'കണ്ടക്ടർ ഇരുന്നത് മുൻസീറ്റിൽ, പക്ഷെ പൊലീസിനോട് കള്ളം പറഞ്ഞു' | KSRTC Driver Yadhu | Arya Rajendran

'കണ്ടക്ടർ ഇരുന്നത് മുൻസീറ്റിൽ, പക്ഷെ പൊലീസിനോട് കള്ളം പറഞ്ഞു'; കണ്ടക്ടർക്കെതിരെ KSRTC ഡ്രൈവർ യദു | KSRTC Driver Yadhu | Arya Rajendran
#ksrtc #ksrtcdriver #thiruvananthapuram #mayoraryarajendran
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 428

  • @josephck9972
    @josephck9972Ай бұрын

    ഒരു പാവം ഡ്രൈവറെ വളഞ്ഞിട്ടു വേട്ടയാടുന്ന മധ്യമാജന്തുക്കൾ. 😢😢

  • @agentertaimentmedia

    @agentertaimentmedia

    Ай бұрын

    Kairali aanu😂

  • @ajaykc004

    @ajaykc004

    Ай бұрын

    മറ്റു ഒരു പെണ്ണുപിടിയൻ അല്ല... 🤣🤣🤣

  • @ipman2671

    @ipman2671

    Ай бұрын

    പാവം ആണ് driver ഒന്ന് ഓയിടെ ഇവന്റെ ഒക്കെ അഹങ്കാരം നിനക്കൊന്നും അറിയില്ലേ

  • @bindurajan9757
    @bindurajan9757Ай бұрын

    വാർത്ത കിട്ടാൻ ഒരാളെ ഇങ്ങനെ മാനസീകമായി ഉപദ്രവിക്കണോ.കോടതി തീരുമാനിക്കട്ടെ..

  • @georgegeorgevarghese3662

    @georgegeorgevarghese3662

    Ай бұрын

    യോ അയാൾ ഇപ്പോൾ ജനങ്ങളുടെ വാക്കിന്റെ ബെലത്തിൽ ആണ് അല്ലെങ്കിൽ

  • @norrox1

    @norrox1

    Ай бұрын

    ഭയങ്കര സാധു വല്ലപ്പഴും പെണ്ണുങ്ങളെ തുണി പൊക്കി കാണിക്കും ... അതൊരു കുറ്റമാണോ?

  • @chandrandec31

    @chandrandec31

    Ай бұрын

    ​@@norrox1Ninde swabhavam aano ellavarkum ennu karudhiyo?

  • @krishnanpn186

    @krishnanpn186

    Ай бұрын

    തനിക്ക്അനുഭവമുണ്ടോ എങ്കിൽമേയരുടെകേസിൽ കക്ഷിചേർന്നുകൂടെവെറുതെവഴിയേപോകുന്നവനെകൊഞ്ഞനംകുത്താൻനിൽക്കാതെ,

  • @edfredson

    @edfredson

    Ай бұрын

    ​@@norrox1ലോകം മുഴുവനെയും തുണിപൊക്കിക്കാട്ടിയ സിവന്‍കുട്ടിയണ്ണന്‍ ഭരിക്കുന്ന ഈ നാട്ടിലോ 😂😂

  • @nishadmukkom
    @nishadmukkomАй бұрын

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് പക്ഷേ ഈ കാര്യത്തിൽ യധുവിനെ സപ്പോർട്ട് ചെയ്യുന്നു

  • @muziclab69

    @muziclab69

    Ай бұрын

    സ്വാഭാവികം😊

  • @raaznm19

    @raaznm19

    Ай бұрын

    Anubhavi 😂

  • @a-ew5qo

    @a-ew5qo

    Ай бұрын

    അനുഭാവം ഇത്രയും കാലം ആയിട്ട് മാറാത്തതിൽ അതിശയം തോനുന്നു 😂😂 എല്ലാ അനുഭാവികളും മാറി.. ബാക്കി അനുഭാവികൾ മേയർ ഇരിക്കുന്ന പോലെ ഓരോ പൊസിഷൻ ആണ്

  • @vipulragnor8095

    @vipulragnor8095

    Ай бұрын

    Communist aayikko cpim aaavalle😂

  • @sunithathampi6855

    @sunithathampi6855

    Ай бұрын

    വിവരം ഉള്ളവർ ഇങ്ങനെ വേണം സെരിയുടെ പക്ഷത്തെ നിക്കണം

  • @varshaajithvarshaaji4039
    @varshaajithvarshaaji4039Ай бұрын

    Card ഊരി കൊണ്ടുപോയത് കമ്മി ആണെന്ന് ഈ ഈ നാട്ടിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം..

