Intro - മരിച്ച ഉടനെ ആത്മാവ് പരലോകത്ത് എത്തുന്നു! 🥶

Пікірлер: 221

  • @LoidPaiva-pf1zn
    @LoidPaiva-pf1zn6 ай бұрын

    ഞാൻ ഇനി മുതൽ വിശുദ്ധ ജീവിതം നയിക്കും

  • @rawoo7117

    @rawoo7117

    6 ай бұрын

    Njanum

  • @samjose222

    @samjose222

    6 ай бұрын

    Great decision പരിശുദ്ധതത്മാവ് നിങ്ങളെ സഹായിക്കും സ്വയം തീരുമാനിക്കാം ജീവിതം വിട്ടുകൊടുക്കാം

  • @jestinjoseph8131

    @jestinjoseph8131

    6 ай бұрын

    ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ എന്നെ പടുപ്പിക്കണേ

  • @maryvjmary9372

    @maryvjmary9372

    5 ай бұрын

    Njanum

  • @jeesojohnson777

    @jeesojohnson777

    4 ай бұрын

    അതിന് ദൈവത്തിന്റെ അലയമായ ശരീരത്തെ ഒരുക്കുക്കുക എന്നതാണ് ആദ്യ സ്റ്റെപ്. ബൈബിൾ തുടക്കം മുതൽ വായിച്ചു തുടങ്ങുക... ദൈവത്തിനോട് തന്നെ ദൈവത്തെ വെളിപ്പെടുത്തി തരാൻ പറയുക " മുട്ടുവിൻ തുറക്കപ്പെടും " "അന്വേഷിപ്പിൻ കണ്ടെത്തും " ചെറിയ പാപം പോലും, അപ്പോൾ തന്നെ തിരു രക്തത്താൽ കഴുകണമേ എന്ന് പ്രാർത്ഥിക്കുക. പ്രലോഭനങ്ങൾ കൂടുമ്പോൾ " സാത്താന്റെ തല തകർക്കണമേ കർത്താവെ " എന്ന് ഉരുവിട്ട് കൊണ്ടേ ഇരിക്കുക. പിന്നീട് അവന്റെ ശല്യമുണ്ടാകില്ല. ഞാൻ ചെയ്യുന്നതാണ് ഈ.. പറയുന്നത്. 😊

  • @elizabethmathew7257
    @elizabethmathew72576 ай бұрын

    എന്റെ യേശുവേ എന്ന് ങ്കിലും ഈ ഭൂമി ജീവിതം കഴിയുംനുമ്പ് ഒരു ഒരുക്ക ധ്യാനം കൂടി എന്റെ മറന്നു പോയപാപം എല്ലാം യേശുവിനോട് പറഞ്ഞ് ദൈവത്തിൽ ആനന്ദിക്കാൻ കൃപ തരണേ. അമേമ എനിക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണേ.

  • @samjose222

    @samjose222

    6 ай бұрын

    അമ്മയെ മാധ്യസ്ഥ ആക്കിയത് ആരാണ് ഏക മാധ്യസ്ഥനായ ക്രിസ്തുവിൽ നിന്ന് വഴി തെറ്റിക്കുന്നത്

  • @christochiramukhathu4616

    @christochiramukhathu4616

    6 ай бұрын

    @@samjose222 പെന്തക്കോത്തി ആണ് അല്ലേ? അവർ യേശുവേ എന്ന് വിളിച്ചാണല്ലോ പ്രാർത്ഥിച്ചത്. അമ്മയോടല്ലല്ലോ...! അമ്മയോട് മദ്ധ്യസ്ഥ പ്രാർത്ഥനയക്കല്ലേ അപേക്ഷച്ചിച്ചത്. ആട്ടേ.. താൻ മീശവടിച്ച്, മെഴുക്കുപുരട്ടി മോന്തയുമായി നടക്കുന്ന, കർത്തൃപ്രാർത്ഥന ചൊല്ലാത്ത, കുരിശ് വരയക്കാത്ത, തിമ്മൻ 'പാഷു'മാരോട് മദ്ധ്യസ്ഥതയക്ക് അപേക്ഷിക്കാറില്ലേ? 'പാഷി'നെ ആരാണ് മദ്ധ്യസ്ഥൻ ആക്കിയത്? എങ്കിൽ അത്തരം 'പാഷു'മാരേക്കാൾ മദ്ധ്യസ്ഥതയക്ക് യോഗ്യതയും അധികാരവും കർത്തൃമാതാവായ വിശുദ്ധ കന്യകമറിയത്തിനില്ലേ? അതിന് വചനത്തെളിവുകൾ വേണോ?

  • @samjose222

    @samjose222

    6 ай бұрын

    @@christochiramukhathu4616 കന്യക മറിയം ദൈവദാസി എന്നതിനപ്പുറം കൃപ ലഭിച്ചവൾ എന്നതിനപ്പുറം ഒന്നുമില്ല രാജാവായി ജനിച്ചവനെ തള്ളി താങ്കൾ എങ്ങോട്ടുപോകുന്നു മരിച്ചാശേഷം സുധീകരണ സ്ഥല ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ മാധ്യസ്ത പ്രാർത്ഥന ചെയ്യുന്നത് തെളിവ് ഉണ്ടെങ്കിൽ പറഞ്ഞോളൂ അറിഞ്ഞിരിക്കലോ

  • @samjose222

    @samjose222

    6 ай бұрын

    @@christochiramukhathu4616 പെന്തകോസ്ത് പറയാൻ പഠിക്കു അധോരു എഹൂദ പെരുന്നാൾ നെയിം

  • @samjose222

    @samjose222

    6 ай бұрын

    @@christochiramukhathu4616 John 1 John 4:1 Beloved, believe not every spirit, but try the spirits whether they are of God: because many false prophets are gone out into the world. 4:2 Hereby know ye the Spirit of God: Every spirit that confesseth that Jesus Christ is come in the flesh is of God: 4:3 And every spirit that confesseth not that Jesus Christ is come in the flesh is not of God: and this is that spirit of antichrist, whereof ye have heard that it should come; and even now already is it in the world. 4:4 Ye are of God, little children, and have overcome them: because greater is he that is in you, than he that is in the world. 4:5 They are of the world: therefore speak they of the world, and the world heareth them. 4:6 We are of God: he that knoweth God heareth us; he that is not of God heareth not us. Hereby know we the spirit of truth, and the spirit of error. 4:1 Beloved, believe not every spirit, but try the spirits whether they are of God: because many false prophets are gone out into the world. 4:2 Hereby know ye the Spirit of God: Every spirit that confesseth that Jesus Christ is come in the flesh is of God: 4:3 And every spirit that confesseth not that Jesus Christ is come in the flesh is not of God: and this is that spirit of antichrist, whereof ye have heard that it should come; and even now already is it in the world. 4:4 Ye are of God, little children, and have overcome them: because greater is he that is in you, than he that is in the world. 4:5 They are of the world: therefore speak they of the world, and the world heareth them. 4:6 We are of God: he that knoweth God heareth us; he that is not of God heareth not us. Hereby know we the spirit of truth, and the spirit of error.

