Biofloc Fish Farming Malayalam | മികച്ച ആദായം നല്‍കുന്ന ബയോഫ്‌ളോക്ക് കൃഷിരിതി | Farming Malayalam

Ғылым және технология

#BioflocFishFarmingMalayalam #FarmingMalayalam
Karthika Bioflock Farming
MANU Contact 9847234730
Whatsapp 9656524730
ഏറ്റവും മികച്ച ആദായം നല്‍കുന്ന ബയോഫ്‌ളോക്ക് കൃഷിരിതിയെ കുറിച്ചാണ് ഈ വീഡിയോ. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക.

Пікірлер: 291

  • @shaleelrb5470
    @shaleelrb54703 жыл бұрын

    ഏവര്ക്കും മനസ്സിലാകുന്ന അടിപൊളി വീഡിയോ . എനിക്കും എപ്പോഴും ആവിശ്യമായ ഉപദേശങ്ങൾ നൽകുകയും , എനിക്ക് വീഡിയോ ചെയ്യാൻ പ്രചോദനം നൽകിയ ഒരാളും കൂടിയാണ് മനുവേട്ടൻ

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks

  • @anineduvelil6251

    @anineduvelil6251

    3 жыл бұрын

    Very good presentation

  • @abcfreshtohome4440

    @abcfreshtohome4440

    3 жыл бұрын

    അതേഹത്തിന്റെ നമ്പർ send

  • @DakshManagementSolutions
    @DakshManagementSolutions3 жыл бұрын

    ബയോ ഫ്ളോക്ക് മീൻ വളർത്തലിനെ കുറിച്ച് വളരെ വിശദമായ വീഡിയോ. Very good

  • @muraleedharanpillai350

    @muraleedharanpillai350

    2 жыл бұрын

    Aa

  • @Historyandmythology662
    @Historyandmythology6623 жыл бұрын

    കൈയിൽ കാശ് ഉള്ളവർക്ക് തുടങ്ങൻ പറ്റുന്ന ഒരു ഹോബിയാണ് Bioflock. ലോൺ എടുത്ത് ഇതിൽ ഇറങ്ങിയാൽ അത്ര ഗുണമെന്നും ഉണ്ടക്കാൻ പോകുന്നില്ല. വളർത്തുന്ന അയിരം മിൻ വീൽക്കുമ്പോൾ എത്ര കിട്ടും എന്ന് ആലോചിച്ച് നോക്കുന്നത് നല്ലത് Retail ൽ 200 _ 250 വരെ കിട്ടിയേക്കാം പക്ഷെ Wholesale 50_ 70 രുപ കിട്ടകുയുള്ളു.

  • @kasperaustin
    @kasperaustin3 жыл бұрын

    Thanks to both... best wishes

  • @coralreefaquatics412
    @coralreefaquatics4123 жыл бұрын

    Good work Mr. Manu👏👏

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks

  • @websona4447
    @websona44473 жыл бұрын

    തിലാപിയ ഇപ്പോൾ മാർക്കറ്റിൽ വില കിലൊ 140 രൂപ. കിലോക്ക് ഇരുനൂറും മുന്നുറു മൊക്കെ എങ്ങനെ ലഭിക്കും?

  • @youcan9017
    @youcan90173 жыл бұрын

    Good work good idea

  • @shijigeorge7860
    @shijigeorge78603 жыл бұрын

    I had that Azolla Payal is good for fish. Where do we get it? It will get in ernakulam.

  • @SajasSree
    @SajasSree3 жыл бұрын

    Nice video ....✌

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Thanks

  • @hemagepk4893
    @hemagepk48933 жыл бұрын

    നന്നായിട്ടുണ്ട്

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks bro

  • @jobdavidpanoorethu2751
    @jobdavidpanoorethu27513 жыл бұрын

    Is the pond of bio flock can be make by manu ?

  • @rincekollannur9498
    @rincekollannur94983 жыл бұрын

    Thakarthu....

