"കേരളത്തിലെ ഹിന്ദു സമൂഹത്തെ ഭയപ്പെടേണ്ടതില്ല എന്നൊരു ആത്മവിശ്വാസം ഇവർക്കുണ്ട്" | ADV. SRIPADMANABHAN

"കേരളത്തിലെ ഹിന്ദു സമൂഹത്തെ ഭയപ്പെടേണ്ടതില്ല എന്നൊരു ആത്മവിശ്വാസം ഇവർക്കുണ്ട്" | ADV. SRIPADMANABHAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : SHYAMBABU KOROTH

Пікірлер: 106

  • @anujashajikumar1510
    @anujashajikumar151011 ай бұрын

    ഇനിയെങ്കിലും ഹിന്ദു വിനു ബോധം വെക്കട്ടെ

  • @haridasa6864
    @haridasa686410 ай бұрын

    കൃത്യമായ വിശദീകരണം, ശത്രുക്കൾ പോലും സത്യം മനസിലാക്കും, ശ്രീ പത്മനാഭൻ വക്കീലിന് പോലുള്ളവർ ഇനിയും ഇനിയും ഉണ്ടാവട്ടെ, 🙏🏻🙏🏻🙏🏻

  • @mohananmohanan3807
    @mohananmohanan380711 ай бұрын

    ശ്രീ പദ്മനാഭൻ,, 👍👍👍🙏

  • @SomarajanK
    @SomarajanK11 ай бұрын

    Well said Sripatmanabhan🎉🎉❤❤❤❤

  • @saseendranpk4308
    @saseendranpk430811 ай бұрын

    അങ്ങ് പറഞ്ഞതു 100%ശരി 👌👍പത്മനാഭൻ സാർ 🙏👏😂🤣

  • @karthikeyanr5641
    @karthikeyanr564110 ай бұрын

    👍👍1000%കറക്റ്റ് ശ്രീ പത്പനാഭൻ sr 🙏

  • @manojankk5809
    @manojankk580911 ай бұрын

    ഹിന്ദുക്കൾ എത്ര കൊണ്ടാലും പഠിക്കില്ല

  • @UTUBEVISIONPLUS

    @UTUBEVISIONPLUS

    11 ай бұрын

    മരപ്പൊട്ടൻമാർ ആണ്

  • @RAJESHKUMAR-cs6zy

    @RAJESHKUMAR-cs6zy

    11 ай бұрын

    പഠിക്കും ഇവന്മാർ വീട്ടിൽ കേറി പണിയുമ്പോൾ

  • @satheesankrishnan4831

    @satheesankrishnan4831

    10 ай бұрын

    ഇതിൻറെ പ്രത്യാഘാതം ഹിന്ദുക്കൾക്ക് വരുമ്പോഴേ മനസ്സിലാകു... കേരളത്തിലെ ഹിന്ദുക്കളുടെ മുന്നിൽ വേറെ വഴിയൊന്നും ഉണ്ടാവില്ല ഒന്നുകിൽ മരണം അല്ലെങ്കിൽ മതം മാറ്റാം... ഒന്നും ചെയ്യാൻ കഴിയില്ല സഹായത്തിന് വേറെ ആരും ഉണ്ടാവുകയുമില്ല

  • @rageshcvcv298

    @rageshcvcv298

    7 ай бұрын

    ജാതി വേർതിരിവ് ഉള്ളടത്തോളം ഇത് ഇങ്ങനെ ആയിരിക്കും. സവർണ്ണ ഹിന്ദുക്കൾക്കു മാത്രമേ വിഷമം ഉള്ളൂ.

  • @FLYINGTen-Arrows
    @FLYINGTen-Arrows11 ай бұрын

    Super sir🙏🙏🙏🔥

  • @ullasa.p5108
    @ullasa.p510811 ай бұрын

    ഹിന്ദു ഒന്നിക്കില്ല എന്ന് ഇവിടെ ldf, udf നേതാക്കൾക്ക്. അറിയാം. മണ്ടേമാരെ. മനസ്സിൽ. ആക്കു

  • @chandranpillai2940
    @chandranpillai294011 ай бұрын

    വളരെ ശരിയായ നിരീക്ഷണം ....

