മകളുടെ മുടിയിൽ പരീക്ഷിച്ച് തഴച്ചുവളർന്ന ബിസിനസ്‌ | The idea of Nandikesam hair oil | Business Plus

Nandikesam Herbal Hair oil
Thiruvananthapuram, Kerala
info@nandikesam.com
+91 9497 060 310
nandikesam.com/
പരീക്ഷണം മകളുടെ മുടിയിൽ
ഇപ്പോൾ ലക്ഷങ്ങൾ
#hair oil #hairfall #hairfallsolution #kerala #business #oil #besthairoil #besthairoilforhairgrowth
#ME003 #ME010 #MM009

Пікірлер: 175

  • @user-xy5xn9ud4c
    @user-xy5xn9ud4c9 күн бұрын

    ഈ ഒരു ആത്മാർത്ഥതയും സത്യസന്ധ തയും മാത്രം മതി. ഭഗവാൻ നല്ല ഉയരങ്ങളിൽ എത്തിക്കും. സർവം കൃഷ്ണാർപ്പാണ മസ്തു

  • @shajimols955
    @shajimols955 Жыл бұрын

    മുടി പാരമ്പര്യം ആണ്..

  • @user-pk3oj3sw9d
    @user-pk3oj3sw9d12 күн бұрын

    മുടി വളർത്താൻ ഒരു എണ്ണക്കും പറ്റില്ലാന്ന് കമന്റ് കണ്ടു തെറ്റാണ് അത് തലയോട്ടിയിൽ വല്ല അസുഖവും ഉണ്ടെങ്കിൽ പച്ചമരുന്നു കൊണ്ട് കാച്ചിയ എണ്ണക്ക് പറ്റും പിന്നെ ശരിരത്തി നകത്ത് വല്ല അസുഖവും ഉണ്ടെങ്കിൽ ഗാരണ്ടി പറയാൻ പറ്റില്ലാന്ന് ഇവർ പറയുന്നുണ്ടെല്ലോ എന്തായാലും ആത്മാർത്ഥതയുണ്ട് ഇവർക്ക് ജോലിയിൽ തട്ടി കൂട്ടുന്നതല്ലന്ന് മനസിലായി❤

  • @arabicteacher9633
    @arabicteacher96337 ай бұрын

    CONGRATULATIONS 🎉

  • @Sona-ug7nm
    @Sona-ug7nm Жыл бұрын

    Super chechi

  • @user-yn3cv1js6i
    @user-yn3cv1js6i4 ай бұрын

    ഹാപ്പി മാഡം ഉഗ്രൻ ഐഡിയാസ്❤

  • @tojyjv748
    @tojyjv7482 ай бұрын

    ഇങ്ങനെയുള്ള ഒരു ഇൻറർവ്യൂ നടത്തുമ്പോൾ എത്ര ലാഭം കിട്ടും എന്നൊക്കെ പരസ്യമായി ചോദിക്കുന്നത് ശരിയല്ല. അതിനുള്ള സാമാന്യബുദ്ധി ഇൻറർവ്യൂ ചെയ്യുന്നയാൾക്ക് ഇല്ലാതായി പോയി.

  • @blushwithnims
    @blushwithnims Жыл бұрын

    ❤️🥰admire your path✌️

  • @uservyds
    @uservyds Жыл бұрын

    Best wishes😍congrats🌹🌹👌🏻🙏🙏

  • @SarathS-bw9il

    @SarathS-bw9il

    Жыл бұрын

    👍

  • @AsokKumar-hj4lp
    @AsokKumar-hj4lp Жыл бұрын

    👍👍Congratulations

  • @ashraf6226
    @ashraf6226 Жыл бұрын

    Nalla oilaa njan medichu mon mudi koyiyalum tharanum mari id koriyar vayi Ayakamo

