കണ്ടിട്ടുണ്ടോ ഊണ് വാരി എറിയുന്ന നാടകശാല സദ്യ | Nadakasala Sadhya | Ambalappuzha Sree Krishna Temple

വില്വമംഗലത്തുസ്വാമിയാരുടെ ഭഗവദ് ദർശനത്തിന്റെ ഓർമപുതുക്കി അമ്പലപ്പുഴ നാടകശാലസദ്യ. ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഒൻപതാമുത്സവദിനമായ ശനിയാഴ്ച ഉച്ചയ്ക്കാണ് ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിൽ നാടകശാലയിൽ സദ്യ നടന്നത്. ചടങ്ങുകൾ ദർശിക്കുന്നതിനായി ആയിരങ്ങളാണ് ചുട്ടുപൊള്ളുന്ന വെയിലത്തും ശ്രീകൃഷ്ണസന്നിധിയിൽ തടിച്ചുകൂടിയത്.
#nadakasalasadhya #ambalapuzha #ambalapuzhatemple

Пікірлер: 140

  • @rajukr299
    @rajukr299 Жыл бұрын

    വിളമ്പി വച്ച ഭക്ഷണത്തിനു മുകളിൽ കൂടി ഒരു വിവരം കെട്ട നാറി ഓടുന്നു എത്ര മനോഹരമായ ആചാരങ്ങൾ

  • @klfamily8454

    @klfamily8454

    Жыл бұрын

    അവനൊരു തനി നാറി തന്നെ മൈരൻ..

  • @OMG.244

    @OMG.244

    Жыл бұрын

    അവൻ മറ്റെ ഇനമാ 😅

  • @renju2013
    @renju2013 Жыл бұрын

    ഭഗവാൻ സദ്യ കാണാൻ വരും എന്നത് വരെ ok. ഭക്ഷണം വാരി എറിഞ്ഞു കളയുന്ന പരിപാടി ഒരു തരത്തിലും എന്ത് ആചാരത്തിന്റെ പേരിൽ ആയാലും നല്ലതല്ല. ഭക്തരും, സംഘാടകരും കൂടി ആലോചിച്ചു ഇതിനൊരു മാറ്റം വരുത്തണം എന്ന അപേക്ഷിക്കുന്നു. പകരം പത്തു കുഞ്ഞുങ്ങൾക്കു മാത്രമായി പായസം കൂട്ടി സദ്യ കൊടുക്കൂ, ഭഗവാന് ഏറ്റവും ഇഷ്ടം അതായിരിക്കും..

  • @NandakumarJNair32

    @NandakumarJNair32

    Жыл бұрын

    സത്യം.

  • @janakkumar9248

    @janakkumar9248

    Жыл бұрын

    സത്യം 👌

  • @devikaskumar8929

    @devikaskumar8929

    Жыл бұрын

    Correct

  • @aneeshprabhakaran141

    @aneeshprabhakaran141

    Жыл бұрын

    രഞ്ജിത്..... നിങ്ങൾ പറഞ്ഞ അഭിപ്രായം വളരെ വളരെ ശെരിയാണ്

  • @achuzz.9018

    @achuzz.9018

    Жыл бұрын

    🙏🙏👍

  • @vinodayyappathvinodayyappa8510
    @vinodayyappathvinodayyappa8510 Жыл бұрын

    ഈ വക ആചാരങ്ങൾ എല്ലാം നിർത്തി ഒരു നേരം ആഹാരത്തിന് വകയില്ലാത്തവർക്ക് ഭക്ഷണം കൊടുത്താൽ ഭഗവാന് അതാവും കൂടുതൽ തൃപ്തി. 😢

  • @krishnadaspv5625
    @krishnadaspv5625 Жыл бұрын

    അന്നദാനം മഹാദാനം ....വളരെ ശരി. എന്നാൽ അന്നം വാരി എറിയുക..'' മഹാകഷ്ടം. മാത്രമല്ല ലക്ഷങ്ങൾക്ക് തൊട്ടു മുൻപ് കൊടുത്ത സദ്യയുടെ ഫലം നിശ്ശേഷം നഷ്ടപെട്ടില്ലേ...'' ഉടനെ മാറ്റണ്ട ആചാരമാണ് സംശ്ശയമില്ലാ..

  • @MohanKumar-hf5gz
    @MohanKumar-hf5gz Жыл бұрын

    Food. Respect always. 🙏

  • @kachabadham283
    @kachabadham283 Жыл бұрын

    ഈ കാലഘട്ടത്തിൽ അംഗീകരിക്കാൻ കഴിയാത്ത ആചാരം. മാറ്റാൻ ശ്രമിക്കു.