  • @kochi6128
    @kochi612811 ай бұрын

    ഇത് ഇതാണ് സത്യം. ഇത് മാറണം ഇനിയെങ്കിലും .

  • @harisankaran7554
    @harisankaran755411 ай бұрын

    Absolutely correct

  • @vedamritanandapuri5078
    @vedamritanandapuri507811 ай бұрын

    🎉 നന്നായി പറഞ്ഞു

  • @menondevadas
    @menondevadas11 ай бұрын

    Very very true. Sreepaanabhan ,👍

  • @vj7263
    @vj726311 ай бұрын

    Well said

  • @juliusbattens2563
    @juliusbattens256311 ай бұрын

    കേരളത്തിലെ ഹിന്ദു സമൂഹം വിവരമുള്ള,സമാധാനം കാംക്ഷിക്കുന്ന മനുഷ്യരാണ്. അവർ ഇതിനെ ആശയപരമായി നേരിടണം. ഇസ്ലാം ഏറെ പ്രകൃതവും,ഭീകരവും മനുഷ്യത്വരഹിതവുമായ ഒരു ഗോത്ര വർഗ കൾട് ആണ്. ആശയ പരമായി ഇത് പിടിച്ചു നിൽക്കില്ല. അതുകൊണ്ട് ഇവരുടെ കിതാബുകൾ വായിച്ചു തുറന്ന സംവാദങ്ങൾ നടത്തുക. ഇസ്ലാം തകർന്നു വീഴും അഥവാ വീണു കൊണ്ടിരിക്കുന്നു.

  • @mohananpillai2754
    @mohananpillai275411 ай бұрын

    What Shri Padmanabhan said is 100% correct.

  • @manuramachandran5818
    @manuramachandran58186 ай бұрын

    സത്യം ❤❤❤❤❤❤❤

  • @sureshtg3812
    @sureshtg381211 ай бұрын

    Super sir jay

  • @dfgdeesddrgg2600
    @dfgdeesddrgg260011 ай бұрын

    🤠... Harewwwwaaaa 👌 Limgayat. Karnadakayile super powera.

  • @RADHAKRISHNANAP-fz1qz
    @RADHAKRISHNANAP-fz1qz7 ай бұрын

    👌👌👌

  • @rkays7459
    @rkays745910 ай бұрын

    ജാതി നിർമ്മാർജ്ജനം ചെയ്താൽ മാത്രമേ ഹിന്ദുക്കൾ സ്വന്തം ശക്തി പൂർണ്ണമായി തിരിച്ചറിയുകയുള്ളൂ😢😢😢 ജാതി ഉള്ളപ്പോൾ ഹിന്ദു എവിടെ ആശാനേ😊

  • @sureshpattat7664
    @sureshpattat766411 ай бұрын

    യഥാത്ഥ ഹിന്ദു ജീവനും ശരീരത്തിനും വിലകൊടുക്കുന്നു, മറ്റുള്ളവർ , ഇത് മുതലെടുക്കുന്നു.

  • @jestinjohn8415
    @jestinjohn841511 ай бұрын

    അതാണ്

  • @santhamadhu3114

    @santhamadhu3114

    11 ай бұрын

    ശ്രീ പത്മനാഭൻ സർ പറഞത് എത്രയൊ ശരിയാണ്ഹിന്ദു പഠിക്കില്ല സർ udfലും Cpmലു ം ഉളള ഹിന്ദുക്കൾ പഠി ക്കില്ല തല്ലിപൊളി സുകുമാരൻനാ യർ

  • @anilkesavan456
    @anilkesavan45611 ай бұрын

    Correct.

  • @nanukuttangovindan
    @nanukuttangovindan7 ай бұрын

    YES.

