Majet Media

Majet Media

Travel - Tech- Knowledge
Contact [email protected]

happy birthday troll

happy birthday troll

Пікірлер

  • @valsanmathai8883
    @valsanmathai88834 сағат бұрын

    🙏🙏❤️🌹♥️

  • @ajeshpadmanabhan3814
    @ajeshpadmanabhan38148 сағат бұрын

    ഇത് നടക്കുബോൾ അവരും ഈ സ്ഥലത്തുവേണം . ഇല്ലങ്കിൽ ഇത് ചെയ്യരുതും

  • @user-tl8gn3ln1q
    @user-tl8gn3ln1q13 сағат бұрын

    അഥിതി ദേവോ ഭവ... എന്ന സംസ്‍കാരം ഉണ്ടായിരുന്ന നാടായിരുന്ന്... ഇപ്പോൾ സൗകര്യവും സംസ്കാരവും കൂടിയപ്പോൾ ആണ് ഇതൊക്കെ മറ്റൊരാൾ പൊതുവേദിയിൽ പറഞ്ഞു കേൾക്കേണ്ട ഗതികേട്.... സ്കൂളുകളിൽ മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപകൻ മാർ ആണ് ഈ സംസ്കാരം പങ്കു വെച്ചിരുന്നത്

  • @Nfamilypets
    @NfamilypetsКүн бұрын

    ചായവെക്കട്ടെ ?

  • @user-tv1bj4xb8z
    @user-tv1bj4xb8zКүн бұрын

    ചെപ്പക്കുറ്റിക്ക് കൊടുത്താൽ വിവരമറിയും.ബാല പീഠനത്തിന് കേസെടുത്തു ആയിരം വർഷം ജയിലിലടക്കും.ഇയാൾക്ക് പേരക്കുട്ടികൾ ഇല്ലേ!

  • @JAYAPRASAD-r6q
    @JAYAPRASAD-r6qКүн бұрын

    എന്തിനാ ഷർട്ടു അഴിക്കുന്നതു

  • @mollybettystephen4695
    @mollybettystephen46952 күн бұрын

    Exactly

  • @abdulkhahar2038
    @abdulkhahar20384 күн бұрын

    എന്റെ എത്ര മുടി കരിഞ്ഞു പോയിരിക്കുന്നു, നാറ്റം അടിക്കുമ്പോഴാണ് അറിയുന്നത്

  • @subash2685
    @subash26854 күн бұрын

    സത്യം 👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl4 күн бұрын

    👍👍👍

  • @craftworld6774
    @craftworld67744 күн бұрын

    ഉടായിപ്പ്

  • @sender303
    @sender3034 күн бұрын

    ചിലർ ചായ കുടിക്കാറില്ല

  • @jishasuresh1209
    @jishasuresh12095 күн бұрын

    Best....

  • @RadhakrishnanPN-oi4sh
    @RadhakrishnanPN-oi4sh5 күн бұрын

    Podapatti

  • @ShajiMp-yc9wu
    @ShajiMp-yc9wu5 күн бұрын

    ഇന്ന് മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരെല്ലാം കൂടി, എത്ര കോടി രൂപയാണ് തിന്നു മുടിപ്പിച്ചു കളയുന്നത്.

  • @nairsadasivan
    @nairsadasivan6 күн бұрын

    എന്തുട്ട് തെങ്യാണ്

  • @sreejithk9156
    @sreejithk91567 күн бұрын

    നിങ്ങൾ ഈ പറഞ്ഞ സംഭവം എല്ലാ വിഭാഗത്തിൽപ്പെട്ട ആൾക്കാർക്കും പറ്റുന്നതല്ല ചിലരൊക്കെ എങ്ങനെയാ പച്ചവെള്ളം കൊടുക്കുക എന്ന ധാരണ ഉണ്ടാകും പിന്നെ ചായപ്പൊടി ഇല്ലാത്തതും പഞ്ചസാര ഇല്ലാത്തതും ആയ വീടുകൾ ഇഷ്ടംപോലെ ഇപ്പോഴുമു ഉണ്ട് നിങ്ങളൊക്കെ വല്ല ക്ഷേമവും അന്വേഷിക്കൽ ഉണ്ടോ

