കട്ടസ്നേഹിതനേ | Mannaa Ninnodu | K H Tanur | Sameer Binsi

Музыка

കട്ടസ്നേഹിതനേ..
(Mannaa Ninnodu...)
Vocal: Sameer Binsi with Imam Majboor, Mithulesh Cholakkal , Akbar Green
Lyrics, Music: K H Tanur
Programming: Akbar Green
Design :Lukmanul Hakeem
DOP & cuts - Fayis manjeri
Light up: mudu davingi
Studio: S M studio Manjeri,
Green audio concepts, Malappuram
Thanx to: Umer Naseef Ali
#sameerbinsi #sufi_song #KhTanur #qawwali
Lyrics:
മന്നാ നിന്നോട് സംസാരിപ്പാൻ ആശ പെരുത്തുണ്ട് - എന്നാൽ
പണ്ഡിതലോകം പറയും ഞാനൊരു ഭ്രാന്തനാണെന്ന്
ഞാനൊരു ഭ്രാന്തനാണെന്ന്
കൺമണിയായ് എന്നെ ഓർത്തു പോയി - ഏറെ
കൗതുകമെന്നിൽ നിറച്ചു പോയി
കണ്ണിനെക്കാളും അടുത്തു പോയി - എൻ്റെ
കണ്ണിനും നിന്നെ കാണാതെയായി
മണ്ണിനുള്ളിൽ വെളിവായവനേ - തണ്ണി, മണ്ണിനെയും പേശവെയ്ത്തവനേ...
കണ്ണിനുളളം തെളിവായനേ - എന്നെ
കണ്ണാടിയാക്കിയ തമ്പുരാനേ...
ഒക്കത്തുള്ള കൊച്ചു കുട്ടി പോലെ - തത്തിത്തത്തിക്കളിയ്ക്കുന്നു നിൻ്റെ മേലെ...
ചുക്കും തിരിയാത്ത കെ.എച്ചിനെ -
ഊട്ടിക്കാട്ടുന്നോനേ...
കട്ട സ്നേഹിതനേ...
The sufi musical journey of Sameer Binsi takes the course of seeking divine love, rooted in the profound legacy of mysticism and esotericism in music. Grounded in the local Sufi lyrics written by the masthans (darwishes) and Sufi poets of Malabar, Binsi brings into life the tunes and melodies from the rich repertoire of the Sufiana Kalaam - both north Indian qawwalis and the regional kalaams. Besides, they also experiment with the esoteric renderings from other perennial traditions from the region - including Sri Narayana Guru’s Athmopadesha Shathakam and Guru Nitya’s verses.
When it comes to classic Sufi lyrics in Arabic, they use the lines of stalwarts like Ibn Arabi, Hallaj and Rabia al Basariyya.In Persian, the renderings range from the greatest Rumi to Qawwali’s inventor Amir Khusruau, along with Hafiz and Jami. Classic Urdu lyrics of Khajah Mir Dard, Ghousi Shah, Muzaffar Warsi and Allama Iqbal inevitably form the chain of songs. In Malayalam, the esoteric lyrical tradition is not much explored and known in the popular culture. Binsi and his co-singer Majboor takes pain to unearth deeply
esoteric lyrics of Icha Masthan, Abdul Razaq Masthan, Masthan KV Aboobakar master et al.
These young singers have been singing in umpteen venues in Kerala and beyond for more than a decade now. Their shows and mehfils have hugely helped in taking qawwali and sufiana music to the hearts of masses in this part of the world. Their unique style and rendering make it accessible to the public and elevates music into its much talked about Sufi experience of a spiritual journey.
Binsi brings diverse range of lyrics from their enviable collection. Ranging from popular classical qawwalis of the north Indian Chishtiyya order to the unique compositions of local Sufis, he sings about the pangs of ishq, the depths of spiritual seeking and the philosophical complexities of life. As the strict classical qawwali traditions go, their renderings also offer the songs praising the masters, eulogising the silsila (spiritual lineage), knocking at the doors of the Prophet, supplications to Almighty et al. All recurring themes of Sufism, through its enchanting stories ranging from Laila Majnun and Al Hallaj to Malabar’s own Icha Mastan are eloquent in the mehfils of Binsi
A trained Hindustani vocalist, Sameer Binsi started reciting the hagiographical baiths and 'maalas' of Arabic-Malayalam from his own grandmother Kunhipatthumma. Later, Binsi received formal training in classical Hindustani music from Ustad Shaikh Parvez in Aligarh. Binsi has invested considerable amount of time to learn and unearth the tradition of esoteric music and literature in the Sufi traditions of Malabar. Lately, he is collaborating with Baul singer Shanthi to bring out a Malayalam- Persian Album; 'Rumi and Shams - Bridging the soul'
Another work of the ensemble to be published is a multi-lingual album called 'Alif the Infinite'.
Sameer Binsi's soulful voice and esoteric lyrics have been used in the Malayalam film Malik. For the film 'Malik', he has written some verses in Arabic for the back ground music of the film and it was listened widely and viraly.
Imam Majboor comes from a respected family of musicians and singers in Malappuram. He has also sang tracks for Malayalam films like Sudani From Nigeria and Valiya Perunnal.
The music ensemble have performed in a number of places: from traditional khangahs across Kerala to the crowds of the GCC cities including Doha, Dubai, Sharjah and Kuwait. Besides, they have performed at Kerala Sahitya Academy, Café Papaya, Kochi Pagan Festival, Kerala Kala Mandalam and the state sponsored tourism festivals, among several other venues.
The ensemble also boasts of highly talented and well-experienced musicians, including Mithulesh, a hindustani vocalist, tabla player Muhammed Akbar, trained from Ustad Vincent Master, and pianist/keyboard-Harmonium artist Aslam etc....

