ക്ഷേമപെൻഷൻ നൽകാത്തത് തിരിച്ചടിയായെന്ന് CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ | MV GOVINDAN

ക്ഷേമപെൻഷൻ നൽകാത്തത് തിരിച്ചടിയായെന്ന് CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ താഴെത്തട്ടിൽ ഉള്ള നേതാക്കൾക്ക് കഴിയുന്നില്ല. SFIയിലെ ചില പ്രവണതകൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി. അതേസമയം, SNDPക്ക് എതിരെ വീണ്ടും വിമർശനം. CPM ദക്ഷിണ മേഖല റിപ്പോർട്ടിലായിരുന്നു എം വി ഗോവിന്ദന്‍റെ പരാമർശം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 23

  • @jayaraje8727
    @jayaraje87272 күн бұрын

    പ്രീണനമാണ് യഥാർത്ഥ വിഷയം. ഹമാസ് വൃത്തിയാക്കി കൊടുത്തു. തെറ്റി പറ്റിയാലും തിരുത്തില്ല. ന്യായീകരിച്ച് തിരുത്താതെ മുന്നോട്ടു പോകൂ

  • @easywash3839
    @easywash38392 күн бұрын

    വെടി തീരാറായി, ഇനി വീട്ടിലിരിക്കാം

  • @JoseJose-dw2nr
    @JoseJose-dw2nr2 күн бұрын

    ക്ഷേ മ പെൻഷൻ 5000 രൂപയാക്കിയാലും ഈ വൃത്തികെട്ട കംമുണിസത്തിന് ഞാൻ ഇനി വോട്ട് ച്ചെയില്ല

  • @sandhyarejimon8184
    @sandhyarejimon81842 күн бұрын

    ഇനി ഒട്ടല്ല പ്രവർത്തകർ പിരിഞ്ഞു പോകും ഇയാളെ പോലെയുള്ളവരെയൊക്കെ തലപ്പത്ത് വച്ചാൽ

  • @jayakrishnanck7758
    @jayakrishnanck77582 күн бұрын

    ക്ഷേമ പെൻഷൻ നിറുത്തിയത് തിരിച്ചടിയായെന്ന് കോവിന്ദന് ഇപ്പോളാണ് മനസ്സിലായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് മനസ്സിലാക്കാൻ 75വർഷം എടുത്ത ടീംസ് അല്ലേ, സ്വാഭാവികം.

  • @vision6423
    @vision64232 күн бұрын

    ഇത് അടുത്ത ഇലക്ഷനിലെ മുന്നോട്ടി ആണ് ഈ നാടകം 😊

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan55502 күн бұрын

    Erapalli

  • @santhoshkumar-qf3is
    @santhoshkumar-qf3is2 күн бұрын

    കോവിന്ദന് ജനങ്ങളുടെ മനസ്സ് മസ്നസിലാവുന്നുണ്ടോ

  • @amalkavalaamalk5987
    @amalkavalaamalk59872 күн бұрын

    Enthokaya ee koch keralathil nadakkunne😂

  • @sreedevisree5232
    @sreedevisree52322 күн бұрын

    Show😂😂

  • @sundaranvn5660

    @sundaranvn5660

    2 күн бұрын

    ഇതു നടന്ന സമയത്ത് ഇദ്ദേഹം എവിടെയായിരുന്നു

  • @krishnant1927
    @krishnant19272 күн бұрын

    Karshakar samarathilak.

  • @Saida-gd1nw
    @Saida-gd1nw2 күн бұрын

    Ayo punnakante padudi kando was polapan thirichadi kitiyadellam swantham karanangalal Aanennu bodyapetallo

  • @BalakrishnanN-55084
    @BalakrishnanN-550842 күн бұрын

    ഇപ്പൊ സഖാവ് സിപിഎം സ്റ്റേറ്റ് സെക്രട്ടറിയും പി ബി അംഗത്തിന്റെയും അധികാരം ഉപയോഗിച്ചു. പാർടിക്കും സെക്രട്ടറിക്കും പൂർണ പിന്തുണ. ഇന്ന് സഖാവ് പിണറായി നിയമ സഭയിൽ പറഞ്ഞതിനും പൂർണ പിന്തുണ. പ്രസ്ഥാനത്തിന് അവമതിപ്പു ഉണ്ടാക്കിയവരെ പുറത്താക്കൂ.

  • @surimenon7660

    @surimenon7660

    2 күн бұрын

    Total FAKE NARRATIVE...People have seen through the games.. VOTE THE PARTY OUT 💪🇮🇳💪

  • @ajithKumar-og4tj
    @ajithKumar-og4tj2 күн бұрын

    ബക്കളം സാജൻ

Келесі