  • @josechacko6247
    @josechacko62476 ай бұрын

    Ameen 🙏🙏 എന്നിക്ക് വേണ്ടി പ്രർത്തിക്കണം എൻ്റെ കുടുപത്തിന്നും വേണ്ടി എൻ്റെ അപ്പൻ മദ്യം കഴിക്കുന്ന ആ

  • @santhammalooka1099
    @santhammalooka10996 ай бұрын

    കർത്താവായ ഈശോയെ ജീവിക്കുന്ന ദൈവത്തിൻ്റെ പുത്ര പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ

  • @sophymartin1711
    @sophymartin17115 ай бұрын

    Good explanation...correct teaching

  • @ritaben8610
    @ritaben86105 ай бұрын

    You are absolutely right Bro. God bless you

  • @user-pr9mr6qo1i
    @user-pr9mr6qo1i6 ай бұрын

    അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും. ലൂക്കാ 23 : 42-43

  • @lucyphilip4881
    @lucyphilip48816 ай бұрын

    Thank you sahodara ithu ellavarum kanukaum orungukayum cheyyatte God bless you ephoto ente veetilum undayirunnu nashtapettupoyi thank you🙏

  • @mathewvb4368
    @mathewvb43685 ай бұрын

    സത്യം... 👍👍👍

  • @nainastephenfernandez6291
    @nainastephenfernandez62915 ай бұрын

    Praise the lord Amen 🙏

  • @sudheersudheer5359
    @sudheersudheer53596 ай бұрын

    'സ്നേഹവും സത്യസന്ധതയും എന്തെന്നറിയു അന്ധവിശ്വാസങ്ങളെ മറന്നുകളയൂ❤❤ ദൈവം നിങ്ങളെ സംരക്ഷിക്കട്ടെ❤❤

  • @thresiammatomy860
    @thresiammatomy8605 ай бұрын

    Athmavu,ethendidathu ethikazhiyumbozhanu ,nammude Maranam poorthiyakunnathu. Ente Anubhavam ( Sakshyam) parayam. Oru dhivasam enikku urangan neram,sasam muttal undying,attack nte arunnunnu thonnunnu,kurachu kazhinju njan urangi. Urakkathil njan kanunnu, njan kattupole parannu speedil pokuvanu ,oru tunnel pole thonnum, ennal cheriya velicham undu,velicham ennu paranjal nalla thejassulla velicham . Koode aro und . Njan Nalla santhoshathilanu. kure parannu kazhinjappol enikku manassilayi ,ente athmavine kondupovanu,njan marikkuvannu. Udane njan parayan thudangi yyo enne eppol kondupokalle ,pillarokke cherutha,enikku kurachude jeevikkanam kuttikal valuthakunnathuvare. Eppol njan mariichal avarkku arum ellathakum ennu. Udane enne vittu,njan kannu thurannu.

  • @nainastephenfernandez6291
    @nainastephenfernandez62916 ай бұрын

    Praise the lord Amen.

  • @josechacko6247
    @josechacko62476 ай бұрын

    Ameen 🙏🙏 എന്നിക്ക് വേണ്ടി പ്രർത്തിക്കണം എൻ്റെ കുടുപത്തിന്നും വേണ്ടി 😢 എൻ്റെ അപ്പൻ മദ്യം കഴിക്കുന്ന ആ

  • @happyattitudepauljalukkal1912
    @happyattitudepauljalukkal19125 ай бұрын

    അമേൻ 🙏🏻🙏🏻🙏🏻

  • @seethalantony3598
    @seethalantony35986 ай бұрын

    GOD bless you always 👏👏👏👏👏👏👏👏👏👏

  • @ReenaReena-kz2ow
    @ReenaReena-kz2ow6 ай бұрын

    Amen

  • @joshuashaji5248
    @joshuashaji52482 ай бұрын

    Kumbasarathey patti oru video cheyyamo???

  • @divinelove5980
    @divinelove59806 ай бұрын

    🙏🏻🙏🏻🙏🏻

  • @aljinantony3756
    @aljinantony37565 ай бұрын

    ഞാൻ ഈ അടുത്ത ഇട കണ്ട oru കാര്യം പറയാം, ഒരു ആൾ മരിക്കുക യാണ് അദ്ദേഹം ഞങ്ങടെ മുഖത്തു നോക്കി എന്നിട്ടു ഇടതോട്ടു നോക്കാൻ പറയുന്നു 2 വട്ടം ഹൃദയബേധകമായി കാണിക്കുന്നു എന്നിട്ട് അങ്ങോട്ടു നോക്കി തന്നെ നിശ്ചലമാകുന്നു.......... വല്ലാത്തൊരു സീൻ ആയിരുന്നു

  • @sinishaju3137
    @sinishaju31375 ай бұрын

    ഏതൊക്കെയാണു മാരക പാപങ്ങൾ എന്നു അറിയാമെങ്കിൽ വിശദമായി പറയാമോ🙏

  • @user-pn9zm4zj8i
    @user-pn9zm4zj8i4 ай бұрын

    ❤❤

  • @josetk2271
    @josetk22716 ай бұрын

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. Ifxkih

  • @SolomonMathew-tu9zo

    @SolomonMathew-tu9zo

    6 ай бұрын

    അപ്പോൾ വിശുദ്ധർ മുഴുവൻ നിത്യ നരകത്തിൽ അവർ കുമ്പസാരിച്ചവർ ആയിരുന്നു 😂

  • @user-hv8ox7rz6w

    @user-hv8ox7rz6w

    6 ай бұрын

    😮😮

  • @SolomonMathew-tu9zo

    @SolomonMathew-tu9zo

    6 ай бұрын

    എന്തുകൊണ്ടാണ് നിങ്ങൾക്ക് ഈശോയും മാതാവും ഈ സന്ദേശങ്ങൾ നൽകിയത്? വിശുദ്ധർക്ക് പോലും ഈ സന്ദേശങ്ങൾ കിട്ടിയിട്ടില്ലല്ലോ?

  • @joseanoop3039

    @joseanoop3039

    5 ай бұрын

    അപ്പോയെക്കും നേരം വെളുത്തു​@@SolomonMathew-tu9zo

  • @reethammasanthosh3968
    @reethammasanthosh39686 ай бұрын

    Amen ❤

  • @sudheersudheer5359
    @sudheersudheer53596 ай бұрын

    എൻറെ പ്രിയ സുഹൃത്തുക്കളെ മരിച്ചവരുടെ ഏത് ആത്മാവ് സ്വർഗത്തിൽ പോയത് ഒന്ന്കാണിച്ചുതരൂ❤❤

  • @shahul3654

    @shahul3654

    6 ай бұрын

    മരിച്ചാൽ അപ്പോൾ തന്നെ സ്വർഗത്തിൽ പോകും എന്നില്ല ആത്മാവിനെ അടക്കം ചെയ്യുന്നിടത്ത് നിന്ന് നല്ല ആത്മാക്കൾ മേലേക്ക് ഉയർത്തപ്പെടും ഭൂമി ലോകം തകർന്ന് എല്ലാവരും ഈ ലോകം വിട്ടു അടുത്ത ലോകത്തു വച്ചിട്ട് നടക്കുന്ന നന്മ തിന്മ കൾ നോക്കുകയും അവനവൻ ചെയ്തു poya എല്ലാം കാണിച്ചു തരികയും നന്നായി ജീവിച്ചവർക്ക് സന്തോഷം തോന്നും അല്ലാത്ത വർക്ക് അവർ ചെയ്തു poya തെറ്റിന്റെ ആഴം മനസ്സിലാകും അതൊക്കെ കഴിഞ്ഞിട്ട് ആണ് സ്വർഗത്തിൽ പോകാൻ ഉള്ളവർ അങ്ങോട്ടും അല്ലാത്തവർ നരകത്തിലേക്കും പോകുന്നത്

