ഇത് വരെ ഒരു സാക്ഷ്യവും കേൾക്കാത്ത ഒരു അവിശ്വാസിയാണ് നീയെങ്കിൽ ഈ സാക്ഷ്യം കേട്ടാൽനിങ്ങളുടെകാര്യത്തിൽ

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 634

  • @valsalakollarickal7421
    @valsalakollarickal74218 ай бұрын

    അമ്മേ ഉടമ്പടി എടുത്തിട്ടുള്ള എല്ലാം മക്കളെ അനുഗ്രഹിക്കണേ അമ്മേ 🙏❤️

  • @jubythomas9229
    @jubythomas922911 ай бұрын

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് അനീറ്റയ്ക്കു ഒരു കുഞ്ഞിനെ കൊടുക്കണമേ..3 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്.. മാതാവേ അവരെ അനുഗ്രഹിക്കണേ 😔😔

  • @minithomas4064
    @minithomas4064 Жыл бұрын

    എല്ലാസമർപ്പിതരേയു०സമർപ്പിക്കുന്നു എൻ്റെ ആൽഫിമോളേയു०സമർപ്പിക്കുന്നുമരണ०വരെ തിരുവസ്८തത്തിൽആയിരിക്കാൻഅനു८ഗഹിക്കണമേആയുസു०ആരോഗ്വവു०കൊടുത്ത് അനു८ഗഹിക്കണമേആവേമരിയആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jen_Esther_S
    @Jen_Esther_S8 ай бұрын

    ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന...ആമേൻ!

  • @bindud3715
    @bindud37154 ай бұрын

    അമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏 വൈദികർ സന്യസ്തർ പ്രേഷിതർ മിഷനറിമാർ സമർപ്പിക്കുന്നു 🙏

  • @user-dx2su9yg2v
    @user-dx2su9yg2v Жыл бұрын

    അമേമ പരിശുദ്ധ ദൈവ മാതാവേ എന്റെ മകനെ നേർവഴി കാണിച്ചു തരേണമേ അമേമ എൻെറ ആവിശ്യം സാധിച്ചു തരണമേ ദൈവ മാതാവേ ആമേൻ🙏

  • @ashworld7306
    @ashworld73069 ай бұрын

    ജെനിയുടെ ജോലി സ്ഥിരപ്പെടുത്തി കൊടുക്കണേ മാതാവ , തിരികെ അവളെ Accൽ തന്നെ തിരികെ കൊണ്ടു വരണേ അമ്മേ

  • @shynimolp5711
    @shynimolp5711 Жыл бұрын

    അമ്മേ എന്നെ കൈവിടല്ലേ അമ്മേ 🙏🏻എന്റെ കണ്ണീർ കാണുന്നില്ലേ അമ്മേ 🙏🏻എന്നെ ആക്ഷേപിക്കുന്നു അമ്മേ 🙏🏻എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ങാൻ പറ്റുന്നില്ല അമ്മേ 🙏🏻🙏🏻🙏🏻

  • @lissydevassy3641

    @lissydevassy3641

    Жыл бұрын

    എൻ്റെ അമ്മേ,എൻ്റെ ഈശോയേ,എൻ്റെ ഉള്ളം അറിയുന്നവൻ നീ മാത്രമാണല്ലോ..എൻ്റെ ഉള്ളിൻ്റെ നീറ്റൽ നീ എടുത്തു മാറ്റി,എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ

  • @gincyshibu
    @gincyshibu Жыл бұрын

    എന്റെ ചെറിയ മോള് സംസാരിക്കാന്‍ late ആരുന്നു..6 years ആയി..ഞാന്‍ light a candle prayer request വിട്ടിരുന്നു..മോള് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി..ഒരുപാട് നന്ദി അമ്മേ

  • @RONY13157

    @RONY13157

    8 ай бұрын

    Ente molkum soukhyam kitti samsarathil.amen❤

  • @rejimohan7634
    @rejimohan76343 ай бұрын

    അമ്മ മാതാവേ എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @snehasuresh3171
    @snehasuresh31718 ай бұрын

    അമ്മേ മാതാവേ എന്നെയും പ്രതിക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ ഒരിക്കലും അങ്ങയിൽ നിന്നും അകലുവാൻ എന്നെ അനുവദിക്കരുതെ

  • @libymolgeorge4328
    @libymolgeorge43284 ай бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ

