ഏഴു മിനിറ്റിൽ ഒരു ഇൻജക്ഷൻ, കാൻസറിന് അതിവേഗ ചികിത്സ | Atezolizumab 7-Minute Cancer Treatment

ഏഴു മിനിറ്റിൽ ഒരു ഇൻജക്ഷൻ, കാൻസറിന് അതിവേഗ ചികിത്സ | Atezolizumab 7-Minute Cancer Treatment
#atezolizumab #cancertreatment #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 583

  • @sivasankarksivavlog5579
    @sivasankarksivavlog557910 ай бұрын

    ഈ വാർത്ത സത്യമാണെങ്കിൽ ഒരുപാട് സന്തോഷം എത്രയും പെട്ടന്ന് എല്ലാ രാജ്യത്തും കിട്ടി തുടങ്ങട്ടെ 🙏

  • @Pretty-Ann-luv

    @Pretty-Ann-luv

    10 ай бұрын

    Credit goes to u.k

  • @madackal250

    @madackal250

    10 ай бұрын

    🔞 പറഞ്ഞത് കൊണ്ട് അത്ര വിശ്വാസം പോര

  • @jobithaphilipose2183

    @jobithaphilipose2183

    10 ай бұрын

    പാവപെട്ടവനു സൗജന്യമായി കിട്ടുമോ

  • @shijinshijin8059

    @shijinshijin8059

    10 ай бұрын

    Ameen

  • @sulthanamisriyak2357

    @sulthanamisriyak2357

    10 ай бұрын

    Aameen

  • @TheCookingVoyagerOfficial
    @TheCookingVoyagerOfficial9 ай бұрын

    കാൻസർ ഒരു ജലദോഷം പോലെ മാറി വരേണ്ട അസുഖം ആയി മാറണമേ ദൈവമേ 🙏

  • @anithawilson4867

    @anithawilson4867

    Ай бұрын

    Ithinu chilavu ethra ithu Ella stages lum Ella age lum pattumo ,ithu India il labyamano .

  • @abdussamad7880
    @abdussamad788010 ай бұрын

    ഈ വാർത്ത വാസ്തവം എന്നാണെകിൽ ഇതിനുള്ള മെഡിസിൻ എല്ലാരാജേത്തും സുലഭമായി ലെഭിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു 👍👌❤️❤️❤️

  • @shafeerkunnathshafeerkunnath
    @shafeerkunnathshafeerkunnath10 ай бұрын

    കേൻസർ പോലുള്ള മാരക രോഗങ്ങളിൽ നിന്ന് അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷികണേ... ആമീൻ 🤲🤲

  • @Ajith0487

    @Ajith0487

    10 ай бұрын

    😂

  • @kitchenrecipe123

    @kitchenrecipe123

    10 ай бұрын

    Ameen

  • @binujohn111

    @binujohn111

    10 ай бұрын

    😅 Allahu itrayum kaalam olichirikkuvaayirunnu 😅

  • @Mr.misteryguy

    @Mr.misteryguy

    10 ай бұрын

    Ameen

  • @sreeraja1735

    @sreeraja1735

    10 ай бұрын

    Sooper😂😂

  • @hellisemptyandallthedevils1474
    @hellisemptyandallthedevils147410 ай бұрын

    ഇടക്കിടെ ഇത്തരം പ്രതീക്ഷകൾ നൽകുന്ന വാർത്തകൾ വരും.. പക്ഷെ മരുന്ന് മാഫിയകൾ ഈ ജന്മത്തിൽ ഫലപ്രദമായ മരുന്ന് ഇറക്കില്ല... അവരുടെ മെയിൻ വരുമാനം ഈ കാൻസർ രോഗികൾ ആണ്... 🥰

  • @jilltalks9216

    @jilltalks9216

    10 ай бұрын

    Than edukendedo...

  • @abhilashvoices9817

    @abhilashvoices9817

    10 ай бұрын

    ​@@jilltalks9216""നീ പോയ്‌ നിൻറ്റെ കുണ്ണയ്ക്ക് എട് പൂറിമോനെ "

  • @SCHOOL_COLLEGE_OF_KERALA

    @SCHOOL_COLLEGE_OF_KERALA

    10 ай бұрын

    Sathyam😢

  • @pranav4878

    @pranav4878

    10 ай бұрын

    Hidden Truth

  • @rejulalalat2740

    @rejulalalat2740

    10 ай бұрын

    Correct

  • @SureshBabu-cn3wg
    @SureshBabu-cn3wg10 ай бұрын

    ജീവിച്ചു കൊതി തീരും മുൻപേ നമ്മളെ വിട്ടു പിരിഞ്ഞു പോയവരുടെ ആത്മക്കൾക്ക് പ്രാർത്ഥിക്കാം...

