കറിവേപ്പില ഇനി കളയരുതേ, രുചി അത്ഭുതപെടുത്തും💯😋| Curry Leaves Chutney Pickle| Easy Recipe| Pickle

Тәжірибелік нұсқаулар және стиль

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZread Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 705

  • @shahanasgallery
    @shahanasgallery Жыл бұрын

    കറിവേപ്പില കൊണ്ട് റെസിപിയോ 😱😱?? ഡെയിലി അടിപൊളി അടിപൊളി വിഡിയോസും ആയി വരുന്ന ഇങ്ങള് പൊളിയാണ് 😍😍❤❤

  • @syamalaka8975
    @syamalaka8975 Жыл бұрын

    മോളെ... ഇത്ര സൂപ്പർബ് ആയിരിക്കുമെന്ന് ഓർത്താതെ ഇല്ല. ഞാൻ ഉണ്ടാക്കി.. സൂപ്പർ... 👋

  • @gangamg1403
    @gangamg1403 Жыл бұрын

    ഷമീ എന്റെ ജന്മത്തിൽ ആദ്യം ആണ് ഈ കറിവേപ്പില കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്. ഒത്തിരി ഇഷ്ട്ടം ഇത് ചെയ്തു നോക്കും..... Thnk U shamee 👌👍❤️

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Orupaad Happy Dear😍😍

  • @usmaanaffan7696

    @usmaanaffan7696

    Жыл бұрын

    Njanum

  • @snowyscot8976

    @snowyscot8976

    Жыл бұрын

    ഞാൻ പഠിപ്പിച്ചു കൊടുത്തതാണ് ഷെമിക്ക്. ഞമ്മക്കീ ചാനലൊന്നും ഇല്ലല്ലോ, അവള് കാണിച്ചു പത്തുർപ്പിയ ഉണ്ടാക്കട്ടെ എന്ന് കരുതി.. ഏത്!!!

  • @ancymathew3621

    @ancymathew3621

    Жыл бұрын

    3⁴

  • @liyaranafamily

    @liyaranafamily

    Жыл бұрын

    ഞാനും

  • @aqsa4694
    @aqsa4694 Жыл бұрын

    ഹായ് ഷെമിക്കുട്ടി, വെറുതെ പാഴാക്കിക്കളയുന്ന കറിവേപ്പില കൊണ്ട് ഒരു അടിപൊളി ഐറ്റം ഉണ്ടാക്കിയ ഷെമിക്കുട്ടിക്ക് ഒരു കുതിര പ്പവൻ ❤️❤️❤️

  • @mercyjacobc6982
    @mercyjacobc69822 ай бұрын

    ഇങ്ങനത്തെ റെസിപ്പി ആദ്യമായിട്ട് കാണുന്നുതീര്ച്ചയായും ഉണ്ടാക്കി നോക്കും

  • @vandanavenugopal2555
    @vandanavenugopal2555 Жыл бұрын

    Adipoli recepie variety ❤️

  • @krishnavenialphonse1462
    @krishnavenialphonse1462 Жыл бұрын

    Very nice receipe Shamee❤

  • @Angels_Garden874
    @Angels_Garden8748 күн бұрын

    Adipoliyanetto adhyam ayitanu inganathe oru recipe kanunnathu ❤

  • @elizabethgeorge5340
    @elizabethgeorge5340 Жыл бұрын

    Super. I will make today. Yummy😋

  • @Devil_hatake18
    @Devil_hatake18 Жыл бұрын

    Super. Ithu adhyamaitta kelkunna.enthaayaalum polichu.

  • @sreekala2763
    @sreekala2763 Жыл бұрын

    അടിപൊളി റെസിപ്പി കറിവേപ്പില നല്ല ഔഷധ ഗുണം ഉള്ളതാണ്

  • @syamalaka8975
    @syamalaka8975 Жыл бұрын

    മോളെ ഞാൻ എന്റെ ഫ്രണ്ട്സിനു ടെസ്റ്റ്‌ ചൈയ്യാൻ കൊടുത്തു suuuuuper ennu paranju..... 😋👍

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Orupaddu santhosham 😘🥰🥰😇love you

  • @LathaNair
    @LathaNair Жыл бұрын

    Looks so good. Will try. Have to wait till I can get a bunch of curryveppila.

  • @LathaNair

    @LathaNair

    8 ай бұрын

    I got some curry leaves from a friend (quite a bit) and I made it. Tastes really good. Thank you!

