KNA കാദർ സാഹിബിന്റെ ഈ ക്ലാസ് ഒന്ന് കേൾക്കൂ ചരിത്രം എത്ര ഭംഗിയായിട്ടാ അവതരിപ്പിക്കുന്നത്

Join this channel to get access to perks:
/ @samartvmotivation
EDITING PUBLISHING SR CREATIONS
SAMAR TV BLUEMOONTV PRODECTIONS

Пікірлер: 296

  • @Chikku0110
    @Chikku01104 ай бұрын

    സത്യം! ഇയ്യാളുടെ ഒരു ലൈൻ ഇതായിരുന്നില്ല മുമ്പ്. ഇയ്യാൾ ആകെ മാറിപ്പോയി. തനിനിറം ശരിക്കും പുറത്തുവന്നു.

  • @mohankumarap9498
    @mohankumarap94987 ай бұрын

    ഭാരതം ഇവിനെയൊക്കെ വിശ്വസിക്കാത്തതിന്റെ കാരണം ഇതു തന്നെയാണ്

  • @mukesh1486
    @mukesh14864 ай бұрын

    ഒറിജിനൽ രാഷ്ട്രീയകാരൻ തന്നെ 'അഭിപ്രായം മാറ്റേണ്ടി വന്നു. ഇതു കേട്ടപ്പോൾ

  • @asokank5117
    @asokank51174 ай бұрын

    കാദർക്കാ നിങ്ങൾ എന്ത് തന്നെ നിലവിളിച്ചിട്ടും കാര്യമില്ല. അത് നടപ്പിൽ വരുക തന്നെ ചെയ്യും.

  • @tojokp9399
    @tojokp939911 ай бұрын

    ഞാൻ വിചാരിച്ചത് താൻ ഒരു ഇന്ത്യൻ പൌരബോധം ഉള്ള ആളാണെന്നാണ് ഇപ്പോ തന്റെ തനിറം പുറത്തായി ഇത്രയും കഷ്ടപ്പെട്ട് മുസ്ലീം ജന വീ ഭാഗത്തെ വെറുപ്പിന്റെ പാതയിലേക്ക് നയിക്കല്ലേ സഹോദരാ😢

  • @unnik198

    @unnik198

    4 ай бұрын

    ഇയാളും ഒരു ഇരുതല മൂരിയാണ്. അവസരവാദി.

  • @MuraliTT

    @MuraliTT

    4 ай бұрын

    നായ് എവിടെ ചെന്നാലും നക്കിയേ കുടിക്കു

  • @sureshs329

    @sureshs329

    4 ай бұрын

    പന്നി എവിടെ ചെന്നാലും എന്തുകിട്ടിയലും പന്നി പന്നി തന്നെ😅😂😂😂

  • @majeednazimudeen2800

    @majeednazimudeen2800

    4 ай бұрын

    U r a fool he is 100% right

  • @Abraham-dh5we

    @Abraham-dh5we

    4 ай бұрын

    വിഷമിയ്ക്കണ്ട നാരായണൻ വരും!പടചോന്നോടു പ്രാർതഥിയ്ക്കു!

  • @balakrishnannair5031
    @balakrishnannair503111 ай бұрын

    ക്കാദർ മഹാ കേമൻ എന്നാണ് കരുതിയത് പക്ഷെ ഇപ്പോ മനസ്സിലായി. കാക്ക കുളിച്ചാൽ കൊക്കാകില്ലാന്ന്.

  • @omkar2735

    @omkar2735

    4 ай бұрын

    BalakrishnN kulichal enthagum kulta

  • @AnilKumar-ii4yt

    @AnilKumar-ii4yt

    4 ай бұрын

    എനിക്കും ഇങ്ങേരെ വലിയ ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോഴാണ് മനസ്സിലായത് ഇദ്ദേഹവും ഒരു നീല കുറുക്കനായിരുന്നു എന്ന്

  • @advobro5386

    @advobro5386

    4 ай бұрын

    Sathyam 😂😂😂

  • @Charlie-oc5ko

    @Charlie-oc5ko

    3 ай бұрын

    ഗുജറാത്തിൽ ചൊറിഞ്ഞപ്പോഴല്ലേ മാന്തി പൊളിച്ചത്

  • @user-oj8kk4hx4m
    @user-oj8kk4hx4m4 ай бұрын

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണെന്ന കരുതിയെ

  • @sreedharanm6040
    @sreedharanm60404 ай бұрын

    ഖാദർ ഫസൽ ഗഫൂറിനെ അടുത്തെങ്ങാനും കണ്ടിട്ടുണ്ടാവും

  • @narayanannarayanan3944
    @narayanannarayanan39444 ай бұрын

    വിവാഹം സാധുവാകാൻ വിളക്കിനെ ചുറ്റിവരണോ? അതും നിയമപരമായ സാധുതയും തമ്മിൽ എന്തു ബന്ധം

  • @jayarajpillai4377
    @jayarajpillai437711 ай бұрын

    ഗുജറാത്തിന് മുൻപ്പ് ഗോദ്രരാ പറയാൻ നിന്റെ നാവ് പൊന്നില്ല

  • @PurushothamanVt-td2uj

    @PurushothamanVt-td2uj

    3 ай бұрын

    Correct

  • @raghavanmk9428
    @raghavanmk942811 ай бұрын

    ഈ ബഹുസ്വര താ വിശ്വാസമദൈവ ത്തിന്റെ കാര്യത്തിൽ വേണ്ടേ കാ ദ റെ

  • @pvagencies7958
    @pvagencies795811 ай бұрын

    കാശ്മീരിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക് വേണ്ടി താങ്കൾ പോലും ഇന്നേ വരെ ഒരക്ഷരം പറയാതിരുന്നത് എന്തുകൊണ്ട് ? SDPI ക്കാർ പറയുന്ന കാര്യം പഞ്ചസാര പുരട്ടി അവതരിക്കുകയാണ് താങ്കൾ ചെയ്യുന്നത്. ഭാവിയിൽ വംശീയ ലഹളക്ക് തയ്യാറാക്കുകയാണ് താങ്കൾ ചെയ്യുന്നത്.