  • @gayasree286
    @gayasree28610 ай бұрын

    ഈ വാർത്ത സത്യം ആവട്ടെ. എൻ്റെ അമ്മയ്ക്ക് ക്യാൻസർ ആയിരുന്നു. ഞങ്ങളെ വിട്ട് പോയിട്ട് 6 മാസം കഴിഞ്ഞു.ഇനി ആർക്കും ഈ അസുഖം വന്ന് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ.

  • @krishnapillai1324
    @krishnapillai132410 ай бұрын

    സത്യമാണെങ്കിൽ വളരെ സന്തോഷം, ഒരുപാട് രോഗികൾക്ക് ആശ്വാസം ആകും.

  • @jishanair6623
    @jishanair662310 ай бұрын

    ഈ വാർത്ത സത്യമായിരിക്കട്ടെ ദൈവമേ

  • @user-vf7bl7oj1f
    @user-vf7bl7oj1f10 ай бұрын

    ഈ മരുന്ന് വേഗം നമ്മുക്കും കിട്ടട്ടെ. ഒരുപാടു രോഗികൾക്ക് ആശ്വാസം ആകട്ടെ

  • @rahulmohandas7798
    @rahulmohandas779810 ай бұрын

    ആശ്വാസകരമായ വാർത്ത.... ലോകം മുഴുവൻ വളരെ സുലഭമായി സാധാരണക്കാർക്ക് കൂടി പറ്റുന്ന രീതിയിൽ ഈ മരുന്ന് ലഭിക്കാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-hw3fp8nl3o
    @user-hw3fp8nl3o10 ай бұрын

    ദൈവത്തിന് സ്തുതി . കേട്ടിട്ട് തന്നെ ഒരു സസമാധാനം.

  • @jidhukjidhujidhukjidhu5396

    @jidhukjidhujidhukjidhu5396

    10 ай бұрын

    അങ്ങനെ സമാധാനിക്കരുത് ഇതും കീമോ പോലുള്ള ഒരു മരുന്നാണ് നീട്ടിക്കൊണ്ടുപോകാം എന്നേയുള്ളൂ രോഗoപൂർണ്ണമായി മാറ്റാനുള്ള മരുന്നല്ല ഇതൊക്കെ മരുന്ന് കമ്പനിക്കാരുടെ ഒരു കളിയല്ലേ

  • @jafartv5615
    @jafartv561510 ай бұрын

    ഇത് 💯 സത്യമായിരിക്കട്ടെ ഇതു ഒരുപാടു പാവങ്ങൾക്ക് അനുഗ്രഹമാവും

  • @aswathycs4657
    @aswathycs465710 ай бұрын

    സത്യമാണെങ്കിൽ ഒരുപാട് സന്തോഷം ❤

  • @coralcube4783
    @coralcube478310 ай бұрын

    തുടക്കത്തിൽ മരുന്നിന് എന്തായാലും വില കൂടുതൽ ആയിരിക്കും. എന്നാൽ കാലക്രമത്തിൽ സാധാരണക്കാർക്കും പ്രാപ്യമായി തുടങ്ങും.

  • @kelappan556
    @kelappan55610 ай бұрын

    കാശുള്ളവർ എങ്കിലും രക്ഷപെടട്ടെ 🙏🙏

  • @saidumuhammed9492

    @saidumuhammed9492

    10 ай бұрын

    ഇപ്പോൾ ഒരുപാട് സഹായം ഉണ്ട് mr കേളപ്പൻ കാരുണ്യ പ്രധനമന്ദ്രി ഫണ്ട്‌ അങ്ങനെ ഒരുപാട്

  • @kelappan556

    @kelappan556

    10 ай бұрын

    @@saidumuhammed9492 👍

  • @tKtheruler

    @tKtheruler

    10 ай бұрын

    2000 Rs one dose

  • @reyanaalu

    @reyanaalu

    10 ай бұрын

    ​@@saidumuhammed9492പ്രധാന മന്ത്രി ഫണ്ട്‌ 😂😂, അതവിടെ നിക്കട്ടെ അല്ലാതെ തന്നെ ഇപ്പൊ online ആയിട്ട് ആൾക്കാരൊക്കെ സഹായിക്കും 18 കോടിയുടെ മരുന്ന് അല്ലെ ഒരു കുഞ്ഞിന് കേരളത്തിൽ നിന്ന് പിടിച്ചത് അങ്ങനെ എത്രയെത്ര

