മണ്ണാറശാല ഉരുളി നിവർത്തൽ ചടങ്ങ് കാണണ്ടേ..//മണ്ണാറശാല ആയില്യം..//

മണ്ണാറശാല ഉരുളി നിവർത്തൽ ചടങ്ങ് കാണണ്ടേ..//മണ്ണാറശാല ആയില്യം..//
#trending
#kesusvrindavanam
#mannarasala
#mannarasalaurulinivarthal
#മണ്ണാറശാല
#മണ്ണാറശാല നാഗരാജ ക്ഷേത്രം
#വാസുകി ക്ഷേത്രം
#മണ്ണാറശാല ആയില്യം
#ancient serpent temple
#nagaraja temple
# മണ്ണാറശാല ഐതിഹ്യം
# നിലവറയും നാഗവും
#mannarasala amma
#mannarasala song
#temple in kerala
#temple in kerala malayalam
#sangameshwara temple
#mannarasala temple history

Пікірлер: 247

  • @sunithaashokan698
    @sunithaashokan698 Жыл бұрын

    ഞങ്ങൾക്ക് ഉരുളി കമഴ്ത്തി കൃത്യം പത്താംമാസം ആയില്ല്യം നാളിൽ ആഗ്രഹം പോലെ ഒരു മിടുക്കികുട്ടിയുണ്ടായി. ഇന്ന് അവൾക്ക് ഇരുപത്തഞ്ച് വയസടുക്കുന്നു.

  • @jasminewhite3372
    @jasminewhite3372 Жыл бұрын

    ഞങ്ങൾക്കും ഉരുളി കമഴ്ത്തിയാണ് ഒരു കുഞ്ഞിനെ കിട്ടിയത്. മോനീപ്പോ 22yrs ആയി. ഉരുളി നിവർത്തൽ ഒരു ഐതീഹ്യമല്ല. ആ ചടങ്ങ് എനിക്ക് മറക്കാൻ കഴിയില്ല .കാരണം ഉരുട്ടി കമഴ്ത്താൻ പോയപ്പോൾ ഉരുളിയും കൈയ്യിൽ പിടിച്ച് വാദ്യഘോഷങ്ങളോടെ അമ്പലം വലം വയ്ക്കുന്ന ചടങ്ങുണ്ടല്ലോ , അതിന് എന്നോടൊപ്പം മറ്റൊരു സ്‌ത്രീയും ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോ അവരുടെ കൈയ്യിലിരിക്കുന്ന ഉരുളി സ്വർണം പോലെ തിളങ്ങുന്നു. എന്റേതും സ്വർണനിറത്തിലാണ് എങ്കിലും അതിനുള്ളിൽ സാമാന്യം വലീയ ഒരു കറുത്തപാട്. അത് കണ്ട് എന്റെ മനസ് വേദനിച്ചു. എന്തെങ്കിലും ദോഷമാണോ എന്നായിരുന്നു വിഷമം. ഞങ്ങൾക്ക് കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ഉരുളി നിവർത്താൻ പോയപ്പോൾ എന്റെ കൈയ്യിൽ കിട്ടിയ ഉരുളി മുൻപത്തേത് തന്നെ ആയിരുന്നു. അതിൽ അതേ കറുത്ത പാട് ഉണ്ടായിരുന്നു. അത് കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി കാരണം എന്റെ കുഞ്ഞിന്റെ ദേഹത്ത് അതേ വേലിപ്പത്തിലും shape ലും ഒരു മറുക് ഉണ്ടായിരുന്നു. അത് എനിക്ക് മറക്കാനേ കഴിയില്ല . നാഗരാജാവിന്റെ അനുഗ്രഹത്തിൽ അവൻ മിടുക്കനായിരിക്കുന്നു. 🙏🙏🙏

  • @smithadileepsmitha681
    @smithadileepsmitha681 Жыл бұрын

    ഇവിടുത്തെ അനുഗ്രഹത്താൽ 7 വർഷത്തിന് ശേഷം ഞങ്ങൾ ഇരട്ട കുട്ടികളുടെ അച്ഛനും അമ്മയുമായി 🙏🙏🙏🙏🙏

  • @sumaks763

    @sumaks763

    9 ай бұрын

    7yrs നു ശേഷം ഞാനും pregnant aayi🙏🙏🙏🙏🙏

  • @musicblower8368
    @musicblower8368 Жыл бұрын

    ഞാനും ഈ ചടങ്ങ് നടത്തിയിരുന്നു ഓർക്കുമ്പോൾ കണ്ണ് നിറയുന്നു ഒരുപാട് സങ്കടം അറിഞ്ഞു ഭഗവാൻ അനുഗ്രഹിച്ചു ഒര് മോനെ തന്നു 🙏🙏🙏🙏