  • @suseelaraj955

    @suseelaraj955

    Ай бұрын

    Atheathe, Sachin

  • @user-rd7mw3zw2o

    @user-rd7mw3zw2o

    Ай бұрын

    Conductor cammy anu avananu card ooriyathu

  • @muralic2962
    @muralic2962Ай бұрын

    ഒരാളെ ഇങ്ങനെ കൊല്ലരുത് ആര്യയോട് ഒരുകൊല്ലം മുൻപത്തെ കാര്യങ്ങൾ ചോദിക്കുമോ

  • @ememmaajo2920
    @ememmaajo2920Ай бұрын

    കണ്ടക്ടർ ഇതിനെല്ലാം അനുഭവിക്കും.. സ്വന്തംസഹപ്രവർത്തകനെ ഒറ്റുകൊടുക്കുന്ന വൃത്തികെട്ടവൻ... കൈരളി മൈക്ക് നീട്ടി നില്കുന്നു

  • @midhunts117

    @midhunts117

    Ай бұрын

    Illengil comrades Veetil kerum vettum , pedichitundavum🥲

  • @glerysequeira9522

    @glerysequeira9522

    Ай бұрын

    Yes. Ayal anubhavikum

  • @ALEX-kr8du
    @ALEX-kr8duАй бұрын

    കോമഡി പരിപാടികൾ കാണുന്നതിനു പകരം വാർത്താ ചാനലുകൾ കണ്ടാൽ മതിയാവും, ചിരിച്ചു മറിയാം......😅😅😅

  • @yusufmuhammad2656
    @yusufmuhammad2656Ай бұрын

    ആര്യ നെ ഇങ്ങനെ ഇൻ്റർവ്യൂ ചെയ്യാൻ മീഡിയക്കാർക്ക് പറ്റുമോ

  • @muziclab69

    @muziclab69

    Ай бұрын

    പറ്റില്ല ആര്യക്ക് എതിരാണ് മാപ്രാക്കളുടെ ഈ ഗെയിം..ഇത് മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ കഥ മാറിയേനേ😂

  • @anishsree1

    @anishsree1

    Ай бұрын

    ​@@muziclab69pakshe iyaleyanallo ഉപദ്രവിക്കുന്നത്

  • @renjurajan3747

    @renjurajan3747

    Ай бұрын

    ആര്യൻ??? അതാരാ ആര്യൻ??? 😂😂😂😂

  • @jayathranps1319

    @jayathranps1319

    Ай бұрын

    കടക്കു പുറത്ത്

  • @Bigboss-bu7vg
    @Bigboss-bu7vgАй бұрын

    മാമ മാധ്യമങ്ങൾ പണി തുടങ്ങി... യദു വിനോപ്പം ♥️♥️

  • @Rajesh-uy4bk
    @Rajesh-uy4bkАй бұрын

    പാർട്ടിക്കാർ കൈരളി ചാനൽ ഉപയോഗിച്ച് മനഃപൂർവം അയാളെ തേജോവധം ചെയുകയാണ്. കഷ്ട്ടം കൈരളി ചാനൽ ആരും കാണാത്തത് അതുകൊണ്ടാണ്

  • @kamaljoseph7027
    @kamaljoseph7027Ай бұрын

    സഖാതിയെ രക്ഷിച്ചെടുക്കാൻ കൈരളി ചേച്ചിയുടെ ഒക്കെ ഒരു ത്വര കാണേണ്ടത് തന്നെ 😂

  • @user-mv3xz1fd6q

    @user-mv3xz1fd6q

    Ай бұрын

    Sathyam 💯

  • @suseelaraj955

    @suseelaraj955

    Ай бұрын

    True

  • @mohananmohan9412

    @mohananmohan9412

    Ай бұрын

    😁😁

  • @healthtravellife6212

    @healthtravellife6212

    Ай бұрын

    പ്രൊമോഷൻ, ഇൻക്രെമെന്റ്, ഒക്കെ ആഗ്രഹിക്കാത്തവർ ഉണ്ടോ?

  • @aathiracp9756

    @aathiracp9756

    Ай бұрын

    😂

  • @sameerchemmazhathu4473
    @sameerchemmazhathu4473Ай бұрын

    യദൂനെ സമ്മതിച്ചു... ഒരുപരിധിവരെ ഇറിറ്റേഷന്‍ ചെയ്യുമ്പോള്‍ പിടിച്ച് നില്‍ക്കുന്നുണ്ടല്ലോ...