  • @rees7405
    @rees74056 ай бұрын

    ഇനി മുതൽ എത്ര വിശുദ്ധിയിൽ ജീവിച്ചു മരിച്ചാലും നേരെ ദൈവസന്നിധിയിൽ എത്താൻ പറ്റില്ല. അത്രക്ക് പരിശുദ്ധമാ സ്വർഗം. തന്റെ വിശുദ്‌ധ ദൂതന്‍മാരില്‍പോലും ദൈവം വിശ്വാസം അര്‍പ്പിക്കുന്നില്ല; അവിടുത്തെ ദൃഷ്‌ടിയില്‍ സ്വര്‍ഗവും നിര്‍മലമല്ല. ജോബ്‌ 15 : 15 അൽപ കാല ശിക്ഷണം ഉണ്ടാകും. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്‌തു. അല്‍പകാലശിക്‌ഷ ണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും. ജ്‌ഞാനം 3 : 5 I am a catholic person ഈശോയെ നന്ദി

  • @tgmathew6640
    @tgmathew66405 ай бұрын

    After twenty years I seen a soul and talked many souls I met recent times

  • @user-nv8ko1ji5x
    @user-nv8ko1ji5x5 ай бұрын

    Kashtam 😂😂😂

  • @happyattitudepauljalukkal1912
    @happyattitudepauljalukkal19125 ай бұрын

    ഈശോയെ പാപിയായ എന്നിലെ പാവങ്ങളും മായിച്ചു കളയേണമേ

  • @user-ts8ot2gv6u
    @user-ts8ot2gv6u6 ай бұрын

    🙏🙏🙏

  • @josetk2271
    @josetk22716 ай бұрын

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു " എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്. പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു. സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം? അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം 4,5,6 വാക്യങ്ങൾ വായിക്കൂ. ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? " ഇല്ല എന്ന് വ്യക്തം. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ " മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. " ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു. ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു. ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്. നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ. കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ? Ztc

  • @jessychacko2071

    @jessychacko2071

    6 ай бұрын

    കത്തോലിക്കാ സഭയെ ഓർത്ത് ഒത്തിരി വിഷമിക്കണ്ട. അത് തീരുമാനിക്കാൻ ഉത്തരവാദിത്വാ പെട്ടവർ ഉണ്ട്. അവർ നോക്കും.അങ്ങനെ തെറ്റായിരുന്നേൽ ഈ സഭാ 2000 വർഷം കഴിഞ്ഞും നിലനിൽക്കില്ല. അത് നയിക്കുന്നത് ക്രിസ്തു ആണ് .

  • @bennysebastian1641
    @bennysebastian16416 ай бұрын

    Ororutharum thangalude saareerikathayil cheythittulla nanma thinmakalkku prathiphalam sweekarikkunnathinu namellavarum christ- nte nyayasanathinu munpil varanam. 2 corinthos: 5 ;10

  • @JoseArukatty
    @JoseArukatty6 ай бұрын

  • @beenakvarughese806
    @beenakvarughese8065 ай бұрын

    ഭർത്താവിന് മനസീക രോഗം ആയിരുന്നു അറിഞ്ഞില്ല ഒത്തിരി സഹിച്ചു പിന്നെ നിക്ക കണ്ണി ഇല്ലാതെ ഇറങ്ങി ഓടി ആള് മരിച്ചു ഡിവോഴ്സ് ചെയ്തു ഞാൻ നരകത്തിൽ പോകുമോ

  • @Jeevanjoseph1578

    @Jeevanjoseph1578

    5 ай бұрын

    കുമ്പസാരിക്ക്

  • @christyephraim
    @christyephraim5 ай бұрын

    കർത്താവല്ലാതെ ആരും സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടില്ല. അന്ത്യവിധിയിലാണ് താൻ താങ്കളുടെ പ്രതിഫലത്തിനു ഒത്തു വിധിക്കും എന്ന് പറഞ്ഞിരിക്കുന്നു 😊

  • @tiju4723

    @tiju4723

    5 ай бұрын

    സ്വർഗ്ഗത്തിന്‌ നാല്‌ തലങ്ങൾ ഉണ്ട്‌ എന്നും നാലാം സ്വർഗ്ഗം വരെ ഞാൻ പ്രവേശിച്ചു എന്നും പൗലൊസ്‌ ശ്ലീഹാ പറയുന്നതൊ?

  • @basantakitchen1544
    @basantakitchen15446 ай бұрын

    😢😂😂

  • @asharan13
    @asharan136 ай бұрын

    അപ്പോൾ പിന്നെ മരണശേഷം ഭൂമിയിലുള്ളവർ എന്തിനാണ് ആത്മാവിനു ശാന്തി കിട്ടാൻ പ്രാർഥിക്കിന്നത്. ഒന്ന് പറഞ്ഞു തരാമോ sir

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    മരണ ശേഷം ശുദ്ധീകരണസ്ഥലത്തേക്ക് പോയ ആത്മാവിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.

  • @sunilpj9205

    @sunilpj9205

    6 ай бұрын

    ​@@catholicworkerbeeplease understand glorious gospel "you who want to be justified by law have cut yourselves off from Christ;you have fallen away from grace (Galatians 5:4)😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sunilpj9205

    @sunilpj9205

    6 ай бұрын

    For all who rely on the work of the Law are under a curse;for it is written, "Cursed is everyone who does not observe and obey all the things written in the book of the Law "(Galatians 3:10)only 613 law in Old testament can you obey that law All have turned aside, together they have become worthless;thre is no one who shows kindness there is not even one (Romans 3:12)

  • @jessykuttiachan5117

    @jessykuttiachan5117

    5 ай бұрын

    സഹോദരാ നമ്മൾ നല്ലതു ചെയ്താൽ സ്വർഗ്ഗത്തിൽ പോകുമെന്നുംതിന്മ ചേയ്താൽ നരകത്തിൽ പോകുമെന്നും പറയുന്നു. ഈശോ അതല്ലാതെ ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് പറയുന്നില്ലലോ. എന്റെ ഒരു സംശയം ചോദിച്ച താണ്.

  • @sunilpj9205
    @sunilpj92056 ай бұрын

    God's nature of is love that he show in the cross hell preachers against the love of God love your enemies that's God's judgement 🙏

  • @sunilpj9205
    @sunilpj92056 ай бұрын

    Truly I tell you today you will be with me in paradise (luke 23:43)Jesus said this criminal is innocent this is the true judgment in love for the humanity....that's why jacobites pray in good friday we pray with that criminal Mercy upon us 🙏 please understand our God and his love ❤ FOR FROM HIM AND THROUGH HIM AND TO HIM ARE ALL THINGS.TO HIM BE THE GLORY FOREVER. AMEN.(Romans 11:36)you said criminal peoples not include that ALL THINGS that mean thats not the word of God....very good...excellent work

  • @jospehbwin641
    @jospehbwin6416 ай бұрын

    Bible evide bro shudikaranam sthalam ennulathu

  • @shibins5618

    @shibins5618

    5 ай бұрын

    അതു സഭ നമ്മെ പഠിപ്പിക്കുന്നുണ്ട്..... അല്പകാല ശിക്ഷണത്തിന് ശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെടുമെന്നത്... ശുദ്ധീകരണ സ്ഥലത്തെയാണ് നമുക്കു കാണിച്ചു തരുന്നത്..... സഭയെക്കുറിച്ചും പഠിക്കാൻ ശ്രദ്ധിക്കുമല്ലോ