  • @pvvarghese-po5hi

    @pvvarghese-po5hi

    11 ай бұрын

    I am in total agreement with @pvagencies7958 😅😅

  • @musthafamusthafamp2619

    @musthafamusthafamp2619

    11 ай бұрын

    RSS. പേടിത്തുറികൾ പണ്ഡിറ്റുകൾക്ക് വേണ്ടി എന്തു ചൈതു ഗുജറാത്തി ആയിരങ്ങളെ കൊന്നില്ലേ

  • @babupt5445

    @babupt5445

    4 ай бұрын

    തലയിൽ ചാണകം നിറച്ചാണ് ആണല്ലോ, തനി ചാണക സ൦ഘീ,

  • @Oman01019

    @Oman01019

    4 ай бұрын

    Right.

  • @omkar2735

    @omkar2735

    4 ай бұрын

    Nigal.parayo kulta ...kashmir file kando kulta shulta

  • @jayarajpillai4377
    @jayarajpillai437711 ай бұрын

    നിന്റെ വിഷമം മാറണമെങ്കിൽ പാകി ക്ഷനിൽ തന്നെ പെകണം

  • @ajithkumarj887
    @ajithkumarj88711 ай бұрын

    ഒരുപാട് കാടുകയറി പാവപ്പെട്ടവരെ പേടിപ്പിച്ചിട്ട് കാര്യമില്ല. ഒരു മതനിരപേക്ഷ ആധുനിക സമൂഹം കെട്ടിപടുക്കണമെങ്കിൽ ഏക സിവിൽ കോഡ് അനിവാര്യം.

  • @sooryanarayanankk9099
    @sooryanarayanankk909911 ай бұрын

    വിശ്വാസം സ്വകാര്യ ജീവിതത്തിന്റെ ഭാഗം ആവണം ഏകീകൃത സിവിൽ നിയമം വരണം ഹിന്ദു മതം അല്ല അതിനൊരു നിയമം ഇല്ല മനസാക്ഷിയും ശരീയും തെറ്റും അതുണ് ഹിന്ദുവിന്റെ മാനവീയതയുടെ നിയമം ക്രീ കൃത സിവിൽ നീയമം പൊതുവാണ് അതു് ആണിനും പെണ്ണിനും തുല്യമാണ് അറേബ്യൻ നീയമ ത്തീനായി മാഷ് ഇവിടെ വാദിക്കരുത

  • @sobhakarayil9466

    @sobhakarayil9466

    4 ай бұрын

    കറക്റ്റ്

  • @arnairnair2824
    @arnairnair282411 ай бұрын

    ഇയാൾക്ക് അല്പം വിവരം ഉണ്ടെന്നാണ് വിചാരിച്ചത്.ഇല്ല എന്ന് ഇപ്പൊൾ മനസിലായി😢

  • @Oman01019

    @Oman01019

    4 ай бұрын

    For muslim first his religion and sariat. He can sacrifice the country.

  • @babuchanayil4388
    @babuchanayil438811 ай бұрын

    ഖാദറിൻ്റെ പഴയ കാല പ്രസംഗം കേൾക്കാൻ എന്ത് രസമായിരുന്നു. ഇപ്പോൾ ജിഹാദി സം തലക്ക് കയറിയോ?ഖാദറെ ശരിയത്ത് നിയമം നടപ്പാക്കി മദ്രസ പീഡകരെയും കള്ളക്കടത്ത് കാരെയും മലദ്വാർസ്വർണ്ണം കടത്തുന്നവരെയും ലഹരി കടത്തുന്നവരെയും തല വെട്ടിയാൽ കുറെ എണ്ണം ചത്തെടുങ്ങും അത് വേണമെന്ന് ഖാദർ പറയൂ മോ സിവിൽ നിയമം മാത്രം മതിയോ. ക്രൈം നിയമം വേണ്ടയോ.

  • @venugopalmn6059

    @venugopalmn6059

    11 ай бұрын

    അതാണ് പിൻനിരയിൽ നിന്നും ആളുകൾ എഴുന്നേറ്റു പോയത്

  • @omanakuttankk1361

    @omanakuttankk1361

    11 ай бұрын

    Eyaparayunnakettalthonnum.pannikke.vedikondapoley

  • @shobiremesh7406

    @shobiremesh7406

    4 ай бұрын

    L 7:40

  • @omkar2735

    @omkar2735

    4 ай бұрын

    Manusmriti varanasi elle babu venugopalan shobi.myself

  • @philipc.c4057
    @philipc.c40577 ай бұрын

    ഏകീകൃത സിവിൽ കോഡ് വന്നാൽ വിവാഹം, പിൻതുടർച്ചാവകാശം എല്ലാവർക്കും ഒരുപോലാകും, അല്ലാതെ മതം, സ്വകാര്യ സൊത്തിന് എന്ത് പ്രശ്നം ആണ് വരുക. താങ്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

  • @sudhankk4187
    @sudhankk41874 ай бұрын

    1921 ൽ ഊരിയ വാൾ അറമ്പിക്കടലിൽ എറിഞ്ഞിട്ടില്ല എന്ന് പറഞ്ഞതിനോട് താങ്കളുടെ അഭിപ്രായം എന്താണ്

  • @johnsonmathew5367
    @johnsonmathew536711 ай бұрын

    എന്നാണ് , എങ്ങനെയാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള സാമൂഹിക സാഹചര്യം ശരിയാകുന്നത്.