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks bro

  • @robinvlogs4791
    @robinvlogs47913 жыл бұрын

    Good information

  • @sumajancv9635
    @sumajancv96353 жыл бұрын

    Congratulations

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks

  • @jchirayath1
    @jchirayath13 жыл бұрын

    Nitrite controlling in Biofloc.. For me hard.. After two weeks the nitrite increased.. PH 8, Ammonia 0.25.. KH 200.. Two HAP 100 full night working, day time one HAP 100 and 80w submersible pump working for rotation.. Deadly flock every morning drained..and maintain the flock All water parameters maintained except Nitrite... Same situation in baby pond.. I always maintained theTDS 1800 to 2000 mortality not observed ..kindly advise howTo reduce the nitrite? 5%,water exchange and added the probiotic.. Increased the carbon source, increased aeration.. Maximum try the best.. Have any chemicals.. any suggestions.. Thanks for the explanation especially Manu bhai and the whole team

  • @kmar2877

    @kmar2877

    Жыл бұрын

    Did you solve your problem?

  • @sijithgm8464
    @sijithgm84643 жыл бұрын

    Good information bro...nice video.. thank u Manu chetan..will meet soon .. looking forward to start the business soon

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @ashishkumarsahoo9217
    @ashishkumarsahoo92173 жыл бұрын

    Good information.... thanks

  • @rajank6847
    @rajank68473 жыл бұрын

    Very good

  • @devumadhu5486
    @devumadhu54863 жыл бұрын

    Mr manu nyz video

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks

  • @adarshsuresh9565
    @adarshsuresh95653 жыл бұрын

    Marketing sambandhiche vivaram nalkunne oru video cheyyavo

  • @MajetMedia

    @MajetMedia

    3 жыл бұрын

    yes

  • @midhundas8134
    @midhundas81343 жыл бұрын

    Good Video.

  • @madhuk5679
    @madhuk56793 жыл бұрын

    Verygood

  • @hardwin7461
    @hardwin74613 жыл бұрын

    ചേട്ടാ ഇതിൽ കരിമീൻ വളർത്താൻ പറ്റുമോ ?

  • @jeevankjoji5471
    @jeevankjoji54713 жыл бұрын

    current need every time ?

  • @maheshmohanan8171
    @maheshmohanan81713 жыл бұрын

    Trissure ഭാഗത്ത് biofloc ചെയ്ത് കൊടുക്കുന്ന ആരേലും ഉണ്ടോ? Plz reply

  • @stephenchirayil9539
    @stephenchirayil95393 жыл бұрын

    5സെന്റ് സ്ഥലത്തു ബയോ ഫ്ലോക്‌ നിർമ്മിച്ച് നൽകാൻ പറ്റുമോ

  • @LawMalayalam
    @LawMalayalam2 жыл бұрын

    നെൽവയലിൽ മത്സ്യകൃഷി നടത്താൻ എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ എന്നറിയാൻ ഇടതു ചുവപ്പ് icon ക്ലിക്ക് ചെയ്യുക.

  • @adarshsuresh9565
    @adarshsuresh95653 жыл бұрын

    Ee fish namal harvest cheydhe kazhinjl marketing inne thadasam undavar undoo

  • @kasperaustin
    @kasperaustin3 жыл бұрын

    Good explanation

  • @MajetMedia

    @MajetMedia

    3 жыл бұрын

    Thanks

  • @hookandhack3622
    @hookandhack36223 жыл бұрын

    Super....

  • @vinodvk6747

    @vinodvk6747

    3 жыл бұрын

    ഇപ്പോഴത്തെ സാഹചര്യം ഇതിനു പറ്റിയതാണ് best of luck

  • @busharamusthafa6716

    @busharamusthafa6716

    3 жыл бұрын

    @@vinodvk6747 the

  • @lawrencek.s3582

    @lawrencek.s3582

    3 жыл бұрын

    Very good video

  • @RajeshKumar-rv4dq
    @RajeshKumar-rv4dq3 жыл бұрын

    വളരെ നല്ല അറിവ്

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks

  • @mathewjohn4431
    @mathewjohn44319 ай бұрын

    very good news

  • @sulochanamani8049
    @sulochanamani80493 жыл бұрын

    Anik veettavashyathinu oru biofloc venammennudu Manu help cheyyumo . Ethinekkurichu Anik arivonnumilla

