K. N. A. Khader | Pinarayi Vijayan | പിണറായി വിജയന്‍ ലെനിന്‍നെ കണ്ടിട്ടുണ്ടോ, ഞാന്‍ കണ്ടിട്ടുണ്ട്‌

വെള്ളിയാഴ്ച ജുമുഅക്ക് പോകാത്ത മലബാറിലെ മുസ് ലിങ്ങള്‍ക്ക് സാമൂതിരി രാജാവ് ഫൈന്‍ ഈടാക്കിയിരുന്നു. തന്റെ അധികാര പരിധിയിലെ പള്ളികളില്‍ ഖാളിയെയും ബാങ്ക് വിളിക്കാനുള്ള മുഅദ്ദിനെയും നിയമിക്കുയും അവര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്തിരുന്നതും സാമൂതിരിയായിരുന്നു.കേരളത്തിലേക്ക് വന്ന അറബികള്‍ പുരുഷന്‍മാരായിരുന്നു. അവര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കിയത് ഈ രാജ്യത്തുള്ള ഹിന്ദുക്കളാണ്. സി.എ.എക്കെതിരെ ഇപ്പോള്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന അഭിപ്രായം എനിക്കില്ല. എ.എം. ആരിഫ് എം.പി സി.എ.എയെ എതിര്‍ക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ ഇരിക്കാന്‍ പാടില്ലായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഇറങ്ങിപ്പോരണമായിരുന്നു പിണറായി വിജയനും വി.എസ്. അച്യുദാനന്ദനും ലെനിനെ കണ്ടിട്ടില്ല, ഞാന്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസെന്ന മാതാവിന്റെ ഉദരത്തില്‍ നിന്നുണ്ടായവരാണ് എല്ലാ പാര്‍ട്ടികളും | കെ.എന്‍.എ കാദര്‍ കടലുണ്ടിയില്‍ നടത്തിയ പ്രസംഗം
#knakhader #pinarayivijayan #lenin
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 419

  • @shajahantvm48
    @shajahantvm483 ай бұрын

    Super sir എന്തൊരു അറിവ് അടിപൊളി ❤️👍♥️👌🥰

  • @AbdulKareem-ff3zx

    @AbdulKareem-ff3zx

    2 ай бұрын

    Kannankanman Kannan.kadar.kannan

  • @HariHari-vc4zu
    @HariHari-vc4zu3 ай бұрын

    മടുപ്പില്ലാതെ കേൾക്കാൻ പറ്റുന്ന ലളിത മായി മനസ്സിലാക്കിതരുന്ന ഗൗരവമുള്ള കാര്യങ്ങൾ 👍

  • @VincentPaul-jh5zt
    @VincentPaul-jh5zt3 ай бұрын

    Mr. K. N A .Kader , no doubt you are a scholar and i appreciate your knowledge. You are telling the correct truth .,carry on ....!

  • @rajeevanvazha2928

    @rajeevanvazha2928

    3 ай бұрын

    100 varsham munpe maricha Lenine eyal kandathu😊😊😊😊😊

  • @raveendranathmauvungal1909
    @raveendranathmauvungal19093 ай бұрын

    ചരിത്രമറിയുന്ന മഹാനായ ഒരു നേതാവാണ് ഖാദർ സാർ. എത്ര മനോഹരമായ ക്ലാസ് ' മനസ്സിൽ എന്നും നില്ക്കത്തക്ക വിധത്തിലാണ് ഈ ക്ലാസ് ' ആരാദ്ധ്യനാണ് ഇദ്ദേഹം. നന്മ വരട്ടെ എൻ്റെ ഈ ധീര നേതാവിന്ന് -

  • @prabhakaranpp5167

    @prabhakaranpp5167

    3 ай бұрын

    ❤❤❤

  • @thunderworldwonderamazing.4989

    @thunderworldwonderamazing.4989

    3 ай бұрын

    Correct❤❤❤❤

  • @gireesanaryanad2760

    @gireesanaryanad2760

    3 ай бұрын

    🥰🥰🥰

  • @rajeevanvazha2928

    @rajeevanvazha2928

    3 ай бұрын

    Marichitu 100 varsham

  • @53539

    @53539

    3 ай бұрын

    മുസ്ലിം ലീഗിൻറെ ഏത് സ്റ്റേജിലും കയറി വിഡ്ഢിത്തരം പറഞ്ഞാലും അത് കേട്ടു വിശ്വസിക്കാൻ ഒരുപറ്റം പൊട്ടന്മാരായ ജനങ്ങൾ ഉണ്ട് എന്നത് തന്നെയാണ് ഈ നേതാക്കന്മാരുടെ ധൈര്യം

