കൂടോത്ര കോൺഗ്രസ്സോ? | DEBATE WITH SMRUTHY PARUTHIKAD

കൂടോത്ര കോൺഗ്രസ്സോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Suresh Gopi's new action plan in Thrissur
Guest Panel: V K Sanoj from CPIM, Sreekumar Manayil political analyst,N Sreekumar, M N Karasseri, Hari Pathanapuram
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #ksudhakaran #blackmagic #congress #reporterlive
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 52

  • @abdulrasak9130
    @abdulrasak913024 күн бұрын

    ശ്രീകുമാർ കിടന്നു അങ്ങു മെഴുകാണ്, മൂപ്പർക്ക് പെങ്ങള് മരിച്ചാലും വേണ്ടില്ല അളിയന്റെ നാശം കണ്ടാൽ മതി എന്നുള്ള മനോഭാവം ആണ്, മൂപ്പർക്ക് സിപിഎംനെ എന്തെങ്കിലും കുറച്ചു പറഞ്ഞാൽ മതി 😂

  • @jayaramdas437
    @jayaramdas43724 күн бұрын

    സ്ത്രീകുമാർ ഇടക്ക് ചെടിച്ചട്ടി എടുത്തുകൊണ്ടു വന്നു 😂😂😂 ഇയാൾ എല്ലാ ചർച്ചയിലും തോൽവി ആണല്ലോ 😂😂അരി എത്ര എന്ന് ചോദിച്ചാൽ പയറ് അഞ്ഞാഴി എന്ന് പറയും 😂😂😂

  • @radhakrishnanmayalil9279
    @radhakrishnanmayalil927924 күн бұрын

    ശ്രീകുമാർ ഉരുളുന്നു

  • @sudheerkhan3877
    @sudheerkhan387724 күн бұрын

    ആദ്യം പിണറായി വിജയൻ എന്ന ദാസന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കൂ. അത് കഴിഞ്ഞു നമുക്ക് കൂടോത്രം പിടിക്കാം 😂

  • @ummar62
    @ummar6224 күн бұрын

    നിലവിൽ കോൺഗ്രസ്സിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളത് കെ. സുധാകരൻ മാത്രമാണ്. വെറുതെ ഞഞ്ഞ പിഞ്ഞ പറഞ്ഞു നടക്കുന്ന V.D സതീശനേയും ചെന്നിത്തലയേയും ഒക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ കോൺഗ്രസ്സിൻ്റെ അവസ്ഥയെന്തായിരിക്കും. കെ സുധാകരൻ്റെയത്രയും വ്യക്തിപ്രഭാവവും താൻപൊരിമയും ഉശിരും തൻ്റേടവും കോൺഗ്രസ്സിൽ മറ്റാർക്കാണ് ഉള്ളത്.

  • @user-hi1os8cf2n
    @user-hi1os8cf2n24 күн бұрын

    കൂടെ മൂത്ര പാർട്ടി കമ്മറ്റി 😂😂😂 😂😂😂

  • @venulojam7624
    @venulojam762424 күн бұрын

    പരുത്തി കുരു തങ്ങൾ അറിയുമോ sfi കണ്ണൂരിൽ ജയിച്ചു 😀😀

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan263424 күн бұрын

    കോടിയേരിയുടെ പത്നി പൂമൂടൽ നടത്തിയെന്നത് ഈ മാന്യനോട് ആരാ പറഞ്ഞത് വിവരക്കേടാണ്😢

  • @aneeshbabuc.k476

    @aneeshbabuc.k476

    23 күн бұрын

    enthe cheythille

  • @alimonkekkoram238
    @alimonkekkoram23824 күн бұрын

    ഹരി പത്തനാപുരം സൂപ്പർ... അയാളെ പറയാൻ അനുവദിക്കൂ

  • @sajeeshsaji5543
    @sajeeshsaji554324 күн бұрын

    കോമഡി നിരീക്ഷകർ 2പേർ 😂😂1 ആൾ മാധ്യമ പ്രവർത്തകൻ എന്ന ലാബ്ലെല് ആണ്

  • @ajithkumarvs3790
    @ajithkumarvs379024 күн бұрын

    ഈ തെമ്മാടിത്തരം കാണിച്ചു നടക്കുന്ന ആചാര്യനെ പിടിച്ചു നല്ല നാലിടി കൊടുത്താൽ എല്ലാം ശരിയാവും

