എന്റെ മക്കൾ വീടിന് പുറത്തിറങ്ങുന്നില്ല ഭക്ഷണം പോലുംകഴിക്കുന്നില്ല അങ്ങനൊരവസ്ഥയിൽവീട്ടുകാരാണെങ്കിലും

നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
Subscribe our KZread channel now using below link,
/ kreupasanammarianshrine
ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
#കൃപാസനം
#മരിയൻഉടമ്പടി
#GlobalRosaryMeet
#GoogleMeet
#MarianCovenantTestimony
#HolyMother
#LightACandle
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite

Пікірлер: 988

  • @lillykuttydas3496
    @lillykuttydas34962 жыл бұрын

    അമ്മ മാതാവേ എന്റെ മക്കളെ വിശ്വാസം നൽകി അനുഗ്രഹിക്കണമേ

  • @supriya2892
    @supriya28922 жыл бұрын

    അമ്മേ എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏🙏

  • @sajimuttathil7197
    @sajimuttathil7197 Жыл бұрын

    അമ്മ മാതാവേ എന്നെ അഭിഷേകത്തിലും ആത്മീയതയിലും കൂടുതൽ അടുപ്പിക്കണമേ

  • @user-rn6fi2lj7w
    @user-rn6fi2lj7w8 ай бұрын

    ഈശോയേ ഞങ്ങളടെകുറവുകൾ . നോക്കാതെ ഞങ്ങളെ . അനു .ഗ്രഹിക്കണേ

  • @mariyamathew5189
    @mariyamathew51892 жыл бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി എന്നെ ഉയർത്തണമേ 🙏🙏🙏😭😭😭

  • @shinivincent4045
    @shinivincent40452 жыл бұрын

    അമ്മേ മാതാവേ എന്റെ മക്കൾ വിശ്വസത്തിൽ വളർണമേ amen

  • @jijivarghesevaidyan_plspra7636

    @jijivarghesevaidyan_plspra7636

    2 жыл бұрын

    Amme madhave sahayekename makale anugraheekename

  • @rejeenaat1201
    @rejeenaat1201 Жыл бұрын

    മാതാവേ എന്റെ രോഗത്തിന് എനിക്ക് മുക്തി നൽകണമെന്ന് അമ്മയോട് ഞാൻ യോജിക്കുന്നു

  • @mathewthomas8851
    @mathewthomas8851 Жыл бұрын

    മാതാവേ.... പരിഹാസങ്ങളിൽനിന്നും, അപമാനങ്ങളിൽ നിന്നും രഷിക്കണമേ...

  • @kiranvj4444
    @kiranvj44442 жыл бұрын

    അമ്മേ മാതാവേ തസ്നിയ എനിക്ക് കെട്ടിച്ചു തരണേ അവളേം കൊണ്ട് കൃപാസനത് വരാനുള്ള അനുഗ്രഹം തരണെ 🙏

  • @gracyjose4709
    @gracyjose47092 жыл бұрын

    അമ്മേ മാതാവേ എന്റെമാന്ദാബുദ്ധിയായ സഹോദരന്റെ മേൽ കരുണായായിരിക്കണേ

  • @lisykuruvila2351
    @lisykuruvila23512 жыл бұрын

    പരിശുദ്ധ അമ്മ മാതാവേ സാത്താന്റെ തടസ്സത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ

  • @girijaakshara5938
    @girijaakshara5938 Жыл бұрын

    അമ്മ മാതാവേ കളിയാക്കുന്നവരുടെ മുന്നിൽ നിന്റെ കരങ്ങൾ തന്നു രക്ഷിക്കേണമേ 🙏🙏🙏

  • @lallyfaustin5441
    @lallyfaustin54412 жыл бұрын

    അമ്മേ മാതാവേ വിനീതരെയും ആശരണരേയും ഉയർത്തുന്ന ഈസോയ്ക്കും അമ്മക്കും നന്ദി

  • @user-kr4sh8qy1f
    @user-kr4sh8qy1f2 жыл бұрын

    എന്റെ കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറാൻ കണിയാണമേ. എന്റെ ദേഷ്യം മാറ്റി തരണമേ

