Kalki Movie REVIEW Malayalam Kalki 2898 Ad Prabhas Scene Dulquer Amitabh Bachan Entertainment Kizhi

#entertainmentkizhi #kalki2898ad #kalkireview #prabhas #amitabhbachchan #kamalhaasan #dulquersalmaan #deepikapadukone #vijaydevarakonda

Пікірлер: 823

  • @Rag131
    @Rag13110 күн бұрын

    അഗ്നിദേവൻ നിർമിച്ച രഥം അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിൻ്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല . സൂര്യപുത്രൻ കർണ്ണൻ 🔥

  • @sachinsachu6881

    @sachinsachu6881

    8 күн бұрын

    Aa dialogue onuonara aay pooy

  • @arjunjayakumar4518

    @arjunjayakumar4518

    7 күн бұрын

    Athu sherikkum Mahabharatathil ullatha

  • @KappalVlogs-z7t

    @KappalVlogs-z7t

    7 күн бұрын

    Woow

  • @user-ks7oz6fn5q
    @user-ks7oz6fn5q11 күн бұрын

    സലാറിന് മറ്റെല്ലായിടത്തും പോസിറ്റീവ് ആയിരുന്നെങ്കിലും കേരളത്തിൽ നെഗറ്റീവ് ആയിരുന്നു. പക്ഷേ ഇത് ഐറ്റം വേറെയാണ് മക്കളേ 🔥💥 കൊലത്തൂക്ക്💫💎🇮🇳🔥

  • @vinodkumar-ph8xg

    @vinodkumar-ph8xg

    11 күн бұрын

    Onnu pode thamil naatillum heavy negative aannu 😂😂

  • @iamfriendlyboy6801

    @iamfriendlyboy6801

    11 күн бұрын

    But ee l Parathil pan Indian star nte performance oscR level aanennaann vaadham😂

  • @ajeshbabu9122
    @ajeshbabu912211 күн бұрын

    അമിതാഭ് ബച്ചൻ വന്നതിനു ശേഷം പടം വേറെ ലെവൽ..... സെക്കന്റ്‌ ഹാഫ് 🔥🔥🔥🔥

  • @suhyl_mohd

    @suhyl_mohd

    11 күн бұрын

    Prabhas intro fight and disha patani ye ozhichal padam full outstanding 🌬️

  • @user-ny6ho9ei8k

    @user-ny6ho9ei8k

    11 күн бұрын

    Bujji cringe ആയിരുന്നു ​@@suhyl_mohd

  • @goutham_01_26

    @goutham_01_26

    11 күн бұрын

    Some times💯​@@user-ny6ho9ei8k

  • @goutham_01_26

    @goutham_01_26

    11 күн бұрын

    💯

  • @rajvardhan1230

    @rajvardhan1230

    10 күн бұрын

    1st half patta shoogam aanenu kudi parayukaa

  • @ABHIK-iz6uf
    @ABHIK-iz6uf11 күн бұрын

    അമിതാഭ് ബച്ചൻ ന്റെ screenpresence..... God of indian സിനിമ....

  • @ansil__pa

    @ansil__pa

    11 күн бұрын

    Myraanu

  • @Rc42796

    @Rc42796

    11 күн бұрын

    ​@@ansil__paface of Indian cinema Vaanam okka😂😂

  • @ansil__pa

    @ansil__pa

    11 күн бұрын

    @@Rc42796 അതും കണക്കാ 😂

  • @Comispace03

    @Comispace03

    11 күн бұрын

    @@ansil__papoi film kaanu apo manasilakum screen presence kuttaa

  • @ashlinhhh

    @ashlinhhh

    11 күн бұрын

    ​@@ansil__paeda poda poori mone

  • @user-bq7hm9iu6c
    @user-bq7hm9iu6c11 күн бұрын

    *what a comeback from prabhas🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Rusikanpalakkad

    @Rusikanpalakkad

    11 күн бұрын

    നമ്മുടെ വിജയണ്ണൻ തിരിച്ചു വരുമോ കൂട്ടുകാരേ 😢😢

  • @Thorappan507

    @Thorappan507

    11 күн бұрын

    ​@@Rusikanpalakkadayin avidayum poyittilla 👍🏻mongalle 😂

  • @Ramlakamarudheen-wj8gt

    @Ramlakamarudheen-wj8gt

    11 күн бұрын

    ​@@Rusikanpalakkadഅതിന് തിരിച്ച് വരാൻ അങ്ങേര് എവിടെയും പോയിട്ടില്ലല്ലോ . തമിഴ് ഇൻഡസ്ട്രിയിൽ നമ്പർ 1 സ്ഥാനത്ത് തന്നെ ഇപ്പൊഴും ഉണ്ട് 🔥

  • @gokul.s.g2665

    @gokul.s.g2665

    11 күн бұрын

    @@Ramlakamarudheen-wj8gtsorry njan arinjadatholam rajini thannaya no 1 in fans and collection