  • @snehasuresh3171
    @snehasuresh31718 ай бұрын

    അമ്മേ മാതാവേ അവിശ്വസിയായ മണികൺഠൻ ചേട്ടന് വേണ്ടി ഞാൻ എടുത്ത ഉടമ്പടി നിയോഗം ഏറ്റെടുത്ത് വിശ്വാസം വഴി കൃപയാൽ അനുഗ്രഹിക്കണമെ

  • @jmjexportandimport
    @jmjexportandimport8 ай бұрын

    എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി മാറ്റണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @bincybinu2736
    @bincybinu2736 Жыл бұрын

    അമ്മേ എന്റെ ഭർത്താവിന്റെ കാഴ്ച തിരികെ തരണെ . 14 വർഷമായി മുടങ്ങി കിടക്കുന്ന വീട് പണി പൂർത്തീകരിച്ചു തരണെ . എന്റെ നിലവിലെ സാലറി 7000/. അതുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ല. എനിക്ക് അoഗൻവാടി വർക്കർ ആയി സ്ഥിരനിയമനം ലഭിക്കണെ മാതാവെ . എന്റെ കട ബാധ്യതകൾ തീർത്തു തരണെ . + 1 റിസൾട്ട് വരുമ്പോൾ എന്റെ മകൾക്ക് 90 ശതമാനത്തിലധികം മാർക്കോടെ വിജയിക്കാൻ സാധിക്കണെ. കുട്ടികൾ പരസ്പരസ്നേഹത്തോടെയുo അനുസരണയോടെയും പെരുമാറണെ. കുടുംബത്തിൽ സമാധാന വും സന്തോഷവും ലഭിക്കണെ.എന്റെ അമ്മ യുടെ വീട് പണി പൂർത്തീകരിച്ചു തരണെ .

  • @josephpanakal9920
    @josephpanakal9920 Жыл бұрын

    ❤മാതാവേ എൻ്റെ മക്കളെ നേർവഴിയിൽ നയിക്കണമെ❤അവർ വഴിപിഴച്ചു പോകാതെ അമ്മ കാത്തു രക്ഷിക്കണേ ❤

  • @athulpk3227

    @athulpk3227

    Жыл бұрын

    നിന്റെ മകൻ അല്ലേ.. ഉറപ്പാ പിഴച്ചു പോയികാണും 😂

  • @sheenasanthosh183
    @sheenasanthosh183 Жыл бұрын

    കുഞ്ഞുങ്ങളില്ലാത്തവർക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണെ അമ്മ മാതാവേ

  • @pushpamary3063
    @pushpamary3063 Жыл бұрын

    ഈശോയെ 🙏ഈ മകൾക്കും 🙏കുഞ്ഞിനും 🙏പൂർണ സംരക്ഷണം 🙏സുരക്ഷിതവും കൊടുത്തു അനുഗ്രഹിച്ചതിനും 🙏പിയാർ കൊടുത്തു അനുഗ്രഹിച്ചതിനും 🙏സകല വിധ അനുഗ്രഹങ്ങൾക്കും 🙏ഈശോയ്ക്കും 🙏അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jancythomas2655
    @jancythomas2655 Жыл бұрын

    എല്ലാ ഗർഭിണികളെയും ഉദരത്തിലുള്ള കുഞ്ഞുങ്ങളെയും പരിശുധാത്മാ വാൽ നിറയ്ക്കണെ. ഓവിയിലെ സിസ്റ്റ് മാറ്റിത്തരണെ

  • @tissytomy4867
    @tissytomy4867 Жыл бұрын

    🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏💐അമ്മേ നാളെ ഓപ്പറേഷൻ ആണ് അമ്മേ ബിപി ഷുഗർ എലാം കൂടുതൽ ആണ് അമ്മേ 🙏💐അമ്മേ നാളെ എന്റെ കൂടെയും കുഞ്ഞിന്റെ കൂടെയും ഉണ്ടാകണമെ🙏അമ്മേ കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏💐അമ്മേ ഞാൻ വന്നു സാക്ഷ്യം പറഞ്ഞു കോളമേ 🙏💐ആവേ മരിയ 🙏💐ജൂൺ 7🙏💐🙏💐