  • @saumya4608
    @saumya4608 Жыл бұрын

    എന്റെ മാതാവേ എന്റെ ദേഷ്യം കുറച്ചു തരണമേ 🙏🙏🙏🙏🙏🙏

  • @beenaalbert2333
    @beenaalbert23332 жыл бұрын

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @renukamohan262
    @renukamohan2622 жыл бұрын

    അമ്മേ ഈശോയെ എന്റെ ആശ്രയമേ 🌹🌹🌹🌹🌹🌹മാതാവേ എന്റെ വേദന മാറ്റി തരേണമേ ഈശോയെ ആമേൻ

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് നന്നായി drive ചെയ്യാൻ കഴിയണമേ. ചേച്ചിയുടെ മൂക്കിന്റെ വളവ് operation ചെയ്യാതെ സുഖപ്പെടുത്തണമേ

  • @minijerome4343
    @minijerome4343 Жыл бұрын

    അമ്മേ മാതാവേ, എന്നെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @annamkd8771
    @annamkd87712 жыл бұрын

    മാതാവേ ഈശോയെ നന്ദി സ്തുതി മഹത്വം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ എന്റെ ചേച്ചിക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണമേ. ചേട്ടനും ചേട്ടന്റെ വീട്ടുകാർക്കും ചേച്ചിയോടും ഞങ്ങളോടുമുള്ള പിണക്കം മാറ്റിത്തരണമേ

  • @rejinthomas9214
    @rejinthomas92142 жыл бұрын

    Mathave yeshoye 😭😭🙏😭nte ammak ayisum arogayam kodukane mathave yeshoye ammak salary kuty kodukane avrk manzu kodukane mathave 😭😭😭🙏😭😭😭😭😭

  • @snehasuresh3171
    @snehasuresh31717 ай бұрын

    അമ്മേ മാതാവേ എൻെറ ശരീരത്തിൽ നിന്ന് രോഗങ്ങളും വ്യാധികളും പൂർണമായും ഏറ്റെടുത്ത് എന്നെ അനുഗ്രഹിക്കണമേ

  • @vijigeorge5598
    @vijigeorge55982 жыл бұрын

    എന്റെ മോന്റെയും വിശ്വാസം കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

  • @minim1041
    @minim10412 жыл бұрын

    അമ്മേ മാതാവേ രണ്ടു കാലും ആക്‌സിഡന്റ് മൂലം ഉള്ള murivinal വേദന കൊണ്ട് കരയുന്ന ഒരു മകളെ സമർപ്പിക്കുന്നു സുഖപ്പെടുത്താൻ കനിവ് ഉണ്ടാകണേ സാക്ഷ്യം പറഞ്ഞോളാം

  • @sinibenny3826
    @sinibenny38262 жыл бұрын

    എന്റെ അമ്മ മാതാവേ എന്റെ സഞ്ചാരി മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ വിജയം കൊടുത്ത് അമ്മ മാതാവേ യേശുനാമത്തിൽ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏😭

  • @vinodv7940

    @vinodv7940

    Жыл бұрын

    അമ്മേ മാതാതെ അമ്മയുടെ സാക്ഷ്യമാകുവാൻ അനുഗ്രഹിക്കണമെ ജീവിതകാലം മുഴുവൻ അമ്മയുടെ മക്കളായിരിക്കാൻ അനുഗ്രഹിക്കേണമെ

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ കുടുംബത്തിൽ സന്തോഷവും സമാധാനവും പ്രാർത്ഥനയും നൽകി അനുഗ്രഹിക്കണമേ

  • @achussyt3449

    @achussyt3449

    Жыл бұрын

    എന്റെ മാതാവ് എന്റെ കടങ്ങൾ വീട്ടിരണമേ

  • @SB-mp5jb
    @SB-mp5jb2 жыл бұрын

    എന്റെ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ.... 🙏

  • @beenagomez5341
    @beenagomez53412 жыл бұрын

    അമ്മ മാതാവേ എൻ്റെ മകൻ്റെ പുകവലി നിർത്താൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @giyashiju2839
    @giyashiju28392 жыл бұрын