Пікірлер: 191

  • @jishmajasmin2879
    @jishmajasmin28792 жыл бұрын

    സത്യം പറഞ്ഞാൽ പറഞ്ഞവരെ ഭ്രാന്തനാക്കും .... എന്നാലും പറയേണ്ടവർ പറയേണ്ടത് പറയേണ്ടപ്പോൾ പറയേണ്ടവരോട് പറയും❤️❤️

  • @jaztalk

    @jaztalk

    2 жыл бұрын

    പറയാൻ പറയണം എന്നാണ് സ്ഥിതി

  • @animallover1915

    @animallover1915

    2 жыл бұрын

    💯👌👍

  • @noorwafa4716

    @noorwafa4716

    Жыл бұрын

    😇

  • @aboosstudio7726
    @aboosstudio77262 жыл бұрын

    "കണ്ണിനേക്കാളും അടുത്തുപോയി എന്റെ കണ്ണിനു നിന്നെ കാണാതെയായി " 👌

  • @user-wg7cu2qx9v
    @user-wg7cu2qx9v2 жыл бұрын

    പ്രാണ നാഥൻ പ്രണയം കൊണ്ട് ഞാനുമായി ഏറ്റവും അടുത്തവൻ, ഏകനായ ഒരുവൻ മാത്രം, ആ റബ്ബ് മാത്രം, എന്നും..... എപ്പോഴും....

  • @ayyoobe3418
    @ayyoobe34182 жыл бұрын

    ബിൻസിയും മജ്ബൂറും പിന്നെ ടീമും.. കട്ട സ്നേഹിതർ.. KH താനൂറും ❤

  • @mubashirpulikkalofficial7977
    @mubashirpulikkalofficial79772 жыл бұрын

    KH ന്റെ വരികള്‍ക്കുള്ളിലെ മുത്തുകൾ വാരി വിതറുന്ന ആലാപനം🍁 രസം 🌾

  • @jabirshafeeh4820
    @jabirshafeeh48202 жыл бұрын

    നാളുകളായി നീ തിരിയുന്നത് എന്തോ അത് നിന്റെ ഉള്ളിൽ തന്നെയുണ്ട് മൗനി ആകാം ശ്രമിക്കൂ...റൂമി

  • @noushaduzhunnan8729
    @noushaduzhunnan87292 жыл бұрын

    "കണ്ണീനെക്കാൾ അടുത്തുപോയി എന്റെ കണ്ണിനു നിന്നെ കാണാതെ പോയി". എന്താ ഫീൽ എത്ര കേട്ടാലും മതിവരുന്നില്ല സൂപ്പർ ഇക്കാ......

