കേരളത്തിന്റെ മാധ്യമകാരണവർ വിടവാങ്ങുമ്പോൾ | Life story of veteran Journalist BRP Bhaskar

ബംഗ്ലാദേശ് യുദ്ധം മുതൽ സോവിയറ്റ് യൂണിയന്റെ പതനം വരെ റിപ്പോർട്ട് ചെയ്ത മലയാളി; നെഹ്റുവിനെ തള്ളി മകൾ ഇന്ദിര നടത്തിയ മരണാനന്ത ചടങ്ങുകൾ പുറത്തുകൊണ്ടു വന്നു; റെജി മേനോന് മുഖത്തടിച്ച മറുപടി നൽകി ഏഷ്യാനെറ്റിൽ നിന്ന് രാജി; മറുനാടൻ മലയാളിക്ക് ആ പേരിട്ട മാർഗദർശകൻ; നട്ടെല്ല് വളക്കാതെ ബിആർപി വിടവാങ്ങുമ്പോൾ!
#BRPBhaskar #journalist #malayalamnews #lifestory #asinetnews #navadbratham #Veteranjounalist #marunadanmalayali #mm007 #me009

Пікірлер: 2

  • @padmakumark984
    @padmakumark984Ай бұрын

    പ്രണാമം

  • @sreeguru915
    @sreeguru91529 күн бұрын

    അദ്ദേഹത്തിലുള്ള ആ ധീരത ജനിച്ചവർഗ്ഗ ഗുണമാണ് ... നട്ടെല്ലുവളക്കുന്ന ഒരു വർഗ്ഗമല്ല അത് ... പ്രണമിക്കുന്നു ....!

Келесі