  • @deepaavj1251

    @deepaavj1251

    Жыл бұрын

    അമ്മ മാതാവേ അമ്മയെയും കുഞ്ഞിനേയും കാത്തു പരിപാലിക്കേണമേ

  • @deepaavj1251

    @deepaavj1251

    Жыл бұрын

    അമ്മ മാതാവേ അമ്മയെയും കുഞ്ഞിനേയും കാത്തു പരിപാലിക്കേണമേ

  • @babypaily8577

    @babypaily8577

    Жыл бұрын

    അമ്മ മാതാവ് കാത്തുപരിപാലിക്കും

  • @aleyammape873

    @aleyammape873

    Жыл бұрын

    അമ്മയുടെ കുഞ്ഞല്ലേ. അമ്മ നീല അങ്കിയിൽ പൊതിഞ്ഞു രക്ഷിക്കും.

  • @justinraj4475

    @justinraj4475

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @Kreuprma7806
    @Kreuprma780611 ай бұрын

    സമയത്തിൻ്റെ മേൽ അധികാരം ഉള്ള മാതാവേ എത്രായും വേഗം ഇശോയും അമ്മയും ആഗ്രഹിക്കുന്ന ഒരു ജോലി നൽകി എന്നെ അനുഗ്രിക്കണമേ

  • @jebin3973
    @jebin3973 Жыл бұрын

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔

  • @sherrypeter3573
    @sherrypeter3573 Жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി നൽകി അനുഗ്രെഹികേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭

  • @anithachristopher7732

    @anithachristopher7732

    Жыл бұрын

    അമ്മ മാതാവ് ഉറപ്പായും മക്കളെ നൽകി അനുഗ്രഹിക്കും. ഉറച്ച് വിശ്വസിക്കുക 🙏

  • @sherrypeter3573

    @sherrypeter3573

    Жыл бұрын

    @@anithachristopher7732 ചേച്ചി പ്രാർത്ഥിക്കണേ മാതാവ് എനിക്ക് ഒരു കുഞ്ഞിനെ നൽകാൻ 🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭😭😭

  • @anithachristopher7732

    @anithachristopher7732

    Жыл бұрын

    @@sherrypeter3573 തീർച്ചയായും പ്രാർത്ഥിക്കാം 🙏 അമ്മ മാതാവ് അനുഗ്രഹിക്കും 🙏🙏

  • @sinigigi9587

    @sinigigi9587

    11 ай бұрын

    Nv😅

  • @ancycheriyan7758
    @ancycheriyan7758 Жыл бұрын

    അമ്മ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @athulpk3227

    @athulpk3227

    Жыл бұрын

    പ്രാർത്ഥിച്ചോണ്ട് ഇരുന്നോ... ഇപ്പൊ കിട്ടും

  • @rejikuriakose7636
    @rejikuriakose7636 Жыл бұрын

    അമ്മേ മാതാവേ മക്കളുടെ പരീക്ഷയെ സമർപ്പിക്കുന്നു. അങ്ങ് തന്നെ അവരുടെ ടീച്ചറായിട്ട് വരണമേ.അങ്ങ് തന്നെ പേപ്പർ നോക്കണമേ.🙏🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹🌹🌹

  • @shynimolp5711
    @shynimolp5711 Жыл бұрын

    അമ്മേ ഈ മകളുടെ കണ്ണീരു കാണുന്നില്ലേ അമ്മേ 🙏🏻അമ്മേ എന്റെ അടുത്ത് ഓടി വാ അമ്മേ 🙏🏻🙏🏻എന്നെ ആരും ആക്ഷേപിക്കാൻ ഇടയാക്കല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @ajitham.t672
    @ajitham.t672 Жыл бұрын

    അമ്മ മാതാവേ എന്റെ ജെറിനെ പരസ്ത്രീ യിൽ നിന്നും എനിക്ക് അവനെ തിരിച്ച് തരേണമേ മലേഷ്യയിൽ നിന്നും എന്നെങ്കിൽ ഇന്ന് തിരിച്ച് അവനെ അവിടുന്ന് അമ്മ കൈ പിടിച്ചു konduvarename😭😭😭😭😭

  • @minimathew1332
    @minimathew1332 Жыл бұрын

    അമ്മ മാതാവേ കാൻസർ രോഗത്തിൽ നിന്നും എല്ലാ മക്കളെയും രക്ഷികണേ

  • @remyalachu9846
    @remyalachu9846 Жыл бұрын

    അമ്മേ കുഞ്ഞിന് വേണ്ടി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞിനെ നൽകേണമേ 🙏🙏🙏🙏

