കലയുടെ ജേഷ്ഠന്റെ ഭാര്യ സത്യം പുറത്തുവിടുന്നു സംഭവം ഇതാണ്😱 | Kala Murder Case | Anil Kala | Crime

കലയുടെ ജേഷ്ഠന്റെ ഭാര്യ സത്യം പുറത്തുവിടുന്നു സംഭവം ഇതാണ്😱 | Kala Murder Case | Anil Kala | Crime

Пікірлер: 62

  • @AnoopActionVlogs
    @AnoopActionVlogs19 күн бұрын

    കലയുടെ അമ്മായി അമ്മ മനസ്സ് തുറക്കുന്നു 👇👇👇👇👇👇👇👇 kzread.info/dash/bejne/pn2r1ruBpK2Wpaw.htmlsi=3C4UJKR7VKIwEj5N

  • @user-fq7ii4ii6g

    @user-fq7ii4ii6g

    17 күн бұрын

    Avaru manasu thurakkatte police yellam thurannolum

  • @sheebamol7844
    @sheebamol784419 күн бұрын

    നല്ല വിവരവും പക്വതയുമുള്ള ചേച്ചി നല്ല സംസാരം

  • @jayammageorge2033
    @jayammageorge203319 күн бұрын

    നല്ല വിവരവും സ്റ്റേ ഹ വുമുള്ള ചേച്ചി

  • @lizaantony5767
    @lizaantony576719 күн бұрын

    കലയുടെ അമ്മായിഅമ്മയേക്കാൾ എന്ത് സംസ്ക്കാര സമ്പന്നയാണ് ഈ സ്ത്രീ

  • @ushag5840

    @ushag5840

    19 күн бұрын

    ആ ചേട്ടനെ പോലെ തന്നെ എന്ത് വിവരം ഉള്ള നല്ല സ്റ്റാന്റേഡ് ഉള്ള ഒരു സ്ത്രീ ആണ് ഇവർ 😢സാരമില്ല ചേച്ചി സത്യം ഉടൻ തെളിയും ദൈവം നിങ്ങളുട കൂടെ ഉണ്ടാകും 👍

  • @varughesemg7547
    @varughesemg754718 күн бұрын

    പക്വമതിയായ വീട്ടമ്മ വിവേകപൂർവ്വമായ സംഭാഷണം.

  • @SajidhaEk-l3l
    @SajidhaEk-l3l19 күн бұрын

    നല്ല സംസാരം അപ്പുറവും ഇപ്പുറവും തട്ടാതെ ചേച്ചി പറഞ്ഞു ❤

  • @bibinraj5305
    @bibinraj530519 күн бұрын

    നല്ല വിവരവും പക്വതയുമുള്ള ചേച്ചി നല്ല സംസാരം....

  • @cindrellacindrella5780
    @cindrellacindrella578019 күн бұрын

    Paavam chechi nalla arivundu❤❤❤

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz18 күн бұрын

    പണത്തിന്റെ കൂടെ പോകുന്നവർ ആയിരിക്കരുത് കേസ്സ് തിരയുന്നവർ, വേദനിക്കുന്നവരെ അറിയണം ഓരോ രു തരും അവനവന്റെ വീട്ടിൽ ആണെങ്കിൽ എന്നു ചിന്തിക്കുക 😔😔😔😔😔😔പ്രണയം സാധാരേണം

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uz18 күн бұрын

    ഈ പാവങ്ങളുടെ കൂടെ എല്ലാവരും ഉണ്ടാകണം

  • @user-hq1yr9pf8g
    @user-hq1yr9pf8g19 күн бұрын

    വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയിട്ടു പറയുന്നു കലയെ കാണാനില്ലെന്ന ന്ന്

  • @BeautywithRasa-xn7cf
    @BeautywithRasa-xn7cf19 күн бұрын

    10 വർഷം മുമ്പ് കാണാതായ ദിയ ഫാത്തിമ കേസ് പോലീസ് ൻ്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു അന്വേഷണം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ആ ഉമ്മയുടെ കണ്ണുനീരിന് ഒരു ഫലം കണ്ടേനെ

