കേരളത്തിലെ പുരുഷന്മാർക്ക് പെണ്ണ് കിട്ടാനില്ല, എന്തുകൊണ്ട്?| Ethnic Health Court

Тәжірибелік нұсқаулар және стиль

രാജ്യത്തെ പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തിൽ പലവിധ സർവേഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.കേരളത്തിലെ സ്‌ത്രീ- പുരുഷ അനുപാതം 1084: 1000 ആണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.എന്നിട്ടും എന്തുകൊണ്ടായിരിക്കാം പുരുഷൻമാർക്ക് സ്‌ത്രീകളെ കിട്ടാനില്ലാത്തത്?
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 18

  • @prakashpr3199
    @prakashpr319923 күн бұрын

    ഇന്ത്യ എന്റെ രാജ്യമാണ് .. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്!!!!!! ഇത് ആർക്കുവേണ്ടിയാണു പുസ്തകങ്ങളിൽ തിരുകിവച്ചിരിക്കുന്നത്!!!!! ഇത് നടപ്പാക്കാതെ ഈ നരകത്തിൽനിന്നും ആരും രക്ഷ പെടുകയില്ല!!!!!! ഇപ്പോൾ ആണെന്നും പെണ്ണെന്നും ഉള്ള ബോധം മാറ്റി.... ആത്‍മബോധം കൊണ്ടുവരൂ....... കാരണം റിട്ടേൺ ജേർനി സമയം തലകുമുകളിൽ...... മൂന്നാം ലോകമഹായുദ്ധവും പ്രകൃതിദുരന്തവും കാത്തിരിക്കുന്നു!!!!! remember him!!!!!!!!!

  • @user-xg3fk3rr8o
    @user-xg3fk3rr8o24 күн бұрын

    Ath pole thaneyan ipol aanungalum single life ishtapedunu. No marriage no tension.

  • @braveheart_1027
    @braveheart_102724 күн бұрын

    Ini kallavediveppu nadakkilla.. new rule central government irakkiyittund..

  • @sukumaranvaidyar8673
    @sukumaranvaidyar867323 күн бұрын

    = പ്രധാന കാര്യങ്ങള്‍ പറഞ്ഞില്ല .

  • @user-cl7eb7gj4e
    @user-cl7eb7gj4e22 күн бұрын

    നാടാൻ culture ൽ നിന്നുംWestern culture ലേക്കുള്ള മാറ്റത്തിന്റെ Side effect ണിത്

  • @surendranathp1244
    @surendranathp124415 күн бұрын

    ഏത് മത വിഭാഗത്തിൽ പെട്ട കുട്ടികളാണ് എങ്ങനെ ചിന്ദിക്കുന്നതെന്നുകൂടി കണ്ടെത്തണം.മത വിദ്യാഭ്യാസമുള്ള സമൂഹത്തിലെ കുട്ടികൾ എങ്ങനെ ചിന്ദിക്കില്ല. വിവാഹതിൻ്റെ വില അവർക്കറിയാം

  • @emerald.m1061
    @emerald.m106124 күн бұрын

    In laws ശലൃം ഇനിയാരും സഹിക്കില്ല. പ്രസവം, കുട്ടികൾ ഒക്കെ പ്രയാസമാണ്

  • @musicmalluz7076
    @musicmalluz707624 күн бұрын

    2018 നു മുൻപായിരുന്നെങ്കിൽ എനിക്കും കെട്ടാതിരിക്കാമായിരുന്നു

  • @user-rn9fq8gm8f

    @user-rn9fq8gm8f

    24 күн бұрын

    ?????? What about you from the sky or Miracle Only for Kerala ladies

  • @shantypr392
    @shantypr39224 күн бұрын

    ഏതു പെൺകുട്ടികൾ കല്യാണം കഴിക്കുന്നില്ലന്നു ആണ് പറയുന്നത് അവർക്കു ഇഷ്ടം ഇല്ലെങ്കിലും നിർബന്ധിച്ചു പെൺകുട്ടികളെ കല്യാണം എന്ന നരകിത്തിലേക്കു മാതാപിതാക്കൾ തള്ളിവിടുന്നു.. സ്വന്തം അമ്മക്ക് അറിഞ്ഞൂടെ കല്യാണം കഴിഞ്ഞാൽ നരകം ആണെന്ന് പിന്നെ എന്തിനു ഇങ്ങനെ ദ്രോഹിക്കുന്നു.😢😢കല്യാണം പെൺകുട്ടികൾ കഴിക്കരുത്. പെട്ടുപോയിട്ട് കിടന്നു നീറി നീറി ജീവിക്കുന്നവർ ആണ് അധികവും 😭😭😭

  • @user-rn9fq8gm8f

    @user-rn9fq8gm8f

    24 күн бұрын

    What about you???? You came from the sky

  • @rajtheking659

    @rajtheking659

    24 күн бұрын

    Should is that unlucky guy got married to you Shanty...?? Poor fellow...!

  • @rajtheking659

    @rajtheking659

    24 күн бұрын

    @Shanty .. poor fellow who married you!!😅

  • @preethuu9625

    @preethuu9625

    23 күн бұрын

    Those who don't wish to b a consuming material don't go for it and those who want to go for it ,go for that's it

  • @arunsoman3023

    @arunsoman3023

    22 күн бұрын

    Yes mam ! ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം മരിച്ചു വീഴുന്നതിനു മുൻപ് ആത്മാവിനെ അറിയുക എന്ന് മാത്രം ബാക്കി എല്ലാം വെറും പാഴ് ! അതിനു പറ്റിയ സ്ഥലം കണ്ടെത്തി ആത്മാവിനെ follow ചെയ്യൂ

  • @jagan_nathan
    @jagan_nathan22 сағат бұрын

    വിവാഹത്തിന് താല്പര്യം ഇല്ലാ ആർക്കും കുടുംബവും കുട്ടികളും വേണ്ടാ എല്ലാവർക്കും കാമുകനും കളിയും മാത്രം മതി ഓരോരോ പിഴകളെ

Келесі