  • @jyothi5563
    @jyothi5563Ай бұрын

    Yedhu.... നിങ്ങൾക്ക് വക്കീൽ ആവാൻ ഭാവി ഉണ്ട്. What a clarity in your talks... Prayers and love to your family

  • @krishnanaknda7923
    @krishnanaknda7923Ай бұрын

    മാധ്യമ പ്രവർത്തകർ പ്രേത്യേകിച്ചു കൈരളി കുരുട്ട് ചോദ്യം ചോദിച്ചു പാവപെട്ടവനെ ക്രൂശിക്കുന്നു.

  • @balakrishnank6249
    @balakrishnank6249Ай бұрын

    വാർത്തക്ക് വേണ്ടി ഒരു മനുഷ്യനെ ഇത്രയതികം ദ്രോഹിക്കണോ കേസ് രണ്ട് ഭാഗത്തുനിന്നും കൊടുത്ത സ്ഥിതിക്ക് കോടതി തീരുമാനിക്കട്ടെ

  • @syamalamanoj4250

    @syamalamanoj4250

    Ай бұрын

    അതെ

  • @GirishChamy
    @GirishChamyАй бұрын

    ഒരു MLA കൊണാപ്പൻ ഉണ്ടല്ലോ ഇത്ര ദിവസം ആയിട്ടും മുന്നിൽ വന്നിട്ടില്ലലോ

  • @radhakrishnan-tr7km

    @radhakrishnan-tr7km

    Ай бұрын

    Pavam Oru Rs 710 Daily Veges Sambalem Vaguna Ale Etrayum Chothigal Chothichu ButhimutikaruthuSathyum Enallagil Nale porathu Varum

  • @ememmaajo2920
    @ememmaajo2920Ай бұрын

    കൈരളികാരിക് അവാർഡ് കിട്ടാൻവേണ്ടി ശ്രമിക്കുന്നു

  • @vinodmt4742
    @vinodmt4742Ай бұрын

    യദു എന്നു പറയുന്ന ഡ്രൈവർ റോഡിന് നടുവിൽ ബസ്സ് നിർത്തി ചാടി ഇറങ്ങിവരുമ്പോൾ ഡ്രൈവറുടെ ഫോട്ടോയും കൂടി വെച്ചല്ലേ ഫോട്ടോ എടുക്കേണ്ടത് ആ സ്ത്രീ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിന്ടെ ഫോട്ടോ മാത്രം എടുത്തിട്ട് ഇങ്ങനെ പറയുന്നതിന് ഒരു കള്ളത്തരം ഇല്ലേ

  • @beenamanojkumar6331
    @beenamanojkumar6331Ай бұрын

    കൈരളി റിപ്പോർട്ടർ ചാനൽ രണ്ടിനെതിരെയും കേസ് കൊടുക്കണം ഇപ്പൊ റോഷ്‌ണയെ പൊക്കി കൊണ്ടുവന്നിട്ടുണ്ട് അതെന്നെ ചോദിച്ചിണ്ടിരിക്കുന്നു. യദുവിന് മനസ്സിന് കേസ് ജയികുംവരെ തുടരാൻ ശക്തി കൊടുക്കട്ടെ

  • @ashrafarfu3302

    @ashrafarfu3302

    Ай бұрын

    കൈരളിയെ പിന്നെയും സഹിക്കാം. ബി ടീം ആയ റിപ്പോർട്ടർ ആണ് ഇപ്പോൾ അതിനേക്കാൾ നന്നായി കളിക്കുന്നത്

  • @vinodkumarpv2058
    @vinodkumarpv2058Ай бұрын

    കണ്ടക്ടർ യൂദാസ് ആണ്...

  • @AswathySukumaran-vb6eo

    @AswathySukumaran-vb6eo

    Ай бұрын

    Sathyam avan edi vetti pokum kalamadan

  • @MavelikaraMediaChannel
    @MavelikaraMediaChannelАй бұрын

    ബസ്സിന്റെ മുമ്പിൽ ഇരുന്ന് കണ്ടക്ടർ സുഖമായിട്ട് ഉറങ്ങാൻ വേണ്ടി പുറകിൽ പോയിരുന്നു ഞാൻ ഒന്നും അറിഞ്ഞില്ല സുഖ ഉറക്കം

  • @mr-revz
    @mr-revzАй бұрын

    ഒരുത്തന്റെ അന്നം നിന്നതിൽ മറ്റുള്ളവർ അന്നം ഉണ്ടാക്കുന്നു .. 👏

  • @akp5980
    @akp5980Ай бұрын

    ചേട്ടൻ തീയാണ്, അധികാര ദുർവിനിയോഗം നടത്തിയവർ നിഷ്കാഷിതാരകട്ടെ

  • @vinuvijayakumar5270
    @vinuvijayakumar5270Ай бұрын

    അവന്റെ ജോലി പോയി. ഈ അവനെ കൊണ്ട് അന്നം ഉണ്ണുന്ന മീഡിയാക്കാരാണ് കിടിലം.😂😂😂

  • @nishadcs7414

    @nishadcs7414

    Ай бұрын

    സത്യം

  • @elsaj2485

    @elsaj2485

    Ай бұрын

    What gain if he works in ksrtc. He did his college. Why can't he try for psc clerk. Government employees gets more than good salary and day by day their bonus , DA increase. But this ksrtc employees get very less wages

  • @vinuvijayakumar5270

    @vinuvijayakumar5270

    Ай бұрын

    @@elsaj2485 Individual priorities are different and important. The Kerala commi government should prioritize hour-based duty, fair wages, and job equality to foster an environment conducive to pursuing personal aspirations and maintaining a healthy work-life balance.

