കണ്മുന്നിൽ മാതാവിനെ കണ്ട പാപിയുടെ കഥ! I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel

Пікірлер: 414

  • @miniprasadmaickal5821
    @miniprasadmaickal58215 ай бұрын

    ഈശോയേ എന്നെയും എന്റെ കുടുംബത്തിലുള്ള ഓരോരുത്തരേയും വിശുദ്ധിയിൽ ജീവിക്കാൻ ഇടയാക്കനമേ🙏🙏🙏

  • @inshot315

    @inshot315

    5 ай бұрын

    അതിന് കുംബസരിച്ചാൽ മാത്രം പോര🤣🤣🤣ബൈബിള് വായിക്കൂ....അല്ലാതെ റോബിനെ പോലുള്ള അച്ചൻമാരെ കേട്ടാൽ കക്കൂസിൽ ഇരിക്കേണ്ട കല്ലിനെ ആരാധിക്കേണ്ട അവസ്ഥ വരും🤣🤣🤣🤣🤣🤣🤣🤣🤣

  • @rubavathisudarsanan2416
    @rubavathisudarsanan24166 ай бұрын

    അമ്മ എനിക്ക് ഈശോ യെ യും പരിശുദ്ധാദ്മാ വിനെയും തൻനു❤

  • @inshot315

    @inshot315

    5 ай бұрын

    🤣🤣🤣🤣🤣🤣🤣😄😄🤣😄🤣😄🤣😄😄🤣😄🤣🤣😀😄

  • @Chakkalakkalbrothers
    @Chakkalakkalbrothers6 ай бұрын

    നല്ല സാക്ഷ്യം 🙏

  • @sunilpulikkan2031
    @sunilpulikkan20315 ай бұрын

    ആമേൻ .🙏 ദൈവത്തിനു മഹത്വം 🙏.

  • @treesaaustin513
    @treesaaustin5135 ай бұрын

    നല്ല സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ ഞാനും ശക്തികുളങ്ങര കാരി യാണ്

  • @graceantony2592
    @graceantony25926 ай бұрын

    ❤❤❤❤ ആവേ ആവേ ആവേ മരിയാ...🙏🙏🙏

  • @josseyjose6754
    @josseyjose67546 ай бұрын

    Praise the Lord ❤ Hallelujah ❤

  • @lifedh180
    @lifedh1806 ай бұрын

    Praise the lord..❤ Hallelujah 🙏🙏🙏

  • @mekhamohan1156
    @mekhamohan11565 ай бұрын

    Yeshoye paapiyaya nod kshmikkname🙏🥹🥹

  • @marymp9094
    @marymp90946 ай бұрын

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🎉🎉

  • @marymp9094

    @marymp9094

    6 ай бұрын

    കർത്താവേ നിന്റെ മക്കളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.. ആമ്മേൻ🙏

  • @inshot315

    @inshot315

    6 ай бұрын

    അമ്മ അല്ല വന്നത് സാത്താൻ ആണ് അത് തിരിച്ചു അറിയണം എങ്കിൽ ദൈവത്തിൻ്റെ മകൻ ആയി മാറണം😂😂😂 അതിന് ആദ്യം ബൈബിള് കണ്ടുപിടിക്കണം എന്നിട്ട് നിന്നെയും എന്നെയും മറിയത്തെയും പോലുള്ള മനുഷ്യ ജനമങ്ങൾ എന്താണെന്ന് മനസ്സിലാകും..ഇന്ന് സാത്താൻ്റെ വേറൊരു രൂപം ആണ് മറിയം എന്ന് പറഞ്ഞു കൊണ്ടുനടക്കുന്ന ഭൂതത്തിൻ്റെ രൂപം..നീയൊക്കെ d ഇത് വഴി ദൈവത്തിൻ്റെ അദ്യ കല്പന തെറ്റിച്ച് സാത്താനെ ആരാധിക്കുന്നു👹👹 ...