  • @crystalsamadgaming4842
    @crystalsamadgaming484211 күн бұрын

    😁 പ്രഭാസ്:- ഇത്തവണ ഞാൻ പ്രിപ്പയർ ആയിട്ട് തന്നെയാ വന്നേ

  • @Ramlakamarudheen-wj8gt

    @Ramlakamarudheen-wj8gt

    11 күн бұрын

    പടത്തിൻ്റെ ഒരേ ഒരു നെഗറ്റീവ് പ്രഭാസ്... പടം അമിതാഭ് ബച്ചൻ കൊണ്ട് പോയി, Clymax കമൽ ഹാസനും കൊണ്ടുപോയി

  • @cat-zw4ez

    @cat-zw4ez

    11 күн бұрын

    ​@@Ramlakamarudheen-wj8gtNinre thantha njammente andi ikka toorbo kanu😂🤣🤣🤣oru 100 crore ilatha vanm🤣😂😂 prabhas radheshym fd mathi ikade ebdi edukn😂malaourm endi njamebte🤡🤡

  • @Suriya22149

    @Suriya22149

    11 күн бұрын

    ​@@Ramlakamarudheen-wj8gtath chila malayalikal thonunnatha pullide sreen presents thanne vere aanu...pinne padathinte selling factor thanne prabhas aanu❤

  • @crystalsamadgaming4842

    @crystalsamadgaming4842

    11 күн бұрын

    @@cat-zw4ez 😑ഈ കോമഡിയിൽ ഞാൻ ചിരിക്കണോ 😁

  • @cat-zw4ez

    @cat-zw4ez

    11 күн бұрын

    @@crystalsamadgaming4842 athentha monu angne kru talk

  • @Muhammad-j6e
    @Muhammad-j6e11 күн бұрын

    എന്നിട്ടും രഥം രണ്ടടി പിന്നോട്ട് പോയെങ്കിൽ അവൻ സാധാരണ യോദ്ധാവല്ല 💥💥 Uff 🔥

  • @abhijithu1045

    @abhijithu1045

    10 күн бұрын

    Uff🥵🔥

  • @abhijithu1045

    @abhijithu1045

    10 күн бұрын

    Romanjam 🔥

  • @g4techmalayalam2

    @g4techmalayalam2

    10 күн бұрын

    ente filimile fav dialogue athaanu. aa impactil krishnan ath parayumbo kittunna aa feel. hooooooooooo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sujithvs4531

