കടലിലൂടെ ലോകം ചുറ്റി ഏഷ്യയിൽ ചരിത്രമെഴുതിയ കമാൻഡർ അഭിലാഷ് ടോമി | myG Flowers Orukodi | Ep#47

Ойын-сауық

MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
Classes starts from November 1st
For Admission log on to : www.emasteronline.com
Contact : 8891 502 442
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 341

  • @AbhilashTomy05
    @AbhilashTomy052 жыл бұрын

    Thank you, everyone, for watching this show. I hope you enjoyed it.

  • @AjeeshKumarRV

    @AjeeshKumarRV

    2 жыл бұрын

    Great Brother 💕💕💕

  • @Jamsad1

    @Jamsad1

    2 жыл бұрын

    Your way of talking, smiling, confidence on face, attitude... everything amazing. I wish I could have gained experience like yours. 🌹👍

  • @ambilydamodaran3393

    @ambilydamodaran3393

    2 жыл бұрын

    Super

  • @nandanam9275

    @nandanam9275

    2 жыл бұрын

    Hates off to you sir 🙏🙏

  • @stainyjophy73

    @stainyjophy73

    2 жыл бұрын

    What a humble man......respect u sir

  • @vinodvinuvinu3095
    @vinodvinuvinu30952 жыл бұрын

    Good personality. നല്ല ചിരി. മിതമായ സംസാരം. ഇന്ത്യൻ നെവയിൽ job.ചോത്യത്തിന് answer നെല്കുന്ന സ്റ്റൈൽ.. കാണാൻ 7അടി പൊക്കം കാണാൻ സുന്ദരൻ.. ലോക റെക്കോർഡ് കരസ്തമാക്കി... ഇന്ത്യൻ പ്രസിഡന്റ്‌ നേരിട്ടുള്ള appreciation... ഇതിലും കൂടുതൽ ഇനി എന്ത് വേണം ഒരു മനുഷ്യന് കിട്ടാൻ...i realy respected sir.

  • @reyhanbinnasar5117

    @reyhanbinnasar5117

    2 жыл бұрын

    Araaa

  • @vinodvinuvinu3095

    @vinodvinuvinu3095

    2 жыл бұрын

    @@reyhanbinnasar5117 njana ariyo

  • @jameelanasar3710

    @jameelanasar3710

    2 жыл бұрын

    Am very proud of you

  • @maniammapillai5742

    @maniammapillai5742

    2 жыл бұрын

    God,s own son.

  • @ais1076

    @ais1076

    2 жыл бұрын

    7 adi pokkamo😅😅!!!! 6.2 undavum maximum

  • @jithinkr1224
    @jithinkr12242 жыл бұрын

    ഇന്ത്യൻ നാവികസേനയുടെ പേര് വാനോളം ഉയർത്തിയ കരുത്തനായ നാവികൻ 🇮🇳🇮🇳🇮🇳🇮🇳

  • @zainmaariya2349
    @zainmaariya23492 жыл бұрын

    നമസ്കാരം 🙏 നിലവാമുള്ള മത്സരവും, അർഹതപെട്ട മതസരാർത്തിയും നന്ദി 🌹

  • @aneenababu4759
    @aneenababu47592 жыл бұрын

    Big Salute🙏... ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു Personality 🎉♥️

  • @antonycp1263

    @antonycp1263

    2 жыл бұрын

    kzread.info/dash/bejne/l3Z1ztypo9eddLQ.html OMG!!!!!😲😲😲😲😲😲

  • @ishq-rasool.s.a4809
    @ishq-rasool.s.a48092 жыл бұрын

    ആ ചിരി, ശാന്തമായ ഭാവം, മിതമായ സംസാരം, very കോൺഫിഡന്റ്....

  • @shoainasharafudeen8601
    @shoainasharafudeen86012 жыл бұрын

    ഇത് പോലെ ഗ്രേറ്റ്‌ പേർസണാലിറ്റികളെ കൊണ്ട് വരണം... 🙌🏻💜admire u abhilash sir😍really great💜inspired❤🌼

  • @shanavasmanu3234
    @shanavasmanu32342 жыл бұрын

    ഇങ്ങനെ യുള്ള മത്സരാർത്ഥികളെ ആണ് ശരിക്കും കാണാൻ ആഗ്രഹിക്കുന്നത്

  • @jkumarpalakkilirinaveveedu6964

    @jkumarpalakkilirinaveveedu6964

    2 жыл бұрын

    Sariyanu

  • @APPUPOWER487.

    @APPUPOWER487.