  • @Indian-od4zf
    @Indian-od4zf11 ай бұрын

    Mr. Kadher, താങ്കൾ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തിനു എന്ത് സംഭവിക്കും, ഒന്ന് പറയാമോ?

  • @farooqpaikampaikam7054

    @farooqpaikampaikam7054

    7 ай бұрын

    ആ വിശ്വാസത്തിൽ ജാതി ഇല്ലടത്തോളം കാലം വളർന്നുകൊണ്ടേയിരിക്കും

  • @user-bg5yr5dh7g

    @user-bg5yr5dh7g

    4 ай бұрын

    ​@@farooqpaikampaikam7054 എക്സ് മുസ്ലീങ്ങള്‍ വളരുന്നു , മതസംഘടനയുടെ പേരില്‍ വിശ്വാസികള്‍ തമ്മിലടിക്കുന്നു

  • @vidhyadharanmadassery3767
    @vidhyadharanmadassery376711 ай бұрын

    ആട്ടിൻതോലിട്ട ചെന്നായുടെ കഥാകഥനം

  • @sree1010
    @sree101011 ай бұрын

    ഹിന്ദുക്കളെ കൊന്നാൽ ഖാദറിന് ഒരു വിഷമവും ഇല്ല. കാശ്മീരിലും ഗോധ്രയിലും രാജസ്ഥാനിലും ഒക്കെ ഹിന്ദുക്കളെ muslims കൊന്നത് ഇയാള് മറച്ച് വെച്ച് സംസാരിക്കുന്നു. മാപ്പിള ലഹള, ടിപ്പു, Mughal ഇവരൊക്കെ ഹിന്ദുക്കളെ കൊന്നൊടുക്കിയത് ഒന്നും ഇയാൾക്ക് പ്രശ്നമില്ല. വർഗ്ഗീയ കോമരം

  • @venugopalmn6059
    @venugopalmn605911 ай бұрын

    ഏകീകൃത സിവിൽ നിയമം വരും 2024 ൽ...., ഇലക്ഷന് ശേഷം....

  • @neerajeevtftf5354
    @neerajeevtftf53544 ай бұрын

    സാമൂഹിക അന്തരീക്ഷം നമ്മൾ തന്നേ ഉണ്ടാക്കണം

  • @prakasantipsandvlogs8566
    @prakasantipsandvlogs856611 ай бұрын

    പാക്കിസ്ഥാനും അഗ്കാനിസ്ഥാനം ഇന്ത്യയും ചേർന്ന് ഭാരതം വരും നിങ്ങൾ എന്തു നുണ പറഞ്ഞാലും വിജയം ഉറപ്പ്

  • @AzarudheenSrajudheen-rf5rh

    @AzarudheenSrajudheen-rf5rh

    4 ай бұрын

    മോനെ ബുദ്ധിയില്ല അല്ലെ എങ്ങനെ ഉണ്ടാകാനാണ് ചാണകം അല്ലെ തലയിൽ പാകിസ്ഥാനും അഫ്ഗാസ്ഥാനും ഭാരതത്തിൽ ചേർത്താൽ ഭാരതത്തിൽ ചാണകം തീരും...😅

  • @Oman01019

    @Oman01019

    4 ай бұрын

    Ayo. PKistan arku venam. Evidullavare poranittano.

  • @thampankklm
    @thampankklm4 ай бұрын

    രാജ്യവും ഭരണഘടനയുമാണ് പ്രധാനം. ജീവിതത്തിൽ മതത്തിനുള്ള പ്രാധാന്യം കുറച്ചു കുറച്ചു കൊണ്ട് വരണം. എല്ലാ പൗരന്മാരും തുല്യരാണ്. ക്രിമിനൽ കോഡ് തുല്യമായി കഴിഞ്ഞു. സിവിൽ കോഡും തുല്യമാക്കണം. അങ്ങനെ ഇൻഡ്യൻ പൗരന് തുല്യത വരട്ടെ. ഇതിനിടക്ക് മതപരമായ വിശ്വാസം തിരുകി കയറ്റി ശല്യം ചെയ്യാൻ ശ്രമിക്കുരുത്. ഏക സിവിൽ കോഡ് നടപ്പിലാക്കണം. കുറച്ചു ദിവസം ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും പിന്നെ ശീലമായിക്കൊള്ളും. എങ്ങനെയെന്ന് വെച്ചാൽ ക്രിമിനൽ കോഡ് ശീലമായത് പോലെ. നമ്മുടെ ഭരണഘടനയാണ് ദിവ്യഗ്രന്ഥം.👍

  • @abdusamad7022
    @abdusamad702211 ай бұрын

    ആര് കുചേല നോ? ശരീഅത്ത് ക്ലാസ് എടുക്കാൻ പറ്റിയ സാധനം.

  • @mohandasv.r.3379
    @mohandasv.r.337911 ай бұрын

    പള്ളിലച്ചൻ മാറോഡ് ഏക സിവിൽ കോഡിനെ എതിർക്കാൻ വേണ്ടി മുസ്ലിം ലീഗിൽ ചേരാൻ പറയുക.