  • @devadasan710
    @devadasan710 Жыл бұрын

    അന്നം അതിന്റെ വില അറിയുന്നവർക്കു വിളമ്പികൊടുക്കണം. അല്ലാതെ കണ്ണന്റെ പേരും പറഞ്ഞു ആഭാസം കാണിക്കരുത്

  • @SunilKumar-mz9qt
    @SunilKumar-mz9qt Жыл бұрын

    എന്തൊരു വിരോധാഭാസം ആ ഭക്ഷണം വാരി എറിഞ്ഞവർക്ക് തക്ക ശിക്ഷകൊടുക്കൂ....ഭഗവാനേ....

  • @sreedevisanjay5666

    @sreedevisanjay5666

    Жыл бұрын

    🤣🤣🤣👍🏻

  • @manusujatha5796
    @manusujatha5796 Жыл бұрын

    ഒരു നേരത്ത അന്നത്തിന് നെട്ടോട്ടം ഓടു മ്പഴാണ് അന്നം വാരി എറിയുന്നത് ലോകത്തിന് തന്ന നാണക്കേട് അതാണ്കേരളം

  • @Djj5941
    @Djj5941 Жыл бұрын

    മക്കൾക്ക് കൊടുത്തു കൊണ്ട് ആചാരങ്ങൾ മാറ്റാൻ ശ്രമിക്കുന്ന നല്ലത് ഭഗവാന് അത് നൂറു ശതമാനവും തൃപ്തി ആയിരിക്കും

  • @Raju-ih7dy
    @Raju-ih7dy Жыл бұрын

    ഏതോ 1വിവരം കെട്ടവൻ ചോറിന് മുകളിലൂടെ ചാടി ഓടുന്നു..😐🙏

  • @kanakakarwauth2357

    @kanakakarwauth2357

    Жыл бұрын

    Yes 😮

  • @valsageorge5663

    @valsageorge5663

    28 күн бұрын

    അതെ ഞാൻ ഓർത്തു ഞാൻ മാത്രേ kandollonnu

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Жыл бұрын

    Very interesting and informative Hare Krishna Smbalapyzs unni kanna ponnunni katholane ellareyum

  • @shynis5077
    @shynis5077 Жыл бұрын

    എത്ര വിവരം കെട്ട ആചാരം.... ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലയുന്ന എത്രയോ പേരുണ്ട്...... അവർക്കൊക്കെ കൊടുക്കാൻ മനസ്സില്ല എന്നുള്ളത് പോട്ടെ... എന്തിനാ ഈ ആഹാരസാധനങ്ങൾ വാരി എറിയുന്നത്... എന്ന് മാറുഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും

  • @prasadkg9816

    @prasadkg9816

    Жыл бұрын

    ആചാരങ്ങൾ ആണ് പോലും കുറെ പന്ന ആളുകൾ

  • @sreedharantp1329
    @sreedharantp1329 Жыл бұрын

    ഇത്‌ ഏത് ആചാരമായാലും അനാചാരം ആണ്. ഭക്ഷണം വാരി എറിയുന്നത് ഒരു ഭഗവാനും പൊറുക്കില്ല. അനേകായിരങ്ങൾ വിശന്നിരിക്കുമ്പോൾ. ഒരു പുനർചിന്ത വേണം മഹാന്മാരെ

  • @rugminikrishnan1630
    @rugminikrishnan1630 Жыл бұрын

    Hare Krishna

  • @sudhanair8177
    @sudhanair8177 Жыл бұрын

    ഇത് തെറ്റായ ഒരു ആചാരമാണ് അങ്ങനെ ചെയ്യണമെങ്കിൽ ഒരു ശാന്തിക്കാരൻ എറിയുക ഒരൊറ്റയാൾ

  • @THIRU8x
    @THIRU8x Жыл бұрын

    വളരെ മനോഹരമായി നിർമ്മിതി❤

  • @bevatsunil4883
    @bevatsunil4883 Жыл бұрын

    നിർത്താനുള്ള അനാചാരങ്ങളിൽ ഒരെണ്ണം. ഊണ് വലിചെറിഞ്ഞതിന് ഇവർക്കെതിരെ ചെസ് എടുക്കേണ്ട പോരീസ് അവിടെ എന്തെങ്കിലും തിന്നാൻ കിട്ടുമോ എന്ന് നോക്കി നിൽക്കുകയാണ്.