    2 жыл бұрын

    @@jkumarpalakkilirinaveveedu6964 I have togeyryrythityit btogthity ithfhry Iry can easily be able the only way u I

  • @sahalpc9806

    @sahalpc9806

    2 жыл бұрын

    സത്യം 💯💯

  • @manukanniyan
    @manukanniyan2 жыл бұрын

    ഇങ്ങിനെ ഉള്ള ആളുകളെയാണ് ഈ പ്രോഗ്രാമിന് കൊണ്ട് വരേണ്ടത് Very good person 🤝

  • @ashiftharupeedikayil8030
    @ashiftharupeedikayil80302 жыл бұрын

    ആണൊരുത്തൻ. ചങ്കൂറ്റമുള്ള അച്ഛന്റ്റെ നട്ടെല്ലുള്ള മകൻ ❤

  • @muthalavan1122
    @muthalavan11222 жыл бұрын

    പണ്ട് മലയാള മനോരമ sunday suplimentil ഫീച്ചർ വായിച്ചത് ഓർമ വരുന്നു.... വേറിട്ടൊരു വ്യക്തിത്വം..

  • @jibianu6567
    @jibianu65672 жыл бұрын

    അഭിലാഷ് sir nte oru bigg fan ane njn 💕💕

  • @sahalpc9806
    @sahalpc98062 жыл бұрын

    ഏഴാം ക്ലാസ്സിൽ ഇദ്ദേഹത്തെ പറ്റി പഠിച്ചത് ഓർമ വന്നു.. കമാന്റർ അഭിലാഷ് ടോമി എന്ന പേര് കണ്ടപ്പോൾ തന്നെ പരിപാടി വെച്ചു.. ഇത് പോലെ ഉള്ള ആളുകളെ ആണ് കൊണ്ട് വരേണ്ടത്.. ഒരുപാട് ഇൻസ്പിറേഷൻ ആണ് ഇത് പോലെ ഉള്ള ആളുകളെ കാണുമ്പോൾ..

  • @kramachandran2846
    @kramachandran2846 Жыл бұрын

    Iam watching this program in second time with gratitude with 36 years of Indian Navy service as a civilian in Kochi 🙏🙏🙏🙏🙏as a kuttanattukaran

  • @heyiamjiminsjam3745
    @heyiamjiminsjam37452 жыл бұрын

    ഈ ചേട്ടനെ പറ്റി പഠിക്കാനുള്ള ഏഴാം ക്ലാസുകാർ ഇല്ലേ...😍😝

  • @nahaskhalid8661
    @nahaskhalid86612 жыл бұрын

    One of the best contestands so far...watched till the end curiously... Look at his father's proud face.. on his son.

  • @jissmariajoseph1015
    @jissmariajoseph10152 жыл бұрын

    നല്ല അർത്ഥവത്തായ പ്രോഗ്രാം. അറിവ് ലഭിക്കുന്ന പ്രോഗ്രാം

  • @Sruthi1991
    @Sruthi19912 жыл бұрын

    Plz bring people like him in the show, children will be motivated God bless you Mr.Abilash

  • @cityofsad7060
    @cityofsad70602 жыл бұрын

    ഇതുപോലുള്ള പേഴ്സണാലിറ്റി കളെ ഇനിയും പ്രതീക്ഷിക്കുന്നു. ഇതുതന്നെ യാണ് ഈ ഷോ കാണാനുള്ള പ്രചോദനവും 🤩

  • @blackhawk999
    @blackhawk9992 жыл бұрын

    Salute to Cdr. Abhilash Tomy, KC, NM , My inspiration to become a sailor

  • @loveyourlife135
    @loveyourlife1352 жыл бұрын

    ഇങ്ങനെ നമ്മുടെ ആർമിയിലും നേവിയിലും ഒക്കെ ഉള്ളവരെ ഇനിയും കൊണ്ടുവരണം

  • @muthalavan1122
    @muthalavan11222 жыл бұрын

    ഇദ്ദേഹം സഫാരി യിൽ വന്നിരുന്നേൽ നന്നായിരുന്നു...ഇദ്ദേഹത്തിന്റെ മുഴുവൻ സ്റ്റോറി കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നു...