  • @demat7774
    @demat777424 күн бұрын

    Smrithy your discussion as such wrong..what absurd you talking about.. if you stand against wrong beliefs. You should make participation of at least one ethicist in the discussion, here all of you believe something unknown power so as Sudhakaran, no difference 😮

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n24 күн бұрын

    K PC C ഇനി യൂത്ത് കോൺഗ്രസ്സ് കാർക്ക് ഒരു കൂടോത്ര കേമ്പ് നടത്തണം. ഇനി തെരഞ്ഞെടുപ്പിൽ എതിരാളിയെ ജയിക്കാൻ ഹവാല ബോണ്ട് വേണ്ട. പോസ്റ്റർ ഒട്ടിക്കണ്ട: ഇടത് പക്ഷ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പിന്തുണ വേണ്ട. ഹാ...ഹ..ഹാ. എന്ത് നല്ല വിശ്വാസം. എന്ത് നല്ല ആശയം . കിഴങ്ങൻമാർ നയിക്കുന്ന . കേരള പ്രദേശ❤️ കൂടോത്ര കോൺഗ്രസ്സ് പാർട്ടി.

  • @kpdinesannagaroor2148
    @kpdinesannagaroor214824 күн бұрын

    ഇവന്മാരെ വോട്ട് ചെയ്തു വിജയിപ്പിച്ചരെ പറഞ്ഞാമതി... 🥰

  • @kpdinesannagaroor2148
    @kpdinesannagaroor214824 күн бұрын

    ആ രാഷ്ട്രീയ നിരീക്ഷകനെ ഇറക്കിവിടൂ...

  • @pgnair4052
    @pgnair405224 күн бұрын

    ചർച്ചയിൽ വന്നിരിക്കുന്ന ആളുകള്‍ക്ക് വേറെ പണി ഇല്ലേ, പരുത്തി കുറവിന് ഇതല്ലേ പണി.

  • @lethak6661
    @lethak666124 күн бұрын

    ഈ ശ്രീകുമാർ എന്താ പറയുന്നത്

  • @abdulsalamm3307
    @abdulsalamm330723 күн бұрын

    ഇതൊന്നും കൂടോത്രമല്ല കൂട തന്ത്രമാണ്.

  • @ChalavaraCva
    @ChalavaraCva24 күн бұрын

    ഹരി പത്തനാപുരത്തിനെ വിശദീകരിക്കുവാൻ അനുവദിക്കു

  • @SatheesanPv-yb5gd
    @SatheesanPv-yb5gd19 күн бұрын

    മാഷേ പരത്തി കാടെ നിങ്ങൾ ഒരു പർ മിഷൻ തരണം ശ്രീകുമാറെയും ഉണ്ണിത്താനെയും എനിക്ക് വേണം എനിക്കും കൂടോർത്തവും ഉണ്ട് ഇവർ എടുത്തു തന്നാൽ നന്നാണ്

  • @stanlypaulaji7069
    @stanlypaulaji706924 күн бұрын

    സ്മ്രുതിപരുത്തിക്കുരൂ ആ കൂടുത്രം ചെയ്തിരിക്കുന്നത് ഒരു വലിയ("ഞണ്ട്'_)-CRAAB- ന്‍റെ അകത്തു ആണെന്ന് തോന്നുന്നു ഈ ഞണ്ടിനു ഒരു പ്രത്യേകതയുണ്ട് കുറെ ഞണ്ടുകളെ ഒരു ടാങ്കില്‍ ഇട്ടുവച്ചാല്‍ ഒന്നോരണ്ടോ പതിയെ പതിയെ മുകളിലേക്ക് കയറിവരും ഏകദേശം മുകളില്‍ എത്താറാവുമ്പോള്‍ പിറകില്‍ വരുന്നവന്‍ മുന്നില്‍ പോകുന്നവന്റെ കാലില്‍ അള്ളിപിടിക്കും രണ്ടും കൂടി താഴേക്കു വീഴും ഈ പ്രവര്‍ത്തി ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും അതിനാണ് ഞണ്ടിന്റെ തോട് തന്നെ ഉപയോഗിച്ചത് ഇത്രയും കടന്ന ഭുദ്ധി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഈ പ്രയോഗം CPM തന്നെ ചെയ്തതായിരിക്കാന്‍ ആണ് സാധ്യത

  • @philominathomas102
    @philominathomas10224 күн бұрын

    Sri.N Sreekumar please go out from the discussion..