  • @arshirafiarshi7408
    @arshirafiarshi740810 ай бұрын

    എന്റെ ഭർത്താവിന്റെ ഉമ്മക്കും ഉപ്പക്കും കാൻസർ ആണ്.. ഒരാൾക്ക് ശാസ കോശത്തിനും ഒരാൾക്ക് തൊണ്ടക്കും.. MVR cancer സെന്ററിൽ നിന്നും രണ്ട് പേർക്കും നല്ല ചികിത്സ കിട്ടി ദൈവത്തിനു സ്തുതി ഇപ്പൊ അവർ രണ്ട് പേരും നല്ല നിലയിലേക്ക് മാറി കൊണ്ടിരിക്കുന്നു 🥰🥰🥰

  • @tronetrickard7130

    @tronetrickard7130

    9 ай бұрын

    Lungs cancer symtoms parayamo?

  • @arshirafiarshi7408

    @arshirafiarshi7408

    9 ай бұрын

    @@tronetrickard7130 ആൾക്ക് ഭയങ്കര ചുമയാട്ടോ വന്നത്... അത് കുറയാതെ വന്നപ്പോ ടെസ്റ്റ്‌ ചെയ്തതാ അപ്പോയെക്കും 4th സ്റ്റേജ് ethiyittundaayirunnu

  • @arshirafiarshi7408

    @arshirafiarshi7408

    9 ай бұрын

    @@tronetrickard7130 കൈ വേദന ഉണ്ടായിരുന്നു ട്ടോ..

  • @vysakhcharuvila
    @vysakhcharuvila10 ай бұрын

    ശാസ്ത്രം വിജയിക്കട്ടെ ❤️

  • @rasheed992

    @rasheed992

    10 ай бұрын

    ശാസ്ത്രേമേ വിജയിക്കു

  • @JITHIN_

    @JITHIN_

    10 ай бұрын

    God bless to all cancer♋ patients 🙏

  • @varghesechacko7309

    @varghesechacko7309

    10 ай бұрын

    ​@@JITHIN_best😂

  • @georgeraviable

    @georgeraviable

    10 ай бұрын

    Corporate companies: ☝️I won't allow that.

  • @globalentertainerms4694

    @globalentertainerms4694

    10 ай бұрын

    ശാസ്ത്രം ഇന്ന് കണ്ടുപിടിക്കുന്നത് ഇല്ലാ ഇസ്ലാം ൽ പറഞ്ഞിട്ടുള്ളതാണ്... ശാസ്ത്രം നല്ലതുതന്നെ പക്ഷേ ഇസ്ലാമിന്റ തൊട്ട് താഴെ ആണ് ശാസ്ത്രം പോലും.. കാരണം ശാസ്ത്രം മാറിക്കൊണ്ടിരിക്കും ... ഇസ്ലാം അന്നും ഇന്നും മാറ്റമില്ലാതെ തുടരും.... ശാസ്ത്രത്തിനുപോലും കണ്ടുപിടിക്കാൻ കഴിയാത്ത സ്വർഗ്ഗവും നഗരവും ഇസ്ലാം വർഷങ്ങൾക്കു മുമ്പ് പറഞ്ഞു.. കടലിൽ ഇരുട്ട് ആണ് എന്ന് ആദ്യം പറഞ്ഞത് ഖുർആനിൽ ആണ്.... ശാസ്ത്രം കള്ളം പറയും... അവർക്ക് പല അജണ്ടകളും ഉണ്ട്... ഭൂമി ഉരുണ്ടതാണ് എന്നതാണ് ശാസ്ത്രം പറഞ്ഞ് ഏറ്റവും വലിയ കളവ്... ഇസ്ലാം അന്നും ഇന്നും ഭൂമി പറഞ്ഞത് എന്ന് വ്യക്തമായി പറഞ്ഞത് ആണ്.. 🤲🏻...ആമീൻ

  • @sreejaraju9709
    @sreejaraju970910 ай бұрын

    കേട്ടിട്ട് തന്നെ ഒരു സ സമാധാനം❤

  • @sojiabraham2441

    @sojiabraham2441

    10 ай бұрын

    Very corry

  • @sojiabraham2441

    @sojiabraham2441

    10 ай бұрын

    Very correct

  • @nazeer967
    @nazeer9678 ай бұрын

    ഇത് മനുഷ്യരാശിക് ഒരു വിജയം ആവട്ടെ 🤲🏻

  • @SofiyagkSofiyagk
    @SofiyagkSofiyagk9 ай бұрын

    ദൈവം കണ്ണു തുറന്നു ലോകത്ത് പേടിച്ച് ആണ് നമ്മൾ ഓരോുത്തരും ഒരുപാട് പറഞ്ഞു തീരാത്ത നന്ദി ദേവമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brintobenny8702

    @brintobenny8702

    8 ай бұрын

    Daivathinu cancer maataan injectionum veno..? Ithonnum illaathe maatunna dhyanakendhrangal ille..?