  • @SerilRaj-ru2in

    @SerilRaj-ru2in

    8 күн бұрын

    ആരെങ്കിലും ഒരു ഊമകത്തയച്ചാൽ നോക്കാം

  • @gkworld3185
    @gkworld318519 күн бұрын

    ചേച്ചിയെ വാക്കിൽ കുടുക്കാൻ നോക്കി.പക്ഷേ പറ്റിയില്ല

  • @user-vk6nm5yh3o
    @user-vk6nm5yh3o18 күн бұрын

    പ്രിയപ്പെട്ട അനൂപ് താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പ്രത്യേകിച്ച് സുകുമാരകുറുപ്പിന്റെ story. എന്റെ ഒരു അഭിപ്രായം പറയുകയാണ് ഈ.. കേസിൽ അടിമുടി ദുരൂഹത ആണ്.കല എന്ന പെൺകുട്ടി കോല ചെയ്യപ്പെട്ടു എന്നത് സംശയം ഇല്ലാത്ത കാര്യം ആണ് അനിൽ തെറ്റ് ചെയ്തില്ല എങ്കിൽ എന്തുകൊണ്ട് നാട്ടിൽ വരുന്നില്ല അനിലിന്റെ അമ്മയുടെ സംസാരം കണ്ടു പഠിച്ച കള്ളി അവരുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ ഞാൻ കണ്ടില്ല്യ. അനൂപ് ഒരിക്കലും അനിലിനെ അനൂപേട്ടൻ എന്ന് സംബോധന ചെയ്യരുത് എന്ന് ഞാൻ അപേക്ഷിക്കുന്നു. അത്രക്കൊന്നും ബഹുമാനം അവൻ അർഹിക്കുന്നില്ല

  • @AnoopActionVlogs

    @AnoopActionVlogs

    18 күн бұрын

    Kala ഇനി ഇല്ല 🙏🙏മരിച്ചു എന്നാണ് എന്റെ വിശ്വസം

  • @My_fantasy_world364
    @My_fantasy_world36418 күн бұрын

    ഈ കക്കൂസ് കുഴി എപ്പോഴും കാണിക്കുന്നതെന്തിനാ. ചോറ് കഴിച്ചോണ്ട് വീഡിയോ കണ്ടിട്ട്, വിഴുങ്ങാൻ പറ്റിയില്ല. 😪

  • @jeffyvarghese201
    @jeffyvarghese20118 күн бұрын

    കലയുടെ ആശ്രിതരെ സഹായിക്കാന്‍ മലയാളി സമൂഹം മുന്നിട്ടിറങ്ങണം .

  • @bindutc171

    @bindutc171

    15 күн бұрын

    ഇവരുടെ വീട്ടിൽ നിന്നും അല്ലേ അനിൽ കല യെ വിളിച്ച് കൊണ്ടു പോയത്. എന്നിട്ട് കാമുകൻ്റെ കൂടെ പോയതാണെന്ന് പറഞ്ഞ് ഒരിക്കൽ പോലും അന്വേഷി ക്കാതിരുന്നു ?

  • @jeffyvarghese201

    @jeffyvarghese201

    15 күн бұрын

    @@bindutc171 അതിനേ കുറിച്ച് അനുപിന് എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ

  • @sanojks8126
    @sanojks812618 күн бұрын

    Good talk...

  • @babythomas942
    @babythomas94219 күн бұрын

    പാവം 🙏

  • @thankamanithankamani4963
    @thankamanithankamani496319 күн бұрын

    ഹായ് അനൂപ് കുറച്ച് ദിവസമായല്ലോ രംഗത്ത് ഒന്നും കാണാനില്ല

  • @ajitharajan3468
    @ajitharajan346818 күн бұрын

    സത്യം തെളിയട്ടെ 🙏🏻🙏🏻🙏🏻

  • @minijohnson6015
    @minijohnson601518 күн бұрын

    Shobana,very decent behavior ❤

  • @geeslasebastian8066
    @geeslasebastian806619 күн бұрын

    ശോഭന ചേച്ചി descent ആയിട്ട് react ചെയ്തു ഗുഡ്

  • @SunShine-wu1eo
    @SunShine-wu1eo17 күн бұрын

    My big salute police officers

  • @shahidabeevi3496
    @shahidabeevi349619 күн бұрын

    നല്ലസ്ത്രീ

  • @maimoonafaisal6927
    @maimoonafaisal692719 күн бұрын

    തിരൂരങ്ങാടിയിൽ ഉള്ള റുക്കിയ ഉമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @SunShine-wu1eo
    @SunShine-wu1eo17 күн бұрын

    Very nice person .