  • @rajannairk2316
    @rajannairk23164 ай бұрын

    ഞമ്മള് കുറെ കെട്ടും ആരും തടയരുത് വിടില്ല ഞങൾ ഇല്ലാത്തതോ ക്കെ പറയും നിങൾ കേട്ട് ജീവി യ്ക്കണo ഇല്ലങ്കിൽ കാശ്മീർ ഇവിടെ കാണും

  • @tojokp9399
    @tojokp93994 ай бұрын

    കാദർ പഴയ വർഗീയത പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുന്നു ഇയാൾ വെള്ളം ചേർത്ത ഹമാസാണ് കൃസ്ത്യാനികളും ഭൂരിപക്ഷം മുസ്ലീം സ്ത്രീകളും വർഗീയ ത ഇല്ലാത്ത മുസ്ലീംകളും UCC സ്വാഗതം ചെയ്യുന്നുണ്ടു്👍

  • @abdurahman1259
    @abdurahman125911 ай бұрын

    NRCഫോറം പൂരിപ്പിച്ചു തരാമെന്ന് പറഞ്ഞ ആളാ

  • @narayananjayaprakash2630
    @narayananjayaprakash26304 ай бұрын

    Sir , this well said that secularism is the the main asset of a nation like india, because we ( Indians) honoured with this from many countries . We need to live here with peace and happiness . All indian's are brothers, no need cast bar....I respect your knowledge & the way of presentation keep it up God will be always with you..

  • @dharmapalanpanakkal2717
    @dharmapalanpanakkal271711 ай бұрын

    എന്ത് തോന്നിവാസം ആണ് മാഷേ ഈ പറയുന്നത്, മുസ്ലിം ഭൂരിപക്ഷത്തിനു ഇത് ബോധിക്കും 🤣🤣🤣പല മുഖങ്ങളാണ് kna khadar ന്,😮😮😮very very dangerous situation 😂😂😂

  • @babypm5183
    @babypm518311 ай бұрын

    KNA ഖാദർ പറയുമ്പോഴാണ് കോൺഗ്രസിനെക്കാൾ പുരോഗമന ചിന്താഗതി B J P കാണ് എന്ന് തോന്നിപ്പോകുന്നത്. എല്ലാ മനുഷ്യർക്കും നമ്മുടെ രാജ്യത്ത് ഒരു നിയമം മതി എന്ന് പറയുന്നതിൽ എന്തു തെറ്റാണ് ഉള്ളത് എന്ന് പറഞ്ഞില്ലല്ലോ.?

  • @musthafafarook7029

    @musthafafarook7029

    11 ай бұрын

    എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കാൻ ഉദ്ദേശം ഇല്ലല്ലോ. ഗോത്ര vargakkar, Christians, സിഖുകാർ എന്നിവരെ ഇതിൽ ulppeduthunnillallo. പിന്നെ എങ്ങനെ പൊതു സിവിൽ കോഡ് ആകും? ഒരു രാജ്യത്തിന് ഒരു നിയമം എന്ന് പറഞ്ഞു കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. പക്ഷേ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് ഇപ്പോഴും പ്രത്യേക പദവി ഉണ്ട്. ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ മാത്രം പറയ്. അല്ലെങ്കിൽ ചൊറി യരുത്.

  • @pareedp.m.4669

    @pareedp.m.4669

    11 ай бұрын

    ഇപ്പോൾ തന്നെ ഗോവ യിൽ പൊതു നിയമം ഉണ്ട്.

  • @pareedp.m.4669

    @pareedp.m.4669

    11 ай бұрын

    ​@@musthafafarook7029ഗോത്ര വർഗ്ഗത്തിന്റ കാര്യം മുസ്ലിം നോക്കേണ്ട കാര്യം ഇല്ല

  • @pareedp.m.4669

    @pareedp.m.4669

    11 ай бұрын

    ​@@musthafafarook7029ബഹുഭാര്യത്വവും തലാക്കും മുസ്ലിം സമുദായ അംഗീകരിക്കുന്നു

  • @pareedp.m.4669

    @pareedp.m.4669

    11 ай бұрын

    ഇദ്ദേഹം ഗുരുവായൂർ പോയി തൊഴുതു

  • @satheesankrishnan4831
    @satheesankrishnan483111 ай бұрын

    ആയിരത്തിൻറെ കൂടെ ഒന്നുകൂടെ കൂട്ടി കൂടെ ??കൂ ട്ടാൻ പറ്റുമോ കാദർഭായ്

  • @sajikumar5174
    @sajikumar517411 ай бұрын

    പോടോ അവിടുന്ന്. ആരും ചെയ്യാത്ത ആചാരങ്ങൾ പറഞ്ഞു confusion ആക്കുന്നു. ഒന്നു മതി

  • @aksasidharanaksasidharan2895
    @aksasidharanaksasidharan289511 ай бұрын

    IF YOU ARE SO CONFIDENT WHY DON'T YOU GO TO SUPREME COURT. VERY MUCH CLEAR THAT YOU ARE A HARD CORE BELIEVER

  • @moosadarimikakkinje3943
    @moosadarimikakkinje394311 ай бұрын

    Nalla vishadeegaranam❤

  • @adershptpm3839
    @adershptpm383911 ай бұрын

    ഒരു കോപ്പുമില്ല ഏകീകൃത സിവിൽ കോഡ് വരണം.... വരുകതന്നെ ചെയ്യും 💪💪💪💪💪👍👍👍👍✌️✌️✌️🙏🙏🙏

  • @whitenight2668

    @whitenight2668

    4 ай бұрын

  • @whitenight2668

    @whitenight2668

    4 ай бұрын

  • @viswanathannair5220

    @viswanathannair5220

    4 ай бұрын

    Your idea is argeeyta Podas chetea

  • @anooprs8229

    @anooprs8229

    4 ай бұрын

    Yes

  • @Sivakumar-ek8zf

    @Sivakumar-ek8zf

    4 ай бұрын

    🤳👌

  • @kunhikrishnanmundath2115
    @kunhikrishnanmundath211511 ай бұрын

    Yes. What a fair and truthful statement. For 900 years there was not a single clash between any communities in Kerala......narrating stories of the past at one's convenience for scoring points is an excellent art. Facts remains always to be facts.

  • @dxnammangod8086
    @dxnammangod808611 ай бұрын

    കേരളത്തെപ്പറ്റി ഒന്നും പറയാനില്ലേ?

