കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി | Biofloc farming malayalam

കടൽവെള്ളം ക്രിത്രിമമായി ഉണ്ടാക്കി വനാമി ചെമ്മീൻ കൃഷി biofloc farming malayalam. കേരളത്തിൽ ആദ്യമായി കടൽവെള്ളം കൃത്രിമമായി ചെമ്മീൻ കൃഷി വിളവെടുക്കുന്ന ഒരു കർഷകൻ. എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡി യോ

Пікірлер: 82

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl2 жыл бұрын

    ഇങ്ങനെ വേണം ജനങ്ങളെ സഹായിക്കേണ്ടത്,ഹാഫിസ് അബൂബക്കറിന് അഭിനന്ദനങ്ങൾ

  • @victorozuko171

    @victorozuko171

    2 ай бұрын

    Ethra per rekahappettu ennu anwwshikku!!!😂😂😂

  • @peeterkvpeeterpeeterkvpeet5673
    @peeterkvpeeterpeeterkvpeet56733 жыл бұрын

    ഇതിനെ കുറിച്ച് ഒരുപാട് അറിവുള്ള വ്യക്തി ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @hunnybunnyctnhunnybunny8355
    @hunnybunnyctnhunnybunny83553 жыл бұрын

    Nalla vedio

  • @onetechelectricalsoneteche9593
    @onetechelectricalsoneteche95932 жыл бұрын

    Nalla arivu ,janglileku ethichathinu thanks....

  • @sudheeshkumar1420
    @sudheeshkumar14203 жыл бұрын

    വളരെ... വ്യക്തമായ..അവതരണം... അനാവശ്യമായി...ഒരു.. വാക്കുപോലും... ഇല്ല....!!...ഒറു...തടവൈ...സൊന്നാ..... നൂറു..തടവൈ...സൊന്ന...മാതിറി......!!!

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks bro ❤

  • @agroy6009
    @agroy60092 жыл бұрын

    Qualified class thank you

  • @faseenapk8724
    @faseenapk87243 жыл бұрын

    Good information and Big salute to Hafiz Aboobacker👌👌👌

  • @devicetechnition9128
    @devicetechnition91283 жыл бұрын

    നന്നായി വിവരിച്ചു തന്നു, സമയം പോയത് അറിഞ്ഞില്ല, ഇതു ചെയ്താൽ കൊള്ളാമെന്നുണ്ട്, ഈ അറിവിന്‌ നന്ദി ❤❤

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Ok

  • @fadiyafadiya2608
    @fadiyafadiya26083 жыл бұрын

    Kollallo bro supper....

  • @robinphilip4907
    @robinphilip49072 жыл бұрын

    Great explanation thank you bros

  • @niyazthoppil6847
    @niyazthoppil68473 жыл бұрын

    Very informative 👌👍

  • @amcrazy315
    @amcrazy3153 жыл бұрын

    Nice

  • @shamlassshamsudheen5947
    @shamlassshamsudheen59473 жыл бұрын

    Good information 👍

  • @kkkkkk1259
    @kkkkkk12593 жыл бұрын

    Supper**"

  • @sulu98
    @sulu983 жыл бұрын

    Super

  • @hh66ii
    @hh66ii3 жыл бұрын

    Wow 👍

  • @krish3vlog
    @krish3vlog Жыл бұрын

    Super explanation

  • @akshaynair8678
    @akshaynair8678Ай бұрын

    Nice video❤

  • @electricalstock4649
    @electricalstock46493 жыл бұрын

    ഓരോ വാക്കുകളും വളരെ വളരെ വിലപ്പെട്ടത് താങ്ക്സ് ഹാഫിസ് അബൂബക്കർ 👍👍❤

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks bro❤

  • @vishakm8331

    @vishakm8331

    3 жыл бұрын

    @@fixonlifemedia319 മറ്റ് കടൽ മത്സ്യങ്ങൾ ( മത്തി, അയല etc ) വളർത്താൻ സാധിക്കുമോ? കായംകുളം ഭാഗത്ത്‌ ഒരാൾ കണ്ടതിലേക്ക് കായൽ വെള്ളം കേറ്റി ഇവയെ വളർത്തുന്നതായി കേട്ടിട്ടുണ്ട്

  • @healthtechnics7162
    @healthtechnics71623 жыл бұрын

    കടലുവെള്ളത്തിന് തുല്യമായി മറ്റൊരു വെള്ളം ഉണ്ടാക്കാൻ ഒരുപാടു ബുദ്ധിമുട്ട് അനുഭപ്പെട്ടിട്ടുണ്ടാകും big സല്യൂട്ട് ❤❤👌

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks ❤

  • @sudheeshkumar1420

    @sudheeshkumar1420

    3 жыл бұрын

    ചീഞ്ഞ... ശർക്കര യിൽ... നിന്ന്....എ... ക്ളാസ്...നാടൻ..... സ്കോച്ച്.... ഉണ്ടാക്കുന്ന.......എന്നോടോ....ബാലാ....????