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk32497 ай бұрын

    Very good ❤

  • @sukumarannair7621
    @sukumarannair762110 ай бұрын

    കേരളത്തിലേ ഹിന്ദുവിനുകാളയെതിന്നാൻകിട്ടണം

  • @madhupillai5920
    @madhupillai592011 ай бұрын

    🥰😙

  • @jobymanju3062
    @jobymanju306211 ай бұрын

    👍🏻

  • @vidhusekharan2598
    @vidhusekharan259811 ай бұрын

    Years back during the Gujarat assembly elections Modi campaign as the incumbent CM was going well with public electrified with the mesmerizing development the state has achieved after so many decades.Muslims and Hindus were together with Modi this time. In came Soniaji with her notorious campaign statement " mouth ka saudagar!" Unfortunately the atmosphere got polarised on the Muslim, Hindu line, which is the çongress standard practice. BJP of course won the election is another matter. But except the number one state, Kerala, especially North Indian states are fast catching up in. sync with Modi's progressive development oriented approach and the public is teaching these regressive parties a lesson or two. The latest is the Muslim majority Azamgarh Lok Sabha by-election, where the BJP candidate won the election sending shock waves all over North India.

  • @shahidafridi7365
    @shahidafridi736511 ай бұрын

    SP👍👍

  • @narayanannamboodiri2326
    @narayanannamboodiri232610 ай бұрын

    Bhayappedendathilla ennalla, vakavekkendathupolum illa ennaanu avar karuthunnathu.

  • @tgsp5813
    @tgsp581310 ай бұрын

    കമ്മ്യൂണിസം കേരളത്തിൽ 100 വര്ഷം ആയി ഹിന്ദുക്കളെ ഷണ്ടാൻ മാറാക്കി

  • @Ravikumar-iy4uh
    @Ravikumar-iy4uh7 ай бұрын

    ഹൈന്ദവർ വോട്ട് ബോങ്ക് ആയാൽ ഇവരെ എല്ലാം വരച്ചവരയിൽ വരും അത് ഈ കേരളത്തിലെ ഹൈന്ദവർ എന്ന് മനസ്സിലാക്കും കോൺഗ്രസ്സ് ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എന്താണ് ജനങ്ങൾക്ക് കുറെ ഏറെ സൌജന്യങ്ങൾ വാഗ്ദാനങ്ങൾ നൽകുമെന്ന് പറഞ്ഞു വോട്ട് പിടിയ്ക്കുന്നു. നാടിന്റെ വികസനത്തിനും ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കുന്ന ഒരു പദ്ധതിയും ഇല്ല..

  • @arunsunny1394
    @arunsunny139411 ай бұрын

    💯 sheri ane paranathe.

  • @sunilkumarvalappil5663
    @sunilkumarvalappil566311 ай бұрын

    നമ്മുടെ നിയമം കുറെ മാറാൻ ഉണ്ട്

  • @sudarshanana7301
    @sudarshanana730111 ай бұрын

    100%കറക്റ്റ്!?

  • @sathgamayajyothirgamaya5679
    @sathgamayajyothirgamaya567911 ай бұрын

    ഗണേശ ഭഗവാനേ കാലുവാരിയ ഗണേശൻ പിള്ളേ..നീ അനുഭവിക്കും.. കാത്തിരുന്ന് കാണാം

  • @balagopalanbalagopalan5336
    @balagopalanbalagopalan533611 ай бұрын

    ഹിന്ദു എന്നും അടിമ തന്നെ . പ്രധാനമായും sndp. അവരാണ് ഇടതുപക്ഷത്തിന്റെ കരുത്ത് .

  • @tnsurendran7377

    @tnsurendran7377

    7 ай бұрын

    അവിഭാഗം മാറിനിന്നാൽ പിന്നെ അസ്തമാനം.

  • @santoo2009in
    @santoo2009in11 ай бұрын

    Correct..that is the failure of Hindus in kerala

  • @pmgopinathan6679
    @pmgopinathan667911 ай бұрын

    വാസ്തവം.

