No video

കൺമഷി വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന പെൺകുട്ടി | Ansiya's story

#AsianetNewsLive #KeralaNewsLive #MalayalamNewsLive #Ansiya #Palakkad
A girl who earns lakhs of rupees by selling kajal
കണ്ണ് നിറയുന്നതല്ല, കണ്ണ് തുറപ്പിക്കുന്ന വിജയ​ഗാഥ; കൺമഷി വിറ്റ്​ ലക്ഷങ്ങൾ സമ്പാദിക്കുന്ന പെൺകുട്ടി അൻസിയയുടെ കഥ
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 691

  • @archanavinod1
    @archanavinod12 жыл бұрын

    ഇങ്ങനെ സ്വന്തം കാലിൽ നിൽക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ ഒരു വല്ലാത്ത ഊർജ്ജമാണ്.....മിടുമിടുക്കി👏👏

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @archanavinod1

    @archanavinod1

    2 жыл бұрын

    @@ummeesnaturals Wow! Today I had ordered your product (kajal) from amazon.... All the very best 👍

  • @JancysVibrantVlogs

    @JancysVibrantVlogs

    2 жыл бұрын

    കൺമഷി ഉണ്ടാക്കുന്ന രീതി പറഞ്ഞ് തരാമോ.

  • @shansmedia

    @shansmedia

    2 жыл бұрын

    അതെ ഒരുപാട് ബഹുമാനം തോ ന്നുന്ന്

  • @naflarahmacheriyaperote5607

    @naflarahmacheriyaperote5607

    2 жыл бұрын

    Yes 👍

  • @mpjalal3672
    @mpjalal36722 жыл бұрын

    സ്വന്തമായി ട്ടുള്ള സംരംഭം കാണുമ്പോൾ അവരോടൊക്കെ ബഹുമാനം തോന്നും ഒരു പാട് ഉയർച്ചയിൽ എത്തട്ടെ

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u so much

  • @ShaazWorld123

    @ShaazWorld123

    2 жыл бұрын

    👍

  • @cmcm1249

    @cmcm1249

    2 жыл бұрын

    Ameen..... 🤲

  • @devadarsan_5129

    @devadarsan_5129

    2 жыл бұрын

    എവിടെ കിട്ടും.?

  • @shihabkoonari1554

    @shihabkoonari1554

    2 жыл бұрын

    @@ummeesnaturals Caught

  • @itsme-sukanya
    @itsme-sukanya2 жыл бұрын

    ഇവരുടെ കൂടെ support ചെയ്ത ഭർത്താവും അഭിനന്ദനം അർഹിക്കുന്നു....👏👏പല പെൺകുട്ടികൾക്കും ideas und..pakshe support cheyyan ആരും ഉണ്ടാവില്ല...

  • @haseenamohammedasharaf3151

    @haseenamohammedasharaf3151

    2 жыл бұрын

    Very true

  • @aswathys6975

    @aswathys6975

    2 жыл бұрын

    Sathyam

  • @hadizvlog5886

    @hadizvlog5886

    2 жыл бұрын

    Sathyam 😔

  • @MRGAMINGYTRAYYAN.V

    @MRGAMINGYTRAYYAN.V

    2 жыл бұрын

    സത്യം

  • @onetouch9818

    @onetouch9818

    2 жыл бұрын

    Enne pole

  • @jafnajappx6503
    @jafnajappx65032 жыл бұрын

    സ്വന്തമായി വരുമാനമുള്ള നിങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇനിയും ഒരുപാട് ചെയ്യാനുള്ളത് പോലെ...inspired❤️❤️❤️❤️

  • @Itz_meh_nazriiin_nazriiih.
    @Itz_meh_nazriiin_nazriiih.2 жыл бұрын

    എല്ലാ പെൺകുട്ടികൾക്കും ഇതൊരു പ്രചോദനമാകട്ടെ..... 👍👍

  • @semisworld7621
    @semisworld76212 жыл бұрын

    അൽഹംദുലില്ലാഹ്... ദൈവത്തിന്റെ അനുഗ്രഹത്താൽ ഞാനും കുറച്ചു നാളായിട്ട് കുറച്ചു product കൾ (weight gain dates ലേഹ്യം, protein mix, natural soap, hiar oil ) ഇറക്കിയിട്ടുണ്ട്...