  • @shalimashalu2515
    @shalimashalu2515 Жыл бұрын

    എന്റെ അമ്മയ്ക്കും അച്ഛനും കല്യാണം kazhinj 4 വർഷം മക്കളില്ലാതെ ഇരുന്ന് അവിടെ പോയി ഉരുളി കമഴ്ത്തിയാണ് ഞാനും എന്റെ അനിയനും ജനിച്ചത്

  • @prabhurajvs5889
    @prabhurajvs5889 Жыл бұрын

    നാഗരാജാവേ നാഗയാഷിഅമ്മേ ശരണം🙏🙏🙏🙏🙏

  • @ajeshac2860
    @ajeshac28602 жыл бұрын

    Thanks for uploading this video.. Its very helpful for people those who wanted to know abt uruli kamizhthal and nivarthal... Thank u &congrats

  • @sunithac1541
    @sunithac1541 Жыл бұрын

    Verygoodinform🙏🙏🙏🙏

  • @snair8448
    @snair8448 Жыл бұрын

    This is a temple that fulfills wish for children for sure. The Amma in this temple knows who can & can’t have children. It’s really amazing

  • @KrishnaKumar-ji1fj
    @KrishnaKumar-ji1fj Жыл бұрын

    ഗുഡ് ഇൻഫർമേഷൻ

  • @rajendranpp2581
    @rajendranpp2581 Жыл бұрын

    ഭഗവാനെ അനന്ത ദേവാ, വാസുകി ഭഗവാനെ,, നമൊ നമ:,,

  • @ArunArun-li6yx
    @ArunArun-li6yx Жыл бұрын

    ഞങ്ങളും ഒരിക്കൽ ഉരുളി കമിഴ്ത്താൻ പോയി . പക്ഷേ ഞങ്ങൾ നിരാശരായി മടങ്ങി . കാരണം കല്യാണം കഴിഞ്ഞു മൂന്നോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ കുട്ടി ഉണ്ടാവാത്തവർക്കു മാത്രമേ ഉരുളി കമിഴ്ത്താൻ യോഗ്യതയുള്ളു എന്നാണ് അറിയാൻ കഴിഞ്ഞത് . അവിടെ ചെന്ന് അമ്മയേ കാണുകയും അവിടന്ന് ഭസ്മം തരികയും ചെയ്തു ഉരുളി കമിഴ്ത്തൽ സ്വാഹയുമായി . നാഗ ദൈവങ്ങൾ ഞങ്ങളുടെ ദുഖം അറിഞ്ഞിട്ടാണോ എന്നറിയില്ല അതിനു ശേഷം ഞങ്ങൾക്ക് ഒന്നല്ല ഇരട്ടക്കുട്ടികളാണ് ഉണ്ടായത് . ആ കുട്ടികളേ അവിടേ കൊണ്ടുപോയി ചോറു കൊടുക്കുകയും ചെയ്തു .

  • @saneeshsaneeshmadhavan5602

    @saneeshsaneeshmadhavan5602

    Жыл бұрын

    👍👍

  • @padmanabhan2969

    @padmanabhan2969

    Жыл бұрын

    വലംവെയ്ക്കുക

  • @sanithams614

    @sanithams614

    Жыл бұрын

    ഉരുളി. കമിഴ്ത്താണ്ട. കാര്യം. ഇല്ല. അവിടുത്തെ. അനുഗ്രഹം. ഉണ്ടായാൽ. മതി. ആ. അമ്മയുടെ. കയ്കൊണ്ടുള്ള. അനുഗ്രഹം. മാത്രം. മതി. എല്ലാം. Sariyakan. നാഗരാജാവേ. ശരണം. നാഗയ്ക്ഷി അമ്മേ ശരണം.

  • @SS-wu2ej

    @SS-wu2ej

    Жыл бұрын

    Congrats monu.Kunjungalkku Ella aishwaryangalum undakaan prarthikkunnu🙏

  • @dhanyasunil5492

    @dhanyasunil5492

    Жыл бұрын

    @@sanithams614 k

  • @kalalayamovies6594
    @kalalayamovies6594 Жыл бұрын

    ഓം നാഗരാജാവായ നമ: ഓം നാഗയക്ഷ്യായ നമ: ഓം ചിത്രകൂടായ നമ: ഓം പാമ്പുമേക്കാട്ടമ്മേ ശരണം നമ: ഓം പാതിരിക്കാട്ടുമന നമ: ഓം മണ്ണാറശാലയമ്മേ ശരണം നമ:

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    🙏🙏🙏

  • @radharavindran4776
    @radharavindran4776 Жыл бұрын

    പുതിയ അറിവായിരുന്നു. മനോഹരമായി എല്ലാം വിശദീകരിച്ചു എല്ലാവർക്കും മണ്ണാറശാല നാഗരാജാവിന്റെയും നജയക്ഷി അമ്മയുടെയും അനുഗ്രഹം ഉണ്ടാകട്ടെ, 🙏