  • @praveenkumarpai
    @praveenkumarpai3 жыл бұрын

    ഈ പടുത ടാങ്കിന്റെ അടുത്ത് നിന്നുകൊണ്ട് 35 മിനിറ്റിന്റെ വാചകം അടിച്ചു. പക്ഷെ ഈ ടാങ്കിൽ മീൻ ഉണ്ടോ ? ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് കാണിച്ചില്ല? വീഡിയോ അടിപൊളി

  • @manuuthamanmanuuthaman2774

    @manuuthamanmanuuthaman2774

    3 жыл бұрын

    VIDEO MUZHUVAN KANE APPOL KANAM KANATHE NTHINA PARAYUNNE

  • @nanmahometips8293
    @nanmahometips82933 жыл бұрын

    Inverter ആണോ ജനറേറ്റർ ആണോ കൂടുതൽ നല്ലത്?

  • @vittussimon2693

    @vittussimon2693

    3 жыл бұрын

    1 pond nu inverter mathi

  • @mayaproducts1012
    @mayaproducts10123 жыл бұрын

    അര സെന്റ് സ്ഥലത്ത്‌ ഇങ്ങനെ ചെയ്യാൻ എത്ര രൂപ വരും

  • @shajanvk5958
    @shajanvk59583 жыл бұрын

    Wow

  • @antonyvargheses9552
    @antonyvargheses95522 жыл бұрын

    Nice

  • @vavasblog
    @vavasblog3 жыл бұрын

    മജീദ് ഭായി താങ്കളുടെ വീഡിയോ വളരെ നന്നായിരിക്കുന്നു , ഡിസ്ക്രിപ്ഷൻ കിട്ടുന്നില്ലല്ലോ ഭായി . ശ്രെദ്ധിക്കുമല്ലോ ?

  • @MajetMedia

    @MajetMedia

    3 жыл бұрын

    മൊബൈലിലാണ് നോക്കുന്നതെങ്കില്‍ ടൈറ്റിലിന്റെ വലതു ഭാഗത്തുകാണുന്ന ആരോ മാര്‍ക്കില്‍ ടച്ച് ചെയ്താല്‍ മതി

  • @icmodayil
    @icmodayil2 жыл бұрын

    Manarcadu ഭാഗത്ത് biofloc ചെയ്ത് കൊടുക്കുന്ന ആരേലും ഉണ്ടോ? Plz reply

  • @jifingeorge2022
    @jifingeorge20223 жыл бұрын

    Powerfailure ഒരിക്കലും ഉണ്ടാകരുത് daily വെള്ളത്തിന്റെ Ph നോക്കണം monthly electricity ഒരു 4000 etc ഇതിനു മാത്രം വരും..... so സോളാർ പാനൽ cheyyan പറ്റിയാൽ ഗുണം ആണ്......... തുടക്കകാർക്ക് പറ്റിയ ഒരു കൃഷി രീതി ആണ്.....

  • @dennistom100

    @dennistom100

    3 жыл бұрын

    Solar panel is not suitable high expense ,one invarter + apply fish farm electricity from village offices

  • @Amalsidharthofficial

    @Amalsidharthofficial

    3 жыл бұрын

    @@dennistom100 Fish farm electricity currently available ulla service ano from village office? Formalities entha?

  • @usmanchemmala1610
    @usmanchemmala16103 жыл бұрын

    കോൺക്രീറ്റ് റിംഗ് ടാങ്ക് ഉപയോഗിച്ചു കൂടെ?

  • @bludarttank4598

    @bludarttank4598

    2 жыл бұрын

    മിനിമം 4 ഡയാമീറ്റർ : വേണം

  • @abdullasplantgallery1882
    @abdullasplantgallery18823 жыл бұрын

    Thalasseryil vann cheytheran patto...ethryavm rate?

