'എല്ലാവരും എന്നോട് പറയുമായിരുന്നു ഇവനൊരു കഴകത്തുമില്ല'| Nere Chowe | Abhilash Tomy

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 336

  • @AlbaAbrilAbril
    @AlbaAbrilAbril Жыл бұрын

    സന്തോഷ്‌ കുളങ്ങരയും അഭിലാഷ് ടോമിയുമാണ് മലയാളത്തിന്റെ റിയൽ ഹീറോസ് 😍😍

  • @MaheshNair-gv8kb

    @MaheshNair-gv8kb

    Жыл бұрын

    അഭിലാഷ് ടോമി തീർച്ചയായും നമ്മുടെ അഭിമാനം പക്ഷെ സന്തോഷ് ജോർജ് എന്തോന്ന് മണ്ണാകട്ട .ചേളാകം തൂക്കി കുറെ യാത്ര ചെയ്തു അത് പ്രദര്സപ്പിക്കുന്നതിൽ വലിയ മാഹാത്മ്യം ഒന്നുമില്ല.

  • @michaeltal1460

    @michaeltal1460

    Жыл бұрын

    ​@@MaheshNair-gv8kbപക്ഷെ അയാൾ ലോകം ചുറ്റിയ കാലഘട്ടം ഓർമ്മവേണം

  • @pmpilla4292

    @pmpilla4292

    Жыл бұрын

    ​@@MaheshNair-gv8kb എന്നാൽ താൻ ഒന്ന് കാണിക്ക് അസുയക്ക് മരുന്ന് കണ്ട് പിടിച്ചില്ലിട്ടില്ല

  • @zenjm6496

    @zenjm6496

    Жыл бұрын

    ഈ ചിന്താഗതി ആണ് മാറ്റേണ്ടത്. കേരളത്തിലെ എല്ലാ ബിസിനസുകാരും, പ്രവാസ്സികളും, കേരളത്തെ താഴോട്ടു വിടാത്ത എല്ലാവരും ഹീറോസ് ആണ്. അല്ലാതെ ഒന്നോ രണ്ടോ പേര് മാത്രം അല്ല.

  • @dasdas4762
    @dasdas4762 Жыл бұрын

    ഇത്ര നല്ല interview അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല... Mr. അഭിലാഷ്.. നിങ്ങളോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു.. 💕

  • @AnjuK_emailtc9749

    @AnjuK_emailtc9749

    Жыл бұрын

    Sir, Mr. Abhilash അല്ല, Cdr. Abhilash Tomy KC

  • @umaiyer4884
    @umaiyer4884 Жыл бұрын

    അദ്ദേഹത്തിൻ്റെ പ്രതികരണം വളരെ വ്യത്യസ്തം ആണ്, നേട്ടത്തിൽ അദ്ഭുതമോ അഹങ്കാരമോ പൊങ്ങച്ചമോ ഇല്ല, "ജയിക്കും എന്ന് എനിക്കറിയാമായിരുന്നു, ഞാൻ ജയിച്ചു" അത്രേ ഉള്ളൂ. കടലിനോളം തന്നെ ആഴമുള്ള മനസ്സിൻ്റെ ഉടമ.

  • @udayakumarudayakumarks1849

    @udayakumarudayakumarks1849

    Жыл бұрын

    🙏🏻ഇതാണ് ധീരത.

  • @annievarghese6
    @annievarghese6 Жыл бұрын

    ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുന്ന മകനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤ ലോകസഞ്ചാരി സന്തോഷ് ജോർജിൻ്റെ അതേവാക്കുകൾ തനിയെ സഞ്ചരിക്കുന്നതാണു നല്ലതു

  • @divine-voice

    @divine-voice

    Жыл бұрын

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)

  • @vt8941

    @vt8941

    Жыл бұрын

    ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന്‌ പ്രവര്‍ത്തി ച്ച അദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത്‌ അവിടുന്ന്‌ അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന്‌ അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32

  • @kingjonstark007got

    @kingjonstark007got

    Жыл бұрын

    ​@@whaleblue833ninte Andi poda yukthan kunne 🤣🤣

  • @BlessingAlways316

    @BlessingAlways316

    Жыл бұрын

    ​@@vt8941 beautiful! May His Name and Words be praised!