  • @jayakrishnanr3030
    @jayakrishnanr3030 Жыл бұрын

    Very good

  • @meenakshidas5878
    @meenakshidas5878 Жыл бұрын

    പുതിയ അറിവ് താങ്ക്സ്

  • @KukkusWorld
    @KukkusWorld Жыл бұрын

    Thanks for sharing 🙏🙏🙏

  • @abhikasasi7376
    @abhikasasi7376 Жыл бұрын

    നന്ദി 🙏🙏🙏🙏🙏

  • @anithagopinath2396
    @anithagopinath2396 Жыл бұрын

    നന്ദി

  • @anakhakb3055
    @anakhakb3055 Жыл бұрын

    🙏🙏🙏

  • @ArunKumar-xy5rn
    @ArunKumar-xy5rn Жыл бұрын

    Om nagaraja saranam

  • @nalinip5764
    @nalinip5764 Жыл бұрын

    സി അറിവ് പറഞ്ഞതിന് നന്ദി താങ്ക്യൂ

  • @geethanair3105
    @geethanair3105 Жыл бұрын

    Eee videoyiloode Mannarsala Naga kshthrathil poyi darsanam kittiya pratheethi aayi. 🙏🙏🙏🌻

  • @ramanicp8424
    @ramanicp8424 Жыл бұрын

    മണ്ണാർ ശാലയിൽ ഉരുളി കമിഴ്ത്തി കിട്ടിയതാണ് എന്റെ മകൻ. നാഗരാജാവിനും നാഗയക്ഷിക്കും ഈ എളിയ

  • @amalam305
    @amalam305 Жыл бұрын

    Amme saranam

  • @jayashreetk7018
    @jayashreetk7018 Жыл бұрын

    Mannarasala ammee enneyum ithupole anugrahikkane

  • @unnikrishnannair681
    @unnikrishnannair681 Жыл бұрын

    Mannarasala amme saranam🙏🙏🙏🙏

  • @valsalanair1467
    @valsalanair1467 Жыл бұрын

    നാഗദൈവങ്ങളേ അനുഗ്രഹിക്കണേ..

  • @krishnahari7807
    @krishnahari7807 Жыл бұрын

    Jhanghalkum anubhavam unde.🙏🙏amme Sharanam 🙏🙏

  • @shabariitech6711
    @shabariitech6711 Жыл бұрын

    Om nagadaivangale sharanam 🙏🙏🙏🙏🙏

  • @arunkrishna7912
    @arunkrishna7912 Жыл бұрын

    ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശം ഖ പാലയാ നമഃ

  • @savithriravi3038
    @savithriravi3038 Жыл бұрын

    Naramathave Rajave Sharanam 🙏🙏

  • @abhiramijoy257
    @abhiramijoy257 Жыл бұрын

    നാഗദൈവമേ കാത്തോളണേ കുടുംബത്തിന് ഐശ്വര്യവും സമാധാനവും തരണേ

  • @midhundh25
    @midhundh25 Жыл бұрын

    Amme mahamaye kathu rakshikane

  • @heleenaraju3682
    @heleenaraju3682 Жыл бұрын

    Thank you for the information

  • @soumyashobin5064
    @soumyashobin5064 Жыл бұрын

    🙏🙏🙏🙏

  • @ramchandran2941
    @ramchandran2941 Жыл бұрын

    Njangalkkum thannu 3 kunjungale...nagarajavu anugrahikkatte..

  • @shivandinesh6943
    @shivandinesh6943 Жыл бұрын

    Om Sarparajaya Vidmahe Padma hastaya dhimahi Tanno Vasuki prachodaya.

  • @kumarkumarg4448
    @kumarkumarg4448 Жыл бұрын

    ഞങ്ങളും ഇവിടുത്തെ അനുഗ്രഹത്താൽ ഒരച്ഛനും അമ്മയും അയി 🙏🙏🙏

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    🙏🙏🙏

  • @devikripa7976

    @devikripa7976

    Жыл бұрын

    🙏

  • @sumashiji1372

    @sumashiji1372

    Жыл бұрын

    @@kesusvrindavanam 🙏🏻ഞാനും അവിടെ ഉരുളി കമിഴ്ത്തി കുട്ടി ഉണ്ടായി. ഉരുളി നിവർത്തി. 🙏🏻🙏🏻🙏🏻അതായതു നമ്മൾ ഉരുളി കമിഴ് തുമ്പോൾ അകത്തു അമ്മ അന്തർജനം ആണ് പൂജ ചെയ്തു പുറ്റും മുട്ടയിൽ ഉരുളി കമിഴ്ത്തും എന്നിട്ട് കുട്ടി ഉണ്ടായി കഴിയുമ്പോൾ ആണ് ആ പുറ്റും മുട്ടയിൽ നിന്നും അമ്മ തന്നെ ആണ് നിവർത്തി മാറ്റുന്നത് ഇത് നമ്മളെ കാണിക്കുന്നില്ല കാരണം അകത്തു പ്രേവേശി ക്കാൻ പറ്റില്ലല്ലോ. ഐ തീ ഹ്യം ആണ് കേട്ടോ 🙏🏻. കുഞ്ഞു ഉണ്ടാകുവാണെങ്കിൽ ആ ഉരുളി ക്കടിയിൽ മുട്ട വിരിഞ്ഞു പാമ്പ് ഉണ്ടാകും എന്നിട്ട് കുട്ടിയുമായി വന്നു ഉരുളി നിവർത്തലിനുള്ള ചീട്ട് ആക്കുമ്പോൾ അകത്തു അതിനു പ്രേതെകിച്ചു ദിവസം അത് അമ്മ ചെയ്യും. നിവർത്തി ഇല്ലെങ്കിൽ പാമ്പ് ഉരുളി ക്കടിയിൽഉണ്ടാകും എന്നാണ് ഐ തേഹ്യം. 🙏🏻🙏🏻🙏🏻🙏🏻2010ഡിസംബറിൽ കമിഴ്ത്തി 2013ൽ ഞങ്ങൾ ക്കു മോൻ ഉണ്ടായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാഗ രാജ, നാഗയ്ക്ഷി അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @OMG.244