  • @andrews13
    @andrews133 жыл бұрын

    Current charge ethrayakum, for 1 month for this pond??

  • @muhammedshafi1820

    @muhammedshafi1820

    8 ай бұрын

    പൊണ്ട് veno

  • @stalinfrancis3414
    @stalinfrancis34143 жыл бұрын

    Can I use bleaching powder for chlorination process in biofloc systems?

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @prasadmohanan8608
    @prasadmohanan86083 жыл бұрын

    പൈപ്പ് വെള്ളത്തിൽ വളർത്താൻ പറ്റുമോ.

  • @praveenkumarpai

    @praveenkumarpai

    3 жыл бұрын

    ഉവ്വ്, പക്ഷെ ഏറേഷൻ ചെയ്തു ഡിസോൾവ്ഡ് ക്ലോറിനെ അന്തരീക്ഷത്തിൽ കളയണം. അല്ലെങ്കിൽ മീനുകൾ ചാവും.

  • @joyjosephchakkalakkal4459
    @joyjosephchakkalakkal44593 жыл бұрын

    How manage electricity power cut time

  • @MajetMedia

    @MajetMedia

    3 жыл бұрын

    ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കണം

  • @jojojoseph577
    @jojojoseph5773 жыл бұрын

    Hai Manu ബയോ bioflock സംവിധാനം in door ൽ ചെയ്യാൻ കഴിയുമോ അതായത് sun light അത്യാവശ്യമാണോ

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730 Whatsapp 9656524730

  • @ameen786shahid2

    @ameen786shahid2

    3 жыл бұрын

    Sunlight പാടില്ല അതാണ് ഏറ്റവും നല്ലത്

  • @leonsonpanamkulam879

    @leonsonpanamkulam879

    2 жыл бұрын

    @@MajetMedia o

  • @devumadhu5486
    @devumadhu54863 жыл бұрын

    Nyzz

  • @MajetMedia

    @MajetMedia

    3 жыл бұрын

    thanks

  • @chineseasmr7061
    @chineseasmr70613 жыл бұрын

    മനു ചേട്ടോ.....

  • @unknownone7527
    @unknownone75272 жыл бұрын

    Nutter fish suitable ano ithil

  • @user-eb6th2mh7t
    @user-eb6th2mh7t3 жыл бұрын

    ചേട്ടാ വാർക്ക വീടിന്റ മുകളിൽ ചെയ്യാൻ പറ്റുമോ 🙏pls.. Pls.. Pls.. Reply.. Urgent🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dominicka3311
    @dominicka33113 жыл бұрын

    Can we start a bio flock in upstair of our house .parapit is one and half foot hight . total area .700 square feet

  • @MajetMedia

    @MajetMedia

    3 жыл бұрын

    MANU Contact 9847234730 Whatsapp 9656524730

  • @ameen786shahid2
    @ameen786shahid23 жыл бұрын

    2 സെൻ്റ് സ്ഥലത്ത് 8000 മീനുകൾ വളർത്തിയത് ഞാൻ കണ്ടിട്ടുണ്ട് മലപ്പുറം അങ്ങാടിപ്പുറത്ത് ഉണ്ണിയേട്ടൻ

  • @MajetMedia

    @MajetMedia

    3 жыл бұрын

    ok

  • @hilarkunnirukkattil1107
    @hilarkunnirukkattil11073 жыл бұрын

    മീൻ കുഞ്ഞുങ്ങളെ നേരിട്ട് ബയോഫ്ളോക്കിലേക്ക് നിക്ഷേപിക്കലാണോ അതോ നെർസറി പോണ്ടിൽ വളർത്തിയിട്ടാണോ പോണ്ടിലേക്കിട്ടത്....

  • @MajetMedia

    @MajetMedia

    3 жыл бұрын

    MANU Contact 9847234730 Whatsapp 9656524730

  • @joj8949
    @joj89493 жыл бұрын

    Vtl valarthi upayogikkuka 😁 avishyakkar vannal vikukayum aakamm😁

  • @lotussujith
    @lotussujith4 ай бұрын

    കാര്യമൊക്കെ ശരി. ലാഭകരമായി കൃഷി ചെയ്യുന്നവരാരെങ്കിലും ഉണ്ടോ?

