അത്ഭുതം കാണിച്ച് കൃഷ്ണന്റെ കുട്ടി വിഗ്രഹം 🙏| KRISHNANUBHAVAM | LORD KRISHNA | GURUVAYURAPPAN

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ കുട്ടികൾ ഇല്ലാത്തവരോട് ഞാൻ ഒരു കാര്യം പറയാറുണ്ട് 🙏 | GURUVAYURAPPAN | SUDARSHANA REGHUNATH |
• കുട്ടികൾ ഇല്ലാത്തവരോട്...
______________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
AMBALAPPUZHA TEMPLE
AMBALAPPUZHA SREEKRISHNA TEMPLE
KRISHNANUBHAVAM
AMBALAPPUZHA
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna #ambalappuzha

Пікірлер: 3 800

  • @sreejacj6650
    @sreejacj66507 ай бұрын

    ഭഗവാനേ നിനക്കു നൽകാൻ ഹൃദയത്തിൽ നിന്നുള്ള സ്നേഹം മാത്രം കണ്ണാ .... ഇതു പോലെയുള്ള ധാരാളം അനുഭവങ്ങൾ കേൾക്കാൻ ഈ ചാനൽ ഒരു നിമിത്തമാകുന്നു നന്ദി കണ്ണാ 🌿🌿🌿

  • @Engilumentekrishna

    @Engilumentekrishna

    7 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @padmapillai9586

    @padmapillai9586

    7 ай бұрын

    Deva👏👏💯

  • @sateedavy6451

    @sateedavy6451

    7 ай бұрын

    ഭഗവാനെ കൃഷ്ണ ഒരുപാട് നന്ദി 🙏 ഭാഗവാന്റെ അനുഗ്രഹം ഏതു വിധത്തിൽ ആയിരിക്കും എന്നു അറിയാൻ പറ്റില്ല. ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @sreeja8114

    @sreeja8114

    7 ай бұрын

    Krishna

  • @ramaniramanikallingal7186

    @ramaniramanikallingal7186

    7 ай бұрын

    വിശ്വാസം ഉള്ളിടത്താണ് എല്ലാമുള്ളത്. നമ്മുടെ ഉള്ളിലെ ഭക്തിയാണ് ഭഗവാനിൽ നമ്മളെ എത്തിക്കുന്നത്.. നമ്മെ അടുപ്പിക്കുന്നത്. ഹരേ കൃഷ്ണാ 🙏🙏🙏

  • @supriyashanavas9265
    @supriyashanavas92657 ай бұрын

    എന്റെ കുഞ്ഞിക്കണ്ണൻ ആ പെൺകുട്ടിക്ക് താലി ഭാഗ്യം നൾകി അനുഗ്രഹിചെന്നു കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും കുഞ്ഞിക്കണ്ണനെ ഹൃദയത്തോടു ചേർത്തു വച്ചോളു. എത്രയും വേഗം ആഗ്രഹം നടത്തിതരും നമ്മുടെ കണ്ണണുണ്ണി

  • @reshmaaju9258

    @reshmaaju9258

    7 ай бұрын

    എൻ്റെ കല്യാണത്തിന് വേണ്ടി ആഗ്രഹിച്ച് ഇരികുവരുന്ന് പക്ഷേ ഓരോ ഓരോ തടസ്സം ആണ് ഭഗവാനെ

  • @davakidavu3880

    @davakidavu3880

    7 ай бұрын

    🙏🙏🙏🙏🙏🙏 ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വിഷമം തോന്നുന്നു എന്താന്ന് വെച്ചാൽ ആൾക്കാരെ കാണിക്കാൻ മാത്രം ഞാൻ ഭക്തി കാണിക്കും. എന്റെ ഹൃദയത്തിൽ തീരെ ഭക്തിയില്ല എനിക്ക് ഭഗവാൻ നല്ല ജന്മം തന്നിട്ട് ഞാനത് വെറുതെ ഉപയോഗിച്ചല്ലോ എനിക്ക് മാപ്പ് തരണേ

  • @reshmaaju9258

    @reshmaaju9258

    7 ай бұрын

    @@davakidavu3880 ottum vayikittilalo inni anangilum bagavane manasilakki aa padharavindham vanagi bagavante aavan sadhikumalo

  • @krishnakripa534

    @krishnakripa534

    7 ай бұрын

    Sathyamaanu.

  • @Krishnaradha22283

    @Krishnaradha22283

    7 ай бұрын

    കൃഷ്ണ

  • @AudioGuide
    @AudioGuide7 ай бұрын

    ഏത് അപകടം ഘട്ടത്തിലും ഭഗവാൻ നമ്മെ രക്ഷിക്കും ഹരേ കൃഷ്ണ 🙏🙏🙏

  • @user-mc8xj5og7d

    @user-mc8xj5og7d

    7 ай бұрын

    Hare krishna ❤❤❤❤❤❤

  • @santhakuttappan4795
    @santhakuttappan47957 ай бұрын

    ഹരേ കൃഷ്ണ ആ പെൺകുട്ടിക്ക് മംഗല്യഭാഗ്യം നൽകി അനുഗ്രഹിച്ചതിൽ വലിയ സന്തോഷം ഉണ്ട് കണ്ണാ എല്ലാവർക്കും അനുഗഹം നൽകണേ

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan63307 ай бұрын

    നന്മയുള്ള മനസ്സുകളുടെ കൂടെ എന്നും ഭഗവാൻ കൃഷ്ണൻ ഉണ്ടാവും... 🙏🙏🙏ഹരേ... കൃഷ്ണ..... 🙏

  • @vasanthip8268
    @vasanthip82687 ай бұрын

    ആ കുട്ടിയുടെ കഥ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം. എല്ലാം കൃഷ്ണന്റെ കൃപ . സർവ്വം കൃഷ്ണാർപ്പണമസ്തു.

