സിഐടിയുവും ‘രക്ഷാപ്രവര്‍ത്തകരോ’? അക്രമികള്‍ക്ക് രക്ഷാകവചമോ? ​| Counter Point

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 66

  • @user-bj6wq2ch7x
    @user-bj6wq2ch7x28 күн бұрын

    സിപിഎം തിരുത്തിയിട്ടില്ലെങ്കിൽ ജനത്തിന് തിരുത്താനറിയാം.😎

  • @abdulgafoor6146
    @abdulgafoor614628 күн бұрын

    കൊടി സുനി, കിർമാണി, ട്രൗസർ മനോജ്‌, ഷാഫി....... ശ്രേണിയിലേക്ക് പുതിയ അംഗങ്ങളെ യോഗ്യത അനുസരിച്ചു ആളെ കൂട്ടും 🙏🏻വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തിന്റെ ഒന്നാം പ്രതി രാജ്യം ഭരിക്കുമ്പോൾ 😭ഇതിനപ്പുറവും പ്രതീക്ഷിക്കാം🙏🏻 ജൂൺ 4വരെ ലീഗും ആയി മോഹബ്ബത്ത് ആയിരുന്നു 🤩ഇപ്പോൾ വർഗീയ പാർട്ടി ആയി 😄ബിജെപി യെ ദുർബ്ബലപ്പെടുത്തി ദുർബലപ്പെടുത്തി ഒരു സീറ്റും വോട്ട് ശതമാനം വർധിപ്പിച്ചു 😄😄😄

  • @user-bj6wq2ch7x
    @user-bj6wq2ch7x28 күн бұрын

    CPM ലേക്കുള്ള ഏറ്റവും നല്ല യോഗ്യതാ സർട്ടിഫിക്കറ്റുകളാണ് KAAPA, POCSO, ബലാത്സംഗം, കുലയാളി പട്ടം തുടങ്ങിയവ... 🤣🤣🤣

  • @s-anand189
    @s-anand18928 күн бұрын

    ജഗതി ക്ക് സമം അനിൽ കുമാർ...നല്ല കൊമേഡിയൻ

  • @jomonjo6634
    @jomonjo663428 күн бұрын

    ശീലങ്ങൾ ഒരിക്കലും മാറ്റാൻ പറ്റുകയില്ല.... രക്ഷപ്രവർത്തനങ്ങൾ നടന്നുകൊണ്ടേഇരിക്കും?

  • @sumanaradhakrishnan8994
    @sumanaradhakrishnan89944 күн бұрын

    ജാഗ്രതയുടെ അർത്ഥം ജിന്റോ പറഞ്ഞത് വളരെ ശരിയാണ് എന്ന് ജനങ്ങൾക്ക് മനസീലായി

  • @shahulaliyar
    @shahulaliyar28 күн бұрын

    Anilkumar Good Debating. ഉഷാർ

  • @NavasNavas-fo1qm
    @NavasNavas-fo1qm28 күн бұрын

    നാട്ടിൽ ആര് ആരെ തല്ലിയാലും CPM നും പോഷക സംഘടനകൾക്കും കിടക്ക പൊറുതിയില്ല ...😂😂😂

  • @PapaSelva
    @PapaSelva28 күн бұрын

    അൻദംകമ്മി പരനാറിയെ ബഹിഷ്‌കരിക്കണം വിവരദോഷിയാ ഈ മാനൃൻ

  • @kunjumonkk1550
    @kunjumonkk155028 күн бұрын

    കീ ഡങ്ങൾ പറിച്ചു കളയുന്നത് നല്ല കൃഷിക്ക് ആവശ്യമാണ് ആ കളകളെ സംരക്ഷിക്കുന്നത് എന്ന് ബോധമുള്ളവർ മനസിലക്കും