  • @desaihari63
    @desaihari633 жыл бұрын

    Can we culture karimeen in Biofloc?

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @subinkunnoth3495
    @subinkunnoth34953 жыл бұрын

    ആ ബാക്കപ്പിനെ കുറിച്ച് കുറച്ചൂടെ ഡീറ്റൈൽ ആയിട്ടു പറയാമോ

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730 Whatsapp 9656524730

  • @jijop3170
    @jijop31703 жыл бұрын

    Rate ethra aakum 4 meterinnu,, 2 meterinnu athra akku rate?

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @ezuscreations3004
    @ezuscreations30042 жыл бұрын

    സർക്കാർ പദ്ധതി fish farming ന് മാത്രം kittumo

  • @beyondtheborderslife
    @beyondtheborderslife3 жыл бұрын

    Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... kzread.info/dash/bejne/haBp0Mydm5Dce7A.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. kzread.info/dash/bejne/Z4SH18uCk6zTYqw.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ kzread.info/dash/bejne/rJ59o62Smaq-m6Q.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

  • @arshidhashafeeque2530

    @arshidhashafeeque2530

    3 жыл бұрын

    Jhvjpp

  • @drdilshadshamnamt655
    @drdilshadshamnamt6553 жыл бұрын

    👍

  • @jinachandran6243
    @jinachandran62433 жыл бұрын

    ഇതു പോലെ സിമന്റ് ടാങ്കിൽ ചെയ്യാൻ പറ്റുമോ?

  • @MajetMedia

    @MajetMedia

    3 жыл бұрын

    സിമൻ്റ് ടാങ്ക് ചിലവ് കൂടും പിന്നീട് മാറ്റി സ്ഥാപിക്കാൻ കഴിയില്ല

  • @sajeerfazil9069
    @sajeerfazil90693 жыл бұрын

    ഓരു വെള്ളത്തിൽ വളർത്താൻ പറ്റുമോ

  • @BeenaVictor
    @BeenaVictor Жыл бұрын

    മീൻ കൃഷി ചെയ്യുന്നതിന് താല്പര്യം ഉണ്ട്. എന്തെങ്കിലും ചെറിയ കോഴ്സുകൾ ചെയ്യിക്കുന്നുണ്ടോ? ദയവായി മറുപടി തരാമോ

  • @shafiekelamkulath9854
    @shafiekelamkulath98543 жыл бұрын

    Iteayonnum labam pratheeksikaruth

  • @andrews13

    @andrews13

    3 жыл бұрын

    Hmm...current charge + food charges + chemical charges

  • @BeenaVictor
    @BeenaVictor Жыл бұрын

    ഏകദേശം എന്ത് ചെലവ് വരും?

  • @bharathana.k3408
    @bharathana.k34083 жыл бұрын

    എന്റെസ്ഥലം തലയോലപ്പറമ്പ്, വൈക്കംഇവിടെവന്നു നാലു ഡയമീറ്റർ പോണ്ട് തയ്യാറാക്കി തരുവാൻ എന്തു തരണം ലേബർ ചാർജ് മാത്രം എത്രയാകും

  • @MajetMedia

    @MajetMedia

    3 жыл бұрын

    ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ ഡീറ്റയിൽസ് ഉണ്ട്

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730 Whatsapp 9656524730

  • @renjurenji3731

    @renjurenji3731

    3 жыл бұрын

    Hai

  • @babu.svenganoor2231
    @babu.svenganoor22313 жыл бұрын

    ഡിയർ മനു ഞാൻ ബാബു വിഴിഞ്ഞം സ്വതേശി ഞാൻ തൃശൂർ പീച്ചിയിൽ പോയി ഈ മീനുകളെ കുറിച്ചും വളർത്തുന്ന രീതിയും പഠിച്ചിട്ടുണ്ട് എന്റെ വീടിനോട് ചേർന്ന് ഒരു രണ്ട് സെന്തോളം സ്ഥലം ഉണ്ട് എനിക്ക് ഒരു ബൈയോ ഫ്ലോക്ക് കൃഷി ചെയ്യണുമെന്നുണ്ട് ഇത് ചെയാൻ എത്ര ചിലവ് വരും ബാക്കി സംഭിധാനങ്ങൾ എങ്ങനെ ചെയാം ഞാൻ ഒരു മത്സ്യ തൊഴിലാളി കൂടി ആണ്

