കോഴിക്കോട്ട് പുഴുവിനെ ആസ്വദിച്ച് കഴിക്കുന്ന കുടുംബം..!

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 4 100

  • @poetryworld4353
    @poetryworld43533 жыл бұрын

    ചാമ്പക്കയിലോ, മാമ്പഴത്തിലോ പുഴുവിനെ കണ്ടാൽ കാറി കൂവി കരയുന്ന ഞാൻ.... 😩😩

  • @footballmasala8648

    @footballmasala8648

    3 жыл бұрын

    അയ്യോ... പ്യാവം 😪

  • @TravellingSoldier

    @TravellingSoldier

    3 жыл бұрын

    😆😆😆

  • @fathimajaffar3052

    @fathimajaffar3052

    3 жыл бұрын

    Njaanum😰😰😰😰😢😢😭😭😓🐛🤮🤮🤮🤮

  • @footballmasala8648

    @footballmasala8648

    3 жыл бұрын

    @@fathimajaffar3052 പിടക്കോഴികൾക്ക് കൂവാൻ കയ്യോ? 😒

  • @soloistexplore176

    @soloistexplore176

    3 жыл бұрын

    കഷ്ടം 😂😂

  • @chinjusvlognargi7166
    @chinjusvlognargi71663 жыл бұрын

    ഈ വീഡിയോ കാണുമ്പോ..... നമ്മുടെ ലോകം പതിയെ പതിയെ ചൈന ആവുമോ എന്നുള്ള സംശയം തോന്നിയവർ ഉണ്ടോ ഉണ്ടകിൽ ലൈക്‌ അടി മക്കളെ

  • @shuhaibmtp6232

    @shuhaibmtp6232

    3 жыл бұрын

    Oralke thoneeetu

  • @kavithamedia1805

    @kavithamedia1805

    3 жыл бұрын

    Yea

  • @kavithamedia1805

    @kavithamedia1805

    3 жыл бұрын

    Yes

  • @simlanandakumar5530

    @simlanandakumar5530

    3 жыл бұрын

    Orikkalum ella

  • @kkvlogs2470

    @kkvlogs2470

    3 жыл бұрын

    Thoonnunnuu

  • @spendwithmemalayalam9529
    @spendwithmemalayalam95293 жыл бұрын

    മര്യാദക്ക് ചോറ് തിന്നുകൊണ്ടിരിക്കുമ്പോ ഈ വീഡിയോ കണ്ട് പ്രാന്തുപിടിച്ച പാവം ഞാൻ 🤮🤢🥵🥶🥴😵🤯

  • @fathimasherin3205

    @fathimasherin3205

    2 жыл бұрын

    😄😄😄😄😄🤣🤣🤣🤣🤣

  • @achoosworld8415

    @achoosworld8415

    2 жыл бұрын

    🤣🤣🤣😄😄😄

  • @adithyachikku2180

    @adithyachikku2180

    2 жыл бұрын

    😂

  • @aseenaasee9801

    @aseenaasee9801

    2 жыл бұрын

    😂😂😂😂😂😂😂😂😂

  • @thulasidas8767

    @thulasidas8767

    2 жыл бұрын

    🤣

  • @vinoddassan4849
    @vinoddassan48493 жыл бұрын

    ഞമ്മൾ ബീഫ് കഴിക്കുന്നത്‌ അതിന്റെ ടേസ്റ്റ് കൊണ്ടാണ് അല്ലാതെ പ്രോട്ടീൻ കിട്ടുമെന്ന് വിചാരിച്ചല്ല 😄😄😄

  • @gesinr2863

    @gesinr2863

    2 жыл бұрын

    എന്ത് taste? പച്ച ബീഫ് തിന്നാൽ അപ്പൊ കാണാം.. മസാല യുടെ taste കൊണ്ടാണ് നമുക്ക് കഴിക്കാൻ പറ്റുന്നത്

  • @vinoddassan4849

    @vinoddassan4849

    2 жыл бұрын

    @@gesinr2863 pachakku thinnan njan paranjo?pachakku thinnal taste ulla Irachi eatha?