  • @georgemc5560
    @georgemc55606 ай бұрын

    Righteousness of god is not that easy to percieve. Things that not possible for man is possible for god. Things have been changed after crucifixion and resurrection. 🙏🏻

  • @sunilpj9205
    @sunilpj92056 ай бұрын

    Matthew 24-34 truly I tell you ,this "generation "will not pass away until all these things have taken place Jesus said that generation saw the second comings Heaven and earth that's mentioned Jerusalem temple When it's (scond comings )happened Jesus said mathew 17-12- l tell you that E-li-jah has already come.......mathew 16-28- Truly I tell you there are some standing here who will not taste death before they see the Son of Man coming in his KINGDOM..... That mean it happened in AD 70

  • @jessykuttiachan5117
    @jessykuttiachan51175 ай бұрын

    അന്തിമ കാലത്തു കർത്താവിന്റെ വിധി ഉണ്ടാകും. നലതു ചെയ്തവർ സ്വർഗ്ഗത്തിലും, തിന്മ ചെയ്തവർ നരകത്തിലും പോകും. ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് പറയുന്നവർ ആരൊക്കെയാണ്. 🕯🕯🕯

  • @tiju4723

    @tiju4723

    5 ай бұрын

    മത്തായി 5: 26 : അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു

  • @zap235
    @zap2356 ай бұрын

    ഇന്ന് ആളുകൾ പൈസ വിദേശം മാത്രം ആണ് ലക്ഷ്യം വീട്ടിൽ പൈസ ഉണ്ടെങ്കിലും ഒരു standard of living പേരിൽ വിദേശത്ത് പോകുന്ന ഒരു പാട് പേര് പോകുന്നു അവിടെ പ്രാർത്ഥന ഇല്ല പള്ളി പോക്ക് ഇല്ല ജീവിതം മാത്രം ആയി തീരുന്നു

  • @thomas8685
    @thomas86856 ай бұрын

    ബൈബിളിൽ എവിടെയാണ് വിശദീകരണ സ്ഥലത്തെ പറ്റി പറയുന്നത്....? അറിയുന്നവർ പറയു.....

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു. മത്തായി 5 : 26

  • @thomas8685

    @thomas8685

    6 ай бұрын

    @@catholicworkerbee... ഇ വചനം വിശദീകരണസ്ഥലം ഉണ്ടെന്നെതിനു തൃപ്തികരമായ ആൻസർ അല്ല. എന്റെ അറിവിൽ ഇ സ്ഥലത്തെ പറ്റി ബൈബിളിൽ ഒരു വാക്ക് പോലും കണ്ടെത്താൻ കഴിയില്ല.

  • @tiju4723

    @tiju4723

    5 ай бұрын

    ന്യായവിധിക്ക്‌ ശെഷ്ം ഉണ്ടെന്ന് കർത്താവ്‌ പഠിപിക്കുന്ന ഈ ബന്ധനസ്ഥലം ഏതാണ്‌ സഹോദരാ?

  • @gracyantony5763
    @gracyantony57636 ай бұрын

    Human life is mysteriously incomplete. Everything only a belief

  • @sunilpj9205
    @sunilpj92056 ай бұрын

    God chose you? or you chose God? Ephesians 1-4 please read bible

  • @momtagegod4009

    @momtagegod4009

    6 ай бұрын

    👍👍👍👍

  • @sosamma4687

    @sosamma4687

    6 ай бұрын

    U should born again to go to heaven

  • @GeorgePdavid-xs3ib
    @GeorgePdavid-xs3ib6 ай бұрын

    സ്വർഗവും, നരകവും അവിടെ നിൽക്കട്ടെ . ഞങ്ങൾക്ക് അറിയേണ്ടത് pubg, free fire തുടങ്ങിയ gameഉകൾ കളിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @teresavr4814

    @teresavr4814

    6 ай бұрын

    അത് ഇവിടെയാണൊ തിരയേണ്ടത് വേറെ പണിയില്ലെ

  • @GeorgePdavid-xs3ib

    @GeorgePdavid-xs3ib

    6 ай бұрын

    @@teresavr4814 ഗെയിമു കളിക്കുന്നത് ചിലർ പറയുന്നു സാത്താൻ സേവ ആണെന്ന് . അറിയുമ്പോൾ എല്ലാം കൃത്യമായി അറിയണ്ടേ !

  • @teresavr4814

    @teresavr4814

    6 ай бұрын

    @@GeorgePdavid-xs3ib ഓ അങ്ങനെ പറയുന്നുണ്ടൊ എനിക്കറിയില്ലായിരുന്നു .ഓ സോറി.

  • @momtagegod4009
    @momtagegod40096 ай бұрын

    Jeevichirikkumpol oru vyaktikku teerumanikkam swargatthil pokano narakatthil pokano ennu.oru all jeevichirikkumpol Eassoye tante karthavum rakashakanum aayi sweekarichu. Easso kku vendi shishta jeevit jeevichal ayal marikkumpol swargaraajyatthil praveshikkam .ithine raksha nirnayam ennu parayum . Allate ayal marichu kazhinja shesham ayalkku vendy Gregorian mass nadatthiyatu kondu achanmarude keesa veerppikkam ennallate oru prayojanavum illa.

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക്‌ അയച്ചുകൊടുത്തു. പുനരുത്‌ഥാനം ഉണ്ടാകുമെന്ന്‌ ഉറച്ച്‌ യൂദാസ്‌ ചെയ്‌ത *ഈ പ്രവൃത്തി ശ്രേഷ്‌ഠവും ഉചിതവും തന്നെ* . *2 മക്കബായര്‍ 12 : 43*

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn6 ай бұрын

    BROTHER,R.C...TO. R.C.

  • @sunilpj9205
    @sunilpj92056 ай бұрын

    Mathew 24 Luke 21,Mark 13,in this character Jesus said to the distribution of Jerusalem temple not second coming its happened in AD 70 glorious gospel official chanal 5 videos in KZread please study and reply 🙏 thats videos we want know the truth please

  • @madhujoy8454
    @madhujoy84544 ай бұрын

    May be some kind of theological error , u have to consult with some priests who r expert in dogma , but ur intention is right

  • @catholicworkerbee

    @catholicworkerbee

    4 ай бұрын

    This is the official teaching of Catholic Church.

  • @Seenajoseph-bl2xg
    @Seenajoseph-bl2xg5 ай бұрын

    വിശുദധിയിൽജീവികകാനുളളകൃപയ്കകായ്പാ൪ഥികകണേമ

  • @josechacko6247
    @josechacko62476 ай бұрын

    ണ്ടി 😢 എൻ്റെ അപ്പൻ മദ്യം കഴിക്കുന്ന ആ

  • @samjohn3330
    @samjohn33306 ай бұрын

    യേശു പറഞ്ഞ ധനവാനും ലാസറും ഉപമയിൽ സ്വാർഗവും നരകവും മാത്രമേ പറഞ്ഞിട്ടുള്ളു. അതിൽ ശുദ്ധീകരണ സ്ഥലം ഇല്ലല്ലോ.. അതെന്താ?