    ഞങ്ങളുടെ സാമ്പത്തിക തടസങ്ങൾ മാറ്റി തരേണമേ അമ്മേ 🙏🙏🙏

  • @achussyt3449

    @achussyt3449

    Жыл бұрын

    എന്റെ മാതാവ് എന്റെ കുടുമ്പതെ ഉയർത്തണമേ

  • @bijireji6790
    @bijireji67902 жыл бұрын

    അമ്മേ എന്റെ മകന് വിദേശത്തപോകുന്നതിന് വിസ നൽകി അനുഗ്രഹിക്കണമേ മാതാവേ ആമ്മേൻ 🙏🙏❤❤🙏🙏

  • @lizyshabu9555
    @lizyshabu95552 жыл бұрын

    എന്റെ മാതാവേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണേ . ഓരോ പരീക്ഷണങ്ങളിലും ഈശോ അവർക്ക് നഷ്ടപ്പെടാതിരിക്കട്ടെ.🙏🙏🙏

  • @sinijose6473
    @sinijose6473 Жыл бұрын

    Amme mathave eshoyod pray for us 🙏🏿🙏🏿

  • @thresyageorge4111
    @thresyageorge41112 жыл бұрын

    ആമേൻ ഈശോയെ എന്റെ മക്കളേ രണ്ടു പേരെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @jinjudevuz2250
    @jinjudevuz22502 жыл бұрын

    അമ്മേ മാതാവേ എന്റെ ഉടമ്പടി യുടെ മേൽ കരുണ ഉണ്ടാവനെ അമ്മേ . എന്റെ നിയോഗങ്ങളിൽ ഒന്നായിരുന്നു ശത്രുകളിൽ നിന്ന് രക്ഷ ഉണ്ടാവനെ . അസുഖം ഒന്നും വരുത്തരുതേ എന്നു. അച്ഛൻ ബ്ലോക്ക് വന്ന് ഹോസ്പിറ്റൽ ആണ് .

  • @snehappuassuntha423
    @snehappuassuntha4232 жыл бұрын

    അമ്മേ മാതാവേ എൻറെ യേശുഅപ്പാ ഞങ്ങളുടെ ആവശ്യം സാധിച്ചുതരണെ.

  • @devasreelechuu5010
    @devasreelechuu50102 жыл бұрын

    അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എന്റെ കുടുംബത്തെ കാത്തോണേ മാതാവേ

  • @diyavinod7510
    @diyavinod75102 жыл бұрын

    എന്റെ അമ്മേ എന്റെ കുഞ്ഞിന് നല്ല വിജയം ലഭിക്കണമേ

  • @silvianish9732
    @silvianish97322 жыл бұрын

    മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി ഒരു നല്ല ജോലി. മാതാവ് സഹായിക്കണം

  • @maluthomas8819
    @maluthomas88192 жыл бұрын

    അമ്മേ... എന്റെ അമ്മേ... 🙏🙏🙏, എന്റെ കൂടെ എപ്പോഴും ഉണ്ടാവേണമേ അമ്മേ.... 🙏🙏

  • @pennammajoseph3219

    @pennammajoseph3219

    11 ай бұрын

    😂

  • @gincykunjumon5248
    @gincykunjumon52482 жыл бұрын

    അമ്മേ മാതാവേ ഈശോയെ മക്കൾടെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏

  • @Sruthiachu156
    @Sruthiachu1562 жыл бұрын

    എന്റെ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരേണമേ 🙏

  • @casinsworld5227
    @casinsworld52272 жыл бұрын

    എന്റെ അമ്മേ എന്റെ മക്കളെ വിശ്വാസത്തിൽ വളർത്താൻ സഹായികേണമേ 🙏🏻🙏🏻🙏🏻

  • @snehashiju8010
    @snehashiju8010 Жыл бұрын

    അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമ്മത്തിൽ എന്നെ ഉയർത്തണമെ... അമ്മേ