  • @mapkwt
    @mapkwt2 жыл бұрын

    ഈ പാട്ട്‌ കേട്ടതുമുതൽ മനസ്സിൽ മൂളിക്കൊണ്ടിരിക്കുകയാണു ഈ വരികൾ. പെരുത്തിഷ്ടായി. ഹൃദയത്തിലേക്കിറങ്ങുന്ന വരികളും ഈണവും. Mabrookkeen

  • @mansoorputhanathani
    @mansoorputhanathani2 жыл бұрын

    ഭ്രാന്ത് ഒരു സുഖമാണ് ... അടിപൊളി , ബിൻസിക്ക ,മജ്‌ബൂർ... തകർത്തു , KH സാഹിബിന്റെ വിളക്ക്‌ ഈ പിരാന്തൻമാർ ഏറ്റെടുത്തു വെട്ടം നിറക്കുന്നു . ഞാനും ഒരു പിരാന്തൻ .. ബൈ, മൻസൂർ പുത്തനത്താണി,

  • @basith_mannarkkad135
    @basith_mannarkkad135 Жыл бұрын

    എന്‍റെ ആത്മാവാണ് എന്‍റെ വഴികാട്ടി -റൂമി

  • @Time_For_Harsh
    @Time_For_Harsh2 жыл бұрын

    പ്രിയ കൂട്ടുകാരന്റെ കല്യാണരാവിന് നാട്ടുകാരനും അയൽവാസിയുമായ K.H പാടിയപ്പോഴാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്,, ഇപ്പൊ സമീർക്കയും കൂട്ടരും വീണ്ടും പാടിയപ്പൊ കേൾക്കാൻ അതി മധുരം ,, 💔💔💥💥🌹🥰

  • @gameonyt6989
    @gameonyt69892 жыл бұрын

    മന്നാ നിന്നോട് സംസാരിക്കാൻ ആശ പെരുത്തുണ്ട് 🙂 എന്റെ മോനെ 🤕🔥

  • @fahadt2171
    @fahadt21712 жыл бұрын

    ബിൻസി മാഷിന്റെ ശ്രദ്ധേയമായ ആലാപനത്തിലൂടെ കെ എച്ച് താനൂരിന്റെ അർത്ഥവത്തായ വരികൾ ....❣️

  • @jafarsadikhkuttiyattil9631
    @jafarsadikhkuttiyattil96312 жыл бұрын

    മാഷാ അല്ലാഹ്! ആ കട്ടസ്നേഹിതനോട് വല്ലാത്തൊരു ഭ്രാന്ത് ആയാൽ രക്ഷപ്പെട്ടു... ❤️❤️❤️❤️

  • @shameelmanneth9243
    @shameelmanneth9243 Жыл бұрын

    Suuuuppppperrrrrrrbbbbbbb.,

  • @jaseekarahman3954
    @jaseekarahman39542 жыл бұрын

    Superb 😊

  • @sujinanazar6189
    @sujinanazar61892 жыл бұрын

    Super 😍😍

  • @rumiquotesenglish8237
    @rumiquotesenglish82372 жыл бұрын

    Masha Allah ❤️

  • @shahulhameed-fr8pr
    @shahulhameed-fr8pr2 жыл бұрын

    Masha Allah😍

  • @ambuttygaming3429
    @ambuttygaming34292 жыл бұрын

    നാഥനിലേക്ക് ലായിക്കാൻ നീ നിന്നെ ഉപേഷിക്ക് (rumi) (റ )

  • @Sumayyaasmol123
    @Sumayyaasmol1232 жыл бұрын

    Mashaallah ❤️📿

  • @shericheri5032
    @shericheri50322 жыл бұрын

    Super ❤️

  • @rasikpp679
    @rasikpp6792 жыл бұрын

    Super❤️❤️❤️

  • @shamsudheenchelari866
    @shamsudheenchelari8662 жыл бұрын

    "മാഷാ അല്ലാഹ്'

  • @riyask9849
    @riyask98492 жыл бұрын

    Wow...