  • @ameen-ci6vx
    @ameen-ci6vx7 күн бұрын

    😂😂😂😂🙄

  • @SreekumarSK-vc7cc
    @SreekumarSK-vc7cc7 күн бұрын

    ലക്ഷദീപിൽ അങ്ങനെ ആണ്, ആദിത്യ മര്യാദ അവിടുത്തുകാരെ കണ്ട് പഠിക്കണം 👍👍😘😘

  • @shanmugavadiveljvinayagam6078
    @shanmugavadiveljvinayagam60787 күн бұрын

    👌👏

  • @adarshmohanan1836
    @adarshmohanan18367 күн бұрын

    ചായ എടുക്കട്ടെ എന്ന് ചോദിച്ചിട്ട് പച്ച വെള്ളം കൊടുക്കുന്ന അമ്മായി ഉണ്ട് എനിക്ക് 😂

  • @JamesAt-d9k
    @JamesAt-d9k7 күн бұрын

    0:43

  • @akkaruhashar
    @akkaruhashar7 күн бұрын

    Maravaazha

  • @vineethavinuvineethavinu9432
    @vineethavinuvineethavinu94327 күн бұрын

    ഞാൻ അങ്ങനെ ആണ്.. വരുമ്പോ തന്നെ ചായ വെക്കട്ടെ എന്നിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞ അടുക്കളയിൽ പോകും

  • @shaijujosephshaijujoseph4900
    @shaijujosephshaijujoseph49007 күн бұрын

    ❤❤❤

  • @Sethulex
    @Sethulex7 күн бұрын

    Yes... 🩷

  • @SarathKumar-ty5hy
    @SarathKumar-ty5hy8 күн бұрын

    ❤❤❤

  • @Quizinvariety777
    @Quizinvariety7778 күн бұрын

    വെള്ളം കൊടുത്താൽ അപ്പൊ പിന്നെ അതൊരു കുറ്റം ആവും ആ വീട്ടിൽ പോയി പച്ച വെള്ള തന്നത് ഒന്ന് ജ്യൂസ് അടിച്ചു തന്നാൽ എന്താ ഒരു ചായ കാച്ചി തന്നാൽ എന്താ എന്നൊക്കെ ആവും

  • @kamalakshaneerchal3258
    @kamalakshaneerchal32588 күн бұрын

    Vannodne.kodekanam..chella.kuttyik

  • @samittvm
    @samittvm8 күн бұрын

    Ee തൊലിഞാ ചിരിയോടെ ഉള്ള സംസാരം മാത്രമേ ഉള്ളൂ ,ഉള്ളൂ നിറച്ചും അന്യമത വിധ്യശം ആണ്😢😢

  • @binshidham.v6192
    @binshidham.v61929 күн бұрын

    സത്യം

  • @Beena-gj3ki
    @Beena-gj3ki9 күн бұрын

    നല്ല സന്ദേശം

  • @NAKULSGAMING
    @NAKULSGAMING10 күн бұрын

    ചില അഥിതി കൾ നമ്മൾ കൊണ്ട് ചെല്ലുമ്പോൾ ഇറിറ്റേറ്റ് ചെയ്യും ഞങ്ങൾ ഇപ്പോൾ ചായ കുടിക്കാറേ ഇല്ല എന്നൊക്കെ പറഞ്ഞു വെള്ളം കൊടുത്താൽ സാധാ വെള്ളവും കൊണ്ട് വന്നിരിക്കുന്നു എന്ന ഭാവം എവിടെ എങ്കിലും വീട്ടിൽ പോകുമ്പോൾ പെരുമാറാൻ പഠിക്കണം ഇല്ലെങ്കിൽ ഒരു വീട്ടിലും പോകരുത് കല്യാണം കഴിഞ്ഞു husband ന്റെ വീട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ husband ൻറെ റിലേറ്റീവ്സ് അമ്മൂമ്മ എല്ലാവരും വന്നു പെട്ടന്ന് ആകെ ടെൻഷൻ അടിച്ചു എല്ലാവർക്കും ചായ ഇട്ട് കൊണ്ട് ചെന്നപ്പോൾ മാമി പഞ്ചസാര ഇട്ടോ എനിക്ക് വേണ്ട അമ്മൂമ്മ നിന്റെ ചായ കുടിക്കാൻ അല്ല ഞങ്ങൾ വന്നത് എന്ന്എല്ലാവരുടെ യും മുന്നിൽ വച്ചു വല്ലാതെ ഇറിറ്റേറ്റ് ചെയ്തു പറഞ്ഞു അപ്പോൾ തന്നെ ഭൂമി പിളർന്നു താഴെ വീഴും പോലെ തോന്നി അന്ന് തുടങ്ങി ഇന്ന് വരെ ഒരു ആദിത്യ മര്യാദയും ആരോടും കാണിക്കാറില്ല തിരിച്ചു പ്രതീക്ഷിക്കാറും ഇല്ല അതുകൊണ്ട് നോ ടെൻഷൻ ചോദിക്കാതെ ഒന്നും ആരുടെയും മുന്നിൽ കൊണ്ട് വച്ചു അപമാനിത ആകുന്നതിലും നല്ലതു അതാണ്