  • @radhakrishnanks9835
    @radhakrishnanks9835 Жыл бұрын

    ഘോരവനമായി കിടന്നിരുന്ന ചോറ്റാനിക്കരയിൽ ക്ഷേത്രം ഉണ്ടാകാൻ കാരണക്കാരനായ ഗോത്ര വർഗ്ഗക്കാരുടെ മുഖൃനായ മലയരയനായ കണ്ണപ്പന്റെ പുനർജന്മമാണ് വില്വമംഗലം സ്വാമിയാർ എന്നാണ് ഐതീഹൃം.കണ്ണപ്പന് ലക്ഷ്മീ നാരായണ ദർശനം ഉണ്ടായത് അവിടെ വച്ചാണ് .ഇക്കാരൃം തമസ്ക്കരിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.ഉള്ളത് ഉളളതുപോലെ പറഞ്ഞെങ്കിലെ ഇതെല്ലാം അറിയാവുന്ന ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയുള്ളു എന്ന് മനസ്സിലാക്കണം.അതു കൊണ്ടു തന്നെയായിരിക്കണം വിശപ്പകറ്റാനുള്ള അന്നം ഇങ്ങനെ തലങ്ങും വിലങ്ങും വാരിയെറിയുന്നത്.ഇത് ഐശ്വരൃദേവത,ധനത്തിന്റെ ദേവിയായ ലക്ഷ്മീ ഭഗവതിക്ക് ഇഷ്ടപ്പെടുകയില്ല എന്നുകൂടി മനസ്സിലാക്കണം.ചോറു വാരിയെറിഞ്ഞു കളയാതെ അനാഥാലയങ്ങൾക്ക്, അനാഥരായ കുഞ്ഞുങ്ങൾക്കു വേണ്ടി കൊടുത്താൽ പുണൃംകിട്ടും.ചോറു വാരിയെറിഞ്ഞ് അഹങ്കാരം കാണിക്കരുത്.

  • @mohananag7706

    @mohananag7706

    Жыл бұрын

    നിങ്ങൾ മനുഷ്യന്റെ.പ്രയാസ്സങ്ങൾ.മാത്രമേ.കാണുന്നുള്ളു.

  • @bindussreedharannair5204

    @bindussreedharannair5204

    Жыл бұрын

    Bgavan manusha sanehianu manava seva anu mathava seva

  • @johnypa7388
    @johnypa7388 Жыл бұрын

    എന്തൊരു നല്ല ആചാരം തുണി അഴിച്ചിട്ടുള്ള വല്ല ആചാരങ്ങളും ഇവിടെ വരുമോ ? കഴിക്കുന്ന ആഹാരത്തിന് നമ്മൾ ആര് ആയാലും മര്യാദ കൊടുക്കണം

  • @vidyasasi7233

    @vidyasasi7233

    Жыл бұрын

    ആ പറഞ്ഞ ആചാരത്തിന്റെ കഥകൾ കുറെ പുറത്തുവന്നിരുന്നു.

  • @sudhacharekal7213
    @sudhacharekal7213 Жыл бұрын

    Hare Krishna Krishna Krishna Krishna hare hare

  • @ananthakrishnana5351
    @ananthakrishnana5351 Жыл бұрын

    🙏🙏🙏

  • @anandummalath559
    @anandummalath559 Жыл бұрын

    🙏🙏

  • @sreekala7690
    @sreekala7690 Жыл бұрын

    🙏🙏🙏🙏🙏🙏

  • @santhoshrajvn2197
    @santhoshrajvn2197 Жыл бұрын

    Krishna Guruvayurappa

  • @vijayakumarikr4593
    @vijayakumarikr4593 Жыл бұрын

    ഭക്ഷണ നിന്ദ.............

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    എത്ര മനോഹരമായ ആചാരങ്ങൾ🙄

  • @aniltube1000
    @aniltube1000 Жыл бұрын

    ആചാരം അല്ല അനാചാരം. തിന്നു എല്ലിന്റെ ഇടയിൽ കയറിയപ്പോൾ ഏതോ ഒരു പഹയന് തോന്നിയ വിവരക്കേട്

  • @vineeshkumar6580

    @vineeshkumar6580

    Жыл бұрын

    Yes,

  • @sreelatha4858
    @sreelatha4858 Жыл бұрын

    Ente nadu aanu Ambalapuzha.

  • @gopalakrishnannair9505
    @gopalakrishnannair9505 Жыл бұрын

    Oru.തരം..അനാജാരം.

  • @subhadrag6731
    @subhadrag6731 Жыл бұрын

    Bhakshanum varikalayathe visakkunnavarkku kotkkuka athanu Madhava seva🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NandakumarJNair32
    @NandakumarJNair32 Жыл бұрын

    എന്തായാലും, ആഹാര സാധനങ്ങൾ പരസ്പരം വാരി എറിയുന്നത് ഒരു നല്ല ശീലമല്ല, തെറ്റാണ്.

  • @bhaskarankaravoor4374
    @bhaskarankaravoor4374 Жыл бұрын

    ഈ സൈസ്. ആചാരം. ഇനിയുമുണ്ട്. എങ്കിൽ. അത് കൂടി. കാണിക്കൂ,,,,,എത്ര. മനോഹരമായ. ആചാരം,,,,,, നവോത്ഥാനം. പൂത്ത് ഉലയ ട്ടെ,,,,,,,,,

  • @jayapradeepm4308
    @jayapradeepm4308 Жыл бұрын

    One finds many such mystical stories connected to vilwamangalam. All may be concocted stories to protect or preserve vested interests of some vested communities or people. If one cannot explain the philosophy or the meaning that connects to our life, such rituals should be removed from the society. Or they might have some meaning in the past but meaningless today also should be discontinued. Rituals are there in Hinduism but it is not a ritual based religion but knowledge, jnana or gnosis based one. Let us try to develop that quality for the sustenance of Hinduism or it will face the same fate as faced in the hands of Buddhism, some 2000 years ago.