  • @jumblo1

    @jumblo1

    2 жыл бұрын

    സഫാരിയിൽ വന്നിട്ടുണ്ട്, ചരിത്രം എന്നിലൂടെ Ep#1893

  • @ishasdairy4131
    @ishasdairy41312 жыл бұрын

    ഇങ്ങനെ യുള്ള വരെ ഇനിയും കൊണ്ട് വരണം,, നമുക്കൊക്കെ ഇവരിൽ നിന്ന് കുറെ പഠിക്കാനുണ്ട്

  • @radhakrishnanv9584
    @radhakrishnanv95842 жыл бұрын

    ശ്രീകണ്ഠൻ സാറിന് ബിഗ്സലുട്ട് ഇദേഹത്തിനെ പോലെ ഉള്ള ആളുകളെ ഫാളാറ്റ്ഫോം ലേക് കോണ്ടു വന്നതിൽ!

  • @sinimoljohncy6980
    @sinimoljohncy69802 жыл бұрын

    വളരെ മനോഹരമായിരുന്നു എപ്പിസോഡ്, all the best Abhilash sir🌹

  • @user-le8wg7jz4p
    @user-le8wg7jz4p2 жыл бұрын

    സഫാരി ചാനലിൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നുണ്ട്

  • @gowthamharan8328
    @gowthamharan83282 жыл бұрын

    ഈ പ്രോഗ്രാമിന്റെ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കാണാൻ പോകുന്ന എപ്പിസോഡ് , ഒറ്റ കാര്യം കമാൻഡർ അഭിലാഷ് ടോമി❤️💪

  • @celinemargaret8927
    @celinemargaret89272 жыл бұрын

    Simple and humble Cdr Abilash Tomy Hat's off to you sir well played I loved the spontaneous questions that came from SKN sir too.

  • @Doritoofficial69
    @Doritoofficial692 жыл бұрын

    Respect you Commander Abhilash Tomy.. Thanks for bringing him to your show Mr. Nair

  • @divyal5177
    @divyal51772 жыл бұрын

    Such a good personality...Abhilash Tomy sir🙏

  • @elizabethgeorge5340
    @elizabethgeorge53402 жыл бұрын

    Super. Great traveller Abhilash Commander. Big salute. Nice to hear your talk with Mr. Srikandan Nair.

  • @radhab7903
    @radhab79032 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @DRJASCK
    @DRJASCK Жыл бұрын

    Thank you flowers for bringing this man 👍 such an example of wisdom and humbleness. Actually srikandan nair sir was so good in his approach also. He let him talk more. What a solid guy👏

  • @moonwalker2683
    @moonwalker26832 жыл бұрын

    Best episode ever. Wat a man 👏🏻👏🏻.

  • @deepajoseph7628
    @deepajoseph76282 жыл бұрын

    വളരെ മനോഹരമായ എപ്പിസോഡ്. എല്ലാവിധ ആശംസകളും പ്രാർഥനകളും നേരുന്നു

  • @susjohny6691
    @susjohny66912 жыл бұрын

    Big salute .Annu orupadu kettu idhehathe accident undaya timil. Kanan pattiyathil happy. God bless you. Flowers orukodi karanam ethrayo pere ingane kanam. For eg. Dilisha, swaroop, Great Manesh NSG Commando etc.....etc... Now this guy.Iam so happy to see you . Njanum prarthichu annu orupadu ee makanuvendi. Thank God.

  • @shajicnc
    @shajicnc2 жыл бұрын

    Very nice informative one. Thanks SKN, Mr. Abhilash Tomy &Flovers .

  • @lillykuttyjohn6524

    @lillykuttyjohn6524

    2 жыл бұрын

    He is very brave.such a good personality.simple&humble.very nice informative one.thanks SKN.Abhilash &Flowers.

  • @thomasdaniel4654
    @thomasdaniel46542 жыл бұрын

    So interesting, cool, adventure, brave, salute to you brother അഭിലാഷ് ടോമി

  • @chef902
    @chef902 Жыл бұрын

    Its Honer to watch this episode and really hats off to Commander Abilash Tommy, and yes, I encountered an example of A father too.

  • @dbrainbow
    @dbrainbow2 жыл бұрын

    HATS OFF TO YOUR COURAGE.GOD BLESS YOU.

  • @mvmv2413
    @mvmv24132 жыл бұрын

    എല്ലാർക്കും അമ്മയുണ്ടാവാം. എന്നാൽ ആരും അഭിലഷിച്ചു പോകുന്ന ഒരു അപാര അമ്മയാണ് കടലമ്മ. പക്ഷെ, അവരോടു ചങ്ങാത്തം സൂക്ഷിച്ചു വേണം. Comdr.അഭിലാഷിന്റെ അപൂർവ ചങ്ങാത്തത്തിൽ അസൂയ മാത്രം, കൗതുകപൂർവം. Exceptional episode. m വര്ഗീസ്.