  • @RajeshMattathil
    @RajeshMattathil28 күн бұрын

    സിപിഐഎം മിനു വെള്ളപുശാൻ വന്ന ഇവൻ ചോദ്യത്തിന് മറുപടി ഇല്ല പലപ്പോഴും

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq28 күн бұрын

    അനിൽ pooree മോൻ വാർത്ത skip ചെയ്യുന്നു 🙏🙏

  • @ptmajulal5902
    @ptmajulal590228 күн бұрын

    അനിലേ നീ എന്തൊരു പാർട്ടി അടിമയാനാടോ

  • @binuroy7498
    @binuroy749828 күн бұрын

    ബൈടനും റമ്പും കൂടെയുള്ള ഡിബേറ്റ് നടന്നപ്പോൾ ബായ്ഡന്റ് അവസ്ഥ പോലെയാണ് സിപിഎമ്മും മന്ത്രിയുടെ അവസ്ഥ പോലെയാണ്

  • @pillaisurendrankrishna8308
    @pillaisurendrankrishna830828 күн бұрын

    അളിഞ്ഞ ചിരി ചിരിക്കല്ലേ Anilkumaare

  • @sudheeshbk7862
    @sudheeshbk786228 күн бұрын

    സിദ്ധാർത്തിന്റെ പേര് അനിൽ മറന്നതാണോ മനപ്പൂർവം പറയാതെ ഇരുന്നതോ??

  • @viswanathmenon2297
    @viswanathmenon229725 күн бұрын

    കൊടി സുനി, kirmani manoj, touser തുടങ്ങിയവരുടെ ഒഴിവു നികത്തൽ ആണ് 😂😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan899428 күн бұрын

    വേണം,വേണം നന്നായിവരും സിപിഎം ൽ ചേർന്നാൽ മതി

  • @vijayanvijayanvp6304
    @vijayanvijayanvp630428 күн бұрын

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽവി വന്നതിനു ശേഷം സിപിഐ ലെ ക്രമിനലുകൾ എല്ലാം Cpi വിട്ടു പോയി അതുകൊണ്ടാണ് പുതിയ ആളെ എടുക്കുന്നത്

  • @nazarrahiman5639
    @nazarrahiman563928 күн бұрын

    സിപിഎം പേര് മാറ്റി ക്രിമിനൽ പാർട്ടി ഓഫ് മാർകിസ്റ്റ് (pv) പാർട്ടിയിൽ ചേരാൻ യോഗ്യത പെണ്ണ് കേസ്, പിടിച്ചു പറി, കാപ്പ കേസ് ,

  • @fazilismail6646
    @fazilismail664628 күн бұрын

    ഒരു യോജിപ്പില്ലാതെയുള്ള അവസാനിപ്പിക്കൽ അത് തുടങ്ങിയവരിൽ നിർത്തലാണ് പതിവ് എന്നാൽ മനോരമയായതുകൊണ്ട് അവസാനം കോൺഗ്രസ്സ് പ്രവർത്തകനിൽ അവസാനിപ്പിച്ചു അത് അങ്ങനെയേ അവതാരകന് ചെയ്യാൻപറ്റു ഇല്ലങ്കിൽ നാളെ നിലനിൽപ്പ് കാണില്ല

  • @abdulgafoorpm8695
    @abdulgafoorpm869528 күн бұрын

    MR. അനിൽകുമാർ എല്ലാത്തിനെയും എതിർത്തു കൂടുതൽ താങ്കളുടെ പേര് നാശം ആകും........

  • @kunjumonkk1550
    @kunjumonkk155028 күн бұрын

    ബോ ബു ഞങ്ങളുടെ കൃഷിയാണ് അതിനെ കുറ്റം പറയരുതു

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig28 күн бұрын

    രണ്ട് കൂട്ടരും ഒരെതൂവൽ പക്ഷികൾ.എന്ത് തെറ്റ് ചെയ്താലും ഞങ്ങളുടെ പാർട്ടിയിൽ ചേർന്നാൽ പിന്നെ അവർ പരിശുദ്ധൻ.