  • @SunilKumar-cc7em
    @SunilKumar-cc7em11 ай бұрын

    ഹിന്ദു ഒരു 'ജന്തു ആണെന്ന് '' ''ഹിന്ദുക്കൾ പോലും പറയുന്നു..... എന്തേ .... അത്രയും തിരിച്ചറിയുള്ളവരാണ് ഞങ്ങൾ എന്ന് വിളിച്ചു പറയുകയല്ലേ സമൂഹത്തോട് ::

  • @user-mo1pr7ed6j

    @user-mo1pr7ed6j

    11 ай бұрын

    ഹിന്ദു ജന്തുവാണെന്നു പറയുന്നത് സങ്കി വർഗീയവാദികൾമാത്രം ആണ്‌ സങ്കികൾക്കാനുസരിച് ധർമം ഉള്ള ഹിന്ദുക്കളെ കിട്ടുന്നില്ല.. അതാണ് കാര്യം

  • @rajakrishnanr3039
    @rajakrishnanr30397 ай бұрын

    Sndp and nss both are yet to realize the truth for the sake of hindus

  • @shajikumar3948
    @shajikumar39487 ай бұрын

    കേരളത്തിലെ ഹിന്ദുക്കൾ ഒന്നിക്കില്ല എന്നുള്ളതുകൊണ്ടാണ് പിണറായി പ്രസംഗിക്കുമ്പോൾ മണി അടിക്കുന്ന ശബ്ദവും മന്ത്രോച്ചാരണങ്ങളും നിർത്തി വെക്കാൻ പറഞ്ഞത് ആ സമയം ബാങ്കുവിളിയും പള്ളിയിൽ പള്ളിയിൽ മണിയടിയും ആണ് എന്നുണ്ടെങ്കിൽ വേണ്ടിവന്നാൽ പള്ളിയിൽ പോയി നിസ്കരിക്കാൻ പോലും മടിക്കില്ല പിണം.

  • @indianpower7597
    @indianpower759711 ай бұрын

    Nothing happen.. Cpm well studied about hindus.. Cpm knows majority hindus again and again vote to communism and LDF.. Day by day KJP vote share decreaseing bcoz of adjustment politics in lavlin case, gold smuggling case, Dollar case etc etc etc.. 😂😂😂

  • @chndranvcvc448
    @chndranvcvc4487 ай бұрын

    സജി ചെറിയാൻ പറഞ്ഞെ തിൽ എന്താണു തെറ്റ്. പറഞ്ഞതു 100 % ശരിയല്ലേ.

  • @tnsurendran7377
    @tnsurendran73777 ай бұрын

    കേരളത്തിലെ ഹിന്ദു സംഘടിതമല്ല എന്ന് ശബരിമല തെളിയിച്ചു കഴിഞ്ഞു. അവരുടെ ദൈവം കുടിയിരിക്കുന്നത് ബാറുകളിൽ ബാറുകളിൽ അവിടെപ്പോയാലേ മനശാന്തി ലഭിക്കു. മാതാ വും പിതാവും കാണപ്പെട്ട ദൈവം.

  • @justinhenryroy7076
    @justinhenryroy70767 ай бұрын

    Gujarat Manipur......?...athu kond

  • @anilpillai7595
    @anilpillai759511 ай бұрын

    Mr padmanabhan whey bjp can't go for famer's matter and encourage for more production and storing their product

  • @pradeebk8696
    @pradeebk869611 ай бұрын

    ala muttiYal cherayum kadikunna kalam vidooramalla

  • @radhakrishnanpp1122
    @radhakrishnanpp11227 ай бұрын

    കേരളത്തിൽ യഥാർത്ഥ ഹിന്ദുക്കൾ ആര്? വളരെ ചുരുക്കം- ഗുരുവായൂരും ശബരിമലയിലും പോയാൽ ഹിന്ദു ആകുമോ?