  • @gourisreepriya5425
    @gourisreepriya5425 Жыл бұрын

    നല്ല oil ആണ് njn one month ഐ use chyunnu

  • @user-dn1tr6km8o
    @user-dn1tr6km8o Жыл бұрын

    സൂപ്പർ

  • @ambilyambily5024
    @ambilyambily502410 күн бұрын

    Bindu പണിക്കർ ടെ ഒരു facecut ഉണ്ടോന്നൊരു സംശയം 😍

  • @FathimaAyrinthaj
    @FathimaAyrinthaj17 күн бұрын

    കുഞ്ഞുള്ളിയും കറിവേപ്പിലയും മൈലാഞ്ചിയും ഇട്ട ശുദ്ധമായ വെളിച്ചെണ്ണ കാച്ചിയ എന്നാ മതി മുടി സമൃദമായി വളരും നല്ല കറുപ്പും ഉണ്ടാകും ഇത് ചെറിയ കുഞ്ഞിന് പോലും തേച് കൊടുക്കുന്നുണ്ട് ഞാൻ

  • @oluviajames5293

    @oluviajames5293

    14 күн бұрын

    Engana ath kachuny

  • @rmariabasil4080

    @rmariabasil4080

    8 күн бұрын

    സമൃദ്ധം

  • @rohith4457
    @rohith4457 Жыл бұрын

    നന്മയുള്ള സ്ത്രീ അഹങ്കാരം ഇല്ല ആത്മവിശ്വാസം മാത്രം മുന്നേറുക

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

  • @_GK_krpl_
    @_GK_krpl_19 күн бұрын

    ചേച്ചി എന്റെ fb friend ❤️ ചേച്ചിക്ക് മുടി നീളം ഇല്ലന്നേയുള്ളൂ ആരോഗ്യമുള്ള മുടി തന്നെയാണ്

  • @user-ww7xt4qy2p
    @user-ww7xt4qy2pАй бұрын

    Thanks

  • @Sindhukb412
    @Sindhukb41222 күн бұрын

    Enitt ee chechikk mudii enthe thazchu valarathe

  • @SarathS-bw9il
    @SarathS-bw9il Жыл бұрын

    👍

  • @indulekhasnair3902
    @indulekhasnair3902 Жыл бұрын

    ഞാനും cheahiyea ഫേസ്ബുക്കിൽ koodi ആണ് പരിചയപ്പെടുന്നത്

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

  • @joshinissac
    @joshinissac Жыл бұрын

    Wishes

  • @gracysavier5757
    @gracysavier5757 Жыл бұрын

    ആദ്യമായി ഈ ഓയിലിനെ കുറിച്ച് അറിയുന്നു. ഇത് എത്ര ബോട്ടിൽ ഉപയോഗിക്കണം എന്നും ഇതു തന്നെ ഉപയോഗിക്കണമോ . റീപ്ലേ തരണമേ

  • @SarathS-bw9il

    @SarathS-bw9il

    Жыл бұрын

    Contact number in description

  • @shahash30

    @shahash30

    Ай бұрын

    റീപ്ലേ അല്ല. റിപ്ലേ.അതാണ് ശരി.

  • @WeganOrganics
    @WeganOrganics9 күн бұрын

    Which courier agency will do for 40rupees ?

  • @rijeshbs1273
    @rijeshbs1273 Жыл бұрын

    Okay. My problem is Hair fall. How can I use this oil.plese suggest me can I get result.

  • @Org.origins

    @Org.origins

    4 ай бұрын

    Hi

  • @hamzakarattuchali9260
    @hamzakarattuchali9260Ай бұрын

    Uae super marketil kittumo

  • @sujas8123
    @sujas812310 күн бұрын

    , എണ്ണ കൊണ്ട് മുടി വളർത്താൻ കഴിയില്ല എന്ന് ആദ്യം മനസിലാക്കുക, താരൻ പോകാൻ കരിഞ്ജീരകവും ഉലുവയും സമം എടുത്തു ചെറുതായി പൊടിച്ചു, ഒരു സ്പൂൺ എടുത്തു അര ഗ്ലാസ്‌ കഞ്ഞി വെള്ളത്തിൽ ഒരു ദിവസം അടച്ചു വെയ്കാം പിറ്റേന്ന് മിക്സിയിൽ അരച്ച് തല ഓട്ടിയിൽ തേച്ചു വച്ച് 20 മിനിറ്റ് കഴിഞ്ഞ് കുളിയ്കാം, ഇങ്ങനെ ചെയ്‌തൊന്ന് നോക്കു സ്കാൽപ് നല്ല ക്ലിയർ ആകും മുടി വളരും, കൊഴിച്ചിൽ നിൽക്കും, ആഴ്ചയിൽ 4 ദിവസ്സം ചെയ്യാം