  • @observer4134
    @observer4134 Жыл бұрын

    ഇദ്ദേഹമാണ് ശരിക്കും ഹീറോ.. യഥാർത്ഥ ജീവിതത്തിലെ വിസ്മയം... 👍

  • @shamsuknd922

    @shamsuknd922

    Жыл бұрын

    Bismayam akathe sookshikkanam😂😂

  • @nimisadanandan5925
    @nimisadanandan5925 Жыл бұрын

    Introvert ആയത് കൊണ്ട് അങ്ങേരുടെ വാക്കുകളിൽ ഒരു power ഉണ്ട്

  • @babuk.a.5114
    @babuk.a.5114 Жыл бұрын

    നീ ചോദിക്കുന്നതിനു മുൻപ് തന്നെ നിന്റെ ആഗ്രഹം അറിയുന്നവനാണ് ദെയ്‌വം 🙏🏻ഈ വിശ്വാസമാണ് അഭിലാഷ്ന്റേത് it is very great thinking.... ഒറ്റയ്ക്ക് കടലിൽ ജീവിച്ചപ്പോഴും.ദെയ്‌വം അഭിലാഷേറിയാതെ കൂടെ ഉണ്ടായിരുന്നു.... അഭിനന്ദനങ്ങൾ "God Bless You 🙏🏻🙌🏻🙏🏻

  • @divine-voice

    @divine-voice

    Жыл бұрын

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)

  • @mmmmmmm2229

    @mmmmmmm2229

    Жыл бұрын

    @@divine-voice യേശു പോലും 33 വയസ്സായപ്പോൾ ചത്തു പിന്നെ എന്ത് ചെയ്യാനാണ്

  • @titomathachan8927
    @titomathachan8927 Жыл бұрын

    Respect 🙏...Abilash Tommy

  • @user-me1ct6ng2d
    @user-me1ct6ng2d Жыл бұрын

    അഭിനന്ദനങ്ങൾ .... അഭിലാഷ് ടോമി. മലയാളക്കരയുടെ അഭിമാനമാണ്.

  • @KeysDiminished
    @KeysDiminished Жыл бұрын

    Man who escaped jaw of death and had spinal surgery and forgot how to walk again went for another race and scored 2nd place! Unbelievable mate! Excellent!🎉

  • @afzalmk246
    @afzalmk246 Жыл бұрын

    This man deserves respect ♥

  • @infinitegrace506
    @infinitegrace506 Жыл бұрын

    Always admired his courage n willpower..and with this interview, I hv bcom an even greater fan of him..

  • @rahuln10
    @rahuln10 Жыл бұрын

    അമൂല്യമായ ഈ അനുഭവ സമ്പത്ത് പുസ്തകരൂപത്തിലാക്കണം ഒറ്റപ്പെടലിന്റെ ലോകത്തുള്ളവർക്കും അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും ഉപകരിക്കട്ടെ

  • @Wayanattukaaran
    @Wayanattukaaran Жыл бұрын

    Real Mass Hero...

  • @Rose-zv5qz
    @Rose-zv5qz Жыл бұрын

    ഇദ്ദേഹത്തെ വേണ്ട രീതിയിൽ ആദരിച്ചോ? ആക്ടിംഗ് ഇല്ലാത്ത പച്ചയായ മനുഷ്യൻ,🙏🙏

  • @infotech00
    @infotech00 Жыл бұрын

    May jesus christ bless him Amen 🙏

  • @divine-voice
    @divine-voice Жыл бұрын

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)

  • @payyannur3218

    @payyannur3218

    Жыл бұрын

    😂😂😂😂😂😂

  • @vt8941

    @vt8941

    Жыл бұрын

    ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന്‌ പ്രവര്‍ത്തി ച്ചഅദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹി ച്ചതുറമുഖത്ത്‌അവിടുന്ന്‌ അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന്‌ അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32

  • @pradeepkumar-ij3jq

    @pradeepkumar-ij3jq

    Жыл бұрын

    😂😂

  • @liji6066

    @liji6066

    Жыл бұрын

    എന്തുവാ ഇത്

  • @vishnuvision
    @vishnuvision Жыл бұрын

    Introverts are the real extroverts🔥

  • @suja605

    @suja605

    Жыл бұрын

    ?