    @sujithvs4531

    10 күн бұрын

    @@g4techmalayalam2alla pinne, aa oru scene le goosebumps nte level 🔥🔥

  • @fahzeezstudioz1886

    @fahzeezstudioz1886

    9 күн бұрын

    കർണ്ണൻ 🎉🎉🎉

  • @abhiramSpadmanabhan563
    @abhiramSpadmanabhan56311 күн бұрын

    DQ🔥🔥🔥🔥❤️

  • @hishamt.official
    @hishamt.official11 күн бұрын

    Highest grosser of 2024 😈🔥

  • @AnjalyPark

    @AnjalyPark

    11 күн бұрын

    Maybe india's highest Grossing Movie

  • @madhusudank293

    @madhusudank293

    10 күн бұрын

    Ath njammade turbo ane

  • @user-dj6bf4yj7r

    @user-dj6bf4yj7r

    4 күн бұрын

    🤣​@@madhusudank293

  • @movieclips320
    @movieclips32011 күн бұрын

    DQ❤

  • @AKHS369SHORTS

    @AKHS369SHORTS

    11 күн бұрын

    പറി 🤮

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn11 күн бұрын

    DQ👍👋👋👋👌👌💪💪🏇✔️

  • @BallSniffer-uw4kr

    @BallSniffer-uw4kr

    11 күн бұрын

    Athrakk impact onnum illa

  • @user-xv8rk5gv1p

    @user-xv8rk5gv1p

    11 күн бұрын

    ​@@BallSniffer-uw4krkannu neer thudachu para

  • @Thorappan507

    @Thorappan507

    11 күн бұрын

    ​@@BallSniffer-uw4krmongalle 😂

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    11 күн бұрын

    ​@@BallSniffer-uw4kr അപ്പേട്ടൻ പാവാട... കൊല്ലല്ലേ,🤣🤣🤣

  • @shines9802

    @shines9802

    11 күн бұрын

    Mariyadahk onn kandath polum ila🥲

  • @athulathul8650
    @athulathul865011 күн бұрын

    പടം ഇഷ്ട്ടപെട്ടവർ ഉണ്ടോ 🔥🔥

  • @shavam007

    @shavam007

    11 күн бұрын

    ഉണ്ടില്ല.. വിശപ്പില്ല

  • @aneeshmaliyeckal4278

    @aneeshmaliyeckal4278

    11 күн бұрын

    Und pwoliyaanu

  • @vinodkumar-ph8xg

    @vinodkumar-ph8xg

    11 күн бұрын

    600 crore budget ondaayittum onnum aavaathe poyaa disaster

  • @Vibrantversebgm

    @Vibrantversebgm

    11 күн бұрын

    ഇനിയും ഉറക്കെ ...​@@vinodkumar-ph8xg

  • @Hrxbrand777

    @Hrxbrand777

    11 күн бұрын

    ​@@vinodkumar-ph8xgda vanm ni elladathum kidnne konkunondallo arede pr aune

  • @anandhuranganath9064
    @anandhuranganath906411 күн бұрын

    പടം വേറെ ലെവൽ ❤️‍🔥❤️‍🔥❤️‍🔥... ഹോളിവുഡ് ൽ ഒക്കെ കാണുന്ന പോലെ പക്കാ visuals, അതിലൊന്നും ഒരു കുറ്റവും പറയാൻ ഇല്ല. പക്കാ theatre experience. ആകെ എനിക്ക് ഒരു പോരായ്മ എന്ന് തോന്നിയത് first half ൽ കുറച്ചു typical unwanted scenes ഉണ്ട്. അത് trim ചെയ്തിരുന്നേൽ നന്നായിരുന്നു. But അത് overall പടത്തിനെ ബാധിക്കുന്നൊന്നും ഇല്ല. Records ഒക്കെ break ചെയ്യട്ടെ. Next part ന് ആയിട്ട് കട്ട വെയ്റ്റിങ് ❤️

  • @prakashpr899
    @prakashpr89911 күн бұрын

    സിനിമ സൂപ്പർ... ബച്ചൻ സാർ. 🔥🔥🔥🔥🔥🔥❤️❤️❤️❤️. ഞാൻ ഇപ്പോൾ കണ്ടു വന്നതേയുള്ളൂ.... മലയാളം.. ശോഭന.. D, q..💛💛💛💛 അന്ന ബെൻ.. 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @sumeshnair8732

    @sumeshnair8732

    11 күн бұрын

    ശോഭന മാം പൊളി റോൾ ആണോ 😊

  • @user-ny6ho9ei8k

    @user-ny6ho9ei8k

    11 күн бұрын

    ​@@sumeshnair8732അടിപൊളി ആയിട്ട് ചെയ്ത് വെച്ചകണ് 🔥

  • @varun44v

    @varun44v

    11 күн бұрын

    ​@@sumeshnair8732 ഒരു fight ഉം കൊടുത്തിട്ടുണ്ട്. Important role anu

  • @aaff5719
    @aaff571911 күн бұрын

    Dq ❤❤❤❤❤

  • @nigilvs3135
    @nigilvs313511 күн бұрын

    Dq❤

  • @GOKULGSP
    @GOKULGSP11 күн бұрын

    Prabhas is back🔥🔥🔥😘😘❤️

  • @Ramlakamarudheen-wj8gt

    @Ramlakamarudheen-wj8gt

    11 күн бұрын

    No👎👎👎 അമിതാഭ് fire 🔥🔥🔥

  • @baadshah1118

    @baadshah1118

    11 күн бұрын

    ​@@Ramlakamarudheen-wj8gtprabhasum poli arunne

  • @Ramlakamarudheen-wj8gt

    @Ramlakamarudheen-wj8gt

    11 күн бұрын

    @@baadshah1118 ബാഹുബലി 2ന് ശേഷം പ്രഭാസ് നായകനായതിൽ ഏറ്റവും നല്ല പടം. പടത്തിൽ പ്രഭാസിനും മുകളിൽ വന്നു അമിതാഭ്, അന്യായ Screen presence 🔥 പിന്നെ കമൽ ഹാസൻ്റെ കാര്യം.. പറയാൻ വാക്കുകളില്ല ശെരിക്കും ഞെട്ടിച്ചു. അന്നാ ബെൻ , ശോഭന നല്ല കിടുക്കച്ചി role & Performance 🔥 വിജയ് ദേവരക്കൊണ്ടയുടെ Cameo കിടിലം ആയിരുന്നു അടുത്ത ഭാഗത്തിൽ മുഴുനീള റോളിൽ ഉണ്ടാവുമെന്ന് തോന്നുന്നു. ദുൽഖറിന് ഒരു നല്ല role പ്രതീക്ഷിച്ചിരുന്നു.. പക്ഷേ പറ്റിച്ചു കളഞ്ഞു, വെറുതെ ഒരു role. അടുത്ത ഭാഗത്തിൽ റോൾ ഉണ്ടാവുമോ എന്നറിയത്തില്ല, ഉണ്ടെങ്കിൽ ഇതിലെ പോരായ്മ അടുത്തതിൽ നികത്തണം.

  • @panther2.0

    @panther2.0

    11 күн бұрын

    ​@@Ramlakamarudheen-wj8gtBut Climax Prabhas 🔥🔥

  • @tyagarajakinkara
    @tyagarajakinkara11 күн бұрын

    Telugu cinema leading Indian cinema with one milestone after another! First bahubali series, next RRR with Oscar and now kalki! Nag ashwin next rajamouli. Just love the movie.