  • @ambilyambily5024

    @ambilyambily5024

    10 күн бұрын

    ഉലുവ തണുപ്പായതിനാൽ പിടലി വേദന ജലദോഷം etc ഉണ്ടാവുന്നു

  • @kalathilhouse1562

    @kalathilhouse1562

    7 күн бұрын

    എണ്ണ തേച് മുടി വളർത്താം എനിക്ക് അനുഭവം ഉണ്ട് ഇപ്പോ വയസ് 35,എനിക്ക് 16വയസിൽ കല്യാണം കഴിഞ്ഞു 26വയസ് വരെ മുടി തോൾ വരെ മാത്രം ആണ് ഉണ്ടായിരുന്നത് അതിനുശേഷം ഒരു ചേച്ചി പറഞ്ഞത് അനുസരിച് നല്ലണ്ണ തലയിൽ തേയ്ക്കാൻ തുടങ്ങി ഒറ്റൊമേറ്റികല്ലി മുടി വളരാൻ തുടങ്ങി നല്ല നിളവും, ഉള്ളും,, പിന്നെ നല്ല കറുപ്പും ഉണ്ടാവാൻ തുടങ്ങി 👍👍👍

  • @Roshnpaul-ld1no

    @Roshnpaul-ld1no

    5 күн бұрын

    ​@@kalathilhouse1562 nallenna thanupalle Pani verumo

  • @user-ow6st2wc5v

    @user-ow6st2wc5v

    4 күн бұрын

    ​@@kalathilhouse1562നല്ലെണ്ണ എന്ന് വെച്ചാൽ ഏതാണ്? വെളിച്ചെണ്ണ ആണോ

  • @thasnihussain7274

    @thasnihussain7274

    4 күн бұрын

    Nallenna nallathano athinte koode enthelum cherkano ​@@kalathilhouse1562

  • @kaneezfathima6230
    @kaneezfathima623014 күн бұрын

    ചേച്ചീ, ഒരു ബിസിനസ് ചെയ്യുമ്പോൾ ആര് ചോദിച്ചാലും എല്ലാ ബിസിനസ് രഹസ്യങ്ങളും പറയരുത്

  • @joslinjose6218
    @joslinjose621824 күн бұрын

    Ennittu ee chechi swayam pareekshichille>

  • @sajinips398
    @sajinips398 Жыл бұрын

    Superb ❤

  • @soumyaedassery751
    @soumyaedassery751 Жыл бұрын

    എങ്ങനെയാ ഇത് ഓർഡർ cheyyunnathu

  • @LoJoPe
    @LoJoPe25 күн бұрын

    Only one daughter has thick and long hair? Or do the other children and members in the family and workers also have thick long hair?

  • @nandanamk5309

    @nandanamk5309

    22 күн бұрын

    Genetics +diet+caring ndenkile mudi ndavuu orupad ullamudi poyath varan 70%dietil vitamins kuravullath ulpeduthanam 30% caring kachiya enna hairpack ,etc

  • @narayananan2588
    @narayananan2588 Жыл бұрын

    ഭാഗ്യം വീട്ടിൽ തന്നെ പരീക്ഷിച്ചത് അങ്ങനെ എല്ലാവരും ചെയ്തെങ്കിൽ

  • @shahash30

    @shahash30

    Ай бұрын

    എല്ലാവർക്കും അറിയില്ല സുഹൃത്തേ. ഓരോ ഇൻഗ്രീഡിയൻറസിനു൦ അതിൻെറതായ അളവുണ്ട്. വേവുന്ന പാകമുണ്ട്. അതൊക്കെ എല്ലാവർക്കും അറിയണമെന്നില്ല.

