കേട്ടാൽ തല കറങ്ങുന്ന ഇരുന്നിടം മറന്നുപോകുന്ന ഒരു അക്രൈസ്തവഗംഭീരസാക്ഷ്യം

നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
Subscribe our KZread channel now using below link,
/ kreupasanammarianshrine
ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite

Пікірлер: 1 100

  • @gayatriarundhati1073
    @gayatriarundhati10732 жыл бұрын

    ഞാനും ഇടുക്കിയിൽ കട്ടപ്പനയിൽ ആണ്.. ഇന്നലെ ഞാൻ ഉടമ്പടി പുതുക്കി.. ഒരുപാട് അനുഗ്രഹങ്ങൾ കിട്ടി അമ്മേ ഇനിയും അനുഗ്രഹിക്കേണമേ...

  • @edwinthomas8908

    @edwinthomas8908

    Жыл бұрын

    Attend Holy Qurbana every sunday. Eatavum valia aradhana(prarthana) vishuda qurbana anu.

  • @molymukkattu669
    @molymukkattu669 Жыл бұрын

    ഞങ്ങളുടെ വിശ്വാസം വർദിപ്പിക്കണമേ! ഞങ്ങളിൽ ഇടപെടണമേ!

  • @VinodKumar-xi6lh
    @VinodKumar-xi6lh2 жыл бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ

  • @shinysebastian2684

    @shinysebastian2684

    2 жыл бұрын

    Ente amme mathave niyogangal sadhichutharaname... 🙏🏻🙏🏻

  • @richardvellimon4805

    @richardvellimon4805

    Жыл бұрын

    Op

  • @OmanaLazar-fe3yw
    @OmanaLazar-fe3yw8 ай бұрын

    മാതാവേ ഉടമ്പടി എടുത്ത എന്റെയും വിശ്വാസം വർധിച്ചിക്കണനേ

  • @josephpappachan9129
    @josephpappachan91292 жыл бұрын

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻‍♂️🙌🙏

  • @jinjudevuz2250
    @jinjudevuz22502 жыл бұрын

    അമ്മേ ജോലി തടസം നിൽക്കുനവരെ വെട്ടി മാറ്റിടണേ. ഗവണ്മെന്റ് ജോലി നൽകി അമ്മ മാതാവ് ഈശോയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushasanthosh4625

    @ushasanthosh4625

    2 жыл бұрын

    അമ്മേ ഉഷയുടെ ജോലിതടസം മാറ്റി tharanamme

  • @sumadevir4144

    @sumadevir4144

    2 жыл бұрын

    ammaye enteyum joli thadasam maatti tharaname

  • @jose-qb6zm

    @jose-qb6zm

    2 жыл бұрын

    Amme ente Visa thadasam maraname. offer letter kittane.

  • @maryancelroj4756

    @maryancelroj4756

    2 жыл бұрын

    Amme mathave enikkum govt job kittanulla ella thadasangalum mattitharane 🙏🙏🙏🙏🙏🙏🙏

  • @johnm.i2201

    @johnm.i2201

    2 жыл бұрын

    പ്രാർഥന ദൈവം കേൾക്കും 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh2 жыл бұрын

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ

  • @baisalpgbaisalpg4296

    @baisalpgbaisalpg4296

    2 жыл бұрын

    ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 ദിവസം 33 തവണ ചൊല്ലിയാൽ മതി.

  • @beenagomez5341
    @beenagomez53412 жыл бұрын

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @leenasvlogworld2331
    @leenasvlogworld23312 жыл бұрын

    മാതാവേ എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷ പെടലിന്റെ സ്ഥിരീകണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🏼🙏🏼

  • @kathu3332

    @kathu3332

    2 жыл бұрын

    Eas w

  • @princy8722

    @princy8722

    2 жыл бұрын

    Amme rakkshikkane LDC job tharane amme rakkshikkane kaividalle amme koodeyundakane

  • @rejikuriakose7636
    @rejikuriakose76362 жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമേ എന്നെയും കൃപാസനത്തിലെ സാക്ഷിയായി ഉയർത്തണ മേ🙏🙏🙏🙏🙏🙏🙏🙏

  • @agnespj8974

    @agnespj8974

    2 жыл бұрын

    Amen 🙏🙏

  • @manoharanmanoharan2442

    @manoharanmanoharan2442

    2 жыл бұрын

    െ കാറോണയെ ഒടമ്പടി എടുപ്പിച്ചില്ലേ...?