  • @geethadevan1720

    @geethadevan1720

    7 ай бұрын

    ഉണ്ണി കണ്ണാ എന്റെ മോൾ ക് അത്രയും വേഗം താലി ഭാഗ്യം തരണം 🙏🙏🙏🙏🙏

  • @janakijanu7669

    @janakijanu7669

    7 ай бұрын

    Hare krishna 🙏🙏🙏

  • @user-zx6nc5nj8z
    @user-zx6nc5nj8z3 күн бұрын

    എന്റെ കണ്ണാ എത്ര കേട്ടാലും മതിയാവില്ല ഭഗവാന്റെ കഥകൾ എന്റെ വീട്ടിലും ഒണ്ടു ഒരു ഉണ്ണിക്കണ്ണൻ

  • @user-kd3ho8we8p
    @user-kd3ho8we8p7 ай бұрын

    എന്റെ കണ്ണാ. ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി ഉണ്ടാകുന്നു 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @jalajakumari3016
    @jalajakumari30167 ай бұрын

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ലല്ലോ ഗുരുവായൂർ കണ്ണാ നിൻ അത്ഭുദങ്ങൾ 🙏❤️🙏❤️🙏❤️❤️🙏🙏

  • @sajeesh.m.ssubramanian2283
    @sajeesh.m.ssubramanian22837 ай бұрын

    കണ്ണൻ ഒരിക്കലും കൈവിടില്ല ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @user-xx1fg4lv9i
    @user-xx1fg4lv9i7 ай бұрын

    കണ്ണന്റെ ലീലകൾ കേൾക്കുമ്പോ... ഓരോ ദിവസവും കണ്ണനെ കാണാൻ കൊതി തോന്നുന്നു... ഹരേ കൃഷ്ണാ... അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @sujamanikuttan150

    @sujamanikuttan150

    7 ай бұрын

    Kannaa

  • @shanthamabijayan8630
    @shanthamabijayan86307 ай бұрын

    കൃഷ്ണന്റെ അതു ഗ്രഹത്താൽ കുപ്പതൊട്ടിയിൽ നിന്നും എന്നെയും എന്റെ മക്കളെയും മാണിക്യമാക്കിയ യ കണ്ണന് എന്റെ കണ്ണീർ അർപ്പണം കൃഷ്ണാ ഗുരുവായുരപ്പാ

  • @user-ko9vx5zj1u
    @user-ko9vx5zj1u7 ай бұрын

    എന്റെ കണ്ണാ നിങ്ങളെ വർണിക്കാൻ വാക്കുകളില്ല നിങ്ങളുടെ ലീലകൾ വാക്കുകൾക്കതീതമാണ് ഹരേ കൃഷ്ണ 🙏🌹

  • @jayasreekurup2931
    @jayasreekurup29317 ай бұрын

    എൻ്റെ കണ്ണനും ഞാനും സംസാരിച്ചു ഇരിക്കും, പലപ്പോഴും ഞാൻ കരഞ്ഞു സങ്കടം പറഞാൽ കണ്ണൻ സാധിച്ചു തരാറുണ്ട്, കണ്ണാ എന്നും എൻ്റെ കുടെ ഉണ്ടകേണമേ

  • @dhanyam75
    @dhanyam757 ай бұрын

    ആ കുട്ടിയുടെ കഥ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹

  • @anithakumarianitha3665

    @anithakumarianitha3665

    7 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @Trinityinternational-yi2xk

    @Trinityinternational-yi2xk

    7 ай бұрын

    ഹരേ കൃഷ്ണാ🙏🙏🙏🙏 നിന്റെ ലീലാ വിലാസം വളരെ സന്തോഷം തന്നെ ....എന്റെ അടുത്തും ഉണ്ട് ഒരു കൃഷ്ണ വിഗ്രഹം എന്താഗ്രഹിച്ചാലും തരുന്ന കണ്ണൻ .... ഒരു സമയത്ത് വിഗ്രഹം വിളക്കിലെയും കർപ്പുരം ഉഴിയുമ്പോഴുള്ള പുകയല്ലാം അടിച്ച് ആകെ കരി പോലെ ഇരിക്കുന്നത് കണ്ടമ്പോൾ നമുക്ക് ഒരു പുതിയ വിഗ്രഹം വാങ്ങാമെന്ന് കരുതി അങ്ങിനെ ഗുരുവായുരിൽ പോയപ്പോൾ ഭഗാവനെ തൊഴുതു വിഗ്രഹം വാങ്ങാൻ കടയിൽ കയറി ഒന്നല്ല ... രണ്ടല്ല : കുറെ കടകളിൽ കയറിയിട്ടും ഒരു കൃഷ്ണ വിഗ്രഹവും എനിക്കും ചേട്ടനും ഇഷ്ടവരുന്നില്ല..: എന്നാലോ അവിടെ ഒരോ കടയിലും നല്ല വിഗ്രഹങ്ങൾ ഉണ്ടായിരുന്നു ഒടുവിൽ ഒരണ്ണം കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിച്ചു പാക്ക് ചെയ്യാൻ പോകുമ്പോൾ അതിന്റെ സൈഡിൽ ഒരു പൊട്ടൽ അങ്ങിനെ അത് വാങ്ങിയില്ല ....അങ്ങിനെ കൃഷ്ണ വിഗ്രഹം കിട്ടാതെ വിഷമിച്ച് നിൽക്കുമ്പോൾ ചെവിയിൽ അരോ രഹസ്യമായി പറയുന്നത് പോലെ ഇവിടുന്ന് പെയിന്റ് വാങ്ങി അടിച്ചാൽ പോരെ അപ്പോൾ ഞാൻ നിറം വെച്ചല്ലോ ....എന്നെ എന്തിനാണ് മാറ്റുന്നത് എന്ന് ഞാൻ സത്യമാണ് പറയുന്നത് അങ്ങിനെ അവിടെയുള്ള കടയിൽ നിന്ന് പെയിന്റും ബ്രഷുകളും വാങ്ങിച്ചു വീട്ടിൽ വന്നു പെയിന്റിങ്ങ് അറിയാത്ത ഞാൻ കണ്ണനെ പ്രാർത്ഥിച്ച് നീ തന്നെ കളർ എല്ലാം ഒരുക്കി തരണം എന്ന് പ്രാർത്ഥിച്ച് പെയ്ന്റ് ചെയ്തു .... അൽഭുതം വളരെ നന്നായി .... ഈപ്പാൾ 7 വർഷമായിട്ടും ഐശ്വര്യത്തോടെ കുടെ ഉണ്ട് എന്നും ഏത് കാര്യത്തിനും ഒപ്പം ഉണ്ട്: ഹരേ കൃഷ്ണാ ഗുരുവായുര്യാ .....ഒരുപാട് അനുഭവങ്ങളും അൽഭുതങ്ങളും ഉണ്ട് പിന്നെ ഒരവസരത്തിൽ പറയാം ..... ഭഗാവാനെ വിശ്വസിക്കു കൂടെ നിറുത്തി ആന്മാർത്ഥമായി സേനഹിക്കു ...പതിൻ മടങ്ങ് തിരിച്ച് തരും ....🙏🙏🙏🥰🥰🥰🥰