  • @user-lz2yf7fd6d
    @user-lz2yf7fd6dАй бұрын

    ആദ്യം ആയാണ് കേരള സമൂഹം ഒരു പുരുഷന് ഇത്രയും പിന്തുണ നൽകുന്നത്.... കാരണം മലയാളികൾക്ക് അറിയാം സത്യം യദുവിനു ഒപ്പം 🔥

  • @rightpath-mg7vs
    @rightpath-mg7vsАй бұрын

    ഡ്രൈവറെ വളഞ്ഞിട്ടു വേട്ടയാടുന്ന മധ്യമ കീടങ്ങൾ

  • @bsn39
    @bsn39Ай бұрын

    ഈ കേസിൻ്റെ തീരുമാനം ആവുന്നത് വരെ ഒരു മാധ്യമങ്ങളും ചോദ്യവുമായി എൻ്റെ അടുത്ത് വരരുത് എന്ന് പറഞ്ഞ് ഒരു കേസുകൂടി കൊടുക്കുക.

  • @Akhilviji
    @AkhilvijiАй бұрын

    യദുവിനൊപ്പം 📌📌📌📌

  • @sindhusraj855
    @sindhusraj855Ай бұрын

    ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.

  • @pmlgrand
    @pmlgrandАй бұрын

    യഥുവിന് കുടുങ്ങാതെ ഇരികണം എങ്കിൽ ഈ മാധ്യമങ്ങളുടെ മുന്നിൽ അതികം സംസാരിക്കാതെ ഇരിക്കുന്നത് തന്നെയാണ്. മാധ്യമങ്ങളെ അല്ല ബോധിപോകേണ്ടത്..കോടതിയെ മാത്രമാണ്

  • @SunilKumar-cc7em
    @SunilKumar-cc7emАй бұрын

    ചാനലുകാർ കണ്ടക്ടറെ കാണുമ്പോ: ''ചോദിക്കുമോ?........ മെമ്മറി കാർഡിനെ കുറിച്ചും സീറ്റിനെ കുറിച്ചും.'' ''ഇല്ലലേ

  • @bhaskaranmulayathil6094
    @bhaskaranmulayathil6094Ай бұрын

    കണ്ടക്ടർ DYFI, സിനിമാ നടി SFI, ബസ്സ് ബാലസംഘം, റോഡ് CITU

  • @franciscardoz4389
    @franciscardoz4389Ай бұрын

    പെണ്ണുപുള്ളെ നിങ്ങളുടെ ചോദ്യങ്ങൾ അതിരുകടന്നുപോകുന്നു.

  • @vaisakhvc2008
    @vaisakhvc2008Ай бұрын

    Man you're rocking

  • @sangeethkrishna380
    @sangeethkrishna380Ай бұрын

    ഡ്രൈവർ..:എന്നാൽ ആ വീഡിയോ കാണിച്ചു തരു... മദ്യമ പ്രവർത്തക...: എന്നെ ആരോ വിളിച്ചു....!! 😂😂😂

  • @sasipallakat8548
    @sasipallakat8548Ай бұрын

    AA റഹിം പറഞ്ഞതിൽ നിന്നുതന്നെ മനസ്സിലാകും കണ്ടക്ടർ മുൻ സീറ്റിലായിരുന്നത് എന്ന് മുൻ വാതിലൂടെ കയറി ടിക്കറ്റ് ചോദിച്ചു എന്നാണ് MP പറയുന്നത് കണ്ടക്ടർ DYFI കാരുടെ സ്ഥിരം സ്വഭാവം എടുത്തു

  • @Jithuuthaman
    @JithuuthamanАй бұрын

    ഒരു കാറിൽ യാത്ര ചെയ്യുന്നത് അഞ്ചുപേർ അപ്പോൾ ഒരു ആക്ഷൻ കാണിക്കണമെങ്കിൽ അതെങ്ങനെ സ്ത്രീകളെ മാത്രമാകും ആ വണ്ടിയിൽ പുരുഷനാണെന്ന് വണ്ടിയോടിച്ചത് അപ്പോൾ പുരുഷൻ വണ്ടി ഓടിച്ചു തെറ്റ് കാണിച്ചെങ്കിൽ ആക്ഷൻ കാണിക്കുന്നത് പുരുഷനെ ആയിരിക്കില്ലേ?