  • @minijose8000
    @minijose80006 ай бұрын

    Very inspiring testimony… May God bless you abundantly & stay blessed 🙏🙏

  • @jimcyajayan2962
    @jimcyajayan29625 ай бұрын

    കർത്താവിന്റെ നാമം മഹത്വ പെടട്ടെ 🙏🙏🙏🙏 ആമേൻ ജീവിക്കുന്ന യേശു അപ്പാ പാപിയായ എന്നെ രക്ഷിക്കണമേ 🙏🙏🙏😢😢😢

  • @allusujith7
    @allusujith76 ай бұрын

    Ave Maria!! ❤😊 !! Amma ✝️💞🙇

  • @poulosechirayath8892
    @poulosechirayath88926 ай бұрын

    Praise the lord, Ave Maria. God bless you abundantly and your testimony is a very inspiring for all. Thank you Jesus

  • @philominavarghese2325
    @philominavarghese23255 ай бұрын

    ആവേ മരിയ 🙏🙏🙏🙏🌹

  • @bibs12345
    @bibs123455 ай бұрын

    Amen. Parishudhathmavil niranjoru jeevitham labhikkan prarthikkaneme amme

  • @GeethaPa-ti7re
    @GeethaPa-ti7re4 ай бұрын

    🙏🙏🙏ആമേൻ 🙏🙏🙏

  • @Mahimajibi
    @Mahimajibi6 ай бұрын

    Thank you holy Trinity 🙏🙏ave Maria 💐❤️🙏hallelujah hallelujah amen

  • @brillyvarkey8098
    @brillyvarkey80986 ай бұрын

    ആമേൻ 🙏🏻

  • @naithilsngc9419
    @naithilsngc94195 ай бұрын

    Ave Maria ❤

  • @AeonAstinShajan
    @AeonAstinShajan5 ай бұрын

    Amen 🙏 praise the loard

  • @achuchacko3340
    @achuchacko33405 ай бұрын

    Mathava എന്റ്റ മകന്റ്റ് ജീവിതത്തിൽ ഇ ടപെ ടണ മെ ന്നു പ്രാത്ഥിക്കുന്നു

  • @josephrudolf2092
    @josephrudolf20925 ай бұрын

    യേശുവേ നന്ദി ❤

  • @lisaSijo
    @lisaSijo5 ай бұрын

    Ave Maria! Mother Mary please pray for us🙏🏻🙏🏻

  • @sophyjoseph5681
    @sophyjoseph56815 ай бұрын

    Amme mathave

  • @sheelamathew2368
    @sheelamathew23685 ай бұрын

    Ammen Amma

  • @shylashyla7716
    @shylashyla77166 ай бұрын

    ആമേൻ

  • @shajipaul312
    @shajipaul3125 ай бұрын

    Ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏

  • @neethumebin2332
    @neethumebin23326 ай бұрын

    Thank you Jesus

  • @MJ-lg8sd
    @MJ-lg8sd6 ай бұрын

    Thank you Jesus 🙏

  • @anuanutj4491
    @anuanutj44915 ай бұрын

    Amen 🙏 🙏 May God bless you 🙏 ❤ and family

  • @susanbabu3515
    @susanbabu35155 ай бұрын

    Amen🙏🏼🙏🏼🙏🏼

  • @emmanuelleon8637
    @emmanuelleon86376 ай бұрын

    God bless you

  • @vineethscaria9062
    @vineethscaria90626 ай бұрын

    God bless you ❤❤❤

  • @aleena.k3233
    @aleena.k32335 ай бұрын

    You are the luckiest person❤

  • @shylasm9076
    @shylasm90766 ай бұрын

    ആമേൻ ഹല്ലേലുയ

  • @dayana1503
    @dayana15036 ай бұрын

    Ave mariya❤

  • @jincybinoy
    @jincybinoy6 ай бұрын

    Thanks Jesus christ 🌹

  • @roselinjoseph6797
    @roselinjoseph67975 ай бұрын

    I am also feeling like him

  • @mercytitus
    @mercytitus6 ай бұрын

    Ave Maria amen amen 🙏🙏🙏🙏🙏🙏❤

  • @user-ub1li9zs8v
    @user-ub1li9zs8v5 ай бұрын

    Amme

  • @pro_GAMER_1510
    @pro_GAMER_15106 ай бұрын

    Amen 🙏🙏🙏🙏

  • @shivagomortis4588
    @shivagomortis45886 ай бұрын

    He is really Son of Jesus ❤

  • @athira586
    @athira5866 ай бұрын

    Amma mathave 🙏

  • @inshot315

    @inshot315

    6 ай бұрын

    ഓർക്കുക നിങ്ങൽ.മാതാവിൻ്റെ എന്ന് പറഞ്ഞു ആരാധിക്കുന്ന വിഗ്രഹത്തെ വനഗുമ്പോൾ സാത്താൻ്റെ മുൻപിൽ ആണ് നമസ്കരിക്കുന്നത്😂😂😂😂😂