  • @vikramanraghavan3041
    @vikramanraghavan3041 Жыл бұрын

    വളരെ നല്ല വീഡിയോ. നന്ദി.

  • @Athulzealous
    @Athulzealous Жыл бұрын

    Great man, he was our mentor in a sailing expedition .. really a legend!!!

  • @alexfrancis8151
    @alexfrancis8151 Жыл бұрын

    ഒരു പച്ചയായ മനുഷ്യൻ.. എന്ത് എളിമയിൽ ആണ് സംസാരിക്കുന്നെ..

  • @dheereshmadhav
    @dheereshmadhav Жыл бұрын

    What a man❤

  • @thechristgen
    @thechristgen Жыл бұрын

    This has a lot of answers for atheist in Kerala.

  • @thechristgen

    @thechristgen

    Жыл бұрын

    God✨️💙

  • @vineshv

    @vineshv

    Жыл бұрын

    This is about his determination, will and hard work to achieve his goal. It doesn't matter whether he is a believer or not. How on earth is this related to answering atheism? Let's not mix up things.

  • @vt8941

    @vt8941

    Жыл бұрын

    ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന്‌ പ്രവര്‍ത്തി ച്ച അദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത്‌ അവിടുന്ന്‌ അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന്‌ അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32

  • @Morbinhood38385

    @Morbinhood38385

    Жыл бұрын

    ​@@thechristgen no, like all we are asking is evidence for your god and you guys have none

  • @antonyjames4433
    @antonyjames4433 Жыл бұрын

    Hi Mr.Abhilash... You are are Amazing.... I watch and listen to your words you speak about. So honest in your 7:53 words... An inspiring personality... So daring and and bold There is no substitute for you. Wishing you Lots of success in your future endeavours 🎉🎉

  • @nishas1471
    @nishas1471 Жыл бұрын

    അഭിലാഷ് ... നിങ്ങൾ കടലിൽ പോയ വാർത്ത അറിഞ്ഞതു മുതൽ നിങ്ങളുടെ വിജയത്തിനായി പ്രാർത്ഥിച്ചിരുന്നു ... വിജയിയായി മടങ്ങിവന്നതിൽ സന്തോഷം ... respect Mr. Abhilash Tomy ...

  • @josinbaby792
    @josinbaby792 Жыл бұрын

    He is really spiritual....

  • @josephjohn5108
    @josephjohn5108 Жыл бұрын

    What's the worst questions asked...there are lot many good things to ask.....hats off to Abhilash Tommy

  • @flyerpeep9005
    @flyerpeep9005 Жыл бұрын

    Real hearo..... Greatfful to hear that you are a malayali...