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/ao6qy8Nwhprdh8o.html

  • @dollybinoy7514
    @dollybinoy7514 Жыл бұрын

    അമ്മേ ഈ വലിയ സാക്ഷ്യത്തിന് നന്ദി 🙏🙏🙏🙏

  • @lekhabiju2224
    @lekhabiju2224 Жыл бұрын

    സഞ്ചാരി മാതാവേ എനിക്കും കുടുംബ ത്തൊടൊപ്പം അമ്മയുടെ കൃപാസാനത്തിൽ വന്നു കിട്ടിയ അനുഗ്രഹങ്ങൾക്ക് സാക്ഷ്യം പറയുവാൻ കൃപചെയ്തു തരേണമേ..✝️🕯️🌹🙏🏻🙏🏻🙏🏻

  • @sindhusouriyar7251
    @sindhusouriyar7251 Жыл бұрын

    അമ്മേ എന്റെ മകൾക്ക് 550 നും 600 നും ഇടയിൽ മാർക്ക് നൽകി അനുഗ്രഹിക്കണമേ 2024 നീറ്റ് എക്സാമിന്

  • @sreejithsree5600
    @sreejithsree5600 Жыл бұрын

    അമ്മേ ഞാൻ ഹിന്ദുവാണ് എനിക്ക് ഒരുപാടു പ്രതിബന്ധങ്ങൾ ഉണ്ട് ഞാൻ ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത് എന്നെ കൈവെടിയരുത് 🙏🙏🙏🙏🙏

  • @tissytomy4867
    @tissytomy4867 Жыл бұрын

    🙏💐അമ്മേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞു കാത്തുപരിപാലിക്കണമേ 🙏🙏💐💐

  • @aneeshpa2628
    @aneeshpa2628 Жыл бұрын

    അമ്മേ മാതാവേ നന്ദി പറയുന്നു 🕯️🕯️😭😭😭🙏🙏🙏🙏🙏🙏ഈശോയെ നന്ദി പറയുന്നു 🕯️🕯️🕯️🙏🙏🙏അമ്മേ ഇ സാഷ്യം കേൾക്കുന്ന എല്ലാവരെയും അമ്മ അനുഗ്രെഹിക്കണേ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭

  • @Remya720
    @Remya720 Жыл бұрын

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ശർദ്ധി പൂർണ്ണമായും മാറ്റിതരണമേ.അമ്മേ മോന്റെ വാശി മാറ്റിതരണമേ. പഠിക്കാൻ ഉള്ള കൃപ എന്റെ മോനു നല്കണമേ.

  • @deepaavj1251
    @deepaavj1251 Жыл бұрын

    അമ്മ മാതാവേ മക്കൾ ഇല്ലാത്തവർക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @ansammathomas7281
    @ansammathomas7281 Жыл бұрын

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികെണെമെ 🙏🙏

  • @joelsaji1361
    @joelsaji1361 Жыл бұрын

    അമ്മേ മാതാവേ എന്റെ പഠനവൈകല്ല്യാത്തെ അമ്മ ഏറ്റെടുക്കേണമേ നല്ലൊരു വിജയം തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Жыл бұрын

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @reenajoseph2476
    @reenajoseph2476 Жыл бұрын

    അമ്മേ മാതാവേ എന്റെ എല്ലാ ബുദ്ധിമുട്ടുകളും മറ്റേണമേ 🙏🙏 എനിക്ക് പ്രാർത്ഥിക്കാൻ ഉള്ള വരം തരണമേ r

  • @saradhaviswanathan4129
    @saradhaviswanathan4129 Жыл бұрын

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏 ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 😢😢

  • @tissytomy4867
    @tissytomy4867 Жыл бұрын

    🙏💐അമ്മേ പൂർണവളർച്ചയും പൂർണ ആരോഗ്യവും ആയുസും ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏💐അമ്മേ നാളെ ഓപ്പറേഷൻ ആണ് അമ്മേ എന്റെ കുഞ്ഞിനെ കാത്തുപരിപാലിക്കണമേ 🙏🙏💐💐ആവേ മരിയ 🙏🙏💐💐💐