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നു പുറത്തുവരുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ലൂക്കാ 12 : 59

  • @sunilpj9205

    @sunilpj9205

    6 ай бұрын

    kzread.info/dash/bejne/kYCExtWnkcm3ptY.htmlsi=WQKxf70R8JklevQw

  • @sunilpj9205

    @sunilpj9205

    6 ай бұрын

    That's a parable for Jewish people (rich man) lazarus (Gentiles)

  • @bennysebastian1641

    @bennysebastian1641

    6 ай бұрын

    @@catholicworkerbee ee word sudheekarana sthalathe kurichalla brothor, sudheekaranasthalam undaayirunnenkil appostolanmaar athu parayumaayirunnu. maathramalla sabha undayathinu sesham noottandukal kazhinjanu athekkurichu padippikkalukal undaayathu. ( history koodi padikku ) orikkal maranavum pinne nyaayavidhi ennu biblle paranjittundu. god bless you.

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു. *2 മക്കബായര്‍ 12 : 45*

  • @silent_guy369
    @silent_guy3696 ай бұрын

    എന്ത് പാപി ആണെങ്കിലും ഒരിക്കൽ എങ്കിലും പശ്ചാത്തപിച്ചു മാപ്പ് അപേക്ഷിച്ചാൽ നരകത്തിൽ പോകില്ല. യൂദാസ് ന് ഇത് ഉണ്ടായില്ല. സാത്താന് ഒരിക്കലും ഇത് ഉണ്ടാവില്ല. പക്ഷേ മനുഷ്യന് സാധിക്കും.

  • @tiju4723

    @tiju4723

    5 ай бұрын

    അനുതപിക്കാതിരിക്കാനാണ്‌ സാത്താൻ അവനെ അപ്പൊഴേ തട്ടിയത്‌.

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn6 ай бұрын

    JESUS CHRIST ONLY WAY TO GO HEAVEN.MAT....28:18,19,20.READ BIBILE MORNING AND EVENING.

  • @aljinantony3756
    @aljinantony37565 ай бұрын

    Oru മണിക്കൂർ ഇൽ 33000 പേർ മരിച്ചു 1960/....3 per മാത്രം സ്വർഗം ( 2 ശുദ്ധികണ സ്ഥലം വഴി,1 direct ).......

  • @lissysebastian8103
    @lissysebastian81036 ай бұрын

    ഇന്നുവരെ മരിച്ചുകഴിഞ്ഞു ഒരു കാര്യവും ഒരാൾക്കും അറിയത്തില്ല മരിച്ച ആൾ തിരിച്ചുവന്നാൽ അറിയാൻ പറ്റും

  • @sumanathilakan6149

    @sumanathilakan6149

    6 ай бұрын

    Yesterday morning 6am my daughter dreamt my brother died 8years ago on February 12th.He told her he came to speak something to the woman sitting in the chair in sit out.My daughter could not recognise the woman.But today 3pm our sister died and it was the woman she saw in dream.How can we interpret this?My daughter is at Bangalore. She never thought of my cousin brother.But he came to her.

  • @jessykuttiachan5117

    @jessykuttiachan5117

    5 ай бұрын

    മരിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്, ശിക്ഷൻമാർ കണ്ടത് ആരെയാണ്. യേശു. അവിടുന്നാണ് ഏക രക്ഷകൻ. 🙏✝️🙏

  • @manuabraham8888

    @manuabraham8888

    4 ай бұрын

    മരിച്ചു നരകവും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും ഈശോയെയും കണ്ടിട്ട് തിരിച്ചുവന്ന ഒരു വൈദികനുണ്ട് പേര് fr jose maniyangatt യു tubel und pinne bibilil എഴുതിയിരിക്കുന്നത് ഒരു പുള്ളി പോലും തെറ്റില്ല എല്ലാം സത്യം

  • @JosephTony-ph9xj
    @JosephTony-ph9xj5 ай бұрын

    നമ്മുടെ ദൈവം യേശു ക്രിസ്തു, നമുക്ക് വേണ്ടി എല്ലാവർക്കും വേണ്ടി മരിച്ചു ഉയർത്തെഴുനെട്ടു. വളരെ കുറച്ചു പേര് മാത്രമാണ് രക്ഷ നേടുന്നത് എങ്കിൽ എല്ലാവർക്കും വേണ്ടി ക്രൂശിൽ മരിച്ചു എന്ന് പറയുന്നത് സെരിയകുമോ? ഞാൻ question ചെയ്യുകയല്ല എൻ്റെ സംശയം ചോദിച്ചതാണ്

  • @catholicworkerbee

    @catholicworkerbee

    5 ай бұрын

    എല്ലാവർക്കും വേണ്ടി ഈശോ കുരിശിൽ മരിച്ചു, എന്നാൽ ആ ഈശോയെ രക്ഷകനായി സ്വീകരിക്കുന്നവർക്കെ രക്ഷ സാധ്യമാകു.

  • @tiju4723

    @tiju4723

    5 ай бұрын

    എല്ലാവർക്കും അർഹതയുണ്ട്‌, പക്ഷെ അത്‌ claim ചെയ്യണം.

  • @georgemmmaliyackal5488
    @georgemmmaliyackal54886 ай бұрын

    കള്ളൻ എല്ലാ പാപങ്ങളും ദുരീകരിക്കപ്പെട്ടതിൻ്റെ ( ശുദ്ധീകരിക്ക പ്പെട്ടതിൻ്റെ) വെളിച്ചത്തിൻ്റെ അല്ല പറുദീസയിലേക്കു പ്രവേശനം കിട്ടിയത്. മറിച്ച് ഈശോയെ സ്വീകരിച്ച് ഏറ്റു പറഞ്ഞതിൻ്റെ വ്യവസ്ഥയിലാണ്. Bible ൽ ശുദ്ധികരണ സ്ഥലത്തെ ക്കുറിച്ചുള്ളതിൻ്റെ തെളിവ് എവിടെയാണ്?

  • @jessychacko2071

    @jessychacko2071

    6 ай бұрын

    2 മക്കബായർ 12 ൽ മരിച്ചവർക്കു ബലി എന്ന ഹെഡിംങ്ങ് ഉണ്ട്.അതിൽ 42,43,44,45 വായിക്കുക.

  • @tiju4723

    @tiju4723

    5 ай бұрын

    മത്തായി 5: 26 : അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു

  • @tjkarimpanal8554
    @tjkarimpanal85546 ай бұрын

    ഒന്നു കൂട്ടിചേർക്കട്ടെ. സമയം പൂർത്തിയായിഎന്നു പറഞ്ഞു കൊണ്ടാണ് സുവിശേഷം അറിയിപ്പ് തുടങ്ങുന്നത്. അതായത് സ്വർഗം നമുക്കായി തുറക്കപ്പെടാൻ ഉള്ള സമയം ആണ്. അന്നു മുതലാണ് വിശുദ്ധരാകാനുള്ള വിളി ok

  • @user-tz6pw2si2q
    @user-tz6pw2si2q5 ай бұрын

    പെടുമരണതതിൽ,നിന്നും, രക്ഷികണമെന്,നമ്മൾ, പ്രാർത്ഥന ചെയുനു,പക്ഷേ, ഇവിടെ,2,സിസ്റ്റേഴ്സ്, അപകടങ്ങളിൾ,മരിചു,അതെന്താ ണ്,അത്,പോലെ,വിവാഹമോചനം, നേടിയവർ,2മത്,വിവാഹം കഴികുനത്,പാപമാണൊ?

  • @mercypaulose8048

    @mercypaulose8048

    5 ай бұрын

    വിവാഹമോചനം തന്നെ പാപമാണ്.പിന്നെ ബാക്കി പറയണ്ടല്ലോ.ഇതിനുള്ള മറുപടി കർത്താവു പറയുന്നത് സുവിശേഷത്തിൽ എഴുതിയിട്ടുണ്ട്.ശാന്തമായി വായിക്കൂ.