  • @deepanarayanan4447
    @deepanarayanan44473 ай бұрын

    എന്റെ നാരായണന്റെ ഓരോ കഥകളും കേൾക്കുമ്പോൾ കണ്ണും മനസ്സും നിറയുന്നു 🙏🙏😭എന്റെ ഉണ്ണികണ്ണാ എന്നെ ഈ ദുരിദ കയത്തിൽ നിന്നും കൈപിടിച്ച് കയറ്റണേ 🙏🙏😭എനിക്ക് മനസമാധാനം നൽകി അനുഗ്രഹിക്കണേ 🙏🌷🌷

  • @ANUPA-vs5sh
    @ANUPA-vs5sh7 ай бұрын

    ഭഗവാനെ കൃഷ്ണാ നീ എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ 🕉️🕉️🕉️🕉️ അത്ഭുതങ്ങൾ ഇനിയും എല്ലാവർക്കും അനുഭവിക്കാൻ ഇടവരട്ടെ....... ഹരേ കൃഷ്ണാ 🕉️🕉️കണ്ണാ 🌼🌼🌼

  • @gokulgopi7676

    @gokulgopi7676

    7 ай бұрын

    എന്റെ ക Jഷ്ണ എന്നെ മകനെ മറക്കല്ലെ എന്നെയും എന്റെ പൊന്നു ഉണ്ണി

  • @athirasindhya

    @athirasindhya

    7 ай бұрын

    9:21

  • @athirasindhya

    @athirasindhya

    7 ай бұрын

    9:40 9:40

  • @padmakumarip.r58

    @padmakumarip.r58

    7 ай бұрын

    Harekrishna

  • @subithavinod2526

    @subithavinod2526

    7 ай бұрын

    പൊന്നുണ്ണി കണ്ണൻ അങ്ങനെ ആണ് കൂടെ നിന്ന് വേണ്ടതെല്ലാം നടത്തി തരും 😊🙏❤👍

  • @reghunathanm8631
    @reghunathanm86317 ай бұрын

    കൃഷ്ണാ! ഗുരുവായൂരപ്പാ!! കാത്തുരക്ഷിക്കണേ കണ്ണാ!!! ഈ കൃഷ്ണാനുഭവങ്ങൾ കേൾക്കും തോറും മനസ്സു നിറയുന്ന തോടൊപ്പം കണ്ണുകളും നിറയുന്നു!! എപ്പോഴും കൂടെയുണ്ടാകണം കണ്ണാ!!

  • @ponnammaraveendran9286
    @ponnammaraveendran92867 ай бұрын

    ഭഗവാൻ എല്ലാവർക്കും അനുഗ്രഹം തരും ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @AyomiAyomi-kc9ib
    @AyomiAyomi-kc9ib7 ай бұрын

    ഭഗവാനെ എനിക്ക് ഒരു പൊന്നോമനയെ നല്കണമേ എത്രയോ നാളത്തെ കാത്തിരിപ്പാണ്. എല്ലാവരും എനിക്കായി എന്നെ പോലെ മക്കൾ ഇല്ലാത്തവർക്കായി പ്രാർത്ഥിക്കണം.

  • @ajitha3101
    @ajitha31017 ай бұрын

    ശ്രീ കൃഷ്ണൻ ചേച്ചിക്കും ഏട്ടനും നല്ല ദാമ്പത്യത്തെ നല്ല കുട്ടികളെ നല്ല കുടുംബ ജീവിതം ഒക്കെ തരും കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാവും 🙏🙏 ജയ് ശ്രീ രാധകൃഷ്ണ❤️

  • @babitha8071
    @babitha80717 ай бұрын

    ഭഗവാനെ സ്നേഹിക്കുന്നവർക്ക് എപ്പോഴും ഭഗവാൻ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കും ആ കുട്ടിക്ക് ഭഗവാന്റെ വലിയ അനുഗ്രഹമുണ്ട്

  • @rgopalakrishnannair3094
    @rgopalakrishnannair30947 ай бұрын

    നിഷ്കളങ്കമായ മനസ്സുള്ള ഈ പെൺകുട്ടിക്ക് കണ്ണൻ്റെ അനുഗ്രഹം എന്നുമുണ്ടാകും. വളരെ സന്തോഷം തോന്നുന്നു.ഈ കുട്ടിയുടെ കുടുംബത്തിൽ എല്ലാവർക്കും എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കണമേ എന്ന് പ്രാർഥിക്കുന്നു.