  • @rajisujith5699

    @rajisujith5699

    Жыл бұрын

    വിഷമിക്കാതെ മോളെ.. അമ്മ നിന്നെ കാത്തോളും...❤

  • @Mariyaa2024

    @Mariyaa2024

    Жыл бұрын

    അമ്മ കൂടെ ഉണ്ടാകും

  • @anniespp7283

    @anniespp7283

    Жыл бұрын

    Amme koode umdakane

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/ao6qy8Nwhprdh8o.html

  • @geethat.cchinnappan1315

    @geethat.cchinnappan1315

    Жыл бұрын

    Amme koodeyundavum

  • @shelvychristian587
    @shelvychristian587 Жыл бұрын

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകളെ നേതൃത്വത്തിൽ സമർപ്പിച്ച പ്രാർത്ഥിക്കുകയാണ് അമ്മേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എൻറെ ആ ക്ഷമി പരീക്ഷ പേപ്പർ നീയാണ് അമ്മ ചെക്ക് ചെയ്യേണ്ടത് അവൾ പാസായി ഒൻപതാം ക്ലാസ്സിലേക്ക് പ്രവേശിക്കാൻ അമ്മയെ സഹായിക്കണമേ ആമേൻ

  • @anithachristopher7732
    @anithachristopher7732 Жыл бұрын

    എന്റെ അമ്മ മാതാവേ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏 അമ്മേ സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️

  • @garenas1884
    @garenas1884 Жыл бұрын

    Praise The Lord 🙏🙏Thank you Jesus , Thank you Mother Mary 🙏🙏

  • @travelwithanna4824
    @travelwithanna4824 Жыл бұрын

    അമ്മേ സഞ്ചാരി മാതാവേ... എന്റടുത്തേക് ഒന്ന് വായോ... എന്റെ വയറ്റിൽ കുഞ്ഞുണ്ടോ അതോ പോയൊന്നു dr സംസാരിക്കുന്നു. അടുത്താഴ്ച സ്കാനിംഗ് ചെയ്യുമ്പോൾ നോർമൽ ബേബി യെ കാണിച്ചു തരണേ...10 വർഷം കൂടി തന്നിട് തിരിച്ചെടുക്കല്ലേ ഈശോയെ... 😭😭

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമമ മാതാവേ അങ്ങേ തിരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 😢😢

  • @leelaarjunan6426
    @leelaarjunan64263 ай бұрын

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തിരുകുമാരൻ നേട് പറഞ്ഞ് ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവം തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 😢😢

  • @r-paul
    @r-paul7 ай бұрын

    Praise the Lord! GOD is great! Thank you, Jesus, for all the blessings! Fill our hearts with the Holy Spirit. Ave Maria ❤Hallelujah

  • @bindur7919
    @bindur7919 Жыл бұрын

    അത്ഭുദങ്ങളുടെ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശനങ്ങളും ജപ്തിയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്നെയും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @elizabathjohn991
    @elizabathjohn991 Жыл бұрын

    മാതാവേ അനുഗ്രഹിക്കേണമേ. എന്റെ ഗർഭവസ്ഥയിലുള്ള കുഞ്ഞിന് നല്ല വളർച്ചയും , ആരോഗ്യവും, നൽകേണമേ. ആമേൻ

  • @delphijojo2498
    @delphijojo2498 Жыл бұрын

    Amme Mathave ammayeyum , Joseph achaneyum thalli parayunna ooro makkaleyum ammayude sakhiyakki mattaname 🙏

  • @divyababu5564
    @divyababu5564 Жыл бұрын

    അമ്മേ ദൈവ മാതാവേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏🙏🙏

  • @kausallyaraman8757
    @kausallyaraman8757 Жыл бұрын

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന അനുഗ്രഹിക്കേണമേ. അവിടുത്തെ സാക്ഷിയാക്കി മാറ്റേണമേ