  • @rekha882125
    @rekha88212518 күн бұрын

    ചേച്ചി 👌👌❤️

  • @Haseenarafi10
    @Haseenarafi1019 күн бұрын

    Ee chanalinte thudakathile puliyude garjanam ishttamallathavar like cheyyuka

  • @shijisuzanne6497

    @shijisuzanne6497

    18 күн бұрын

    കൂറകൾക്കുവേണ്ടി ഗാർജിച്ചത് ആണ് അവൻ

  • @Usha.J-ei8xy
    @Usha.J-ei8xy19 күн бұрын

    Hai ചങ്കെ എവിടാരുന്നു ❤️Ok ....കുട്ടിയെ തട്ടിക്കൊണ്ടുപോയ ടൈം കണ്ടതാണെല്ലോ ... ഇപ്പോ ങ്കിലും വന്നെല്ലോ .....സൂപ്പർ മെൻ ❤️👌👍🙏 ദൈവമേ ഇത് എന്തൊരു കഥ 😥😥😥 തെളിവ് ...... ഇപ്പോ വർഷം 15 ആയില്ലേ ല്ലാം ഒരു സോമൻ ചേട്ടൻ സാക്ഷി ആണെല്ലോ🥺പിന്നെ പോലീസ് സ്ട്രോങ്ങായി മുന്നോട്ടുപോയെന്നാൽ വിജയിച്ചു ......പിന്നെ ചങ്കെ ല്ലാം വളരേ ശക്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യുക ...❤️ 🙏🙏🙏..തക്ക ശിക്ഷ ന്താ ഇവനെയൊക്കെ കൊലക്കയറിൽ തന്നെ കേറ്റണം ... പിന്നല്ലാതെ വേറെന്ത് ശിക്ഷ നൽകേണ്ടത് ഇതാണ് ചെയ്യേണ്ടത്😡

  • @sherin3896
    @sherin389619 күн бұрын

    ഇത് പോലെ ആണ് ജെസ്ന കേസും. അതും പുത് വരണം

  • @axiomservice
    @axiomservice16 күн бұрын

    ഇവർ ഒരു തേങ്ങയും പറഞ്ഞില്ല..😮

  • @sajikochi3242
    @sajikochi324218 күн бұрын

    😊. Samoohathil thzhekidakunnavar ayathu kondu avarku 15 varsham onnum pattiyilla, vadiyum valum eduthu kodukan alundu oru sahayathini oruthenayum kittiyilla.

  • @user-pv1nq1un5i
    @user-pv1nq1un5i19 күн бұрын

    👍👍👍💪💪💪💪💪💪

  • @SudharmmaSudharmma-sz5rp
    @SudharmmaSudharmma-sz5rp19 күн бұрын

    A. Sittaùttinullil kanum😅

  • @priyag1901
    @priyag190119 күн бұрын

    Big salute to Kerala police! The best force in the country!!

  • @gkworld3185
    @gkworld318519 күн бұрын

    അനിലിൻ്റെ വീട്ടിൽ വലിയ ഷോ കാണിച്ചല്ലോ ഇപ്പോൾ എന്താണ് മൗനമാണ്ല്ലോ

  • @jomolnt7509

    @jomolnt7509

    19 күн бұрын

    Correct..ivanu randu mukham undu....ivante chodyam kelkumbol thanne nalla kalippu varum...😡😡😡

  • @anooputhaman8469

    @anooputhaman8469

    19 күн бұрын

    Avar show kanikumkaanikathirikum athunavarde sowkaryam

  • @shijisuzanne6497

    @shijisuzanne6497

    18 күн бұрын

    അവൻ അവർക്ക് വേണ്ടി വന്നതാ പിന്നെ നാട്ടുകാർ എന്ത് പറയും എന്ന് കരുതി ഇങ്ങോട്ട് വന്നതാ