  • @jayasreedas755
    @jayasreedas75525 күн бұрын

    എങ്ങനെയാണ്..... ഓഡർ ചെയ്യുന്നത..... ഒന്ന് പറയാമോ

  • @iloveindia1076
    @iloveindia1076 Жыл бұрын

    കഷണ്ടിക്ക് ഏകമാർഗം ട്രാൻസ്‌പ്ലന്റേഷൻ

  • @rajithashaji2171
    @rajithashaji217113 күн бұрын

    Chechy ith Qatar il kitto

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er2 күн бұрын

    ചേച്ചി കറ്റാർ വാഴ കൂടുതലായാൽ ശരീര വേദന കൂടും

  • @PaachuKAhukm
    @PaachuKAhukm Жыл бұрын

    Adippoli aan..using since 2021

  • @remyagk01

    @remyagk01

    Жыл бұрын

    Length varunne undo

  • @PaachuKAhukm

    @PaachuKAhukm

    Жыл бұрын

    @@remyagk01 yes...hairfall nannai kuranju.. dandruff is also almost gone..i was having heavy dandruff...thanks to vidhyechi..she has my trust 👑

  • @meghukrao

    @meghukrao

    Жыл бұрын

    How to order..direct from her

  • @bindhubindhu8537
    @bindhubindhu8537 Жыл бұрын

    ഈ oil എങ്ങിനെ ആണ് order ചെയ്യേണ്ടത്.

  • @sajeeshsaji6991
    @sajeeshsaji69912 ай бұрын

    ഈ oil എങ്ങനെ യാ order ചെയേണ്ടത്. മോൾക്ക് തരാൻ ഉണ്ട്.

  • @damodarannair2482
    @damodarannair2482 Жыл бұрын

    Pl don't disclose the secret formula because you may be cheated by big business people.

  • @saraths8999

    @saraths8999

    Жыл бұрын

    👍🏼

  • @anithacs6937
    @anithacs693710 күн бұрын

    Madathinu ennittu hair kuravanallo

  • @rijeshbs1273
    @rijeshbs1273 Жыл бұрын

    How much for this for 500 Ml. Please reply.

  • @SarathS-bw9il

    @SarathS-bw9il

    Жыл бұрын

    Rs 350

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    1700/-

  • @alicethomas4033
    @alicethomas4033 Жыл бұрын

    Then why not used for your hair.

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    Pls watch full video

  • @rajeevveroor8670
    @rajeevveroor8670 Жыл бұрын

    നന്ദികേശം സൂപ്പർ ആണ്

  • @risanasajeer7962

    @risanasajeer7962

    Жыл бұрын

    Ningal upayogichittundo

  • @rajeevveroor8670

    @rajeevveroor8670

    Жыл бұрын

    ഉണ്ട്

  • @gkprakash2392
    @gkprakash23924 ай бұрын

    Nanthikesham sooooper. ഒന്നു പറയാനില്ല. ഞാനും എന്റെ fmly ഉം 3വർഷമായിട്ട് use ചെയ്യുന്നു. വളരെ വ്യത്യാസമുണ്ട്. All the best 👍🏻👍🏻👍🏻😍😍

  • @cijokc3115

    @cijokc3115

    2 ай бұрын

    3 years 😂 u wasted 3 yrars 🤢

  • @sunitharajeshkr1772
    @sunitharajeshkr1772 Жыл бұрын

    200ml ക്ക് എത്രയാണ് വില???

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    680/-

  • @arthousekannur3640
    @arthousekannur3640 Жыл бұрын

    Nalla kazhivulla lady. 6 manikku sheesham Ennallallo..6 manikku munbu ennalle.

  • @allwinmaranamassshorts7115
    @allwinmaranamassshorts71153 күн бұрын

    😊😮😊

  • @joicemathew4268
    @joicemathew4268 Жыл бұрын

    Online delivery undo

  • @kirankumar.s4911

    @kirankumar.s4911

    Жыл бұрын

    Yes... Amazon, etc

  • @heavenofjoy4916
    @heavenofjoy491621 күн бұрын

    200ml ethra roopaya?