  • @gesinr2863

    @gesinr2863

    2 жыл бұрын

    @@vinoddassan4849 ഒരു പഴം അതുപോലെ തിന്നാം ഇറച്ചി പറ്റുന്നില്ല. അതായത് ദൈവം നമുക്ക് തിന്നാൻ പറഞ്ഞ ആഹാരം അല്ല ഇറച്ചി

  • @vinoddassan4849

    @vinoddassan4849

    2 жыл бұрын

    @@gesinr2863 okay athi ningalude viswasam Irachi allenkil fish illatha oru divasam enikku chindikkan polum pattilla

  • @warofthugs1985

    @warofthugs1985

    2 жыл бұрын

    @@gesinr2863 എന്നാൽ മസാല മാത്രം തിന്നാൽ പോരെ 🥴

  • @pranavam18
    @pranavam183 жыл бұрын

    റേഷൻ അരി വാങ്ങുമ്പോൾ പരാതിയില്ലാത്ത ഒരേ ഒരാൾ ഇദ്ദേഹം ആയിരിക്കും

  • @machoman2308

    @machoman2308

    3 жыл бұрын

    ഏതു കാലത്തെ റേഷൻ അരിയാ സർ ഉദേശിച്ചത്

  • @sasgreengardenia5405

    @sasgreengardenia5405

    3 жыл бұрын

    എന്തു ചെയ്യാൻ

  • @sethulakshmiligin175

    @sethulakshmiligin175

    3 жыл бұрын

    Enthe chetta ethu enhaneya thinnunath

  • @aneesha9491

    @aneesha9491

    3 жыл бұрын

    Retion ariyannu njaghal upayoghikkunnathu ethevare puzhuvine kandittilla

  • @fathimahazan8252

    @fathimahazan8252

    3 жыл бұрын

    😂😂😂😂

  • @santhikr9449
    @santhikr94493 жыл бұрын

    ഇയാൾക്ക് തലയ്ക്കെന്തോ കാര്യമായ അസുഖം ഉണ്ട്..🙄

  • @vichu8602

    @vichu8602

    3 жыл бұрын

    😂

  • @jpgowrinandana3052

    @jpgowrinandana3052

    3 жыл бұрын

    Correct

  • @sheba00

    @sheba00

    3 жыл бұрын

    Sathyam

  • @noushisown8052

    @noushisown8052

    3 жыл бұрын

    Enikkum thonni.. Pavam a cheriya mon

  • @mohmmedfayiz6795

    @mohmmedfayiz6795

    3 жыл бұрын

    @@noushisown8052 mm

  • @sayujhari8622
    @sayujhari86222 жыл бұрын

    പുഴുവിനെ കണ്ടാൽ കണ്ടം വഴി ഓടുന്ന ഞാൻ 😭😭

  • @jefingaming5301

    @jefingaming5301

    2 жыл бұрын

    Enthina kandam vazhi odunne

  • @cap10x

    @cap10x

    2 жыл бұрын

    @@jefingaming5301 🤣

  • @sulfathsulu7320

    @sulfathsulu7320

    2 жыл бұрын

    Same

  • @fusiongaming753

    @fusiongaming753

    2 жыл бұрын

    വാളുവെക്കൻ എത്ര പേർക്കു തോന്നുന്നു 🤣🤣🤣🤣🤣🤣

  • @broandsis378

    @broandsis378

    2 жыл бұрын

    സത്യം

  • @reenasanthosh7560
    @reenasanthosh75602 жыл бұрын

    പച്ചപയർ പൊളികുമ്പോൾ അതിനകത്ത് പുഴുവിനെ കണ്ട് പയർ എവിടേയ്ക്ക് ആണ് വലിച്ചെറിഞ്ഞുകളയുനത് എന്നു എനിക്കുതന്നെ അറിയില്ല🤣🤣

  • @kingary7716

    @kingary7716

    2 жыл бұрын

    🤣🤣🤣🤣🤣

  • @princysunil3139

    @princysunil3139

    2 жыл бұрын

    പുറത്തോട്ട് വലിച്ചെറിഞ്ഞോളൂ അകത്തെറിയല്ലേ plsss 🤣🤣പയറിൽ പുഴുവിനെ കാണുന്ന ഞാൻ വേഗം ഒരു പേപ്പറെടുത്ത് അതിനുള്ളിലാക്കി ചുരുട്ടികൂട്ടി വേസ്റ്റ് ബക്കറ്റിൽ ഇടും അതിനെ ശെരിക്കൊന്നു നോക്കാൻ കൂടി പേടിയാണ് 🤣🤣🤣🤣