  • @thulasikathir6221
    @thulasikathir622110 ай бұрын

    Ente achanum cancer anu. Ellavarum prarthickane... 🙏🙏🙏

  • @ponnus7578

    @ponnus7578

    10 ай бұрын

    Govt chikilsa. Sahayam.. Kittunnille? Plz reply

  • @thulasikathir6221

    @thulasikathir6221

    10 ай бұрын

    Kttiyirunnu... Esi. Insurance kalavathiyoke kazhinju poyi.eppol cheriya rethiyilokeye avarum sahayickunnullu. Last stage il anu cancer anennarinjath. Oru varsham ayittu chikilsayil thanne. Achan idukki il anu. Chikilsa kottayam carithasilum. Poyi varanamegil thanne nalla chilava. Pinne marunnum mattu karyagalum. Aarkum eganeyoru rogavum varutharuthe enna eppozhathe prarthana. Nammale poleyulla satharanakarkonnum pidich nilkkan pattilla. Ethrayum nal eganeyokeyo poyi. Theivathinte kaithagu ennallathe enthu parayana... 🙏🙏🙏

  • @ponnus7578

    @ponnus7578

    10 ай бұрын

    @@thulasikathir6221 തെറ്റിദ്ധരിക്കരുത് enik.. Padikan.. Vendi anu... Thanks for this msg..., വേഗം സുഖമാകട്ടെ...

  • @shabeerali1256

    @shabeerali1256

    10 ай бұрын

    🤲

  • @antonyrodrix1574

    @antonyrodrix1574

    10 ай бұрын

    ​@@thulasikathir6221എല്ലാവരും ചെറിയ പ്രായത്തിലെ health insurance എടുക്കുക. അല്ലെങ്കിൽ ഇതുപോലെയുള്ള അസുഖങ്ങൾ വന്നാൽ ചികിത്സ ചെലവ് താങ്ങാൻ പറ്റില്ല.

  • @kmrmuttam1981
    @kmrmuttam198110 ай бұрын

    Ennelum orikal ingane oru news kelkan agrahichirunu sathyamaavatte ❤

  • @shinojp9308
    @shinojp930810 ай бұрын

    നല്ലത് തന്നെ പക്ഷെ സാദാരണ കർക്കും ഉപകാരം ഉണ്ടാവണം 🙏🏻👌❤️❤️❤️❤️❤️

  • @rageshmonravi6032
    @rageshmonravi603210 ай бұрын

    Amezing news ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤orupad perude baki vekkunna swapanagal eni poorthiyakkan sarweshwrananugrahikkatte. Ellavarkkum nallath varatte. Aarum annadhar aavathe erikkatte.... Good news

  • @luttappy374
    @luttappy37410 ай бұрын

    Njan ennum prartikinna karyam aan ith poornamayi marunna marunn kandethanamenn.... Ith sathyam aanenkil orupaad സന്തോഷം, 🥹❤️

  • @vineethvs1671
    @vineethvs167110 ай бұрын

    നല്ല വാർത്ത...❤

  • @koshymathews2650
    @koshymathews26506 ай бұрын

    GREAT RELIEF, All the Best, GOD BLESS!

  • @51envi38
    @51envi3810 ай бұрын

    What about its cost..that also should be mentioned along with..

  • @dhaneeshgovind4392
    @dhaneeshgovind439210 ай бұрын

    2021 ൽ കാൻസർ ന് മരുന്ന് കണ്ടു പിടിക്കും എന്ന് പ്രവചനം കേട്ടിരുന്നു.. 2023 ആയാലും.. സ്വാഗതം തന്നെ. 🥰

  • @noufal_mech123sanu7
    @noufal_mech123sanu710 ай бұрын

    സിദ്ധ വൈദ്യം ഉപയോഗിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ചികി ഝിച്ച എംബിബിഎസ് എംഡി Dr C P Mathew നെ ഓർത്തു പോകുന്നു .... എത്രയെത്ര Terminal stages or Advanced stages ... ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു...🙏.... പാവപ്പെട്ടവന്റെ പ്രതീക്ഷയായിരുന്നു ആ നല്ല മനുഷ്യൻ .... 😔

  • @deepujoseph2493

    @deepujoseph2493

    10 ай бұрын

    🙏

  • @Jayalakshmy555
    @Jayalakshmy55510 ай бұрын

    ദൈവമേ നന്ദി

  • @sunnyn3959
    @sunnyn395910 ай бұрын

    30000 MRP ഉള്ള കാൻസർ മരുന്നിന്റെ യഥാർത്ഥ വില 7000 രൂപ. ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിച്ചാൽ പാവപ്പെട്ടവർക്കും ചികിത്സ കിട്ടും.