    @OMG.244

    Жыл бұрын

    @@sumashiji1372 ഭയങ്കര കണ്ടുപിടിത്തം, സമ്മതിച്ചു

  • @harimurali4225

    @harimurali4225

    Жыл бұрын

    🙏🏻

  • @bincymahesh4675
    @bincymahesh4675 Жыл бұрын

    🙏🙏

  • @preetha8268
    @preetha8268 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @cgangadharan8199
    @cgangadharan8199 Жыл бұрын

    Now I understood what is uruli nivarthal. I was also under the impression that we have to nivarthanam nammal kamuzhthiya uruli. Thank you for this coverage.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Жыл бұрын

    നാഗപഞ്ചമിപൂജ പ്രധാന വഴിപാടായി നടക്കുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കറുകട० എന്ന മനോഹരമായ ഗ്രാമത്തിലാണ് ഈ നാഗർകാവ് സ്ഥിതി ചെയ്യുന്നത്! നാഗരാജാവായ വാസുകിയു०, നാഗരാഞ്ജിയുമാണ് ഇവിടത്തെ പ്രധാന ദേവതകൾ🙏🙏🙏

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    ആണോ പുതിയ അറിവ് പറഞ്ഞു തന്നതിനു ഒരുപാട് നന്ദി..

  • @binukumar.sangarreyalsupar9703

    @binukumar.sangarreyalsupar9703

    Жыл бұрын

    @@kesusvrindavanam 🙏

  • @praveenas6717
    @praveenas6717 Жыл бұрын

    Arivu pakarnnathinu nanni...pakshe idaykidaykulla background music oru horror movie effect pole thonni

  • @sudhinunni1992
    @sudhinunni199211 ай бұрын

    ❣️❣️❣️❣️❣️🙏🙏🙏🙏

  • @Reddy5033
    @Reddy50334 ай бұрын

    Thanks for update sister next month Bangalore to nagaraja Swamy temple coming

  • @user-hd1kj9kh9v
    @user-hd1kj9kh9v Жыл бұрын

    🙏🙏🙏നല്ല നന്മകൾ വരട്ടെ 🛐

  • @harivison7212
    @harivison7212 Жыл бұрын

    നല്ലത്ഈ അറിവ് തന്നതിന് 🌼🌻🌹🌻🌼🌻🌹🙏🙏

  • @harivison7212

    @harivison7212

    Жыл бұрын

    റാന്നി അടുത്തുള്ള സ്ഥലം ആണോ.. വൃന്ദാവനം

  • @deepapramod4472
    @deepapramod4472 Жыл бұрын

    🙏🙏🙏🙏🙏🙏

  • @sreebhadrasineesh9192
    @sreebhadrasineesh9192 Жыл бұрын

    Njangal uruli kamazhthi oru varsham kazhinju molundayi ippol 9 vayasayi

  • @sumianeesh2670
    @sumianeesh2670 Жыл бұрын

    Nagarajakkanmarea naga daivamea anugrahikkanea ellarkkum nallathu varathanea

  • @anithab1105
    @anithab1105 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sumanair9778
    @sumanair9778 Жыл бұрын

    Yee Video Ettu Kanichathine Orupade Santhoshom Ond Oruli Kamashthe Vazhipade Kettittond Pakshe Ethrayum Detail Aayi Ariyillarunnu Monte Aayurarogya Soubhagyangalkkayi Prarthikkunnu Mone GODBLESS YOU

  • @babyb5386
    @babyb5386 Жыл бұрын

    🙏🙏🕉️🕉️

  • @archakannan7727
    @archakannan77274 ай бұрын

    നാഗദദൈവങ്ങളെ അനുഗ്രഹിക്കണ

  • @junovishnu2641
    @junovishnu2641 Жыл бұрын

    Njangalum poyi uruli kamizhthi 2varsham thinulieil oru penkunjiney Kitty nagadaivangal anugrhichu

