കാൻസറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ | Cancer Prevention Diet | Dr. Snany Surendran

Тәжірибелік нұсқаулар және стиль

കാൻസർ വരാതിരിക്കാൻ ഭക്ഷണത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - കേരളത്തിലെ ആദ്യ ന്യൂട്രീഷൻ ഓങ്കോളജിസ്റ്റ് ഡോ: സ്‌നാനി സുരേന്ദ്രൻ വിശദീകരിക്കുന്നു..
Dr. Snany Surendran - HOD Dept. of Nutrition Oncology, MVR Cancer Center & Research Institute Talk about Foods That Could Lower Your Risk of Cancer - The Anti-Cancer Diet
00:26 കാൻസറിനെ നേരിടാൻ ആഹാരത്തിന് സാധിക്കുമോ ?
1:00 കാർബോ ഹൈഡ്രേറ്റ് നല്ലതാണോ ?
03:52 അടുക്കളയിൽ ഏത് എണ്ണയാണ് നല്ലത് ?
06:23 ഒരു ദിവസം എത്ര അളവിൽ വെള്ളം കുടിക്കണം
08:08 തൈര് കഴിച്ചാലുള്ള ഗുണങ്ങൾ
Feel free to comment here for any doubts regarding this video.

Пікірлер: 229

  • @riyasriyas3820
    @riyasriyas38203 жыл бұрын

    പഠിച്ചവ നല്ലരൂപത്തിൽ ആളുകളെ പഠിപ്പിക്കുകയും ഒരു സമൂഹത്തിന്‌ രോഗം വരാതിരിക്കാൻ ഈ തിരക്കിനിടയിലും ശ്രമിക്കുന്ന ഡോക്ട്ടർക്ക് അഭിനന്ദനങ്ങൾ ഹൃദ്യമായ അവതരണം

  • @michaelkg258
    @michaelkg2583 жыл бұрын

    കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ... വളരെ നന്ദി ഡോക്ടർ

  • @nmedics952

    @nmedics952

    3 жыл бұрын

    kzread.info/dash/bejne/a6doxtV6faenobA.html

  • @mathewjohn8126

    @mathewjohn8126

    3 жыл бұрын

    Allaelum Dr. SNANY yae noakkoo. Oru kunjine poale allae !? ☺️ Nice Dr. Jaada illaeyilla

  • @dhiyadhiya2375

    @dhiyadhiya2375

    Жыл бұрын

    👍👍👍

  • @ayshabishakkeer8624
    @ayshabishakkeer86243 жыл бұрын

    Thankyou doctor.ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ തോന്നി 👍👍🙏

  • @user-yb9jb6xw5v
    @user-yb9jb6xw5v7 ай бұрын

    ഡോക്ടറുടെ ക്ലാസ്സ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണ്. താങ്ക് സ് ഡോക്ടർ.

  • @ziladesigns____
    @ziladesigns____ Жыл бұрын

    എന്റെ ഡോക്ടർ.. രോഗികളോട് എന്തൊരു സ്നേഹത്തോടെ ആണ് സംസാരിക്കുന്നത്.. എല്ലാ കാര്യങ്ങളും സമയം എടുത്തു പറഞ്ഞു മനസ്സിലാക്കി തരും..സംശയം ചോദിച്ചു message അയച്ചാൽ എത്രെ തിരക്കിനിടയിലായാലും മറുപടി കിട്ടും. Thankyou docter 🤝ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക് ഉണ്ടാവട്ടെ.. പ്രാർത്ഥനകൾ

  • @hanashaartz6196

    @hanashaartz6196

    8 ай бұрын

    Doctorede no pls

  • @sujathavijayan708

    @sujathavijayan708

    3 ай бұрын

    Doctor z this video subtitle sent in English or Malayalam because deaf person will see and understand please

