അയ്യപ്പന്റെ വാളും അരക്കച്ചയും സൂക്ഷിച്ചിരിക്കുന്ന ചീരപ്പൻചിറ തറവാട്

പന്തളം രാജ്യത്ത് ഉദയൻ എന്ന കാട്ടുകൊള്ളക്കാരന്റെയും സംഘത്തിന്റെയും അക്രമം വർദ്ധിച്ചു വന്നതിനാൽ പുതിയ ആയോധന കളരി അഭ്യാസ മുറയായ പൂഴിയങ്കം പഠിക്കുന്നതിനായി അയ്യപ്പൻ ചീരപ്പൻചിറയിൽ വരികയും ഗുരുവിൽ നിന്നും പഠിക്കുകയും ചെയ്തു് .പിന്നീട് പന്തളത്തു ഉദയനന്റെ അക്രമം അസഹനീയമായപ്പോൾ ഗുരുവിനെ കണ്ടു അനുഗ്രഹം വാങ്ങുന്നതിനും സഹായം അഭ്യര്ഥിക്കുന്നതിനും വേണ്ടി അയ്യപ്പൻ ചീരപ്പൻ ചിറയിൽ വന്നെങ്കിലും ഗുരുവിനെ കാണാൻ സാധിച്ചില്ല .താൻ അവിടെ വന്ന കാര്യം ഗുരുവിനു മനസ്സിലാക്കുന്നതിനു വേണ്ടി തന്റെ ഉടവാളും അരക്കച്ചയും അറവാതിക്കൽ വച്ച് തിരികെ പോയി.ഈ ഉടവാളും അരക്കച്ചയും എന്നും ഈ തറവാട്ടിൽ സൂക്ഷിച്ചു പൂജിക്കുന്നു
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 293

  • @vipinv3025
    @vipinv3025 Жыл бұрын

    സ്വാമിയെ കുറിച്ചുള്ള ഓ രോ അറിവുകളും മനസ്സിന് ആശ്വാസവും സന്തോഷവും നൽകുന്നു. ആ പരമാത്മാവിനെ കുറച്ച് അറിയാൻ സാധിക്കുന്നത് തന്നെ ജന്മ സുകൃതമാണ്

  • @anurajmm

    @anurajmm

    Жыл бұрын

    Ha ha ha

  • @avp2726
    @avp2726 Жыл бұрын

    🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏കാണാൻ കണ്ണിനും മനസ്സിനും കുളിർമ്മയും ഭക്തിയും നിറഞ്ഞതും ഭാഗവാന്റെ കാൽപാടുകൾ പതിഞ്ഞ മണ്ണും അവിടുത്തെ മനുഷ്യരെയും ഭഗവാന്റെ ആയുധങ്ങളും ഭഗവാന്റെ വീര കഥകളും നിറഞ്ഞ ഇതുപോലെ ഉള്ള ഒരു വീഡിയോ ചെയ്ത ദീപുചേട്ടന് ഒരുപാട് നന്ദി 😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you dear friend🙏❤️

  • @valsalavijayan6900

    @valsalavijayan6900

    Жыл бұрын

    🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👏👏👏

  • @sureshvarma2634
    @sureshvarma2634 Жыл бұрын

    തീരുമനസ്സേ വീണ്ടും ഒരു പുത്തൻ അറിവ് നൽകിയതിന് നന്ദി. സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    നമസ്തേ വർമ്മ സർ thank you🙏

  • @sheebavk7531
    @sheebavk7531 Жыл бұрын

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻💛🌿❤💐💛🌿❤💐💛🌿❤💐

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @rajukn5604
    @rajukn5604 Жыл бұрын

    നല്ല അറിവ്. വാളിൻറയു൦ കച്ചയുടേയു൦ കാല൦ കണ്ടെത്തിയാൽ അയ്യപ്പന്റെ ജീവിതകാലം അറിയാ൦.