  • @lubnasana3462

    @lubnasana3462

    10 ай бұрын

    Allopathy treatment is only for their business 🛑

  • @vasujayaprasad6398

    @vasujayaprasad6398

    10 ай бұрын

    കൃറില്ല

  • @sunshineshining4167

    @sunshineshining4167

    10 ай бұрын

    Athe

  • @Wisdom-rainbow-stars
    @Wisdom-rainbow-stars10 ай бұрын

    Thank you for your valuable information

  • @nammuandme
    @nammuandme10 ай бұрын

    Anekam per ee asugham kond anadharayi nashich sahikkan pattatha durithathil und....aarkum ee asugham varuthalle allah ..vannavark ithu ubakarapedatte aameen 🤲

  • @muraleedharanvishwakarma2229
    @muraleedharanvishwakarma222910 ай бұрын

    Thanks God

  • @reshmajoshy9553
    @reshmajoshy955310 ай бұрын

    ദൈവമേ ഇത് സത്യമാവട്ടെ

  • @fejjhejj815
    @fejjhejj81510 ай бұрын

    ഇത് സത്യം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു, ന്റെ പ്രിയപ്പെട്ട മാമൻ കാൻസർ വന്നു പോയിട്ട് 2 മാസം, പയർ പോലെ ഓടിച്ചടി നടന്ന മനുഷ്യന കണ്ണിൽ നിന്നും മായുന്നില്ല 🥺🥺

  • @Muneer-h8f

    @Muneer-h8f

    10 ай бұрын

    പയർ പോലെ 🙄ഓടിനടക്കുകയോ

  • @MusainaMusi

    @MusainaMusi

    10 ай бұрын

    സ്നേഹം കൊണ്ടാണോ പയറു പോലെ എന്നൊക്കെ പറയുന്നത്☹️

  • @fejjhejj815

    @fejjhejj815

    10 ай бұрын

    @@MusainaMusi ഞങ്ങടെ ഇവിടെ ഒക്കെ പ്രായം ആയവർ ഒക്കെ പറയുന്നതാണ് പയർ പോലെ ചാടി നടന്ന മനുഷ്യൻ എന്ന് ഒക്കെ, means ആക്റ്റീവ് ആയിട്ട് ഉള്ള ഒരു മനുഷ്യൻ എന്ന് ആണ് ഉദ്ദേശിക്കുനെ

  • @MusainaMusi

    @MusainaMusi

    10 ай бұрын

    @@fejjhejj815 അത് ശെരി

  • @HM-ud8wo

    @HM-ud8wo

    10 ай бұрын

    ​പയർ മണി നിലത്തിട്ടാൽ ഓടും 😄

  • @Globetrotter924
    @Globetrotter92410 ай бұрын

    Thanks NHS 👍👍

  • @amalraj6614
    @amalraj661410 ай бұрын

    God bless😊

  • @leenajerom-nn5cm
    @leenajerom-nn5cm10 ай бұрын

    Praise the Lord. Thanks God.

  • @shahirsalahudeen9635
    @shahirsalahudeen963510 ай бұрын

    Thank u sir

  • @anandun9262
    @anandun926210 ай бұрын

    Very good ഒരുപാട് ആളുകൾ cancer കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്

  • @mmufaz5722
    @mmufaz572210 ай бұрын

    ഇലട്രിക്ക് വാഹനങ്ങൾ വന്നാൽ കാൻസർ പോകും പിന്നെ പച്ചക്കറിയിൽ നാം സ്വയം പര്യാപ്തത നേടണം ജൈവ കൃഷിയിലുടെ ഇന്ന് ചെയ്തില്ലെങ്കിൽ പനി പോലെ കാൻസർ പടരും

  • @anithashaji5570
    @anithashaji557010 ай бұрын

    AMEN..