  • @shinythampan9646
    @shinythampan96466 ай бұрын

    Amen 🙏

  • @beenajoseph3552
    @beenajoseph3552Ай бұрын

    Amen Amen Amen

  • @S_M_I_T_H_AB2AR
    @S_M_I_T_H_AB2AR5 ай бұрын

    Amen

  • @alkaelin4686
    @alkaelin46865 ай бұрын

    ❤❤❤

  • @user-ee5ez8mx4j
    @user-ee5ez8mx4j6 ай бұрын

    Viszhamilathervk parjal ariyila amma namude amma❤

  • @lissyvincent6564
    @lissyvincent65645 ай бұрын

    🙏🙏🙏

  • @johnkoshy5372
    @johnkoshy53726 ай бұрын

    Kreupasanam mathave help me to present a testimony before 6.2.24

  • @_reaper-7o7
    @_reaper-7o76 ай бұрын

    🙏

  • @naibyshibu6437
    @naibyshibu64376 ай бұрын

  • @prasadwayanad3837
    @prasadwayanad38372 ай бұрын

    🙏🏻🙏🏻🙏🏻❤️

  • @mattgamixmatgamix7114
    @mattgamixmatgamix71146 ай бұрын

    ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ പുതിയ മനുഷ്യൻ ആയി രൂപത്തര പെടുന്നു...

  • @varghesechooramana3022
    @varghesechooramana30225 ай бұрын

    👍🌹❤️

  • @sebastiancarlose7872
    @sebastiancarlose78726 ай бұрын

    🙏🏻🔥🔥🔥🔥🔥🙏🏻

  • @dhanyachandy8876
    @dhanyachandy88765 ай бұрын

    Ave maria❤

  • @screenmaster1178
    @screenmaster11786 ай бұрын

    🙏🙏🙏🙏🙏

  • @prasinkumar
    @prasinkumar5 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @avemariaglobal5435
    @avemariaglobal54356 ай бұрын

    ഹാല്ലേല്ലൂയാ.....

  • @jojikaithakkatt8555
    @jojikaithakkatt85556 ай бұрын

    💞💞Praise the Lord 💞💞

  • @mjt178
    @mjt1786 ай бұрын

    Through Mary to jesus ....Ave Maria ....pray 4 rosaries a day .. meditate the rosary its pure scriptural ..open your catholic bible and read and pray the rosary ..Rosary is the biggest weapon to destroy vice and save souls..

  • @333jermiah

    @333jermiah

    5 ай бұрын

    Ave maria

  • @mjt178
    @mjt1786 ай бұрын

    God choose holy virgin a holy dwelling place for his only beloved son to come to redeem the man kind .and Blessed virgin Mary ,full of grace received that invitation and thats how salvation came to mankind through Jesus .no one no human can love Blessed virgin more than God the trinity,The father , the son and the holy Spirit..please understand this or atleast respect others who understood this divine mystery ...

  • @jeenajohnsons1805
    @jeenajohnsons18055 ай бұрын

    Ammayeluude esoye leke athanu sathyam athu manasilakathe pokunnath vedhanajanakam anu

  • @saliniraj4210
    @saliniraj42106 ай бұрын

    അവെ മരിയ

  • @binilvincent9145
    @binilvincent91456 ай бұрын

    How many time Jesus came to you brother or have you a desire to know him? He is your saviour and the Lord who died on the cross to give a new life to you. Satan want to mislead many believers to false revelations. In these end days many claimed that they have revelation or vision of Mary than the vision of Jesus. Many are reciting the name of mother of Mary than the name of Jesus whose name of above all names. Jesus told that ask in my name, i will give you, but you people want to ask through other names. His recommendation is enough because he is your deliverer.

  • @bessybessy3013

    @bessybessy3013

    6 ай бұрын

    Lord have mercy on us and the whole world 🎉🎉🎉

  • @user-xt8ij4wd6w
    @user-xt8ij4wd6w5 ай бұрын

    Sari ahyirunno vesham ,,, khasttam. Believe in Jesus only

  • @maryisaac3528
    @maryisaac35286 ай бұрын

    Wen God threw lucifer and his cohorts to the earth God didnt remov their power.only shape.