  • @anjunikhil4067
    @anjunikhil4067 Жыл бұрын

    Good information 👍

  • @user-bq4ms5fq1m
    @user-bq4ms5fq1mАй бұрын

    Next year., Nanum vuruli + Thulaparam Saluthanum..... God kku.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chuzhalikkara
    @Chuzhalikkara Жыл бұрын

    ❤👍 🕉️🕉️🙏🏻

  • @nishaanilkumar6090
    @nishaanilkumar6090 Жыл бұрын

    ഞങ്ങളും ഉരുളി കമ്ഴ്ത്തിയിരുന്നു മോന് ഇപ്പോൾ പതിമൂന്നു വയസ്സ് കഴിഞ്ഞു

  • @user-ik1rd7ef7q
    @user-ik1rd7ef7q Жыл бұрын

    🕉️🕉️🕉️

  • @savithapk2135
    @savithapk2135 Жыл бұрын

    ഞാൻ അവിടെ പോകാൻ വിചാരിച് ഇരിക്കുവായിരുന്നു.പക്ഷേ ചടങ്ങ് ഒന്നും അറിയില്ല.Very Useful information... ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടണേ ചേച്ചി 👍🏼👍🏼...

  • @meenuvj5439

    @meenuvj5439

    Жыл бұрын

    hi njgal poyirunnu.Uruli vazhipad anel ambalathil thanne paranjal mathi.Avar ellam paranju tharum

  • @anithasraj7153
    @anithasraj7153 Жыл бұрын

    Enikum molyai

  • @sreerema2442
    @sreerema2442 Жыл бұрын

    നാഗരാജാവേ, നാഗയക്ഷിയമ്മേ ശരണം.

  • @sumans6744
    @sumans6744 Жыл бұрын

    മണ്ണാർശാല കോവിൽ കൺഡപ്പോൾ ശരീരം കുളിരു കോരി 👌

  • @anilasujeesh1739
    @anilasujeesh1739 Жыл бұрын

    Njangalum poyi uruli kamazhthi 1 year aavunnu

  • @ratheeshramanan6066
    @ratheeshramanan6066 Жыл бұрын

    എന്റെ വീടിനടുത്താണ് മണ്ണാറശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മനസ്സുരുകി വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നതാണ് നാഗരാജാവ്. 🙏

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    🙏🙏🙏

  • @advaysoorya4366

    @advaysoorya4366

    Жыл бұрын

    Hello..താങ്കളുടെ വീട് മണ്ണാറശാല ആണോ. ഒരു കാര്യം അറിയാൻ ആയിരുന്നു

  • @ratheeshramanan6066

    @ratheeshramanan6066

    Жыл бұрын

    അതെ എന്റെ വീട് മണ്ണാറശാലയ്ക്ക് അടുത്താണ്.എന്താണ് കാര്യം ബ്രോ.

  • @advaysoorya4366

    @advaysoorya4366

    Жыл бұрын

    @@ratheeshramanan6066ഞാൻ പാലക്കാട്‌ ആണ്. മണ്ണാറശാല അടുത്ത് ചീനട്ടുക്കര ദേവി ക്ഷേത്രം അങ്ങനെ ഏതെങ്കിലും അമ്പലം ഉണ്ടോ.. അറിയാവോ

  • @mpnaser

    @mpnaser

    2 ай бұрын

    ​@@ratheeshramanan6066hy

  • @chennaimallu8499
    @chennaimallu8499 Жыл бұрын

    മണ്ണാർ ശാല എൻ്റെ 'വീടിൻ്റെ അടുത്താണ് നാട്ടിലായിരുന്നപ്പോൾ എല്ലാ ഞാ യ റാ യച്ചയും പോകുമായിരുന്നു. നാഗരാജാവേ കാത്തോണേ🙏🙏🙏

  • @sreejithmohan8467
    @sreejithmohan8467 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    സർപ്പബലിയുണ്ട് പിന്നെ അതിൻ്റെ Full details കിട്ടാനായിട്ട് അമ്പലത്തിൽ വിളിച്ചാൽ മതി. അവര് കറക്റ്റ് കാര്യങ്ങൾ പറഞ്ഞ് തരും. നമ്പർ ഗുഗിളിൽ സർച്ച് ചെയ്താൽ കിട്ടും. ഉച്ചക്കൊഴിച്ച് എപ്പോ വിളിച്ചാലും മതി അവര് Ph എടുക്കും എല്ലാ കാര്യങ്ങളും പറഞ്ഞ് തരികയും ചെയ്യും..

  • @satheeshsathyan4624

    @satheeshsathyan4624

    Жыл бұрын

    Nagaraja ya nama

  • @vishvaprakrthi9267
    @vishvaprakrthi9267 Жыл бұрын

    കുഞ്ഞു ണ്ടാവാൻ

  • @ala3756
    @ala37562 жыл бұрын

    Uruli kamazhthunna egana athinte details parayuo?