  • @heavenofhome3439
    @heavenofhome34392 жыл бұрын

    അമ്മേമാതാവേ എന്റേമക്കളെയും ദൈവവിശ്യാസം വർത്തിപ്പിക്കണമേ

  • @anupriyaalex1996
    @anupriyaalex19962 жыл бұрын

    Amme mathave ente Ella prrshnagalu oru kupom illthe theerth theranamee 🙏🙏🙏🙏🙏🙏🙏🙏😭

  • @mathewjoseph7496
    @mathewjoseph74962 жыл бұрын

    എന്റെ കൃപാസനം പ്രസാദവരമാതാവേ, എന്റെ മക്കളെ എല്ലാ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമെ അമ്മേ.

  • @bincyvinu9421
    @bincyvinu94212 жыл бұрын

    അമ്മേ എന്നെ ഒന്നു തോടേണമേ, എനിക്ക് തന്നെ അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ വേദനിക്കണേ എന്ന്... എനിക്ക് എന്റെ ഈശോയെ സ്വീകരിക്കാനുള്ള വിശുദ്ധിയും കൃപയും തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @babygeorge2643
    @babygeorge26432 жыл бұрын

    ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ

  • @deepajibi3474
    @deepajibi34742 жыл бұрын

    അമ്മ മാതാവേ അമ്മയുടെയും തിരുക്കുമാരന്റെയും കാരുണ്യത്താൽ എന്റെ ജീവിത പങ്കാളിക്ക് നല്ലൊരു ജോലിമേഖല തിരഞ്ഞെടുത്ത് നൽകി അനുഗ്രഹിയ്ക്കണമേ

  • @ushasanthosh4625
    @ushasanthosh46252 жыл бұрын

    അമ്മേ ഞങളുടെ കൂടെ ഉണ്ടാകണംമേ വിശ്വസിക്കുന്നു തടസങ്ങളും മാറ്റി മനസ്സമാധാനം tharanamme

  • @beenagomez5341
    @beenagomez53412 жыл бұрын

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @sojashibu244
    @sojashibu2442 жыл бұрын

    അമ്മേ മാതാവേ മക്കളെ anugrahikaname

  • @athidhiabhi8026
    @athidhiabhi8026 Жыл бұрын

    മാതാവേ എന്റെ മക്കളുടെ ദുശീലങ്ങൾ മാറ്റിത്തരാണേ

  • @SB-mp5jb
    @SB-mp5jb2 жыл бұрын

    അമ്മേ എന്റെ സഹോദരന്റെ കടങ്ങൾ ഒന്ന് തീർത്തു തരേണമേ... അവന്റെ കുടുംബത്തിൽ സമാധാനം നൽകേണമേ.... 🙏🙏🙏

  • @presthinajose5189

    @presthinajose5189

    2 жыл бұрын

    ende neighbour de kadagal theerthu tharane

  • @presthinajose5189

    @presthinajose5189

    2 жыл бұрын

    they r a good Christian family since ten yrs

  • @ege7770
    @ege77702 жыл бұрын

    അമ്മേ മാതാവേ ഞങ്ങളെയും പ്രക്ഷത്കരണത്തിന്റെ സാക്ഷിയാകണേ

  • @aparnakumaran6329
    @aparnakumaran63292 жыл бұрын

    അമ്മേ മാതാവേ എനിക്ക് എന്റെ ഉമ്മാനേം മാഷിനേം തരണേ 😭😭🙏🙏🙏

  • @sudharmmak2423
    @sudharmmak24232 жыл бұрын

    എന്റെ മകളുടെ കുടുബം നേരെ അക്കണേ അവളുട ഭർത്താവിന്റെ കുടി മാറ്റാൻ ഞാൻ മാതാവിനോട് അപേഷിക്കുന്നു

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ 10 വർഷമായ എന്റെ കാലുകളിലെ അലർജി പൂർണമായും മാറ്റി സുഖപ്പെടുത്തണമേ.