  • @mohammedabbas.9536
    @mohammedabbas.9536 Жыл бұрын

    വളരെ പ്രയോജനകരമായ അറിവുകൾ എളുപ്പം ഗ്രഹിക്കാവുന്ന രീതിയിൽ തന്നെ പറയുന്നു എന്നതിന്നു പ്രത്യേക അഭിനന്ദനങ്ങൾ. സുരക്ഷിത ഭക്ഷണം, സമീകൃത പോഷക ആഹാരം, എന്നിവയുടെ പ്രാധാന്യവും അമിതഹാരം, സംസ്കരിച്ചതും അധിക മധുരം, ട്രാൻസ്‌ഫാറ്റിആസിഡ്സ് എന്നിവ കലർന്ന ഭക്ഷണം, റെഡ്മീറ്റ് അമിത ഉപയോഗം എന്നിവയുടെ ദോഷഫല ങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും തുടർന്നുള്ള ക്ലാസ്സുകളിൽ പ്രതീക്ഷിക്കുന്നു. ക്യാൻസർരോഗ പ്രതിരോധത്തിൽ ആരോഗ്യകരാമയ ഭക്ഷണശീലങ്ങൾക്കുള്ള പ്രാധാന്യം ഒരു ഡോക്ടർ വ്യക്തമായി പറഞ്ഞു കൊടുക്കുമ്പോൾ തീർച്ചയായും അത് പൊതുസമൂഹത്തിൽ ഗുണപാരമായ മാറ്റം വരുത്തും. അഭിനന്ദനങ്ങൾ.

  • @nishaprakasan5764
    @nishaprakasan57642 жыл бұрын

    The living legend who gives courage and confidence to the dreadful disease..Thanks a lot dear madam

  • @shinajahammed5328
    @shinajahammed53283 ай бұрын

    വെറും വയറ്റിൽ അതിരാവിലെ തന്നെ എന്നും രണ്ട് ലിറ്റർ വെള്ളം കുടിക്കുന്ന ആളാണ് ഞാൻ പക്ഷേ ഞാൻ ഇന്ന് ക്യാൻസർ പേഷ്യന്റ് ആണ്

  • @shadp7410

    @shadp7410

    2 ай бұрын

    എന്ത് കാൻസർ ആണ്

  • @narayanankuttykutty3328
    @narayanankuttykutty33283 жыл бұрын

    Worthy, useful healthy information presented in a pleasing manner !!! Tks.

  • @saidhalavikoya9516
    @saidhalavikoya95162 жыл бұрын

    നല്ല അറിവുകൾ.. നല്ല അവതരണം.. അഭിനന്ദനങ്ങൾ.. 🤝🤝🤝

  • @jafaralath2277
    @jafaralath22772 жыл бұрын

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു ❤️

  • @abdulkarimkappodath9053
    @abdulkarimkappodath90533 жыл бұрын

    Thank you Dr.Allahu Anugrahikatte oru valiya upadesham

  • @vanajam9410
    @vanajam94103 жыл бұрын

    Thank you so much sir for your helpful information 🙏🙏🙏

  • @venugopalank8551
    @venugopalank85513 жыл бұрын

    Very good. Should be practiced in our life.

  • @RasheedcpRasheedcp
    @RasheedcpRasheedcp3 жыл бұрын

    നല്ല അവതരണം മേം ഒരുപാട് നന്ദി

  • @saralaalby5810
    @saralaalby58103 жыл бұрын

    Thank you so much dear Doctor ❤️

  • @naasmedia2907
    @naasmedia29072 жыл бұрын

    നല്ല അറിവ്.. നൽകിയ ഡോക്ടറ്ക് നന്ദി

  • @t.g.mathewandassociates1124
    @t.g.mathewandassociates11243 жыл бұрын

    Good and helpful information, thanks Madam

  • @sugathanc7840
    @sugathanc78403 жыл бұрын

    Very good മാഡം, താങ്ക്സ് 🙏🙏🙏

  • @jessyjames9636
    @jessyjames96363 жыл бұрын

    Very good information... thanks doctor....