  • @thachiaappu

    @thachiaappu

    2 жыл бұрын

    Rate

  • @shamsiyasemeer8163

    @shamsiyasemeer8163

    2 жыл бұрын

    contact number tharuvo

  • @localboy4901

    @localboy4901

    2 жыл бұрын

    നമ്പർ കിട്ടുമോ???

  • @izooandamravlogs281

    @izooandamravlogs281

    2 жыл бұрын

    FAIZ ROUTE MAP (family travel vloger ) ഉയർച്ചയിൽ എത്തെട്ടെ sis

  • @MARIYAM_botique_rentals

    @MARIYAM_botique_rentals

    2 жыл бұрын

    All the very best 😊

  • @sinusanusworld100
    @sinusanusworld1002 жыл бұрын

    😍Masha allah... 👏🏻👏🏻പരിഹസിച്ചവരുടെ മുന്നിലൂടെ ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ💯.. God bless you maa dear bestyy❤❤💯💯

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan51322 жыл бұрын

    Great work, ഇനിയും ഉയരങ്ങളിൽ എത്തട്ടെ,ഇല്ല ഭാവുകങ്ങളും നേരുന്നു സ്ത്രീകൾക്ക്, എത്ര നല്ല പ്രചോദനം

  • @jikkiva9005
    @jikkiva90052 жыл бұрын

    അഭിനന്ദനങ്ങൾ മോളെ . ഇതുപോലെ മറ്റു കുട്ടികൾക്കും ചിന്തിക്കാൻ കഴിയട്ടേ

  • @sujithchandran2770
    @sujithchandran27702 жыл бұрын

    അൻസിയ..... ബിഗ്‌ സലൂട്ട്..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... പടച്ചവൻ അനുഗ്രഹിക്കട്ടെ.....

  • @hajarabiaaju3367

    @hajarabiaaju3367

    2 жыл бұрын

    Aameen

  • @NajisVlogNilambur
    @NajisVlogNilambur2 жыл бұрын

    സ്വന്തമായി ഇഷ്ടപെട്ട രീതിൽ ഒരു സംരഭം അതു ആഗ്രഹമുണ്ടെങ്കിലും എല്ലാവർക്കും അതിലേക്കെത്തിപ്പെടാൻ സാധിക്കില്ല..പ്രത്യേകിച്ച് ഇത് പോലെയുള്ള ഉത്പന്നങ്ങൾ.. അതു വിജയിപ്പിക്കുന്നത് വളരെ ശ്രമകരമായിരിക്കും 🥰

  • @anasadora1119
    @anasadora11192 жыл бұрын

    പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ സംരംഭത്തിനിറങ്ങിയവരാണ് കൂടുതലും തകർന്ന് തരിപ്പണമായിട്ടുള്ളത്. സംരംഭത്തെ ഒരു പാഷനായി എടുത്തിട്ടുള്ളവരും കൈപേറിയ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നിട്ടുള്ളവരുമാണ് ഏത് രംഗത്തും വിജയകൊടി പാറിച്ചിട്ടുള്ളത്. ത്യാഗമുള്ളിടത്തെ വിജയമുള്ളൂ. ആർത്തിയില്ലാത്ത മനസ്സുള്ളവർക്കേ ത്യാഗപൂർണ്ണമായ ജീവിതത്തെ ജീവിതവിജയത്തിൻ്റെ ചവിട്ട് പടിയായി കാണാൻ കഴിയൂ. കൺമഷികുട്ടി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു. സർവ്വേശ്വരനായ സൃഷ്ടാവ് അതിനുള്ള സാഹചര്യങ്ങൾ അനുകൂലമാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    ആമീൻ