  • @harimohan1568

    @harimohan1568

    3 жыл бұрын

    എന്റെ സഹോദരൈ....അതു ചെയാം..ബട്ട്‌ 250kg ഒന്നം കിട്ടില്ല.max 40to45kg

  • @marychirayath489

    @marychirayath489

    2 жыл бұрын

    @@harimohan1568 Yes. Maximum 150 kg. Per. 1000 liter 5 kg….🙏

  • @rasheedpk1100
    @rasheedpk11003 жыл бұрын

    👍👍

  • @lakshmanant5419
    @lakshmanant54193 жыл бұрын

    Very good exipilinaion

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks bro ❤

  • @sonylouis2602
    @sonylouis26023 жыл бұрын

    Quality in every explanation. God Bless.

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks bro

  • @shareenahameed3661
    @shareenahameed36613 жыл бұрын

    👍👍👍👏👏

  • @siyadchelikandathil6323
    @siyadchelikandathil63233 жыл бұрын

    Informative 👌👌👌

  • @anasanu8463

    @anasanu8463

    3 жыл бұрын

    Ya ya

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks bro❤

  • @nis1790
    @nis17903 жыл бұрын

    👌⚡⚡⚡

  • @najmudheen4290
    @najmudheen4290 Жыл бұрын

    യുട്യൂബിറോടാണ് ചോദ്യം , മാഷേ ഇവരൊക്കെ ഇപ്പൊഴും ഉണ്ടൊ ഈ ഫീൽഡിൽ

  • @xaaadii3892
    @xaaadii38923 жыл бұрын

    Fixon uyirr 🔥

  • @shiyasalsaj9510
    @shiyasalsaj95103 жыл бұрын

    😍😍😍

  • @victorozuko171
    @victorozuko1712 ай бұрын

    ഇത് ലാഭകരമായി ചെയ്തു വിജയിച്ച ഒരു കസ്റ്റമർ എങ്കിലും ഉണ്ടോ ഇയാൾക്ക്?? കാശ് പോയവർ ഒരുപാട് ഉണ്ട്...

  • @princepulikkottil8050
    @princepulikkottil80503 жыл бұрын

    Good information. Tx

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Tks bro ❤

  • @technicalmachine557
    @technicalmachine5573 жыл бұрын

    എന്റെ വീട്ടിൽ തിലോപ്പിയാ കൃഷി ഉണ്ട്

  • @arunkp8044
    @arunkp80442 жыл бұрын

    വ്യക്തമായ വിവരണം.. ഇതിൽ ആവോലി മത്സ്യ കൃഷി ചെയ്യാൻ പറ്റുമോ

  • @fixonlifemedia319

    @fixonlifemedia319

    2 жыл бұрын

    പറ്റും. കൂടുതൽ വിവരത്തിന് സ്ക്രീനിൽ കാണുന്ന നമ്പറിൽ വിളിക്കുക❤

  • @georgemv8167
    @georgemv81673 жыл бұрын

    I am doing subhishakeralam 5 mtr biofloc project. I would like to know the detailed information about vanami.

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Cll screen mob no bro

  • @amalharikumar2481
    @amalharikumar24813 жыл бұрын

    kadal vellam engne undakkam enn detail ayitt oru vedio chyy cheta

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    👍

  • @sandeepk9710
    @sandeepk9710 Жыл бұрын

    Paranjathu thanne aanallo paranjondirikunne oru simple tankil etra cost etra meen etra subsidy etra food cost ithellam parayuo

  • @abdullab348

    @abdullab348

    Жыл бұрын

    അത് പറയില്ല... അത് പറഞ്ഞാൽ 10 രൂപ യുടെ പൂച്ച യെ വളർത്താൻ 150 രൂപ ചെലവായി എന്ന് പോലെ ആയിരിക്കും

  • @ponnoosponnoos3773
    @ponnoosponnoos37733 жыл бұрын

    ഇത് ലേഡീസ് പറ്റുമോ, കുളം ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട് help ചെയ്യാമോ