  • @sinibinu8421
    @sinibinu84213 жыл бұрын

    good information Thank you God Bless you

  • @anithakumari6439
    @anithakumari64393 жыл бұрын

    Thank you mam very good information congrats

  • @rejeenashihaj9609
    @rejeenashihaj96093 жыл бұрын

    Good Presentation. Thanks

  • @ashrafcm245
    @ashrafcm2453 жыл бұрын

    Very important knowledge thank you honourable Dr

  • @subramanianoottikkal2210
    @subramanianoottikkal22103 жыл бұрын

    Super avatharanam Thanks Mam🌹🌹

  • @Msk-nt6wm
    @Msk-nt6wm3 жыл бұрын

    Good speech.thanks a lot

  • @shalusayan7421
    @shalusayan74213 жыл бұрын

    താങ്ക്യു മാഡം ജീവിതത്തിൽ വളരെ പ്രയോജനമുള്ള ക്ലാസ്

  • @dhiyadhiya2375
    @dhiyadhiya2375 Жыл бұрын

    Ellam vishadamayi paranju thanna docterk abinanthanangal👍👍👍

  • @rexycs4120
    @rexycs41203 жыл бұрын

    Excellent pressentation 👍👍

  • @nammude1034
    @nammude10343 жыл бұрын

    Nalla info and gud avatharanam👌👌😍😍

  • @pastordev7442
    @pastordev74423 жыл бұрын

    good information. god may bless you.

  • @jayasreeezhava3442
    @jayasreeezhava34423 жыл бұрын

    Excellent explanation

  • @devanandashibu4755
    @devanandashibu475511 ай бұрын

    Very informative. Thank you mam❤

  • @user-ts1yh7rz2b
    @user-ts1yh7rz2b7 ай бұрын

    Valuable information thank you very uch❤❤

  • @sandhyasthottarath4051
    @sandhyasthottarath40512 жыл бұрын

    ഗംഭീരം നന്ദി ഡോക്ടർ 🙏❤️

  • @ibrahimkv5852
    @ibrahimkv58523 жыл бұрын

    വളരെ നന്ദിയുണ്ട്

  • @joyjoseph5177
    @joyjoseph51773 жыл бұрын

    Best practice and experience.

  • @user-ny4xj6gl7j
    @user-ny4xj6gl7j4 ай бұрын

    Oro Drmarudeyum clasukal ketuketu bhakshanam kazhikade jeevichalonu agrahihupoy enganeyull clasukal thanna Drku othiri thanks

  • @abcdefgh-rq3gq
    @abcdefgh-rq3gq3 жыл бұрын

    Nalla doctor. Ellavarkum manasilavunna reethiyil ulla presentation. 😀👍 Primary school ilekku thirichu poyathupole ulla feeling. 😅

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks for watching... Please Subscribe for more Health videos...

  • @dheevar9660

    @dheevar9660

    3 жыл бұрын

    @@Arogyam thr r many spices in Japan which reduce the chances of cancer

  • @sanjeevanisanjeevani8556
    @sanjeevanisanjeevani85562 жыл бұрын

    Nalla vivaranam. Tku do

  • @salmakp3329
    @salmakp33293 жыл бұрын

    Thank u so much.doctor. very useful video

  • @maryvarghese8100
    @maryvarghese81003 жыл бұрын

    Daivam anugrahikkatte

  • @lissysaju4894
    @lissysaju48943 жыл бұрын

    Dr. Othiri thanks

  • @lovelyapaikada2071
    @lovelyapaikada20712 ай бұрын

    Nice presentation Thx....

  • @user-vd2sh7pm5x
    @user-vd2sh7pm5x3 жыл бұрын

    ഒരുപാട് പേർക്ക് ഉപകാരപ്രദമാണ് ഈ വീഡിയോ ഭക്ഷണം കഴിക്കുമ്പോൾ ഏതുതരത്തിലുള്ള ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു തന്ന അറിവിന് നന്ദി താങ്ക്യൂ

  • @velukunnelmanimani930

    @velukunnelmanimani930

    3 жыл бұрын

    Wonderful experience. Pl keep it up.