  • @johnsondavidmadthil7072
    @johnsondavidmadthil70726 ай бұрын

    Man, please don't go with luzifer and Queen of sky

  • @somarvelmathew
    @somarvelmathew5 ай бұрын

    മക്കളെ പുതിയനിയമം പ്രകാരം മാത്രം ജീവിക്കുന്ന ഒരു കൂട്ടം ജനം കേരളത്തിൽ ഉണ്ട് . വചനം [യേശു ക്രിസ്തു ] ഇതു കൊണ്ട് യേശു ക്രിസ്തു

  • @sosamma4687
    @sosamma46876 ай бұрын

    Mother Mary is not roming around.she is enjoying in paradise and not remember ing anyone. She has no time for that and more over God has not given that grace for her.He has given it only for His beloved son nobody else .in her name when u believe her devil is appearing in her picture. U believe in Jesus He is the one who paid ur cost on the cross. He will not give that grace to anybodyelse. Once devil tried to take that position but God pushed him in he'll. Now he is trying to take that worship in Mary,s picture and all other Sai ts because U did not givea whole glory to God . U should not worship more than anyone than God. U will be punished on judgement day. Believe in bible only that is onlyone God has given to u.mary is not ur God. She took baptisum and prayed with deciple and received anointed from God lived as a born again with decipher and lived a grate holy life like Peter paulose and died .

  • @mridula9147

    @mridula9147

    5 ай бұрын

    You are the biggest devil soosa

  • @333jermiah

    @333jermiah

    5 ай бұрын

    God bless you and let holyspirit guide you

  • @tholoorshabu1383
    @tholoorshabu13835 ай бұрын

    ഞങ്ങൾക്കു വേണ്ടി മരിച്ച് ഉയർത്ത മാതാവുദൈവമേ _ നിനക്കായിരം സ്വസ്തി😂😂😂😂😂😂

  • @maryisaac3528
    @maryisaac35286 ай бұрын

    A sinner must seeLoed Jesus.strange.in many places they appear and say mary.how r you sure.dont beleiev in all spirits.

  • @mohandaskn9777
    @mohandaskn97776 ай бұрын

    യേശുവിനെകാണാതതത്.എത്കൊണടാണ്.അമമയാണൊഇനിയു०വരുനനത്.കഷ്ട०

  • @somarvelmathew
    @somarvelmathew5 ай бұрын

    സ്നേഹിതതാങ്കൾ പുതിയ നിയമം ആദ്യ ഒന്നു വായിച്ചു. പഠിക്കുക എന്നിട്ട് ഇടുക.

  • @tholoorshabu1383
    @tholoorshabu13835 ай бұрын

    അമല കമല വികല തബല തവള വ്യകുല വാഴകുല നീല കാപ്പ, പച്ച ബ്ര മഞ്ഞ ഷഡി മാതാവെ ഞങ്ങളെ കാത്തുരക്ഷിയ്ക്കണമേ-😂😂😂😂

  • @lonelyfriend527
    @lonelyfriend5274 ай бұрын

    അമ്മ വിമാനത്തിൽ ആണോ വന്നത്? 😃

  • @user-di4wc8fz5b
    @user-di4wc8fz5b6 ай бұрын

    ബോഷ്കിന്റെ ആത്മാവ്

  • @inshot315
    @inshot3156 ай бұрын

    പരിശുദ്ധൻ ഒരുവനെ ഉള്ളൂ...അത് ദൈവം മാത്രമേ

  • @inshot315
    @inshot3156 ай бұрын

    ബൈബിള് വായിക്കുക നിങ്ങളെ ഇവർ പറ്റികുക ആണ്...😂😂😂😂😂

  • @inshot315
    @inshot3156 ай бұрын

    ഇതുപോലെ മറിയത്തെ കണ്ട് എന്ന് പലരും വരും ഇന്ന് 2000 വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുണ്ട് ....നിങ്ങൽ ബൈബിള് വായിച്ചിരുന്നു എങ്കിൽ .....സാത്താൻ്റെ ഈ ഉടായിപ്പ് മനസ്സിലാക്കി ദൈവത്തെ മാത്രം ആരധിച്ചേണെ

  • @graceantony2592

    @graceantony2592

    6 ай бұрын

    അതേയ് മുട്ടത്തോടു വാദികൾ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ട്...just ignore them

  • @roselinjoseph6797

    @roselinjoseph6797

    5 ай бұрын

    Jesus come from mother mary to the world Praise the Lord😊

  • @inshot315

    @inshot315

    5 ай бұрын

    @@roselinjoseph6797 ആരു പറഞ്ഞു യേശു ജനിച്ചത് ദൈവത്തിൻ്റെ ആത്മാവിൽ നിന്നാണ്.....ഒരു സ്ത്രീയുടെ മകൻ എന്ന് പൂർണ്ണം ആയി പറയുന്നത് പുരുഷൻ പ്രാപിക്കുമ്പോൾ ആണ്....മറിയത്തിനു 6 മക്കൾ ഉണ്ടായിരുന്നു ....യേശു ദൈവത്തിൻ്റെ പുത്രൻ ആണ് എന്ന് ബൈബിള് പറയുന്നു🤣🤣🤣🤣