  • @abduljaleel4580

    @abduljaleel4580

    2 жыл бұрын

    Ameen....Correct bro...👌👌

  • @vahidakasim3139

    @vahidakasim3139

    2 жыл бұрын

    Ameen currect

  • @jasnajameesh1053

    @jasnajameesh1053

    2 жыл бұрын

    Very true

  • @rubeenarubi3348

    @rubeenarubi3348

    2 жыл бұрын

    Correct

  • @avellarampara5533
    @avellarampara55332 жыл бұрын

    Happy to hear a Indian woman coming forward to establish herself in society. Inspiration to Many.

  • @rufeenarufi682
    @rufeenarufi6822 жыл бұрын

    😍Masha Allah 👍👍👍ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤗

  • @nipunjoseph4616
    @nipunjoseph46162 жыл бұрын

    Talented people like her should be motivated, people should buy products from her and not from big brands which make us pay to other foreign countries

  • @SKK-ih2gx
    @SKK-ih2gx2 жыл бұрын

    അഭിനന്ദനങൾ👏🏽👏🏽👏🏽

  • @sudheenaansad9372
    @sudheenaansad93722 жыл бұрын

    അഭിനന്ദനങ്ങൾ 👏🏻👏🏻ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sebidrawingtutorial9724
    @sebidrawingtutorial97242 жыл бұрын

    Mashaallah super 👏👏👏👏

  • @jeejaanoop
    @jeejaanoop2 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ സഹോദരി🙏🙏🙏👍

  • @ayishaayisha7496

    @ayishaayisha7496

    2 жыл бұрын

    👍👍👍

  • @shar4057
    @shar40572 жыл бұрын

    CONGRATULATIONS!!! BEST OF LUCK!!! GOD BLESS YOU...

  • @sunhadramsisuna2394
    @sunhadramsisuna23942 жыл бұрын

    Masha Allah Best of luck ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ # Ramshi &Ansi,🔥🔥

  • @suhask283

    @suhask283

    2 жыл бұрын

    P

  • @aiswaryau6380
    @aiswaryau63802 жыл бұрын

    Wow super paranja karyam eatra clear aanu spcl ingredients onnum parayathe sathyasanthamayi paranuj🥰🥰

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    detail aay ee chanel und

  • @answorldvlogs6934
    @answorldvlogs69342 жыл бұрын

    Mashaallah Keep going 🤩

  • @nafeesakunnanath2154
    @nafeesakunnanath21542 жыл бұрын

    മാഷാ അള്ളാ ഈ പ്രായത്തിൽ ഇത്രയും വിജയത്തിലെ എത്തിയില്ലേ അൽഹംദുലില്ലാ

  • @rajuk.m497
    @rajuk.m4972 жыл бұрын

    Big Salute❤️❤️❤️❤️❤️ ബിന്ദു. കെ രാജു

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @safeenashihab6448
    @safeenashihab64482 жыл бұрын

    അൻസി ഇനിയും ഉയർന്നു പറക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍ur frnd സഫീന

  • @drjithisuraj4290
    @drjithisuraj42902 жыл бұрын

    Really great work

  • @sabisartwork4152
    @sabisartwork41522 жыл бұрын

    👍🏻👍🏻ഉയരങ്ങളിൽ എത്തട്ടെ 🌹

  • @ayshasiraj4311
    @ayshasiraj43112 жыл бұрын

    You are really an inspiration

  • @shyjishyji9058
    @shyjishyji90582 жыл бұрын

    അഭിനന്ദനങ്ങൾ 👍👍

  • @jishnu3797
    @jishnu37972 жыл бұрын

    എൻ്റെ കുഞ്ഞി കൃഷ്ണ ❤️❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥳🥳

  • @jaseerranpooz5640

    @jaseerranpooz5640

    2 жыл бұрын

    🔥💜👏

  • @user-ei6ok2gz7x
    @user-ei6ok2gz7x2 жыл бұрын

    മിടു മിടുക്കി, അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും വിജയിക്കട്ടെ, വേറെ പ്രൊഡക്റ്റും വിപണിയിൽ ഇറക്കു