  • @tisatito74
    @tisatito7411 күн бұрын

    Just finished watching KALKI here in Sydney, Australia….its India’s answer to the west…we too can make a KALKI UNIVERSE ..surprise package is Big B’s “VFX” fights, Prabhas on another level, KAMAL HAASAN..total goosebumps..highly recommended, starts getting hot after the interval block.

  • @Nihalqtr
    @Nihalqtr11 күн бұрын

    dq ❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn11 күн бұрын

    DQ Kalki🇮🇳🎉💪👌👋👍👌👌👌👌👋👋👋👋👋👋👋👍👍👍👍👍

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    11 күн бұрын

    Bro.Don't beak the suspense 🙏

  • @brijithbaburaj9279

    @brijithbaburaj9279

    11 күн бұрын

    DQ ഒന്നും ചെയ്യാനില്ല

  • @shareefsha7851

    @shareefsha7851

    11 күн бұрын

    ​@@abhiramSpadmanabhan563പിന്നെ 😂😂... ചുമ്മാ ഒരു character 😂...

  • @ajinsaji6183
    @ajinsaji618311 күн бұрын

    Vijay devarakonda പൊളി അർജുനൻ

  • @Rangaa664
    @Rangaa66411 күн бұрын

    കൽക്കി ഇഷ്ടപെടവർ ഉണ്ടോ ❤

  • @creationworld8336

    @creationworld8336

    9 күн бұрын

    ഞാൻ ബാലരമ അമർ ചിത്രകഥ

  • @Prathyushep

    @Prathyushep

    9 күн бұрын

    Eniki ishtam aailaaa

  • @gangannathpb3
    @gangannathpb311 күн бұрын

    Its a benchmark of Indian film...🫠🔥 Nag Ashwin.. 🫠🌟 There is a small pinch of lag in first half... Bt in second half... This is pure goosebumps... One of the best theatrical experience... 📈 9.4/10 😮🪼

  • @pramodhsurya612
    @pramodhsurya61211 күн бұрын

    2898 കോടി നേടും നേടണം എന്നാലേ ഇതുപോലത്തെ സിനിമകൾ ഇന്ത്യയിൽ സംഭവിക്കു....... 👍🏻🔥🙏🏻⭐⭐⭐⭐⭐✌🏻❤‍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @blacksparrowff
    @blacksparrowff11 күн бұрын

    കിടിലൻ padam🔥 uff must watch theatre experience 🔥❤️ inni GOAT, KANGUVA KATTA WAITING

  • @omanakuttan.c7344
    @omanakuttan.c734411 күн бұрын

    😹അല്ലേലും നേരുത്തേ തന്നെ അറിയായിരുന്നു പടം ബച്ചൻ തുക്കും എന്ന് 🙌🏻🔥🔥🔥

  • @anulshabu9729
    @anulshabu972911 күн бұрын

    Ellaaavaraum Oreee swarathil parayunnu "VERE LEVEL PADAM🔥💥"

  • @akhilaswin433
    @akhilaswin43311 күн бұрын

    Bachan sir🔥..... Ingerde screen presence... Performance....

  • @sanmayak
    @sanmayak11 күн бұрын

    Kanguva release date official ayi confirm cheythu 😭🔥 #Kanguva October10 2024

  • @yadukrishnadr4514
    @yadukrishnadr451411 күн бұрын

    Powli padam 🔥

  • @harikrishnacr816
    @harikrishnacr81611 күн бұрын

    Oru Movie erangiyal kazhinjal Kizhi Annanmar, Shazzam, ReeloadMedia, Donald Sebastian, KoK ethrem Perude Movie reviews ath Nerbandhaaaa.....🫰🏻🔥🔥🥰

  • @user-bq7hm9iu6c
    @user-bq7hm9iu6c11 күн бұрын

    *no one can replace prabhas🔥💯*

  • @Cinima_hey
    @Cinima_hey11 күн бұрын

    Dq character 👀🔥🔥😈 കിട്ടിയ റോൾ കത്തിച്ചിട്ടിണ്ട് 🔥🔥 Dulquarsalman 😈

  • @rockman8050

    @rockman8050

    11 күн бұрын

    Ombichitind

  • @Nitins8705

    @Nitins8705

    11 күн бұрын

    ​@@rockman8050hater aanalle dq nte

  • @Nitins8705

    @Nitins8705

    11 күн бұрын

    ​@@rockman8050Ith pranav alla. Oompikan

  • @Ajju1919

    @Ajju1919

    11 күн бұрын

    Second part l indavanda chrctr aano?