  • @kgfchennaichennai9374
    @kgfchennaichennai937428 күн бұрын

    Ayye. Anil Kumar is a dirty fellow. Spitting on the hand and not cleaning at all. 😂😂😂

  • @gejopaul5814
    @gejopaul581428 күн бұрын

    Adima kammikal

  • @adharshvava1172
    @adharshvava117224 күн бұрын

    എലി എന്ന് പറയുമ്പോ പറിയെന്നു പറയുന്ന ഈ പറിയനെ തന്നെ വിട്ടല്ലോ ചിപ്പിഐ എം 🤬🤬🤬🤬🤬

  • @mewe2287
    @mewe228728 күн бұрын

    Veena ude ngaayeekaranam adipoly... 🙏

  • @sureshellathelvasu6755
    @sureshellathelvasu675528 күн бұрын

    Please Mr Anil do your professional statistics

  • @GileshKK-ix3zv
    @GileshKK-ix3zv28 күн бұрын

    Mr Anil kumar Leesham ULUPPU

  • @muneerchalil7414
    @muneerchalil741428 күн бұрын

    Anil kumaar polii❤❤

  • @kunjumonkk1550
    @kunjumonkk155028 күн бұрын

    68 അല്ല - 6.ഒ.8.ഒ ആയിരിക്കും ശരി ബോബു കൃഷി ആരാണ് ന്യത്തുന്നത്

  • @sureshmenon1665
    @sureshmenon166522 күн бұрын

    അവന്റെ ബോഡിലാംഗ്വേജ് തന്നെ അറപ്പുള്ളവക്കുമ്പോൾ അയാളുടെ സംസാരം കൂടി കേൾക്കുമ്പോൾ ഒക്കാനം വരുന്നുണ്ട് ജനങ്ങൾക്കു. വേറു തെയല്ല cheepm പടവലങ്ങ പോലെ കീഴോട്ടു വളർന്നു മണ്ണിൽ കിടന്നു ചീഞ്ഞളിയുന്നത്. 🥰😊😄

  • @krishnanchelambra4602
    @krishnanchelambra460228 күн бұрын

    അനിൽ കുമാർ പങ്കെടുക്കുന്ന ചർച്ച ഒന്നൊഴിയാതെ കാണാൻ ശ്രമിക്കാറുണ്ട്. ഉള്ളു തുറന്നു ചിരിക്കാൻ അയാളുടെ അവതരണം കാരണമാവും. ചിരി ആരോഗ്യം വർധിപ്പിക്കുമെന്നല്ലേ പ്രമാണം. ചർച്ചകളിൽ ഇയാൾക്ക്‌ കൂടുതൽ അവസരം നൽകണം.

  • @johncherian7239
    @johncherian723926 күн бұрын

    SFI. Citu, CPM. FASCIST GUNDAKAL WE are fear. We can not send our kids to Kerala COLLEGES, there CPM need SFI. (FASCIST ORGANIZATIONS of cpm) memberSHIP, in Kerala. Different political opinion people and. Students, They. Want to write their. Flag. Add fascism, all col lege and college HOSTEL have SFI, CITU. " EDDIMURIKAL "

  • @MrAjk30
    @MrAjk3028 күн бұрын

    അനിൽകുമാറിനെ അടുത്ത പ്രധാനമന്ത്രി ആക്കണം fit!!

  • @hamsathmohammed2680
    @hamsathmohammed268028 күн бұрын

    ബിജെപി നേതാവ് ആയി കാലങ്ങളോളം കഴിഞ്ഞപ്പോൾ ആ നേതാക്കന്മാർ മോശം ആയിരുന്നില്ല സിപിഐഎം ലേക്ക് വന്നപ്പോൾ അയ്യേ ആള് വളരെ മോശം ആയി ബിജെപി യില് ആയിരുന്നപ്പോൾ ഈ കുറ്റവാളികളെ ബിജെപി യില് ക്രിമിനൽ ആയിട്ടുള്ളവർ ഉണ്ട് എന്ന് പറഞ്ഞില്ല ബിജെപിയിൽ ആയിരുന്നേൽ ആള് കൊള്ളാം മനോരമയ്ക്ക് സിപിഐഎം നേ നന്നാക്കാൻ വല്ലാത്ത ഒരു സന്തോഷം

  • @kunjumonkk1550
    @kunjumonkk155028 күн бұрын

    കാപ്പ കേസു മുതൽ കൊലപാതകം മോഷണം എന്നു വേണ്ട ഏതു കേസിൽ പെട്ടവരെയും സ്വീകരിച്ച് ആനയിച്ച് സകല സംരക്ഷണവും നൽകി രക്ഷിച കൊള്ളാം എന്ന് ഇതിനാൽ അറിയിചു കൊള്ളന്നു എന്ന് സ്വന്തം . CPM