  • @josephmathew3052
    @josephmathew30523 ай бұрын

    Realistic and truthful presentation of facts to be heard and understood instead of brainwashing by vested interests for short-term gains.

  • @tvhamzathottyvalapp8285
    @tvhamzathottyvalapp82853 ай бұрын

    കുറെ പുതിയ അറിവുകൾ പകർന്ന് തന്നു. മനസ്സിൽ പുഞ്ചിരി ഉണ്ടായി. മനസ്സിൽ യഥാർഥത്തിൽ ലഡു പൊട്ടി.😂🎉❤

  • @OrissaMedia
    @OrissaMedia3 ай бұрын

    Good speech

  • @jayanthijayu5779
    @jayanthijayu57793 ай бұрын

    Nallaro arivinde prabhashanam thanne sir ❤❤❤❤🎉🎉🎉🎉 thank you sir 🙏🙏

  • @sulaimanmukalel7593
    @sulaimanmukalel75933 ай бұрын

    Very good speech, very good presentation ❤

  • @amanullhaaboobacker9601
    @amanullhaaboobacker96013 ай бұрын

    good speech....❤

  • @joshykj7230
    @joshykj72303 ай бұрын

    അ സൂപ്പർ ടോക്ക് 👍👍👍

  • @noushadasiesa5503
    @noushadasiesa55033 ай бұрын

    സഖാക്കളേ നിങ്ങൾ ഇന്ന് ആരാണ് വെറും ക്രിമിനൽസിന്റെ സെക്യൂരിറ്റി ഗാർഡ് അല്ലെങ്കിൽ ക്രിമിനൽസ്, ഞാൻ ഒരു ഇടത് പക്ഷ മനോഭാവക്കാരനായത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.... അത്രമാത്രം മനോവിഷമം കൊണ്ട് 😢😢😢 ഞാൻ മറ്റ് പാർട്ടിക്കാരോട് ഒന്നുമേ ചോദിക്കുന്നുമില്ല😢😢😢

  • @shamsudeenillathuparambil3391

    @shamsudeenillathuparambil3391

    3 ай бұрын

    ഇടത് പക്ഷ മൂരിയോ കൊള്ളാം

  • @rajeevanvazha2928

    @rajeevanvazha2928

    3 ай бұрын

    Lenin marichitu 100 varshamayi Pinne yengineya kandathu MASH ku vayas yethraya

  • @user-oq6gw1uz9k

    @user-oq6gw1uz9k

    3 ай бұрын

    ഖാദർ സർ അപ്പോൾ ഏഴു വകുപ്പുകൾ കയ്യിൽ ഉണ്ടായിരുന്ന മന്ത്രി രാജി വച്ചല്ലോ അപ്പോൾ ആ വകുപ്പ് ആരുടെ കയ്യിൽ എത്തും ആര് ആ വകുപ്പുകൾ ഭരിക്കും നിങ്ങളോട് വലിയ ബഹുമാനം ഉണ്ട് അത് കള്ളങ്ങൾ പറഞ്ഞ് നഷ്ടപ്പെടുത്തരുത് എന്ന ഒരു അപേക്ഷ വെറും തറ രാഷ്ട്രീയം ദയവ് ചെയ്ത് പറയരുതേ

  • @mtfsopnam6807
    @mtfsopnam68073 ай бұрын

    ഇന്ത്യ, യെ, വിജയിപ്പിക്കുക,, കപട, വർഗ്ഗിയ, വാദികളെ, തോൽപ്പിക്കുക, ജയ്, ഇന്ത്യ❤❤

  • @vpshashindran5437

    @vpshashindran5437

    3 ай бұрын

    pode iNDIA ALLA DONT USE OUR COUNTRY NAME FOR YOURNPOLITICAL GAIN.SAY I.N.D.I.A. OR IND ALLIANCE

  • @philipkoshy2129
    @philipkoshy21293 ай бұрын

    Kadar sir please reveal all these to the present generation. VERY INFORMATIVE Thanks

  • @user-ep7rf6jz1y
    @user-ep7rf6jz1y3 ай бұрын

    Super class.

