chittede Veedu Perumbavoor Aaanu Eni Avide Pogumbol Kallill Bhagavathi Shwtrathil Povum Enikkum Oru Veedu Thannanugrahikkane Devi Kurachu Mudiyum. amme Devi Kaathu Rekshikkene Oru Veedu Tharane.

  • @Dipuviswanathan

    @Dipuviswanathan

    8 ай бұрын

    🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Жыл бұрын

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you🙏

  • @girijatensingh8981
    @girijatensingh8981 Жыл бұрын

    Amme Mahamaye sharanam

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @pranavs911
    @pranavs911 Жыл бұрын

    Can you please make a video for trichennamangalam mahadeva temple, perigand,adoor

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    തീർച്ചയായും ശ്രമിക്കാം പ്രണവ് thank you🙏

  • @lakshmirengaswamy2452
    @lakshmirengaswamy2452 Жыл бұрын

    രായമംഗലം.

  • @lakshmirengaswamy2452
    @lakshmirengaswamy2452 Жыл бұрын

    അമ്മേ ശരണം.ഇതുപോലെ പെരുമ്പാവൂർ, രാമമംഗലത്തുള്ള വായ്ക്കരക്കാവ്, അഥവാ, വയൽക്കരക്കാവിൻടെ വീഡിയോ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു.ഞാൻ പെരുമ്പാവൂർ, രാമമംഗലം സ്വദേശിനിയാണ്.കുട്ടിക്കാലത്ത് ഈ രണ്ട് ക്ഷേത്രങ്ങളിലും ഞാൻ പോയിട്ടുണ്ട്.

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    തീർച്ചയായും ശ്രമിക്കാം🙏

  • @neethushanish2452

    @neethushanish2452

    2 ай бұрын

    രായമംഗലം ആണ്

  • @jathavedanpp8524
    @jathavedanpp8524 Жыл бұрын

    അമ്മ ഭഗവതി

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @nairsadasivan
    @nairsadasivan Жыл бұрын

    എന്റെ അച്ഛന്റെ തറവാട് ഇതിനടുത്തുള്ള രായമംഗലം (രാമമംഗലം) ആണ്

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @user-zs3eb9nh8x
    @user-zs3eb9nh8x9 ай бұрын

    എന്റെ വീട് പണി നടത്തി തരണേ മുടിയും വളരണേ... 🙏🏻🙏🏻🙏🏻🙏🏻

  • @harishaiyer5744
    @harishaiyer5744 Жыл бұрын

    Is there any kolam or river nearby

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    കുളം ഉണ്ട് പക്ഷെ ഉപയോഗം ഉണ്ടെന്നു തോന്നുന്നില്ല.പുഴ അടുത്ത് ഉണ്ടോന്നറിയില്ല

  • @jishnuns9489
    @jishnuns9489 Жыл бұрын

    ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്ത് നിന്നും മൂന്നാർ പോകുന്ന വഴിയിൽ അകത്തേക്ക് മാറി ഒരു ഗുഹാ ക്ഷേത്രം ഉണ്ട് കൈലാസപ്പാറ എന്ന് പറയും അവിടെ പഞ്ചപാണ്ഡവർ താമസിച്ചുവെന്നും ഭീമൻ ഉയർത്തി വച്ചിരിക്കുന്ന ഒരു കല്ലും നമ്മൾക്ക് കാണാം. രണ്ട് മൂന്ന് തവണ പോയപ്പോഴും വഴി വളരെ മോശമായിരുന്നു ഇപ്പോൾ എങ്ങനെ എന്നറിയില്ല 🙏🏽🙏🏽

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you jishnu .location onnu parayamo