  • @Naha_6304
    @Naha_6304 Жыл бұрын

    ഇതൊരു സോമാലിയ പോലെയുള്ള രാജ്യമാണെങ്കിൽ ഈ ആചാരങ്ങൾ ഉണ്ടാകുമോ?????

  • @sihassl7851
    @sihassl7851 Жыл бұрын

    idheekam പറഞ്ഞത് തെറ്റാണ് അത് വ്യക്തമായി അറിഞ്ഞ് മാറ്റി പറയണം..... ചോറ് വാരി എറിയുന്നത് ഈ പറഞ്ഞ idheekaththil ഇല്ല..... അതിന് വ്യക്തമായ കഥയുണ്ട്..... പോലീസ് ൻ്റെ അധികാരികൾ അവിടെ വന്നു സ്വീകരിക്കുന്നതിനും വ്യക്തമായ idheekam ഉണ്ട് കുട്ടി...... വെറുതെ വാർത്ത ക്ക് വേണ്ടി അമ്പലപ്പുഴ ഉണ്ണി കണ്ണനെ കുറിച്ച് പറയരുത്.....

  • @comaly3195

    @comaly3195

    Жыл бұрын

    Kazhikkunna choru vari erilla eriyanulla.. Choru und.......

  • @ashrafmathoor7439
    @ashrafmathoor7439 Жыл бұрын

    Ethrayo janangalude kashaayirikum ithokke avanavante paisayaanengil oru vilayundaavum

  • @seethalsoori
    @seethalsoori Жыл бұрын

    🙏🙏🙏🙏🙏

  • @surendrandivakaran4896
    @surendrandivakaran4896 Жыл бұрын

    Bhakshanam kittathe ethrayo aalukal ee naattilundu.Avarku oru nerathe Annam koduthal bhagan presadhikkum.Ithorumaathiri mattedathe paniyayi poyi.pokritharam ennallathe enna parayuka.vivaram ketta ee aacharangal okke maaranam

  • @sukumarannayana1396
    @sukumarannayana1396 Жыл бұрын

    ഹിന്ദു ഒരു മതമല്ല സംസക്കാരമാണ് എന്നാണ് പറയാറു ള്ളത് ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കാറുണ്ട് പക്ഷെ ഇത് കാണുമ്പോൾ മതം മാറിയാലോ എന്ന് തോന്നുകയാണ്.

  • @inmyveins9136
    @inmyveins9136 Жыл бұрын

    കഷ്ട്ടം മനുഷ്യൻആയി പിറന്നല്ലോ ഞാനും

  • @NikkiBella-tp1rq

    @NikkiBella-tp1rq

    3 ай бұрын

    അടുത്ത ജന്മത്തിൽ മൃഗം ആയി ജനിക്കാൻ പ്രാർത്ഥിക്ക് 😂

  • @sreekumarnair2073
    @sreekumarnair2073 Жыл бұрын

    Ian an amblappuzha kkaaren - achaeamanu pakshe aaharam valiceriyumbol vizamam thinnunnu

  • @raduq877
    @raduq877 Жыл бұрын

    വയറുനിറച്ചു വെട്ടി വിഴുങ്ങിയ ശേഷം ബാക്കി ഉള്ളതാണ് വാരിയെറിയുന്നത് എല്ലാം ഭഗവാന് വേണ്ടിയാണല്ലോന്ന് ഓർക്കുമ്പോഴാണ് ഒരു സമാധാനം 🙏🙏

  • @madhavank1245
    @madhavank1245 Жыл бұрын

    Krishna vivaram ketta food varieriyunna evanmaarkku bhaaviyil food kittathe varename

  • @swaraj547
    @swaraj547 Жыл бұрын

    annam brahmaasismi ennu marana vivaram illaathaavark enth aathmeeyatha

  • @user-yl8pq8kd9c
    @user-yl8pq8kd9c Жыл бұрын

    ഇതു പോലുള്ള മനോഹരമായ ആചാരങ്ങൾ ഇനിയുമുണ്ട്.