  • @sreekalap1941
    @sreekalap1941 Жыл бұрын

    I tried this and came out well ,thank you for this healthy recipe

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰😘🥰

  • @sajithabasheer3243

    @sajithabasheer3243

    Жыл бұрын

    North indianrecipie anno

  • @shahna9716
    @shahna9716 Жыл бұрын

    ❤കണ്ടിട്ട് കൊതിയാവുന്നു ❤

  • @thesnihafilth7835
    @thesnihafilth7835 Жыл бұрын

    Kandittu kothiyaavunnu...insha allah try cheyyam....

  • @subinsabu1120
    @subinsabu1120 Жыл бұрын

    Njngal ith veetil undakkarund chechi..... Super anu.... Same pole thanne njngak puthinayilayum achar idum

  • @haseenajasmi7978
    @haseenajasmi79789 ай бұрын

    Super👍try cheyyum theerchayayum

  • @rubeenamujeeb1681
    @rubeenamujeeb1681 Жыл бұрын

    ആദ്യമായാണ് ഇങ്ങനെ ഒരു recipe കാണുന്നദ്. സൂപ്പർ ഷെമീ 🥰

  • @sudhadevi44
    @sudhadevi44 Жыл бұрын

    കൊള്ളാമല്ലോ കറിവേപ്പില കൊണ്ടുള്ള അച്ചാർ 👌

  • @josekottackal3505
    @josekottackal3505 Жыл бұрын

    നന്ദി 🌹

  • @prabhanair7695
    @prabhanair7695 Жыл бұрын

    Beautiful recipee.👍🎉Thank you so much💐💐Your description also to the point my karuveppila was wet. Next time i will rectify.I always watch ur videos..🙏

  • @balan1952
    @balan1952 Жыл бұрын

    Adipoli Recipe 💐👍👏👏👏👏

  • @sreeradhaveliath8599
    @sreeradhaveliath8599 Жыл бұрын

    Pickle ഉണ്ടാക്കി നോക്കി. അസ്സലായിട്ടുണ്ട്. Thanks for nice recipes👍🏼

  • @sailajakv7188
    @sailajakv7188 Жыл бұрын

    Nhan ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍

  • @pooja-gl1dq
    @pooja-gl1dq11 ай бұрын

    Kandit super 😋yummy.. Will try sure

  • @bushrasiyad3453
    @bushrasiyad3453 Жыл бұрын

    കൊള്ളാല്ലോ ഈ Recipe👌👌

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰🥰👍

  • @stunner9995

    @stunner9995

    Жыл бұрын

    First time

  • @reemkallingal1120
    @reemkallingal11209 ай бұрын

    wow.curry Leaves, najan nilkunna Arabi veettil dharalam undu.udane undakum najan.eppozha video kanunne.very healthy.Thanks dear.🙏💖🌹

  • @ShameesKitchen

    @ShameesKitchen

    9 ай бұрын

    Happy dear😍

  • @joshilanarshad3489
    @joshilanarshad3489 Жыл бұрын

    ഇത് വരെ കണ്ടിട്ടില്ല, supper 👌🌹🌹🌹

  • @jesusjoshua8783
    @jesusjoshua878310 ай бұрын

    I made after watched u r recipe It's awesome taste😋thank you ❤

  • @ShameesKitchen

    @ShameesKitchen

    10 ай бұрын

    Happy ✌️🥰thanku

  • @navasco3062

    @navasco3062

    9 ай бұрын

    🎉❤

  • @vijikn5716
    @vijikn5716 Жыл бұрын

    ആദ്യമായി കാണുകയാ ഇതുപോലൊരു റസിപ് ❤❤😍👌ഉണ്ടാക്കിനോക്കട്ടെ ഷെ മ്മി

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Happy

  • @user-fm6ft9gv1v
    @user-fm6ft9gv1vАй бұрын

    I love all your videos all the recipes are very good especially this curry leaves chutney is excellent Thank you so much

  • @nobykailasnath9080
    @nobykailasnath9080 Жыл бұрын

    Entirely different recipe sister. ..I'm sure...Tasty mix pickle.

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank You Dear

  • @shamseenacp6642
    @shamseenacp6642 Жыл бұрын

    ആരോഗ്യത്തിന് നല്ല അച്ചാർ 👌❤😍🤩

  • @s__231

    @s__231

    Жыл бұрын

    അല്ല . ചൂടുള്ള വെളിച്ചെണ്ണയിലേക്ക് കറി വേപ്പില ഇട്ട് വഴറ്റിയപ്പോൾ75 ശതമാനം വിറ്റാമിൻ A നഷ്ടപ്പെട്ടു കഴിഞ്ഞു. പിന്നെ സ്വാദ് കാണുമായിരിക്കും

  • @jasminezameer
    @jasminezameer Жыл бұрын

    Super shami oru rakshayum illa variety item I tried today awesome taste 🥰🥰 😍😍😍😍

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank You dear

  • @safajasmine.a185
    @safajasmine.a185 Жыл бұрын

    Wow..polichu 😙😙 veetil ishtampole kariveppund...enthayalum try cheyyam..