  • @haripriyaharidas3410
    @haripriyaharidas34103 жыл бұрын

    Thank you Dr🥰

  • @ashrafcm245
    @ashrafcm2453 жыл бұрын

    الدكتورة المحترمة هذه علم مفيدة جدا شكرا جزيلا لك ألف مرة

  • @mansoorraja8645

    @mansoorraja8645

    3 жыл бұрын

    ماشاء الله عليك يا حبيبي

  • @rajendrankk1153
    @rajendrankk11533 жыл бұрын

    🙏🙏വളരെ അധികം നന്ദി...

  • @lisammavarghese9071

    @lisammavarghese9071

    Жыл бұрын

    Very good information

  • @linmthss7793
    @linmthss7793 Жыл бұрын

    Thank you so much 💓

  • @r-zySKCooking
    @r-zySKCooking3 жыл бұрын

    Super video Thanks doctor

  • @anilkumarm2038
    @anilkumarm20382 ай бұрын

    ഒരു ക്ലാസ്സ്‌റൂമിലാണോ എന്ന ഒരു ഫീൽ.. നല്ല ഡോക്ടർ..... നല്ല ടീച്ചർ 🙏🙏

  • @rosammamathew9499
    @rosammamathew94993 жыл бұрын

    Good speaking. Good bless you bye Rosamma Mathew kuwait

  • @muhdshanoof9193
    @muhdshanoof91933 жыл бұрын

    Thanks Dr

  • @vimaljithkannur2042
    @vimaljithkannur20423 жыл бұрын

    Thank u☺️

  • @antonyanto3433
    @antonyanto34333 жыл бұрын

    Good Information

  • @sethumadhavank8029
    @sethumadhavank80293 жыл бұрын

    🙏🙏🙏വളരെ നല്ല സന്ദേശം

  • @kumariraju5465
    @kumariraju54653 жыл бұрын

    Thank you dr.

  • @rosemaryphilip5820
    @rosemaryphilip58203 жыл бұрын

    Thanks

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Effective aayi simple language IL kaaryangal vishaddeekarichu Dr. Thanks Ma'am

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks...

  • @mathewjohn8126

    @mathewjohn8126

    3 жыл бұрын

    @@Arogyam Saw it again. Naturistic

  • @subeeshvazhakodan4189
    @subeeshvazhakodan41892 жыл бұрын

    Best information 🙏

  • @chandhinibasha3882
    @chandhinibasha3882 Жыл бұрын

    Very very Thankyou Drkutti

  • @annasreels3725
    @annasreels37253 жыл бұрын

    Good information

  • @ivysaju1308
    @ivysaju13083 жыл бұрын

    Nalla arivanu👍

  • @shaluanilshalu5239
    @shaluanilshalu5239 Жыл бұрын

    Thank you 😊

  • @Sona-dn5nk
    @Sona-dn5nk Жыл бұрын

    ❤thanku so much doctor

  • @jed6938
    @jed69383 жыл бұрын

    Very good information doctor. ഇനിയും ഇങ്ങനെ ഉള്ള Videos പ്രതീക്ഷിക്കുന്നു. 😊👍👍

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks... Please Subscribe for more Health Videos...

  • @mariamacherian4884

    @mariamacherian4884

    3 жыл бұрын

    Thank you Dr.👍👍👍

  • @raheesaraheesa6314
    @raheesaraheesa63143 жыл бұрын

    Thank u Dr.

  • @santharavindran6586
    @santharavindran65863 жыл бұрын

    Thanks Dr.

  • @maninblack3670
    @maninblack367011 ай бұрын

    Very good Dr.. 🙏🙏

  • @sujeenak3101
    @sujeenak31012 жыл бұрын

    Thanks dr...no words

  • @agnesjohn7408
    @agnesjohn74083 жыл бұрын

    Thanks doctor

  • @akbarah6611
    @akbarah66112 жыл бұрын

    വളരെ നല്ല വിവരങ്ങൾ നൽകിയഅവതരണം നന്ദി madom

  • @bindumanoj9101
    @bindumanoj91013 жыл бұрын

    Thank you doctor👍👍👍...very good presentation👍👍👍👍

  • @naveelsulaiman1562
    @naveelsulaiman15623 жыл бұрын

    Good Message .Thanks Docter.

