കടല കച്ചവടം ചെയ്യുന്ന സഹോദരൻ ഏറെ ആശിച്ചു വാങ്ങിയ മൂരി കുട്ടൻ | ആദ്യമായി പിരിവിനിറങ്ങിയ സ്ത്രീകൾ..

റോഡ് സൈഡിൽ കടല കച്ചവടം ചെയ്യുന്ന സഹോദൻ നൽകിയ അദ്ദേഹം ഏറെ ആശിച്ചു വാങ്ങിയ മൂരി കുട്ടൻ, ഗുരുതരാവസ്ഥയിൽ കഴിയുന്ന നാസറിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ സൗജന്യമായി നൽകിയപ്പോൾ..
പാലക്കാട്ടെ അമ്പാഴക്കോട് എന്ന ഈ നാട് വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണ്..
ഈ ലൈവ് കാണുന്ന പ്രിയപ്പെട്ടവർക്കും പങ്കെടുക്കാം..
മറ്റുള്ളവരിലേക്ക് എത്തിക്കാൻ പരമാവധി ഷെയർ ചെയ്യണേ.. 🤲

Пікірлер: 64

  • @MuhammedAli-vw9lv
    @MuhammedAli-vw9lv2 ай бұрын

    ഒരാൾക്കും ഇ ങ്ങനെ പിരിവ് എടുത്ത ചികിത്സ നടത്തുന്ന രോഗം തന്ന് അല്ലാഹു ഒരാളെയും പരീക്ഷിക്കാതെരിക്കട്ടെ ദുഹാഹ് ചെയ്യണേ

  • @thoothafriends8855
    @thoothafriends8855 Жыл бұрын

    അല്ലാഹുവേ കണ്ണ് നിറയുന്നു ഈ ചികിത്സക്ക് വേണ്ടി പ്രയക്നിച്ച എല്ലാവർക്കും അള്ളാഹു ഇരു ലോകത്തും അർഹമായ പ്രതിഫലം കൊടുക്കട്ടെ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സും കൊടുക്കട്ടെ

  • @hayrunisa912

    @hayrunisa912

    Жыл бұрын

    കരഞ്ഞു ഞാനും

  • @shakeelapichenthattaruthod4531
    @shakeelapichenthattaruthod4531 Жыл бұрын

    അള്ളാഹുവേ അർഹമായ പ്രതിഫലം നൽകേണമേ...

  • @arifplr8335
    @arifplr8335 Жыл бұрын

    എത്രയും പെട്ടന്ന് ആ സഹോദരന് രോഗം മാറിപോകട്ടെ ആമീൻ🤲🤲🤲

  • @muneeramuni4186
    @muneeramuni4186 Жыл бұрын

    ഇതിൽ പങ്കെടുത്ത എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jameelajammi4053

    @jameelajammi4053

    Жыл бұрын

    Aameen 🤲

  • @user-un5uq8ih9k
    @user-un5uq8ih9k Жыл бұрын

    നാടിനെയും നാട്ടുകാരെയും ഷെമീരികയേയും അള്ളാഹുആഫിയതുള്ള ദീഗായുസ്കൊടുക്കട്ടെ ആമീൻ ആമീൻ 💯💯💯

  • @_Nafiya_Naz_

    @_Nafiya_Naz_

    Жыл бұрын

    സമീർ. സാർ പടച്ചോൻ കാക്കട്ടെ. നാട്ടുകാർക്കു കാവൽ നൽകട്ടെ ആമീൻ.

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    സഹായിച്ച നാട്ടുകാർക്ക്‌ ഒരു ബിഗ്സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻സഹോദരങ്ങളെ ഒന്നും പറയാനില്ല പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @hamedyousaf2516
    @hamedyousaf2516 Жыл бұрын

    കോടികൾ ഒന്നും കൈയിൽ ഉണ്ടായിട്ട് കാര്യമില്ല സുഹൃത്തുക്കളെ, ഇതൊക്കെയാണ് സഹായങ്ങൾ. ഒരു ആളുടെചികിത്സക്ക് വേണ്ടി ഒരു നാടിന്റെ എല്ലാ സഹകരണങ്ങളും. സഹായങ്ങളും കിട്ടിക്കഴിഞ്ഞു ഇങ്ങനെയായിരിക്കണം എല്ലാ നാട്ടിലെയും ജനങ്ങൾ അപ്പോഴാണ് ആ നാടിന് പേരും മഹിമയും ഉണ്ടാവുകയുള്ളൂ . ബിഗ് സല്യൂട്ട് സഹകരിച്ചവർക്കും സഹായിച്ചവർക്കും🤲