  • @user-th2nf3vr2c
    @user-th2nf3vr2c3 ай бұрын

    ഇത്രയും വിവരം ഉള്ള ആൾ പോലും തെറ്റി ധരിപ്പിക്കാൻ ശ്രമിക്കുന്നു അപ്പോൾ സാധാരണ കാരന്റെ അവസ്ഥയോ.

  • @maharoofpp3500
    @maharoofpp35003 ай бұрын

    Supper speach. Really truth.....❤

  • @anmohanakrishnannair4271
    @anmohanakrishnannair42713 ай бұрын

    ഇത്രയും പക്ക്വ മായി കാര്യ മാത്ര പ്രസക്തമായി ചരിത്ര പണ്ഡിത്യത്തോടെ അല്പം പോലും ഗർവില്ലാതെ യുള്ള ഈ പ്രസംഗം അനന്യവും കർണ്ണാ മൃത വും വി ജ്ഞാന ദായകവും തന്നെ 🙏🏻

  • @basheerks6096
    @basheerks60963 ай бұрын

    ഇങ്ങള് ബല്ലാത്ത ഒരു മൊതലാ.

  • @saleempm7597
    @saleempm75973 ай бұрын

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നല്ല പ്രസംഗം

  • @sreedharanvnambiar7599
    @sreedharanvnambiar75993 ай бұрын

    KNA Khadarji, it is more honourable to acknowledge self faults than boost your merits

  • @abdulrazake5185
    @abdulrazake51853 ай бұрын

    വളരെ ചിന്തിപ്പിക്കുന്ന പ്രസംഗം 👍 കമ്യുണിസം പഠിച്ച കെ എൻ എ കാദർ സാഹിബ് അങ്ങ് കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും പോയി ഇത്‌ പോലെ പ്രസംഗിക്കണം. കോൺൺഗ്രസ്സ് എന്ന പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നത് സിപിഎം ആണ് എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ചിന്തിച്ചാൽ മാത്രമേ സിപിഎം എന്ന പാർട്ടി നടത്തുന്ന ചതികൾ മനസ്സിലാകു. മതങ്ങളെ തമ്മിൽ തല്ലിപ്പിക്കുന്നത് രാഷ്ട്രീയപാർട്ടികളാണ് അതിൽ ബിജെപി യും സിപിഎം ഉം ഒരേ രീതിയാണ് പിന്തുടരുന്നത്. കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ സാധിക്കു 🇮🇳👍

  • @ThomasChandy-zv7yo

    @ThomasChandy-zv7yo

    3 ай бұрын

    KNAKader you said it sndsaid so well. Let more people hear it

  • @basheer450

    @basheer450

    3 ай бұрын

    ഈ കപട കോൺഗ്രസ് ആണ് ഇന്ത്യാരാജ്യത്ത് നശിപ്പിച്ചതും ഇന്ത്യാരാജ്യത്തെ വിഭജിച്ചത് ബാബരി മസ്ജിദ് പൊളിച്ചതും പിന്നെ ഖാദർ തുലാഭാരം നടത്തും ക്ഷേത്രങ്ങളിൽ പോയി കപട വിശ്വാസികൾ ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മുസ്ലിംലീഗ് കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പിടിച്ചു നിന്നു

  • @mckuttyy

    @mckuttyy

    3 ай бұрын

    Very nice we want better knowledge

  • @kaderpumbil672

    @kaderpumbil672

    3 ай бұрын

    Evannan. Sariyaya. Sangi

  • @joshythomas4577

    @joshythomas4577

    3 ай бұрын

    ഖാദർ സാറിൻ്റെ കാലുകഴുകിയ വെള്ളം കുടിക്കാൻ പോലും നമ്മുടെ pm ന് യോഗ്യതയുണ്ടോ ( അറിവിൻ്റെ കാര്യത്തിൽ പ്രത്യേകിച്ചും)

  • @AbdulHameed-iq6nx
    @AbdulHameed-iq6nx3 ай бұрын

    Excellent ..superb. .