  • @babykuttymathew8644
    @babykuttymathew864415 күн бұрын

    Athu Chumma …… Anubhavam sakshi:

  • @uservyds
    @uservyds Жыл бұрын

    ബിസിനസ്‌ ഇൽ എല്ലാം എല്ലാരേം കണ്ണടച്ച് വിശ്വസിക്കരുത്.. പ്രത്യേകിച്ച്... 😊

  • @sheebajoseph6135
    @sheebajoseph6135 Жыл бұрын

    Ulli undel future lu mudi narakkille?

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    Ulli illa ithil

  • @asma0369

    @asma0369

    6 ай бұрын

    @@nandikesamherbals4284I believe you because I used onion added oil and my hair fall increased . I am allergic to onion I guess But I used your oil and my hair fall reduced, dandruff gone so the pimples on face and body gone, hair growth increased , new baby hair started to grow , so I ordered the second bottle after waiting 4 months because I wanted specifically know that your product was the cause of the progress of my hair health 😊

  • @remyakv2899

    @remyakv2899

    5 ай бұрын

    Small onion nallath ale?

  • @milansarkar9969
    @milansarkar99697 ай бұрын

    താരൻ ഉണ്ട് , മുടി കൊഴിച്ചിൽ കുറെ ഉണ്ട്. ചില ഓയിൽ ഉപയോഗിക്കുമ്പോൾ നീരിറക്കം ഉണ്ടാകുന്നു. താൻകളുടെ ഏതു ഓയിൽ ആണ് ബെറ്റർ ? ആമസോൺ വഴി ഓർഡർ ചെയ്യാമോ

  • @bilalhamsa4418

    @bilalhamsa4418

    Ай бұрын

    കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി സീതാർ മുടി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

  • @vava7863

    @vava7863

    25 күн бұрын

    Ivideyum🙄

  • @sathyantk8996

    @sathyantk8996

    3 күн бұрын

    ​@@vava7863😊😊😊😊

  • @indulekhasnair3902
    @indulekhasnair3902 Жыл бұрын

    നല്ലത് ആണ് ഞാനും use cheayiunnu 🥰🥰

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

  • @Britain-MP-Sara-Britcliffe

    @Britain-MP-Sara-Britcliffe

    Жыл бұрын

    Really how to feel

  • @hindipadsaala8630
    @hindipadsaala8630 Жыл бұрын

    Secret onnum veliyil parayunnilla

  • @uservyds

    @uservyds

    Жыл бұрын

    പറയുല

  • @ushakr3054
    @ushakr3054 Жыл бұрын

    ചേച്ചി എനിക്കും വേണം plese . Number

  • @emerald.m1061
    @emerald.m1061 Жыл бұрын

    Biotin കഴിച്ചാ മതി

  • @mohandas316
    @mohandas316 Жыл бұрын

    idu vatakara shop il kittimo phone number undo

  • @saraths8999

    @saraths8999

    Жыл бұрын

    Contact number in description

  • @ajitharajeshajitharajesh7649
    @ajitharajeshajitharajesh7649Ай бұрын

    എങ്ങനെ യാണ്. ഇത്.. ഓഡർ. ചെയ്യുന്നത്

  • @iloveindia1076
    @iloveindia1076 Жыл бұрын

    മോൾക്ക് തീരെ മുടി ഇല്ലല്ലോ

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    Please watch full video❤

  • @ShinuVanikkara

    @ShinuVanikkara

    11 ай бұрын

    Korach.mudi.kudukk.than

  • @kittennest4669
    @kittennest4669 Жыл бұрын

    അമ്മക്ക് തീരെ മുടി കുറവാണല്ലോ?

  • @angeljohnsona1254

    @angeljohnsona1254

    Жыл бұрын

    Athe

  • @sreedeviudayakumar1304

    @sreedeviudayakumar1304

    Жыл бұрын

    Athe. Ammayude. Mudi. Evide

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    വീഡിയോ മുഴുവൻ കാണുക

  • @Nandikesam-tb1zv

    @Nandikesam-tb1zv

    3 ай бұрын

    @@sreedeviudayakumar1304 donated 2 times

  • @sarojabair1569
    @sarojabair1569 Жыл бұрын

    താരൻ ഇല്ലാതെയും മുടി കൊഴിയും.അതിനുള്ള പരിഹാരം പറയൂ.