  • @abhijithxs

    @abhijithxs

    11 күн бұрын

    Myrr andy ann ijjathy oombiya cameo😂😂😂.. Devarkondaii veedum kollayirn😂

  • @viju_annan
    @viju_annan11 күн бұрын

    Padam കലക്കി കുടുകാച്ചി പടം🔥

  • @abdulsalamabdulsalam2461
    @abdulsalamabdulsalam246111 күн бұрын

    DQ❤🔥🔥

  • @bagavathramchilloutzone6878
    @bagavathramchilloutzone687811 күн бұрын

    കമൽ ഹസ്സനു കുറച്ചു കൂടി ആവാം 🥰🥰ദുൽക്കറിനും ❤️അമിതാബ് ❤️❤️❤️

  • @Ramlakamarudheen-wj8gt

    @Ramlakamarudheen-wj8gt

    11 күн бұрын

    കൽക്കി universe തുടങ്ങിയിട്ടല്ലെയുള്ളൂ... കമൽ ഹസ്സൻ ഉള്ള സീനൊക്കെ അതിഗംഭീരം 🔥🔥🔥

  • @athuldominic

    @athuldominic

    10 күн бұрын

    2ണ്ട് part കമൽ വിളയാട്ടം ആയിരിക്കും!!

  • @Ramlakamarudheen-wj8gt

    @Ramlakamarudheen-wj8gt

    6 күн бұрын

    @@athuldominic ആണ്ടവർ ആട്ടം ഇനിമേ താ ആരംഭിക്ക പോകിറത് 🔥

  • @SreesanthKS-wj7ky
    @SreesanthKS-wj7ky11 күн бұрын

    Climax prabhas score❤❤❤❤❤❤ a twist ya mone

  • @FilmMedia-yt3hy
    @FilmMedia-yt3hy11 күн бұрын

    ഡി ക്യു സൂപ്പർ ആണെന്ന് ആരും പറയില്ല...😏😏.. എന്നാലും സൂപ്പർ ആയിരുന്നു അദ്ദേഹം ❤

  • @abhi34589

    @abhi34589

    11 күн бұрын

    Suspense polikathe myre .

  • @bavupi2987

    @bavupi2987

    11 күн бұрын

    പോര

  • @ashik9792
    @ashik979211 күн бұрын

    After bahubali 2, the man is back💥

  • @abhijithu1045

    @abhijithu1045

    10 күн бұрын

    With an epic bang🔥

  • @user-df8mj9gg8n
    @user-df8mj9gg8n7 күн бұрын

    പ്രഭാസ് വല്ല്യ രസമായി തോന്നിയില്ല എന്നെ ഞെട്ടിച്ചത് അമിത ബച്ചൻ ആയിരുന്നു uff💥1st haf okay🙂 2nd haf 💥ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല 💯💥

  • @Suriya22149
    @Suriya2214911 күн бұрын

    "Ethavana njn sherikkum prepared cheytha vannirikunne vaa haha"🥵🦖.... Next waiting for spirit, lokesh kanagaraj prabhas movie ,,,.......

  • @shineshibu4281
    @shineshibu428111 күн бұрын

    Box office rebel is back ❤️‍🔥💥👌

  • @Graphics_gamer-ey6wp
    @Graphics_gamer-ey6wp11 күн бұрын

    4:14 , 4:31 DQ ❤️😘

  • @realmallu666

    @realmallu666

    11 күн бұрын

    ayin ayal enthanu aaa padathil ithrem kanichath

  • @Thorappan507

    @Thorappan507

    11 күн бұрын

    ​@@realmallu666nenkk ishtamulla oru actor cameo role cheriya duration cheythal nenkk ishtepidille athe avanm parnjole 👍🏻

  • @Sector3062

    @Sector3062

    11 күн бұрын

    ​@@Thorappan507പക്ഷേ അദ്ദേഹത്തിന് കൊടുത്ത റോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല.. വെറുതെ കൊണ്ട് വന്ന പോലെ തോന്നി..

  • @Thorappan507

    @Thorappan507

    11 күн бұрын

    @@Sector3062 2nd part varatte bro chelapol athe settavum enthayalum nag aswine dq vinode oru prethyaka ishtamundallo athe nirasha peduthilla 👍🏻

  • @Sector3062

    @Sector3062

    11 күн бұрын

    @@Thorappan507 ആ അങ്ങനെ ഒരു സാധ്യത ഉണ്ടെങ്കിൽ അടിപൊളി ആക്കാൻ ഉള്ള വകുപ്പ് ഉണ്ട്

  • @rafeeqpkd4249
    @rafeeqpkd424911 күн бұрын

    Dq❤️❤️❤️

  • @realmallu666

    @realmallu666

    11 күн бұрын

    😂ayin dq velya impact illalo

  • @Ajju1919

    @Ajju1919

    11 күн бұрын

    ​@@realmallu666second part l baki ninte annakiladi

  • @tulipsmedia8562

    @tulipsmedia8562

    10 күн бұрын

    Ath borkk important ariyathe an next partil kaanam 😌​@@realmallu666

  • @udayanvv9387
    @udayanvv938711 күн бұрын

    An Epic one. I've never experienced anything like this in Indian cinema. A great tribute to the Mahabharata. One name *Nag Ashwin* 🫡❤❤

  • @sarjandavid6943
    @sarjandavid694311 күн бұрын

    Prabhassss machan

  • @Abeldulaney
    @Abeldulaney11 күн бұрын

    Dq ❤️🔥set arnn just oru minute anel polum vann vrithiyayi chaithitt poi also vijay dev❤️🔥 also amazing dulquerinu role knditt mikavarum next partukalil nalla importance ulla character ayittanu thonunne....🔥❤️loved the film fav performance amitab bhachan....🔥

  • @abhijithu1045

    @abhijithu1045

    10 күн бұрын

    Last 10 minutes 🥵

  • @18svd
    @18svd11 күн бұрын

    You guys have good energy and are postive. Subscribed.