  • @msjobin3
    @msjobin3Ай бұрын

    മിടുക്കന്‍

  • @pramodrajan9985
    @pramodrajan9985Ай бұрын

    ഈ റിപ്പോർട്ട്‌ മാരുടെ വേണ്ടപ്പെട്ടവർക്കും ഇതു പോലെ അനുഭവം ഉണ്ടാകണം എന്നിട്ട് അതിന്റെ കൂടെ മൈക്കും പിടിച്ചു പോണം, (സത്യം ജയിച്ചു വരും,) പണം ഉണ്ടെങ്കിൽ കേരളത്തിൽ എന്തും നടക്കുന്ന കാര്യം ആണ്,

  • @009special
    @009specialАй бұрын

    അറുവാണി തുനിഞ്ഞാൽ നിർവഹമില്ല.. നിനക്ക് കേരളത്തിൽ ജീവിക്കണ്ടേ സഹോദര

  • @user-cp6fy5to7fARUNKUMAR
    @user-cp6fy5to7fARUNKUMARАй бұрын

    ഈ ചാനലുകാർ ഇവനെ കൊടുക്കാനാണ് നോക്കുന്നത് ഇവര് തന്നെ ആരോപിക്കുകയാണ്

  • @fazpa8963
    @fazpa8963Ай бұрын

    ഇവനെന്തിനാണ് ദിവസവും മാധ്യമ വേശ്യകളോട് ഇങ്ങനെ സംസാരിക്കുന്നത്..?. പോയി പണി നോക്കാന്‍ പറയെടേയ്.. ആരാ ഇവര്..

  • @maluttiunni8365
    @maluttiunni8365Ай бұрын

    ഞൻ സ്ഥിരം ksrtc യാത്രക്കരൻ ആണ്.... Ksrtc sf.. രാത്രി കണ്ടക്ടർ സാധാരണ മുൻസീറ്റിൽ ആണ് കാണാറ്...... ഒരു തവണ പോലും പിൻസീറ്റിൽ കണ്ടിട്ടില്ല....

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hcАй бұрын

    ഏദൂ, നിങ്ങളോട് മൈക്കും പിടിച്ചു വരുന്നവരോട് ആദ്യം ചോദിക്കണം.... നിങ്ങൾ മാധ്യമങ്ങൾ എന്തുകൊണ്ട് പോലീസ് എദു കൊടുത്ത കേസ് എടുക്കാത്തത് എന്നു... അതു കഴിഞ്ഞു മതി ബാക്കിയെന്നു.. എനിക്കു നിങ്ങളോട് ഒന്നും പറയാനില്ല എന്നു പറഞ്ഞു പോകണം 👍

  • @deenapk3089
    @deenapk3089Ай бұрын

    പിണറായിടെ മുമ്പിൽ ഈ മാപ്രകൾ വാ തുറക്കില്ല. പാവങ്ങളുടെ അണ്ണാക്കിലോട്ടു കേറിക്കോളും

  • @jeevansundar8550
    @jeevansundar8550Ай бұрын

    കൈരളിക്ക് ഇരിക്കപ്പൊറുതി ഇല്ലാലോ

  • @narayanankuttymenon192
    @narayanankuttymenon192Ай бұрын

    ഉഗ്രൻ വക്കീൽ.ഒരു കയ്യടി സർ.

  • @venugopalkv3467
    @venugopalkv3467Ай бұрын

    ഒരാഴ്ച്ച ആയി ആ ഒരു വ്യക്തിയെ തന്നെ വേട്ടയാടുകയല്ലേ.... അയാളും ഒരു മനുഷ്യൻ ആണെന്ന പരിഗണന എങ്കിലും കൊടുക്ക്...

  • @zohrazohramammu2869
    @zohrazohramammu2869Ай бұрын

    ആ മേയറെ നിർത്തി ഇത് പോലെ തിരിച്ചും മറിച്ചും ചോദിച്ചാൽ സത്യം പുറത്ത് വരും

  • @user-ke8sv1cg9d
    @user-ke8sv1cg9dАй бұрын

    പത്രപ്രവർത്തകർ കഴുകൻമാരേക്കാൾ മോശം . ഇത്രയും തരം താഴരുത് . യദൂ . സധൈര്യം പോരാടുക . ഒരു ലോകം മുഴുവൻ നിങ്ങളോടൊപ്പമുണ്ട് . ഇതൊരു ചരിത്ര സംഭവമാണ് . ഇത് നമുക്ക് വിജയിപ്പിക്കണം . എല്ലാ വിധ പിന്തുണകളുമായി സുമനസ്സുകൾ കാത്തിരിക്കുന്നു .