  • @uservyds

    @uservyds

    Жыл бұрын

    ഈ ഓയിൽ മേടിച്ചു തേക്ക്

  • @Nandikesam-tb1zv

    @Nandikesam-tb1zv

    3 ай бұрын

    Please check you Vitamin D3 Condition

  • @sathyantk8996

    @sathyantk8996

    3 күн бұрын

    Tension no one

  • @arunimavijeesh5097
    @arunimavijeesh5097Ай бұрын

    എങ്ങനെയാ order ചെയ്യുന്നേ

  • @girijat7342
    @girijat734215 күн бұрын

    Ithu thechite chechike enthe mudi valarathate

  • @ashraf6226
    @ashraf6226 Жыл бұрын

    എന്റെ മകന് 24വയസ്സന് മൂടി വല്ലാതെ കൊഴിയുന്നുഒര് പാട് ഓയില് തേച്ചു ഒര് മാറ്റവും ഇല്ല ഇദ്ഉപയോഗിച്ചാൽ mattam kittumo

  • @jainjoy3897

    @jainjoy3897

    Жыл бұрын

    Sure

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    ഉണ്ടാകും

  • @sharmilag4220
    @sharmilag4220 Жыл бұрын

    തിരുവന്തപുരത്തു എവിടെ ആണ്

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    Sasthamangalam

  • @arunvibesandbeneficials8705

    @arunvibesandbeneficials8705

    Жыл бұрын

    @@nandikesamherbals4284 location

  • @indiraev2855
    @indiraev285514 күн бұрын

    എണ്ണ എങ്ങനെ കിട്ടും

  • @indiraev2855

    @indiraev2855

    14 күн бұрын

    Phone number

  • @ashraf6226
    @ashraf6226 Жыл бұрын

    idn paisa Ethraya

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    350/-

  • @puthusseryvettiyadan9319
    @puthusseryvettiyadan9319 Жыл бұрын

    നര മാറാനും പുതിയ മുടി കിലിർക്കാനും ഇതുവരെ ഒരു മരുന്നും എണ്ണയും കണ്ട് പിടിച്ചിട്ടില്ല. കണ്ടൂ പിടിക്കാനും കഴിയില്ല.

  • @rinur1125

    @rinur1125

    9 ай бұрын

    എന്റെ കൈയിൽ ഉണ്ട് നര ഉണ്ടാകാതിരിക്കാനുള്ള എണ്ണ. 100%

  • @aida891

    @aida891

    8 ай бұрын

    Neelaamari use chey

  • @reach2rajiselvasreach2raji31

    @reach2rajiselvasreach2raji31

    7 ай бұрын

    കഷണ്ടിക്കും ഇപ്പോൾ മരുന്ന് ഉണ്ട്‌

  • @heavenofjoy4916

    @heavenofjoy4916

    21 күн бұрын

    Pattum

  • @rmariabasil4080

    @rmariabasil4080

    8 күн бұрын

    ​@@rinur1125ആ എണ്ണ തരുമോ? വില പറഞ്ഞാൽ മതി.

  • @ShubaShuba-lj3tp
    @ShubaShuba-lj3tp10 күн бұрын

    Sahodarinallathevaru

  • @anuvlogs9075
    @anuvlogs9075 Жыл бұрын

    മുടി നര മാറുമോ എനിക്ക് 22 വയസ് തൊട്ട് മുടി നരയിക്കാൻ തുടങ്ങി ഇന്ന് 28 വയസ് ആയി നര മാറിയില്ല marumo

  • @nashidmon9379

    @nashidmon9379

    8 ай бұрын

    Nara marilla. Njanum hair oil business cheyyunna aalanu. Nara varathirikkan sahayikkum. Naracha mudi orikkalum karuppakilla. Akaala naraye thadayum

  • @rinur1125

    @rinur1125

    4 ай бұрын

    എന്റെ കൈയിൽ ഉണ്ട് മുടി നരക്കാതിരിക്കാനുള്ള എണ്ണ

  • @Sadness581

    @Sadness581

    4 ай бұрын

    ഏതാ ആ എണ്ണ?