  • @just1980in

    @just1980in

    5 ай бұрын

    അപകടത്തിൽ മരിച്ചു എന്നത് അല്ല ആ സമയം ആത്മാവിന്റെ അവസ്ഥ എന്താണ് പിന്നെ അപകടത്തിൽ പെട്ടവർ ഒരു ദിവസം അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞു മരിക്കുക ആണ് എങ്കിൽ നല്ലത് അല്ലെ ഒത്തിരി പ്രാർത്ഥന ആ വ്യക്തിക്ക് കിട്ടും ഒപ്പം ആ വ്യക്തിക്ക് ഉള്ളിൽ അനുതപിച്ച് പ്രാർത്ഥിക്കുവാനും അവസരം ലഭിക്കും സ്പോട്ടിൽ തന്നെ മരിക്കുന്നവർക്ക് കിട്ടിയ അവസരം ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ നല്ലത്. അതാണ് നാളെ നാളെ എന്ന് കരുതാതെ ഇന്ന് തന്നെ പ്രാർത്ഥിക്കുക പശ്ചാത്തപിക്കുക എന്ന് പറയുന്നത് 🕯️ തന്നില്‍ വിശ്വസി ച്ചയഹൂദരോട്‌ യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്‌. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്‌. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. യോഹന്നാന്‍ 8 : 31-35

  • @user-tz6pw2si2q

    @user-tz6pw2si2q

    5 ай бұрын

    @@mercypaulose8048 വിവാഹമോചനം, പാപമാണ്,ശരി,പക്ഷേ, ഭർത്താവ്, വേറെ,വിവാഹം, ചെയ്ത, ജീവികുനു,രോഗിയായ,കുട്ടിയുമായിഈപെണ്,ജീവിതം തളളിനീകണൊ,അതിനെയുഠ,കുഞിനെയുഠ,സീകരികാൻ,ആരെങ്കിലും, വന്നാൽ,വിവാഹം, നടത്തി, കൊടുത്തു, കൂടെ,അതൊ,അത്,പാപമാണൊ??

  • @user-tz6pw2si2q

    @user-tz6pw2si2q

    5 ай бұрын

    @@mercypaulose8048 ഏത്,സുവിശേഷം, ആരുടെ,അത് കൂടി,പറയുക

  • @tiju4723

    @tiju4723

    5 ай бұрын

    എല്ലാ വിവാഹ മോചനവും പാപമല്ല. സഭയുടെ കാനൻ നിയമങ്ങൾ ഉണ്ട്‌. Annulement ചെയ്യണം. വിവാഹം നടന്നത്‌ സഭാനിയമങ്ങൾ പ്രകാരം അല്ലെങ്കിൽ വിവഹം അസാധുവാക്കം.

  • @tessyfrancis4606
    @tessyfrancis46066 ай бұрын

    വരാനിരിക്കുന്ന , കഴിഞ്ഞുപോയ, ഇപ്പൊൾ ചെയ്യുന്ന എല്ലാ പാപങ്ങൾ ക്ക് വേണ്ടിയും ജീസസ് വില കൊടുത്ത് സോ baptised ആയിട്ടുള്ള എല്ലാവരും രക്ഷപെടും

  • @tinythoughts6939

    @tinythoughts6939

    6 ай бұрын

    അതു കൊണ്ടു എനിക്കു പാപം ചെയ്യാനുള്ള ലൈസൻസ് ലഭിച്ചൊ

  • @jessychacko2071

    @jessychacko2071

    6 ай бұрын

    അതിന് ?എന്തു തോന്ന്യാവാസവും കാണിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന പെന്തകോസുകാരുടെ പൂതി കൊള്ളാം.

  • @tiju4723

    @tiju4723

    5 ай бұрын

    നിങ്ങൾ എനിക്ക്‌ വിശന്നപ്പൊൽ ഭക്ഷണം തന്നില്ല, നഗ്നനായിരുന്നപ്പോൽ വസ്ത്രം തന്നില്ല എന്ന വചന ഭാഗം വായിച്ച്‌ നോക്കൂ സഹൊദരീ..

  • @samuelvarghese9991
    @samuelvarghese99915 ай бұрын

    മരിക്കുന്നവരിൽ നീതിമാൻമാർ അപ്പോൾ തന്നെ സ്വർഗ്ഗത്തിലേക്കും പാവിക 8 നരകത്തിലേക്കും പോകുന്നു എങ്കിൽ.... പൗലോസിനു തെറ്റിയെന്നാണ് താൻ പറയുന്നത്. ഈ വാക്യം എന്തെന്നു അറിയാമോ? മരിച്ചവർ ഉയർക്കുന്നു എന്നാണ്, എല്ലാവരും സ്വർഗ്ഗത്തിലെങ്കിൽ ഈ ഉയർക്കുന്നവർ എവിടെ നിന്ന് ?

  • @samuelvarghese9991

    @samuelvarghese9991

    5 ай бұрын

    1 കൊരിന്ത്യർ 15:52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

  • @tiju4723

    @tiju4723

    5 ай бұрын

    ശരീരങ്ങളുടെ ഉയിർപ്പിനെ കുറിച്ചാണ്‌ പൗലോസ്‌ ശ്ലീഹ ഇവിടെ പറയുന്നത്‌. മുഴുവൻ അധ്യായം വായിക്കുക.

  • @samuelvarghese9991

    @samuelvarghese9991

    5 ай бұрын

    @@tiju4723 തരാതരം പോലെ സംസാരിക്കരുത്

  • @subingeorge1780
    @subingeorge17806 ай бұрын

    താങ്കൾ പറഞ്ഞത് എത്രത്തോളം ശരിയുണ്ടെന്നറിയില്ല.. എന്റെ പാപങ്ങളെല്ലാം ഏറ്റെടുത്തു എനിക്ക് വേണ്ടി എന്റെ ഈശോ കുരിശു മരണം വരിച്ചു... അതുകൊണ്ട് ഇനി ഞാൻ പാപത്തിൽ മരിക്കില്ല, എനിക്ക് നിത്യജീവനുണ്ടാവാൻ അവൻ ഉയർത്തെഴുന്നേറ്റു...ഞാൻ വിശ്വസിക്കുന്ന എന്റെ ഈശോ ശിക്ഷിക്കുന്ന ദൈവമല്ല... അതുകൊണ്ട് തന്നെ എന്തെങ്കിലും പാപം ചെയ്താലും അനുതപിച്ചാൽ സ്വർഗത്തിൽ പോവുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... മറ്റു മതസ്ഥരിൽ നിന്നും ക്രിസ്ത്യാനി വേറിട്ട്‌ നിൽക്കുന്നത് നമ്മെ ശിക്ഷിക്കാതൊരു ദൈവം നമുക്കുണ്ടെന്നതാണ്.