  • @ayshanasrin5681

    @ayshanasrin5681

    2 жыл бұрын

    Njanum angganne

  • @reenasanthosh7560

    @reenasanthosh7560

    2 жыл бұрын

    @@princysunil3139 ആദ്യം പേടിച്ച് വലിച്ചെറിഞ്ഞുകളയും. പിന്നീട് പുഴുവിനെ എടുത്തു പുറത്തുകളയും🤣🤣

  • @myeditingvideos2002

    @myeditingvideos2002

    2 жыл бұрын

    സത്യം 😄

  • @thasneemkhalid7366
    @thasneemkhalid73663 жыл бұрын

    പുഴുവിനെ ഒറ്റക്ക് അങ്ങ് പുഴുങ്ങി തിന്നാൽ മതി...😬

  • @sera3405

    @sera3405

    2 жыл бұрын

    😂

  • @mini-ii9gq

    @mini-ii9gq

    2 жыл бұрын

    😂😂😂😂.. അയാള് culcture ചൈയ്യാൻ... സഹായം ചൈയ്യാൻ തയ്യാർ ആണെന്ന് 😳

  • @starcookingchannel

    @starcookingchannel

    2 жыл бұрын

    Poda🙄

  • @ringtonesmobiles6402
    @ringtonesmobiles64023 жыл бұрын

    എനിക്ക് ഏറ്റവും അറപ്പുളള ജീവിയാണ് പുഴു 🤮🤢🐛 പാമ്പിനെ കണ്ട എനിക്ക് പേടിയില്ല. but, പുഴു 🤐😬🙀

  • @varkalavarkala19

    @varkalavarkala19

    3 жыл бұрын

    😂😂

  • @user-yb2bn7gg2l

    @user-yb2bn7gg2l

    3 жыл бұрын

    Same pich

  • @statuswold3002

    @statuswold3002

    3 жыл бұрын

    Anikum

  • @neenababy4468

    @neenababy4468

    3 жыл бұрын

    So true

  • @RafiRafi-jg3wg

    @RafiRafi-jg3wg

    3 жыл бұрын

    എനിക്കും

  • @hazeenapunalur9324
    @hazeenapunalur93242 жыл бұрын

    ഇതൊക്കെ കഴിച്ചിട്ടും ഇവരുടെ കോലം കണ്ടില്ലേ വല്ലാത്ത കഷ്ട്ടം മനുഷ്യൻ അതമ്പതിച്ചു എന്നതിന്റെ ഒരു തെളിവ് 😀😀😀😀

  • @suhailsaleem5047
    @suhailsaleem50473 жыл бұрын

    പ്രോട്ടീൻ ഒരുപാട് കഴിച്ച് സൈസ് ആയ ഫിറോസിനെ കണ്ട് കിളി പോയി 😂😂😂😂 ഇജ്ജാതി

  • @hameedhameed6698

    @hameedhameed6698

    3 жыл бұрын

    അവൻ ചൈനയിൽ നിന്നും വന്ന ഏതേലും ചാരനോ .അല്ലെങ്കിൽ മാനസിക നില തെറ്റിയ ഏതേലും ഭ്രാന്തനോ ആയിരിക്കും സംശയം വേണ്ട

  • @musthafamusthafa5718

    @musthafamusthafa5718

    2 жыл бұрын

    😂

  • @sona3840

    @sona3840

    2 жыл бұрын

    🤣🤣🤣

  • @aboothadathummal8072

    @aboothadathummal8072

    2 жыл бұрын

    കണ്ണംപറമ്പിലേക്കെടുത്താൽ ...... പുഴു ഇഷ്ടം പോലെ ..... കിട്ടും

  • @sibilaminnu2241

    @sibilaminnu2241

    2 жыл бұрын

    😁😁

  • @ltfworld2754
    @ltfworld27544 жыл бұрын

    എത്ര പ്രോട്ടീൻ ഉണ്ടെന്ന് പറഞ്ഞാലും പുഴുവിനെ കഴിക്കുക എന്നുള്ളത് ആലോചിക്കാൻ പോലും പറ്റൂല.