  • @alikutty4551
    @alikutty45513 ай бұрын

    നന്നായി. വളരെ നന്നായി. ഇങ്ങനെ വേണം സാധാരണക്കാർക്ക് പറഞ്ഞു കൊടുക്കാൻ .

  • @maryjohn4242
    @maryjohn42423 ай бұрын

    How did you see Lenin he died in 1925

  • @KANAYAKADAN

    @KANAYAKADAN

    3 ай бұрын

    വിവരക്കേട് ഒരു കുറ്റമല്ല. ലെനിൻറെ dead body കാലങ്ങളോളം സൂക്ഷിച്ചിരുന്നു ചങ്ങാതി.

  • @WerewolfAsh

    @WerewolfAsh

    3 ай бұрын

    😂😂​@@KANAYAKADAN

  • @yateendradas5657

    @yateendradas5657

    3 ай бұрын

    He has seen Lenin's body. What is special in it?

  • @joseabraham5967

    @joseabraham5967

    3 ай бұрын

    He died in 1924

  • @sujithpillai1554

    @sujithpillai1554

    3 ай бұрын

    ​@@joseabraham5967first learn history. Lenin's body still in Kremlin. Same real.. U will feel he sleeping

  • @vidyasagarsarang9079
    @vidyasagarsarang90793 ай бұрын

    Enlightenend India's history. Salute Sri Khader sir a good politician

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl22373 ай бұрын

    ما شاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء ❤❤❤❤❤❤❤❤❤❤

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood9813 ай бұрын

    K.n.a.kader.super.excellent.speech.beatiful.voice

  • @moosakinathiyil9689
    @moosakinathiyil96893 ай бұрын

    👍👍❤️🙏

  • @abdulnazer-mz9mm
    @abdulnazer-mz9mm3 ай бұрын

    👍❤

  • @mohandasmr5060
    @mohandasmr50603 ай бұрын

    അങ്ങ് എത്രയോ വലിയ മനുഷ്യനാണ് അംഘയെയാണ് ഈ രാജ്യത്തിന് ആവശ്യം എനിക്കും ഇതിൽകൂടി ഒരുപാട് അറിയാൻ സാധിച്ചു

  • @ranistanley1101
    @ranistanley11012 ай бұрын

    സാറിൻ്റെ മെസെജ് നന്നായിട്ടുണ്ട്.

  • @johnpi126
    @johnpi1263 ай бұрын

    നല്ല മനുഷ്യൻ ❤❤

  • @musdiq-yj2wk
    @musdiq-yj2wk2 ай бұрын

    നല്ല പ്രഭാഷണം ❤❤❤❤❤❤❤❤❤❤

  • @alivm8124
    @alivm81243 ай бұрын

    Valarenalaareve.mr.k.n.a.k.❤

  • @hanaa493
    @hanaa493Ай бұрын

    Super speech sr

  • @WilsonVarghese-iy6nf
    @WilsonVarghese-iy6nf3 ай бұрын

    Good * I like this

  • @anmohanakrishnannair4271
    @anmohanakrishnannair42713 ай бұрын

    India belongs to the people, the people of India owes to INDIA Political Front, a friend in need,friend in deed and front /friend indeed 👍🏻

  • @hashimmc2144
    @hashimmc21442 ай бұрын

    താങ്കളുടെ രാഷ്ട്രീയം അറിവുകൾ ഞാൻ കേരളത്തിൽ ഒരാളിൽ പോലും ഞാൻ കണ്ടിട്ടില്ല. അഭിനന്ദനങൾ.