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 Жыл бұрын

    ചേച്ചി ഫോൺ നമ്പർ തരുങ

  • @ushaiyer3552
    @ushaiyer3552 Жыл бұрын

    Amazon il kittunnathu original aano🙏

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    അതെ

  • @asharabdulsalam7582
    @asharabdulsalam7582 Жыл бұрын

    Entha vila

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    350/-

  • @meghukrao

    @meghukrao

    Жыл бұрын

    How to order

  • @nidhysunod7263
    @nidhysunod726324 күн бұрын

    Rate kooduthala😮😮

  • @seemakannankara8897
    @seemakannankara8897 Жыл бұрын

    മുടി വളർത്താൻ ഒരു എണ്ണയ്ക്കും പറ്റില്ല...

  • @Alapanam528

    @Alapanam528

    Жыл бұрын

    പറ്റും

  • @myheavenismyfamily9433

    @myheavenismyfamily9433

    Жыл бұрын

    Athe pattilla ..purame cheyyuna oru karyavum use akilla .athe time nammal mudi valaram sahayikunna karyangl fud il koode akathu poyal use undakum

  • @saraths8999

    @saraths8999

    Жыл бұрын

    👍🏼

  • @gulumaal__channel3964

    @gulumaal__channel3964

    4 ай бұрын

    വെറുതെ ആരെങ്കിലും പറഞ്ഞത് കേട്ട് പറയല്ലേ.

  • @ranjith7kumaro201

    @ranjith7kumaro201

    3 ай бұрын

    Pattum 💁

  • @vasanthimp1441
    @vasanthimp1441 Жыл бұрын

    അയാളുടെ മുടി നിലത്തു മുട്ടടുന്നല്ലൊ 😄😄

  • @nandikesamherbals4284

    @nandikesamherbals4284

    Жыл бұрын

    മുഴുവൻ കേൾക്കൂ

  • @ullasullas8119
    @ullasullas811924 күн бұрын

    Chechi number

  • @malavika5601
    @malavika56016 ай бұрын

    Fake

  • @aswin9607
    @aswin9607 Жыл бұрын

    ശുദ്ധ തട്ടിപ്പ്

  • @ummiscake3883
    @ummiscake388318 күн бұрын

    സത്യത്തിൽ മുടി കരുതോടും കട്ട കറുപ്പൊടും വളർത്തി എടുക്കാൻ ഒരേ ഒരു ഇല മതി കറിവേപ്പില അല്ലാതെ 101വക ഒന്നും വേണ്ടാ എണ്ണ കാച്ചി എടുക്കുപ്പോൾ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയും കറിവേപ്പിലയും പച്ചവെള്ളം കൂടി ചേർത്ത് ആണ് എണ്ണ കാച്ചി എടുക്കാൻ ഉള്ളത്

  • @Roshnpaul-ld1no

    @Roshnpaul-ld1no

    5 күн бұрын

    Pachavellamo 🤔

  • @user-pm8ph3nz1p

    @user-pm8ph3nz1p

    5 күн бұрын

    1 ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്രയാണ് പച്ച വെള്ളം ചേർക്കേണ്ടത് കറിവേപ്പില എത്രയാണ് എണ്ണയുടെ പാകം എങ്ങനെയാണ് ? പ്ലീസ് റിപ്ലൈ

  • @renjinim.t3624
    @renjinim.t3624 Жыл бұрын

    ചേച്ചിയുടെ contact no തരുമോ. Tvm എവിടെയാ

  • @reshmaknairreshma8358
    @reshmaknairreshma8358 Жыл бұрын

    Number Pls

  • @saraths8999

    @saraths8999

    Жыл бұрын

    Plz check the description

  • @saraths8917
    @saraths8917 Жыл бұрын

    👍

Келесі