  • @subinjith6966
    @subinjith696610 ай бұрын

    ദൈവമെ നന്ദി

  • @bindushaji2845
    @bindushaji284510 ай бұрын

    God bless you

  • @user-fw1nr9wc2z
    @user-fw1nr9wc2z10 ай бұрын

    ഈ വാർത്ത സത്യം ആകണെ ദൈവമെ🙏🙏🙏🙏

  • @faizp9223
    @faizp922310 ай бұрын

    ഇന്നലെ കൂടെ അറിയാവുന്ന ഒരു സുഹൃത് കാൻസർ കാരണം മരണപ്പെട്ടു.....💔

  • @neog3461

    @neog3461

    10 ай бұрын

    ബ്രോയിലർ, റെഡ് മീറ്റ്, KFC മുതൽ പ്ലാസ്റ്റിക്കും വായു മലിനീകരണവും വരെ 😢

  • @lubnasana3462

    @lubnasana3462

    10 ай бұрын

    Allopathy treatment is worst

  • @zombiesinkerala

    @zombiesinkerala

    10 ай бұрын

    ​@@neog34613എന്തുവാടെ വാട്സ്ആപ്പ് തള്ളുകൾ കൊണ്ട് വരുന്നത്

  • @wervok
    @wervok10 ай бұрын

    India govt should take care of this medicines and accessable to common people...otherwise drug mafia will spoil everything

  • @Successstories171
    @Successstories17110 ай бұрын

    Sathyam akatte 🙏🙏

  • @user-yw8lw8zx8c
    @user-yw8lw8zx8c10 ай бұрын

    Thank God 🙏🙏🙏

  • @justinraj7243
    @justinraj724310 ай бұрын

    Thank God

  • @shafi.muhammed
    @shafi.muhammed10 ай бұрын

    ഈ ഒരു ഇൻജക്ഷൻ ലക്ഷങ്ങൾ കൊടുത്ത് വങ്ങിക്കണ്ടെ, പാവപ്പെട്ടവന് മരണം ശരണം 😢

  • @arroundtheworld1500

    @arroundtheworld1500

    10 ай бұрын

    Negative person..

  • @73635p

    @73635p

    10 ай бұрын

    ​@@shafi.muhammedഇങ്ങനെയാണ് പല കണ്ടുപിടുത്തങ്ങളും വരുന്നത്, കമ്പ്യൂട്ടർ വന്നപ്പോൾ ഒരു റൂം അതിന് മാത്രം വേണമായിരുന്നു... ഇന്ന് ഏതൊരാൾക്കും അത് വാങ്ങി കുറഞ്ഞ സ്ഥലത്ത് ഉപയോഗിക്കാം....ഉള്ളതിന്റെ വില കുറക്കാൻ പറയാതെ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ പ്രോത്സാഹനം നൽകുകയാണ് വേണ്ടത്

  • @wonisar3278

    @wonisar3278

    10 ай бұрын

    Athinalle nallavaraya nammude naattukaar❤❤❤. Any way aarkkum valiya asugangl onnum varaathirikkatte. Shathrukkal kk polum

  • @athulyan100

    @athulyan100

    10 ай бұрын

    @@arroundtheworld1500 ithokkeyano negativity thangal vellikkarandiyumayano janichathu

  • @KrsnaThesupreme-xi8fb

    @KrsnaThesupreme-xi8fb

    10 ай бұрын

    Edhu ചെയ്യാനാ ഞാൻ എങ്ങനെ ഒരു ദുരന്തൻ ആയി പോയി 😂

  • @babupabup2514
    @babupabup25149 ай бұрын

    വളരെ സന്തോഷം

  • @beenabass3919
    @beenabass391910 ай бұрын

    Thank you god

  • @sparoww908
    @sparoww90810 ай бұрын

    ഇത് succes ആയാൽ ഞൻ കുറച്ചു പേർക് യെങ്കിലും എന്റെ വക ഈ ഇൻജക്ഷൻ മേടിച്ചു കൊടുക്കും,

  • @sejinaseji487
    @sejinaseji48710 ай бұрын

    Thanks God❤️

  • @pranavkmr6709
    @pranavkmr670910 ай бұрын

    Good news 🙏

  • @shajushaju4821
    @shajushaju482110 ай бұрын

    സൂപ്പർ

  • @saravanankumar640
    @saravanankumar64010 ай бұрын

    Innovative injection let's hope a better world saving precious human lyfs

  • @sureshk4675
    @sureshk467510 ай бұрын

    ശാസ്ത്രജ്ഞർക്കഭിനന്ദനം ലോകജനതക്ക്ആശ്വാസവുംആമോദവും പ്രമേഹം രക്തസമ്മർദ്ദം എന്നിവയ്ക്കുകൂടിനിർമ്മാർജ്ജനൗഷധം കണ്ടെത്താൻ കഴിയട്ടെ