  • @jishnuns9489

    @jishnuns9489

    Жыл бұрын

    @@Dipuviswanathan ഗൂഗിൾ മാപ്പിൽ കൈലാസപ്പാറ കേവ് ടെമ്പിൾ എന്ന് സെർച്ച്‌ ചെയ്‌താൽ ലൊക്കേഷൻ കിട്ടും കട്ടപ്പന ചെന്നിട്ടാണ് പോകുന്നത് എങ്കിൽ നെടുംകണ്ടം ചെന്നിട്ട് പോകണം മൂന്നാർ റൂട്ട് അടിമാലി പൂപ്പാറയിൽ നിന്നാണ് വരുന്നത് എങ്കിൽ പാറത്തോട് കഴിഞ്ഞ് ആണ്

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you jishnu👍🙏

  • @padmakshanvallopilli4674
    @padmakshanvallopilli4674 Жыл бұрын

    ശ്രീ ദീപു, താങ്കളുടെ ശ്രമം നന്നായിട്ടുണ്ട്. പക്ഷെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുമ്പോൾ Present അല്ല past ആണ് പ്രധാനം, പ്രത്യേകിച്ച് ആരാധനാലയങ്ങൾ. കഴിയുന്നത്ര അറിവുകൾ മുൻകൂട്ടി ശേഖരിച്ചിട്ടു ഇവിടെയെല്ലാം സന്ദർശിക്കുക. വീഡിയോ ചെയ്യുന്നതല്ലേ, കഴിയുന്നതും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ചെയ്യുക.അവ ഇപ്പോൾ കൈകാര്യം ചെയ്യുന്നവർ വാർത്തമാനകാലത്തിൽ ആണ്.അവർ പറയുന്നത് സത്യമായിരിക്കില്ല.കല്ലിൽ ഭഗവതി എന്ന് പറയുന്ന പെരുമ്പാവൂരിനടുത്തുള്ള ഗുഹാ ക്ഷേത്രം മുൻ ജൈനമത ആരാധനാ കേന്ദ്രം ആണ്. അത്‌ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ ആണ്. 1000 വർഷം മുൻപ് വരെ ഇവിടെയൊക്കെ ജൈന മതം നില നിന്നിരുന്നു. ബുദ്ധമതവും ഉണ്ടായിരുന്നു. ഭൂതത്താൻ കെട്ട് എന്ന പെരിയാറിലെ പ്രകൃതി നിർമിതി അണക്കെട്ട് ഇവർ ചില പരിഷ്കാരങ്ങളോടെ ജല സേചനത്തിനായി ഉപയോഗിച്ചിരുന്നു. കല്ലിൽ ക്ഷേത്രം കേരളത്തിൽ ജൈനമതം അവസാനിച്ചപ്പോൾ ഹിന്ദുക്ഷേത്രം ആക്കി മാറ്റിയതാണ്. ജൈനമതത്തിന്റെ ആരാധനാ മുർത്തി ആയ പദ്മാവതി ആണ് പിന്നീട് വന്നവർ ദുർഗ ആക്കിയത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ഉണ്ട്‌. മലയാളത്തിലും ഇത് സംബന്ധിച്ച ലേഖങ്ങളും പുസ്തങ്ങളും ഒക്കെ ലഭ്യമാണ്. ഞാൻ ചരിത്രകാരനല്ല, പക്ഷെ ചരിത്രത്തിൽ താല്പര്യം ഉണ്ട്‌. അതുകൊണ്ട് ഇതുപോലുള്ളവയൊക്കെ നേരിൽ കാണാനും വായിക്കാനും ശ്രമിക്കാറുണ്ട്. അങ്ങനെ കിട്ടിയ വിവരങ്ങൾ ഷെയർ ചെയ്യുന്നു എന്ന് മാത്രം. ദീപു കഴിഞ്ഞ ദിവസം ചോദിച്ചത് പ്രകാരം എന്റെ Mob. No. 7558815634 ചേർക്കുന്നു. All the best and expecting 100k viewers to your efforts.