  • @ajikumar3495
    @ajikumar349510 ай бұрын

    Keralathil oru nalla BJP netavu illathayi poyallo daivame.

  • @ShajahanNP-cs3uc
    @ShajahanNP-cs3uc11 ай бұрын

    Nammal kashtappettu briteeshukaril ninnu swathantram nedi annal ennu mathathinte perum paranju nammal parasparam tharkikkunnu.indea nammude allavarudethumanu.india namukku janmam nalkiya nammude swantham nadu.avide janichavarellam nammude sahodaranmar.nammale cherthu pidikkan nammal mathrame undakum athukondu namukku chernnu nilkam ee cheriya jeevithakalamathrayum

  • @muhammadkutty2878
    @muhammadkutty287810 ай бұрын

    അത് എങ്ങിനെ ഭൂരിപക്ഷത്തെ ആരാണ് ഭയപ്പെടാത്തത്.

  • @ashasreekumar8359

    @ashasreekumar8359

    7 ай бұрын

    അത് കേരളീയരായ ഹിന്ദുക്കുടെ കാര്യമാ.കമ്മികളാണ് ഭൂരിപക്ഷം അതാ.

  • @KiranKiran-wj4tr
    @KiranKiran-wj4tr6 ай бұрын

    സങ്കടിതമായി ഹിന്ദു നിൽക്കാത്തത് പിണുങ്ങാണ്ടി കൊടുക്കുന്നകിറ്റ് പൊക്കി കാണിക്കുമ്പം അവർ ഓടും മകളെ പീഡിപ്പിച്ചാലും എന്റെപാർട്ടിയിലെ നേതാവ് ഒന്നും പറയാൻ പറ്റില്ല സഖാവ് പിണങ്ങും

  • @sunilcheroor2208
    @sunilcheroor220811 ай бұрын

    കൊപ്പാണ് എന്നും ജാതിനൊക്കിയേ ന്യൂനപക്ഷങ്ങൾ വോട്ടുചെയ്യൂ

  • @sudheerbeeran2021
    @sudheerbeeran20217 ай бұрын

    പത്മനാഭന് ഭയങ്കര വിഷമം😂

  • @damodharan8032
    @damodharan80327 ай бұрын

    Keralathile jandhukal

  • @naseemkoippallil5539
    @naseemkoippallil553911 ай бұрын

    Venom tv 😄

  • @srlife405

    @srlife405

    10 ай бұрын

    സത്യം പറഞ്ഞപ്പോൾ അത് വിഷം 🤣

  • @subbin1971
    @subbin197111 ай бұрын

    താങ്കൾ പറയുന്നതൊക്കെ ശരിയാണ്. പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയിക്കാവുന്ന ഭൂരിപക്ഷം ഉണ്ടാക്കാനാവാത്ത BJP ക്ക് എന്ത് ചെയ്യാൻ പറ്റും കേരളത്തിൽ.....

  • @devassykuttypt1534

    @devassykuttypt1534

    7 ай бұрын

    Vote, kittan, temple, church, mosque, il, kayri, nirangan, oru, madiyumilla,

  • @ashwinbhaskar8945
    @ashwinbhaskar89457 ай бұрын

    Hindu unaranam BJP kku Support Kodukkanam!! Shakthi aarjikkatte Naadu. Oru Madhastharodum namukk Deshyamilla. Pakshe Hindukkal onniche pattu ini. Ith parayenda saahacharyam orukkiyathu ividuthe LDF UDF Kootar aanu. Avar Muslim Janathaye Preenipichu nirthiyirikkukayaanu. Avar ottakkettanennu avarkk ariyaam onniche nikkoo eppozhum. Apo ini Hindukkalum nallavaraaya mattu mathastharum koode onnikkanam ennaanu parayaanullathu; Pratyekichu jaathibhedamanye Hindukkal onnikkendathu anivaaryam!!! Please manassillakkoo please..