  • @sharafuchappu2704
    @sharafuchappu270410 күн бұрын

    കണ്ണൂരിൽ വന്നിട്ടുള്ള ആരും പറയും ഈ അനുഭവം ഇണ്ടായിട്ടില്ലെന്ന് bcz ഇവിടെ ആദ്യം കുടിക്കാൻ അല്ലേൽ കഴിക്കാൻ ആണ് പെട്ടെന്ന് കൊടുക്കുക

  • @santhoshk1911
    @santhoshk191110 күн бұрын

    😂

  • @pariyak3817
    @pariyak381710 күн бұрын

    😃😃😃

  • @BonificePereira-eh5dg
    @BonificePereira-eh5dg10 күн бұрын

    പടു ബോറൻ!

  • @leelammaleela1184
    @leelammaleela118410 күн бұрын

    ഞങ്ങൾ ക്രിസ്ത്യനികൾക്കു ചിരിക്കാൻ ഈ അച്ഛൻ മതി!

  • @seenuworld390
    @seenuworld39010 күн бұрын

    100% 🥰👏

  • @saudisupplies6011
    @saudisupplies601110 күн бұрын

    ❤❤❤❤❤❤❤❤

  • @krishDrums23
    @krishDrums2310 күн бұрын

    Correct👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @user-nz6mg6ej7x
    @user-nz6mg6ej7x10 күн бұрын

    👍👍👍👍👍

  • @user-vd5nk7hx8n
    @user-vd5nk7hx8n11 күн бұрын

    Correctlycongrats🌹❤️

  • @Thas55
    @Thas5511 күн бұрын

    വളരെ ശരിയാണ്😂😂😂

  • @user-xk3gv5pn7r
    @user-xk3gv5pn7r11 күн бұрын

    അത് നല്ലൊരു സൂപ്പർ

  • @rethraj
    @rethraj11 күн бұрын

    All North Indian houses doing the same . They will give one glass water first .

  • @mubeeeii
    @mubeeeii11 күн бұрын

    ഇതെന്നോട് എന്റെ ഉമ്മ എപ്പോഴും പറയും വന്നവോരോട് ചായ എടുക്കട്ടേ എന്ന് ഒരിക്കലും ചോദിക്കരുത് എന്ന് ചായ റെഡിയായി കുടിച്ചിട്ട് പൊയ്‌ക്കോളി എന്നെ പറയാവു ചായ എടുക്കട്ടേ എന്ന് പറഞ്ഞാൽ ആരായാലും വേണ്ട എന്നെ പറയു എന്നാ കൊടുത്താലോ അവര് കഴിക്കുകയും ചെയ്യും

  • @pooncholamuhammadali
    @pooncholamuhammadali5 күн бұрын

    ഉമ്മ ❤️❤️

  • @CristianoRonaldo-uo6vj
    @CristianoRonaldo-uo6vj12 күн бұрын

    Eniku fresh lime mathi

  • @binsychaitra9947
    @binsychaitra994712 күн бұрын

    Potten

  • @muhammedshafi760
    @muhammedshafi76012 күн бұрын

    ഇവൻ ഏതാ 🤔