  • @AbdulKader-wg6lw
    @AbdulKader-wg6lwАй бұрын

    യദുവിനെ പത്ര വിചാരണ അവസാനിപ്പിക്കണം എന്നിട്ട് ഈ വിഷയത്തിൽ സർക്കാർ സംവിധാനം ദുരൂപയോഗം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. അതാണ് പത്രക്കാൻ ചെയ്യേണ്ടത്

  • @Saisangeethck
    @SaisangeethckАй бұрын

    കൈരളി ചേച്ചി വല്ല ചവറ് പെറുക്കി വിറ്റ് ജീവിച്ചൂടെ!?

  • @lollipop2621
    @lollipop2621Ай бұрын

    ചാനലുകാരോട് ഒരു കാര്യവും പറയേണ്ടതില്ല

  • @rightpath-mg7vs
    @rightpath-mg7vsАй бұрын

    വിവരം ഇല്ലാത്ത മാധ്യമ ചില മാധ്യമ കോമരങ്ങൾ

  • @AR__WORLD
    @AR__WORLDАй бұрын

    കഷ്ടം. ഒരാളെ ഇങ്ങനെ പ്രകോപിപ്പിക്കുന്നത് ശെരിയല്ല

  • @deepakarat706
    @deepakarat706Ай бұрын

    ഇതെന്തൊരു ദ്രോഹമാണ് ഒരു മനുഷ്യനോട് ചെയ്യുന്നത്

  • @sheejavijayan90
    @sheejavijayan90Ай бұрын

    Media very bad ,

  • @user-lg6fj6bf1g
    @user-lg6fj6bf1gАй бұрын

    ഡ്യൂട്ടി ചാർട്ട് നോക്കിയാൽ അറിയാം വർഷം, മാസo, ദിവസം എല്ലാം അറിയാം ഏ തു റൂട്ട് ഓടി വണ്ടി എന്തിനാ ആ ഡ്രൈവറോട് ചോദിക്കുന്നത്

  • @rajammaarjunan2413
    @rajammaarjunan2413Ай бұрын

    കൊള്ളാം കൈരളി ചേച്ചി നല്ല ചേച്ചി ആ മനുഷ്യനെ ഇട്ട് എന്തിനാണ് ഇത്ര ബുദ്ധിമുട്ടിക്കുന്നത് പലസ്ഥലത്തേക്ക് വണ്ടി ഓടിയിട്ടുണ്ടാവും ഡ്രൈവർമാരാകുമ്പോൾ വേറെ സ്ഥലത്ത് പോണം എന്ന് പറയുമ്പോൾ അവർ പോകണം പോകാതിരിക്കാൻ അവർക്ക് പറ്റില്ല അവരുടെ ജോലി അതാണ് പിന്നെ വേറെ രക്ഷിക്കാൻ വേണ്ടി കൈരളി ചേച്ചി ഒരുപാട് കെണിഞ്ഞ് നോക്കുന്നുണ്ട് അല്ലേ

  • @renjut7397
    @renjut7397Ай бұрын

    കഷ്ടം 😭😭😭

  • @zubaidapkunnath2716
    @zubaidapkunnath2716Ай бұрын

    മാഡം ആര്യയോട് ഒന്ന് ചോദിക്കാത്ത മാധ്യമ pravathagar

  • @georgevorkkey872
    @georgevorkkey872Ай бұрын

    ഈ വക്കീലിൻ്റെ അടുത്ത് ഉടാപ്പ് നടക്കൂല പക്കീല്ഉങ്കൻ

  • @pranav2003
    @pranav2003Ай бұрын

    രാത്രിയിൽ ഡ്രൈവർ മാർ front seatyil ane irikkunnthe ksrtc yil

  • @johnydesparado123
    @johnydesparado123Ай бұрын

    vedu you are a legend bro

  • @greengame5115
    @greengame5115Ай бұрын

    ക്യാപ്‌സുൾ അല്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ എന്നും സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പം, support yedhu🚩

  • @rajendranrajendranragav4017
    @rajendranrajendranragav4017Ай бұрын

    കാക്കേ പോലെ ഇവർക്ക് പാവത്തുങ്ങളുടെ മുകളിൽ കയറാനെ അറിയൂ കഷ്ടം

  • @RamaKrishanan-hd7yt
    @RamaKrishanan-hd7ytАй бұрын

    ആർക്കും ഇല്ലാത്ത ചോദ്യം കൈരളികാർക്ക് ഉണ്ടല്ലോ ഉളുപ്പില്ലാലോ

  • @sajichacko8853
    @sajichacko8853Ай бұрын

    ഒരു മനുഷ്യനാണ് അദ്ദേഹം വേട്ടയാടുന്നതിന് ഒരു പരിധിയുണ്ട്. നനയുന്നിടം കുഴിക്കാൻ എളുപ്പമാണ് അധികാരം ഉള്ളവരെ പേടിയാണ്😊

  • @mercyantony6332
    @mercyantony6332Ай бұрын

    കണ്ട്ക്ടക്ടറാകും അപ്പോൾ കാർഡ് മുങ്ങിയത്.