  • @safooraakbar6267
    @safooraakbar62672 жыл бұрын

    mashaallaah👍🏻

  • @ameerfk9213
    @ameerfk92132 жыл бұрын

    Nice song adipoli❤️

  • @nissarv.m6492
    @nissarv.m64922 жыл бұрын

    ഇഷ്ക് ❤️❤️❤️

  • @user-dz5ml1sl8x
    @user-dz5ml1sl8x2 жыл бұрын

    Powlii❤️

  • @basmalah.k3720
    @basmalah.k372019 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shameenaapk4938
    @shameenaapk49382 жыл бұрын

    മാഷാഅല്ലാഹ്‌ 👌👌🤲🏻

  • @aslampv9085
    @aslampv90852 жыл бұрын

    അടിപൊളി ❤️

  • @niyaframapuram7961
    @niyaframapuram79612 жыл бұрын

    ഇഷ്ട്ടം ❣️

  • @yasersurabhi4062
    @yasersurabhi40622 жыл бұрын

    ആലാപനം ഗംഭീരം.. ❤️

  • @sadath1232
    @sadath12322 жыл бұрын

    സൂപ്പർ 😍👍🏻👍🏻

  • @rajeshkunnoth
    @rajeshkunnoth Жыл бұрын

    കിടു ഫീൽ 💙

  • @sajijoseph503
    @sajijoseph503 Жыл бұрын

    വൗ...... ഗംഭീരം 👌🥰😍

  • @bushairbushair210
    @bushairbushair210 Жыл бұрын

    💕😍🌹

  • @izzudheenabuabdullah5770
    @izzudheenabuabdullah57702 жыл бұрын

    നന്നായിട്ടുണ്ട് 🖤Alhamdu lillah 🧡

  • @basith_mannarkkad135
    @basith_mannarkkad135 Жыл бұрын

    പെരുത്തിഷ്ടം...♥

  • @HarryPotter-hg3qv
    @HarryPotter-hg3qv Жыл бұрын

    ✨️amazing❤️

  • @m.rbatler152
    @m.rbatler1522 жыл бұрын

    Adipolly

  • @sirajok3347
    @sirajok33472 жыл бұрын

    എത്രമാത്രം സുന്ദരം

  • @suhailshanoz5140
    @suhailshanoz5140 Жыл бұрын

    Heart touching lines... ❣️

  • @suneeshnt1090
    @suneeshnt10902 жыл бұрын

    അടിപൊളി വോയ്‌സ്.... ❤️🙏

  • @AbdulAzeez-xm8oy
    @AbdulAzeez-xm8oy2 жыл бұрын

    👌👌👌

  • @kambar30
    @kambar3011 ай бұрын

    Great lines

  • @happpyyy7332
    @happpyyy7332 Жыл бұрын

    What a feeling 😍😍♥️♥️💯

  • @ckmurshid2073
    @ckmurshid20732 жыл бұрын

    👍👍😍

  • @AhmedShakeeb
    @AhmedShakeeb2 жыл бұрын

    ഈ കൂട്ട് കെട്ട് വേറെ ലെവൽ ...❤❤

  • @faseelak1771
    @faseelak17712 жыл бұрын

    Super

  • @santhancg4768
    @santhancg47682 жыл бұрын

    🙏❤❤❤

  • @fflive5910
    @fflive59102 жыл бұрын

    Super sir

  • @muhammedruksanrahim8631
    @muhammedruksanrahim8631 Жыл бұрын

    ചുക്കും തിരിയാത്ത കെ.എച്ചിനെ ഊട്ടി കാട്ടുന്നോനേ കട്ട സ്നേഹിതനേ .....❤

  • @noufal.tthalayantakath1433
    @noufal.tthalayantakath14332 жыл бұрын

    നന്നായിട്ടുണ്ട്

  • @sahiraamina3306
    @sahiraamina33062 жыл бұрын

    മഷാഅളളാ

  • @Dinishadttk
    @Dinishadttk Жыл бұрын

    Feel

  • @marwanriyaz6703
    @marwanriyaz67032 жыл бұрын

    🔥🔥🔥❤️❤️❤️

  • @swalihakswalihak6875
    @swalihakswalihak6875 Жыл бұрын

    KH താനൂർ പൊളിച്ചു

  • @jaisaltirur1846
    @jaisaltirur18462 жыл бұрын

    ഉസ്താദിന്റെ ഏറെ ഇഷ്ടപ്പെട്ട പാട്ട് 💚💚❤️

  • @unpluggedallkaraoke
    @unpluggedallkaraoke2 жыл бұрын

    Good work my brothers

  • @muhammedmusthafa6949
    @muhammedmusthafa6949 Жыл бұрын