  • @soby6387
    @soby6387 Жыл бұрын

    Abhilash Tommy ❤

  • @vk-fx5ft
    @vk-fx5ft Жыл бұрын

    വീരൻ ധീരൻ❤

  • @abbingm2307
    @abbingm2307 Жыл бұрын

    Introvert motivation hero Team works only if members are disciplined

  • @pvkk155
    @pvkk155 Жыл бұрын

    ഞാൻ ഈ ലോകത്ത് കണ്ടതിൽവെച്ച് ഏറ്റവും വലിയ ധൈര്യശാലി

  • @manupappachan8826
    @manupappachan8826 Жыл бұрын

    Congratulations Hero🎉🎉🎉🎉

  • @johnystravelvlog6647
    @johnystravelvlog6647 Жыл бұрын

    ❤❤❤❤❤❤ Proud

  • @rashrafeeque7398
    @rashrafeeque7398 Жыл бұрын

    ഒറ്റയാൾ ഒറ്റയ്ക്കിരിക്കുമ്പോൾ ഒറ്റപ്പെടലിൻ്റെ വേദന എന്തെന്ന് ഞാനറിഞ്ഞു..... ഓമനിക്കാനയി ഒരു ഓർമ്മകൾ പോലും ഓർത്തെടുക്കാൻ എന്നിൽ ഇല്ലെന്നതോ .... ഓളങ്ങളേ വെല്ലും ഓർമ്മക്കളെല്ലാം ഒറ്റക്കിരിപ്പിൽ ഒഴിഞെന്നതോ..... ഒരുനേരമെങ്കിലും ഒരു വാക്കു ചൊല്ലുവാൻ ഒരു തിരിനാളം തെളിഞ്ഞു വെങ്കിൽ.... ഒരുമയോടെ ഒന്നിരുനന് ഒത്തിരി കാര്യം ഓമനിചൊ ന്ന് പറഞ്ഞു വെങ്കിൽ.... ഒരുപാടു കാര്യങ്ങൾ ഒന്നിച്ചു ചൊല്ലുവാൻ ഒരു മോഹം എന്നിലും ഒളിഞ്ഞിരിപൂ...... Rashi Rafeeeque Ussan motta

  • @user-xb5nm2tx9i

    @user-xb5nm2tx9i

    Жыл бұрын

    കൊള്ളാം 👌

  • @mollyvarughese5305
    @mollyvarughese5305 Жыл бұрын

    Salute to him!!

  • @suja605
    @suja605 Жыл бұрын

    As I'm mostly introverted, i have no problem in being alone and doing things by myself unlike most of the people i know. It sometimes in the past was thought of as a disadvantage, as i felt left out from my friends and family. I even felt i was cruel and selfish. I hated me. But then again reading books and gaining knowledge in science and various other disciplines has helped me love myself the way i am and slowly turn what i thought to be a disadvantage to be the most beautiful gift i could possess. And his outlook on god is brilliant. I used to be like that but i admit to "use god" nowadays. Trying to stop it cause that only made me more anxious with what is perceived from outside as fear of god.

  • @binijacob4639

    @binijacob4639

    Жыл бұрын

    Vj

  • @sonybabu2014
    @sonybabu2014 Жыл бұрын

    Really appreciated your effort.

  • @abeljose6832
    @abeljose6832 Жыл бұрын

    You have authentic personality 💐

  • @shajuko4990
    @shajuko4990 Жыл бұрын

    Real hero

  • @ajithgeorge929
    @ajithgeorge929 Жыл бұрын

    ❤❤❤

  • @aswanthappzz2193
    @aswanthappzz2193 Жыл бұрын

    God bless🎉❤❤❤

  • @rohanalfredk8505
    @rohanalfredk8505 Жыл бұрын

    Real hero ❤🎉

  • @janapaksham2432
    @janapaksham2432 Жыл бұрын

  • @nishajacob1159
    @nishajacob1159 Жыл бұрын

    🙏🙏🙏🙏🙏

  • @hareeshkumar3660
    @hareeshkumar3660 Жыл бұрын

    May be he is not a strong believer, But He is Something Spiritual....🙏

  • @shylajas1760
    @shylajas1760 Жыл бұрын

    ബിഗ് സല്യൂട്ട് 🎉🎉🎉🎉🎉🎉

  • @catherineantony3335
    @catherineantony3335 Жыл бұрын

    Living God bless u br.

  • @minis416
    @minis416 Жыл бұрын

    The real hero 🔥

  • @abeljose6832
    @abeljose6832 Жыл бұрын

    Super interview sir

  • @sheebumusthafa5243
    @sheebumusthafa5243 Жыл бұрын

    Good questions

  • @victorinashaju9753
    @victorinashaju9753 Жыл бұрын

    Respet❤

  • @christhaliyath
    @christhaliyath Жыл бұрын

    What a gentleman, a good role model for boys out there .

