കാൻസർ രോഗിയുടെ ഭക്ഷണക്രമം ഇങ്ങനെയാവണം | Cancer Diet Malayalam

ഒരു കാൻസർ രോഗിയുടെ ഭക്ഷണക്രമം എങ്ങനെ ? കേരളത്തിലെ ആദ്യ ന്യൂട്രീഷൻ ഓങ്കോളജിസ്റ്റ് - Dr. Snany Surendran A - HOD Dept. of Nutrition Oncology, MVR Cancer Center & Research Institute സംസാരിക്കുന്നു ..
#cancer #food
Feel free to comment here for any doubts regarding this video.

Пікірлер: 69

  • @reenavarghese8667
    @reenavarghese86672 жыл бұрын

    Mam my mother is a cancer pt she also a sugar and bp patient pls tell her diet plan

  • @akhilkumarp.n3900
    @akhilkumarp.n3900 Жыл бұрын

    Madam can do workout in gym after chemotherapy and radiation

  • @karthik3166
    @karthik3166 Жыл бұрын

    Thank you mam...🙏🙏🙏

  • @subygeorge965
    @subygeorge965 Жыл бұрын

    Thank you 😊

  • @davisthattil4046
    @davisthattil40463 жыл бұрын

    Thank u madam🙏🙏❤️❤️

  • @asheebashraf
    @asheebashraf3 ай бұрын

    Kandirikna vare manasigavastha manasilaki enkilum subject paranjoode

  • @shuhaibami8683
    @shuhaibami86839 ай бұрын

    My sister is a Cancer patient cervix cancer.. Plz send me her diet plan.

  • @user-vd8ct7rd8y
    @user-vd8ct7rd8y8 ай бұрын

    Thanks❤

  • @chithravenugopal2815
    @chithravenugopal2815 Жыл бұрын

    Enth fud kazhikkanm venda enn mathram paranjilla

  • @salima5793
    @salima57933 жыл бұрын

    Yes

  • @user-nq8dr8kz7p
    @user-nq8dr8kz7p2 ай бұрын

    Maadam ente bharthavinu cancer aanu yeast uapyogichulla bhakshanam kodukkamo

  • @artwith.anuttan

    @artwith.anuttan

    Ай бұрын

    Chechi ningl alapuzha kalavoor ulla kreupasanam mathavinte churchil onnu poyit udambady eduth prarthichu nokku poornamayum rogangl maarum.. Fr vp joseph kreupasanm official paranja youtube chanelil angne asughangl maariyavatude anubavangal ude vedios ittitund athonnu kandu nokuu.. Njnm prarthikam ninglk vendi❤

  • @appus3407
    @appus3407 Жыл бұрын

    Online appointment എടുത്ത് ഡോക്ടറിനോട് സംസാരിക്കാൻ കഴിയുമോ

  • @bensonthekkeveetil6332
    @bensonthekkeveetil6332 Жыл бұрын

    Thalak valla kuzhapam undo what is your subject

  • @goodwinnidhinidhi1104
    @goodwinnidhinidhi11048 ай бұрын

    KARYAM SARIYAYI PARANJILLA

  • @drvviper1631
    @drvviper16312 жыл бұрын

    എനിക്ക് ബാധിച്ച രോഗം osteo sarcoma malighnant bone tumor metastasis

  • @nisamp6928

    @nisamp6928

    2 жыл бұрын

    Hai. Ippol enaganayund. ? Evidayaaan treatment

  • @anonymoususer1087

    @anonymoususer1087

    Жыл бұрын

    Hi ippo engane und?

  • @anmariyasanthosh5251
    @anmariyasanthosh5251 Жыл бұрын

    എന്താ കഴിക്കണം. പറഞ്ഞില്ല

  • @raihanathraihanath3495
    @raihanathraihanath34952 жыл бұрын

    thank you madam ഈ രോഗത്തെ പ്രതിരോധിക്കാൻ അയുര് വേദമരുന്നുണ്ടോ

  • @shalkathpa144

    @shalkathpa144

    Жыл бұрын

    Yes

  • @Chinchuassa

    @Chinchuassa

    Жыл бұрын

    ​@@shalkathpa144enda adu

  • @sureshbk9915
    @sureshbk99158 ай бұрын

    ആഹാരം കഴിക്കാൻ രുചിയില്ലാത്തവരും കഴിച്ചാൽ തന്നെ ഛർദിക്കുന്നവരും ഉണ്ട്.കശുവണ്ടി പരിപ്പ് കഴിക്കാൻ അവർ താൽപ്പര്യം കാണിക്കുന്നുണ്ട്. അത് പാക്കറ്റിൽ കിട്ടുന്നപോലെ ഉപയോഗിച്ച് കൂടെ?