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    അനുതപിക്കാത്ത പാപികൾക്ക് നിത്യനരകം ഉണ്ടെന്ന് പറഞ്ഞത് സാക്ഷാൽ യേശുക്രിസ്തു തന്നെയാണ്. "പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌." *മര്‍ക്കോസ്‌ 9 : 48*

  • @subingeorge1780

    @subingeorge1780

    6 ай бұрын

    @@catholicworkerbee ശരിയാണ്... അനുതപിക്കാത്ത പാപികൾക്ക്

  • @sumisebastian3904

    @sumisebastian3904

    6 ай бұрын

    ക്ഷമിക്കുമെന്നോർത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത്. അവിടുത്തെ കാരുണ്യം നിസീമമാണ്. അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങൾ ക്ഷമിക്കും എന്ന് പറയരുത്. കാരുണ്യ ത്തോടൊപ്പം ക്രോധവും കർത്താവിലുണ്ട്. അവിടുത്തെ ക്രോധം പാപികളുടെ മേൽ പതിക്കും. കർത്താവെങ്കിലേക്ക് തിരിയാൻ വൈകരുത്.നാളെ നാളെ എന്ന് നീട്ടിവെക്കുകയും അരുത്.അവിടുത്തെ ക്രോധം അവിചാരിതമായി ഉണരുകയും ആ ശിക്ഷയിൽ നീ നശിക്കുകയും ചെയ്യും. പ്രഭാഷകൻ 5 /5 -7

  • @divyajohn8583

    @divyajohn8583

    5 ай бұрын

    സുഹൃത്തേ, മരണം വരെ കാരുണ്ണ്യവാനായ ദൈവവും നമ്മുടെ മരണ ശേഷം നീതിമാൻ ആയ ദൈവവും ആണ്... മരണത്തിനുള്ളിൽ നല്ല കുമ്പസരത്തിനു (സത്യസന്ധമായ അനുതാപ കുമ്പസാരം ) ഇടയായാൽ... പാപങ്ങൾ മോജിപ്പിക്കപ്പെടും...(കാരുണ്യവാനായ ദൈവത്തിന്റെ കൃപ ആയാണ് അതു.) മരണശേഷം നമ്മൾ എത്ര അനുതപിച്ചാലും നീതിമാൻ ആയ ദൈവം വിധി നടപ്പാക്കുകയാണ്.​ ക്രിസ്ത്യനി എന്നതിന്റെ പ്രതേകത കുമ്പസാരം എന്നാ കൂദാശയും വിശുദ്ധ കുർബാനയും ആണ്.

  • @binuj8823

    @binuj8823

    5 ай бұрын

    താങ്കൾ പറയുന്നത് ശരിയാണ് യേശു നീതിമാനും കരുണാമയനുമായ ദൈവമാണ്. പക്ഷേ യേശുവിന്റെ രണ്ടാം വരവ് മനുഷ്യമക്കളുടെ നന്മ തിന്മകളെ തിരിച്ചറിഞ്ഞ് അതിന് തക്കതായ ന്യായവിധി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഓ ജീസസ് അത് ഭയങ്കരമായ ഒരു ദിവസമാണ് ആ വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല

  • @sajuvarghese.lijisaju8049
    @sajuvarghese.lijisaju80496 ай бұрын

    ബ്രദർ.. താങ്കൾ പറഞ്ഞത്.. ചെറിയ തെറ്റ് ഉണ്ട്.. കാരണം ശുദ്ധികരണം ഭൂമിയിൽ നടക്കണം.. അല്ലാതെ സ്വർഗത്തിൽ അല്ല.. യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു.. യേശുവിനോട് ചേരുവാൻ സ്നാനപെട്ട്. പരിശുദ്ധൽമാവിനെ പ്രാപിച്ചു.. ആൽമാവിനെ അനുസരിച്ചു.. വിശുദ്ധിയിലും.. വേർപാടിലും ജീവിതം നയിച്ചു.. അൽമാവിന്റ ഫലം ഉള്ളവന് മാത്രെമേ.. സ്വർഗത്തിൽ പോകാൻ പറ്റുകയുള്ളു.. ഇടുക്കു വാതിൽ കൂടി അകത്തു പ്രേവേശിക്കണം.. സ്വർഗം ഈസി അല്ല ബ്രദർ

  • @tiju4723

    @tiju4723

    5 ай бұрын

    മത്തായി 5:26 : അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു ന്യായവിധിക്ക്‌ ശെഷം ഉണ്ടെന്ന് കർത്താവ്‌ പറയുന്ന ഈ കാരാഗ്രഹം എന്താണ്‌?

  • @kshama137
    @kshama1376 ай бұрын

    ചെറിയ പാപം വലിയ പാപം എന്നൊന്നും ഇല്ല.പാപം പാപം തന്നെയാണ്.അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത പ്രവൃത്തികൾക്ക് തക്ക പ്രതിഫലം വാങ്ങാൻ നാം എല്ലാവരും ക്രിസ്തുവിൻ്റെ ന്യയാസനത്തിൻ മുൻപിൽ നിൽക്കേണ്ടി വരും.അത് കൊണ്ട് വചനത്തെ ശരിയായി ഉൾക്കൊണ്ട് ജീവിക്കൂ..പാപം ചെയ്യുന്നതിനെ നിസ്സാരമായി കാണരുത്.

  • @prinsondavis
    @prinsondavis6 ай бұрын

    Ethu 21)0 nuttandanu bayi😂

  • @sunilpj9205
    @sunilpj92056 ай бұрын

    Syrian orthodox church believes heaven comes to earth that is redemption we are waited for it thats we pray Lord's prayer 🙏

  • @josetk2271
    @josetk22716 ай бұрын

    സ്ഥിരമായി എന്തെങ്കിലും ഗുളിക കഴിയ്ക്കുന്നുണ്ടായിരുന്നോ? ഗുളിക മുടങ്ങിയതുപോലെ തോന്നുന്നു.

  • @aleyammaaleyamma2986
    @aleyammaaleyamma29866 ай бұрын

    കുർബാന എന്നത് ബൈബിൾ പഠിപ്പിക്കുന്നില്ല

  • @marygeorge8025

    @marygeorge8025

    6 ай бұрын

    Eso thande andia athazhvelayil appavum veenjum panguveche thande sareerarkthangale manushyande nithyajeevithathinayi nalkiya sambhavam vayichittillee😍

  • @joseanoop3039

    @joseanoop3039

    5 ай бұрын

    പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രംചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്കുകൊ ടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്‌. എന്റെ ഓര്‍മയ്‌ക്കായി ഇതു ചെയ്യുവിന്‍. ലൂക്കാ 22 : 19 പിന്നെ ഇന്തെന്താ

  • @tiju4723

    @tiju4723

    5 ай бұрын

    എന്റെ ശരീരം ഭക്ഷിക്കാത്തവന്‌ നിത്യജീവൻ ഇല്ലാ എന്ന് കർത്താവ്‌ വ്യക്തമായി പഠിപ്പിക്കുന്നു.

  • @SB-mb4hl
    @SB-mb4hl6 ай бұрын

    Masturbation cheythal narakathil povo.....

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    Yes !

  • @SB-mb4hl

    @SB-mb4hl

    6 ай бұрын

    Mikkavarum boys fullum narakathil aayirikkum....

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    _നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല_ *1 കോറിന്തോസ്‌ 6 : 19* _നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്‌തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടേ? ക്രിസ്‌തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!_ *1 കോറിന്തോസ്‌ 6 : 15*

  • @SB-mb4hl

    @SB-mb4hl

    6 ай бұрын

    Kalyanam nadakkathavarum.....kalyanam kazhikkathavarum.....avarude sexyal urge....masturbationiloode aanu mikkathum satisfy cheyyaru.....ini ippo enthu cheyyum.....suicide cheyyayirikkum nallathu.....engane aayalum narakathil pokum.......its fate bro..

  • @keraleeyan355

    @keraleeyan355

    6 ай бұрын

    ​@@SB-mb4hlkalyanam nadakathavark sex nishdham alla.athu vebhicharathil pedunila

  • @vazhipokkaN1
    @vazhipokkaN16 ай бұрын

    isiah 42:8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. dont praise st.Mary along with the almighty..