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Apole try cheyane dear😇😘🥰

  • @athirasarath3379
    @athirasarath33799 ай бұрын

    I'm going to try this for sure...I have plenty of curry leaf plants in my yard😊😊

  • @ShameesKitchen

    @ShameesKitchen

    9 ай бұрын

    🥰hi..🥰thanku dear😇😇🥰

  • @muralidasm8781
    @muralidasm8781 Жыл бұрын

    🙏 വളരെ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ സൂപ്പർ ചമ്മന്തി അടിച്ചുപൊളി വെരി ഗുഡ്🌹👍👌👌🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @saviophilip1570
    @saviophilip1570 Жыл бұрын

    ഷ്മിയുടെ recepies ഉം ഒപ്പം ഉപയോഗിക്കുന്ന പാത്രങ്ങളും വളരെ രസമാണ് കാണാൻ☺️

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank you Dear

  • @harikumar4418

    @harikumar4418

    Жыл бұрын

    savio ഒരു കാര്യം വിട്ടു പോയി. ഷമിയുടെ വേഷം

  • @user-jy5hk9vg6h
    @user-jy5hk9vg6h6 ай бұрын

    സൂപ്പർ അച്ചാർ ഞാൻ മൂന്ന് പ്രാവിശ്യം ഉണ്ടാക്കി.

  • @rasmiyakhan1556
    @rasmiyakhan155611 ай бұрын

    Adipoli ayittund. Variety an. Tasty

  • @lillyjoseph9336
    @lillyjoseph9336 Жыл бұрын

    From where did you get this recepy? First time I am seeing this, wants to try

  • @ajmiyababu1592
    @ajmiyababu1592 Жыл бұрын

    Wow മഴയും തണുപ്പും ❤️❤️❤️അച്ചാർ കൂട്ടി ചോർ തിന്നാൽ ഉണ്ടല്ലോ 😘😘😘😘

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😄😄🥰🥰super🥰

  • @licystephen2961
    @licystephen2961 Жыл бұрын

    Thank you for the new recipe. Will try...

  • @ajmalali1353

    @ajmalali1353

    10 ай бұрын

    Supper shammi

  • @junusasidharan4589
    @junusasidharan4589 Жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു 👍 ♥️♥️♥️♥️

  • @sobhanakumary521
    @sobhanakumary5217 ай бұрын

    ഞാൻ ഉണ്ടാക്കി.സൂപ്പർ ആണ്

  • @indhu9878
    @indhu9878 Жыл бұрын

    Thanks dear.we hv lot of curry leaf plants Definitely try this 🥰💕

  • @snehareddy5611
    @snehareddy5611 Жыл бұрын

    Naavil kappalodi......,🤤🤤🤤

  • @renoraj8c31
    @renoraj8c31 Жыл бұрын

    Super,njan undakki nokki

  • @sindhutk1803
    @sindhutk1803 Жыл бұрын

    Njan adhyamatiyanu kannunath this receipe chechi....Thanks dear

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank You Dear

  • @keralapachakam2612
    @keralapachakam2612 Жыл бұрын

    കറിവേപ്പില കൊണ്ടുള്ള ചട്ട്ണി അച്ചാർ വളരെ നന്നായിട്ടുണ്ട് 👌

  • @jchandran7302

    @jchandran7302

    Жыл бұрын

    Super,👌👌👌 ഞാൻ ഉണ്ടാക്കി. വളരെ രുചികരമാണ്...