  • @anoshvas7873
    @anoshvas7873 Жыл бұрын

    അമ്മേ രണ്ടാമതായി ഒരു കുഞ്ഞിനെയും കൂടി നൽകി അനുഗ്രഹിക്കണമേ

  • @rojisunil9830
    @rojisunil98308 ай бұрын

    അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിനും അമ്മയുടെ അടുത്തുവന്ന സാക്ഷ്യ പറയുവാനുള്ള അനുഗ്രഹം നൽകേണമേ 🙏🏻. 10 വയസ്സായ എന്റെ മകന്റെ സംസാരം ഇപ്പോഴും ക്ലിയർ ആകുന്നില്ല മാതാവേ🙏🏻 സംസാരം ക്ലിയർ ആവാത്തതിന്റെ പേരിൽ മോന് ക്ലാസിൽ പോവാൻ ഭയങ്കര വിഷമമാണ് മാതാവേ .🙏🏻 കുട്ടികൾ അവനെ കളിയാക്കുന്നു മാതാവേ😭 😭🙏🏻🙏🏻🙏🏻

  • @jayasoorya9429
    @jayasoorya9429 Жыл бұрын

    അമ്മേ എൻ്റെ മോനെ അമ്മയുടെ അനുഗ്രഹം നൽകി അവനെ കർത്താവിൻ്റെ നാമത്തിൽ അറിയപ്പെടുന്ന ഒരു മോൻ ആയി ഉയർത്തണം🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @mollychacko6119
    @mollychacko61195 ай бұрын

    അമ്മ മാതാവേ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകിസാക്ഷിയാക്കണമെറോ മ: 5:4 സാക്ഷിയാക്കണമെ

  • @mahithatk7971
    @mahithatk7971 Жыл бұрын

    എന്റെ കടബാധ്യതകൾ തീർത്തു തരണേ ആമേൻ

  • @athiraathira4978
    @athiraathira4978 Жыл бұрын

    മാതാവേ ഇശോയെ എന്നും കൂടെ ഉണ്ടാകണമേ 🙏🙏

  • @sathikumar4953
    @sathikumar4953 Жыл бұрын

    അമ്മ മാതാവേ എന്റെ അമ്മക്ക് സുഹം കൊടുക്കണമേ

  • @mollychacko6119
    @mollychacko61195 ай бұрын

    അമ്മേ എൻ്റെ മോള് Schoolലിൽ നിന്ന് വന്ന പാടേ ഇതാ അമ്മേ അവൾ Mobile-ലിൽ സി നിമയും വീഡിയോയും കണ്ട് ഒരേ കിടപ്പാണ് അമ്മേ അവൾക്ക് ഒരു സാക്ഷ്യം കേൾക്കാൻ കൃപ കൊടുക്കണമെMobile-ലിൻ്റെ ബന്ധനത്തിൽ നിന്നും മോചനം നൽകി, അമ്മേ അവൾക്ക് ഉടമ്പടി എടുക്കാനും കത്യതയോടെ പാലിക്കാനും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കാനും അമ്മേ മോടെ ജീവിതത്തിൽ ഇടപെടേണമെ❤❤❤❤.

  • @dr.ashmimariavincent6083
    @dr.ashmimariavincent6083 Жыл бұрын

    🙏🏻🙏🏻🙇🏻‍♀️ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കേണമേ അമ്മേ 🙏🏻🙏🏻അവിടുത്തെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകേണമേ മാതാവേ 🙏🏻🙏🏻. അവിടുത്തെ ഇഷ്ടം പോലെ എന്നെ നയിക്കേണമേ ഈശോയെ 🙏🏻

  • @preethysathyaseelan8748
    @preethysathyaseelan8748 Жыл бұрын

    അമ്മേ മാതാവേ എൻ്റെ OET എക്സാം പാസ്സ് ആകി നൽകണമേ. എൻ്റെ മുന്നിൽ ഇനി ഇത് മാത്രേ ഒരു വഴി ആയിട് ഉള്ളൂ എൻ്റെ കുടുംബം രക്ഷപെടാൻ. സഹായിക്കണമേ. ആമേൻ

  • @user-bn7nl9oc6k

    @user-bn7nl9oc6k

    Жыл бұрын

    God bless you 🙏🙏🙏

  • @bibithajoseph7570

    @bibithajoseph7570

    Жыл бұрын

    അമ്മേ എന്നെയും ഉപേക്ഷിക്കല്ലേ, 🙏

  • @mollychacko6119
    @mollychacko6119 Жыл бұрын

    അമ്മേ എൻ്റെ മോൻ്റെ ജോലി മേഖലകളിലെ തടസ്സങ്ങൾ മാറ്റി സന്തോഷത്തോടെ ജോലി ചെയ്യാനും ഉടമ്പടിക്കു ത്യതയോടെ പാലിക്കാനും ഇതുപോലെ സാക്ഷ്യം പറയാനും അഭിഷേകം തരണമെ അമ്മേ കൈവിടല്ലേiiiiii