  • @ishaalmehak6395
    @ishaalmehak63952 жыл бұрын

    Superayitto

  • @shafeequeshafi1758
    @shafeequeshafi17582 жыл бұрын

    ഉയരങ്ങളിൽഎത്തട്ടെ 🌹🌹

  • @qurioustv184
    @qurioustv1842 жыл бұрын

    4 :45 വരുമ്പോൾ ആണ് ഈ വാർത്തയുടെ ഹൈലൈറ്റ്. ആശംസകൾ കുഞ്ഞു പെങ്ങൾക്ക് .

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @allinsrchannel6877

    @allinsrchannel6877

    2 жыл бұрын

    04:45

  • @bindulekha6434

    @bindulekha6434

    2 жыл бұрын

    @@ummeesnaturals product engane medekum

  • @shahanazkader7508

    @shahanazkader7508

    2 жыл бұрын

    @@ummeesnaturals insta id parayu ?

  • @mubashirayasif2712
    @mubashirayasif27122 жыл бұрын

    Eniyum uyaragalil ethatte🙏

  • @diyabiju5334
    @diyabiju53342 жыл бұрын

    so proud!! ❤️

  • @Prince-db4uo
    @Prince-db4uo2 жыл бұрын

    Great work..... Weldon 👍🏻👍🏻

  • @najminemi9065
    @najminemi90652 жыл бұрын

    God Bless You Dear

  • @kavyapoovathingal3305
    @kavyapoovathingal33052 жыл бұрын

    God bless you

  • @askaras2583
    @askaras25832 жыл бұрын

    Uyarangalil yethatteee

  • @farisrahman7201
    @farisrahman72012 жыл бұрын

    Great job Keep going 💥

  • @sujisKitchen2020
    @sujisKitchen20202 жыл бұрын

    Great 🙏 thanks 🙏🙏

  • @rashidabushair333
    @rashidabushair3332 жыл бұрын

    Great 👍

  • @nervesandminds
    @nervesandminds2 жыл бұрын

    SHE KNOWS WHAT SHE IS TALKING ABOUT. NOP HYPE JUST 100% HARD WORK. ALL THE BEST.

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @sonarao44

    @sonarao44

    2 жыл бұрын

    @@ummeesnaturals hi

  • @motherstalk1992
    @motherstalk19922 жыл бұрын

    Great effort..👍👍👏👏💖

  • @naflarahmacheriyaperote5607
    @naflarahmacheriyaperote56072 жыл бұрын

    Excellent 👍

  • @swapnarajan4568
    @swapnarajan45682 жыл бұрын

    Good going sis 👍🏻👍🏻👍🏻👍🏻

  • @anusreeanooz3711
    @anusreeanooz37112 жыл бұрын

    😍😍good message sister. Ethre okke qualification undaytum karyamilla. Avaravarude passion manasilakki aa job cheyuumbozhann nammal complte aakunnath👏

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @roopikanpadmanabhan6012

    @roopikanpadmanabhan6012

    2 жыл бұрын

    @@ummeesnaturals how can i get ur kanmashi

  • @abbacollections7805
    @abbacollections78052 жыл бұрын

    Hats of u dear

  • @raone6145
    @raone61452 жыл бұрын

    സ്വന്തമായി സംരംഭം നടത്തുന്ന ഈ കുട്ടി എനിക്ക് പ്രചോദനം തരുന്നു.