  • @drvviper1631
    @drvviper16312 жыл бұрын

    മേടം ഞാൻ ഒരു ക്യാൻസർ പേഷ്യണ്ടാണ് എനിക്ക് 16 വയ്യസ്സിലാണ് ക്യാൻസർ ബാധിച്ചദ് ഇപ്പോൾ എനിക്ക് 18 വയ്യസ് ആയി എന്നിട്ടും രോഗം മാറിയിട്ടില്ല ട്രീറ്റ്മെന്റിന്റെ ഭാഗമായി എനിക്ക് എന്റെ കാൽ നഷ്ട്ടപെട്ടു ഇപ്പോൾ ലാസ്റ്റ് സ്റ്റേജ് ആണ് എന്റെ രോഗം കാലിൽ നിന്നും എന്റെ ലെൻസിലേക്ക് രോഗം പടർന്നിട്ടുണ്ട് ഡോക്ടർ മാർ പറഞ്ഞദ് ഇനി ചികിൽസ ഒന്നും വേണ്ട എന്നാണ് 8 ൽ അധികം കീമോ ഞാൻ എടുത്തു സർജറി കഴിഞ്ഞിട്ട് 3 വീക്ക്‌ ആയിട്ടുള്ളു എനിക്ക് ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റുന്നില്ല അതുക്കൊണ്ട് എനിക്ക് കഴിക്കാൻ പറ്റുന്ന ഫുഡ്സ് മേടം ഒന്നു പറഞ്ഞുതരുമോ പ്ലീസ് 🥺🥺🥺🥺🥺

  • @josephvelliam658

    @josephvelliam658

    2 жыл бұрын

    Don't worry mone, sukhram aakum

  • @vinugnair4994

    @vinugnair4994

    Жыл бұрын

    കറ്റാർ വാഴ തേനിൽ കഴിച്ചു നോക്കു വിത്യാസം ഉണ്ടാകും രാവിലെ 👍

  • @user-ye2yc6bh4s

    @user-ye2yc6bh4s

    Жыл бұрын

    So sorry to hear this 🥺🥺. Please ask to your doctor. Pinne pattumengil Dr PV Gangadharan nte mail id goggle il kittukanengil adhrhathinu ithuvareyulla reports ayachu koduthokku . Nannayi prarthikku .

  • @user-ye2yc6bh4s

    @user-ye2yc6bh4s

    Жыл бұрын

    @@vinugnair4994 Athenthina. Kattarvazha Cancer nte spread kurakko

  • @fathimafasil4133

    @fathimafasil4133

    Жыл бұрын

    Don't worry sweet heart , please do not lose positive attitude.....hoping for your speedy recovery......

  • @rajendranthamburan
    @rajendranthamburan3 жыл бұрын

    വെറുതെ സമയം കളഞ്ഞു. കാൻസർ രോഗി എന്തൊക്ക ആഹാരമായി കഴിക്കാം എന്ന് മാത്രം പറഞ്ഞില്ല.

  • @safwanmohammed6828

    @safwanmohammed6828

    3 жыл бұрын

    പരിഹാരം ആയുര്‍വേദത്തിലൂടെ !!!! കൂടുതൽ വിവരങ്ങൾക്ക്, Treatment through Ayurveda!!!! ഞങ്ങളെ വാട്ട്‌സ്ആപ്പ് ചെയ്യുക :+919847046908 Whatsapp link : api.whatsapp.com/send?phone=+919847046908

  • @syamasyama3428

    @syamasyama3428

    2 жыл бұрын

    @@safwanmohammed6828 sathyam😡

  • @abidmalu7986

    @abidmalu7986

    Ай бұрын

    True

  • @sajeersajeer877
    @sajeersajeer8773 жыл бұрын

    cancer patient aanu .last stage.enthokke kazhikkam

  • @safwanmohammed6828

    @safwanmohammed6828

    3 жыл бұрын

    പരിഹാരം ആയുര്‍വേദത്തിലൂടെ !!!! കൂടുതൽ വിവരങ്ങൾക്ക്, Treatment through Ayurveda!!!! ഞങ്ങളെ വാട്ട്‌സ്ആപ്പ് ചെയ്യുക :+919847046908 Whatsapp link : api.whatsapp.com/send?phone=+919847046908