  • @nazarrahiman5639
    @nazarrahiman563928 күн бұрын

    അനിൽ കുമാർ ധീരജ് നെ കൊന്നയാളെ നാളെ c p m ൽ ചേർക്കുമോ 😂😂😂😂

  • @sureshmenon1665
    @sureshmenon166522 күн бұрын

    എടൊ അരുൺ ക്രൂരആർ, നിങ്ങൾ ആരാണെന്നും, എന്താണെന്നും മനസിലായതിന്റെ വിധിയെഴുതാണ് കഴിഞ്ഞ തെരെഞ്ഞടു പ്പിൽ കണ്ടത്. കണ്ടാലും കേട്ടാലും കൊണ്ടാലും മനസിലാവാതെ വീണ് നട്ടെല്ല് ഒടിഞ്ഞു എണീക്കാൻ പറ്റാതെ നിലത്തു കിടക്കുബോഴും "ജാൻ chadiyathaanu". എനിക്കൊന്നും പറ്റിയില്ല. കഷ്ടം, നാണവും മാനവും ഇല്ലാത്ത തെരുവ്‌വേ...യുടെ ചാരിത്ര പ്രസംഗം എന്നല്ലാതെ എന്ത്‌ പറയാൻ. 😖🥰😖

  • @shalajr7077
    @shalajr707728 күн бұрын

    Cpm തുലഞ്ഞ പാർട്ടി

  • @Deepak2160
    @Deepak216027 күн бұрын

    Please stop calling Mr. Anil Kumar bcoz he is always getting fool. Either he is a fool or pretending that he a ultimate fool 😢

  • @muneerchalil7414
    @muneerchalil741428 күн бұрын

    Scriptted karachil aaanallo maaapraakkal😂😂😂head lines mathre vyathyasamullu😅😅

  • @abeerabeer2315
    @abeerabeer231528 күн бұрын

    Bjp.ya..prathirodhikkan...Ep..ya...Adhyam..purathakkanda...🙏🤭🤫😡

  • @johnoommen2413
    @johnoommen241328 күн бұрын

    Appo anil kunara cheee peee emmil vannal pinne oru kuzappom illa.appo adyam Njammande riyas ne adichu purathakku, oru karakambi undu, parayunilla. Njammade riyas

  • @user-qb6kn4cg9j
    @user-qb6kn4cg9j28 күн бұрын

    😂

  • @shajinambiar1239
    @shajinambiar123928 күн бұрын

    Ivar eppo Sheri avan anu keralam koodi ee party ye kaividum. Bcs ippo new gen ellam vivaram koodi

  • @ashrafthottappayi3873
    @ashrafthottappayi387328 күн бұрын

    ജിന്റോ 👍👍👍

  • @Venugopalan-fw3pl
    @Venugopalan-fw3pl28 күн бұрын

    Bangladeshileku adhikamdooramilla

  • @shijumeledathu

    @shijumeledathu

    28 күн бұрын

    ATHINU MUNPU IVIDEYULLA BJP POOJYEPPIYAAKKI THAVIDU PODIYAAKUM

  • @user-nc4jy2kr5n
    @user-nc4jy2kr5n28 күн бұрын

    ബംഗാളിലെ കൂലി വ്യവസ്തഉണ്ടാക്കിയത് ആരാ

  • @library4233
    @library423328 күн бұрын

    ബി.ജെ.പി.യിൽ നിന്നും ഉണ്ടി മുന്നണിയിലേയ്ക്ക് പോയ് അങ്ങനെ ലഘുവായ് പറഞ്ഞാലെന്താ അപ്പോ ചർച്ചിയ്ക്കുന്ന മൂന്നു പേരും ചോദിയ്ക്കാനുള്ളത് പപ്പനാഭൻ്റോടു മാത്രമാകും മൂന്നു പേര് ഒരേ പാർട്ടിയ്കും ഒരു പപ്പുവിനും വേണ്ടി വായ് താളമടിയ്ക്കുന്നവരല്ലേ

Келесі