  • @sanithavijayakumar1486
    @sanithavijayakumar1486 Жыл бұрын

    മണ്ണാറശാല ആയില്യം,ഉരുളികമിഴ്ത്തൽ ഓക്കെ കേട്ടിട്ടുണ്ട്.ഈ വീഡിയോ മൂലം അമ്പലം കാണാനും വിവരങ്ങൾ അറിയാനും കഴിഞ്ഞു.

  • @ranibaburajan823

    @ranibaburajan823

    Жыл бұрын

    ഇങ്ങനെ അല്ല സിസ്റ്റർ... നിങ്ങൾ എവിടെ താമസിക്കുന്നുന്നു അറിയില്ല... എവിടെ ആയാലും മണ്ണാറശ്ശാല ക്ഷേത്രത്തിൽ ഒരിക്കൽ എങ്കിലും പോകണം... പോയി കണ്ടു തൊഴണം... 🙏അവിടുത്തെ അനുഗ്രഹം നമുക്ക് എപ്പോഴും ഉണ്ടാകും 🙏🙏🙏

  • @bindkrisna5264
    @bindkrisna5264 Жыл бұрын

    🙏ente makkale thettukal poruthu ,katholne amma..

  • @VickyAndNature
    @VickyAndNature Жыл бұрын

    Njanum jenichu

  • @akhilaakhila6991
    @akhilaakhila6991 Жыл бұрын

    ഒരുപാടു നന്ദി ഞാൻ അടുത്ത മാസം പോകുവാന് മണ്ണാറശ്ശാല നാഗാദൈവങ്ങളുടെ അടുത്ത്, അവിടുത്തെ രീതികൾ അറിയില്ലാരുന്നു ഭഗവാൻ ആയിട്ട് ഈ വീഡിയോ കാണിച്ചു തന്നു നന്ദി,എത്ര ദിവസം നോമ്പ് എടുക്കണം ഉരുളി കമിഴ്ത്താൻ.

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    അത് നമ്മുടെ ഇഷ്ടം.. ഞങ്ങൾ 3 ദിവസം വൃതം എടുത്തു

  • @akhilaakhila6991

    @akhilaakhila6991

    Жыл бұрын

    @@kesusvrindavanam ആയില്യം ത്തിനു തന്നെ ഉരുളി കമിഴ്ത്തൽ ചടങ്ങ് വെയ്ക്കണം എന്നുണ്ടോ അതോ ഏതേലും ദിവസം മതിയോ

  • @vishvaprakrthi9267

    @vishvaprakrthi9267

    Жыл бұрын

    നാഗ നാഗ രാജാവേ 🙏🙏🙏🙏🙏🙏🙏

  • @saraswathipt7829
    @saraswathipt7829 Жыл бұрын

    ഉരുളി കമിഴ്ത്തലചടങ്ങികുറച്ചു kelkanamayirunnu

  • @dileepkurup7544
    @dileepkurup7544 Жыл бұрын

    ഭഗവാന്റ അനുഗ്രഹം എല്ലാ മാസവും ഞാനും മകളും വൈഫും പോയി തൊഴാറുണ്ട് പിന്നെ അവിടെ വീഡിയോ എടുക്കാൻപാടില്ല

  • @swathy857
    @swathy857 Жыл бұрын

    ഒരുപാട് പേരുടെ സങ്കടങ്ങൾക്കു അറുതി വരുത്തിയ ഭഗവാനെ എന്തു കൊണ്ട് എന്നെ മാത്രം നീ കാണാതെ പോകുന്നു ഉരുളി കമഴ്ത്തി 4 വർഷങ്ങൾ ആവുന്നു ഇന്നും അതേ ദുഃഖത്തിൽ തന്നെയാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് കൂടി ഒരു കുഞ്ഞിനെ തന്നുടെ ഭഗവാനെ 😔😔

  • @ap4570

    @ap4570

    Жыл бұрын

    വിഷമിക്കണ്ട ദൈവങ്ങൾ തരും 🙏🏻🙏🏻

  • @koyilothvlogs533

    @koyilothvlogs533

    Жыл бұрын

    തീർച്ചയായും തരും പ്രാർത്ഥിക്കുക മനസുരുകി 🙏🙏🙏🙏

  • @nishadkj5329

    @nishadkj5329

    Жыл бұрын

    ഉരുളി കമിഴ്ത്തി കഴിഞ്ഞും കുട്ടികൾ ആയില്ല എങ്കിൽ അവിടെ ഇല്ലത്ത് പോയി അമ്മയെ കാണുക.. കാര്യം പറയുക. നിങ്ങൾക്ക് വേണ്ടി നിലവറയിൽ പത്യേകം നൂറും പാലും നടത്തും.