  • @unnir5037

    @unnir5037

    Жыл бұрын

    A normal man is also a good role model..don't need a prefix always

  • @user-ud4di2bw2c
    @user-ud4di2bw2c Жыл бұрын

    🙏🌹👍

  • @soumyamanuel
    @soumyamanuel Жыл бұрын

    🙏🙏

  • @ThePromptvideos
    @ThePromptvideos Жыл бұрын

    Real hero 😎

  • @nabeelmaliyekkal3100
    @nabeelmaliyekkal3100 Жыл бұрын

    One of the sea king ❤

  • @bijovarghese6288
    @bijovarghese6288 Жыл бұрын

    Great

  • @bindusebastian5609
    @bindusebastian5609 Жыл бұрын

    Gerat man

  • @premaprasadcongrats1863
    @premaprasadcongrats18639 ай бұрын

    🎉🎉🎉

  • @konarkvideos7847
    @konarkvideos7847 Жыл бұрын

    The legend❤

  • @alavikuttypp6047
    @alavikuttypp6047 Жыл бұрын

    പ്രകൃതിയെ അറിയുന്നവർ ദൈവത്തെ അറിയും

  • @mmmmmmm2229

    @mmmmmmm2229

    Жыл бұрын

    പക്ഷേ മതബുക്കിൽ ഉ ള്ളത് പിശാച് ആണ് ഒരു സംശയവും ഇല്ല

  • @aussie-buzz
    @aussie-buzz Жыл бұрын

    👍

  • @DesiVillagerEurope
    @DesiVillagerEurope Жыл бұрын

    I got a big answer from his talk .

  • @muhammedjasir5384
    @muhammedjasir5384 Жыл бұрын

    His way of speaking definitely indicates his depth of reading.

  • @holyleague8286

    @holyleague8286

    Жыл бұрын

    Do you ever read Bible (Gospels)?

  • @muhammedjasir5384

    @muhammedjasir5384

    Жыл бұрын

    No Gospels are first four books of new testament, am I right

  • @fathimama7363
    @fathimama7363 Жыл бұрын

    Luv u dear... 🥰😘😘😘😘😘😘♥️♥️♥️♥️.....

  • @fathimama7363
    @fathimama7363 Жыл бұрын

    Luv u dear.... 🥰😘😘😘😘😘😘😘😘......

  • @rasheedva5338
    @rasheedva5338 Жыл бұрын

    💗👍💗

  • @vinodkumarrenju3932
    @vinodkumarrenju3932 Жыл бұрын

    🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @subinb9361
    @subinb9361 Жыл бұрын

    Adventurous sailor

  • @hareesshsh
    @hareesshsh Жыл бұрын

    Ask relevent question 😮

  • @vt8941
    @vt8941 Жыл бұрын

    ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന്‌ പ്രവര്‍ത്തി ച്ചഅദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹി ച്ചതുറമുഖത്ത്‌അവിടുന്ന്‌ അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന്‌ അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32

  • @subinprabha

    @subinprabha

    Жыл бұрын

    ബല്ലാത്ത കാരുണ്യം ആണല്ലോ? ആദ്യം ഉപദ്രവിക്കുക, പിന്നെ അപേക്ഷിച്ചാൽ രക്ഷിക്കുക... ശരിക്കും ഇങ്ങനെ ആണോ ദൈവം??

  • @AlbaAbrilAbril
    @AlbaAbrilAbril Жыл бұрын

    നെവിൻ പോളി ആണ് അദേഹത്തിന്റെ സിനിമ ചെയ്യാൻ കൂടുതൽ യോഗ്യൻ

  • @joyaljames3087
    @joyaljames3087 Жыл бұрын

    ✝️

  • @payyannur3218

    @payyannur3218

    Жыл бұрын

    😂😂😂

  • @beckhambeck989

    @beckhambeck989

    Жыл бұрын

    @@payyannur3218 ✝️😍

  • @dailydose380

    @dailydose380

    Жыл бұрын

    ​@@beckhambeck989കർത്താവിന്റെ 😂

  • @mathewalex7824
    @mathewalex7824 Жыл бұрын

    Thank you Abhilash. I hope atheist understood 😂😂

  • @divine-voice

    @divine-voice

    Жыл бұрын

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)

  • @MathewAlex-hc4bf

    @MathewAlex-hc4bf

    Жыл бұрын

    @@divine-voice yes. I agree . And believe that is the truth.

  • @lv1387

    @lv1387

    Жыл бұрын

    Inteviewer Mr.Johny is native of Athirampuzha ,Kottayam district.Whenever he's there ,comes to his parish St.Mary's Forane Church Athirampuzha, I have seen him attending the St.Sebastian Thirunal .So, I think he's not an atheist.

  • @fourthlion7767
    @fourthlion7767 Жыл бұрын

    Udaayippan..

  • @iamrohitharish2367
    @iamrohitharish2367 Жыл бұрын

    I think jude Antony can taken over this biography and vicky kaushal could be the best option.