  • @christopherpoulose817

    @christopherpoulose817

    5 ай бұрын

    @@inshot315 ave mariya gratia plena dominus tecum benedicta in mularibus et benedict fructus ventris tui jesus sancta mariya mater dei ora pro nobis peccatoribus nuns et in hora motris nostrae amen

  • @sathyantherattil9712
    @sathyantherattil97126 ай бұрын

    മാതാവിനെ കണ്മുന്നിൽ കണ്ടവൻ എങ്ങിനെ യാണ്ടോ പാപി യാകുന്നത് വിശുതൻ

  • @inshot315
    @inshot3156 ай бұрын

    എനിക്ക് സ്വപ്നത്തില് പല പ്രാവിശ്യം വെളിപാട് ഉണ്ടായിരുന്നു......സാത്താൻ്റെ പുതിയ trick..മാതാവിൻ്റെ രൂപം എന്നും പറഞ്ഞു പലരും വരും കല്ലിനെ വരെ മാതാവ് എന്ന് പറഞ്ഞു വനങ്ങും....ഇന്ന് അതുപോലെ നടക്കുന്നു ......ഇന്ന് സാത്താനെ നോക്കി പലരും വാങ്ങുന്നു പക്ഷെ പേര് മാതാവ്😂😂😂😂

  • @sparrowgaming417

    @sparrowgaming417

    6 ай бұрын

    Ninte. Ammaye. Sathan. Ennano. Ningal. Vilikkunnathu 😌😌

  • @mridula9147

    @mridula9147

    5 ай бұрын

    Pentho tricks

  • @inshot315

    @inshot315

    5 ай бұрын

    @@mridula9147 🤣🤣🤣 നിങ്ങളും ഹിന്ദുക്കളും ആയി എന്ത് വ്യത്യാസം🤣🤣🤣 എന്നൽ യേശുവും ആയി ഒരു ബന്ധവും ഇല്ല🤣🤣🤣

  • @inshot315

    @inshot315

    5 ай бұрын

    @@mridula9147 ബൈബിള് കണ്ടിട്ടുണ്ടോ ... മറിയാനികളെ 🤣🤣🤣

  • @mridula9147

    @mridula9147

    5 ай бұрын

    @@inshot315 nee evideyo poyi veezhaan pokunnu..chiri karachil aakum makkale.ninne pole ethra ennathine Kandu..

  • @Basant-ex5pd
    @Basant-ex5pd6 ай бұрын

    മതങ്ങൾ എല്ലാം തട്ടിപ്പു മതമില്ല ത്ത ജീവിതം സുഖകരം😅

  • @inshot315
    @inshot3156 ай бұрын

    മറിയത്തിനു യേശുവിനു ശേഷം മറിയത്തിൽ മക്കൾ ഉണ്ടായിരുന്നു...യാക്കോബ്. yose.തുടങ്ങിയവർ..പിന്നെ സഹോദരിമാരും...ഇതൊന്നും നിങ്ങൾക്ക് അറിയില്ല😂😂😂😂

  • @ivydsilva5199

    @ivydsilva5199

    6 ай бұрын

    Where you there at that time to attend her delivery?

  • @graceantony2592

    @graceantony2592

    6 ай бұрын

    അതേയ് മുട്ടത്തോടു വാദികൾ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ട്...just ignore them

  • @inshot315

    @inshot315

    6 ай бұрын

    @@graceantony2592 @graceantony2592 നല്ലത് നായക്ക് ചേരില്ല എന്നത് നിൻ്റെ കാര്യത്തിൽ correct ആണ് നി സാത്താൻ സന്തതി തന്നെ🤣🤣🤣🤣

  • @inshot315

    @inshot315

    6 ай бұрын

    @@graceantony2592 @graceantony2592 നല്ലത് നായക്ക് ചേരില്ല എന്നത് നിൻ്റെ കാര്യത്തിൽ correct ആണ് നി സാത്താൻ സന്തതി തന്നെ🤣🤣🤣🤣

  • @inshot315

    @inshot315

    6 ай бұрын

    @@graceantony2592 ഇതാ മറിയത്തിൻ്റെ മക്കൾ..ജോസഫിന് ഉണ്ടായത്.... Matthew 13:55-57 [55]ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? Is not this the carpenter's son? is not his mother called Mary? and his brethren, James, and Joses, and Simon, and Judas? [56]ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. And his sisters, are they not all with us? Whence then hath this man all these things? [57]യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു. And they were offended in him. But Jesus said unto them, A prophet is not without honour, save in his own country, and in his own house.