  • @faizalalfazal88
    @faizalalfazal88Ай бұрын

    സാധാരണ കാരന്റെ കൂടെ എന്റെ സപ്പോർട്ട്

  • @Akashff77
    @Akashff77Ай бұрын

    പ്രിയപ്പെട്ട മാധ്യമങ്ങളേ, നിങ്ങൾ ഒരു പാവപ്പെട്ട ഡ്രൈവറോട് തുടർച്ചയായി നിരവധി ചോദ്യങ്ങൾ ചോദിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ എംഎൽഎയോടും മേയറോടും പോയി എന്തെങ്കിലും ചോദിക്കൂ. അതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം.

  • @ksthampatty3105
    @ksthampatty3105Ай бұрын

    Shameful authorities.

  • @bhaminaprakash9899
    @bhaminaprakash9899Ай бұрын

    കഷ്ട്ടം

  • @sindhukamalamma1594
    @sindhukamalamma1594Ай бұрын

    യദൂ ഇതിനോടൊന്നും സംസാരിക്കല്ലേ . അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക

  • @jes-1
    @jes-1Ай бұрын

    യദു തിരിച്ച് കൈരളി കമ്മി കുട്ടനോട് ചോദിക്കണ്ടെ" Sir, 2023 ആഗസ്റ്റ് 17 ന് സാർ ആരുടെ ബൈറ്റ് ആണ് എടുത്തത്?" പുള്ളി ഉത്തരം പറയുമോ എന്ന് അറിയണമല്ലോ

  • @sheejavijayan90
    @sheejavijayan90Ай бұрын

    driver ❤

  • @yohannanvc3361
    @yohannanvc3361Ай бұрын

    അവൾക്കു ടാർഗറ്റ് ഉണ്ട് യദു.....

  • @gissapaul7260
    @gissapaul7260Ай бұрын

    ഇനി വക്കിൽ സംസാരിക്കട്ടെ

  • @bilahari9766
    @bilahari9766Ай бұрын

    Media's തനി തറയാണോ? ഒരു കൊല്ലം മുമ്പ് ഉള്ള date പറഞ്ഞ് അതിൻ്റെ details ചോദിക്കുന്നു. ഈ driver computer ആണോ? ഉടനെ കാര്യങ്ങൾ വിശദമാക്കാ ൻ. അയാൾ ദിവസവും വണ്ടി യോടിക്കുന്നുണ്ട്. ദിവസവും ഉ ള്ള കാര്യങ്ങൾ എങ്ങിനെ ഓർമ്മ ഉണ്ടാകും? 😮 ആര്യയുടെ സ്വന്തം മീഡിയകൾ .

  • @sacreations3697
    @sacreations3697Ай бұрын

    നിങ്ങൾ ഏത് ചാനൽ ആണ്,, ആ കൈരളി.. അപ്പൊ ഇത്രേം പ്രധീക്ഷിച്ചാൽ മതി.. സത്യം

  • @nouman2332
    @nouman2332Ай бұрын

    കൈരളി tv ആണ് ചോദ്യം ചോദിക്കുന്നത് 😂

  • @rejikumar8000
    @rejikumar8000Ай бұрын

    ഇവനൊക്കെ ആരാ ഇതൊക്കെ ചോദിക്കാൻ

  • @Martin.P.M.
    @Martin.P.M.Ай бұрын

    വാർത്ത ചാനൽ ഒരു മനുഷ്യന്റെ ദൗർബല്യം തിരിച്ചറിവ് , തെറ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ മേയർ ക്ക് വേണ്ടി ഇത്തരം വിരോധാഭാസം, മറ്റൊന്നാണ് എന്ന് തോന്നി പോകുന്നു.