  • @tastyfoodsupplyalleppey5364
    @tastyfoodsupplyalleppey5364 Жыл бұрын

    Square model tank in the video loading

  • @sheelamurali458
    @sheelamurali4583 жыл бұрын

    Anik valarthan thalparyiomund njan anthanu cheyyendath

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @bmaikkara5860
    @bmaikkara58603 жыл бұрын

    ബയോഫ്‌ളോക്കിൽ ഫ്ളോക് ഉണ്ടാക്കിയെടുക്കാനുള്ള പ്രോബിറ്റിക് തയ്യാറാക്കുന്നതാണ് കൃത്യതയോയുടെ പറയേണ്ടത് .. അത് വിട്ടു പോയി ..

  • @manuuthamanmanuuthaman9676

    @manuuthamanmanuuthaman9676

    3 жыл бұрын

    PROBIOTIC POWDER ONLINE VAZHI MEDIKUNNATHA NALLATH PINNE NAMMALKUM VTL THANNE UNDAKAM

  • @powerfullindia5429

    @powerfullindia5429

    2 жыл бұрын

    @@manuuthamanmanuuthaman9676 എങ്ങനുണ്ടാക്കും

  • @stalinfrancis3414
    @stalinfrancis34143 жыл бұрын

    Sir....enik oru 2000 ltr tankil biofloc cheyyan plan und (oru experience edukaane)..ee fish feed evidunn medikyan kittum?..I m from karnataka, Bangalore...enik korach aan aavishyam ulladh adh evidunn medikyan kittum enn paranj thannal . Help aavum.

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @stalinfrancis3414

    @stalinfrancis3414

    3 жыл бұрын

    Ty

  • @rabi7244

    @rabi7244

    10 ай бұрын

    Bro ningal try chytho???

  • @stalinfrancis3414

    @stalinfrancis3414

    10 ай бұрын

    @@rabi7244 cheydhu..bad experience

  • @dhinalabraham2590
    @dhinalabraham25903 жыл бұрын

    👍👍👍👍👍👍

  • @mohammednissamudheenc6691
    @mohammednissamudheenc66913 жыл бұрын

    Bio flocil ethoke meen valarthan patum

  • @Gaming_12383
    @Gaming_123833 жыл бұрын

    Current cash ethra varum 1 month eakadesam

  • @georgepk3273
    @georgepk32733 жыл бұрын

    ബാക്റ്റീരിയസ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന വിധം കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ. ഞാൻ ദുർഗ്ഗന്ധ നിവാരണത്തിനായി E M ലായനി ഉണ്ടാക്കാറുണ്ട്. അതിലുള്ള ബാക്റ്റീരിയ ഇതിനുപയോഗിക്കാമോ.

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @aaworld4093
    @aaworld40932 жыл бұрын

    കുഴൽ കിണർ വെള്ളം പറ്റുമോ

  • @geethaenterprises7757
    @geethaenterprises77573 жыл бұрын

    Please give me details and total amount.

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @geethaenterprises7757
    @geethaenterprises77572 жыл бұрын

    Please give me details.

  • @anjanamohanan9555
    @anjanamohanan95552 жыл бұрын

    ടാങ്ക് ഫൈബറിൽ ഉണ്ടാക്കി തരട്ടെ

  • @MajetMedia

    @MajetMedia

    2 жыл бұрын

    Yes

  • @shajankarunakaran3928
    @shajankarunakaran39283 жыл бұрын

    ഉപ്പ് വെള്ളം ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കുമോ.