  • @ashashoo9940
    @ashashoo994010 ай бұрын

    Amma mathave njanaglaude ella kada badhyathagalum mattuvanulla krupa nalkaname amen 🙏

  • @mollyfrancis5424
    @mollyfrancis5424 Жыл бұрын

    അമ്മേ, എന്നെയും അമ്മയുടെ സാക് ഷിയായി ഉയർത്തണമേ 🙏🌹🙏

  • @mercymp2350
    @mercymp2350 Жыл бұрын

    മാതാവേ, എന്റെ ഇളയ മകൾക്ക് നല്ല ജോലിയും നല്ല പയ്യനെ geevitha പങ്കാളിയായി നൽകി anugrahikename

  • @gopikagrgopikagr671
    @gopikagrgopikagr671 Жыл бұрын

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകണമെ. കുഞ്ഞിനെ കിട്ടാനുള്ള തടസം മാറ്റി തരണമേ 🙏🏻

  • @ranicleetus9233
    @ranicleetus9233 Жыл бұрын

    എന്റ ജിജോ മോൻ ഓസ്ട്രേലിയ വിസ എത്രയും വേഗം ശരിയാകാൻ അമ്മേ അപേക്ഷിയ്ക്കണമേ 🙏

  • @user-je4ur8tv6y
    @user-je4ur8tv6y5 ай бұрын

    Amme, madave, entey, angalalke, kunjiney, koduth, anugrahikkanamey

  • @ashashoo9940
    @ashashoo994010 ай бұрын

    Amma mathave ammayude kaluvedhanaye samarpikkunu,poorna roka soukhiyam nalki anugrahikanme amen 🙏

  • @bincyjoseph8961
    @bincyjoseph8961 Жыл бұрын

    എന്റെ അമ്മ മാതാവേ visa തടസം ലോൺ തടസം എല്ലാം 🙏🙏🙏മാറ്റി തരണേ എന്റെ അലർജി 🙏🙏🙏എന്റെ ഇശോ എന്റെ മാതാവേ 🙏🙏🙏എല്ലാം 🙏🙏🙏

  • @binujosephbinu2152
    @binujosephbinu2152 Жыл бұрын

    മാതാവേ എന്നെ സഹായിക്കണമേ ഒരു വഴി കാണിച്ചു തരണമേ 9.6.2023

  • @ashashoo9940
    @ashashoo994010 ай бұрын

    Amma mathave kunjine daiva krupa yal valarthuvanulla krupa nalkaname 🙏

  • @sherinedcruz8801
    @sherinedcruz8801 Жыл бұрын

    Amme Mathave ente maghalkkum kunju ne kodukkanamme. Amen

  • @sanilas6118
    @sanilas6118 Жыл бұрын

    അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ ആയിസും ആരോഗ്യത്തോടുകുടി നൽകണം എനിക്ക് അഡ്മിറ്റ്‌ ആകുമ്പോൾ pv ചെയുന്നത് പേടി ആണ് അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകണം

  • @sanilas6118
    @sanilas6118 Жыл бұрын

    അമ്മ മാതാവേ എന്റെ കുഞ്ഞിന് ആയിസോടും ആരോഗ്യത്തോടും കൂടി അമ്മ മാതാവേ എനിക്ക് തരണം നാളെ ആണ് ഞാൻ ഡോക്ടർനാ കാണാൻ പോകുന്നത് അമ്മ എന്റെ കൂടെ ഉണ്ടാകണം 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏

  • @simonv1114
    @simonv1114 Жыл бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വീട് വാങ്ങാനുള്ള എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏🙏

  • @stellaterance6
    @stellaterance6 Жыл бұрын

    അമ്മേ മാതാവേ 🙏

  • @sibibenjamin780
    @sibibenjamin780 Жыл бұрын

    Amme maathave 02/08/2023nu munp njangale kurichulla padhathi velupeduthi tharaname