  • @unnimbm5920
    @unnimbm5920 Жыл бұрын

    ഭക്ഷണത്തിനൊട് നീതി പുലർത്തണം. അതു പോലേ ഭക്തിയൊടും

  • @flower-cp7vv
    @flower-cp7vv Жыл бұрын

    Hindu മതത്തിൽ അനാചാരങ്ങൾ കൂടുതൽ ആണ് ബ്രിട്ടീഷ് കാർ വന്നു കുറച്ചൊക്കെ മാറ്റി. ബാക്കി മൊത്തം മാറ്റാൻ സോഷ്യൽ മീഡിയ ഉണ്ടാവും എന്ന് ഉറപ്പാണ്. മനുഷ്യൻ മതത്തിനു മേലെ ചിന്തിക്കുന്നു. പലപ്പോഴും ദൈവത്തിനു ഇഷ്ടപ്പെടും എന്ന് പറഞ്ഞു ക്രൂരമായ ആചാരങ്ങൾ കാണാം കഷ്ടം ഇന്ന് ദൈവം പോലും പൂച്ച്ക്കും

  • @Willys-ls6iu
    @Willys-ls6iu Жыл бұрын

    Ividoruthanu aake ariyunnath ifthar virunnu

  • @aruns8248
    @aruns8248 Жыл бұрын

    Manushyanu apamanam

  • @comaly3195

    @comaly3195

    Жыл бұрын

    Aha nadaka shala sadya kazhikkan oru bagayam venam.. 💥💥💥💥💥 veluppine 2 manikk variyil nikkunavara ഉണ്ട് athil kuzhju thala chutti veezhunnanvar varr und....

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Жыл бұрын

    എത്രയോ ജനങ്ങൾ പട്ടിണിയിൽ കഴിയുന്നത് മറക്കരുത് , ഇന്ന് അവർ നാളെ നമ്മളാകാം ഓർക്കുക

  • @comaly3195

    @comaly3195

    Жыл бұрын

    നടക്കശാല സദ്യ അതിനു എല്ലാവർക്കും കിട്ടില്ല.... Pattiniyil kidakkunna alukalkkum kodukkum.... നാടക ശാല സദ്യ kazhikkan vendi velupine 2 mani muthal Q nikkunnavarunud... അതിൽ bagaym ullavarkk കിട്ടും.... അത് കഴിക്കാനാണ് ഏറ്റവും bgyam vende💥

  • @vijayank7949

    @vijayank7949

    Жыл бұрын

    Athinaanu sarkaarine Uuuundaakkiyirikkunnathu. Ithu nammude samskarika paraparagatha aachaara anushtaanam.itinteyokke mahathwam ariyukayenna thu ellaavarkum paranjittul llathalla.aatharakkaar Angi nethanne irikkanam.

  • @kanakakarwauth2357
    @kanakakarwauth2357 Жыл бұрын

    Annathodulla anadharav😢

  • @kalabhavanjoshiyapayyanur6522
    @kalabhavanjoshiyapayyanur6522 Жыл бұрын

    ഇതാണോ ആചാരം ഒരു നേരത്തെ ഭക്ഷണം കിട്ടാതെ എത്രയോ ആൾക്കാർ കഷ്ട്ടപ്പെടുന്നു ഇതിനോട്' യോജിക്കാൻ കഴിയില്ല

  • @ramachandranpunnapra4221
    @ramachandranpunnapra4221 Жыл бұрын

    Bashanam muzhuvan kazhikanam vary eriyaruth.

  • @alociousmarshal956
    @alociousmarshal956 Жыл бұрын

    ഭക്ഷണം എറിഞ്ഞു കളയുന്നത് ശരി ആണ്......????🤔

  • @ponnappanks4254
    @ponnappanks4254 Жыл бұрын

    പേരിനു മാത്രം ആചാരം അനുഷ്ഠാനം ആകാം അതിരുകടന്നാല് നന്നല്ല. കഴിച്ചുകഴിജ്ജാൽ പിന്നെ എന്ത്

  • @mohandasanm6640
    @mohandasanm6640 Жыл бұрын

    എന്തു തന്നെയാലും ശരി അന്നം വരി എറിയണത് നല്ല പ്രണതയല്ല അതിന്റെ ആചാരം ആണെങ്കിലും ശരി ചെയ്തത് തെറ്റ് തന്നെ ഒരു നാൾ ഈ എറിഞ്ഞ അന്നത്തിന് വേണ്ടിയാചിക്കും ന്ന കാലം വരും ഓർക്കുന്നത് നല്ലത് പിന്നെ വിളമ്പിയ ഭക്ഷണത്തിന് മുകളിൽ കൂടി ഓടുന്നത് എത്ര വൃത്തികെട്ട വനാണ് ഇവർ ഇത്രയും കാലം ഭക്ഷണം കഴിച്ചിട്ടില്ലെ അന്നം കണാത്ത ഓട്ടം അന്നത്തിനോട് ഒരു ബഹുമാനവും ഇല്ല ഈ ദൈവസാന്നിധ്യമണ്ണിൽ ദൈവത്തെ പോലും ചവിട്ടിയ രാക്ഷസന്മാർ