  • @maluthomas8819
    @maluthomas88192 жыл бұрын

    എന്റെ.. അമ്മേ.. എന്റെ അമ്മയിലുള്ള വിശ്വാസം വർധിപ്പിക്കണമേ.. അമ്മേ... എന്റെ മക്കൾ നശിച്ചു പോകാതെ അമ്മയുടെ നീയത്രണത്തിൽ പരിശുദ്ധമാവിന്റ ദാനങ്ങളിൽ വളർത്തണമേ അമ്മേ.. 🙏🙏🙏

  • @dhanushakishore8048
    @dhanushakishore80482 жыл бұрын

    Amme mathave ente pappayude madhyapanam poornamayum matti tharename. Amen

  • @jessysebastian5819
    @jessysebastian58192 жыл бұрын

    എന്റെ ഈ വീട്ടിലെ എന്റെ ഒറ്റപ്പെടൽ പ്രത്യേകിച്ച് സന്ധ്യ സമയങ്ങൾ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @jessysebastian5819
    @jessysebastian58192 жыл бұрын

    എന്റെ സഹനത്തിന്റെ ഫലം എന്റെ കുടുംബത്തിലും മക്കൾക്കും മാതാവിന്റെ സംരക്ഷണം നൽകണമേ

  • @vijiviji7592
    @vijiviji75922 жыл бұрын

    അമ്മേ മാതാവേ ഞാനും എനിക്കും ഈ അമ്മയെ പോലെ സാക്ഷി പറയുവാൻ ഇടയാക്കണമേ 🙏🙏🙏പരിഹാസങ്ങളിൽ നിന്നും എന്നെയും രെഷിക്കണമേ 🙏🙏🙏🙏🙏

  • @MaryAM-kr6li

    @MaryAM-kr6li

    Жыл бұрын

    Njangaleum rekshikkane🙏

  • @remaniamma0087
    @remaniamma00872 жыл бұрын

    അമ്മേ എന്റെ കുടുംബ ജീവിതത്തിൽ സംഭവിക്കുന്ന ആസ്വസ്ഥകൾ മാറ്റി എല്ലാം നല്ലതാക്കി തരണമേ.

  • @beenagomez5341
    @beenagomez53412 жыл бұрын

    അമ്മ മാതാവേ CPD EXAM ജയിക്കാൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ ജെസീം ചേട്ടനും, എന്റെ ചേച്ചിക്കും ചേച്ചിയുടെ husband നും സ്ഥിരമായി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @ranicleetus9233
    @ranicleetus92332 жыл бұрын

    എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏

  • @sherlyregy7778
    @sherlyregy77782 жыл бұрын

    എന്റെ മാതാവേ... എന്നെ പ്രതീഷി കാരണത്തിന്റെ സാക്ഷി ആക്കി ഉയർത്തേണമേ....

  • @simid8408
    @simid84082 жыл бұрын

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടന്ന് നാട്ടിൽ പോകാൻ സാധിക്കണേ മാതാവേ 🙏🙏

  • @josephpanakal9920
    @josephpanakal99202 жыл бұрын

    അമ്മേ കരുണയുടെ അമ്മേ ഈ സഹോദരിയെ പോലെ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണേ 🙏ഹല്ലേലുയ 🙏ആവേ മരിയ 🙏

  • @nimaroy8143

    @nimaroy8143

    2 жыл бұрын

    Nigh fh

  • @treesatd
    @treesatd2 жыл бұрын

    നല്ല അമ്മ makale enjane വളർത്തിയത് നല്ല മാതൃക ഇന്നത്തെ parencine ഈ ബോദ്യം ഇല്ല അമ്മവ njanjalke വേതനകൾ ഉണ്ടെങ്കി ലും ഈശോയ വേദനി പോകുവാൻ edayakaruthe അമ്മവ thanjename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Жыл бұрын