  • @anilchoonad4780
    @anilchoonad47804 ай бұрын

    ഏകികൃത സിവിൽ കോഡ് വരും

  • @mohamediqbal162
    @mohamediqbal16211 ай бұрын

    ഏക സിവിൽ കോഡ് നിസ്സാര കാര്യമല്ലേ, വെറുതെ ഹിന്ദുക്കൾക്ക് ചുറ്റും വട്ടം ചുറ്റി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കണോ കാദർ വക്കീലേ

  • @SanthoshKumar-qp8gw

    @SanthoshKumar-qp8gw

    4 ай бұрын

    ശ്രീ ഖാദർ എന്റെയും നിങളുടെയും മുങ്ങാമികൾ ഹിന്ദുക്കൾ ആണല്ലോ. നിങ്ങങ്ങൾ മതം മാറി വന്നതുകൊണ്ട് ഹിന്ദുക്കളെ വെറുക്കുന്നത് ശരിയാണോ. നിങ്ങൾ ഹിന്ദുക്കളെ കഫംറുകളായി കാണുന്നതാണ് നിങ്ങളുടെ ഇത്തരം കഴിച്ചപ്പാടിനധാരം.

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Жыл бұрын

  • @classic.blossom2664
    @classic.blossom266411 ай бұрын

    K.N.A.KHADER..... A WISE PERSON DELVES INTO SO VASTLY....UCC NEEDS TO BE ACCEPTED WITHOUT SO DEEP....

  • @narayanankk1002
    @narayanankk10024 ай бұрын

    ജാതിവ്യവസ്ഥിതിയും മത വ്യവസ്ഥിതിയും മനുഷ്യത്വവും മായി യോജിപ്പില്ലാത്തത് ധാരളം ഉണ്ട് കോടതിക്ക് വിധി പ്രഖ്യാപിക്കാൻ പെതു നിയമം വേണം വഴിതെറ്റിക്കരുത് സമ്പത്ത് ൻ്റെ കേന്ദ്രീകരണം തെറ്റ് എങ്കിൽ തിരുത്തണം തെറ്റായ രീതിയിൽ മുസ്ലിം ജനസാമാന്യത്തെ വഴിതെറ്റിക്കാതിരിക്കുക

  • @gassalimohammed7355
    @gassalimohammed735511 ай бұрын

    Ella mathakarudeyum peru parenju oro niyamamgal kondu varum nadapaki kazhinjal bathikunnathu muslimgalku matram

  • @vinodmangattil2499
    @vinodmangattil24994 ай бұрын

    Respect for you

  • @josephjohn5864
    @josephjohn58644 ай бұрын

    I always respect knowledge whether it comes from Muslim , Christian or Hindu or Sikh. But it is unfortunate to see the speaker turns towards the audience to get their support for the next election, thus crucifying the real knowledge which we call Swaraswati, Holy Spirit, Islami or Abrahamic. Please respect the Constitution.

  • @abdulsalam5941
    @abdulsalam5941 Жыл бұрын

    ഇങ്ങനെയുള്ള പ്രാസം ങ്കി കർ വളരെ വിള രമാ ണ് .എന്താണ് സി വിൽ കോഡ് എന്നു ഇത്രയും വിശദമായിട്ടു വിശദീകരരിക്കാൻ അതിന്റെ തായ അറിവ് വേണം. നല്ല സ്പീച്ച് . വിവരവും അറിവും തികഞ്ഞവനാണ് താൻ എന്ന മനോഭാവം ഉള്ള അന്തംകമ്മി ക ളല്ലാത്തവർക്ക് വളരെയേറെ അറിവ് പകർത്താൻ കഴിയ്ക്കുന്ന ഉപകാരപ്രധമായ പ്രസംഗം. കാദർ സാഹിബിന്ന് അഭിനന്ദനങ്ങൾ❤❤❤

  • @kaderkc2712

    @kaderkc2712

    11 ай бұрын

    😊

  • @kaderkc2712

    @kaderkc2712

    11 ай бұрын

    19:54 😢

  • @saleemky1058

    @saleemky1058

    11 ай бұрын

    ഏകസിവിൽകോഡ് നടപ്പാക്കാൻ എല്ലാവരെയും സമത്വം മായികാണുന്ന ഗവേണ്മെന്റ് വേണം അല്ലാതെ മതവെറിയും കൊണ്ട് നടന്നു വിഭജിക്കുന്ന ബിജെപി യേ പോലുള്ള വർഗീയത വളർത്തി ചെന്നായയേ പോലെയുള്ള പ്രവൃത്തി ചെയ്യുന്ന ഇവർ വോട്ട് ബാങ്കിന് വേണ്ടി നടത്തുന്ന കള്ളകളിയാണ്

  • @jayanjayan2242

    @jayanjayan2242

    11 ай бұрын

    ഖാദർ ജി ഇത് തീർച്ചയായും തെറ്റായ പഠിപ്പ് ആണ് ഇത് വീണ്ടും ഇന്ത്യയെ വിഭജിക്കാനെ സഹായിക്കു... കുറേ സാധാരണക്കാരെ കൊല്ലാൻ സഹായിക്കുന്ന ഈ പ്രസംഗം തീർച്ചും അപലപീനമാണ്...

  • @vrmallia9050

    @vrmallia9050

    11 ай бұрын

    00/100 marks 😢

  • @radhakrishnanpk7230
    @radhakrishnanpk723011 ай бұрын

    ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണു ഇൻഡ്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹം.. രാജ്യത്തെ പുറകോട്ടു നയിക്കാനാണോ ഇതിനെ ഏതിർക്കുന്നവർക്കു താത്പര്യം...