  • @chandranc.c2439
    @chandranc.c2439 Жыл бұрын

    ഹിന്ദുവിന്റെ ചില ആചാരങ്ങൾ വളരെ മോശം. മറ്റു മതസ്ഥർ കളിയാക്കുന്നതിന്റ കാരണം ഇതൊക്കെ തന്നെയാണ്. ഞാനും ഒരു ഹിന്ദുവാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു ബഹുമാനം കൊടുക്കുക. ഇന്നും നേരത്തിനു ആഹാരം കിട്ടാത്തവർ ഉണ്ടെന്നുള്ള ഓർമ്മ വേണം ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ

  • @satheesanthuravakkathu7435
    @satheesanthuravakkathu7435 Жыл бұрын

    Hindumathathe..orupdu Kahzuki..wrythyyakkanund

  • @ushasanal4971
    @ushasanal4971 Жыл бұрын

    L0

  • @gold4450
    @gold4450Ай бұрын

    ഭക്ഷണം വാരി എറിയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഏതോ ഒരു പോഴൻ അങ്ങനെ തുടങ്ങിയതായിരിക്കും ഭഗവാൻ ഒരിക്കലും ഭക്ഷണം കളയാൻ അനുവദിക്കില്ല. ഭക്ഷണം അമൃതാണ്.

  • @prasadkg9816
    @prasadkg9816 Жыл бұрын

    ആഹാരം വാരി എറിഞ്ഞു കളിക്കുന്ന പരിപാടി ഈ ആചാരങ്ങൾ നിർത്തണം വിശന്നു വലയുന്ന ആളുകൾക്ക് ആൻ കോടുക്കണം

  • @Anilkumar-vz7cl
    @Anilkumar-vz7cl Жыл бұрын

    ഇതൊന്നും ആചാരങ്ങളല്ല തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തെടുക്കുന്നതിന്റെ തകരാറാണ്. ദൈവത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ എന്തു തോന്ന്യാസവും നടത്താവുന്ന നാടാണല്ലോ ഇന്ത്യ മഹാരാജ്യം. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലയുന്നവരെ ഇതിൽ പറഞ്ഞ മഹാന്മാർ ആരെങ്കിലും തിരിഞ്ഞുനോക്കുമോ? ഇല്ല. 'അന്നം ' എന്താണെന്ന് അറിയാത്ത ഇവരൊക്കെ എന്ത് ഈശ്വരവിശ്വാസികളാ? ഒരു ദേവനും, ദേവിയും ഈ തെമ്മാടിത്തം ഇഷ്ടപ്പെടൂല. 'അന്നദാനം മഹാദാനം ' ഈ പ്രമാണിമാർ കേട്ടിട്ടുണ്ടോ ആവോ ? അതാണ്‌ ചെയ്യേണ്ടത്.

  • @gayatrinagpal7393
    @gayatrinagpal7393 Жыл бұрын

    Why throwing food.There are so many hungry people outside.I don't appreciate this ritual in the name of devotion.I tell children not to waste food take only half than you desire leave no grain or curries on your plate.

  • @saromanim2290
    @saromanim2290 Жыл бұрын

    ഭക്ഷണം മഹാലക്ഷ്മി ആണ് ആ മഹാലക്ഷ്മിയെ വാരി എറിയുന്നത് എന്തിൻറെ പേരിലായാലും അനുവദിക്കാൻ പാടില്ല മഹാലക്ഷ്മിയുടെ മുമ്പിൽ കൈ കൈകൂപ്പി അന്നം ആദരവോടുകൂടി കഴിക്കുക അതല്ലാതെ ഭക്ഷണത്തിനു മുകളിൽകൂടി ചാടി മറിഞ്ഞ് and അമ്പാരി അറിയുന്നതും ഒരുതരത്തിലും അംഗീകരിക്കാൻ പാടില്ല ഭക്ഷണത്തിൻറെ വില അറിയുന്നവരും വിശപ്പ് എന്താണെന്ന് അറിയുന്നവരും ഈ നെറികെട്ട പ്രവർത്തി ഒരിക്കലും ചെയ്യുകയില്ല