  • @inshot315
    @inshot3156 ай бұрын

    ഓർക്കുക നിങ്ങൽ.മാതാവിൻ്റെ എന്ന് പറഞ്ഞു ആരാധിക്കുന്ന വിഗ്രഹത്തെ വനഗുമ്പോൾ സാത്താൻ്റെ മുൻപിൽ ആണ് നമസ്കരിക്കുന്നത്😂😂😂😂😂

  • @sherlyjaison7617

    @sherlyjaison7617

    6 ай бұрын

    ആരുപറഞ്ഞു? 😂😂😂😂

  • @inshot315

    @inshot315

    6 ай бұрын

    @@sherlyjaison7617 🤣🤣🤣🤣🤣🤣 സാത്താന് കുരുപൊട്ടി🤣🤣🤣🤣

  • @user-di4wc8fz5b

    @user-di4wc8fz5b

    6 ай бұрын

    ​@@sherlyjaison7617ബൈബിൾ പറഞ്ഞു

  • @younglions2511

    @younglions2511

    6 ай бұрын

    സാത്താൻ്റെ തല തകർത്ത അമ്മേ ...ഈ മകനെ ഏറ്റെടുകണമെ.... കാരണം അമ്മ ഈ മകൻ്റെ കൂടെ അമ്മയല്ലെ....

  • @mercyjohn3045

    @mercyjohn3045

    6 ай бұрын

    @inshot315 - മാതാവിനോടു പ്രാർഥിചിട്ട്‌ ജീവിതതിൽ വഴിതെററി പോയതായി നിങൾ കെട്ടിട്ടുണ്ടൊ ? Mother Mary- Pray for us and the person who has written wrong comment here.

  • @JomonVincent
    @JomonVincent6 ай бұрын

    Amen🙏

  • @bindujacob3372
    @bindujacob33726 ай бұрын

    Amen

  • @mathewvb4368
    @mathewvb43682 ай бұрын

    ❤️

  • @minithomas6275
    @minithomas62756 ай бұрын

    🙏🙏🙏

  • @inshot315
    @inshot3156 ай бұрын

    എനിക്ക് സ്വപ്നത്തില് പല പ്രാവിശ്യം വെളിപാട് ഉണ്ടായിരുന്നു......സാത്താൻ്റെ പുതിയ trick..മാതാവിൻ്റെ രൂപം എന്നും പറഞ്ഞു പലരും വരും കല്ലിനെ വരെ മാതാവ് എന്ന് പറഞ്ഞു വനങ്ങും....ഇന്ന് അതുപോലെ നടക്കുന്നു ......ഇന്ന് സാത്താനെ നോക്കി പലരും വാങ്ങുന്നു പക്ഷെ പേര് മാതാവ്😂😂😂😂

  • @graceantony2592

    @graceantony2592

    6 ай бұрын

    അതേയ് മുട്ടത്തോടു വാദികൾ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ട്...just ignore them

  • @inshot315
    @inshot3156 ай бұрын

    മറിയത്തിനു യേശുവിനു ശേഷം മറിയത്തിൽ മക്കൾ ഉണ്ടായിരുന്നു...യാക്കോബ്. yose.തുടങ്ങിയവർ..പിന്നെ സഹോദരിമാരും...ഇതൊന്നും നിങ്ങൾക്ക് അറിയില്ല😂😂😂😂

  • @augustineantony2001

    @augustineantony2001

    6 ай бұрын

    Ok, so do you have any problem? I am also a son of mother Mary❤

  • @inshot315

    @inshot315

    6 ай бұрын

    @@augustineantony2001 yes അയിക്കൊലു ഞങൾ പിതാവായ ദൈവത്തിൻ്റെ മക്കൾ ആണ് പക്ഷേ മാതാവ് എന്ന് വിളിച്ചോളൂ ....കുഴപ്പം.ഇല്ല പക്ഷെ യേശു എന്ന പേര് ഇതിൽ ഉപയോഗിക്കുന്നു 🤣🤣 അതാണ് പ്രോബ്ലം ...യേശുവിനെ കൂടാതെ മറിയത്തിനു മക്കൾ വേറെയും ഉണ്ട് അതൊക്കെ നിങ്ങൽ ഇല്ലെന്ന് പറഞ്ഞു ഉടായിപ്പ് കാണിക്കുന്നു ......ഇതോപോലെ പലതും.ഉണ്ട് വെറും മനുഷ്യ സ്ത്രീ ആയ യേശുവിൻ്റെ അമ്മയെ നിങ്ങൽ ദൈവം എന്ന് കള്ളം പറയുന്നു ....ബൈബിളിൽ ഇല്ലാത്ത കര്യങ്ങൾ.പറഞ്ഞു യേശുവിൻ്റെ പേരിൽ ..മറിയത്തിൻ്റെ പേരിൽ അനേകരെ സാത്താൻ്റെ മക്കൾ ആക്ക്കുന്ന്..did you understand ?ഒരാളെങ്കിലും ബൈബിള് വായിച്ചു രക്ഷ പെട്ടാൽ മതി....സത്യം പറയാൻ നട്ടെല്ല് വേണം 🤣🤣ഇഷ്ട്ടമുള്ളരും ബുദ്ധി ഉള്ളവരും രക്ഷ പെടറ്റെ അത്രയേയുള്ളൂ....