  • @user-vd7cs6zl1f
    @user-vd7cs6zl1f23 күн бұрын

    എന്റെ, കണ്ണാ, എല്ലാവരെയും, അനുഗ്രഹിക്കണേ, ഭഗവാനെ, കണ്ണാ,,,, കണ്ണാ,,,,,

  • @gourigayathri1
    @gourigayathri17 ай бұрын

    രാധേ... രാധേ എന്നെകിലും എന്റെ പ്രാർത്ഥനകളും കണ്ണൻ കേൾക്കുമെന്ന് ഞാനും കരുതുന്നു ഹരേ കൃഷ്ണ 🙏🏻

  • @ManojkumarEyyanath-nh3vz

    @ManojkumarEyyanath-nh3vz

    7 ай бұрын

    കേൾക്കും കേട്ടിരിക്കുന്നു 🙏🏻🙏🏻🙏🏻

  • @beenat6221

    @beenat6221

    7 ай бұрын

    🙏🏿🙏🏿🙏🏿❤

  • @user-ph6mv9od8f
    @user-ph6mv9od8f7 ай бұрын

    എന്റെ ഭഗവാനേ എന്താന്നറിയില്ല. അവരു പറഞ്ഞത് കേട്ട് എന്റെ കണ്ണു നിറഞ്ഞു പോയി എനിക്ക് അത്രയ്ക്ക് ജീവനാ എന്റെ കണ്ണനെ❤ ഹരേ കൃഷ്ണ❤❤❤❤

  • @chinnusvlogs3489
    @chinnusvlogs34896 ай бұрын

    കണ്ണാ നിന്റെ അനുഗ്രഹത്താൽ ഈ ഉള്ളവൾക് താലി ബാഗിയം തരണേ ഭഗവാനെ 🙏🙏എന്നാൽ കഴിയുന്ന താലി ഞാൻ എന്റെ kananu അവിടുത്തെ തിരുനടയിൽ വന്നു തരണേകമേ 😭😭🙏🙏

  • @supertech4254
    @supertech42547 ай бұрын

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @babyedakkatt5804
    @babyedakkatt58047 ай бұрын

    എൻ്റെ കൃഷ്ണാ ഹരേ ഗോവിന്ദ ഇത് കണ്ടപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞ് പോയി എൻ്റെ കണ്ണാ 🙏🙏🙏

  • @nimmireju2340
    @nimmireju23407 ай бұрын

    ആ ചേച്ചിയുടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. ഹരേ... കൃഷ്ണാ...

  • @Surya-fg2xj
    @Surya-fg2xj7 ай бұрын

    ഭഗവാൻ ഉണ്ണിക്കണ്ണനും മായി ഉള്ള ആ ചേച്ചിയുടെ അനുഭവ കഥ കേട്ടപ്പോൾ ശരിക്കിനും കരഞ്ഞ് പോയി ഇത് പോലെ ഭഗവാനെ ആരാധിക്കുന്ന എല്ലാ ഭക്തർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണേ ഉണ്ണികൃഷ്ണാ❤❤❤

  • @ajalakumariav9775
    @ajalakumariav97757 ай бұрын

    കുചേലൻ കൃഷ്ണനെ കാണാൻ പോകുന്ന ഗാനം കേട്ട് പ്രാർത്ഥിച്ചു ഒത്തിരി അനുഗ്രഹങ്ങൾ ഭഗവാൻ തന്നു ❤❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ

  • @jalajanandakumar6483
    @jalajanandakumar64837 ай бұрын

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ ഓരോ ലീലകൾ ഇങ്ങനെ കേട്ടുകൊണ്ടിരിക്കാൻ തോന്നും. ഭഗവാനെ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🙏🙏

  • @sindhumohan3656
    @sindhumohan36567 ай бұрын

    ന്റെ കൃഷ്ണാ... എന്നും എപ്പോഴും കൂടെയുള്ള ന്റെ ഭഗവാനെ 🙏🙏🙏🙏കണ്ണ് നിറയണ്.... ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @deva.p7174
    @deva.p717424 күн бұрын

    എന്റെ ഉണ്ണി കണ്ണാ അങ്ങയുടെ ദ്വാ രകയിലും കടലിനുള്ളി ലെ ബേഡ് ദ്വാ ര കയിലും രണ്ടു തവണ ദർശിക്കാൻ ഞാൻ അറിയാതെ തന്നെ അങ്ങ് അവസരം തന്നു. 🙏🌹ഗുരുവായൂർ ഉണ്ണിക്കണ്ണനെയും ദർശിക്കാൻ നും കഴിഞ്ഞു എന്നാൽ എന്റെ അമ്പലപ്പുഴ കണ്ണനെ കാണാൻ ആഗ്രഹിക്കുന്നു അതു എത്ര യും വേഗം സാധിച്ചു ത രണേ കണ്ണാ. ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏🌹🙏🌹ആ മോൾക് അങ്ങ് താലിഭാഗ്യം നൽകി അനുഗ്രഹിച്ചു വളരെ നന്ദി യുണ്ട് കണ്ണാ. നൊന്തു വിളിക്കുന്നവരുടെ കണ്ണീർ ഒപ്പുന്നവനല്ലേ അങ്ങ്.