  • @indianheritageandculture-e3997
    @indianheritageandculture-e399711 ай бұрын

    ഇദ്ദേഹവും hate പരത്തുന്നു

  • @sasikumarnn2477
    @sasikumarnn24774 ай бұрын

    ഇപ്പോൾ ഇയാളുടെ തനിനിറം പുറത്ത് വന്നു,, ഞാൻ കരുതിയത് ഇയാൾ ഒരു രാജ്യ സ്‌നേഹി ആണെന്നാണ്,,

  • @erayipradeep5521
    @erayipradeep55214 ай бұрын

    Uniform civil code undakanam... Enikkum 4 kettanam

  • @sudarsanangurukripa7370
    @sudarsanangurukripa73704 ай бұрын

    2025 ൽ സ്വാമി വിവേകാനന്ദന്റെ സ്വപ്നം പൂർത്തീകരിക്കും.. അതിനായി സമ്മർദ്ദം ചെലുത്താൻ ആയിരകണക്കിന് സന്യാസി വര്യൻ മാർ തയ്യാറെടുക്കുന്നു... 🇮🇳 ജയ് ഭാരത്‌ ...

  • @sukumaranpk6435

    @sukumaranpk6435

    4 ай бұрын

    മുസ്ലീം സഹോദരിമാർക്ക് സുപ്രീം കോടതി വിധിയിലൂടെ കിട്ടിയ ഒരു ആനുകൂല്യം മൃഗീയ ഭൂരിപക്ഷത്തിൽ ഭരിച്ചു കൊണ്ടിരുന്ന രാജീവ് ഗാന്ധി നിയമം ഭേദഗതി ചെയ്ത് ഇല്ലായ്മ ചെയ്തതിനെ ന്യായികരിക്കുന്നു . ഇദ്ദേഹം നല്ലൊരു പ്രസംഗകനാണ് ' നല്ലൊരു മതേതര കാഴ്ച പാട് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു . ന്യായീകരിക്കുന്നു.

  • @suresheladath7808
    @suresheladath780811 ай бұрын

    Dear khader sir... U speak a lot about manipur. Meithi.. Kuki.. Gujarath.. Muslim... Why dont u refer Kashmir... and Pandits...

  • @user-nu3ry9yz8u
    @user-nu3ry9yz8u3 ай бұрын

    Jai.Jai.Hindustan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babuakbabyak612
    @babuakbabyak6124 ай бұрын

    ഏക സിവിൽ കോഡ് വന്നാൽ എല്ലാം ശരിയാവും

  • @anooprs8229
    @anooprs82294 ай бұрын

    No sir, in India CAA is required. If you have any difficulty, then you can try to get any other country for you. Because it is only for minorities safe who feel difficulties to survive in Muslim countries such as pakistan , Bangladesh, Iran, irak, and other countries..

  • @cherianmullan4361
    @cherianmullan43614 ай бұрын

    Manipur was a tribel clashes. Lots of outside powers worried about the growth of India and they sponsored voilence. It is just like Farmers strike.

  • @uthamannjuthaman2875
    @uthamannjuthaman28753 ай бұрын

    Ee paryunnathile thettum saryum allaam mattiya sesham otta niyamam athu nallathalle....Indiale alla pauranum baadhakamaaya niyamam vende ...nammude veettile makkalkkum ,purathu ninnu nammude kudumbhathilekku kayari varunna aaninum ,penninum ore niyamam vende...atho avare pattiyeppole kaanano...janangle paranju thettikkuvaan sramikkunna ethupolullavare ottappeduthuka...pinne eyaal parayunnathu..aathenkilum channel lo ..pathrathilo aarenkilum vaayichittundo...eyaal maathram ariyunna ee vaka kaaryangal avidunnu kittunnu...

  • @anooprs8229
    @anooprs82294 ай бұрын

    It is very important for development and eradicating terrorism

  • @krishnadasc4647
    @krishnadasc46474 ай бұрын

    UCC is good for India.. No harmful elements atall...Religious matters will not affected in anyway... Pls understand.... Don't mislead Common people.... Pls support good things.... India is a dharma Boomi..Be positive always... Stop romours..Support UCC.. 🌹🌹🌹🌹🌹 .

  • @momtagegod4009
    @momtagegod40094 ай бұрын

    Uniform civil code 👍👍👍👍👍👍

  • @khairudeenchemban6249
    @khairudeenchemban624911 ай бұрын

    Great speech 👌

  • @favasmon4038
    @favasmon4038 Жыл бұрын

    സൂപ്പർ സ്‌പീച്

  • @Dev_Anand_C
    @Dev_Anand_C4 ай бұрын

    CAA ❤

  • @hydervakkath4908
    @hydervakkath490811 ай бұрын

    MashaAllah.VerygoodPrabashanam.ThanksSir.

  • @aatthifashionboutique5861
    @aatthifashionboutique586111 ай бұрын

    Good👍🏻

  • @abbasparammel2349
    @abbasparammel2349 Жыл бұрын

    നല്ല വിശദീകരണം

  • @aboobackerkk5827

    @aboobackerkk5827

    11 ай бұрын

    എന്ത് നല്ലത് ഒന്നു് വിശദീകരിക്കാമോ?

  • @fasilnbr2650
    @fasilnbr2650 Жыл бұрын

    Excellent presentation

  • @manikantannair243
    @manikantannair2433 ай бұрын

    എന്നാണ് ആ സമയം വരുന്നത്.? മനുഷ്യൻ മതം വിട്ട് സ്വതന്ത്രനാകുമ്പോൾ ?