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @heizusworld3500

    @heizusworld3500

    2 жыл бұрын

    Enda pengale insta I'd productinte

  • @sreelekshmisunnikrishnan4798

    @sreelekshmisunnikrishnan4798

    2 жыл бұрын

    @@heizusworld3500 ummees naturals PVT LTD

  • @Yogamaaya
    @Yogamaaya2 жыл бұрын

    Great attempt 👍

  • @hamalkh9903
    @hamalkh99032 жыл бұрын

    Masha Allah😻

  • @thasleemanoufal5474
    @thasleemanoufal54742 жыл бұрын

    god bless, u dear😊

  • @kavithakannan2057
    @kavithakannan20572 жыл бұрын

    ബിഗ് സല്യൂട്ട് 🙋‍♀️👏👏👏🥰❤👑👍

  • @shyniharidas6894
    @shyniharidas68942 жыл бұрын

    All the best dear ❤️❤️

  • @kollam6641
    @kollam66412 жыл бұрын

    Congrats sister...

  • @sadiqwandoor9849
    @sadiqwandoor98492 жыл бұрын

    കളിയാകിയവരിൽ ഒന്ന് ഞാനാണ്😂😂 എൻ്റെ പെങ്ങളാണ്❤️❤️

  • @Mubashira.7598

    @Mubashira.7598

    2 жыл бұрын

    Ningalude veed evideya

  • @husnimukthar1049

    @husnimukthar1049

    2 жыл бұрын

    Purchase cheyyanulla insta id tharumo?

  • @shebajeena71

    @shebajeena71

    2 жыл бұрын

    Ithu vagendathu egane

  • @lijikk2926

    @lijikk2926

    2 жыл бұрын

    പഹയൻ 🥰

  • @athiraanish4366

    @athiraanish4366

    2 жыл бұрын

    Vangan engneya cheyyandath

  • @scorpion3viju
    @scorpion3viju2 жыл бұрын

    Priya.. wow...

  • @അപരാജിത
    @അപരാജിത2 жыл бұрын

    മിടുക്കി കുട്ടി 👏👏💞💞🌹

  • @rrcuzinsvlog1108
    @rrcuzinsvlog11082 жыл бұрын

    Masha Allah 👍👍

  • @shahanakp1735
    @shahanakp17352 жыл бұрын

    Edhintea online website onnu parayu

  • @A4TECHY
    @A4TECHY2 жыл бұрын

    Super video

  • @amanshots2754
    @amanshots27542 жыл бұрын

    Masha Allah 🥰🥰

  • @ruksananoushad5942
    @ruksananoushad59422 жыл бұрын

    Masha allah😍😍😊

  • @lakshmissongbook8419
    @lakshmissongbook84192 жыл бұрын

    You said right... Find our skills 😍

  • @fathimaeranhikkal902
    @fathimaeranhikkal9022 жыл бұрын

    Masha അല്ലാഹ് 👌🏻👌🏻👌🏻

  • @bavishabavi9450

    @bavishabavi9450

    2 жыл бұрын

    God is great

  • @mininair896
    @mininair8962 жыл бұрын

    Proud of you.. 🙏🙏

  • @nechoosvibez5978
    @nechoosvibez59782 жыл бұрын

    Proud of you 👍🏻👍🏻👍🏻

  • @ushaharish2384

    @ushaharish2384

    2 жыл бұрын

    Ithu order engane cheyanam no vallathum undo

  • @ayshathsana7034
    @ayshathsana70342 жыл бұрын

    Good job sister😍😍😍

  • @shamnapk1284
    @shamnapk12842 жыл бұрын

    Orupadu uyarchayil ethette

  • @shebajerin1670
    @shebajerin16702 жыл бұрын

    Ippozhatha kalathuu eee age il ulla alukal hardworking cheyyunnatha tanna kuravaa nannai irikkattaaaa uyaragalilakka uyarathaa best of luck