  • @blackstr1634
    @blackstr163417 күн бұрын

    പൂർവികർ അനുഭവിച്ച അടിമത്തം പുതിയ തലമുറക്ക് ഉണ്ടോ.. പുലയർ. ഇവരെ കൂടെ നിർത്തി. കാര്യം കണ്ട്. തള്ളിയാലും.വീണ്ടും വരുന്ന. നിഷ്കളങ്ങർ. ആരെയും വിശ്വസം.... എവിടെയും. ചൂഷണം ചെയ്യപ്പെടുന്നവർ. കലാഭവൻ മണിയിലും അവസാനിച്ചില്ല.. കലമാർ. ഇനിയുമുണ്ടാകും.. ആൽക്കൂട്ടത്തിൽ. ഒറ്റപ്പെടുന്നവർ... കലയുടെ ബോഡി കണ്ടന്നും. കാണിച്ചന്നും. പറയുന്ന. തായോളികൾക്ക്..100. ശതമാനം പങ്ങുണ്ട്.. കാണിച്ചന്നു പറയുന്ന മുതുക്കൻ. പൂ.... മോനും...15.. വർഷം ഈ പാറിയന്മാർ എവിടെ..... പാട വരമ്പുകളിലും. പണി ശാലകളിലും മേലാളെന്മാർ ചൂടറിഞ്ഞു. മൂടിയ കലമാർ.........കലമാർ.. ഇനിയും ഉണ്ടാകും.. കാരണം. ഇവർ ആരേയും വിശ്വാസം ആണ്....

  • @mayamushroom2601
    @mayamushroom260119 күн бұрын

    എല്ലാം ചേച്ചിമാർ 😄

  • @antonykc3031
    @antonykc303118 күн бұрын

    താങ്കൾ ആരുടെ പക്ഷത്തു? കഴിഞ്ഞ ദിവസം അനിൽ ന്റെ അമ്മയും ടെ പക്ഷത്തായിരുന്നു പ്രേക്ഷകരെ മണ്ടൻ മാൻ അക്കരുതേ

  • @shaliniomana6295
    @shaliniomana629519 күн бұрын

    അനിലേട്ടൻ 😄

  • @shijisuzanne6497

    @shijisuzanne6497

    18 күн бұрын

    😂😂😂

  • @Abhi1234abhizz_._.
    @Abhi1234abhizz_._.19 күн бұрын

    Avr criminal aananu parajapol chache pinnedum thirakamarunnalo

  • @anilgeorge7088
    @anilgeorge708818 күн бұрын

    സുകുമാര കുറുപ്പ് കേസും ആലപ്പുഴ ജില്ല തന്നെ

  • @user-wi1ic7rx4m
    @user-wi1ic7rx4m17 күн бұрын

    Olichodiya palardem karyam nokiyal othiri kalam onnum ingane 15 varsham okke maranju nilkilla.jeevitham nallathayalum cheetha ayakum oru 2-3varshathinullil pothu stalayhum bendukkalude idayilum prethyakshapedum.ithipol a phone call allathe(oru pakshe athinu seshamagam konnathu,feeshanipeduthi parayichathum agam,allel fake sound ,allel avante kamugiye kondum avam) ithu vare yathoru arivum illa.ee oresnangal itrem ayapolum kala vannilla .avar jeevanode illa urap.manyamayum mithamsyum samsarichal a vyakthi nallavan aganamennilla.avanil oru neechan illa ennu urapich parayan patilla.anufavam kond parayuva.oru pakshe mattoru kala ayi mariyene.

  • @jayammageorge2033
    @jayammageorge203319 күн бұрын

    അനിലേട്ടൻ😂

  • @VinodKumar-yo3yb
    @VinodKumar-yo3yb19 күн бұрын

    മാനേജർ ഇത് ഇവര് നേരത്തേ പറഞ്ഞത് മഹാനോടല്ലാ ആദ്യം പറഞ്ഞത് മഹാൻ അനിലിൻ്റേ വീട്ടിൽ ചെന്നപ്പോഴേ അവർത്താനം. കണ്ടാൽ താൻ ഏതെന്നു മനസിലാവും.

Келесі