  • @suja605

    @suja605

    Жыл бұрын

    No prithvi

  • @awrbro3568
    @awrbro3568 Жыл бұрын

    Something connected as like DQ

  • @jesusin824
    @jesusin824 Жыл бұрын

    Good man 😂❤

  • @divine-voice

    @divine-voice

    Жыл бұрын

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)

  • @shirlyxaviour8662
    @shirlyxaviour8662 Жыл бұрын

    respected dear abhilash tomy avarkale,creator god lives yahova son lives savior jesus christ and lives holy spirit said: issiah 41:10,yohannan 14:6,psalms 54:1-6,tomy sir you a adventure man,wherever you go worship our creator god yahovaye aaradhikkuka,sthuthikkuka,mattulla varodu yesuvine kurichu parayuka.mathew 28:16-20, hon'ble johny sir big salute romans 8:35-39

  • @GoogleAccount-lo6wo
    @GoogleAccount-lo6wo Жыл бұрын

    Deja vu

  • @SadhikAli-me1pl
    @SadhikAli-me1pl Жыл бұрын

    8:55 കുത്തിത്തിരുപ്പ് ചോദിക്കുന്ന ചേട്ടൻ തന്നെ 🤣🤣

  • @mohammedbasheer2133
    @mohammedbasheer2133 Жыл бұрын

    ഇദ്ദേഹം "സാമൂഹിക" ജീവിതം നയിക്കാന്‍ കഴിവ് കുറവ് ഉള്ള ആളാണ്...ഇത്തരം ആളുകള്‍ ഏകാന്തത പെടുന്നവര്‍ ആയിരിക്കും

  • @myvlogs2605

    @myvlogs2605

    Жыл бұрын

    Serikkum

  • @deveshd5880
    @deveshd5880 Жыл бұрын

    ഇയാൾക്ക് വിവരം കൂടിയത് കൊണ്ടാണോ എന്തോ മൊണഞ്ഞു മൂഞ്ചിയ ചോദ്യങ്ങൾ പലരോടും ചോദിക്കുന്നു.. എതിർവശത്ത് ഇരിക്കുന്ന ആളിന്റെ വിലയും വിവേകവും തിരിച്ചറിയാത്ത ചോദ്യങ്ങൾ... അഭിലാഷ് ടോമി അങ്ങേയ്ക്ക് നമസ്കാരം... ഒരു വേദാന്തവിദ്യാർത്ഥി യുടെ വിഷയസമീപനം... ഒത്തിരി ബഹുമാനം... അങ്ങ് വായിച്ച ബുക്കുകൾ നവജീവനാണ്.. നന്മകൾ.... 👍👍👌👌🙏❤️❤️❤️🌹

  • @gimmatube
    @gimmatube Жыл бұрын

    It is absolutely true & real that there is NO God as it's describes in Relegion...

  • @vegan3441
    @vegan3441 Жыл бұрын

    മനസിന്‌ കുറച്ചു ആവേശവും ആത്മവിശ്വാസവും ഒക്കെ വരാൻ സന്തോഷ് ജോർജ് സർ ന്റെ ഇന്റർവ്യു കണ്ടാൽ മതി ആയിരുന്നു ആ കൂട്ടത്തിൽ അഭിലാഷ് ടോമി സർ കൂടി ഇടം പിടിച്ചു ❤️❤️❤️

  • @Ayodhya120
    @Ayodhya120 Жыл бұрын

    എങ്ങനെയെങ്കിലും ദൈവമില്ല എന്ന് മനോരമക്ക് പറയിപ്പിക്കണം. Print പോകും TV പോകും. ദൈവവിശ്വാസം ഇവിടെ കാണും.