  • @k.vijayakumarkuttanpillai5795
    @k.vijayakumarkuttanpillai57953 ай бұрын

    A very good speech covered with entire political facts

  • @user-es4md9xs9o
    @user-es4md9xs9o3 ай бұрын

  • @unnikrishnants6549
    @unnikrishnants65493 ай бұрын

    Thank you sir 🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🌹🙏🌹

  • @MuhammedNajeeb-et7mo
    @MuhammedNajeeb-et7mo3 ай бұрын

    God👌

  • @gireesanaryanad2760
    @gireesanaryanad27603 ай бұрын

    ❤❤❤❤

  • @rkbadarudeen1848
    @rkbadarudeen18483 ай бұрын

    ഇത്തരം സത്യങ്ങള്‍ വിളമ്പിയിട്ടും ഗുരുവായൂരിരില്‍ ജനങ്ങള്‍ക്ക് മനസ്സിലായില്ലല്ലൊ? ഇയാള്‍ഇയാള്‍ നല്ലസംബോധനം. ഹാ ....

  • @mohandasthyyelan9619
    @mohandasthyyelan96193 ай бұрын

    What about your opinion about PFI

  • @jamesp.c3407
    @jamesp.c34072 ай бұрын

    KNA you are great.God bless you.

  • @salimp.h.1637
    @salimp.h.16373 ай бұрын

    Nice❤

  • @musdiq-yj2wk
    @musdiq-yj2wk2 ай бұрын

    രാഷ്ട്രീയവും മതവും കൂട്ടി കലര്‍ത്തി ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല 😢😢❤❤❤❤❤

  • @koshythomas7687
    @koshythomas76873 ай бұрын

    Great 👍

  • @madhup4600
    @madhup46003 ай бұрын

    What a good speech💐

  • @Asokkumar-fb9qh
    @Asokkumar-fb9qh3 ай бұрын

    👍🙏

  • @shahulcp9863
    @shahulcp98633 ай бұрын

    ❤❤❤

  • @bkurian1
    @bkurian13 ай бұрын

    One of the great speech I ever heard.

  • @sulaimanmukalel7593
    @sulaimanmukalel75933 ай бұрын

    Love u dear

  • @mohananachari1262
    @mohananachari12623 ай бұрын

    Valarearthavathayaprabhashanam,manasilakkanam

  • @latheefpurayil51
    @latheefpurayil513 ай бұрын

    Ys good u❤❤❤🎉🎉🎉

  • @mujeebrahmanc6462
    @mujeebrahmanc64623 ай бұрын

    Correct

  • @abdulmajeed9887
    @abdulmajeed98873 ай бұрын

    അറിവിന്റെ സാഗരം 👍

  • @ranjumon6406
    @ranjumon64063 ай бұрын

    Super cute speech❤

  • @josephvj4031
    @josephvj40313 ай бұрын

    😊

  • @sreedharansreedharan5793
    @sreedharansreedharan57933 ай бұрын

    ok

  • @sheebajoseph5411
    @sheebajoseph54112 ай бұрын

    🎉😢😮 very nice picture

  • @gopalakrishnankenkayil361
    @gopalakrishnankenkayil3613 ай бұрын

    💯👍👍👍❤️❤️❤️💚

  • @Srjtechinfo
    @Srjtechinfo3 ай бұрын

    ഖാദർ സാഹിബ്💚

  • @vijayanarladukkam5199
    @vijayanarladukkam51993 ай бұрын

    100percent Righte

  • @jiyasmanappadam
    @jiyasmanappadam3 ай бұрын

    ഒരിക്കല്‍ വടക്കഞ്ചേരി യില്‍ താങ്കളുടെ പ്രസംഗം കേട്ടിട്ടുണ്ട് തിരക്കുള്ള ഞാന്‍ താങ്കളുടെ പ്രഭാഷണം കേട്ട് ഇരുന്നു പോയിട്ടുണ്ട്

  • @indrans5487
    @indrans54873 ай бұрын

    കുചേലൻ്റെ ടൗസറിട്ട് കൃഷ്ണനെ പോയി കണ്ട് പണി കിട്ടിയ എനിക്കാണ് ലെനിൻ😅

  • @nooruddeentp3786
    @nooruddeentp37863 ай бұрын

    Ushar

  • @kaderpumbil672

    @kaderpumbil672

    3 ай бұрын

    Udane Aavilla kutty yem. Ondh neyumm. Kaanuga. Niyum. Oru. Pakkaaa. Sangiyaaa

  • @gopalankp5461
    @gopalankp54613 ай бұрын

    Your words are so funny full of jokes and we are not bothered about these speeches which listened so far.