  • @josew202

    @josew202

    6 ай бұрын

    അർത്തുങ്കൽ പള്ളിയിലെ വെളുത്തച്ചൻ ജെക്കോമ ഫെനിഷ്യ ആണ് കടത്തനാട്ടിൽ നിന്നും ചീരൻ, രപ്പൻ, അപ്പൻ എന്നീ 3 കളരി ഗുരുക്കളെ കൊണ്ട് വന്നത് എന്നും അയ്യപ്പനും ഈ പറഞ്ഞ ജേക്കമാ ഫെനിഷ്യ എന്ന വെളുത്ത്തച്ഛനും കൂട്ടുകാർ ആയിരുന്നു എന്നും പറയുന്നു. അത് കൊണ്ട് വെളുത്തച്ഛനെ അടക്കിയ അർത്തുങ്കൽ പഴയ പള്ളിയിൽ വന്നു അയ്യപ്പന്മാർ മാല ഊരുന്നതെന്നും പറയുന്നു. വെളുത്തച്ചന്റെ ചരിത്രം അർത്തുങ്കൽ പള്ളിയിൽ ലഭ്യമാണ് എന്നു വരുമ്പോൾ കാലഘട്ടം കണ്ടു പിടിക്കാൻ പ്രയാസം ഇല്ല.

  • @RamforDharma
    @RamforDharma Жыл бұрын

    ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപരാ രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രെ തുഭ്യം നമോ നമഃ ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി തന്നോ ശാസ്ത പ്രചോദയാത്

  • @sureshb1454
    @sureshb1454 Жыл бұрын

    സ്വാമിയേ ശരണം അയ്യപ്പാ 🙏ദീപു ചേട്ടന് ഒരു 🙏❤

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you suresh🙏❤️

  • @sathyanparappil2697
    @sathyanparappil2697 Жыл бұрын

    ചീരപ്പൻ ചിറ തറവാട്ടിലെ പെൺകുട്ടിയായ ലളിത അയ്യപ്പൻ കളരി പഠിക്കാൻ വന്ന ചീരപ്പൻ ചിറ കളരി കഴിഞ്ഞു ക്ഷീണിതനായ അയ്യപ്പന് ലളിത ശർക്കരയും നാളികേരവും അരിയും ചേർത്ത ശർക്കര കഞ്ഞി കൊടുക്കുമായി രുന്നു ആ ശർക്കഞ്ഞിയാണ് പിൽക്കാലത്ത് ശബരിമലയിൽ അയ്യപ്പനു നേദിക്കുന്ന അരവ ന പായസം ആയി രൂപം കൊണ്ടത് ലളിത ഉണ്ടാക്കി കൊടുത്ത ശർക്കര കഞ്ഞി അയ്യപ്പനു വളരെ ഇഷ്ടമായിരുന്നു ഇന്ന് ദേവസ്വം എല്ലാ അമലങ്ങളിലും കോടിക്കണക്കിനു രൂപയുടെ വരുമാനമാക്കി മാററി സ്വാമിയേ ശരണമയ്യപ്പാ

  • @Anoop-k23

    @Anoop-k23

    Жыл бұрын

    🙏🙏🙏🙏♥️♥️♥️♥️

  • @venugopalanappu5948

    @venugopalanappu5948

    Жыл бұрын

    New story'

  • @anurajmm

    @anurajmm

    Жыл бұрын

    Oohoo anganayo...

  • @amaljith2181

    @amaljith2181

    Жыл бұрын

    Asj

  • @lightoflifebydarshan1699

    @lightoflifebydarshan1699

    8 ай бұрын

    താങ്ക്സ് ഫോർ ഷെയറിങ് 🙏🏻

  • @mumbaimalayali
    @mumbaimalayali8 ай бұрын

    🙏 സ്വാമിയേ ശരണമയ്യപ്പാ.. നന്ദി സുഹൃത്തേ തീർച്ചയായും ചീരപ്പൻ ചിറ ക്ഷേത്രം സന്ദർശിച്ച് തൊഴാൻ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും.