  • @inshot315

    @inshot315

    6 ай бұрын

    @@augustineantony2001 നിങ്ങൽ മുഹമ്മദ് ൻ്റ് കല്യാണം പോലെ മറിയക്ക് 10 ...ജോസഫിന് 60 വയസ്സിന് കാണിച്ചു പടം വരച്ചു സാത്താൻ്റെ ഇഷ്ട്ടം നിറവേറ്റുന്നു.....മറിയത്തിനു ജോസഫും ആയി കിടക്കയിൽ വെച്ച് ബന്ധപ്പെട്ട് അദ്യ ജാതൻ ആയ യേശുവിനെ കൂടാതെ ജോസഫിൻ്റെ രക്തത്തിൽ പിറന്ന വേറെയും മക്കൾ ഉണ്ട്...🤣🤣🤣🤣 കന്യക എന്നൊരു പേര് മറിയത്തിനു യോജിക്കില്ല 🤣🤣🤣🤣🤣

  • @inshot315
    @inshot3156 ай бұрын

    ഓർക്കുക നിങ്ങൽ.മാതാവിൻ്റെ എന്ന് പറഞ്ഞു ആരാധിക്കുന്ന വിഗ്രഹത്തെ വനഗുമ്പോൾ സാത്താൻ്റെ മുൻപിൽ ആണ് നമസ്കരിക്കുന്നത്😂😂😂😂😂

  • @younglions2511

    @younglions2511

    6 ай бұрын

    😊😅😮😢😂

  • @bijimoljoseph9266

    @bijimoljoseph9266

    6 ай бұрын

    മാതാവിനെ ഞങ്ങൾ ആരാധിക്കാറില്ലല്ലോ. അങ്ങനെ ചെയ്താലല്ലേ പ്രശ്നമുണ്ടാകുകയുള്ളൂ. ഈശോയുടെ അമ്മ ഞങ്ങളുടേയും അമ്മയാണ്. ആ അമ്മയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് മക്കളായ ഞങ്ങളുടെ കടമയാണ്. താങ്കൾക്ക് താത്പര്യമില്ലെങ്കിൽ വിട്ടേക്കുക. മറ്റുള്ളവരെ കളിയാക്കുന്നത് ഒട്ടും ദൈവീകമല്ല. കാരണം ആരെയും വിധിക്കരുത് എന്നാണ് ഈശോ പഠിപ്പിച്ചിരിക്കുന്നത്

  • @inshot315

    @inshot315

    6 ай бұрын

    @@bijimoljoseph9266 പക്ഷേ തിനമ കണ്ടാൽ പിതാവായ ദൈവത്തിൻ്റെ മക്കൾ ഇടപെടും,,,,നിങ്ങളെ പോലുള്ളവരെ സാത്താൻ്റെ കയ്യിൽ നിന്നും രക്ഷിക്കാൻ വേണ്ടി ..പിന്നെ നിങ്ങൾക്ക് യഹൂദൻ ആയ യേശുവും ലെവ്യ ഗോത്രത്തിൽ പിറന്ന മറിയുവും ആയി എങ്ങിനെ ആണ് ബന്ധം....നിങ്ങൽ എന്തിനെ അർധിക്കുന്നുന് എന്ന് നിഗല്ലക്ക് അറിയില്ല..അതും അല്ല യേശുവിൻ്റെ കാര്യത്തിൽ ആളുകളെ പറ്റിക്കാൻ ഞങൾ സമതിക്കില്ല..നിങ്ങൽ നരകത്തിലേക്ക് പൊയ്ക്കോളൂ ....മറ്റുള്ളവരെ ഒരാൽ എങ്കിലും രക്ഷ പെട്ടാൽ മതി