  • @bhanumenon1173
    @bhanumenon1173 Жыл бұрын

    അവതരണ മികവിന് ഒരാവർ ഡ് കിട്ടട്ടെ എന്നാശംസിക്കുന്നു - സ്നേഹപൂർവ്വം

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Hi..thanku🥰

  • @t-lbrothers1182

    @t-lbrothers1182

    7 ай бұрын

    അടിപൊളി

  • @AnithaSK6415
    @AnithaSK6415 Жыл бұрын

    Chechi nougat candy de recipe cheyamo.nugget allato

  • @unnichippysworld5666
    @unnichippysworld56669 ай бұрын

    ഈ വീഡിയോ കലക്കി❤..ഞാൻ ഇതുകൊണ്ട് ഒരു കലക്ക് കലക്കും വീട്ടിൽ മുന്ന് കറിവേപ്പ് മരമുണ്ട് 😂😂

  • @trademarkxjohncena5107
    @trademarkxjohncena51077 ай бұрын

    അടിപൊളി..... അവതരണത്തിന് അതിലും ടെസ്റ്റ്‌..... ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰😍😍

  • @ushavijayakumar6962
    @ushavijayakumar6962 Жыл бұрын

    Super. Aadiamayitta engane oru achar kaanunne. Try chaidu nokanam. Thanks for sharing the video.

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thanku🥰🥰🥰

  • @shijuchampad3188
    @shijuchampad3188 Жыл бұрын

    സുപ്പർ- പൊളിച്ച് --- ട്ടോ --- അടിപൊളി -💐

  • @chikkusworld708
    @chikkusworld708 Жыл бұрын

    Adipoli recipe 👍aarum cheyatha new recipe

  • @abdulhameed2539
    @abdulhameed25399 ай бұрын

    എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം 😍👍🏻

  • @orupazhjanmam9894
    @orupazhjanmam9894 Жыл бұрын

    വളരെ നല്ല റെസിപ്പി ഒന്ന് ചെയ്തു നോക്കണം എനിക്കും

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thanku🥰🥰

  • @susanjacob4701
    @susanjacob4701Ай бұрын

    ഞാനും ഇത് ഉണ്ടാക്കി. 👌👌

  • @PriyaErunkaran
    @PriyaErunkaran9 ай бұрын

    സൂപ്പർ കറി വേപ്പില അച്ചാർ 😘😘😘😘😘😘😘😘😘😘😘

  • @midhuajith4339
    @midhuajith4339 Жыл бұрын

    Ellennayk pakaram oil etha use cheyyukaa

  • @smithasoman9347
    @smithasoman9347 Жыл бұрын

    Tried it.supet

  • @manjukrishnan1097
    @manjukrishnan1097 Жыл бұрын

    liked it very much, will try , thank you❤

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    😇😇🥰

  • @sarithajithin9588
    @sarithajithin9588 Жыл бұрын

    ഞാൻ ഉണ്ടാക്കി 👍👍

  • @leenaroy1055
    @leenaroy1055 Жыл бұрын

    കൊള്ളാം പുതിയ ഐറ്റം ആണല്ലോ

  • @sheebavictor3145
    @sheebavictor3145 Жыл бұрын

    Shamee super ethu njan aathiyamayi kanuva super cheythu nokkanam

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Happy Chanke🥰

  • @deethupraveen5129
    @deethupraveen512910 ай бұрын

    Shamee nan undakki adipoli aanetto

  • @kamarudheenrisana5040
    @kamarudheenrisana5040 Жыл бұрын

    Kariveppila chutney achar 😋😋😋😋😋ente veetil pokumbol kariveppila parich kondu vannitte try cheyyatto shameese 👍👍👍

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Happy Dear😍😍

  • @rosyantony2329
    @rosyantony2329 Жыл бұрын

    Mouthwatering recipe

  • @ravindrank2439
    @ravindrank24399 ай бұрын

    Shmee very fine pickle, mouth watering recipe .thank you very much. God bless you.

  • @jomolsebin9030
    @jomolsebin9030 Жыл бұрын

    Super super super onnum parayaanilla.👍👍👍tnq u for ur variety recipe 🙏🙏

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Most Welcome 🤗

  • @roobyjose7815
    @roobyjose78159 ай бұрын

    Adi poli nanayidundu njan kari pepila ingane udakunathu kanunathu ipol annu

  • @shanthageorge7413
    @shanthageorge741310 ай бұрын

    Shammi, you are an excellent cook as well as a superb teacher! I think of all pickles and chutneys this curry leaves recipe is one of the best I've come upon. The curry leaves should be fresh. If we can get it straight from the tree that would be the best. Thank you.

  • @ShameesKitchen

    @ShameesKitchen

    10 ай бұрын

    Hi..thanku for the feedback 🥰😇🥰happy to see your comment 😇🥰

  • @prasannavkumar2844
    @prasannavkumar2844 Жыл бұрын

    very good recipe Will try it

  • @geetharaj7530
    @geetharaj7530 Жыл бұрын

    ഒത്തിരി സൂപ്പർ മോളെ..