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @rejinthomas9214
    @rejinthomas92142 жыл бұрын

    Mathave yeshoye enikum Bsc nursing pass ayi nala hospital work cheyan eneyum mathave anugrahikane mathave 😭😭😭😭🙏😭😭😭😭😭🙏😭😭😭😭😭

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ അപ്പായുടെയും അമ്മിയുടെയും മുഴുവൻ കടങ്ങളും വീട്ടി അവർക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ

  • @silvianish9732
    @silvianish97322 жыл бұрын

    അമ്മ മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം. മാതാവ് കുടുബ വീട്ടിൽ നിന്ന് മാറി ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം

  • @beenagomez5341
    @beenagomez53412 жыл бұрын

    അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ മദ്യപാനം നിർത്താൻ വേണ്ട കൃപ ചെയ്യേണമേ അമ്മേ ആമേൻ

  • @minimole2335
    @minimole23352 жыл бұрын

    അമ്മ മാതാവേ എൻ്റെ മക്കളെ anugrahikkane

  • @VarshaVarsha-qh9qf
    @VarshaVarsha-qh9qf2 жыл бұрын

    അമ്മ.. എന്റെ ഡെലിവറി ഏറ്റവും നല്ല രീതിയിൽ കഴിഞ്ഞു.. ഞാനും കുഞ്ഞു റൂമിൽ വന്നു..12ni. ഒരു test ഉണ്ട് അമ്മ അതും എല്ലാം നോർമൽ ആക്കി തരു ഞാൻ വിശ്വസിച്ചു prayer ചെയ്യുന്നു.... അമ്മ സഞ്ചാരി മാതാവ എന്നെ സാക്ഷി ആക്കിയത്തിൽ അമ്മ ഒരു കോടി നന്ദി

  • @anniechacko4306

    @anniechacko4306

    Жыл бұрын

    LoaaaaAaaaaaaaaaaaaaa

  • @anniechacko4306

    @anniechacko4306

    Жыл бұрын

    3

  • @varghesekk1658

    @varghesekk1658

    Жыл бұрын

    @@anniechacko4306 -h mn l

  • @merlinmarya3130
    @merlinmarya31302 жыл бұрын

    എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ, എന്റെ ചൊറിച്ചിൽ എന്റെ യെല്ലോ ഡിസ്ചാർജ്, വെള്ളം പോകുന്ന അവസ്ഥ, ഈശോയെ എന്നെ സഹായിക്കാൻ ആരും ഇല്ല, അമ്മേ ഈ അസുഖം എനിക്ക് മാറ്റി തരണമേ, അമ്മേ എനിക്ക് കൂട്ട് ഇരിക്കണമേ, എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഒരു രോഗവും വരാതെ പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @karmadesigne
    @karmadesigne Жыл бұрын

    അമ്മേ മാതാവേ എന്നെ കേൾക്കണമേ

  • @priyankarakesh1625
    @priyankarakesh16252 жыл бұрын

    അമ്മേ എൻ്റെ വിസ വേഗം എൻ്റെ കയ്യിൽ കിട്ടനമെ. പ്രോസസ്സിംഗ് താമസം മാറ്റി വേഗം ശെരിയാക്കി തരണേ അപേക്ഷിക്കുന്നു,,,🙏🙏

  • @elzascookhouse8908
    @elzascookhouse89082 жыл бұрын

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ 🙏🏼എന്റെ അച്ചാച്ചനെ കാത്തുകൊള്ളണമേ 🙏🏼എന്റെ കുടുംബത്തിലെ എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼

  • @mollypaulson2014
    @mollypaulson20142 жыл бұрын

    അമ്മേ മാതാവേ എന്റെ മകന് ഒരു നല്ല ജോലി കൊടുക്കണേ 🙏🙏

  • @philominaphilomina4244
    @philominaphilomina4244 Жыл бұрын

    മാതാവേ എനിക് ninnilum eshoyilum vishvasam nalkaname🙏🙏🙏

  • @BJ-dv5bi
    @BJ-dv5bi2 жыл бұрын

    അമ്മ മാതാവേ കടം തീർക്കാൻ സഹായിക്കണേ 😔🙏

  • @jasnajosephp5692
    @jasnajosephp56922 жыл бұрын

    യേശുവേ കോടാനുകോടി നന്ദി 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l4 ай бұрын