  • @ranjumon6406
    @ranjumon64063 ай бұрын

    ❤🎉💯👌👍👑

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN3 ай бұрын

    1:04:57

  • @balachandrankc6186
    @balachandrankc61862 ай бұрын

    പിണറായി സ്റ്റാലിനെ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. അദ്ദേഹം ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയാണ്

  • @abdulrahimankomath8694
    @abdulrahimankomath86943 ай бұрын

    SATYAMEVA JAYATE !

  • @sindhusajeevansajeevan4218
    @sindhusajeevansajeevan42183 ай бұрын

    ഇന്ന് എല്ലാവരും കെട്ടിരിക്കേണ്ട പ്രസംഗം❤

  • @komukuttythottoli3975
    @komukuttythottoli39753 ай бұрын

    പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നീങ്ങുന്ന പ്രവണത സംജാതമാകാഞ്ഞാൽ ആ വിടവിൽ പിശാച് കടന്ന് കൂടുന്നുണ്ടോ ... എന്നതാണ് വാസ്തവം

  • @MoideenEdavanakad

    @MoideenEdavanakad

    3 ай бұрын

  • @harismohammed3925

    @harismohammed3925

    3 ай бұрын

    .....മികച്ച അഭിപ്രായം...!!!!!!...❤👍👌

  • @muhammedsafeer2348
    @muhammedsafeer23482 ай бұрын

    Ingal chandranil poyillallo?

  • @safewaybusrental8460
    @safewaybusrental84603 ай бұрын

    The first 18 minutes good. After that it was a blunder.

  • @ajilvarghese4787
    @ajilvarghese47873 ай бұрын

    ആദ്യായിട്ട് രാഷ്ട്രീയപ്രസംഗം കേട്ടിട്ട് കരഞ്ഞു പോയി

  • @saimadhavan5524
    @saimadhavan55242 ай бұрын

    We want MODI

  • @subramoniawarrierwarrier7393
    @subramoniawarrierwarrier73933 ай бұрын

    🙏👍👌❤🙏💯✔️

  • @user-ph9ne4oy4m
    @user-ph9ne4oy4m3 ай бұрын

    രാഘവേട്ടൻ ജയിക്കണം. ഞാൻ LDF ആണ്. എന്നാലും രാഘവേട്ടനാണ് കഴിഞ്ഞ പ്രാവശ്യം വോട്ട് ചെയ്തത്. ഈ പ്രാവശ്യവും അതേപോലെ തന്നെ

  • @nizamks688
    @nizamks6883 ай бұрын

    കാദർ ലെനിനെകണ്ടിട്ടുണ്ട്. ആ എന്നിട്ട് ഇപ്പൊഏത് പാർട്ടിയിലാ മുസ്ലിംലീഗില് 😂😂😂😂 അതും ലെനിൻ പറഞ്ഞിട്ടാണോ റോക്കറ്റെ

  • @raghunathanpv685
    @raghunathanpv6853 ай бұрын

    സ്വപ്നയെ പോലും കണ്ടിട്ടില്ല.പിന്നെയല്ലേ പഴം ചരക്ക് ലെനിൻ.എകെജി സെൻ്ററിൽ തൂങ്ങിയ നിലയിൽ കണ്ടുകാണും

  • @rajeevanvazha2928

    @rajeevanvazha2928

    3 ай бұрын

    Lenin marichitu 100 varsham kazhinju birth 1870.april22 Dead 1924 januvary 21 Eyal verum vest

  • @addulllaaddullq6871
    @addulllaaddullq68713 ай бұрын

    ഖാദർ കണ്ടത് ലെനിനെ അല്ല. അദ്ദേഹത്തിന്റെ പ്രേതത്തെ ആയിരിക്കും. 😃 എന്തായാലും കലക്കി. 😂

  • @alikunnath6013

    @alikunnath6013

    3 ай бұрын

    സ്രഷ്ടാവിൽ വിശ്വാസമില്ലാത്തവന് പ്രേത വിശ്വാസം അനിവാര്യം

  • @IndraVlogi

    @IndraVlogi

    2 ай бұрын

    Correct, dead body still at Moscow red square!