  • @sunithas6610

    @sunithas6610

    Жыл бұрын

    @@agnespj8974 shilaa

  • @josephpappachan9129
    @josephpappachan91292 жыл бұрын

    Seder Group കമ്പനിയുടെ ഇപ്പോൾ ഉള്ളാ കോൺട്രാകറ്റ് പുതുക്കി ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയേ എന്ന് അമ്മാമാതാവ് വഴി യാചിക്കുന്നു🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh2 жыл бұрын

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

  • @sreelarajesh209
    @sreelarajesh209 Жыл бұрын

    അമ്മേ എന്നെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ

  • @josephpappachan9129
    @josephpappachan91292 жыл бұрын

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏

  • @sonascariya2191
    @sonascariya21912 жыл бұрын

    അമ്മേ മാതാവേ പ്രത്യഷിക്കരണത്തിന് സ്ഥിര സക്ഷിയായി enne ഉയർത്തണമേ 🙏🏽🙏🏽🙏🏽

  • @jinjudevuz2250
    @jinjudevuz22502 жыл бұрын

    അമ്മ മാതാവേ എന്നെയും സാക്ഷി ആയി ഉയർത്തനെ അമ്മേ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @celinapeter8470

    @celinapeter8470

    2 жыл бұрын

    അമ്മേ മാതാവേ 🙏🙏🙏അമ്മയുടെ 🙏സന്നിധിയിൽ വന്നു സാഷ്യം പറയാൻ സാധിക്കണേ 🙏🙏🙏മാതാവേ എന്റെ വീടും സ്ഥലവും വിറ്റു കിട്ടാൻ എന്നെ സഹായിക്കണമേ ❤️❤️❤️🇨🇭🇨🇭🇨🇭❤️❤️❤️🇨🇭🇨🇭🇨🇭🇨🇭❤️❤️❤️

  • @allivarghese

    @allivarghese

    Жыл бұрын

    @@celinapeter8470 and X and x and o zzx do z the po number ki

  • @ajithak7585

    @ajithak7585

    Жыл бұрын

    Ente mathave enikk avidevannu sakshyam parayan kazhiyename

  • @rajisebastian6783

    @rajisebastian6783

    Жыл бұрын

    Amme enne udambadi yil nila nirthi,Amma yude sthiram sakshyay uyarathaname

  • @jinicookingworld
    @jinicookingworld2 жыл бұрын

    അമ്മേ എന്റെ അവിശാസം പരിഹരിച്ചു എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🏻🙏🏻

  • @elsymathew

    @elsymathew

    Жыл бұрын

    Amme entha k

  • @KRISHNADATHAN
    @KRISHNADATHAN9 ай бұрын

    അമ്മേ, എന്നെ സാക്ഷിയായി ഉയർത്തേണമേ 🙏🙏

  • @beenaalbert2333
    @beenaalbert23332 жыл бұрын

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തി ന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @princybinu3775
    @princybinu37752 жыл бұрын

    അമ്മേ എന്റെ ഉടമ്പാടി നിയോഗങ്ങൾ സാധിച്ചുതരണേ 😭😭എന്റെ കുടുംബത്തെ സാക്ഷികളാക്കിഉയർത്തേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @CMGT5236

    @CMGT5236

    2 жыл бұрын

    🙏

  • @mayasekhar2141

    @mayasekhar2141

    2 жыл бұрын

    അമ്മേ എന്റെ മകൾക്ക് ഒരു ജോലി നേടി തരണേ

  • @mayasekhar2141

    @mayasekhar2141

    2 жыл бұрын

    🙏🏽🙏🏽🙏🏽

  • @shinyshaji2000
    @shinyshaji2000 Жыл бұрын

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങളുടെ കടബാധ്യത തീർക്കുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ChristinaS12345
    @ChristinaS1234511 ай бұрын

    ആമ്മേൻ 🙏🕯️🕯️🕯️

  • @nighttwinklingskies
    @nighttwinklingskies2 жыл бұрын

    NEET exam എഴുതാൻ തയ്യാറാക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമ്മേ എൻെറ മകളെയും അനുഗ്രഹിക്കണമ്മേ

  • @avanthikasandeep5902
    @avanthikasandeep59022 жыл бұрын

    Amme parisudhamme daivamathave ente sahotharane anugrhikkane 🙏🙏🙏🙏

  • @CMGT5236

    @CMGT5236

    2 жыл бұрын

    🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @abhayamanoj4804
    @abhayamanoj480410 ай бұрын