  • @aliop593
    @aliop59311 ай бұрын

    Adanu.jaggal.mansselakkekko

  • @pradeepkumar.p7943
    @pradeepkumar.p794311 ай бұрын

    Congress karane irakkividu floril ninne. Nanamkettavane onnum Vilikkaruthe. Please

  • @sudheerbeeran2021
    @sudheerbeeran20217 ай бұрын

    വൈബറേറ്റ് മോഹന്ദാസ് 😂😂

  • @salmanchemmu9353
    @salmanchemmu935311 ай бұрын

    മണിപ്പൂർ കലാബതിനെ ഇനെ പറ്റി പറയുമോ

  • @user-jp6in1jn1e

    @user-jp6in1jn1e

    11 ай бұрын

    കലാപം ആണ് കോയ

  • @KRISHNA.AS1

    @KRISHNA.AS1

    11 ай бұрын

    മണിപ്പൂരിൽ രണ്ടു ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഇസ്ലാമിസ്റ്റുകൾ കടന്നുകൂടി അവരെ തമ്മിലടിപ്പിച്ചു

  • @rravisankar3355

    @rravisankar3355

    11 ай бұрын

    മണിപ്പൂർ കേരളത്തിൽ പുതിയായി രൂപം കൊണ്ട ജില്ലയാണ്

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    11 ай бұрын

    Manippor paraveppu Polichu b j p kayyilkkodutthathu Ariyatthathu new mathrameyulloo sudappee

  • @__Human_being__7

    @__Human_being__7

    11 ай бұрын

    ഫ്രാൻസിൽ നടക്കുന്നത് പറയാ സുടാപ്പി 😒🤦🏻

  • @mansoorpandakkal3609
    @mansoorpandakkal360911 ай бұрын

    😂😂😂😂😂😂😂സംഘടിതർ ആയി മുസ്ലിം വോട്ട് ചെയ്യ്തു അതാണ് സിപിഎം ജയിച്ചത് നീ കോൺഗ്രസ്‌ സിപിഎം പാർട്ടിയിൽ ചേരു അപ്പോൾ ഹിന്ദു വായ നീ ജയിക്കും ബിജെപി ജയിച്ചാൽ മാത്രമേ ഹിന്ദു ജയിക്കു ഹിന്ദു ജയിച്ചാൽ ഹിന്ദു ക്കളുടെ കാർ ൽ അടിക്കുന്ന പെട്രോൾ ഡീസൽ വില കുറക്കുമോ

  • @ashasreekumar8359

    @ashasreekumar8359

    7 ай бұрын

    പെട്രോൾ ഡീസൽ വിലയാണോ കളക്ടറെ മാറ്റിയതിനും സജിചെറിയാൻ നിലപാടുമാറ്റിയതിനു പിന്നിലും???..അതേ പറഞ്ഞുളളൂ.

  • @vijayannair7416
    @vijayannair74167 ай бұрын

    അനൈക്യത ഹിന്ദുവിനേറ്റ ഒരു ശാപമാണ്. അതിന്റെ ഫലം അവൻ കാലാകാലങ്ങളിൽ അനുഭവിച്ചുകൊണ്ടേയിരിക്കും.

  • @haris7135
    @haris713510 ай бұрын

    ജയ് ബിജെപി

  • @Shortyclips601
    @Shortyclips6017 ай бұрын

    അടുത്ത എലെക്ഷനിൽ കാണിച്ചു തരാമെടാ

  • @jayasankarprince3164
    @jayasankarprince31645 ай бұрын

    ഹിന്ദു വിഘടനം ആണ് കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലനിൽപ്പിന് ആധാരം എന്ന് തിരിച്ചറിയാത്ത മരത്തലൻ മരയാളി സൗഭാഗ്യം തുടരും ഉറപ്പാണ് 😂

  • @damodaranem609
    @damodaranem60911 ай бұрын

    Well said

  • @vj7263
    @vj726311 ай бұрын

    Well said

Келесі