  • @prabhakc-wu7un
    @prabhakc-wu7un4 ай бұрын

    Superspeach,but wecant accept

  • @user-ud4uf6kz6r
    @user-ud4uf6kz6r11 ай бұрын

    ഖാദർക്കാ തെറ്റിക്കല്ലേ - ഒരു കുഴപ്പവുമില്ല ഏക സിവിൽ കോഡിന് മുസ്ലീം കാക്കാമാർ ഒഴിച്ച്, ഇങ്ങള് കാര്യം പറയൂ - എന്താ ഏക സിവിൽ കോഡിന്റെ കുഴപ്പം ? - ഒന്നുല്ല ഇനി ഒന്നിൽ കൂടുതൽ നിക്കാഹ് പറ്റൂല്ലല്ലേ😅

  • @ashokenp7890
    @ashokenp78904 ай бұрын

    അന്ന് ഹിന്ദു ധാരാളം പള്ളികളും ഭാര്യമാരെയും തന്നു ഇന്ന് അതുകൊണ്ട് ഇവിടെ മതം മാറ്റാനും അമ്പലം പൊളിക്കാനും മെനക്കെടുന്നു എന്തൊരു വിരോധാഭാസം നന്നായി വർഗീയ വിളമ്പു ബലാൽസംഗം ഒരു തമാശയാണല്ലോ നമുക്ക് പറഞ്ഞുകൊണ്ടിരിക്കണമല്ലോ അതൊരു ഏ പടത്തിന് പോയ സുഖം കിട്ടും എന്തായാലും ഒരു വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നു തോന്നുന്നു ഇതുകൊണ്ടൊക്കെ ആയിരിക്കാം പിന്നിൽ പ്രസംഗം കേൾക്കുന്നവർ എഴുന്നേറ്റ് പോയത് ബലാൽസംഗത്തെ പറ്റി ഒന്നുകൂടി ആ ചെയ്ത മട്ടും മാതിരിയും അപ്പോൾ ഉണ്ടാകുന്ന ഒരു സുഖവും ഒരിക്കൽ കൂടി വിവരിച്ചു തന്നാൽ ഞങ്ങൾക്കും ഒരു എ പടം കണ്ട സുഖം കിട്ടുമായിരുന്നു

  • @PremRaj-ir5zh
    @PremRaj-ir5zh4 ай бұрын

    കേട്ടു മടുത്തവരാണ് നീറ്റു പോയത്

  • @majeedmajeed1493
    @majeedmajeed149311 ай бұрын

    ഈ ബഹുസ്വരത ഇന്ത്യയിൽ മാത്രമേ ഉള്ളു കേട്ടോ അറബ് രാജ്യങ്ങളിൽനിന്നും ബഹുസ്വരത ഇല്ല അവിടെ ഏക സ്വരമേ ഉള്ളൂ നമ്മൾ ന്യൂനപക്ഷം ആകുമ്പോൾ ബഹുസ്വരത നമ്മൾ ഭൂരിപക്ഷം ആവുമ്പോൾ ഏക സ്വരത ആനയും ശരിയല്ല

  • @tojokp9399

    @tojokp9399

    4 ай бұрын

    ഒരു മുസ്ലിം സമുദായ അംഗമായ തങ്കളും ഒരു കൃസ്ത്യൻ സമുദായ അംഗമായ ഞ്ഞാനും UCC യെ സ്വാഗതം ചെയ്യുന്നു നമ്മളാണ് സകഷാൽ സെക്കുലർ മനോഭാവമുള്ളവർ അല്ലാതെ മതേതരം നാഴികക്ക് നാൽപത് വട്ടം പറയുന്ന ബുദ്ധിജീവിക ഇല്ല😂😂😂😂

  • @ViswanathanP-xm9hg
    @ViswanathanP-xm9hg4 ай бұрын

    10:37

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba94244 ай бұрын

    മതബോധവും ഈശ്വര വിശ്വാസവും രണ്ടും രണ്ടാണ്.ലോകത്ത് നടക്കുന്നത് സത്യമാണ് ശരിയാണ് എന്ന് തോന്നുന്നില്ല എങ്കിൽ മതബോധം ഉള്ളവൻ അസ്വസ്ഥനാകും എന്നാൽ ഈശ്വര വിശ്വാസി എല്ലാം ഈശ്വരനിശ്ചയം എന്ന ചിന്തയിലാണ് അസ്വസ്ഥത ഉണ്ടാവില്ല.ഇവിടെ അഥവ ലോകത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത് ഈ വ്യത്യസ്ത ചിന്തകൾ മൂലം.യുദ്ധങ്ങൾ രാജാക്കന്മാരുടെ സൃഷ്ടി എങ്കിൽ ലോകം മഹായുദ്ധം അത് തീർത്തും പ്രകൃതി പ്രതിഭാസങ്ങൾ ആണ്.സംസ്ക്കരിക്കാത്ത ഭൂരിപക്ഷം രാജ്യങ്ങളിൽ വളരുമ്പോൾ അവർ അശാസ്ത്രീയമായി ശാക്തീകരിക്കുമ്പോൾ ഒടുവിൽ യുദ്ധങ്ങൾക്ക് ലോക മഹായുദ്ധങ്ങൾക്ക് കാരണമായി തീരും.കുറച്ച് വർഷങ്ങൾക്ക് ശേഷം ഒഴിവാക്കണം എന്ന് പറഞ്ഞ സംവരണം ഇന്നും തുടരുകയാണ്.എന്തെ മാറ്റണം എന്ന് ആരും പറയുന്നില്ല കാരണം പ്രതിഷേധിക്കേണ്ടവർ ന്യൂനപക്ഷം ആണ്.

  • @ManojKoompully
    @ManojKoompully4 ай бұрын

    ഫസൽ ഗഫൂർ രണ്ടാമൻ..