  • @sinijose9523
    @sinijose9523 Жыл бұрын

    അമ്മേ മാതാവേ സംരക്ഷണം നൽകണമെ

  • @aryamathew1573
    @aryamathew1573Ай бұрын

    Amme mathave makkalillatha ella dhambadhikaleyum anugrahickane 🙏🙏🙏🙏

  • @kripa6167
    @kripa6167 Жыл бұрын

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ

  • @angalangaljose7690
    @angalangaljose7690 Жыл бұрын

    അമ്മേ മാതാവേ എൻ്റെ സ്കാനിങ് റിസൾട്ട് എല്ലാം normal ആക്കി തരണേ അമ്മേ

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Жыл бұрын

    ആമേൻ അമ്മ മാതവേ വിദേശത്ത് നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @smithaprasanth5062
    @smithaprasanth5062 Жыл бұрын

    അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാർക്കും എനിക്കും മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏

  • @alicejob851
    @alicejob851 Жыл бұрын

    കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതികളെയും സമർപ്പിക്കുന്നു.. വലിയ ഒരു സാക്ഷ്യം.. ദൈവം കൂടുതലായി ഇനിയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @aiswaryas6043
    @aiswaryas6043 Жыл бұрын

    അമ്മേ മാതാവേ എൻ്റെ നടന്നു കൊണ്ടിരിക്കുന്ന ഈ semester exam result നേ ഓർത്ത് പ്രാർത്ഥിക്കുന്നു... bless me Amma...

  • @anithalijuliju5930
    @anithalijuliju59308 ай бұрын

    അമ്മേ 🙏🏽🙏🏽🙏🏽🙏🏽🌹🌹

  • @shafim4483
    @shafim4483 Жыл бұрын

    അമ്മേ എന്റെ കണ്ണ് നീര് കാണണം അമ്മേ അമ്മയെ എനിക്ക് സഹിക്കുന്നപ്പുറം കടമാണ് കട മാറണമെങ്കിൽ ഈ ഒരു വഴി മാത്രമ ഉള്ളമ്മേ അതുകൊണ്ട് നാളെ ടെസ്റ്റ് രണ്ടുപേരുടെ ഗ്രൂപ്പും ചേരും എന്ന് പറയണ അമ്മേ ഏറ്റവും വലിയ ഒരു അപേക്ഷയാണ് അമ്മേ നാളെ രാവിലെ 9 മണിക്ക് വിളിക്കുമ്പോൾ കുഴപ്പമില്ലാതെ ടെസ്റ്റ് ചെയ്യാൻ വരാൻ പറയണം അമ്മേ അമ്മേ അമ്മേ കൈവിടല്ലേ അമ്മേ അമ്മേ മാലാഖയെ അമ്മയെ എന്റെ അമ്മേ അമ്മേ കൈവിടല്ലേ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മാലാഖയെ രക്ഷിക്കണേ അമ്മേ നാളത്തെ ടെസ്റ്റ് പാസ് ആവണം ആവണേ അമ്മേ ഉറക്കം വരുത്തില്ല അമ്മ നാളെ ഗ്രൂപ്പ് ചേരും എന്ന് പറയണമെന്ന് അമ്മേ അമ്മേ, ആമീൻ

  • @sinimohanan1398
    @sinimohanan1398 Жыл бұрын

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @mercymp2350
    @mercymp2350 Жыл бұрын

    മാതാവേ, എന്റെ രണ്ടു മകൾക്കും നല്ല ജോലിയും ജീവിതന്തസ്സും നൽകി അനുഗ്രഹിക്കണമേ

  • @seemasudeesh-nx9rj
    @seemasudeesh-nx9rj Жыл бұрын

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണേ എല്ലാ ഉടമ്പടി നിയോഗങ്ങളും സാധിച്ചു തരണേ 😭🙏 എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്ന മക്കളെയും റിസൾട്ട് കാത്തിരിക്കുന്ന മക്കളെയും മക്കൾ ഇല്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Жыл бұрын

    ആമേൻ അമ്മ മാതവേ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Жыл бұрын

    ആമേൻ അമ്മ മാതവേ ലിൻസി സജു അലർജി മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @bibithajoseph7570
    @bibithajoseph7570 Жыл бұрын

    അമ്മേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടനെ 🙏🙏, കൈവിടല്ലേ 🙏🙏അമ്മയിൽ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കൈവിടില്ലന്നെ 🙏🙏

  • @rosammajoseph8430
    @rosammajoseph8430 Жыл бұрын

    Amme ente makkal k) nalla joli kodukkaname 🙏🙏🙏🙏🙏🙏❤️

Келесі