  • @renukavenugopal5562

    @renukavenugopal5562

    Жыл бұрын

    Very Good Message Thànks Doçtor

  • @minierimala3287
    @minierimala3287 Жыл бұрын

    Thanks Dr🙏🙏🙏

  • @minik7762
    @minik7762 Жыл бұрын

    Thanq Dr 😍

  • @sharronmadhusekhar8899
    @sharronmadhusekhar88993 жыл бұрын

    Thank you doctor 😊😊😊👍👍👍💟💟💟

  • @vikramann9636
    @vikramann96363 жыл бұрын

    Good information Thanks

  • @vikramannairvikramannair6498

    @vikramannairvikramannair6498

    3 жыл бұрын

    njanum

  • @sinan2599
    @sinan25993 жыл бұрын

    Thanks docter good mam

  • @jijuvargheseps3362
    @jijuvargheseps33628 ай бұрын

    Thanku dr🙏

  • @aliahmedmp2935
    @aliahmedmp29353 жыл бұрын

    Very informative...hope again ,thanks,

  • @Arogyam

    @Arogyam

    3 жыл бұрын

    Always welcome

  • @daisyyohannan280
    @daisyyohannan2803 жыл бұрын

    Good talk.Thanks doctor

  • @Arogyam

    @Arogyam

    3 жыл бұрын

    Always welcome

  • @user-ch7et6gu7b
    @user-ch7et6gu7b11 ай бұрын

    Oru teacher kuttikalk classedukkunna pole und😍😍

  • @aspiranttothethrone943
    @aspiranttothethrone9432 жыл бұрын

    Good Information 🔥🔥🔥🔥

  • @lalsy2085
    @lalsy20853 жыл бұрын

    very good information

  • @Arogyam

    @Arogyam

    3 жыл бұрын

    Thanks

  • @jessyjob1040
    @jessyjob1040 Жыл бұрын

    Thanks Doctor

  • @salmakp1446
    @salmakp14468 ай бұрын

    Thank u doctor.

  • @safanaseer5910
    @safanaseer59106 ай бұрын

    Thanks💗

  • @fathimahennape1844
    @fathimahennape18443 жыл бұрын

    Daivam anugrahikatte

  • @jafaralath2277

    @jafaralath2277

    2 жыл бұрын

    ആമീൻ

  • @visakhscorner9046
    @visakhscorner90463 жыл бұрын

    Super ma'am🥰🥰

  • @reenaleone7926
    @reenaleone79263 жыл бұрын

    Very good .instruction🔥

  • @radhamanin1987
    @radhamanin19873 жыл бұрын

    Thank you madhom

  • @Arogyam

    @Arogyam

    3 жыл бұрын

    Thank you too

  • @sindhucpsindhu776
    @sindhucpsindhu776 Жыл бұрын

    Thank u Doctor

  • @chssameer687
    @chssameer6873 жыл бұрын

    جزاك الله خيرًا

  • @ubaidullahubd2511

    @ubaidullahubd2511

    3 жыл бұрын

    واياك

  • @valsalaVK369
    @valsalaVK3699 ай бұрын

    Thank, you doctor

  • @vaheedamulloli493
    @vaheedamulloli4933 ай бұрын

    നല്ല ക്ലാസ്സ്‌ 👍

  • @krishnageetha2864
    @krishnageetha28643 жыл бұрын

    Very useful. Thanks doctor

  • @Arogyam

    @Arogyam

    3 жыл бұрын

    Always welcome

  • @suharabi8587
    @suharabi858710 ай бұрын

    Nalla. Class

  • @reejasreedharan9917
    @reejasreedharan99173 жыл бұрын

    Good

  • @thegiftofnature6682
    @thegiftofnature66822 жыл бұрын

    Acibery adKkam 5 bery fruits um antioxidants adagiya 10 fruits adagiya Ipulse product njan ubayogikkund

Келесі