    അമ്മേ എന്റെ ആശ്രയമേ അത്ഭുതകരമായി സാക്ഷ്യങ്ങൾ പറയാൻ എന്നെയും ഉൾപ്പെടുത്തണമേ

  • @sunnykv4341
    @sunnykv43412 жыл бұрын

    അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ കുടുംബത്തിന്റെ അവസ്ഥയും നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു അമ്മേ

  • @shinivincent4045
    @shinivincent40452 жыл бұрын

    അമ്മേ മാതാവേ എന്റെ മുട്ടുവേദന മാറ്റിത്തരാണമേ എന്റെ മോന്റെ വഴി തെളിച്ചുതരണമേ amen

  • @tonythomas6702
    @tonythomas67022 жыл бұрын

    ഹല്ലേലുയ 🙏🙏🙏 Praise the Lord🙏🙏🙏അമ്മേ മാതാവേ അമ്മയുടെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമേ 🙏🙏🙏

  • @ranibabu4175
    @ranibabu41752 жыл бұрын

    അമ്മേ മാതാവേ എൻെറ അസുഖങ്ങൾ പൂർണമായും മാറ്റിതരണമെ 😭🙏🙏🙏

  • @santhiamolenarayanan6358
    @santhiamolenarayanan63582 жыл бұрын

    എന്റെ അമ്മേ... അമ്മ എനിക്ക് വീട് തന്നു. പക്ഷെ ഈ ചേച്ചി പറഞ്ഞത് പോലെ എനിക്കും വീട്ടിലെല്ക്കു നടപ്പ് വഴി മാത്രേ ഉള്ളു. എന്റെ അമ്മേ എനിക്കും വഴി തന്നു അനുഗ്രഹിക്കണേ. 🙏🙏🙏🙏

  • @minijoy2103
    @minijoy21032 жыл бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, മക്കളുടെ ജോലി , ഭാവി എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @josekuttyantony7490
    @josekuttyantony7490 Жыл бұрын

    അമ്മേ മാതാവേ അടങ്ങുകിടക്കുന്ന വാതിലുകൾ തുറക്കണം. അമ്മയ്ക്കും ഈശോ കും എന്നും നന്ദി 🙏🙏🙏🙏

  • @rejinthomas9214
    @rejinthomas92142 жыл бұрын

    Mathave yeshoye 😭😭🙏😭😭😭njgada pedan idyakale mathave 😭😭🙏😭😭😭😭🙏😭😭😭😭

  • @priyamurali8567
    @priyamurali856716 күн бұрын

    മാതാവേ എന്നേ അമ്മയുടെ പ്രേതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തേണമേ

  • @rejikuriakose7636
    @rejikuriakose76362 жыл бұрын

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🎂🎂🎂

  • @renjumanu4271
    @renjumanu42712 жыл бұрын

    എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി എന്നെ ഉയർത്തണ് ആമേൻ 🙏🙏🙏🙏😭😭😭😭

  • @CMGT5236

    @CMGT5236

    2 жыл бұрын

    🙏

  • @jancythomas2655

    @jancythomas2655

    2 жыл бұрын

    എന്നെയും അനുഗ്രഹിക്കണെ

  • @maryjoseph6612

    @maryjoseph6612

    7 ай бұрын

    അമ്മേ മാതാവേ എൻറെ മോനും സന്താനഭാഗ്യം നൽകി അനുഗ്രഹിക്കനെ

  • @girijaakshara5938
    @girijaakshara593811 ай бұрын

    അമ്മേ കരുണ ചൊരിയണമേ 🙏🙏🙏

  • @mubeenahameed2175
    @mubeenahameed2175 Жыл бұрын

    മാതാവേ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @beenagomez5341
    @beenagomez53412 жыл бұрын

    അമ്മ മാതാവേ സഹോദരങ്ങൾ തമ്മിൽ സഹകരണത്തോടെ ജീവിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @maryjoseph6612

    @maryjoseph6612

    7 ай бұрын

    മക്കൾ രണ്ടുപേരും പരസ്പര ഐക്യത്തിന് സ്നേഹത്തിൽ ആയുസ്സും ആരോഗ്യവും ജീവിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ എൻറെ ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ

  • @bindubalan.r8271
    @bindubalan.r82712 жыл бұрын

    എന്റെ കൃപാസന മാതാവേ ഞാൻ സമർപ്പിച്ച ഉടമ്പടി നിയോഗം സാധിച്ചു തരണേമേ. ഞാൻ മാതാവ് പറഞ്ഞ എല്ലാം കാര്യങ്ങളിൽ ശ്രെദ്ധ വച്ച് മുന്നോട്ട് പോകുന്നു മാതാവേ എത്രയും പെട്ടന്ന് അമ്മയുടെ തിരു സന്നിധിയിൽ വന്ന്‌ സാക്ഷ്യം പറയാൻ അവസരം തരണേമേ മാതാവേ. 🙏🙏🙏

  • @praveenasurendran1494
    @praveenasurendran14942 жыл бұрын

    Amme mathave eshoye

  • @aishaaisha6184
    @aishaaisha61848 ай бұрын

    അമ്മേ എന്റെ ആശ്രയമേ 🙏

  • @marymanoj7023
    @marymanoj70232 жыл бұрын

    എന്റെ പ്രാത്ഥന കേട്ട് അനുഗ്രഹം തരണം അമ്മേ

  • @parvathypremraj3374
    @parvathypremraj33742 жыл бұрын

    Ende amme ende mathave amma enik thana Ella anugrahangalkum kodanukodi nanni amme mathave ende ammayude sannidhiyil etharayum vegam varanula anugraham nalkane sakshyam paryanula anugraham nalkane 🙏

  • @CMGT5236

    @CMGT5236

    2 жыл бұрын

    🙏

  • @reejaa5035
    @reejaa5035 Жыл бұрын

    Ave mariya 🙏🙏😔kathone

  • @sujashajan8463
    @sujashajan8463 Жыл бұрын

    അമ്മേ മാതാവേ😭🙏

  • @soniafrancis4676
    @soniafrancis46762 жыл бұрын

    അമ്മേ ങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിന്റെ ഇഷ്ടംപോലെ നടത്തണമേ

  • @CMGT5236

    @CMGT5236

    2 жыл бұрын

    🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏

  • @rejinthomas9214
    @rejinthomas92142 жыл бұрын

    Mathave yeshoye nte ammak ayisum arogayam kodukane mathave salary kuty kodukane avrk manzu kodukane mathave yeshoye 🙏😭😭😭😭🙏😭😭😭😭🙏😭😭😭

  • @sherlykoshy8188
    @sherlykoshy81882 жыл бұрын

    അമ്മേ മാതാവേ എന്റെ മക്കളെ ആത്മാവിനാൽ നിറക്കണേ

  • @sijujosemathai
    @sijujosemathai Жыл бұрын

    പരി അമ്മേ ഞങ്ങൾക്ക് ഒരു കൃപാസന ഭവനം തന്ന് സഹായിക്കണമേ🙏🙏🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙌🙌 ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...🙏

  • @user-yo3ou3xo3m
    @user-yo3ou3xo3m5 ай бұрын

    Amme parisudha amme eniku udane joliku pokan sadhikane❤❤❤🙏🙏🙏Amen

  • @laisaluckose3243
    @laisaluckose32432 жыл бұрын

    അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @anjumohanan1082
    @anjumohanan10822 жыл бұрын

    മാതാവേ എനിക്ക് വിശ്വാസത്തോടെ പ്രാർത്ഥിക്കാനുള്ള ശക്തി തരേണമേ 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh2 жыл бұрын

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ അമ്മേ

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.

  • @tintumathew7422
    @tintumathew74222 жыл бұрын

    അമ്മേ മാതാവേ കൈവിടരുതേ, എന്റെ വിദേശ ജോലി തടസം നീക്കി തന്ന് അനുഗ്രഹിക്കണമേ അമ്മേ

  • @josephpappachan9129
    @josephpappachan91292 жыл бұрын

    യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏🙏🙏🙏

  • @deepajibi3474
    @deepajibi34742 жыл бұрын

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിക്ക് സ്ഥിര വരുമാനമേഖല തുറന്നു തരണമേ

  • @mathewabraham871
    @mathewabraham871 Жыл бұрын

    ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙇🏻‍♂️🙌🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ🙏

  • @maryjoseph6612

    @maryjoseph6612

    7 ай бұрын

    അമ്മേ മാതാവേ മകൻ പോളിനെ നല്ല കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ നന്ദി പറയുന്നു

  • @anniefrancis7822
    @anniefrancis78222 жыл бұрын

    അമ്മേ മാതാവേ എന്റെ മകന് വിദേശത്തു ജോലി ശരിയാകി തരണേ

  • @babuvarghese379
    @babuvarghese379 Жыл бұрын

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames63622 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭😭

  • @maryjoseph6612

    @maryjoseph6612

    7 ай бұрын

    അമ്മേ മാതാവേ മകൻ പോളിനെ സന്താനഭാഗ്യം നൽകി അനുഗ്രഹിക്കുന്നു

  • @jipsonjames6362

    @jipsonjames6362

    7 ай бұрын

    @@maryjoseph6612 ദിവസവും 7 വിശ്വാസപ്രമാണം ചൊല്ലിയാൽ മതി തീർച്ചയായും കുഞ്ഞുങ്ങളെ ലഭിക്കും. എന്റെ ജീവിതപങ്കാളി ഇപ്പോൾ 8 അര മാസം ഗർഭിണിയാണ്. അണക്കര മരിയനിൽ പോയി 9 ആദ്യ ശനിയാഴ്ച ഞങ്ങൾ പ്രാർത്ഥിച്ചു. ഞങ്ങൾ പ്രാർത്ഥിക്കാ൦ 🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan91292 жыл бұрын

    Sefaniya 3/17 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു 🙏

  • @pramod.ppramod9234
    @pramod.ppramod92342 жыл бұрын

    ആവേ മരിയ

  • @neenaantony4694
    @neenaantony46942 жыл бұрын

    ഈശോയെ മാതാവേ അസുഖങ്ങൾ മാറ്റിതരണേ 😥😥

  • @lijimolkj8
    @lijimolkj8 Жыл бұрын

    Kreupasanathin അമ്മേ..... കൃപയുടെ വാസസ്ഥലം നീ മനം ഉരുകി ഞാൻ വന്നു., മനമത് അറിഞ്ഞു അമ്മ (kreupasanathin) കണ്ണീർ തൂകി ഞാൻ നിന്നു അമ്മ തൻ കരങ്ങൾ നീട്ടി.... കണ്ണീർ തുടച്ച സ്നേഹം കവിളിൽ തലോടി എന്നെ (Kreupasanathin) കൂടെ നടന്നെന്നമ്മ കൂട്ടിനിരുന്നെന് അമ്മ കരുണാ..നിതിയെ തായെ അൽഭുതം നീ തന്നു 🙏 (kreupasanathin)

  • @jessydavis5073
    @jessydavis50732 жыл бұрын

    അമ്മേ മാതാവേ പ്രതികൂല കാലവസ്ഥയിൽ നിന്ന് ഞങ്ങളെയും ദേശത്തെയും രക്ഷിക്കണമേ. വെള്ളപൊക്കത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. വെള്ളം വരാതെ തിരുരക്ത കോട്ട ഞങ്ങൾക്ക് തരേണമേ എന്ന പ്രാത്ഥിക്കുന്നു. ആമേൻ.🙏🙏

  • @abyvarghese4629
    @abyvarghese4629 Жыл бұрын

    Amme edapadane 🙏🙏

  • @anuj4518
    @anuj4518 Жыл бұрын

    മമ്മിയുടെ അസുഖം മാറ്റണമേ മാതാവെ

  • @nishajacob5285
    @nishajacob52852 жыл бұрын

    അമ്മേ മാതാവേ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @maryjoseph6612

    @maryjoseph6612

    7 ай бұрын

    അമ്മേ മാതാവേജോസഫ് പശ്ചാത്താപവും പാപബോധവും നൽകി അനുഗ്രഹിക്കണമേ എൻറെ ഉടമ്പടി അപേക്ഷ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണമേ

  • @avanthikasandeep5902
    @avanthikasandeep59022 жыл бұрын

    Amme parisudhamme daivamathave ente veedu tiles edan sadhikkane anugrahikkane 🙏🙏

  • @CMGT5236

    @CMGT5236

    2 жыл бұрын

    🙏

  • @jijisuresh800
    @jijisuresh800 Жыл бұрын

    അമ്മേ 😭😭❤️✝️🛐🕯️🙏🌹

  • @Bindyasunith9752
    @Bindyasunith9752Ай бұрын

    മാതാവേ ചേട്ടായിക്ക് വിശ്വാസം അമ്മയിൽ വിശ്വാസം നേടാകൊടുക്കണേ അമ്മേ

  • @sindhua857
    @sindhua857 Жыл бұрын

    ഞാൻ ആദ്യമായി കേട്ട സാക്ഷ്യം 🙏🙏🙏🙏🙏🙏🙏

  • @sonamolkm7862
    @sonamolkm78622 жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നെ ഉയർത്തേണമേ 🙏🙏🙏ആമ്മേൻ 🙏🙏🙏🙏