  • @abubakers.m9903
    @abubakers.m99033 ай бұрын

    ഖദർ സാഹിബ്‌നെ പോലെത്തെ നേതാക്കൾ ബിജെപിയുടെയും മോഡി ഷാ ഗുജറാത്തിഗ്യാങ്ങിന്റെ ഗണ്ട പിരിവുന്റെയും വൃകൃതാമുഖം ജനത്തെ അറീക്കുക super. 🌹👌👍

  • @Stellaqueengirl.
    @Stellaqueengirl.3 ай бұрын

    Fantastic .A learned Politician

  • @Asokkumar-fb9qh
    @Asokkumar-fb9qh3 ай бұрын

    പ്രണാമം കെഎൻ എ ഖാദർ

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws3 ай бұрын

    Whathelareyoutalkingmanrahulisrightmanantiindisppersonyouknow

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-40942 ай бұрын

    20 : 000 CR ലിൽ 6 000 CR കഴിച്ചുള്ളത് ആർക്ക് കിട്ടി -----

  • @ramaswamirama4950
    @ramaswamirama49502 ай бұрын

    കമ്മ്യൂണിസ്റ്റ്‌പാർട്ടിയിൽ വിപ്ലവം തീരെയില്ലാഞ്ഞിട്ടാ വിപ്ലവതീവ്ര പച്ചപാർട്ടിയിൽ.......

  • @rajanb9253
    @rajanb92533 ай бұрын

    ഇവനെല്ലാം മനസ്സിൽ വർഗ്ഗീയത മാത്രം ലക്ഷ്യം

  • @user-hl3dm2kw6x

    @user-hl3dm2kw6x

    3 ай бұрын

    എന്താ അദ്ദേഹം വർകീയത കാണായ്ച്ചത് അത് പറ

  • @2000fathima

    @2000fathima

    3 ай бұрын

    നീയൊക്കെ മസസ്സിന് രോഗം ബാധിച്ചു ചത്തുപോകുകയേയുള്ളൂ

  • @vksmn744

    @vksmn744

    2 ай бұрын

    Kannada mattoo appo shariyavum.

  • @subair18
    @subair183 ай бұрын

    1924 ഇല് മരിച്ച ലെനിൻ എങ്ങിനെ ഇയാൽ കാണും

  • @IndraVlogi

    @IndraVlogi

    2 ай бұрын

    Dead body still keeps in Moscow red square 😂

  • @assankutty1197
    @assankutty11973 ай бұрын

    അങ്ങ് ഈ രാജ്യത്തിന്റെ അമൂല്യ സമ്പത്താണ്

  • @jewelsdurga8316
    @jewelsdurga83163 ай бұрын

    മതവും രാഷ്ട്രീയവും കലർത്തുന്നത് എന്തിനാണ് രാഷ്ട്രീയം മാത്രമേ പറയാവൂ അതാണ് രാഷ്ട്രീയം മതത്തിന് ചൂണ്ടിക്കാണിക്കാതെ

  • @jijumathew2174
    @jijumathew21743 ай бұрын

    കള്ളത്തരം പറയരുത് ലെനിൻ 1924 ൽ മരിച്ചു... താങ്കൾ ജനിച്ചത് 1950ൽ

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-40942 ай бұрын

    എന്ന് സ്ഥാപിയ്ക്കും -----

  • @NoushadChelakkal-kc4zm
    @NoushadChelakkal-kc4zm3 ай бұрын

    വിവരമുള്ളവർ എവിടേയും മികച്ച് നിൽക്കും

  • @mohankumarg8283
    @mohankumarg82832 ай бұрын

    പഠിച്ച കള്ളൻ ആണ്‌ കേജരിവാൾ.. പക്ഷെ പുറത്തു ഇറങ്ങില്ല..

  • @bhaskaranmulayathil6094
    @bhaskaranmulayathil60943 ай бұрын

    KNA ഖാദർ - KNA ഖാദർ ആയത് CP1 ൽ നിന്ന് അപ്പോൾ കണ്ടിട്ടുണ്ടാവാം.❤ സ്ഥാനമാനത്തിന് കാലുമാറി😂

  • @mmtamayoor7866

    @mmtamayoor7866

    3 ай бұрын

    അങ്ങനെ കരഞ്ഞു സമാധാനിക്കാം 🤣🤣🤣🤣

Келесі