  • @vineethamartin2763
    @vineethamartin27632 жыл бұрын

    പ്രചോദനം നൽകുന്ന ദൃശ്യാനുഭവം 👍

  • @shelmaav2675
    @shelmaav26752 жыл бұрын

    Dye. Natural eitem ഉണ്ടോ Chemical alergy ആയതുകൊണ്ട്

  • @fathimahasna5236
    @fathimahasna52362 жыл бұрын

    All the best🥰🥰

  • @adhiladhilkm2388
    @adhiladhilkm23882 жыл бұрын

    Great girl

  • @forknows4080
    @forknows40802 жыл бұрын

    മികച്ച സംരംഭക 👍🏻👍🏻

  • @techteam565
    @techteam5652 жыл бұрын

    മാതൃക. നല്ല ജോലി

  • @sruthibalachandran298
    @sruthibalachandran2982 жыл бұрын

    Proud of you ansiya

  • @rashifainu4550
    @rashifainu45502 жыл бұрын

    Gd job dea 🥰

  • @aneeshnarayanan6112
    @aneeshnarayanan61122 жыл бұрын

    Avatharikayude kannezhuth hooo pranayam spark ,................

  • @anjujacob9774
    @anjujacob97742 жыл бұрын

    Dear ansi... U r a motivation

  • @ummeesnaturals

    @ummeesnaturals

    2 жыл бұрын

    thank u

  • @rekhaagna9163

    @rekhaagna9163

    2 жыл бұрын

    Shop ന്റെ അഡ്രസ് തരാമോ

  • @ajith1752
    @ajith17522 жыл бұрын

    അടിപൊളി ✌️

  • @azizksrgd
    @azizksrgd2 жыл бұрын

    All the best

  • @anshads9435
    @anshads94352 жыл бұрын

    മിടുക്കി

  • @subairnpsubair9426
    @subairnpsubair94262 жыл бұрын

    Brother good👍👍👍💯💯💯

  • @999hiba
    @999hiba2 жыл бұрын

    Very nice 🤩

  • @kunjappu5700
    @kunjappu57002 жыл бұрын

    അഭിനന്ദനങ്ങൾ

  • @blackstar8674

    @blackstar8674

    2 жыл бұрын

    Online delivery undo,

  • @mumthaaza1805
    @mumthaaza18052 жыл бұрын

    Masha allah👏👏 പരിഹാസങ്ങൾക് മുൻപിൽ തളരാതെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍 ഞാനും യൂസ് ചെയ്തിരുന്നു നിങ്ങളുടെ products.വളരെ നല്ല ക്വാളിറ്റി. കസ്റ്റമേഴ്‌സ്നോട്‌ വളരെ നല്ല പെരുമാറ്റം.

  • @hirafadhiyashamnad5050

    @hirafadhiyashamnad5050

    2 жыл бұрын

    Online ayitt enganeya vedikkunne ivarude prdct

  • @safeeranazar9946

    @safeeranazar9946

    2 жыл бұрын

    Ivarude product enganeya medikkunne online aayitt

  • @mumthaaza1805

    @mumthaaza1805

    2 жыл бұрын

    @@hirafadhiyashamnad5050 Amazonil kittum

  • @shamlahafis3464

    @shamlahafis3464

    2 жыл бұрын

    Ivarude product name entha

  • @navyadas3
    @navyadas3 Жыл бұрын

    Hi molu...all the best

  • @naslamansoor7151
    @naslamansoor71512 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @priyankaaneesh0592
    @priyankaaneesh05922 жыл бұрын

    Super👍

  • @steach4463
    @steach44632 жыл бұрын

    Super 👍👍👍

  • @archanapradeep5910
    @archanapradeep59102 жыл бұрын

    How to order ur products

  • @fathimahasna5236
    @fathimahasna52362 жыл бұрын

    എനിക്ക് കണ്മഷി ഭയങ്കര ഇഷ്ടം ആണ്. Natural കിട്ടിയാൽ കൂടുതൽ സന്തോഷം

  • @kaalimedia0.2
    @kaalimedia0.22 жыл бұрын

    മിടുക്കി ഒരുപാട് ഉയരട്ടെ

  • @gameover36369
    @gameover363692 жыл бұрын

    Congrats✨

  • @susmithachandran982
    @susmithachandran9822 жыл бұрын

    Super ❤️

  • @positivevibes9546
    @positivevibes95462 жыл бұрын

    Where's this outlet in palakkad

  • @chinjuoomman8353
    @chinjuoomman83532 жыл бұрын

    Product name entha

Келесі