  • @rejinthomas9214
    @rejinthomas92142 жыл бұрын

    Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave mathave avalmarod vazhk idan onum idayakale mathave 😭😭🙏😭😭😭😭

  • @siniraju412
    @siniraju412 Жыл бұрын

    നന്ദി ദൈവമേ. നന്ദി കൃപാസനം മാതാവേ

  • @nadhiyavinish7294
    @nadhiyavinish72942 жыл бұрын

    മാതാവേ.... അമ്മയുടെ പ്രതിക്ഷികരണത്തിൻ്റെ അനുഗ്രഹസാക്ഷിയായി ആഷികിനെയും ഉയർത്തണമെ മാതാവേ 🙏🏻🙏🏻🙏🏻 അവന് ഈ മാസം തന്നെ കൃപസനത്തിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അവനെ കാത്തുകൊള്ളേണമെ മാതാവേ

  • @nandanaammu5361
    @nandanaammu53612 жыл бұрын

    മോന് നാളെ നടക്കുന്ന psc exam ഏറ്റവും എളുപ്പമാക്കി അവന് എത്രയും വേഗം നല്ലൊരു ജോലി ലഭിക്കാൻ അമ്മേ...ഈശോയേ അനുഗ്രഹിക്കേണമേ.. ആമേൻ ,🙏

  • @justinjohnson9319
    @justinjohnson9319 Жыл бұрын

    എന്റെ അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithachandran3971
    @sunithachandran3971 Жыл бұрын

    അമ്മ മാതാവേ എനിക്കും ഇതിലൂടെ സാഷ്യം വെളിപ്പെടുത്തുന്നതിനുള്ള അത്ഭുതം പ്രവർത്തിക്കേണമേ അമ്മാതാവേ.

  • @josephpappachan9129
    @josephpappachan91292 жыл бұрын

    ഈശോയെ 10thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏

  • @bindur7919
    @bindur79192 жыл бұрын

    എത്രയോ പേരെ രക്ഷിച്ച അമ്മേ അമ്മയുടെ ഹിതം എന്താണെങ്കിലും അത് ഞങ്ങളിൽ നിറവേറ്റണമേ അത് താങ്ങാനുള്ള ശക്തിയും തന്ന് അനുഗ്രഹിക്കേണമേ 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @lincyvipinlal4954

    @lincyvipinlal4954

    2 жыл бұрын

    Amen 🙏

  • @jaysreenair8389
    @jaysreenair83892 жыл бұрын

    അമ്മേ ദൈവ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ..സഹായിക്കണേ

  • @roymv8871
    @roymv8871 Жыл бұрын

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤

  • @josephpappachan9129
    @josephpappachan91292 жыл бұрын

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏 പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @rubijoseph8528
    @rubijoseph85282 жыл бұрын

    Amme please help that family and increase their faith in God 🙏🌹🌹🌹🌹

  • @shajimeenu8071
    @shajimeenu80712 жыл бұрын

    അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ അണ്ണന്റെ കളിൽ ഇനിയും കത്തി വെക്കാൻ ഇടവരിർത്തരുതേ

  • @augustinevypin4037
    @augustinevypin40372 жыл бұрын

    കൃപാസന മാതാവേ എന്നെ സാക്ഷിയാക്കണമേ

  • @susanbabu3637
    @susanbabu36372 жыл бұрын

    Amen 🙏🙏🙏യേശുവേ നന്ദി 🙏🙏🙏മാതാവേ നന്ദി 🙏🙏🙏

  • @sheelafrancis232
    @sheelafrancis2322 жыл бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ,ഞങ്ങളൂടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമേ🙏❤️

  • @martinkurian9920
    @martinkurian9920 Жыл бұрын

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണ സാക്ഷിയാക്കി ഉയർത്തുന്നതിനെ ഓർത്തു അമ്മക്കും തിരുകുമാരനും നന്ദി പറയുന്നു

  • @marysunny5256
    @marysunny52562 жыл бұрын

    അമ്മേ മാതാവേ എന്റെ വിശ്വാസം വർത്തിപ്പിക്കണ്ണമേ, മക്കളേ അനുഗ്രെഹിക്കണ്ണമേ

Келесі