  • @swathy857

    @swathy857

    Жыл бұрын

    😔😔😔

  • @remyaremya4474

    @remyaremya4474

    Жыл бұрын

    വിഷമിക്കണ്ട മനസ്സറിഞ്ഞു വിളിക്കു. ഈ പ്രാർത്ഥന കേൾക്കാതെ പോകില്ല അനുഭവം കൊണ്ടു പറഞ്ഞതാ

  • @sasikumarsasi3820
    @sasikumarsasi3820 Жыл бұрын

    Kalyanam kazhinju ethra varshamthinullil evide poyi uruli kamazhthanam

  • @Reddy5033
    @Reddy50334 ай бұрын

    Next manth coming my wife helping sister

  • @kesusvrindavanam

    @kesusvrindavanam

    4 ай бұрын

    👍

  • @ashags4127
    @ashags4127 Жыл бұрын

    Naga dyvaggludy aashirvaadam,,,aggny oru mon njagglkkum undayii,,,23 yrs,,epozhvm avny kond poyi thozhuvikkarund,,,pakshe avnty 8 vayassil achan marichupoyii

  • @lathamenon1739
    @lathamenon1739 Жыл бұрын

    എന്റെ മകളും അടുത്ത മാസം പോകുന്നുണ്ട് ഉരുളി നിവർത്താൻ. എന്തായാലും ഉരുളി നിവർത്തൽ ചടങ്ങ് എന്താണ് എന്ന് വിവരണത്തിന് നന്ദി.

  • @jeevanjeeya3367
    @jeevanjeeya336711 ай бұрын

    India il 130 kodi jenangal undu....ellavarkkum orooro veedinu veliyil pokandiyathaya Aavashyangal divasavum undakum ! Athanusarichu prekrithiykku mazha peyyiykkan sadiykkumo ? Mazha nammukku athyavashyam ullathalle ? Mazhaykku vendi prarthiykku....ella bavukangalum nerunnu🙏

  • @vidhuravindran2125
    @vidhuravindran2125 Жыл бұрын

    First le background music ethanu parayuo

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    നിങ്ങൾ എന്താണ് ചോദിച്ചതെന്ന് എനിക്കു മനസിലായില്ല.ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇഷ്ടമായില്ലന്നാണോ

  • @kanakakanaka3691
    @kanakakanaka3691 Жыл бұрын

    Mannara salayile ithihiyam arenkilum ariyavo ithihiyam ala kannil kandda sathiyam mannara salayile aa ammayiku prgancy ayi presavichapol randdu kunjugalayirunnu athil onnu oru sarppamayirunnu apol elavarum athine evide enkilum kalayan orungi apol aa amma paranju njan presavicha kunjine njan vallarthumennu angane aa amma aa kunjugalle vallarthy sarppam kurachu vallarnapol avide aru vanalum sarppam pathi vidarthy cheetti konddu chelum apol Amma vazhaku parayum unni areyum pedipikarurhu ennu parenjile ennum paranju oru vadi eduthu adikan ongiyathe ullu apol unni poyi elavareyil kayari vathiladachu aa ammayiku pine oru samathanamila amma poyi mapapekshichu vilichu apol oru asareeri matharam ente niyogam theernnu Eni ela varshavum ayiliyam nallil njan varum ennu annu mutualannu nammal ayiliyam nallil sarppathinu vazhi padu cheyunathu ithannu mannara salayile ammayum pachayaya sathiyavum nammal ayiliyathe poya etharayo sathiyagal iii bhumiyil iii bhumiyil ethathara vichithragalaya ore sathiyagala ale elam daiva nichayam nammal enthariyunnu verum bhumiyile ore kidagal matharam

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 Жыл бұрын

    എല്ലാരും മറക്കുന്ന ഒരുകാര്യം വെട്ടിക്കോട്ട് ആതി മൂലം വെട്ടിക്കൊട്ടു എന്നാണ്... Am hpd

  • @souminimini5197

    @souminimini5197

    Жыл бұрын

    നമസ്കാരം

  • @lathikas3975
    @lathikas3975 Жыл бұрын

    കല്യാണം നടക്കാൻ ഉരുളി കമഴത്താൻ പറ്റുമോ🙏🙏🙏

  • @anjubaiju9253
    @anjubaiju9253 Жыл бұрын

    Thulabharathinulla sathanam namal kond chellano?

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    വേണ്ട അതെല്ലാം അവിടന്ന് തരും

  • @sandhoshvmsandhosh6134
    @sandhoshvmsandhosh613411 ай бұрын

    അവിടുത്തെ ബസ്‌മം കഴിക്കുമ്പോൾ നോൺവെജ് കഴിക്കാൻ പറ്റുമോ

  • @ajeshac2860
    @ajeshac28602 жыл бұрын

    ഉരുളി കമഴ്ത്തൽ എല്ലാ ദിവസവും ഉണ്ടോ.. മുൻ‌കൂർ book ചെയ്യണോ

  • @kesusvrindavanam

    @kesusvrindavanam

    2 жыл бұрын

    എല്ലാ ദിവസവും ഉണ്ട് മുൻ‌കൂർ ബുക്ക് ചെയ്യണ്ട..