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Жыл бұрын

    ഉണ്ടാക്കി നോക്കി 👌👌എന്തിന്റേം kudem ചേരും,, കുട്ടികൾക്കു ഹോസ്റ്റൽകൊണ്ടുപോവാൻ കൊടുത്തു thanku മോളു

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Hi..orupaddu santhosham 🥰😘😘🥰🥰

  • @sunithaanas4273
    @sunithaanas427311 ай бұрын

    Super ഇത്ത ഞാൻ ഇത് ചെയ്തു അടിപൊളി❤❤❤

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    Happy Dear😍

  • @shameersl6297
    @shameersl6297 Жыл бұрын

    Adipoli recipe

  • @jayamenon1279
    @jayamenon1279 Жыл бұрын

    Very Nice VERITY RECEPIE 👌👌👌

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Thank You Dear😍

  • @blackmamba3427
    @blackmamba34279 ай бұрын

    Awesome ❤ Superb ❤ yummy recipe ❤ loved it ❤

  • @pushpalatha8531
    @pushpalatha8531 Жыл бұрын

    Hi shami I like your all recipes very much

  • @Zohra846
    @Zohra846 Жыл бұрын

    Super സാധനം 👏👏

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰😘🥰🥰

  • @sulathasulatha3602
    @sulathasulatha360211 ай бұрын

    അടിപൊളി ആണലോ ഇയാൾ 👌

  • @Lakshmi-dn1yi
    @Lakshmi-dn1yi Жыл бұрын

    ഞാൻ കറിവേപ്പില ചമ്മന്തി പൊടി ഉണ്ടാകാറുണ്ട്. ഇങ്ങനെ കാണുന്നത് പുതിയ അറിവാണ്. Good shami

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Happy chanke

  • @jasminenizar606
    @jasminenizar606 Жыл бұрын

    മോളുടെ റെസിപ്പി ഉണ്ടാക്കി നോക്കാറുണ്ട് പയർ ലഡ്ഡു ഒരുപാടു ഇഷ്ട്ടമായി എല്ലാം സൂപ്പർ ആണ്‌

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Hi..love you 😘😘🥰🥰😍

  • @reshmarajesh2979

    @reshmarajesh2979

    Жыл бұрын

    @@ShameesKitchen ko

  • @katherinepierce5174
    @katherinepierce5174 Жыл бұрын

    Kaanumpo thanne manassilakunud nalla adipwoli taste aahennu😋😋😋

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    Hi..thanku dear🥰😘

  • @katherinepierce5174

    @katherinepierce5174

    Жыл бұрын

    @@ShameesKitchen 🥰🥰🥰

  • @NiveadNavi
    @NiveadNavi Жыл бұрын

    Super.ethu varee knditilaaaaa.adipoliii

  • @renthammanarayanapillai9678

    @renthammanarayanapillai9678

    4 ай бұрын

    സൂപ്പർ ഇനിയും ഇതുപോലെ ഉള്ള റെസിപ്പി കൾ പ്രതീക്ഷിക്കുന്നു 👌👍🙏😄

  • @sainasspices1679
    @sainasspices1679 Жыл бұрын

    Shami recipe adipoli

  • @aabel429bleson3
    @aabel429bleson3 Жыл бұрын

    indakki nokki oru adar taste thannay

  • @siddeequesiddee4101
    @siddeequesiddee4101 Жыл бұрын

    Undaki vecha aa achar kuppi eng koduthayacho 😋😋😋😋😋😋👍👍

  • @seenamanojmanoj77
    @seenamanojmanoj77 Жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു 🤤🤤👌👌

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰🥰🥰

  • @thulasithulasi328
    @thulasithulasi328 Жыл бұрын

    കണ്ടാലറിയാം Super

  • @priyapf7781
    @priyapf7781 Жыл бұрын

    I made it today... Super....

  • @manju9309
    @manju9309 Жыл бұрын

    വലിയ ഒരു വേപ്പില മരം എന്റെ വീട്ടിൽ ഉണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് അറിയില്ലായിരുന്നു. നാളെ തന്നെ ചെയ്തു നോക്കും

  • @sajishahul765
    @sajishahul765 Жыл бұрын

    അടിപൊളി

  • @jyothinair9450
    @jyothinair945011 ай бұрын

    Very yummy ❤ will try definitely

  • @ShameesKitchen

    @ShameesKitchen

    11 ай бұрын

    Thanks a lot 😊

  • @amal4tech229
    @amal4tech229 Жыл бұрын

    സൂപ്പറായി ... ഗംഭീരം

  • @shahnarashid5360
    @shahnarashid5360 Жыл бұрын

    Adipoli kadit kodhi aka

Келесі