  • @sarathpdharan

    @sarathpdharan

    3 жыл бұрын

    Sadhikkum ennu puthiya oru video fbyil kandirunnu

  • @baijuharichandanam81
    @baijuharichandanam813 жыл бұрын

    എന്ത് ചിലവ് വരും ഏതൊക്ക് മീൻ വളർത്താം മൊത്തം ചിലവ് പറയുമോ ആഹാരം ത്തിന് ഭക്ഷണ വേയ്സ്റ്റ കൊടുക്കാമോ കൊല്ലത്ത് ചെയ്യാമോ watt No പറയുക ഏകദേശം തുക പറയുക നല്ല രീതിയിൽ വീഡിയോ ചെയ്തു

  • @bludarttank4598

    @bludarttank4598

    2 жыл бұрын

    ബയോ ഫ്ലോക്ക് : വീഡിയോകൾ മുഴുവൻ കാണുക .... കായംകുളത്ത് ധാരാണം ഉണ്ട് ... ട്രെയിനിംഗ് : സെന്റെർ വെരെ ഉണ്ട്

  • @shafiekelamkulath9854
    @shafiekelamkulath98543 жыл бұрын

    Thattippannu makkale

  • @shihabshamsudheen2288
    @shihabshamsudheen22883 жыл бұрын

    Electricity , engine aann

  • @akhilpt748
    @akhilpt7482 жыл бұрын

    പൈപ്പ് വെള്ളത്തിൽ വളർത്തമോ

  • @mathewulahannan2868
    @mathewulahannan28683 жыл бұрын

    What do you mean 4 diameter?

  • @chinjushanker2643

    @chinjushanker2643

    2 жыл бұрын

    4meter

  • @justforarelax2236
    @justforarelax2236 Жыл бұрын

    4 diameter എന്ന അളവ് എന്താണെന്നറിയാതെ വിഷമിച്ചു പോയി.

  • @mooncam7354
    @mooncam73543 жыл бұрын

    Ithinte rate etrayakum?

  • @MajetMedia

    @MajetMedia

    3 жыл бұрын

    Karthika Bioflock Farming MANU Contact 9847234730

  • @santhoshpppoovassery630
    @santhoshpppoovassery6303 жыл бұрын

    Ph, amonia solution kit എവിടെ നിന്നും ലഭിക്കും

  • @renukasatheesh6064
    @renukasatheesh60642 жыл бұрын

    Price?

  • @cakevideo6296
    @cakevideo62963 жыл бұрын

    Karimeenvalathamo

  • @arundivakar9451
    @arundivakar94513 жыл бұрын

    Good job brother, very informative 👍

  • @sheikhaskitchen888
    @sheikhaskitchen8883 жыл бұрын

    വിടി പുള്ളുകടു ഇഷ്ട മയ്യഴി എൻറെ വിടിയോ കാണാം

  • @avrabbitfarms5647
    @avrabbitfarms56473 жыл бұрын

    Oru tank cheyyan ethra expens aakum

  • @bharathana.k3408
    @bharathana.k34083 жыл бұрын

    എന്റെ മീൻ കൃഷിക്ക് വളരെ ഉപകാരപ്രദായിരിക്കും മനുവിന്റെ നമ്പർ ഒന്ന് തന്നാൽ ഉപകാരം ആയിരിക്കും

  • @MajetMedia

    @MajetMedia

    3 жыл бұрын

    ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്

  • @riyasshkv6

    @riyasshkv6

    3 жыл бұрын

    Please I am riyas from Palakkad manu number please

  • @riyasshkv6

    @riyasshkv6

    3 жыл бұрын

    Majet Media engaeya discription poi number edukunnath please my number 9947651768

  • @MajetMedia

    @MajetMedia

    3 жыл бұрын

    @@riyasshkv6 MANU Contact 9847234730 Whatsapp 9656524730

  • @riyasshkv6

    @riyasshkv6

    3 жыл бұрын

    @@MajetMedia thank you

  • @cakevideo6296
    @cakevideo62963 жыл бұрын

    Atrarupayakum

  • @josejoseph7896
    @josejoseph78967 ай бұрын

    How many rupees did you lose so far? Be truthful

Келесі