  • @entertainmentkizhi9444

    @entertainmentkizhi9444

    10 күн бұрын

    😍

  • @mrtp7669
    @mrtp766911 күн бұрын

    DQ ❤

  • @dbz_2002
    @dbz_200211 күн бұрын

    Dulquer character is father of karna in mahabharatham ,dq has important role in kalki cinematic universe

  • @provillain8704

    @provillain8704

    11 күн бұрын

    Capitan means also referred karna father

  • @lkr9090

    @lkr9090

    10 күн бұрын

    Karnan athinu surya puthran alle.. Pinne ullath adopted father aanu athu adhiradha aanu

  • @provillain8704

    @provillain8704

    10 күн бұрын

    @@lkr9090 dulqurum adopted father alle

  • @dbz_2002

    @dbz_2002

    10 күн бұрын

    @@lkr9090 oru chance koodi indu, dulquer is guru of prabhas Prabhas=karna Dq=parasuram(guru of karna)

  • @lkr9090

    @lkr9090

    9 күн бұрын

    @@dbz_2002 sadhyatha und karanam kaliyugathil kalkiyude guruvum parasuraman thanneyanennu puranathil parayunnund

  • @hareeshmulleria9943
    @hareeshmulleria994310 күн бұрын

    Prabhas anna super ❤️

  • @mithuns2740
    @mithuns274011 күн бұрын

    Second half 🔥🔥🔥

  • @1987ajeesh
    @1987ajeesh11 күн бұрын

    ഗാഡീവം കയ്യിലെടുക്കാൻ കഴിവുള്ളവൻ ആരോ അവനാണ് കമലഹാസൻ❤❤ പക്ഷേ കൽക്കിയിൽ വില്ലനായി എങ്ങനെ വരുത്തും എന്നതാണ് ആകാംക്ഷ

  • @krishnakumartvpm1618

    @krishnakumartvpm1618

    11 күн бұрын

    Waiting for indian 2🎉

  • @lifnalifz6228

    @lifnalifz6228

    11 күн бұрын

    Njnanum aloyichichu chilappam aah serum use chythiit power kiityadanakilo🫣

  • @Aladin1717

    @Aladin1717

    9 күн бұрын

    Krishnantey amsham alley kuthikayatiyath..

  • @ajomonjoseph5985
    @ajomonjoseph598511 күн бұрын

    Kalki എങ്ങനെയുണ്ടെന്ന് അറിയില്ല... But 2weeks കഴിഞ്ഞ് ഒരു bomb വരുന്നുണ്ട്(Indian2)😑kalki നല്ല film ആണെങ്കിൽ july26 വരെ പൊളിക്കും🔥

  • @itzzarjun18

    @itzzarjun18

    11 күн бұрын

    Thatha varaar valivid😂😂😂

  • @vinodkumar-ph8xg

    @vinodkumar-ph8xg

    11 күн бұрын

    Kalkki disaster movie, Indian 2 waiting

  • @vdlover5246

    @vdlover5246

    11 күн бұрын

    Poda oolllleeee ​@@vinodkumar-ph8xg

  • @aswins.p7155

    @aswins.p7155

    11 күн бұрын

    ​@@vinodkumar-ph8xg nee mathre parayolu

  • @deependhupradeep1699

    @deependhupradeep1699

    11 күн бұрын

    Release ayit pore mone, shanker enthayalum bomb akilla😊

  • @PPGAFOOR
    @PPGAFOOR11 күн бұрын

    കൽക്കി അല്ല ,കലക്കി എന്നാണ് പേര് ഇടേണ്ടത്💪💪 🔥🔥🔥🔥🔥

  • @AkhilM-x9w
    @AkhilM-x9w11 күн бұрын

    Dq❤❤❤❤❤

  • @football_fan8594
    @football_fan859411 күн бұрын

    Prabhas💯💥

  • @gurukiranedneer1503
    @gurukiranedneer150311 күн бұрын

    Vijay devarkondaaaaa 💪🏼

  • @varun44v

    @varun44v

    11 күн бұрын

    വന്ന വരവ് ഒന്നൊന്നര വരവ് ആയിരുന്നു.