  • @madhusoodananp3489
    @madhusoodananp348924 күн бұрын

    എത്ര പേർ കാണും വിധത്തിലും അല്ലാത്ത വിധത്തിലും ഏലസ്സ് ധരിച്ച് നടക്കുന്നു. ? അതും അന്ധവിശ്വാസമല്ലെ ? വിശ്വാസത്തെ എങ്ങിനെ തരം തിരക്കും?വൃധാ അധരവ്യായാമം!

  • @SatheesanPv-yb5gd
    @SatheesanPv-yb5gd19 күн бұрын

    ഏ വഷ ളനീ ഇവർക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ അ വരെ വിളിച്ച്‌ സംസാരിക്ക് കുമാറേ

  • @sivadas7975
    @sivadas797521 күн бұрын

    Koodothram might bu some slow poison which may affect physically aswell as mentally.

  • @rajeeshr1883
    @rajeeshr188324 күн бұрын

    Meyukal sreekumar

  • @adulrouf6715
    @adulrouf671524 күн бұрын

    റിപ്പോർട്ട്‌ ചാനൽലിന്റ് കാര്യം ഇത്ര അദംപതിച്ചു എന്താലാം വേറെ വർത്തകൾ ഉണ്ട് ചാനൽകൾക്ക് ദയിരംഉണ്ടകിൽ ക ണ്ടുപിടിച്ചു ജനങ്ങളെ അളെ മൂബിലേക്ക് കൊണ്ടു വരൂ

  • @aneeshbabuc.k476
    @aneeshbabuc.k47623 күн бұрын

    mairan karasseri enthinanu ilikkunnathu

  • @nazarcpd5854
    @nazarcpd585424 күн бұрын

    സ്മൃതി എന്താ പറയുന്നത്

  • @aneeshbabuc.k476
    @aneeshbabuc.k47623 күн бұрын

    panni maapra orale samsarikkan vitoo, ninte vrithiketta ahankaaram atakkoo

  • @aneesh2n
    @aneesh2n24 күн бұрын

    Ithu cheythathu unnithan aayirikkan aanu chance

  • @rajeeshr1883
    @rajeeshr188324 күн бұрын

    Koodothra dashukal…

  • @philominathomas102
    @philominathomas10224 күн бұрын

    Aare patti yum allenkil avarude achane patti aayirikkum..

  • @aneeshbabuc.k476
    @aneeshbabuc.k47623 күн бұрын

    patti show pathanaapuram okke undallo

  • @madhusoodananp3489
    @madhusoodananp348924 күн бұрын

    ഈ ആചാര്യൻ തന്നെയായിരിക്കും കൂടോത്രം വെച്ചതും. അല്ലാതെ ഇത്ര കൃത്യമായി ഇതു കണ്ടുപിടിച്ചെതെങ്ങിനെ ? വീഡിയോ എടുത്തത് ആര് ? പരസ്യ പ്പെടുത്തിയത് ആര് ?ഗൂഢാലോചന !!

  • @sujithmubarakmubarak7669
    @sujithmubarakmubarak766924 күн бұрын

    സ്മൃതിയും സനൂജും ഒരു തൊട്ടി ലൈൻ ആയിപ്പോയി,കാരശ്ശേരി മാഷൊക്കെ നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചതാണ്

  • @sugathakumaripm6861
    @sugathakumaripm686124 күн бұрын

    ഈ ശ്രീകുമാറിൻ്റെ കാര്യം ഭയങ്കര കഷ്ടാണ്. ഒരു മാദ്ധ്യമപ്രവർത്തകൻ്റെ ദുരന്തം

  • @pgnair4052
    @pgnair405224 күн бұрын

    ചെടി ചെട്ടി പ്രയോഗം ആണല്ലോ നവോത്ഥാന പുരോഗമന കേരളത്തില്‍ നടക്കുന്നത്, thallal kammikal എന്തു ന്യായീകരിച്ചു ഒച്ച വക്കുന്നത്

Келесі