  • @user-pq2jn9nz3u
    @user-pq2jn9nz3u2 ай бұрын

    കണ്ണ് നിറയുന്ന കാഴ്ച ഇതിനു ഉള പ്രതിഫലം നീ നൽകണെ അള്ളാ

  • @muhammedali8918
    @muhammedali8918 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട് ഇക്കാ

  • @faazkitchens2660
    @faazkitchens2660 Жыл бұрын

    അല്ലാഹുവേ സഹായിച്ച എല്ലാം സഹോദരൻമാർക്കും തക്കതായ പ്രതിഫലം ഇരു ലോകത്തും നൽകണേ റബ്ബേ. നിന്റെ സ്വർഗത്തിൽ അവർക്ക് ആഗ്രിച്ചത് നൽകണേ റബ്ബേ. ഇതു പോലെഉള്ള പ്രവർത്തനം ചെയ്യാൻ ഞങ്ങൾക്കും എല്ലാം സഹോദരൻമാർക്കും എനി വരുന്ന പുതിയ തലമുറക്കും നൽകി നീ അനുഗ്രഹിക്കണേ റബ്ബേ. പ്രാർത്ഥന എപ്പോഴും ഉണ്ടാകും.. ഷെമീർക്ക നിങ്ങളുടെ എല്ലാം ആഗ്രഹങ്ങൾ അള്ളാഹു എളുപ്പത്തിൽ ആക്കിത്തരട്ടെ. പറയാൻ വാക്കുകൾ ഇല്ല.. 🤲🤲🤲

  • @juhaina_juhai2372

    @juhaina_juhai2372

    Жыл бұрын

    Aameen🤲

  • @fathimaamnacarfts815
    @fathimaamnacarfts815 Жыл бұрын

    അള്ളാഹു പ്രതി ഫലം നൽകണേ അല്ലാഹ് ആമീൻ 🤲

  • @anzilanzil5654

    @anzilanzil5654

    Жыл бұрын

    Mashaallah

  • @jomoljomol863
    @jomoljomol863 Жыл бұрын

    ഇതിന്റെ മുൻൽ പ്രവർത്തിച്ച എല്ലാ മക്കളെ ഈശ്വരാ അനുഗ്രഹിക്കട്ടെ

  • @AnshadAnshu-hw4cu
    @AnshadAnshu-hw4cu2 ай бұрын

    അൽഹംദുലില്ലാഹ്.. ഇത് പോലെ ഗൾഫ് ജയിലിൽ ഉള്ള റഹീംക്കനെയും രക്ഷപ്പെടുത്തു.. ഷമീർക്ക

  • @ameerjanhussain8978
    @ameerjanhussain8978 Жыл бұрын

    MashaAllah. Nalla Manasulla Manuser

  • @rabiyasathar4770
    @rabiyasathar4770 Жыл бұрын

    God bless you vakkeel baai🤩

  • @rihanrichu7545
    @rihanrichu75452 ай бұрын

    Mashaallah

  • @fathima1961
    @fathima1961 Жыл бұрын

    Masha alllah sherikkum kann niranju poi🥺

  • @ayi-naja
    @ayi-naja3 күн бұрын

    Maasallaa

  • @mohamedjowhar1684
    @mohamedjowhar1684 Жыл бұрын

    മാഷാഅല്ലാഹ്‌ 💗💗💗💗

  • @123realestatevideos6
    @123realestatevideos6 Жыл бұрын

    Masha allah

  • @mymoonakp258
    @mymoonakp258 Жыл бұрын

    Hamsakkaku Allahu barkattu cheyyattey aameen

  • @muhammedrefath4347
    @muhammedrefath4347 Жыл бұрын

    God bless your team 😍😍😍

  • @muhammedazee4974
    @muhammedazee4974 Жыл бұрын

    Ellavaryum Allahu sahyikkate shameerkka negalkkallhu argyamulla. deergayus tarate 🤲🤲🤲