  • @nyx_369_
    @nyx_369_11 күн бұрын

    Ningalude reviewinu waiting aayirunnu❤

  • @Vishnuraj_333
    @Vishnuraj_33311 күн бұрын

    Nag Aswin Banger Director 😮‍💨❤️‍🔥

  • @vivekeyh
    @vivekeyh10 күн бұрын

    Vijay deverakonda 🥵🔥 oru rakshayumilla 🗿

  • @FDFSMACHAN
    @FDFSMACHAN11 күн бұрын

    ss rajamouli cameo set theatre on fire .poli poli aaah thrill aaaaa!!!!!😎😎😎

  • @saraths9489
    @saraths948911 күн бұрын

    Kalki universe🔥🔥🔥🔥🔥🔥🔥

  • @midhun22005
    @midhun2200511 күн бұрын

    INDIAN CINEMA ❌ HOLLYWOOD CINEMA ✅ QUALITY LEVEL 📶

  • @M_MIDLAJ_7

    @M_MIDLAJ_7

    11 күн бұрын

    Hollywood cinima ❌ indian cinima ✅

  • @Anas-ud3sh

    @Anas-ud3sh

    11 күн бұрын

    Cinima❌ Cinema✅

  • @jestinisac3082

    @jestinisac3082

    11 күн бұрын

    Hollywood evide kidakkunnu ithu evide 😂😂😂😂

  • @AbhiGoku
    @AbhiGoku11 күн бұрын

    1 st half prabhas :🤡 2 nd prabhas : 🗿☠️

  • @mohamedmuneer9667
    @mohamedmuneer966710 күн бұрын

    ബ്രോസ്, കോക്കിൻ്റെ review കൂടാതെ ഞാനേറ്റവും കാത്തിരിക്കുന്നത് നിങ്ങളുടേതാണ് (രണ്ടും വ്യത്യസ്ത രീതിയിലായത് കൊണ്ടു കൂടിയാവാം)! സന്തോഷം❤️ പിന്നേയ്, അശ്വന്താത്മാവല്ല കേട്ടോ ; അശ്വത്ഥാമാവ്.......👍

  • @subairhaneefa622
    @subairhaneefa62211 күн бұрын

    DQ 🎉🎉🎉🎉🎉

  • @venkyvenkatesh3824
    @venkyvenkatesh382411 күн бұрын

    Thanks for positive review and support thes movie thanks brothers

  • @thugschannel6533
    @thugschannel653311 күн бұрын

    Le prabhas ithavana prepare ayitu thanneya vannekane ellarum adichu keari va.....

  • @varun44v
    @varun44v11 күн бұрын

    Correct റിവ്യു മച്ചാന്‍മാരെ 👏👏

  • @mubarisc4025
    @mubarisc402511 күн бұрын

    Vijay deverakonda 🔥

  • @Ambience756
    @Ambience75610 күн бұрын

    അമിതാബച്ചനെ കാണുമ്പോൾ എന്താണ് ഒരു എനർജി അദ്ദേഹത്തിന്റെ അഭിനയമൊക്കെ ഞെട്ടി പോകുന്ന പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്

  • @AJ-s_world
    @AJ-s_world11 күн бұрын

    Prabas back

  • @wazeem9916
    @wazeem991611 күн бұрын

    Bachan 2nd half❤🔥 Prabhas climax🤩🤩

  • @christythomas955
    @christythomas95511 күн бұрын

    Poli padam ❤️❤️🔥🔥 Another level 🔥🔥

  • @ShibinM-jr1nv
    @ShibinM-jr1nv11 күн бұрын

    Kalki 🤯🤯🤯🤯

  • @LuCkY-mq4nx
    @LuCkY-mq4nx10 күн бұрын

    പ്രഭാസ് കർണൻ ആവും ലേ

  • @AJ-s_world
    @AJ-s_world11 күн бұрын

    Big B❤️

  • @SreesanthKS-wj7ky
    @SreesanthKS-wj7ky11 күн бұрын

    Prabhas with a song scene ayirunnu❤

  • @BhadhuVj
    @BhadhuVj8 күн бұрын

    Intervel scene muthal last vare vere level sambavam🥵🔥🔥🔥

  • @TheMostViolentMan
    @TheMostViolentMan11 күн бұрын

    First look kand troll cheythavare kond Kai adipicha mothal 🤌🔥🔥🔥Never judge a book by its cover ennethin ulla example Nag Aswin 🙌 Comeback for Prabhas ❤

  • @S____17__00

    @S____17__00

    11 күн бұрын

    💯🔥 He is back ❌ He is rule again ✅💀

  • @TheMostViolentMan

    @TheMostViolentMan

    11 күн бұрын

    @@S____17__00100% 🔥

  • @remeeshnh7581
    @remeeshnh758111 күн бұрын

    karnane kaanikkumpol manaltharikal tarikkunna rangam..... tribute karanan❤❤❤❤

  • @SKETCH-SR-10
    @SKETCH-SR-1011 күн бұрын

    Dq guarantee thanna pole change indian cinema🔥🔥😊

  • @anvinsanthosh
    @anvinsanthosh11 күн бұрын

    Kalki 🔥🔥

  • @kannangim5841
    @kannangim584111 күн бұрын

    Ithinu rating idaan nammal onnum alla 🙌🏻 valiya promotion illathe irakkiya maaraka item 🔥 prabhas nte character reveal 🫡 ente mwone 🔥🔥🔥🔥🔥🔥 amitabh bachan side ayi poi .. theatre watch item 🫡🔥 nag ashwin bro 😶😶😶 inger undakki vacha universe 🤯 waiting for upcoming movies 🫂

  • @naveennarayan4224
    @naveennarayan422411 күн бұрын

    What an energy guys.....Ennu ningal ku nalla positive energy undu, ennu endhu wish cheytalum success avum urappu ...try cheythu nokku.