  • @seemanair983
    @seemanair9837 ай бұрын

    നന്ദിയുണ്ട് ഇങ്ങനെ ഉള്ള true aaya കഥകൾ ഇടുന്നത് എനിക് ഇൻ്റെ കണ്ണനെ അത്രക്യു വിശ്വാസം ആണു ഇനിയും ഇതുപോലുള്ള kathakal ഇടണം🙏🙏🙏🧿♥️

  • @AmbiliOK
    @AmbiliOK7 ай бұрын

    കണ്ണനെ ഭക്തി മാത്രം മതി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️❤️

  • @aparnarajesh1473
    @aparnarajesh14737 ай бұрын

    ഹരേ കൃഷ്ണ... വളരെ സന്തോഷം ഈ കുട്ടിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ.... 🙏🙏🙏

  • @beenaponnuttan2560
    @beenaponnuttan25603 ай бұрын

    ഹരേ കൃഷ്ണ... എല്ലാം നമ്മുടെ മായ കണ്ണന്റെ ലീലകൾ 🥰🥰🥰

  • @chinnusvlogs3489
    @chinnusvlogs34896 ай бұрын

    എന്റെ കണ്ണാ എനിക്ക് അവിടുത്തെ തിരുമുന്നിൽ വരാൻ ബാഗിയം തരണേ കണ്ണാ 😥😥😥അവിടന്നു എന്റെ മനസ്സിൽ ഉള്ളത്തിലം അറിയുന്നവൻഅല്ലെ കണ്ണാ 😥😥ഭഗവാനെ 🙏

  • @santhakumarik.v662
    @santhakumarik.v6627 ай бұрын

    നിഷ്കളങ്ക മായ സംസാരം കണ്ണന്റെ പ്രണയം മോന്റെ മധുരമായ അവതരണം ഹരേകൃഷ്ണ 🙏🙏ഹരേകൃഷ്ണ 🙏🙏ഹരേകൃഷ്ണ 🙏🙏🌹🌹❤️🌹🌹

  • @Valsala-y9f
    @Valsala-y9f7 ай бұрын

    നമ്മുടെ സ്നേഹം മാത്രം മതി കണ്ണന് എന്നാൽ കണ്ണൻ നമുക്ക് ഹൃദയം നിറച്ചും കണ്ണ് നിറച്ചും സ്നേഹം കോരി വാരി തരും ഭഗവാൻ 🙏ഹരേ കൃഷ്ണ ശ്രീ രാധേ രാധേ ♥️❤️

  • @rajeevankumary1155
    @rajeevankumary11557 ай бұрын

    ഭഗവാനേ കൃഷ്ണാ ഗുരുവാ ഗുരുവായൂരപ്പാ ഭഗവാന്റെ ഭഗവാന്റെ കഥകൾ കേട്ടിട്ട് എന്റെ മനസ്സും മനസ്സും ശരീരവും കുളിരു പോ ഭഗവാനെ എന്റെ കുടുംബത്തെ രക്ഷിക്കണേ

  • @sheelapillai4479
    @sheelapillai44797 ай бұрын

    എന്റെ കണ്ണാ ഇതില്‍ അവതരിപ്പിക്കുന്ന കുട്ടിയുടെ ശബ്ദം കേൾക്കുമ്പോൾ ശരിക്കും ഉണ്ണിക്കണ്ണൻ നേരിട്ട് നമ്മളോട് പറയുന്ന പോലെയാണ് തോന്നുന്നത് ഓരോ വാക്കും ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🌹🙏

  • @rathikm-nx2uh
    @rathikm-nx2uh7 ай бұрын

    കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏ഭഗവാനെ കണ്ണാ കാത്തോളണേ 🙏കണ്ണാ എല്ലാം കണ്ണന്റെ അനുഗ്രഹം, കണ്ണൻ വിചാരിച്ചാൽ എല്ലാം നടക്കും 🙏 കണ്ണാ കണ്ണൻ എല്ലാം അറിയുന്നുണ്ട് 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @pkxdgaming4425

    @pkxdgaming4425

    7 ай бұрын

    Harea Krishna

  • @pkxdgaming4425

    @pkxdgaming4425

    7 ай бұрын

    Harea Rama harea Krishna

  • @Nishait
    @Nishait7 ай бұрын

    എന്റെ കൃഷ്ണ , ഭഗവാൻ എനിക്കും ഒരുപാട് കാര്യങ്ങൾ പ്രതീഷിക്കാത്ത രീതിയിൽ തന്നു , ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-wb9kw9jz9f
    @user-wb9kw9jz9f7 ай бұрын

    എന്റെ കൃഷ്ണാ കാത്തോളണേ 🙏🙏🙏🙏ഹരേ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @SheebaKv-sy5vj
    @SheebaKv-sy5vj7 ай бұрын

    കണ്ണന്റെ അനുഗ്രഹങ്ങൾ പല തവണയായി ലഭിച്ച മോളോട് ഒരു പാട് സന്തോഷവും സ്നേഹവും തോന്നുന്നു..എന്നും കണ്ണന്റെ അനുഗ്രഹം മോൾക്കുണ്ടാവട്ടെ.