  • @Dipuviswanathan

    @Dipuviswanathan

    8 ай бұрын

    Namasthe🙏

  • @muralykrishna8809
    @muralykrishna8809 Жыл бұрын

    ഭഗവാനേ സ്വാമിയേ ശരണമയ്യപ്പാ.......🙏🙏🙏🙏🙏

  • @sreerekha3088
    @sreerekha3088 Жыл бұрын

    ഭഗവാനെ ശരണം അയ്യപ്പാ 🙏🙏🙏

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @SureshKumar-rb6xm
    @SureshKumar-rb6xm8 ай бұрын

    🙏 സ്വാമിശരണ൦ ആ ഗുരുനാഥൻ പറഞ്ഞതാണു സതൃ൦. ശര൦ കുത്തിയിൽ ശര൦ കുത്തുന്നത്. നാ൦ വുത൦ നോൽകുബോമുതൽ നാ൦ സ൪വ്വ൦തൃജിച്ച്സനൃാസത്തിലേക്ക് പോവുകയാണ്. ഭഗവത്ദ൪ശന൦ എന്നാൽ നമ്മിലെ കാമക്രോധമോഹങ്ങളെഎല്ലാ൦ ഉപേക്ഷിച്ച് നാ൦ നമ്മിലേ ഈശ്വരചൈതനൃത്തേ തിരിച്ചറിയുന്ന താണ് ശബരിമലയാത്ര അവിടെ ശര൦കുത്തിയിൽ നാ൦ ശര൦ കുത്തു൦ബോ നമ്മിലേ ഞാൻ എന്ന ഭാവത്തേ പൂ൪ണ്ണമായു൦ സറ൩പ്പിച്ച് ഭഗവാനിലേക്ക് യാത്രയാവുകയാണ്, അവിടെ യെത്തു൦ബോ നാ൦ അറിയുന്നു തത്വമസി എന്നതിന്റെ പൊരുൾ ഞാൻ തന്നെയാണു നീ നീതന്നെയാണ് ഞാൻ.

  • @Dipuviswanathan

    @Dipuviswanathan

    8 ай бұрын

    🙏🙏

  • @jagannathan4445
    @jagannathan4445 Жыл бұрын

    Wonderful coverage and explanation. Swami Saranam

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you🙏

  • @neeharamraghunath6932
    @neeharamraghunath69328 ай бұрын

    വള്ളുവനാടൻ വിശുദ്ധമായ അവതരണം.

  • @shaijuck33
    @shaijuck33 Жыл бұрын

    സ്വാമി ശരണം അയ്യപ്പാ🙏🙏🙏❤️❤️❤️

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @Gk60498
    @Gk60498 Жыл бұрын

    Ayyappa s grace ❤

  • @lethikakumari2375
    @lethikakumari2375 Жыл бұрын

    എന്റെ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anurajmm

    @anurajmm

    Жыл бұрын

    Ohoo ninteyayirunoo.. Arinjillaa

  • @rajbalachandran9465
    @rajbalachandran94658 ай бұрын

    ..🙏💖 ശരണം പൊന്നയ്യപ്പാ 💖🙏..

  • @prabhashkg6792
    @prabhashkg6792 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻😍

  • @vineethakalarikkal7680
    @vineethakalarikkal7680 Жыл бұрын

    A new knowledge,about Swami Ayyappa.Thanks for the valuable information.

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @visakhNair-s2j
    @visakhNair-s2j Жыл бұрын

    ശ്രീ ഭൂതനാധനെ ശരണമയ്യപ്പ....🙏🙏❤

  • @ragapournamiye
    @ragapournamiye Жыл бұрын

    Best presentation. Best camera work. Best information. Saravan Maheswer Indian writer

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you❤️🙏

  • @rejinisasidharan1966
    @rejinisasidharan1966 Жыл бұрын

    🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @priyaprabhakaran190
    @priyaprabhakaran190 Жыл бұрын

    SWAMIYE SHARANAMAYYAPPAA ❤🙏🙏🙏🙏❤

  • @ajithvijayan40
    @ajithvijayan40 Жыл бұрын

    🙏🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🌹

  • @rejaneeshraj
    @rejaneeshraj7 ай бұрын

    അർത്തുങ്കൽ വെളുത്തച്ഛനെയും അവിടുത്തെ കാലഘട്ടവും അയ്യപ്പൻ അവിടെ പോയി എന്നതിന് യാതൊരു തെളിവുമില്ല 1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു ആർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്.