  • @sivakumaraythalaranni2633
    @sivakumaraythalaranni26334 ай бұрын

    അബദ്ധങ്ങൾ പറയാൻ തന്നെ കഴിഞ്ഞാരും ഇല്ല

  • @uthampurush
    @uthampurush11 ай бұрын

    അധികം പേരും ഉറങ്ങുകയാണല്ലോ

  • @ravindranp7478
    @ravindranp747811 ай бұрын

    ഹിന്ദുവിന് ഒരു vizhamavum ഇല്ല ഹിന്ദുവിന്റെ പേരിൽ മുതലെടുക്കണ്ട ഹിന്ദു ഒരുപാടു അനുഭവിച്ചിട്ടുണ്ട് താങ്കളൊക്കെ പുരൂഗമനത്തിന്റെ കൂടെയാണ് എന്നാണ് കരുതിയിരുന്നത്

  • @kunhimohammedct9326

    @kunhimohammedct9326

    11 ай бұрын

    ŕŕr5r4èŕ

  • @ansarianu9586
    @ansarianu958611 ай бұрын

    👍

  • @kareemcm3481
    @kareemcm3481 Жыл бұрын

    സൂപ്പർ സ്പീച്ച്

  • @arunmb8692
    @arunmb86924 ай бұрын

    Kadarikka ningalkku entha pattiyathiu.

  • @joseabraham2951
    @joseabraham29514 ай бұрын

    ജാതി സംവരണം കൂടി നിറുത്താൻ നിയമം കൊണ്ടുവരണം 😅😅😅

  • @krishnadasc4647
    @krishnadasc46474 ай бұрын

    iyaal pichum peyum parayunnu... indiayil aayathu kondaanu iddehathinu ithu pattunnathum.🤑..Oru gandhijiyum, Oru guruvum, Oru buddhnum undaaythu hindu dharmathil maatram..prabanja sneham Bharatha dharmam...no selfishness... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🍎🍎🍎🍎🍎🍎🌍🌍🌍🌍🌍🌍

  • @valsann7675
    @valsann76754 ай бұрын

    വ്യത്യസ്ഥനായിരിക്കുന്ന അവസാനത്തെ ആളിനും സംരക്ഷണ മുറപ്പിക്കുന്ന ആ വ്യവസ്ഥയെ രാമരാജ്യമെന്നു ഗാന്ധിജി ചിന്തിച്ചുവെങ്കിൽ ആരാമ രാജ്യമോ അങ്ങയുടെ മനസ്സിലെ ബഹുസ്വരതയുടെ നാട്?

  • @valsann7675

    @valsann7675

    4 ай бұрын

    അല്ലാത്തിടത്തോളം താങ്കളും ഒരു ന്യൂനപക്ഷ വിഭാഗത്തിൻ്റെയോ ഭൂരിപക്ഷത്തിൻ്റെയോ താൽപര്യ സംരക്ഷകൻ മാത്രം. അവിടെ ഗാന്ധിജി മുന്നിൽക്കണ്ട രാമരാജ്യമില്ല സുഹൃത്തേ🙋🙏

  • @user-dw4xx7mx9j

    @user-dw4xx7mx9j

    4 ай бұрын

    മതങ്ങൾക്കതീതമായി മാനവ മനസ്സുകളെ കൂട്ടികൊണ്ടു പോകാൻ ധർമ്മബോധം അത്യാവശ്യം തന്നെ! ലോകത്തെ മതം ഒന്നാവാൻ സാധ്യമല്ല ! പക്ഷെ മാനവധർമ്മത്തിനാകും!

  • @jyothirajaluva9879
    @jyothirajaluva98794 ай бұрын

    ആളുകളുടെ ഇടയിൽ ഭീതി ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ വാക്കും.

  • @sreekarthiks3166
    @sreekarthiks31663 ай бұрын

    2023? താൻ മനുഷ്യനാണോ? ജനിച്ചപ്പോൾ ഏതു മതവും കൊണ്ടാണ് വന്നത്

  • @user-ru3ls6tf6o
    @user-ru3ls6tf6o4 ай бұрын

    ella rajyangalilum ingane ano

  • @babupt5445
    @babupt54454 ай бұрын

    സത്യം പറയുമ്പോൾ സ൦ഘീ കളുടേ കുരു പൊട്ടുന്നു, അവ൪ക്കനുകൂലമാണ് പ്രസ്താവനകൾ ഖാദ൪ നടത്തുന്നത് എങ്കിൽ, സ൦ഘീകൾക്ക് ആഹാ, ഇപ്പോൾ ഓഹോ,

  • @velayudhanpc2116
    @velayudhanpc21163 ай бұрын

    മദ്രസ ബുദ്ധി പുറത്തു വന്നു 😂

  • @sudakm8258
    @sudakm82584 ай бұрын

    KASHMEERIL NADANNATHUM GODHRAYEL NADANNATHUM OKKE PARAYENDHE SAHIBE

  • @user-rn7ef9lq2v
    @user-rn7ef9lq2v4 ай бұрын

    ലോകത്തെ പ്രമുഖ രാജ്യങ്ങളായ അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, മുതലായ രാജ്യങ്ങളിൽ ഏ ക സിവിൽ കോഡ് അല്ലേ? ആ രാജ്യങ്ങളിലും വിവിധ മത വിശ്വാസികൾ ഇല്ലേ? അവിടെ അവർ ക്കാർക്കെങ്കിലും എന്തങ്കിലും ബുദ്ധി മുട്ടുണ്ടോ? നമുക്ക് ഇനിയെങ്കിലും നേരം വെളി ച്ചാ കേണ്ടേ?

  • @kumaranguru6277
    @kumaranguru627711 ай бұрын

    മുസ്ല ലിമി ഗൾ ജാഗ്രതൈലിഗിനെ ഒഴിവാക്കുക

  • @muraleedharanpillai185
    @muraleedharanpillai18511 ай бұрын

    Then what happens to Hindus marring in registrar office? They don't 7 rounds or follow any rituals. Don't try to fool people.

  • @gopikv3707
    @gopikv37074 ай бұрын

    Jai jai yeka civil code

Келесі