  • @sreenandana8730
    @sreenandana87307 ай бұрын

    ആ കുട്ടീടെ അനുഭവങ്ങൾ കേട്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി .ഹരേ കൃഷ്ണ എല്ലാം നീന്റെ ലീലകൾ കണ്ണാ

  • @lathasreekandan3316
    @lathasreekandan33166 ай бұрын

    ഇഭാഗ്യം എല്ലാ പേർക്കും ഭഗവാൻ തന്ന് അനുഗ്രഹിക്കട്ടെ ഓംനമോ ഭഗവതേ വാസുദേവായ

  • @binduvarghese9110
    @binduvarghese91107 ай бұрын

    എൻറെ കൃഷ്ണാ... ഒരു നോട്ടം കൊണ്ടെങ്കിലും ഞങ്ങളെ സഹായിക്കണമേ...🙏😔🙏

  • @rajalekshmi9534
    @rajalekshmi95347 ай бұрын

    ആ ചേച്ചി പറയുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്റെ കണ്ണാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏

  • @binduk2057
    @binduk20577 ай бұрын

    എന്റെ കണന്റെ ഓരോ ലീലകൾ ഭഗവാനെ എല്ലാർക്കും ഓരോ അനുഭവങ്ങൾ കൊടുത്തുകൊണ്ട് ഇരിക്കണേ രാധേ രാധേ. രാധേ ശ്യാം 🙏❤️

  • @damayanthiamma9597
    @damayanthiamma95977 ай бұрын

    കൃഷ്ണാ ഭഗവാനെ .....രക്ഷിക്കണേ ..സമാധാന മായി ജീവി ക്കാൻ അനു ഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നൂ

  • @user-vl9zz7ww6d
    @user-vl9zz7ww6d7 ай бұрын

    ഭഗവാനെ കൃഷ്ണ എന്റെ കഷ്ടങ്ങൾ മാറ്റി തരണേ ❤

  • @user-qw2qk3dl8p
    @user-qw2qk3dl8p7 ай бұрын

    കണ്ണന്റെ അനുഭവം കേട്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി കണ്ണുനിറഞ്ഞുപോയി

  • @bindhulissy8652
    @bindhulissy86527 ай бұрын

    കണ്ണനെ സ്നേഹിച്ചാൽ ഒരിക്കലും കൈവിടില്ല 🙏🏾❤ഹരേകൃഷ്ണ ❤🙏🏾

  • @prijalakp7990

    @prijalakp7990

    7 ай бұрын

    Hare Krishna kannu niranjupoyi

  • @MRUGAN-gt9sq4do2r
    @MRUGAN-gt9sq4do2r6 ай бұрын

    ഈ കുട്ടി കഴിഞ്ഞ ജന്മത്തിൽ ചെയ്ത നന്മയുടെ കർമഫലമാണ് ഈ ജന്മത്തിൽ കണ്ണന് അവരെ ഇത്രയും ഇഷ്ടപെടാൻ കാരണം. ഓം നമോ വാസുദേവായ നമ:

  • @kalavathi829
    @kalavathi8297 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @valsalamurali6378
    @valsalamurali63787 ай бұрын

    കണ്ണന്റെ ലീലകൾ അത്ഭുതപ്പെടുത്തുന്നത് തന്നെ കൃഷ്ണ ഈ സംഭവം കേൾക്കുമ്പോൾ കുളിരുകൊരുന്നു കണ്ണാ എന്തോന്നില്ലാത്ത സന്തോഷവും ഹരേ കൃഷ്ണ 🙏

  • @shybachandran8854

    @shybachandran8854

    7 ай бұрын

    ❤❤

  • @nishavijayan94
    @nishavijayan947 ай бұрын

    കണ്ണ് നിറഞ്ഞു പോയി ഹരേ കൃഷ്ണാ 🙏🏻

  • @ambilisreekumar5351
    @ambilisreekumar53517 ай бұрын

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ അതൊരു ഭാഗ്യം തന്നെയാണ് 🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏🙏

  • @shyniremesh6038
    @shyniremesh60387 ай бұрын

    എന്റെ കണ്ണാ... എന്റെ മനസിലും അങ്ങയോടുള്ള നിറഞ്ഞ സ്നേഹവും ഭക്തിയും നിറക്കണേ കൃഷ്ണാ 🙏🙏🙏

  • @sreelathasethu8392
    @sreelathasethu83927 ай бұрын

    ഹരേ കൃഷ്ണ ഇ കുട്ടി പറഞ്ഞത് കേട്ടു കണ്ണ് നിറഞ്ഞു . എല്ലാം എന്റെ കണ്ണന്റെ മായാജാലം ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണ മുസ്തു ഹരി ഓം.🙏🏼🙏🏼🙏🏼

  • @asharaghavan9164
    @asharaghavan91647 ай бұрын

    ഹരേ കൃഷ്ണ 🙏❤️🙏...മനസ്സിന് ഒത്തിരി സമാധാനവും സന്തോഷവും അനുഭവപെട്ടു... ആ കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🥰🙏

  • @jayanthidevi2038
    @jayanthidevi20387 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🙏🙏

  • @sindhudileep9495
    @sindhudileep94957 ай бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🕉️🕉️🕉️

  • @sathyasflavours
    @sathyasflavours7 ай бұрын

    ഭഗവാനെ 🙏🏽ഉത്തമ ഭക്തിയോടെ ഭഗവാനെ വിളിച്ചാൽ കൂടെയുണ്ടാകും എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ 🙏🏽 ഹരേ കൃഷ്ണാ 🙏🏽🙏🏽

  • @soumyaunni2512
    @soumyaunni25127 ай бұрын

    ഹരേ കൃഷ്ണാ 🙏കണ്ണന്റെ ലീലകൾ ഓരോന്നും കേൾക്കുമ്പോൾ മനസ്സ് നിറയുന്നു കണ്ണാ 🙏ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണ മസ്തു🙏

  • @mayagodblessyoudevadas244

    @mayagodblessyoudevadas244

    7 ай бұрын

    🙏🙏🙏🙏

  • @Vasantha_Kumari93

    @Vasantha_Kumari93

    7 ай бұрын

    എനിക്ക് എൻ്റെ ഭഗവാൻ ഒരുപാട് അനുഭവങ്ങൾ കാണിച്ചു തന്നിട്ടുണ്ട്.ഈ അടുത്ത ദിവസം ഗുരുവായൂർ എത്തി കണ്ണനെ കൻ നിറയെ കണ്ട് തൊഴാനും കഴിഞ്ഞു.ഞാൻ vichaarikkathe കിട്ടിയ സൗഭാഗ്യം.ഹരേ. കൃഷ്ണ