  • @ShineebSsg
    @ShineebSsgАй бұрын

    ഇവരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇങ്ങനെ തന്നെ ഇതിനകത്ത് നമ്മൾ ചോദ്യം ചെയ്താൽ നമ്മൾ കുറ്റക്കാരാവുകയുള്ളൂ അതുകൊണ്ട് വെറുതെ ആ പാവത്തിനെ വീട്

  • @EforEnjoy2023
    @EforEnjoy2023Ай бұрын

    ചോദ്യം ചോദിക്കാനുള്ള ഇ ഉശിരു മേയറോട് ചോദിക്കാൻ കണ്ടില്ലലോ.... നിങ്ങള് തുരു തുര ചോദ്യം ചോദിക്കുമ്പോൾ ചിലപ്പോൾ അദ്ദേഹം പതറിയേക്കാം അത് അദ്ദേഹത്തിന്റെ ബലഹീനത ആയി കാണാല്ല്... 👏👏👏👏

  • @danielissacbabu4194
    @danielissacbabu4194Ай бұрын

    അവളോട് മിണ്ടാതെ ഇരിക്ക് അതാനേനല്ലത്

  • @sathyakrishnan8113
    @sathyakrishnan8113Ай бұрын

    ഒരു പാവത്തിനെ, എന്തിന് ഇങ്ങനെ, ചുമ്മാ എന്തെങ്കിലും ചോദ്യങ്ങൾ വിണ്ടും വിണ്ടും ചോദിച്ചു ദ്രോഹിക്കുന്നു... ഇവരുടെ ഉദ്ദേശം വ്യക്തമാണ്.... എങ്ങനെ ന്യൂജനറേഷൻ സഖാക്കൾ ആയ , മേയറും എംഎൽഎയും, അവർതന്നെ കുഴിച്ച് വീണ കുഴിയിൽ നിന്ന്, അവരെ എങ്ങനെ ഊരി എടുക്കാം എന്നാണ്...

  • @LaluGeorge-uo3il
    @LaluGeorge-uo3ilАй бұрын

    വക്കിൽ അന്തം വിട്ടു നിൽക്കുന്നു, super answers from യെദു 🙏🙏🙏🙏

  • @ZubairEnkeyZubairEnkey
    @ZubairEnkeyZubairEnkeyАй бұрын

    സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഡ്രൈവറെ പോലും ഭരണകൂടത്തിന് ഭയമാണ്

  • @sureshsneha
    @sureshsnehaАй бұрын

    ഇത് ജനങ്ങളോടുള്ള വെല്ലുവിളി സാധാരണക്കാരന് ഒരു നീതിയും ലഭിക്കുന്നില്ല👌

  • @sunmedia3306
    @sunmedia3306Ай бұрын

    പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @rejimonck363
    @rejimonck363Ай бұрын

    ഇപ്പറയുന്ന മാപ്ര കൾക്ക് ഒരു മാസം മുൻപ് നടന്ന കാര്യങ്ങൾ ഓർമ്മയിൽ നിന്ന് പറയാൻ കഴിയുമോ?എന്നിട്ടാണ് 2023ലെ കാര്യം ഡ്രൈവറുടെ ഓർമയിൽ ഉണ്ടോ എന്ന് ചോദിക്കുന്നത്?ഒരു മൈക്ക് തൂക്കി നടന്നാൽ വിവരം ഉണ്ടാകില്ല.അത് ജന്മനാ ഉണ്ടാവണം.

  • @sajeerakkal563
    @sajeerakkal563Ай бұрын

    ആ മമ്മൂട്ടിയെ ബ്രിട്ടസിനെയും പിടിച് ഒന്ന് കുടഞ്ഞാൽ കൈരളി ഓക്കെ ആകും 🤣🤣

  • @gissapaul7260
    @gissapaul7260Ай бұрын

    യെദു അധികം സംസാരിക്കരുത്

  • @asokkumarasokkumar6690
    @asokkumarasokkumar6690Ай бұрын

    തൊലിഞ്ഞ മാധ്യമ പ്രവർത്തകർ

  • @binoyk.p829
    @binoyk.p829Ай бұрын

    പുള്ളിക്ക് ഒന്നും ഓർമ്മയില്ല

  • @nordicroutes
    @nordicroutesАй бұрын

    Organized bullying! കോടതി ഈ പത്രക്കാരെ നിലക്ക് നിർത്തും എന്ന് പ്രത്യാശിക്കുന്നു

  • @SarafuKara
    @SarafuKaraАй бұрын

    Sport.yadu.❤❤❤❤

  • @subashk2015
    @subashk2015Ай бұрын

    ഇനി കാര്യങ്ങളൾ കോടതി തീരുമാനിക്കട്ടെ മീഡിയ കുറച്ച് റെസ്റ്റ് എടുക്ക് പുള്ളി യെ വിടൂ. ബാക്കി പിന്നെ തിന്നാം

  • @shajeeve9879
    @shajeeve9879Ай бұрын

    കോടതിയിൽ പറയാനുള്ള കാര്യം ഈ മാപ്രകളോട് പറയണ്ട

Келесі