  • @mmmmmmm2229

    @mmmmmmm2229

    Жыл бұрын

    എന്ത് തന്നെ ആയാലും മതത്തിലുണ്ടെന്ന് നിങ്ങൾ വിശ്വാസിക്കുന്ന ദൈവം യഥാർത്ഥത്തിൽ പിശാച് ആണ് 😁

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Жыл бұрын

    Nalla kazhivulla person

  • @anagah_27
    @anagah_27 Жыл бұрын

    His dreams are manifesting into reality

  • @mckck338
    @mckck338 Жыл бұрын

    ഭൂമിയിലുള്ള മനുഷ്യരിൽ 100% പേരും ദൈവ വിശ്വാസികളായാലും ദൈവത്തിന്റെ തെളിവ്‌ പൂജ്യമായിരിക്കും ..... 500 വർഷം മുൻപ്‌ പാതി വിവരമുള്ളവരുടെ വിശ്വാസം താങ്കൾക്ക്‌ അന്ധ വിശ്വാസമായി തോന്നുന്നുണ്ടെങ്കിൽ ,ഭാവിയിൽ ഇപ്പോഴുള്ളവരേക്കാൾ ഇരട്ടി വിവരമുള്ളവർ ഉണ്ടാകും ..അന്ന് ചിലപ്പോൾ കരയിലൂടെ യാത്ര ചെയുന്നതിനേക്കാൾ എളുപ്പത്തിൽ കടലിലൂടെ യാത്ര ചെയാൻ സാധിച്ചെന്ന് വരാം .താങ്കൾ ഇപ്പോൾ ദൈവത്തിൽ അർപ്പിച്ച കാര്യങ്ങൾ വെറും കോമഡിയായിട്ടായിരിക്കും അന്നത്തെ ജനങ്ങൾ സ്വീകരിക്കുക ......

  • @jibijacob0001

    @jibijacob0001

    Жыл бұрын

    ദൈവത്തെ അറിയാൻ ഉള്ള common sense പോലും ഇല്ല, പാവം.നമുക്ക് അടുത്ത ജന്മത്തിൽ try ചെയ്യാം

  • @vt8941

    @vt8941

    Жыл бұрын

    ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന്‌ പ്രവര്‍ത്തി ച്ചഅദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന്‌ അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട്‌ അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹി ച്ചതുറമുഖത്ത്‌അവിടുന്ന്‌ അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന്‌ അവിടുത്തെകാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32

  • @vineeshvijayan2964

    @vineeshvijayan2964

    Жыл бұрын

    ജീവൻ എങ്ങനെ എപ്പോൾ ഉണ്ടായി. എവിടുന്നു

  • @mckck338

    @mckck338

    Жыл бұрын

    @@vineeshvijayan2964 ദൈവം എപ്പോൾ ഉണ്ടായി ? എവിടുന്ന് ???

  • @anzilmushtafa9227

    @anzilmushtafa9227

    Жыл бұрын

    @@mckck338 ദൈവം അപ്പൊ എവിടെ നിന്നു ഉണ്ടായി എന്ന്😂😂😂 മറ്റൊരു ദൈവം വഴി ഉണ്ടായി എന്ന് വേണമെങ്കിൽ പറയാം...എങ്കിലും നീയൊക്കെ അടുത്ത ചോദിക്കുന്നത് എങ്കിൽ അഹ് ദൈവത്തെ ആരു ഉണ്ടാക്കി എന്നു ചോദിക്കും...ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന പോലെ ഈ ചോദ്യം ഇങ്ങനെ നീണ്ടു പോകും😂😂 അപ്പോഴും ഒരു പിന്നാമ്പുറക്കാരൻ വേണം എന്ന് അനിവാര്യം ആയി വരുന്നു...വെറും ശൂന്യതയിൽ നിന്നു ചുമ്മാ പൊട്ടിത്തെറിച്ചു ഉണ്ടായതാണ് പ്രപഞ്ചം എന്ന അസംബന്ധത്തെക്കാൾ യുക്തിയുണ്ട് ഇതിനൊക്കെ കാരണക്കാരൻ ആയ ഒരു ശക്തി ,പവർ ഉണ്ട് എന്ന് പറയുന്നതിൽ..അല്ലെങ്കിൽ നിങ്ങൾ യുക്തിവാദികൾ തന്നെ പറ..ഏതു വസ്തു അല്ലെങ്കിൽ ജീവൻ ആണ് ഒരു കാരണക്കാരൻ ഇല്ലാതെ ശൂന്യതയിൽ ഉണ്ടായിട്ടുള്ളത്??? ആദ്യം അതിനുള്ള ഉത്തരം നിങ്ങൾ കണ്ടു പിടിക്ക് അതിനു ശേഷം നമുക്ക് നോക്കാം