  • @mollyxavier
    @mollyxavier2 жыл бұрын

    Abilash Tomy എന്നും ഒരു അത്ഭുതം ആണ്.

  • @tharanair8230
    @tharanair82302 жыл бұрын

    Hai Good morning 🙏 Mr.Abhilash Tomy ,Sir Congratulations 👏 God bless you sir 🙏 Good luck sir 🙏 👍 👏

  • @mathewthomas3646
    @mathewthomas36462 жыл бұрын

    Hi Abhilash, Nice to see you both. I am the youngest 1st cousin of Chakkachayan living in USA Chicago.

  • @peterparker9030
    @peterparker90302 жыл бұрын

    നിങ്ങൾ പൊളിയാണല്ലോ 💖

  • @nahaskhalid8661
    @nahaskhalid86612 жыл бұрын

    Very controlled behaviour which made SKN also hold his outspoken attitude a little bit.

  • @dreamworld4085
    @dreamworld40852 жыл бұрын

    Please upload star magic...it's really a stress reliever 🥰

  • @praveenchandran8526
    @praveenchandran8526 Жыл бұрын

    Congratulations on completing GGR 2022 successfully CDR.Abilash Tomy sir

  • @shajuchennamkulam3473
    @shajuchennamkulam34732 жыл бұрын

    A wonderful & fantastic sailer... Be proud of man..

  • @teresanelson3281
    @teresanelson32812 жыл бұрын

    Katta Fan of Abhilash All the best sir. Praying for your dreams comes true

  • @afsalmp3598
    @afsalmp35982 жыл бұрын

    CMR Abhilash tomy..sr Big salute 🙏♥️👍orupadu albhudathodey nokki kandda oru eppisode ayinnu...ethu...god bless you...sr🙏👍

  • @sasikumart6693
    @sasikumart6693 Жыл бұрын

    Remarkable personality. Hats off to you, Sir.

  • @mohammadshihab738
    @mohammadshihab7382 жыл бұрын

    സൗണ്ട് ലാലുഅലക്സ് അടിപൊളി ❤️

  • @alexcleetus6771
    @alexcleetus6771 Жыл бұрын

    Big salute abilash Tomy sir

  • @aswathygopalakrishnan3493
    @aswathygopalakrishnan34932 жыл бұрын

    This is the best episode so far 🔥

  • @Sivaprasanth112
    @Sivaprasanth1122 жыл бұрын

    നല്ല പരിപാടി, ശ്രീകണ്ഠൻ sir channel no 1 തന്നെ. ഇപ്പൊ flowers രാവിലെ നോക്കിയാലും, ഉച്ചക്ക് നോക്കിയാലും, രാത്രി നോക്കിയാലും ഇത് മാത്രം കാണിക്കുന്നുള്ളു 🤔

  • @paevathiparu6274
    @paevathiparu62742 жыл бұрын

    Big salutt, abhilash sir🌹🌹🌹

  • @haryaiswarya
    @haryaiswarya2 жыл бұрын

    Worth watch..... Inspiring personality....

  • @sheelacheriyamadathil8460
    @sheelacheriyamadathil84602 жыл бұрын

    yes..these type of personalities forcing me to watch this programme...Hats off to Mr. Sreekandan Nair..

  • @sumak.v.4801
    @sumak.v.48012 жыл бұрын

    Good personality 👌👌. He is the apt contestant 👍👍

  • @SHARONBABU9399
    @SHARONBABU93992 жыл бұрын

    Star magic എന്താ upload ചെയ്യാതെ upload chaiyo പവർ വരട്ടെ 👍🏼👍🏼👍🏼👍🏼

  • @susanshaji3753
    @susanshaji37532 жыл бұрын

    Great episode 👌👌

  • @jyothigjohn7211
    @jyothigjohn72112 жыл бұрын

    The real hero , hats off sir ...more than a celebrity deserves

  • @mathewbenoi
    @mathewbenoi2 жыл бұрын

    Good contestant. No over acting. Expecting more contestants like this.

  • @ajithasannesh4730
    @ajithasannesh47302 жыл бұрын

    Good personality... Good job.

  • @jabirmp7570
    @jabirmp75702 жыл бұрын

    Abilash you are so great...