  • @SunilKumar-gd1qy
    @SunilKumar-gd1qy8 ай бұрын

    Cheerappan chira tharavaadile yasassareenan aaya shri Mithaashayan ( Smt. susheela Gopalan te brother ) ente valyachan ". Swami ye saranam Ayappa ".

  • @vyshakm2821
    @vyshakm2821 Жыл бұрын

    സ്വാമി ശരണം ❤️🙏

  • @shivaramansiva6029
    @shivaramansiva6029 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ.. 🙏🙏🙏

  • @jayakumark944
    @jayakumark944 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @rashtrajiprasad
    @rashtrajiprasad Жыл бұрын

    സ്വാമി ശരണം 🙏🙏🙏🙏🙏🙏

  • @iam__vengeance886
    @iam__vengeance886 Жыл бұрын

    സ്വാമിശരണം 🙏🏻🥰

  • @sandeep.vvsandeep7649
    @sandeep.vvsandeep76498 ай бұрын

    സാമി ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nanduaaravam3072
    @nanduaaravam3072 Жыл бұрын

    Swamiyeee sharanam ayyappaa

  • @lukeantony4870
    @lukeantony4870 Жыл бұрын

    Swamiye Saranam Ayyappa

  • @ambadinandanam5140
    @ambadinandanam5140 Жыл бұрын

    Swami Saranam 🙏🙏🙏

  • @vasvml4698
    @vasvml46988 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ....

  • @rajeeshraj4593
    @rajeeshraj4593 Жыл бұрын

    Aa kutty valare nannaayi cheythu ❤️👌👌

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    ആ കുട്ടി national winner anu🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc7 ай бұрын

    Swamy..sarnam...ayappa❤❤❤❤❤❤❤❤❤❤❤❤❤❤

  • @ravik4886
    @ravik4886 Жыл бұрын

    Swamiye Saranamayyappa

  • @pranavantony1424
    @pranavantony1424 Жыл бұрын

    Superb👌🏻

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you❤️

  • @sadanandanchiramel7697
    @sadanandanchiramel76978 ай бұрын

    സ്വാമിയേ ശരണം അയ്യപ്പാ.

  • @KappithanVlogs
    @KappithanVlogs Жыл бұрын

    Swami Saranam 🥰🥰

  • @nairraj5992
    @nairraj5992 Жыл бұрын

    അയ്യപ്പ ശരണം

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk8 ай бұрын

    🙏🙏🙏❤️സ്വാമിയേ ശരണമയ്യപ്പ...

  • @vimalmuraleedharan7754
    @vimalmuraleedharan77547 ай бұрын

    Om Swamiye Sharanam Ayyappa❤❤❤

  • @ushamohan9635
    @ushamohan96358 ай бұрын

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @jayapradeep7530
    @jayapradeep7530 Жыл бұрын

    Swami sharanam ,🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @devaveda5491
    @devaveda5491 Жыл бұрын

    🙏🙏🙏സ്വാമി ശരണം

  • @shajithemmayath3526
    @shajithemmayath35268 ай бұрын

    സ്വാമിയേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan16998 ай бұрын

    *_അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*

  • @Dipuviswanathan

    @Dipuviswanathan

    8 ай бұрын

    🙏🙏🙏

  • @sasidharannp3016
    @sasidharannp3016 Жыл бұрын

    Swamisaranam..