  • @mubarisc4025
    @mubarisc402511 күн бұрын

    Prabhas is back ❤

  • @joelmatheweby2569
    @joelmatheweby256911 күн бұрын

    Box office collection will be💥💥💥🔥🔥🔥

  • @thehero5316
    @thehero531611 күн бұрын

    DQ കുറച്ചു ഉള്ളെങ്കിലും ❤️ പാർട്ട്‌ 2 വിൽ കൂടുതൽ സീൻ പ്രതീക്ഷിക്കാം

  • @AnandakrishanPs
    @AnandakrishanPs11 күн бұрын

    First half lag ahh Second half vere level 🔥🔥🔥 Amitabh bachan arunnu athinte thodakam🔥 Deepikayum super character arunnu

  • @nifadnifu26
    @nifadnifu2611 күн бұрын

    ഞൻ കണ്ടു പടം പോളിസാനം 💞🔥💕🔥💕🔥💕🔥🔥💕🔥ഹോളിവുഡ്ൽ കുറെ സ്റ്റോറി ഉണ്ട് ഇതു പോലത്തെ. പക്ഷേ ഇന്ത്യൻ മൂവിയിൽ പൊളി സാനം ആണ് 🔥💞🔥

  • @RAXULFX
    @RAXULFX11 күн бұрын

    1st like cmnt😌

  • @agerasbattle4879
    @agerasbattle487911 күн бұрын

    Script oru average... But scriptil ഉപരി.. Making and visuals 🔥🥵🥵💎💎💎💎 cinematic experience...and that mahabarata concept... Adh eduth vechadhokke🔥🔥🔥🔥 bujji thudakkathil van verupikkal feeleydhu.. Prabhasum.. Korach time eduthu trackil keran

  • @_vhs345
    @_vhs34511 күн бұрын

    Masha allah❤

  • @shibinshibin8524

    @shibinshibin8524

    11 күн бұрын

    😂😂😂

  • @_vhs345

    @_vhs345

    11 күн бұрын

    @@shibinshibin8524 😝

  • @realmallu666

    @realmallu666

    11 күн бұрын

    😂😂😂😂😂

  • @RiyaRedayMha1245
    @RiyaRedayMha124511 күн бұрын

    Le Prabhas: Njan Thirich vanneda pattikkale 🗿🔥💥

  • @ANNlovers
    @ANNlovers11 күн бұрын

    Kalki ❤

  • @nikhile2572
    @nikhile25725 күн бұрын

    സയൻസിനെ കുറിച്ചൊക്കെ. മഹാഭാരത്തിൽ പണ്ടേ എഴുതി വെച്ചിട്ടുണ്ട് പിള്ളേരെ.🔥🔥..വിഷ്ണുവിന്റെ ചൂണ്ടിയുവിരലിൽ കറങ്ങുന്ന ചക്രം, ദേവന്മാർക്ക് തലയ്ക്കു പുറകിൽ ഉള്ള പ്രകാശ വലയം.. ഇതൊക്കെ എങ്ങനെ വന്നു.. ആരാ ഇതൊക്കെ പടച്ചു വിട്ടത് എന്ന് വരെ തോന്നി പോകും വിധം.. ഈ സിനിമ എടുത്ത് വെച്ചിട്ടുണ്ട്... ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ... നമ്മൾ കേട്ട കേട്ടുകഥയിൽ ഉള്ള ഹീറോകൾക്ക്.. ഭാവിയെ കുറിച് നല്ല അറിവ് ഉണ്ടായിരുന്നിരിക്കണം.. അല്ലെങ്കിൽ.. അവർക്ക് ശക്തിയും, ഭാവിയെ കുറിച്ചുള്ള..പ്രേത്യേക വീക്ഷണവും ഉണ്ടായിരുന്നിരിക്കണം... എന്റമ്മോ.. സത്യത്തിൽ എന്റെ കിളി പോയി.., 🔥🔥👌🏻👌🏻👌🏻👌🏻this is epic movie. ഈ സിനിമ കാണുന്ന ഒരാളുടെ മനസ്സിലും ആ പഴയ മഹാഭാരതം കടന്നു വരില്ല എന്ന്.. ഞൻ ഉറപ്പു തരുന്നു...

  • @Hrxbrand777
    @Hrxbrand77711 күн бұрын

    Prabasinte character angne aada uvve,

  • @user-qe6jj1lc6q
    @user-qe6jj1lc6q11 күн бұрын

    we should support these kind of movies

Келесі