  • @anufernandez5829
    @anufernandez58292 ай бұрын

    Amen God bless you 🙏🙏🙏🙏🙏🙏😭😭

  • @shidufinu483
    @shidufinu483 Жыл бұрын

    Allahu etreyum peteyenn shifa nalghatey

  • @swalihac7786
    @swalihac7786 Жыл бұрын

    Thavakkalthu Alallha🤲🤲🤲

  • @muhammedrefath4347
    @muhammedrefath4347 Жыл бұрын

    Màsha Allah 🎉😁😉🎈🎈

  • @muhammedhamza3322
    @muhammedhamza3322 Жыл бұрын

    Maasha. Allah

  • @muhammedazee4974
    @muhammedazee4974 Жыл бұрын

    Alhamdurillah. Hamsakk. Aa adenekoduttate Allahu barkkat cheyyate🤲

  • @soujujaleel7847
    @soujujaleel7847 Жыл бұрын

    Sameerka nanmakal nearunnu👍👍👍👍

  • @swalihac7786
    @swalihac7786 Жыл бұрын

    Mashallah 🤲🤲🤲🤲

  • @jaseenajasi567
    @jaseenajasi567 Жыл бұрын

    Aameen shihabin aafiyathulla deerghayus ndavate

  • @bindhubindhu7309
    @bindhubindhu7309 Жыл бұрын

    God blessing ❤🙏

  • @mymoonakp258
    @mymoonakp258 Жыл бұрын

    Maashaallah

  • @shaoukathali1884
    @shaoukathali18842 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @manuputhiyarakkal2556
    @manuputhiyarakkal2556 Жыл бұрын

    NALLA. KARIAM CHEYANA.ELLAVERKUM. NANAM. UDAVETTE

  • @asrafpv9333
    @asrafpv9333 Жыл бұрын

    ആമീൻ

  • @sameenasameena9626
    @sameenasameena9626 Жыл бұрын

    👍👍👍👍

  • @semeeraat3950
    @semeeraat3950 Жыл бұрын

    Aaameen

  • @shidufinu483
    @shidufinu483 Жыл бұрын

    Kayyil onnumilla ikka eannalum duhayil ulpeduthunnu

  • @razekrazek9259
    @razekrazek9259 Жыл бұрын

    അസ്സലാമുഅലൈക്കും 🤲🤲🤲😪😪🤲🤲🤲🤲🤲😪😪🤲🤲🤲

  • @shainyshainy486
    @shainyshainy486 Жыл бұрын

    ഞാൻ ഒരു വിട്ടു ജോലി ചെയ്യുന്ന 'സത്രിയണ് എനെനിങ്ങളുടെ ഗുപ്പിൽ ഒരു അഗമാക്കണം എനെ കെണ്ട് കഴിയുന്ന തുക്ക ഞാൻ തരും അർക്കു

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 Жыл бұрын

    Good 👃👃👃👃👃👃👃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙋

  • @prasannap2531
    @prasannap2531 Жыл бұрын

    Deaivanugraham🙏

  • @mufeedamansilmansil1957
    @mufeedamansilmansil1957 Жыл бұрын

    Hi HLO KSA YOOSAF KARLA, Ammen 🤚🙏

  • @whitemediakunjimol7076
    @whitemediakunjimol7076 Жыл бұрын

    ഹംസക്ക

  • @asruuu3409
    @asruuu3409 Жыл бұрын

    ഒരു കോടി ആൾ ഒരു രൂപ വച്ച് കൊടുത്താൽ ഒരു കോടി രൂപ ആകും 10. പേർക് വീട് വച്ചുകൊടുക്കാം

  • @haseenahasee7838
    @haseenahasee7838 Жыл бұрын

    Mashaallah 🤲

  • @prasoonarchanaprasoon219
    @prasoonarchanaprasoon219 Жыл бұрын

    Chettande noumber kittan vaziundo

  • @ayi-naja
    @ayi-naja3 күн бұрын

    Sa?. Meerk,.... Muttana

  • @rabiyasathar4770
    @rabiyasathar4770 Жыл бұрын

    Aakeyulla Aa kaalakuttane chikilsa fundilek thanna aa manushyane Idayk onn orkkanam vakkeel bai..Piriveduth blns undel adhehathe onn pariganikkane...ningalk ellam ariyam,vendath venda pole kay karyam cheyynna aalannariyam..ennalum oru Sneham kond paranjatha

  • @adv.shameerkunnamangalam

    @adv.shameerkunnamangalam

    Жыл бұрын

    Theerchayayum ❤️🙏

  • @whitemediakunjimol7076
    @whitemediakunjimol7076 Жыл бұрын

    എന്താ ഷമീർ അന്നേ ozivakkanam എന്നോ? ജ്ജ് ആൾ തരക്കേടില്ലല്ലോ

  • @sumiyashajahan1904
    @sumiyashajahan1904 Жыл бұрын

    2

  • @sulaimank1711
    @sulaimank1711 Жыл бұрын

    Onnuchurikkiparayu,endhanhprashnam

  • @mohandasmp5764
    @mohandasmp5764 Жыл бұрын

    Shemmerbayiorupaddeivamkudeyunde

Келесі