  • @jayaprakasha.k6117
    @jayaprakasha.k6117 Жыл бұрын

    Swamiye saranamayyappa

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @hari7536
    @hari7536 Жыл бұрын

    Swami.saranam

  • @shijuappu1462
    @shijuappu1462 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    Swami Saranam, I been there few years ago

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @sivan_musically
    @sivan_musically Жыл бұрын

    Swamisharanam 🕉️🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @geethabg-hb9ry
    @geethabg-hb9ry Жыл бұрын

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @remanikp177
    @remanikp17711 ай бұрын

    puthiya arivukal❤nanni nanni

  • @prabhashkg6792
    @prabhashkg6792 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പ

  • @vbsuresh3
    @vbsuresh3 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പ.

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Swami Saranam 🙏🙏 Valaree nalla arivukal pakarnna video Vere etenkilum nattil ayirunnenkil etokee paitrukasampatayi pragyapichu samrakshichenee Aa taravatille alkarkum 🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you🙏

  • @ToBeJustAndFearNot
    @ToBeJustAndFearNot Жыл бұрын

    Swami Sharanam ...

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @mallugod5911
    @mallugod5911 Жыл бұрын

    ഇത് എത്ര കാലം മുൻപ് ഉള്ളതാണ് എന്ന് ടെസ്റ്റ് ചെയ്യണം ...കുറേ പറ്റിപ് തീരും...

  • @rijulovarmenianairi6129

    @rijulovarmenianairi6129

    5 ай бұрын

    Baghdadhi jotharum , nahyariya armenian christianiyum indiayil jeevixhirinnu...pineedu palerum hindukkal aayi😊

  • @ajailal3386
    @ajailal3386 Жыл бұрын

    Adipwoli😂😂😂😂

  • @pachupachu2390
    @pachupachu23908 ай бұрын

    🙏🏻അയ്യപ്പാ 😭

  • @Bibin924
    @Bibin924 Жыл бұрын

    🙏🏼🙏🏼

  • @travelwithkirann
    @travelwithkirann8 ай бұрын

    nice video 😍

  • @Dipuviswanathan

    @Dipuviswanathan

    8 ай бұрын

    Thanks 🤗

  • @user-dt4ez1hp1f
    @user-dt4ez1hp1f8 ай бұрын

    സ്വാമിയേ ശരണമയ്യപ്പ (

  • @MinianeeshMinianeesh
    @MinianeeshMinianeesh7 ай бұрын

  • @user-ys9nv8ir9p
    @user-ys9nv8ir9p8 ай бұрын

    Swamiye saranam ayyappa

  • @shintobagavathi1234
    @shintobagavathi1234 Жыл бұрын

    ഈ അമ്പലത്തിൽ ഒരു കർമ്മം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു അവിടുത്തെ പുജാരിയും ഇപ്പോളത്തെ കാരണവരായ കേശവലാൽ ചീരപ്പൻ ചിറയുടെ പ്രത്യേക ക്ഷണ പ്രകാരമായി ആണ് അവിടെ ചെല്ലാൻ സാധിച്ചിത് എന്റെ നശീച്ചു പോയ പൂർവ്വ തറവാടുമായി ഈ ചീരപ്പൻ ചിറ തറവാടിന് ബന്ധം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നാണ് എന്റെ ഒരു നൂറ്റാണ്ട് മുന്നേ മതം മാറുന്നതിനു മുമ്പ് ഉണ്ടായിരുന്ന എന്റെ ബന്ധുക്കളെ തിരിച്ചറിയാനും ഇട തന്നത് ചീരപ്പൻ ചിറ അയ്യപ്പനാണ്

  • @vipin1984
    @vipin1984 Жыл бұрын

    🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro Жыл бұрын

    🙏🙏🙏🙏

  • @abhilashmurali9364
    @abhilashmurali9364 Жыл бұрын

    Swami saranam

  • @user-ed5jz1kn9o
    @user-ed5jz1kn9o8 ай бұрын

    🙏🙏

  • @sarathkumar8067
    @sarathkumar80675 ай бұрын

    ഒരുപാടു നാളായി പോകാൻ ആഗ്രഹിക്കുന്നു

  • @ammuaadi4204
    @ammuaadi4204 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShobinMathew-fi8xc
    @ShobinMathew-fi8xc6 ай бұрын