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you sir.ഈ വിവരങ്ങളെല്ലാം ഈ വിഡിയോയിൽ ചേർത്തിട്ടുണ്ട് സർ.സർ പറഞ്ഞതു പോലെ തീർച്ചയായും കഴിയുന്നത്ര വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കാം .ഇനിയും സാറിന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏

  • @ratnakumarp.h5123
    @ratnakumarp.h5123 Жыл бұрын

    🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @avp2726
    @avp2726 Жыл бұрын

    🙏അമ്മേ ഭഗവതി🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @gajendranvasu6425
    @gajendranvasu6425 Жыл бұрын

    പാലക്കാട്‌ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചു വിഡിയോ ചെയ്യാമോ....

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    ആവാല്ലോ🙏

  • @user-zs3eb9nh8x
    @user-zs3eb9nh8x9 ай бұрын

    അമ്മേ ഒരു ചേച്ചിക്ക് അസുഖം ആണ് മുടി പോയി അവർക്ക് നല്ലോണം മുടി വളരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @geelhuchannel4723
    @geelhuchannel4723 Жыл бұрын

    ഇവിടെ കോതമംഗലത്തിനടുത്ത് ,കാളിയാർ റൂട്ടിൽ പോത്താനിക്കാട് ഉള്ള ഒരു മഹാദേവ ക്ഷേത്രം ഉണ്ട്.തൃക്കേപ്പടി ശ്രീ മഹാദേവ ക്ഷേത്രം എന്ന് വിളിച്ചിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ദക്ഷിണ കൊട്ടിയൂർ എന്നറിയപ്പെട്ടു വരുന്നു' ഇവിടെ ഒന്ന് വരാമോ??????????

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    തീർച്ചയായും ശ്രമിക്കാം🙏👍

  • @preethuprasad359
    @preethuprasad3594 ай бұрын

    ചൂൽ കടയിൽ നിന്ന് മേടിച്ചു കൊടുക്കാൻ പറ്റുമോ

  • @Dipuviswanathan

    @Dipuviswanathan

    4 ай бұрын

    ആവാം

  • @vrindavanam741
    @vrindavanam7412 ай бұрын

    ഒരു വലിയ കല്ല് നിലം തൊടാതെ നില്ക്കുന്നു

  • @user-fe9tn9hu7l
    @user-fe9tn9hu7l Жыл бұрын

    എൻ്റെ ഒക്കെ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. കടും പായസം വീടുകളിൽ കഴിക്കരുത് എന്ന്..അമ്പലത്തിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ ..ഇവിടുത്തെ കടും പായസം വളരെ പ്രധാനപ്പെട്ട ഒരു വഴിപാട് ആണ്..ഒരു പാട് പേര് കേട്ട വഴിപാട് ആയിരുന്നു കല്ലിൽ ഭഗവതി ക്ഷേത്രതിലെ കടും പായസം .

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @jayalalvs7343
    @jayalalvs7343 Жыл бұрын

    Tvm ൽ നിന്നും വരുന്നവർ എങ്ങനെയാ ഇവിടെ എത്തി ചേരുന്നത്

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    പെരുമ്പാവൂർ ഇറങ്ങുക മേതല എന്ന സ്ഥലത്താണ്

  • @siljijobyvalayil1448
    @siljijobyvalayil14487 ай бұрын

    അഹിന്ദുക്കൾക്ക് സന്ദർശനം അനുവദിക്കുമോ. ഇരിങ്ങോൾ ക്കാവിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും ഇതേപ്പറ്റി കേട്ടിട്ടില്ല.

  • @Dipuviswanathan

    @Dipuviswanathan

    7 ай бұрын

    ഉവ്വല്ലോ

  • @vgtips4138
    @vgtips4138 Жыл бұрын

    മേതല ആണ്

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @rajeshiyer6597
    @rajeshiyer6597 Жыл бұрын

    Lot last land property lost due to inability of Hindu and landreform law vote again

  • @pbsurendran6626
    @pbsurendran6626 Жыл бұрын

    ഞാനും എന്റെ കുടുംബവും എല്ലാ വർഷവും ദർശനം നടത്താറുള്ള എന്നാൽ കോവിഡ് കാരണം 2കൊല്ലമായി പോയിട്ട്

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

Келесі