  • @CastleOfWolfenstien
    @CastleOfWolfenstien Жыл бұрын

    അയാളുടെ വിശ്വാസം പലപ്പോഴും മനസ്സിന് ബലം ആയിട്ടുണ്ടാവണം... എന്നാൽ അയാൾക്ക് ഉറപ്പാണ് എത്ര പ്രാർത്ഥിച്ചാലും ഒരു സഹായവും വരാൻ പോകുന്നില്ല.. അതിനാൽ അയാൾ അത് പ്രതീക്ഷിക്കുന്നില്ല ...

  • @anunambadan

    @anunambadan

    Жыл бұрын

    അയാളുടെ ദൈവവിശ്വാസം തന്നെയാണ് അയാളുടെ ബലം. അത് തന്നെ ആണ് അയാളെ ഈ interview വരെ എത്തിച്ചതും 🙏

  • @CastleOfWolfenstien

    @CastleOfWolfenstien

    Жыл бұрын

    @@anunambadan പക്ഷേ ദൈവം എന്ന ഒന്ന് ഇല്ല എന്ന കാര്യം സത്യം തന്നെ ആണ്...

  • @jinskuriakos5667

    @jinskuriakos5667

    Жыл бұрын

    ​@@CastleOfWolfenstien ഇല്ല എന്ന് തെള്ളിയിച്ചോ നീ 😄

  • @CastleOfWolfenstien

    @CastleOfWolfenstien

    Жыл бұрын

    @@jinskuriakos5667ഇല്ല തെളിയിച്ചില്ല .. പക്ഷേ ഈ മനുഷ്യനെ ലോകം ചുറ്റാൻ സഹായിച്ച ദൈവം തിരൂർ സ്ത്രീകളും കുട്ടികളും മുങ്ങി മരിച്ചപ്പോഴും ട്രെയിൻ അപകടത്തിൽ നിരപരാധികൾ ചതഞ്ഞരഞ്ഞപ്പോഴും തിരിഞ്ഞു നോക്കാതെ ഇരുന്നത് എന്തേ എന്ന ചോദ്യം പ്രസക്തമാണ്...

  • @jibijacob0001

    @jibijacob0001

    Жыл бұрын

    ​@@CastleOfWolfenstien Accidents always occur idiot.

  • @saraladevi1655
    @saraladevi1655 Жыл бұрын

    Many cooks spoil the dish allae അഭിലാഷ് ടോമി

  • @abhisheks5921
    @abhisheks5921 Жыл бұрын

    prithviraj can match his role

  • @trycryptos1243
    @trycryptos1243 Жыл бұрын

    my suggestion for the actor to do Abhilash would be BABU ANTONY ! If you agree 👍 here.

  • @snehaabraham5813

    @snehaabraham5813

    Жыл бұрын

    Yes

  • @yaseem.y5006
    @yaseem.y5006 Жыл бұрын

    എനിക്ക് മാത്രം aahno ലാലിനെ പോലെ തോന്നിയത് 🫠

  • @sinytp1556
    @sinytp1556 Жыл бұрын

    ഇതാരാ ലാലിന്റെ അപരനോ

  • @ravindranathanm5280
    @ravindranathanm5280 Жыл бұрын

    New interviewer may be introduced... New young chaps... 👍👍😄😄

  • @Harithabanghi
    @Harithabanghi Жыл бұрын

    ബാബു ആന്റണി ആയിരിക്കും ഇദ്ദേഹത്തിന്റെ സിനിമ ചെയ്യാൻ നല്ലത്

  • @azadalipk9169
    @azadalipk9169 Жыл бұрын

    അഞ്ചു വർഷത്തോളം കടൽ ചുട്ടിയ Darwin 😇 തെറ്റി കൊള്ളാം

  • @mithunkumarkumar1231
    @mithunkumarkumar1231 Жыл бұрын

    അന്നേരം അതിന് മനോരമ ഒരു തീരുമാനം ആക്കി(ഡിങ്കൻ ഉണ്ടെന്ന് അതിഥിയുടെ അണ്ണാക്കിൽ കയറി പറയിപ്പിച്ചു )😄😄

Келесі