  • @joeypunnoose9027
    @joeypunnoose902710 ай бұрын

    Praise the lord

  • @abymohanan9403
    @abymohanan940310 ай бұрын

    Amazing 🙏🏻🤞🏻👍🏻👌🏻

  • @kunjumolaami9648
    @kunjumolaami964810 ай бұрын

    Ethrayum vegam kondu vaaaa🙏🙏🙏🙏🙏🙏🙏

  • @let1824
    @let182410 ай бұрын

    Greater ❤

  • @babuezhumangalam3714
    @babuezhumangalam37148 ай бұрын

    മാനവരാശിക്ക് ഒരു അനുഗ്രഹമായി മാറട്ടെ എന്ന് ആശംസിക്കുന്നു🙏

  • @sumathig4075
    @sumathig407510 ай бұрын

    Happy News...😊

  • @nizarmohammed1331
    @nizarmohammed133110 ай бұрын

    ഇത് ഒരു ഒറ്റമൂലിയല്ല, പക്ഷെ കീമോയ്ക്കു വേണ്ട സമയം ഇതിനു വേണ്ട എന്ന് പറയുന്നു, കോസ്റ്റ് അഫ്ഫോർഡബിൾ ആണെങ്കിൽ കൊള്ളാം,എന്റെ ഭാര്യ പോയിട്ട് ഒന്നര വർഷമായി.ചികിത്സിച്ചു ബെറ്റർ ആയി വന്നതായിരുന്നു, ഡോക്ടർ കൊറോണ വാക്‌സിൻ വെക്കാമെന്നു പറഞ്ഞു അത് വെച്ചതിനു ശേഷം മൊത്തം കൈവിട്ട് പോയി.ഒരു നല്ല ഒറ്റമൂലി കണ്ടുപിടിക്കപ്പെട്ടെങ്കിലെന്നു ആശിച്ചു പോകുകയാണ്. എത്രയും പെട്ടെന്ന് കണ്ടു പിടിക്കട്ടെ.

  • @user-ky7en3wp3n
    @user-ky7en3wp3n10 ай бұрын

    പക്ഷെ ലോകത്തിനു ബാധിച്ച കാൻസർ ഉണ്ട്.. അതിനും മരുന്ന് കണ്ടെത്തണം ഇല്ലേൽ ഈ ഭൂമി ആ കൂട്ടർ നരകം ആക്കൂം 🙏

  • @thakkalitube9958
    @thakkalitube995810 ай бұрын

    Ith enn nammude naattil ethum ella rogikalummarich kazhiyumpole ethum

  • @koladyvlogs7970
    @koladyvlogs79709 ай бұрын

    Good super

  • @aravindraj5114
    @aravindraj511410 ай бұрын

    സത്യം ആകട്ടെ 🙏🏻

  • @sudhamenon227
    @sudhamenon22710 ай бұрын

    I heard Serum Institute also making this medicine in India. If it's true ,the medicine will be available at a cheaper price. Jai Hind 🙏

  • @atlanticindia1

    @atlanticindia1

    10 ай бұрын

    I DONT KNOW ABOUT SERUM INSTITUTE. BUT RANBAXY LABORATORIES IS MAKING IT IN HYDERABAD UNDER LICENSE FROM E MERCK AND PARTNERS, USA

  • @MrSuresh1541
    @MrSuresh154110 ай бұрын

    Avasaanam liver adichupokathirunnal kollaam

  • @jayakumarchellappanachari8502
    @jayakumarchellappanachari850210 ай бұрын

    ഇതിന്റെ ചെലവ് പാവപ്പെട്ടവന് താങ്ങാൻ കഴിയില്ല. പാവപ്പെട്ടവന് കാൻസർ ബാധിച്ചാൽ മരണമാണ് ശരണം.

  • @athiravijayan4196

    @athiravijayan4196

    10 ай бұрын

    Ellarum cancer coverage efukkukka .. per year 2400 rupayaii ullu .. cancer vanne kazhinjal 15 lakh kittum .. treatment chealvine .. lic cancer coverage.

  • @73635p

    @73635p

    10 ай бұрын

    എന്ന് വെച്ച് ലക്ഷങ്ങൾ വിലയുകള്ള മരുന്ന് ഫ്രീ നൽകാൻ പറ്റുമോ വരുമ്പോൾ എല്ലാം അങ്ങനെ ആണ്, പതിയെ സാധാരണക്കാർക്ക് വരെ പാകത്തിന് ഇത് മാരും

  • @ish3449

    @ish3449

    10 ай бұрын

    ​@@athiravijayan4196eetha insurance?