  • @kunjattaandkunjava4018

    @kunjattaandkunjava4018

    2 жыл бұрын

    🙏🙏🙏🙏🥰🥰

  • @Happyfa379

    @Happyfa379

    Жыл бұрын

    ഇപ്പോൾ എങ്ങനെ ഉണ്ട്

  • @beenarajan5215
    @beenarajan52153 жыл бұрын

    Eathu food kashikanum Eathu Venda ennu paranjilla,

  • @safwanmohammed6828

    @safwanmohammed6828

    3 жыл бұрын

    പരിഹാരം ആയുര്‍വേദത്തിലൂടെ !!!! കൂടുതൽ വിവരങ്ങൾക്ക്, Treatment through Ayurveda!!!! ഞങ്ങളെ വാട്ട്‌സ്ആപ്പ് ചെയ്യുക :+919847046908 Whatsapp link : api.whatsapp.com/send?phone=+919847046908

  • @raihanathraihanath3495
    @raihanathraihanath34952 жыл бұрын

    ഇതിന് ആയുർവേദ ചികിത്സ യുണ്ടോ

  • @shalkathpa144

    @shalkathpa144

    Жыл бұрын

    Yes

  • @alltypevlogs4975

    @alltypevlogs4975

    Жыл бұрын

    @@shalkathpa144 yaade bro ayurvedic treatment ulledh paranj tharo

  • @shalkathpa144

    @shalkathpa144

    Жыл бұрын

    @@alltypevlogs4975 ur number

  • @lijinmathew3456
    @lijinmathew34563 жыл бұрын

    ക്യാൻസർ പേഷ്യൻസ് ബീഫ് നൽകാമോ

  • @kirankarthika4892

    @kirankarthika4892

    2 жыл бұрын

    Enthum kazhikam chetta. Chemo therapy undel dahikan padullav kazhikaruth

  • @josephvelliam658

    @josephvelliam658

    2 жыл бұрын

    Red meats കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @leninmb767
    @leninmb7673 жыл бұрын

    ഞാൻ ഒരു പെഷയ്ന്റ ആണ്,മാഡത്തിന്റെ കൺസൽട്ടൻറ് എന്ത് ചെയ്യണം ? ഹോസ്പിറ്റലിൽ എവിടെയാ?

  • @ijasahammedviva8269

    @ijasahammedviva8269

    3 жыл бұрын

    ആയുർവേദത്തിലൂടെ പരിഹാരം ഉണ്ട് 9539227156

  • @vyshnaoptd5873

    @vyshnaoptd5873

    3 жыл бұрын

    നാച്ചുറൽ സൊല്യൂഷൻ ഉണ്ട്.. Contact me on this number 9074715455

  • @safwanmohammed6828

    @safwanmohammed6828

    3 жыл бұрын

    പരിഹാരം ആയുര്‍വേദത്തിലൂടെ !!!! കൂടുതൽ വിവരങ്ങൾക്ക്, Treatment through Ayurveda!!!! ഞങ്ങളെ വാട്ട്‌സ്ആപ്പ് ചെയ്യുക :+919847046908 Whatsapp link : api.whatsapp.com/send?phone=+919847046908

  • @jibinbabu5521

    @jibinbabu5521

    2 жыл бұрын

    ഇപ്പോൾ എങ്ങനെ ഉണ്ട്?

  • @jibinbabu5521

    @jibinbabu5521

    2 жыл бұрын

    എന്ത് കാൻസർ ആണ് ബ്രോ.

  • @user-ry7cj9cn9v
    @user-ry7cj9cn9v3 ай бұрын

    കുറേ കഥ പറഞ്ഞു. പോഷകങ്ങൾ എത്തിക്കണം എന്നു എല്ലാർക്കും അറിയാം. എന്തൊക്കെ കഴിക്കാം എന്നു പറയാതെ ഈ കഥകൊണ്ട് രോഗിക്ക് എന്തു പ്രയോജനം

  • @ssneeshnandhu9762
    @ssneeshnandhu97622 жыл бұрын

    ഭക്ഷണം എന്ത്കഴിച്ചാലും ഛർദിച്ചു പോകുന്നു .

  • @samrajsyras4470
    @samrajsyras44703 жыл бұрын

    Yes

Келесі