    അമ്മേ മാതാവേ ❤

  • @lissy.m.j.5196
    @lissy.m.j.51962 жыл бұрын

    Mathave kathukollaname 🙏🙏🙏🙏🙏

  • @kripamary941
    @kripamary9412 жыл бұрын

    അമ്മേ മാതാവേ യേശുവേ ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ 🕯️🤲🛐🙏,.

  • @rakhirenjithkumar9393

    @rakhirenjithkumar9393

    2 жыл бұрын

    Amme mathavea cash seriyakanea 🙏🙏🙏🙏🙏

  • @rakhirenjithkumar9393

    @rakhirenjithkumar9393

    2 жыл бұрын

    Amme ippol thanne njan cash chodicha aal thanne thannu 🙏🙏🙏

  • @anjuviswambaran9854

    @anjuviswambaran9854

    2 жыл бұрын

    Amme maathave ente koottukkarik oet revaluation koduthenu listening module B kittane

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ ഉടനെ അതിൽ കയറി താമസിക്കാൻ കഴിയണമേ

  • @jijithomas8984
    @jijithomas89842 жыл бұрын

    അമ്മയെ എന്റെ മാതാവേ എന്റെ വീടിന്റെ പണിയെല്ലാം പൂർത്തീകരിച്ചു ഓഗസ്റ്റിൽ പാലു കാച്ചാൻ പറ്റണമേ

  • @minnumol13
    @minnumol132 жыл бұрын

    എന്റെ അമ്മേ എന്റെ ടെൻഷൻ കടങ്ങൾ സഹോദരന്റെ പ്രശ്നങ്ങൾ മോന്റെ പഠിത്തം എല്ലാം പരിഹരിച്ചു തന്നാഗ്രഹിക്കാനേ പപ്പാക്കും മമ്മിക്കും മോനും സഹോദരനും കാവലായി അമ്മ ഉണ്ടാകണേ രോഗങ്ങളിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളണമേ അമ്മേ

  • @archanaaravindb6919
    @archanaaravindb69192 жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിനെ മാനസാന്തരം നല്‍കി എന്നെ തിരികെ വിളിച്ചു കൊണ്ട് pokane അമ്മേ മാതാവേ divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി kaniyename അമ്മേ മാതാവേ kaividalle അമ്മേ kaniyename 🙏🙏🙏😭😭😭

  • @jimcybiju8313
    @jimcybiju83132 жыл бұрын

    അമ്മേ എന്റെ മക്കളെ ദൈവം ഉള്ള മക്കളുമാരായി വളർത്താൻ ഞങ്ങളെ സഹായിക്കേണമേ

  • @kripa6167
    @kripa61672 жыл бұрын

    അമ്മേ മാതാവേ എന്റെ കാലിന്റെ വളവ് പൂർണമായും മാറ്റി സുഖപ്പെടുത്തണമേ

  • @athira586
    @athira5862 жыл бұрын

    Ente Amma mathave njanagalkku prarthikan ulla Kripa tharane

  • @reenajoshy4934
    @reenajoshy49342 жыл бұрын

    അമ്മേ ഒരായിരം നന്ദി 🙏.. മകളുടെ വിവാഹത്തിന് ആവശ്യമായ പണം നൽകേണമേ🙏🙏🙏🙏🙏🙏

  • @royvarghese2957
    @royvarghese29572 жыл бұрын

    അമ്മേ മാതാവേ 🙏🙏🙏 ഈ കുടുംബത്തെ കൈ പിടിച്ചു ഉയർത്തട്ടെ 🙏

  • @abiefx3009

    @abiefx3009

    2 жыл бұрын

    God bless you. Sheeja cv

Келесі