  • @sheelac5874

    @sheelac5874

    7 ай бұрын

    🙏🙏🙏🙏

  • @babithathalakondan4393
    @babithathalakondan43937 ай бұрын

    ഭഗവാനെ ഞാൻ രാവിലെ 3 മണിക്ക് vilakku വച്ചു ഇപ്പൊ കണ്ണൻ്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം🎉

  • @babithabiju3677
    @babithabiju36777 ай бұрын

    വീഡിയോ കണ്ട് കണ്ണും മനസും നിറഞ്ഞു ഭഗവാനെ എന്റെ കണ്ണാ കാക്കണേ 🙏🙏🙏

  • @nirmalakumari5748
    @nirmalakumari57487 ай бұрын

    അത്ഭുതകണ്ണാ ലീല വിലാസം എത്ര കേട്ടാലും മതി വരില്ല ❤️🙏🏼ആ കുട്ടിക്ക് താലി ഭാഗ്യം കൊടുത്തുതിൽ വളരെ സന്തോഷം കണ്ണാ 🙏🏼🙏🏼

  • @vjayalekshmis332
    @vjayalekshmis3327 ай бұрын

    ഹരേ കൃഷ്ണാ 🙏🏽🙏🏽❤️ഭഗവാന്റെ മായകൾ ആരറിയുന്നു കണ്ണാ 🙏🏽🙏🏽🙏🏽സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🏽🙏🏽🙏🏽❤️❤️❤️❤️❤️❤️❤️❤️

  • @minisurendran7070
    @minisurendran70707 ай бұрын

    ഭഗവാനെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. ഹരേ കൃഷ്ണാ

  • @sreyaambika6173
    @sreyaambika61737 ай бұрын

    എനിക്കും എല്ലാ ക്‌ഷേത്രങ്ങളിലും പോകാൻ ഭയങ്കര ആഗ്രഹമാണ്. പക്ഷേ, സാമ്പത്തിക വും , സാഹചര്യങ്ങളും മൂലം നടക്കാറില്ല. എന്നെയും ഭഗവാൻ അനുഗ്രഹിക്കും എന്ന പ്രാർത്ഥനയോടെ ഹരേകൃഷ്ണ

  • @priyansanil2542
    @priyansanil25427 ай бұрын

    ഓരോ അനുഭവങ്ങൾ കേൾക്കുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു കൃഷ്ണാ

  • @user-sn3gv5gl3k
    @user-sn3gv5gl3k7 ай бұрын

    ഹരേ കൃഷ്ണ....... ഭഗവാൻ അനുഗ്രഹം നൽകുമ്പോൾ നമുക്ക് ഹൃദയം കൊണ്ട് ഭഗവാനെ സ്നേഹിക്കാം . രാധേ രാധേ ശ്യാം .❤❤❤❤😢

  • @rudrabhairava2682
    @rudrabhairava26827 ай бұрын

    ആ ചേച്ചി പറഞ്ഞത് പോലെ, നമ്മുടെ സനാതന ധർമ്മത്തിന്റെ ഒരു പ്രത്യേകത നമ്മൾക്ക് ഭഗവാനെ ഏത് രുപത്തിലും ഭാവത്തിലും മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയിൽ ഉൾക്കൊള്ളാനാകും എന്നതിലാണ്....❤ആരും നമ്മുടെ ഇഷ്ട ദേവ ഭാവം പാടില്ല എന്ന് ഒരിക്കലും വിലക്കില്ല.ഭഗവാനെ അമ്മയായും,അച്ഛനായും, ഗുരുവായും, സഹോദരനായും,മിത്രമായും, അവനവന്റെ ഇഷ്ടം പോലെ അകമഴിഞ്ഞ് സ്നേഹിക്കാം.❤ ഹരേ കൃഷ്ണ 💝🙏

  • @vismayasreeram
    @vismayasreeram7 ай бұрын

    മനസിനെ വല്ലാത്ത സന്തോഷം തോന്നുന്നു ഹരേ കൃഷ്ണാ ❤️

  • @mrROYALGAMING-hm8qs
    @mrROYALGAMING-hm8qs7 ай бұрын

    അതെ നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിൽ ഇങ്ങനെ നല്ല വ്യത്യസ്ത അനുഭവം ഉണ്ടാകും ഹരേ കൃഷ്ണ 🙏🙏🙏🙏

  • @mayadevia62

    @mayadevia62

    7 ай бұрын

    Hare Krishna ❤

  • @pradeepKumar-gg6nt
    @pradeepKumar-gg6nt7 ай бұрын

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻❤️❤️🙏🏻🙏🏻❤️വെയിലത്തും മഴയത്തും ആ കുഞ്ഞി കണ്ണൻ മതി ലി ൽ ഇരിക്കുന്നു എന്ന് കേട്ടപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു എന്റെ ഭഗവാനെ എല്ലാവരു ടെ യും മനസ്സിൽ ഭക് തി നിറക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤🙏🏻❤

  • @siddharthsphotoshoot296
    @siddharthsphotoshoot2967 ай бұрын

    Ommmmm namooo narayanayaaaa Krishna guruvayoor appaaaa guruvayoor appaaaa krishna ........❤

  • @muraleedharangopalan3551
    @muraleedharangopalan35517 ай бұрын

    ഹരേകൃഷ്ണാ കൃഷണൻ്റെ ധാനമാണ് എൻ്റെ ജീവിതം

  • @littymanohar517
    @littymanohar5177 ай бұрын

    ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ ശരണം🙏🌷❤ഓം നമോ നാരായണായ നമഃ🙏 ഓം നമോ ഭഗവതേ വാസുദേവായ നമഃ🙏🌿🌿🙏🌿🙏 ഭഗവാനേ നന്ദി. എല്ലാവർക്കും എല്ലാ സൌഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤.