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Pls contact screen mob no

  • @abdullab348

    @abdullab348

    Жыл бұрын

    പോയി വീഴല്ലേ....30 ദിവസം കഴിഞ്ഞാൽ പണി കിട്ടും

  • @luckystars.77
    @luckystars.77 Жыл бұрын

    Eniku thalparyamund number kittumo

  • @electricworld7407
    @electricworld74073 жыл бұрын

    തിലോപ്പിയ കൃഷിക്ക് സബ്‌സിടി കിട്ടുമോ. Super vedio

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    Pls contact വീഡിയോ സ്ക്രീൻ mob no bro ❤

  • @mersonkv3765
    @mersonkv37652 жыл бұрын

    വർദ്ദിക്കുന്ന തീറ്റച്ചിലവ്, അമോണിയ കുറക്കാൻ ഉപയോഗിക്കുവാൻ വേണ്ട ശർക്കരയുടെ വില, പവർ ചാർജ് , ഒരു കിലോ ചെമ്മീൻ ഉൽപ്പാദിപ്പിക്കാൻ വേണ്ട തീറ്റച്ചില് , പ്രോ ബയോട്ടിക്കിന്റ വില ,യൂണിഫോമല്ലാത്ത വളർച്ച, കൂടെക്കൂടെ ഉപയോഗിക്കേണ്ട മിനറൽസ്, ഇതെല്ലാം കൂട്ടി നോക്കുബോൾ നഷ്ടത്തിൽ ആവാൻ സാധ്യതയുണ്ട് , സിലോപ്പി വളർത്തി വിറ്റഴിക്കാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ പുതിയ ഒരു ആഡ്മാഞ്ചിയ മാണ്, മാത്രമല്ലാ സലയിൻ വാട്ടർ ആയതിനാൽ റിമൂവ് ചെയ്യുന്ന വെള്ളം ചെടികൾക്കും സസ്യ ജാലക്കൾക്കുo അത് വളരെ പ്രത്യാഗാദങ്ങൾ ഉണ്ടാക്കും, പരിസരം മലിനീകരക്കപ്പെടും , കാണാം കാത്തിരിക്കാം

  • @abdullab348

    @abdullab348

    Жыл бұрын

    പ്രൊഡക്ഷൻ കോസ്റ്റ് ഉയർന്നതായിരിക്കുമെന്ന് ഉറപ്പല്ലേ.... പിന്നെ കൺസൾട്ടൻസിക്ക് പറ്റിയ പരസ്യം.. അത്രേയുള്ളൂ

  • @mersonmerciline29
    @mersonmerciline293 жыл бұрын

    10Gram te rate yetra? 1000 litteril yetra number? Morality yetra? Seed vangunnathu muthal Harvest vare expense yetra yellam onnu parayamo ,pl.

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    സ്‌ക്രീനിൽ കാണുന്ന no വിളിക്കുക ഇല്ലെങ്കിൽ വാട്സ്ആപ് വോയിസ്‌ മെസ്സേജ് അയക്കുക bro

  • @abdullab348

    @abdullab348

    Жыл бұрын

    അത് മാത്രം അങ്കിൾ പരസ്യമായി പറയില്ല

  • @mujeebrahmanc6462
    @mujeebrahmanc6462 Жыл бұрын

    Hafisindey nomber kittuvo

  • @fixonlifemedia319

    @fixonlifemedia319

    Жыл бұрын

    Discription nilum vedio yilum undu

  • @serjibabu
    @serjibabu3 жыл бұрын

    വനാമി ചെമ്മീൻ സ്വീഡ് എവിടെ നിന്നും കിട്ടും ...

  • @fixonlifemedia319

    @fixonlifemedia319

    3 жыл бұрын

    ഇവിടെ ഉണ്ട്. സ്‌ക്രീനിൽ കാണുന്ന mob no വിളിച്ചാൽ മതി 👍

  • @abdullab348

    @abdullab348

    Жыл бұрын

    കേരളത്തിൽ ഹാച്ചറികളില്ല.പോണ്ടിച്ചേരിയിൽ പോകണം

  • @shihabp7985
    @shihabp79852 жыл бұрын

    താങ്കളുടെ ന്നംമ്പർ തരുമോ

  • @fixonlifemedia319

    @fixonlifemedia319

    2 жыл бұрын

    Please look vedio screen

  • @hameedthoppil4488
    @hameedthoppil44883 жыл бұрын

    Super

Келесі