  • @me_ajuclt

    @me_ajuclt

    10 ай бұрын

    @@athiravijayan4196which Insurence sis?

  • @mollypious4000
    @mollypious400010 ай бұрын

    Let this give relief to many

  • @sradhabose2055
    @sradhabose205510 ай бұрын

    Shoo Arya chechi 🥰

  • @GPNair-lc5km
    @GPNair-lc5km10 ай бұрын

    🙏 എല്ലാവർക്കും ഉപകാര പെടട്ടെ 🌹

  • @jacobl1765
    @jacobl176510 ай бұрын

    Good

  • @antonykj1838
    @antonykj183810 ай бұрын

    ഗ്രേറ്റ് 👏👏👏👏👍

  • @user-bg1py2uw5n
    @user-bg1py2uw5n10 ай бұрын

    Ithu sathyamanenkil Valarie Nalla oru news

  • @_avinash_nair_
    @_avinash_nair_10 ай бұрын

    Wish this could have came long back ....so many people lost their lives at early ages including my grand parents due to cancer

  • @swethaashok9407

    @swethaashok9407

    10 ай бұрын

    Atleast please search internet about this drug.. chumma evaru thallunath ketu irikathe..ith puthiya drug onnumella bro..and it’s not some miracle injection 🤦‍♀️

  • @rajeev_shanthi
    @rajeev_shanthi10 ай бұрын

    ഈശ്വരാ. രക്ഷപ്പെട്ടു

  • @moviebuff6823
    @moviebuff682310 ай бұрын

    Alla side effects endhokkya. Pinne idhe പരീക്ഷിച്ചു patients, what their update now

  • @sobhanasam3386
    @sobhanasam338610 ай бұрын

    ദൈവമേ.. ഇത് ഫലപ്രദമാകണമേ

  • @rise2513
    @rise251310 ай бұрын

    Enthayalum marunnu varatte...nammude kunjungal engilum rekshapedatte

  • @jithinjosevj385
    @jithinjosevj38510 ай бұрын

    ❤❤❤happy news

  • @prasanths8647
    @prasanths864710 ай бұрын

    സത്യം ആകെട്ടെ 🔥

  • @PriyaLachu-ye8tx
    @PriyaLachu-ye8tx10 ай бұрын

    Thanks all humenbeings behind this technology,

  • @Gafu696

    @Gafu696

    9 ай бұрын

    You are the man !! every one thanking to god who giving cancer to us. thanks to those who find medicine

  • @sasidharanatchuthan2586
    @sasidharanatchuthan25868 ай бұрын

    Please inform to our scientists and permanent solutions for diabetes

  • @rabeehrabeeh1345
    @rabeehrabeeh134510 ай бұрын

    Alhamdulillah

  • @messi-hz7bi
    @messi-hz7bi10 ай бұрын

    എന്റെ father പെട്ടന്നാണ് ഈ രോഗം സ്ഥിതീകരിച്ചടട്ട് മരിച്ചേ... Ulcer വെച്ചിരുന്നു mind ചെയ്യാതെ അത് കാൻസർ ആയിപോയിട്ടു..രോഗം കണ്ടുപിടിച്ചു ചികിത്സ തുടങ്ങും മുന്നേ പോയി... ദൈവമേ ഒന്ന് കണ്ടുപിടിച്ച മതി...

  • @myentertainme
    @myentertainme10 ай бұрын

    Good news

  • @allseries1457
    @allseries145710 ай бұрын

    Eee asugathe thott allah kaakkatte ellareyum ameen🤲💯

  • @shalushalu1984
    @shalushalu198410 ай бұрын

    Ante umma Anne vittu poyitt 2 masam ithu sathyamanenkil ante ummane pole allavarum maranathinu keezhadangendi varilla .alla rogikalkkum upagaramavatte

  • @Revathy169
    @Revathy16910 ай бұрын

    Ethrayum pettannu ethu ready akaname daivame

  • @athirasareesh8265
    @athirasareesh826510 ай бұрын

    Good news ....

  • @towardstheinfinity4853
    @towardstheinfinity485310 ай бұрын

    Ithu success avatte ennu orupaadu agrahikkunnu ..... Ente chacha poyath e nashicha karyam karanam aanu🙂

  • @rohinirohini5304
    @rohinirohini530410 ай бұрын

    E asukam varunnat thadayan kazhiyate

Келесі