  • @user-lq3pz5je5c
    @user-lq3pz5je5c7 ай бұрын

    പ്രിയപ്പെട്ട സഹോദരി ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ഹൃദയ ശുദ്ധിയോടുകൂടിയാണ് ആകുട്ടി ഓരോ വാക്കുഉം പറയുന്നത് ഭാഗവാന്കൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @muraleedharangopalan3551
    @muraleedharangopalan35517 ай бұрын

    ഹരേ കൃഷ്ണാ കണ്ണൻ ധാനം തന്നതാണ് എൻ്റെ ജീവിതം മുരളീധരൻ

  • @koottalekrishnanunni1497
    @koottalekrishnanunni14977 ай бұрын

    Excellent presentation. Kanna, Guruvayurappa, krishna, murare

  • @geethasuresh2284
    @geethasuresh22847 ай бұрын

    ഹരേ കൃഷ്ണ ഭഗവാൻ്റെ കാരുണ്യം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു ❤❤❤❤❤

  • @ambikanarayanan9670
    @ambikanarayanan96707 ай бұрын

    എൻറെ കണ്ണൻ എനിക്ക് ഇല്ലാത്ത സഹോദരനാണ്.എൻ്റെ കണ്ണു നിറഞ്ഞു.❤🙏🙏🙏🙏🙏🌷

  • @lathavijayan4156
    @lathavijayan41567 ай бұрын

    എന്റെ ഉണ്ണികണ്ണൻ ഈ പ്രപഞ്ചത്തിൽ സർവ്വയിടത്തും നിറഞ്ഞു നിൽക്കുന്നു ഈ പ്രപഞ്ചത്തിലെ മനുഷ്യരും ഉൾപ്പെടെ സർവ്വ ജീവജാലങ്ങൾക്കും എന്റെ ഉണ്ണിക്കണ്ണൻ എന്നും തുണയാകട്ടെ

  • @Jayalekha-vs2wy
    @Jayalekha-vs2wy7 ай бұрын

    എന്റെ അസുഖമുള്ള thellam Matti tharane bhagavane...

  • @shyamalabalakrishnan2490
    @shyamalabalakrishnan24907 ай бұрын

    ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകേണമേ കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസുദേവാ

  • @user-ci2pq2px8e
    @user-ci2pq2px8e7 ай бұрын

    ഓരോ അനുഭവങ്ങൾ കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @athira5127
    @athira51277 ай бұрын

    കണ്ണന്റെ അനുഭവം എനിക്കും ഉണ്ടയിട്ടുണ്ട് .. ഈ വിഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി ❤❤

  • @deepajoshy1594
    @deepajoshy15947 ай бұрын

    ഈ വീഡിയോ കണ്ടിട്ട് സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി......എല്ലാം പൊന്നുണ്ണികണ്ണന്റെ ലീലാവിലാസങ്ങൾ 🌹🙏🌹...29th ന് 68th പിറന്നാൾ ആഘോഷിക്കുന്ന അംബികയമ്മയ്ക്ക് ജന്മദിനാശംസകൾ 🌹❤️🙏അമ്മയ്ക്ക് ഭഗവാൻ ആയുരാരോഗ്യസൗഖ്യം നൽകുവാൻവേണ്ടി പ്രാർത്ഥിക്കുന്നു. ഈ വീഡിയോ സ്പോൺസർ ചെയ്ത മഞ്ജുവിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം കിട്ടുവനായി പ്രാർത്ഥിക്കുന്നു 🙏നന്ദി 🙏

  • @remadileep361
    @remadileep3617 ай бұрын

    ഗുരുവായൂരപ്പൻ ഭക്തവത്സലനാണ്. എത്ര പരീക്ഷണങ്ങൾ തന്നാലും അവസാനം നമ്മളെ ഭഗവാന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും. ഹരേകൃഷ്ണാ ... കാരുണ്യ സിന്ധോ🙏🙏

  • @kichuefx100

    @kichuefx100

    6 ай бұрын

    😂❤l

  • @kichuefx100

    @kichuefx100

    6 ай бұрын

    ഹരേ കൃഷ്ണ

  • @sarithaak3227
    @sarithaak32277 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏 കണ്ണാ എന്നെയും അനുഗ്രഹിക്കണമേ സന്താനഭാഗ്യത്തിനു വേണ്ടി...

  • @jayasreenk5469
    @jayasreenk54697 ай бұрын

    ഭഗവാനേ അവിടെ വന്ന്കാണാൻ ഭാഗ്യം തരണേ കൃഷ്ണാ....''

  • @smithatksmitharajith
    @smithatksmitharajith6 ай бұрын

    എന്റെ കണ്ണൻ എന്നെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു.. കൃഷ്ണ.. ഗുരുവായൂരപ്പാ....

  • @sujathapillai8544
    @sujathapillai85447 ай бұрын

    🙏ഭഗവാനെ കണ്ണാ 🙏🙏❤️പൊന്നുണ്ണികണ്ണാ നീ എല്ലാവർക്കും അനുഗ്രഹം ചൊരിയന്നെ കണ്ണാ 🙏🙏🙏നാരായണ നാരായണ 🙏🙏🙏🙏🙏🙏

Келесі