  • @inshot315

    @inshot315

    6 ай бұрын

    @@bijimoljoseph9266 മാതാവിനെ നിങ്ങൽ അർധക്കിരില്ല🤣🤣🤣 കള്ള് കുടിയൻ ന്യായീകരിക്കുന്നത് പോലെ🤣🤣🤣

  • @graceantony2592

    @graceantony2592

    6 ай бұрын

    അതേയ് മുട്ടത്തോടു വാദികൾ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ട്...just ignore them

  • @ashlycj9993
    @ashlycj99935 ай бұрын

    Amen

  • @inshot315
    @inshot3156 ай бұрын

    എനിക്ക് സ്വപ്നത്തില് പല പ്രാവിശ്യം വെളിപാട് ഉണ്ടായിരുന്നു......സാത്താൻ്റെ പുതിയ trick..മാതാവിൻ്റെ രൂപം എന്നും പറഞ്ഞു പലരും വരും കല്ലിനെ വരെ മാതാവ് എന്ന് പറഞ്ഞു വനങ്ങും....ഇന്ന് അതുപോലെ നടക്കുന്നു ......ഇന്ന് സാത്താനെ നോക്കി പലരും വാങ്ങുന്നു പക്ഷെ പേര് മാതാവ്😂😂😂😂

  • @binujohn9516

    @binujohn9516

    6 ай бұрын

    Podei

  • @inshot315
    @inshot3156 ай бұрын

    എനിക്ക് സ്വപ്നത്തില് പല പ്രാവിശ്യം വെളിപാട് ഉണ്ടായിരുന്നു......സാത്താൻ്റെ പുതിയ trick..മാതാവിൻ്റെ രൂപം എന്നും പറഞ്ഞു പലരും വരും കല്ലിനെ വരെ മാതാവ് എന്ന് പറഞ്ഞു വനങ്ങും....ഇന്ന് അതുപോലെ നടക്കുന്നു ......ഇന്ന് സാത്താനെ നോക്കി പലരും വാങ്ങുന്നു പക്ഷെ പേര് മാതാവ്😂😂😂😂

  • @johnchackocheruvil8715

    @johnchackocheruvil8715

    6 ай бұрын

    വന്നിച്ചില്ലേലും നിന്ദിക്കല്ലേ

  • @inshot315

    @inshot315

    6 ай бұрын

    @@johnchackocheruvil8715 നിങ്ങളുടെ വന്ദനം ആണ് ദൈവ നിന്ദ....അത് മനസ്സിലാക്കി ബൈബിള് പ്രകാരം ഏതു വിഗ്രഹത്തെ വനഗിയാലും അത് ഡൈവ നിന്ദ ആണ്...അത് ഭൂതങ്ങളെ ആരാധിക്കുന്നത് ആണ്

  • @inshot315

    @inshot315

    6 ай бұрын

    @@johnchackocheruvil8715 @johnchackocheruvil8715 നിങ്ങളുടെ വന്ദനം ആണ് ദൈവ നിന്ദ....അത് മനസ്സിലാക്കി ബൈബിള് പ്രകാരം ഏതു വിഗ്രഹത്തെ വനഗിയാലും അത് ഡൈവ നിന്ദ ആണ്...അത് ഭൂതങ്ങളെ ആരാധിക്കുന്നത് ആണ്

  • @inshot315

    @inshot315

    6 ай бұрын

    @@johnchackocheruvil8715 @johnchackocheruvil8715 നിങ്ങളുടെ വന്ദനം ആണ് ദൈവ നിന്ദ....അത് മനസ്സിലാക്കി ബൈബിള് പ്രകാരം ഏതു വിഗ്രഹത്തെ വനഗിയാലും അത് ഡൈവ നിന്ദ ആണ്...അത് ഭൂതങ്ങളെ ആരാധിക്കുന്നത് ആണ്

  • @inshot315
    @inshot3156 ай бұрын

    മറിയത്തിനു യേശുവിനു ശേഷം മറിയത്തിൽ മക്കൾ ഉണ്ടായിരുന്നു...യാക്കോബ്. yose.തുടങ്ങിയവർ..പിന്നെ സഹോദരിമാരും...ഇതൊന്നും നിങ്ങൾക്ക് അറിയില്ല😂😂😂😂

  • @binujohn9516

    @binujohn9516

    6 ай бұрын

    താൻ അന്നേരം അവിടെ ഉണ്ടായിരുന്നോ

  • @inshot315

    @inshot315

    6 ай бұрын

    @@binujohn9516 നിൻ്റെ അപ്പൻ ആരെന്ന് നിനക്ക് സംശയം ഉണ്ടെ അല്ലേ...🤣🤣🤣

Келесі