No video

കർബലയും ശിയാക്കളും|ചേകന്നൂരിസത്തിന് ചൂട്ടുപിടിക്കുന്നവർ| മുഹറം മലിനമാക്കുന്നവരോട് |PROOFPOINT | EP41

1. കർബല: ശിയാ വഞ്ചനയുടെ ചരിത്രം!
2. ചേകനൂരിസത്തിന് ചൂട്ട് പിടിക്കുന്നവർ..?
3. മുഹറം മാസത്തെ മലിനമാക്കുന്നവരോട്...
PROOF POINT EP 41 | LIVE
പാനൽ:
🎙️ അബ്ദുൽ മാലിക് സലഫി
🎙️ മൂസ സ്വലാഹി
🎙️ ശരീഫ് കാര
❇️വട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
whatsapp.com/c...

Пікірлер: 19

  • @user-wr4we6tk3c
    @user-wr4we6tk3c5 сағат бұрын

    Alhamdulilla allahuanugrahikkatte

  • @faisalalool49
    @faisalalool49Ай бұрын

    ما شاء الله

  • @faisalalool49
    @faisalalool49Ай бұрын

    Very good program

  • @muhammedfayiskk3280
    @muhammedfayiskk3280Ай бұрын

    good explanations.

  • @abdurasakek6601
    @abdurasakek6601Ай бұрын

    മുഹമ്മദ്‌ അസദിന്റെ 'മക്കയിലേക്കുള്ള പാത' എന്ന വിഖ്യാതഗ്രന്ഥത്തിൽ 'പേർഷ്യൻ കത്ത്‌' എന്ന അധ്യായം ഷിയാക്കളുടെ രാഷ്ട്രീയം വളരെ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്.

  • @Mohdswali
    @MohdswaliАй бұрын

    Ma. Aha. Allha. Good. Speech. 👌✌️👍💯

  • @illiaskhanindian315
    @illiaskhanindian315Ай бұрын

    👍👍👍

  • @Mohdswali
    @MohdswaliАй бұрын

    👌✌️

  • @abuadiya
    @abuadiyaАй бұрын

    👍👍

  • @Nishad027
    @Nishad027Ай бұрын

    ❤❤❤

  • @Mohdswali
    @MohdswaliАй бұрын

    👌🤣

  • @kaproofings149
    @kaproofings149Ай бұрын

    KNM മുസ്ലിം യുക്തിവാദികൾ

  • @muhammedjamsheed750
    @muhammedjamsheed75026 күн бұрын

    വഹാബികൾ അവ്യക്തമാക്കുന്ന ചില ചോദ്യങ്ങൾ 🎉🎉 1 - ഹുസൈൻ (റ) അയച്ച ദൂതനെ വധിക്കുന്നത് ആര് ? 2. എന്തു കൊണ്ടാണ് ഹുസൈൻ (റ) മുന്നോട്ടുവച്ച ആവശ്യങ്ങൾ (തീർത്തും ലളിതമായിരുന്നിട്ട് കൂടി) യാസീദ് അയച്ച പട്ടാളം അംഗീകരിക്കാതിരുന്നത്... 3.എത്രത്തോളം ക്രൂരമായാണ് പ്രവാചക പൗത്രനെ യാസീദിന്റെ പട്ടാളം വധിക്കുന്നത്...ഇവർക്ക് പ്രവാചകനോട് എന്തെങ്കിലും പ്രതിപത്തി ഉള്ളതായി കാണാൻ കഴിയുന്നതെങ്ങനെ.... 4.ഹുസൈൻ ( റ) യുടെ തല വെട്ടിയെടുത്ത് യാസീദ് ന്റെ മുന്നിൽ കൊണ്ട് വന്നപ്പ്പോൾ അതിനെ അപമാനിച്ചു വിട്ടതായി ഹദീസുകളിൽ കാണാം..

  • @muhammedjamsheed750

    @muhammedjamsheed750

    26 күн бұрын

    കുറ്റം മുഴുവൻ കൂഫക്കാരുടെ തലയിൽ കെട്ടിവച് യസീദിനെയും മുഅവിയയെയും പുണ്യാളന്മാരാക്കുവാൻ നിങ്ങൾക്ക് സാധ്യമല്ല...പ്രവാചക പൗത്രന് ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക്‌ സഞ്ചരിക്കാൻ പാടില്ല എന്നത് അന്നത്തെ നീചമായ ഭരണ വ്യവസ്ഥതിയെ അല്ലേ ചൂണ്ടിക്കാനിക്കുന്നത്.....

  • @muhammedjamsheed750
    @muhammedjamsheed75026 күн бұрын

    യസീദിനെ നൈസായിട്ട് ന്യായീകരിച്ചു അല്ലേ വഹാബികളെ....

  • @SajidammarSajid
    @SajidammarSajid23 күн бұрын

    നിങ്ങൾ തബ്ലീഗ് വിമർശിക്കുന്ന വീഡിയോയുടെ കമൻറ് ബോക്സിൽ എന്തിനാണ് ഓഫാക്കി വെക്കുന്നത് നിങ്ങൾക്ക് പേടിയുണ്ടോ

Келесі