  • @Gowrinandana6439
    @Gowrinandana6439 Жыл бұрын

    Marriage kazhinju 13 years ayi...uruli kamazhthan pattuo?.ente chechiku vendiya..pls reply...

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    അതിനെന്താ ഉറപ്പായും പറ്റും

  • @nasilanasar5182
    @nasilanasar5182 Жыл бұрын

    എന്റെ place ആണ് ഹരിപ്പാട്

  • @rejirajraj5358

    @rejirajraj5358

    Жыл бұрын

    എന്നോടോ ബാല ചേപ്പാട് കാരൻ

  • @lijishibu8319

    @lijishibu8319

    Жыл бұрын

    entayum

  • @AbduRahman-ho7vq

    @AbduRahman-ho7vq

    Жыл бұрын

    Muslim. Woman. Kuttikalila. Avida. Nercha. Cheyyan. Pattumo??

  • @adarshnair9051

    @adarshnair9051

    Жыл бұрын

    @@AbduRahman-ho7vq pattum

  • @sumalatha-

    @sumalatha-

    Жыл бұрын

    @Abdu Rahman ദൈവത്തിനു മത വിത്യാസം ഇല്ല. ആര് ചെയ്താലും ദൈവം സ്വീകരിക്കും. ആ ഭൂമി തന്നെ പവിത്രമാണ്. അവിടെ എത്തിയാൽ തന്നെ പുണ്യമാണ്

  • @radhaharidas6360
    @radhaharidas6360 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneesham8100
    @aneesham8100 Жыл бұрын

    ഞാനും ഉരുളി കമ്ഴ്ത്തി പക്ഷെ ഒന്നും ആയിട്ടില്ല ഇത്ര മാസം ആയിട്ടും എന്താവോ 🤔😪

  • @Rohini-hw6lc
    @Rohini-hw6lc Жыл бұрын

    കുഞ്ഞുങ്ങൾക്ക് നല്ലത് വരാൻ ആയ്യി ഉരുളി കമഴാതമോ

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    നല്ലത് വരാൻ ആയിട്ടല്ല കുഞ്ഞുങ്ങളെ കിട്ടാൻ വേണ്ടിയാണ് സാധാരണ ഉരുളി കമിഴ്ത്താർ

  • @shijinam7743
    @shijinam7743 Жыл бұрын

    Enik uruli nirakkananu parajath 8 varshamayi kallyanm kazhiju uruli nirakkan nalla rate avumoo

  • @shijinam7743

    @shijinam7743

    Жыл бұрын

    Mannarashalayile number kittumoo

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    0479 2413214 ഇതാണ് നമ്പർ

  • @sarathndmanjima5865
    @sarathndmanjima5865 Жыл бұрын

    Chechi wife illathe husband nu mathram poi nercha chyamo?

  • @kesusvrindavanam

    @kesusvrindavanam

    Жыл бұрын

    പറ്റില്ല... കാരണം രണ്ടുപേരും ചേർന്നാണ് ചടങ്ങ് ചെയ്യേണ്ടത്. പിന്നെ കൂടുതലും ചടങ്ങ് സ്ത്രീകൾക്കാണ് ഉള്ളത്. ഉരുളി കമിഴ്ത്തേണ്ടതും നിവർത്തേണ്ടതും എല്ലാം അമ്മയാണ്.. അത് അച്ഛന് ചെയ്യാൻ സാധിക്കില്ല..

  • @user-bq4ms5fq1m
    @user-bq4ms5fq1mАй бұрын

    Prayer for Me... I want boy baby... I went 2 this Wounderful temple... I really very Shock.... Superv Semma Kovil.... All Gods blessings Me.... Including அம்மா..... Pl., Help me all there God... I want Baby... 😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Last Week only., we went 2 நாகராஜன் கோவில்.....1/06/2024.....Next year., My Boy Baby., My Mama with Me..... (My Family all Members).....1/06/2025... க்குள்.... போகணும்.. Pl Everybody Pray 2 NagaRajan + NagaAmma.....these Wounderful Gods..... 😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejithmohan8467
    @sreejithmohan8467 Жыл бұрын

    അവിടെ സർപ്പബലി ഉണ്ടോ പ്ലീസ് റിപ്ലൈ 🙏🏻

  • @KrishnaPrasad-kg8ni

    @KrishnaPrasad-kg8ni

    Жыл бұрын

    avde sarpabali pradhanam aanu.number nokki vilich book cheytho.pakahe neritt ponam serikum

  • @saneeshsaneeshmadhavan5602

    @saneeshsaneeshmadhavan5602

    Жыл бұрын

    Ondu

  • @chithramanojchithramanoj9078
    @chithramanojchithramanoj9078 Жыл бұрын

    ഉരുളി കമഴ്ത്തി ട്ട് 8. വര്ഷം ആയി ഇതു വരെ കുട്ടികൾ ആയില്ല

  • @saranyasaranyavinod1094

    @saranyasaranyavinod1094

    Жыл бұрын

    ഉണ്ടാകും

Келесі