വയനാട്ടിലുമുണ്ട് ചെമ്മീന്‍ കൃഷി | Prawns Farming Wayanad |

#malayalamnews #prawns #farming #kerala #fish
വയനാട്ടുകാർക്ക് അത്ര പരിചിതമല്ല വനാമി ചെമ്മീൻ കൃഷിയിൽ മികച്ച വരുമാനം നേടുകയാണ് ജോസി ചേട്ടൻ.ചെമ്മീൻ കൃഷി ചെയ്യാൻ ചെമ്മീൻ കെട്ടൊന്നും ആവിശ്യമില്ലെന്നും നമ്മുടെ വീട്ടുമുറ്റങ്ങൾ മതിയെന്നും തെളിയിക്കുകയാണ് ഇദ്ദേഹം.വീടിനോട് ചേർന്നുള്ള സ്ഥലത്താണ് ജോസി ചേട്ടന്റെ വനാമി ചെമ്മീൻ കൃഷി. മത്സ്യ കർഷകർക്കിടയിൽ ഇന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബയോഫ്ലോക് കൃഷി രീതിയാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്.

Пікірлер: 20

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ Жыл бұрын

    കടൽ ഇല്ലാത്ത വയനാട്ടിൽ കടൽ വെള്ളം കൊണ്ട് പരീക്ഷണം നടത്താൻ തയാറായ ചേട്ടന് ബിഗ് സല്യൂട്ട്

  • @Wayanadvisionchannel

    @Wayanadvisionchannel

    Жыл бұрын

    ♥♥♥♥

  • @jjsby4707
    @jjsby4707 Жыл бұрын

    വിഷമില്ലാത്ത മീൻ ഇനി ബത്തേരിയിൽ ജോസി ചേട്ടനിലൂടെ❤️❤️❤️🙏

  • @HazelArmy-op5cx
    @HazelArmy-op5cx Жыл бұрын

    Josey is My brother❤He is an inspiration to many Farmers in wayanad❤❤

  • @kareemkareem8603
    @kareemkareem8603 Жыл бұрын

    ജോഷി ചേട്ടാ സൂപ്പർ

  • @Wayanadvisionchannel

    @Wayanadvisionchannel

    Жыл бұрын

    ♥♥♥

  • @rakeshkumblad5222
    @rakeshkumblad5222 Жыл бұрын

    അടിപൊളി

  • @anu5811
    @anu5811 Жыл бұрын

    Adipoly

  • @prashobjayakumar
    @prashobjayakumar Жыл бұрын

    ❤❤

  • @MediawingsDigitalSolutions
    @MediawingsDigitalSolutions Жыл бұрын

  • @rintoyohannan8042
    @rintoyohannan80427 күн бұрын

    ചേർക്കു അതലേ ശരി.ആട് എന്ന പറഞ്ഞാൽ എല്ലാ മലയാളിക്കു മനസിലാകണമെന്നില്ല.

  • @sajeshk.g3782
    @sajeshk.g3782 Жыл бұрын

    ❤❤❤❤

  • @flywelltoursandtravels4308
    @flywelltoursandtravels4308 Жыл бұрын

    Very good

  • @ptvlog6474

    @ptvlog6474

    Жыл бұрын

    അതെ

  • @ptvlog6474
    @ptvlog6474 Жыл бұрын

    നമ്മുടെ നാട്ടിലോ 🤔🤔🤔 എവിടെ അത്

  • @holidays2177
    @holidays21778 ай бұрын

    Chetta num sent cheyoo pls

  • @1abeyabraham
    @1abeyabraham Жыл бұрын

    Not profitable

  • @bludarttank4598

    @bludarttank4598

    Ай бұрын

    വരുമാനം ഉണ്ടാകുന്നവർ ദാരാളം ഉണ്ട്

  • @tongueofkerala7873

    @tongueofkerala7873

    Ай бұрын

    Yes. ലാഭകരം അല്ല

Келесі