  • @hareeshk5084
    @hareeshk50842 жыл бұрын

    Really enjoyed this episode... 🙏🙏🙏🙏🙏❤️❤️❤️

  • @Linumol98
    @Linumol982 жыл бұрын

    Good personality and knowledge.. God bless 🙌

  • @dreamyy7932
    @dreamyy79322 жыл бұрын

    Hardworking never fail..✨

  • @powereletro3162
    @powereletro31622 жыл бұрын

    അഭിനന്ദനങ്ങൾ

  • @sivakalacs1464
    @sivakalacs14642 жыл бұрын

    👏👏a great personality.... God bless u

  • @ushakrishna9453
    @ushakrishna94532 жыл бұрын

    Very interesting show big salute Abhilash

  • @shobhakaramelil6372
    @shobhakaramelil63722 жыл бұрын

    Big salute sir

  • @user-db9lv6wh5m
    @user-db9lv6wh5m2 жыл бұрын

    ബ്രോ യുടെ സംസാര ശൈലി ലാലു അലക്സിന്റ പോലെ ഉണ്ട്.. ഗ്രേറ്റ്‌ മാൻ

  • @fazi5370
    @fazi53702 жыл бұрын

    Star magic please

  • @mildacorreya6903
    @mildacorreya69032 жыл бұрын

    Good personality 👏👏👏👏

  • @naheemanaima9084
    @naheemanaima90842 жыл бұрын

    നിങ്ങളുടെVideo ഒരു രക്ഷയും ഇല്ല super 🤩🥰👍🏻👍🏻

  • @santhoshkmararmarar8530
    @santhoshkmararmarar85302 жыл бұрын

    Supr. ഇതുവരെ കണ്ടതിൽ മികച്ചത്.

  • @Shanasanu-sk6et
    @Shanasanu-sk6et2 жыл бұрын

    സൂപ്പർ. Good perfomense

  • @chrispinbenny3525
    @chrispinbenny35252 жыл бұрын

    Uploader bro innium star magic episodes upload cheyathe neendu poyal fans korayan chance und so plse upload episodes early bro

  • @sulthan5457
    @sulthan54572 жыл бұрын

    Star magic ഇപ്പോഴും upload ചെയ്യാൻ ആയില്ലേ...😪?

  • @shahanasmullasseryparambu6257
    @shahanasmullasseryparambu62572 жыл бұрын

    👍God bless you and your family

  • @redmioman6259
    @redmioman62592 жыл бұрын

    Big selute mone SK sir namaskaram because bing this man super thanks

  • @rajitheshthekkedath6096
    @rajitheshthekkedath60962 жыл бұрын

    Big salute.....

  • @lillykutty5169
    @lillykutty51692 жыл бұрын

    Very interesting and good episode

  • @chrispinbenny3525
    @chrispinbenny35252 жыл бұрын

    Uploader bro star magic technical issues theernenkil upload cheythude we fans are waiting

  • @stronggirl4365
    @stronggirl43652 жыл бұрын

    Super episode

  • @marymary2566
    @marymary25662 жыл бұрын

    Great human being and good and limited talk

  • @sreejasreedharan3112
    @sreejasreedharan31122 жыл бұрын

    Great👏

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    Star magic എവിടെ 😪

  • @sakeenabasheer8811
    @sakeenabasheer88112 жыл бұрын

    Remarkable episode

  • @magivarghese9376
    @magivarghese9376 Жыл бұрын

    ശ്രീകണ്ഠൻ നായർ സാർ, ഈ എപ്പിസോഡിൽ മറ്റ് മത്സരാർത്ഥികളെ പേടിപ്പെടുക്കുന്ന ഒരു trick പോലും ഇദ്ദേഹത്തോടെ കാണിച്ചില്ല.

  • @j__v5304

    @j__v5304

    Жыл бұрын

    Ottakk lokam chuttiyavane ayalenth cheyth pedippikkan 😂

  • @navasdarulaman7567
    @navasdarulaman75672 жыл бұрын

    Sir സൂപ്പർ 👍👍👍👍👍അടിപൊളി

  • @adhiladhil4476
    @adhiladhil44762 жыл бұрын

    Adipoli episode

  • @sreeshanthsss9005
    @sreeshanthsss90052 жыл бұрын

    🌟 magic

  • @muhammedfayis5254
    @muhammedfayis52542 жыл бұрын

    Good personality ❤👍

  • @sreeshanthsss9005
    @sreeshanthsss90052 жыл бұрын

    Star magic 🌟

  • @sai3001
    @sai30012 жыл бұрын

    Big fan of abhilash ❤❤❤

  • @sarammasaramma2126
    @sarammasaramma21262 жыл бұрын

    Very good

  • @muhammadashkar7409
    @muhammadashkar74092 жыл бұрын

    Star majikin vayit cheytu madutu ini engilum aplod cheythude

Келесі