  • @NikkiBella-tp1rq
    @NikkiBella-tp1rq3 ай бұрын

    300 perkk ഉള്ള സദ്യ ഈ സദ്യ എല്ലാവർക്കും കിട്ടുക ഇല്ല രാവിലെ 4 മണി തൊട്ട് Que നിന്നിട്ട് ഉച്ചയ്ക്ക് 1 മണിക്കാണ് ഈ ചോറ് കിട്ടുക. ആരാണോ ആദ്യം വന്നു നിൽക്കുന്നെ അവർ ഭാഗ്യവാൻ മാർ. നിരവധി അനേകം വിഭവകളാണ് ഉള്ളത്. ഇതിൽ കുറേ ആളുകൾ നെഗറ്റീവ് പറയുന്നു കഴിക്കുന്ന ചോറ് എടുത്തു എറിയുന്നു എന്ന്. ആരും അങ്ങനെ എ റിയുന്നില്ല. ഇതിനു വേണ്ടി വേറെ പച്ച ചോറ് ഒരു കുട്ട തയ്യാറാക്കി വെക്കും അതാണ് അറിയുന്നത്. ഇത് അമ്പലം വെച്ച കാലം മുതലേ നടന്നു വരുന്നതാണ്. അവിടെ ആരെയും അന്നത്ത ദിവസം പട്ടിണി ആയി വിടുന്നില്ല അവിടെ അന്ന് അവിടെ വരുന്ന എല്ലാം ആൾക്കൂട്ടത്തിന് അന്നദാനം കിട്ടും,. നാടക ശാല സദ്യക്ക് ഒരു bayagara കഥ തന്നെ ഉണ്ട്. അത് അമ്പലപ്പുഴക്കാർക്കും. മറ്റു കുറച്ചു പേർക്കും അറിയാം, ആരും അത് thiruthanum നിക്കണ്ട നെഗറ്റീവ് പറയുന്നവർ പറയു. ഞങളുടെ അമ്പലത്തിൽ ഇ കൊല്ലവും നാടക ശാല സദ്യയും. അവിടെ വന്ന എല്ലാവർക്കും അന്നദാനവും കഴിച്ചു.(((((((🎀🎀 അന്നം പാഴാക്കിക്കോ എന്നാൽ ഒരാളുടെ വിശപ്പടയ്ക്കിയിട്ട് പഴക്കുന്നതിൽ തെറ്റില്ല 🎀🎀🎀🎀🎀 ഒരു കുട്ട ചോറ് വാരി എറിജു 1000 galude വിശപ്പ് adikkiyagail അത് നല്ലത് തന്നെ അണു. ഇഷ്ട്ട പെടാത്തവർ കഴിക്കാതിരുന്നാൽ മതി. പക്ഷെ വിശ്വാസികളെ തിരുത്താൻ നിക്കരുത്. നിങ്ങൾക്ക് ഒന്നും നഷ്ട്ടപ്പെടാനും ഇല്ല ❤️ ഭക്ഷണം വാരി erijal ദോഷം മാറുക oന്നും ഇല്ല ഇതൊരു ചെറിയൊരു കുട്ടിക്കളി ❤️

  • @HariKrishnan-ck8dz
    @HariKrishnan-ck8dz Жыл бұрын

    ആഹാരം എറിഞ്ഞു കളയുന്നത് ശെരി അല്ല

  • @sajeevankunjupennu34
    @sajeevankunjupennu34 Жыл бұрын

    പച്ചക്കള്ളം പറയാതെ പോ

  • @muraleedharan.p9799
    @muraleedharan.p9799 Жыл бұрын

    😂 100 വർക്ഷത്തിന് മുമ്പു വരെയും ആചാരത്തിന്റെ പാകമായി വിശ്യാസം പുലർത്തിയതെക്കെ ഇന്ന് അന്ധവിശ്വാസമായ കാലമാണിത്. ഇനിയും മാറേണ്ടതുണ്ട്. ആഹാരം അഥവാ അന്നമെന്നത് ബ്രഹ്മമാണ് ഇതിനെ തൂത്തറിയിപ്പിക്കുന്ന വിവരദോ ക്ഷികൾ ഇന്നും ജീവിക്കുന്നത് ഹിന്ദു സംസ്ക്കാരത്തിനും ശരിയായ വിശ്വാസത്തിനും എതിരാണ് .😢

  • @satheesanthuravakkathu7435
    @satheesanthuravakkathu7435 Жыл бұрын

    Bhagavane..kandavararum Ella

  • @rajanh6107
    @rajanh6107 Жыл бұрын

    നേരം veluthittilla

  • @harikrishnantr578
    @harikrishnantr578 Жыл бұрын

    Ithokke dhyvangale preethipeduthaananello ennorkkumbo oru aswasam🥴

  • @sudhakaranp1710
    @sudhakaranp1710 Жыл бұрын

    Annam is bhrama...don't waste it...whatever be customs....

  • @sirajpm9350
    @sirajpm9350 Жыл бұрын

    പറയുന്നതിൽ വിഷമം തോന്നരുത് പരിഹാസമല്ലാ മറിച്ചു വേദന യാണ് ഇത്തരം ദൈവം പൊറുക്കാത്ത കാര്യം അന്നം വാരിയെറിയുന്നത് മേൽ ജാതിക്കാരുടെ ഒരോ ആഭാസങ്ങൾ ആയിരുന്നു പത്തു വയർ കരിഞിരിക്കൂബോൾ അന്നം വലിച്ചെറിഞൂ നമ്മുടെ എതൂദെെവമാണ് നമ്മളെ അനുഗ്രഹിക്കുക ഇതിനൂ വിലയറിയണമെങ്കകിൽ നോക്കാനളളില്ലാതെ കാശില്ലാതെ മെഡിക്കൽ കോളേജ് കിടക്കണം അന്നു അറിയും എതൂമതമാതക്കരയലും വേദനപ്പെട്ടു വെങ്കിൽ സഹോദരന്മാരും ദെെവമാർഗത്തിൽ ഷെമിക്കുക