    Ayappa❤❤❤❤❤❤❤❤❤❤

  • @priyaprabhakaran190
    @priyaprabhakaran190 Жыл бұрын

    ❤🙏🙏🙏🙏❤

  • @Gk60498
    @Gk60498 Жыл бұрын

    Swamisaranam

  • @SreeragBaburaj-qs9ji
    @SreeragBaburaj-qs9ji Жыл бұрын

    Wow interesting 😂

  • @udayappanmadhavan9932
    @udayappanmadhavan9932 Жыл бұрын

    Cheerappanchira Panicker Cheerappanchira Tharavad Oru Abhimanam thanne. Mari Mari Vanna Government Venda Pariganana Koduthittilla. Alangad Kalari .Aluva Kalathil Kalari evideyellam Ayyappa Swamiyude Thrippadham Padinja Mannanu . Swamiye Saranam Ayyappa.

  • @sajeev8400
    @sajeev84008 ай бұрын

    Swami Saranam

  • @reelsoli8379
    @reelsoli83798 ай бұрын

    ❤️❤️❤️

  • @pachupachu2390
    @pachupachu23908 ай бұрын

    ❤അഞ്ജന മോൾ

  • @SureshBabu-vo9wz
    @SureshBabu-vo9wz Жыл бұрын

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kavitham5114
    @kavitham5114 Жыл бұрын

    സ്വാമിയേശരണം അയ്യപ്പാ

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @sivathanus274
    @sivathanus2747 ай бұрын

    👍🕉🚩❤🙏🏻

  • @matchbox7365
    @matchbox7365 Жыл бұрын

    🙏🏾🙏🏾

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏

  • @jijujijesh1777
    @jijujijesh1777 Жыл бұрын

    ഇവിടെ ഞാൻ പോയിരുന്നു, 🙏🙏🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 Жыл бұрын

    Thanks for your valuable video

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    Thank you

  • @jishnupillai4979
    @jishnupillai4979 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @shijokr4352
    @shijokr43529 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maninair9829
    @maninair98298 ай бұрын

    Why government not giving a part of the income to these families was associated with Ayyappa swami. BJP has to announce it

  • @ArunRaj-uv5xl
    @ArunRaj-uv5xl8 ай бұрын

    🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @manojraghavanpillai552
    @manojraghavanpillai5528 ай бұрын

    മുലക്കരം കൊടുക്കുവാൻ നിവർത്തിയില്ലാതെ സ്വന്തം മുല അറുത്തെറിഞ്ഞ നങ്ങേലി കഥ പോലെ, പുതിയ കുറെ വ്യാജ ചരിത്രങ്ങളും ഇപ്പോൾ അവതരിപ്പിക്കുന്നുണ്ട്. അയ്യപ്പന്റെ കളരി, അയ്യപ്പന്റെ കാമുകി, അയ്യപ്പന്റെ തോഴനായ വെളുത്തച്ചൻ ഇതെല്ലാം അതിൽ പെടും. പാണ്ഡ്യ രാജവംശവുമായി ബന്ധപ്പെട്ട അയ്യപ്പന്റെ കഥകളിൽ ഇപ്പോൾ കുത്തി തിരുകാൻ ശ്രമിക്കുന്നത് കുറെ ആലപ്പുഴ കഥകളാണ്......

  • @anilanianilani3988

    @anilanianilani3988

    8 ай бұрын

    തമിഴന്നോട് ചോദിക്കു ബ്രോ

  • @swarnakumarthriprayar8243
    @swarnakumarthriprayar8243 Жыл бұрын

    ENTE AYYAPPA

  • @Krishnaradha22283
    @Krishnaradha222838 ай бұрын

    Howgreat 1 Swamiye Saranamayyappu

Келесі