    അടിപൊളി

  • @sabithsabu8097
    @sabithsabu80972 жыл бұрын

    ❤️❤️

  • @muhammedruksan2410
    @muhammedruksan24102 жыл бұрын

    ❣️❣️

  • @Sumayyaasmol123
    @Sumayyaasmol1232 жыл бұрын

    Ishq❤️

  • @neenasabarish
    @neenasabarish2 жыл бұрын

    Suuuprb binsi n team

  • @buhomusic8227
    @buhomusic8227 Жыл бұрын

    How.....superb ikkaa❤❤❤

  • @sabinasmimalikoya6423
    @sabinasmimalikoya6423 Жыл бұрын

    💚💚💚💚

  • @fasalpookoya6565
    @fasalpookoya65652 жыл бұрын

    വീണ്ടും കേൾക്കാൻ ആശ പെരുത്തുണ്ട്.!💖💖

  • @9388678009
    @93886780092 жыл бұрын

    😍😍

  • @shajimchulli2958
    @shajimchulli29582 жыл бұрын

    എല്ലാം കൊണ്ടും ഈ സൊങ്ങ് അടിപൊളി 👍👍👍👍👍👍👍

  • @sahiraamina3306
    @sahiraamina3306 Жыл бұрын

    സൂപ്പർ

  • @nazermv82
    @nazermv822 жыл бұрын

    ഇഷ്ഖ് 💚

  • @mohammedshariefkvk1141
    @mohammedshariefkvk11412 жыл бұрын

  • @muhammadjunaid2594
    @muhammadjunaid25942 жыл бұрын

    നല്ല composition ❤️❤️❤️❤️❤️❤️💥💥 താളം ❤️

  • @kaleelkaniyala3334
    @kaleelkaniyala33342 жыл бұрын

    Team🔥

  • @shyniajesh
    @shyniajesh2 жыл бұрын

    👍

  • @mpshamsumoonniyur9684
    @mpshamsumoonniyur96842 жыл бұрын

  • @cafevintage4646
    @cafevintage46462 жыл бұрын

    Eshk ❤️

  • @sadiklhz4006
    @sadiklhz40062 жыл бұрын

    നൈസ് വർക്ക്‌ 💚

  • @sirajsiru326
    @sirajsiru3262 жыл бұрын

    😍

  • @shafeequdheenparappil5512
    @shafeequdheenparappil55122 жыл бұрын

    😍😍❤️

  • @fasilfaisi3441
    @fasilfaisi34412 жыл бұрын

    Oh varikal oru rakshayum illa super song 👌👌👌👌

  • @sahadshd8705
    @sahadshd8705 Жыл бұрын

    ❤❤❤❤❤❤

  • @abdulsamadk9623
    @abdulsamadk96232 жыл бұрын

    ❤️❤️ 🔥

  • @sadakathullahhasani2386
    @sadakathullahhasani23862 жыл бұрын

    💛💛💛

  • @SainudheenKK-yb3zw
    @SainudheenKK-yb3zw2 жыл бұрын

    💚

  • @izzudheenabuabdullah5770
    @izzudheenabuabdullah57702 жыл бұрын

    മണ്ണിനെപോലും പേസ വയ്ത്തവേന...🤩🖤

  • @fathimathhisanasaid1649
    @fathimathhisanasaid16492 жыл бұрын

    🎊🎉🎉🎉

  • @369royalspot.7
    @369royalspot.7 Жыл бұрын

    👌

  • @Mallusaachu
    @Mallusaachu Жыл бұрын

    KH ❤

  • @jabirkvk09
    @jabirkvk092 жыл бұрын

    🔥❤️

  • @safeercherada8434
    @safeercherada84342 жыл бұрын

    💞💞💞💞

  • @bichusworld5280
    @bichusworld52802 жыл бұрын

    😍💞

  • @digitalmedia734
    @digitalmedia7342 жыл бұрын

    😘 😘 😘

  • @muhammedsinan2803
    @muhammedsinan28032 жыл бұрын

    Binsiii poli👍👍👍👍

  • @arifabdulkhadar543
    @arifabdulkhadar5432 жыл бұрын

    👍🏻🥰

  • @thaniniramdaily6710
    @thaniniramdaily6710 Жыл бұрын

    Super..... പറയാൻ വാക്കുകളില്ല .... അത്ര അർത്ഥവത്തായ വരികൾ ...

  • @rafimggroup496
    @rafimggroup4962 жыл бұрын

    Iwa feel

  • @shareefashamsu5944
    @shareefashamsu59442 жыл бұрын

    😘😘😘

Келесі