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം. പുറപ്പാട്‌ 25 : 18

  • @vazhipokkaN1

    @vazhipokkaN1

    6 ай бұрын

    ​@@catholicworkerbee അത് നിങ്ങള്‍ കത്തോലിക്കാ rodu പറഞ്ഞതല്ല.. പഴയ നിയമത്തില്‍ ജൂതന്‍Maarodanu.. നമ്മളോട് പറഞ്ഞത് ഇതാ👇👇 പുറപ്പാട് 20 : 4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;

  • @vazhipokkaN1

    @vazhipokkaN1

    6 ай бұрын

    ​@@catholicworkerbeeഇത് എന്തിന് വേണ്ടി ആണ് എന്നുള്ള വല്ല ബോധവും ഉണ്ടോ? ഉണ്ടെങ്കില്‍ ഇത് പറയില്ലായിരുന്നു😢

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    അപ്പോൾ ജൂതന്മാർക്ക് വിഗ്രഹം നിർമിക്കാം?

  • @momtagegod4009

    @momtagegod4009

    6 ай бұрын

    @@vazhipokkaN1 👍👍👍well said

  • @anilabraham8294
    @anilabraham829425 күн бұрын

    Parudesa is not heaven you need to lean a lot its a limited knowledge

  • @georgejoseph8618
    @georgejoseph86186 ай бұрын

    പൊട്ടത്തരം വിളമ്പാതെ ഈ കാലഘട്ടത്തിൽ ദൈവവചനം മിക്കവാറും വിശ്വാസികളും പഠിച്ചു മനസ്സിലാക്കിപ്പോയി ഇനി നിങ്ങളെപോലുള്ളവരുടെ തട്ടിപ്പൊന്നും ചിലവാകുകയില്ല 😢😢😢

  • @jacobjoseph9608
    @jacobjoseph96085 ай бұрын

    മാരക പാപത്തിന്റെ ലിസ്റ്റ് ഇട്ടാൽ കൊള്ളാമായിരുന്നു. സ്വയം ഭോഗം മാരക പാപം ആണെന്ന് bibe പ്രകാരം എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊട്ടത്തരം പറഞ്ഞു ഇറങ്ങിക്കോ.

  • @catholicworkerbee

    @catholicworkerbee

    5 ай бұрын

    നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? 1 കോറിന്തോസ്‌ 6 : 19

  • @just1980in

    @just1980in

    5 ай бұрын

    നിങ്ങള്‍ ദൈവത്തിന്റെ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ. 1 കോറിന്തോസ്‌ 3 : 16-17

  • @jojojose8386

    @jojojose8386

    5 ай бұрын

    നിങ്ങളുടെ ശരിരം പരിശുദ്ധമാൽ വിന്റെ ആലയം മാണ് പാപം ചെയ്യല്ല് എന്ന് പറഞ്ഞാൽ മറ്റു പാപം ചെയ്യാൻ എന്ന്ആണോ ലൈസൻസ് ഉണ്ട് എന്ന് ആണോ 🥹🥹🥹 ഇവിടെ പറയുന്നത് പരി പൂർണ്ണ വിശുദ്ധി ആണ് 👍

  • @tiju4723

    @tiju4723

    5 ай бұрын

    ബൈബിൽ ഇറക്കിയ്‌ സഭ പറഞ്ഞാൽ പോരേ? സ്വയംഭോഗം, ബ്ലു ഫിലിം ഒക്കെ മാരകം തന്നെ.

  • @anniejohn281

    @anniejohn281

    4 ай бұрын

    പഴയ നീയമത്തിൽ, സോധോം, ഗമോറ എന്നീ പട്ടണങ്ങൾ നശിപ്പിക്കപ്പെട്ടത് ജടിക പാപങ്ങൾ മൂലമാണ്.

  • @geoferypc9591
    @geoferypc95914 ай бұрын

    Joke hahaha

  • @lillykuttyjoseph4688

    @lillykuttyjoseph4688

    4 ай бұрын

    പേടിയിൽ നിന്നുള്ള വാക്കുകൾ

  • @savanttoner9457
    @savanttoner94576 ай бұрын

    ചുമ്മാ മണ്ടത്തരം പറഞ്ഞു ആൾക്കാരെ പറ്റിക്കാതെടോ ? താൻ ഇത് വെല്ലോം നേരിട്ട് കണ്ടിട്ടുണ്ടോ ?!

  • @ejantony7427
    @ejantony74276 ай бұрын

    ഏതെങ്കിലും ഒരാൾ മരണശേഷം വന്ന് തന്റെ അനുഭവം നിന്നോടു പറഞ്ഞോ?

  • @catholicworkerbee

    @catholicworkerbee

    6 ай бұрын

    kzread.info/dash/bejne/ZaWqscaSqrrYqrA.htmlsi=msOnVq__iHNExNpN

  • @momtagegod4009

    @momtagegod4009

    6 ай бұрын

    Maricha manushyante anubhavam enthum aayikkollatte. That is non of my business. Ente kayyil Bible undu Aa Bibilil Ephesians lekhanatthil oru viswasi jeevichirikkumpol tanne swargatthil aanennu ezhutiyirikkumnu . Ithiparam oru guarantee.enikku taraan mattarkku kazhiyum ?

  • @shelsonjohn3718
    @shelsonjohn37185 ай бұрын

    ഒഞ്ഞ് പോയെടാവ്വെ... ആളെ പറ്റിച്ചു youtybe earnings ഉണ്ടാക്കാൻ ഇരിക്കുന്നു. ലോകത്ത് ഓരോ മിനിറ്റിലും 100 ലധികം ആളുകൾ മരിക്കുന്നു. അവരെയൊക്കെ ഒറ്റക്ക് ഒറ്റക്ക് കണ്ട് വിശദീകരിക്കാൻ എത്ര സമയം വേണം. Btw ആദ്യം തന്നെ പറയുന്നു ഇതൊക്കെ മരിച്ചു കഴിഞ്ഞാൽ മാത്രം അറിയുന്ന കാര്യങ്ങൽ ആണെന്ന്... താൻ ചത്തിട്ട് വന്നത് ആണോ...

  • @josechacko6247
    @josechacko62476 ай бұрын

    Ameen 🙏🙏 എന്നിക്ക് വേണ്ടി പ്രർത്തിക്കണം എൻ്റെ കുടുപത്തിന്നും വേണ്ടി എൻ്റെ അപ്പൻ മദ്യം കഴിക്കുന്ന ആ

  • @josechacko6247
    @josechacko62476 ай бұрын

    Ameen 🙏🙏 എന്നിക്ക് വേണ്ടി പ്രർത്തിക്കണം എൻ്റെ കുടുപത്തിന്നും വേണ്ടി 😢 എൻ്റെ അപ്പൻ മദ്യം കഴിക്കുന്ന ആ

  • @Jobros2024j
    @Jobros2024j5 ай бұрын

    🙏🏻🙏🏻🙏🏻

  • @joygonsalves78
    @joygonsalves786 ай бұрын

    Amen

  • @josechacko6247
    @josechacko62476 ай бұрын

    Ameen 🙏🙏 എന്നിക്ക് വേണ്ടി പ്രർത്തിക്കണം എൻ്റെ കുടുപത്തിന്നും വേണ്ടി എൻ്റെ അപ്പൻ മദ്യം കഴിക്കുന്ന ആ

Келесі