  • @prasadkg9816

    @prasadkg9816

    Жыл бұрын

    വളരെ ശരിയാണ്..,.ഒരു രൂപ പോലും കോടുക്കാത്ത ആളുകള ആചാരങ്ങൾ ആണ് പോലും

  • @user-wj7hp4cr9p
    @user-wj7hp4cr9p6 ай бұрын

    Ambalapuzha ഒരു പരിധി വരെ മോശപ്പെട്ട നാടാണ്, വേശ്യ സ്വഭാവം ഉള്ള ധാരാളം കുടുംബിനികൾ ഉള്ള സ്ഥലം

  • @premkumarsukumaran2261
    @premkumarsukumaran2261 Жыл бұрын

    കേരളത്തിൽ ഇപ്പോഴുമുണ്ടോ ഇതുപോലുള്ള ഭ്രാന്തൻ സങ്കൽപ്പങ്ങൾ ഹേ കഷ്ട്ടം 😢

  • @vijayank7949

    @vijayank7949

    Жыл бұрын

    Njangalkumundu Aacharangal Kochiyil Kavadamundaakkiyathu marannupoyo?athu njangade oru aachaaram.

  • @happyman1428
    @happyman1428 Жыл бұрын

    😛😛😛😛😛😛😛🎉

  • @jayandevipuram247
    @jayandevipuram2474 ай бұрын

    എ ന്തായലും ശരിയല്ല

  • @vavachinandhu3277
    @vavachinandhu3277 Жыл бұрын

    ഇത് ശരിയല്ല

  • @sunilkumarka3771
    @sunilkumarka3771 Жыл бұрын

    ഇത് വളരെ മോശം, എത്ര കുട്ടികൾ ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നു. വലിച്ചെറിയുന്നതു നിർത്തുക.

  • @rajeevb2605
    @rajeevb2605 Жыл бұрын

    ഭ്രാന്തന്മാർ ! സ്വാമി വിവേകാന്ദൻ ഒരു വരവ് കൂടി വരേണ്ടിവരും !

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Жыл бұрын

    ഇത് വെറും തെണ്ടിത്തരം ആണ് ഒരു ദൈവവും പറഞ്ഞിട്ടില്ല ആഹാരം വാരി എറിയാൻ.

  • @gupskizhakkepramparur9206
    @gupskizhakkepramparur9206 Жыл бұрын

    ഭ്രാന്ത്

  • @govindannair8527
    @govindannair8527 Жыл бұрын

    Keralakamudi kallakaumudi News.ariyathakaryam parayaruthu kelkunnavar antham commikal mathramalla

  • @udayakumargs5032
    @udayakumargs5032 Жыл бұрын

    Bhashanam eriyunnadu unsahikkable

  • @aneeshprabhakaran141
    @aneeshprabhakaran141 Жыл бұрын

    ഭക്ഷണം വാരി എറിയുന്നത്... തെറ്റായ പ്രവണത തന്നെ ആണ്..... അത് ഏത് ആചാരത്തിന്റ ഭാഗമായാലും......, ഇതിനെ പച്ചയ്ക്കുപറയേണ്ടത്...., തിന്നട്ട് എല്ലിന്റെ ഇടയിൽ കയറുന്നു എന്നാണ്..... ആചാരം നല്ലതാ..... അത് പാലിക്കണം... പക്ഷേ.... അന്നം വാരി എറിയുന്നത്..... അംഗീകരിക്കാൻ പറ്റില്ലാ.... ഒരു നേരത്തെ ഭക്ഷണത്തിനായിട്ട്..... എത്രയോ പേര്.. അലയുന്നു...... അരക്കിലോ അരി മോഷ്ഠിച്ചു എന്ന പേരിൽ... പട്ടിയപോലെ തല്ലിക്കൊന്ന.... മധുവിനെ മറന്നുപോയോ..... അദ്ദേഹത്തിന്റെ ആത്മാവ്..... ഇതൊക്കെ കണ്ട്... മുകളിൽ ഇരുന്ന് ഇപ്പോൾ ചിരിക്കുന്നുണ്ടാവും........ഒരു ഭാഗവാനും പറയില്ല.... ആഹാരം വാരി എറിയാൻ.... ഇനിയെങ്കിലും ആഹാരം വലിച്ചെറിയുന്ന ഈ... ആചാരങ്ങൾ മാറ്റുക... 🙏🙏🙏🙏🙏🙏

  • @bkvijaykumar7015
    @bkvijaykumar7015 Жыл бұрын

    Nabure kolal Group .learn.fromdoge such.rebish

Келесі