  • @Shihabkandamangalam

    @Shihabkandamangalam

    4 жыл бұрын

    ശരിയാ

  • @akshay4848

    @akshay4848

    2 жыл бұрын

    @@Shihabkandamangalam വയറിൻറെ ഉള് ചൊറിയും

  • @akshaysukesh2537

    @akshaysukesh2537

    2 жыл бұрын

    😂😂😂😂😂😂

  • @revathic.t6941

    @revathic.t6941

    2 жыл бұрын

    Sheriya

  • @thomasranjit7781

    @thomasranjit7781

    2 жыл бұрын

    We all have worms in stomach...U didn't know that

  • @irshadichuichu8936
    @irshadichuichu89364 жыл бұрын

    Comments കണ്ടിട്ട് ചിരി അടക്കാൻ കഴിഞ്ഞില്ല,😂🤣🤣🤣

  • @najoosvlogs4580

    @najoosvlogs4580

    3 жыл бұрын

    😁😁

  • @vichu8602

    @vichu8602

    3 жыл бұрын

    😂😂😂😂😂😂😂😂😂

  • @user-mi5ed7pj9i

    @user-mi5ed7pj9i

    3 жыл бұрын

    🤮🤮🤮

  • @sharika1710

    @sharika1710

    3 жыл бұрын

    😁😁😁😁😁😁

  • @razeenmohammed1728

    @razeenmohammed1728

    3 жыл бұрын

    😁😁

  • @mockingjay2473
    @mockingjay24732 жыл бұрын

    കെട്ട്യോനെ എല്ലാ തരത്തിലും സപ്പോർട്ട് ചെയ്യുന്ന ഭാര്യ, കുട്ടിയേം തീറ്റിച്ചല്ലോ,!!

  • @thahir.ap786thahir7
    @thahir.ap786thahir73 жыл бұрын

    താങ്കളുടെ ലക്ഷ്യം പണംമാത്രമാണെന്ന് മനസ്സിലായി, ഇതൊരു അവിശ്വാസിയുടെ ലക്ഷണമാണ്.

  • @majeedabdulmajeed9704

    @majeedabdulmajeed9704

    2 жыл бұрын

    ചാത്തപ്പനെന്ത് മഹ്ശറ

  • @comedyraja134

    @comedyraja134

    2 жыл бұрын

    @@majeedabdulmajeed9704 മൊയമതിനെക്കൽ ഭെദമാ

  • @izzax8606

    @izzax8606

    2 жыл бұрын

    onn podo😏

  • @shivanjalikmkcfangirl2511
    @shivanjalikmkcfangirl25113 жыл бұрын

    ഭഷ്യ ക്ഷാമം വരുമ്പോൾ ഈ കുടുംബം രക്ഷ പെടും 😕🤢

  • @voiceofshahban9490

    @voiceofshahban9490

    2 жыл бұрын

    😄

  • @nishanth805

    @nishanth805

    2 жыл бұрын

    ഭഷ്യ ക്ഷാമം വന്നാൽ പുഴുവിനെ വളർത്തുന്നതിനു പകരം കൃഷി ചെയ്താൽ പോരെ

  • @jamshiadora4723
    @jamshiadora47233 жыл бұрын

    ശുദ്ധമായ ഓട്സും ആപ്പിളും ഉരുളക്കിഴങ്ങും പുഴുവിനെ തീറ്റിച്ചിട്ട് ആ പുഴുവിനെ തിന്നുന്നതിനു പകരം ഇവയെല്ലാം നേരിട്ട് അങ്ങു തിന്നാൽ പോരെ

  • @dreamworld5697

    @dreamworld5697

    3 жыл бұрын

    ബുദ്ധി വേണ്ടേ

  • @kamalkadambuzhakamalu828

    @kamalkadambuzhakamalu828

    3 жыл бұрын

    😁😁

  • @fasilaharis9815

    @fasilaharis9815

    3 жыл бұрын

    🤣🤣

  • @thahir.ap786thahir7

    @thahir.ap786thahir7

    3 жыл бұрын

    Good

  • @anandun9262

    @anandun9262

    3 жыл бұрын

    Correct

  • @itsmeadarsh999
    @itsmeadarsh9993 жыл бұрын

    സ്ഥിരം ക്‌ളീഷേ പോലെ ക്യാമറമാനും റിപ്പോർട്ടറും അവരുടെ കൂടെ ഇരുന്ന് അവസാനം കഴിക്കുന്ന വീഡിയോയും ഉണ്ടാവും എന്ന് കരുതി.... 😄😄😄

  • @anumoljoseph3283

    @anumoljoseph3283

    3 жыл бұрын

    😂

  • @Aslam12339

    @Aslam12339

    2 жыл бұрын

    Crct😁

  • @nifiliveliyth2428

    @nifiliveliyth2428

    2 жыл бұрын

    😂

  • @harishvkvkharish6710
    @harishvkvkharish67102 жыл бұрын

    ആ ഉപ്പുമാവ് കൂടെ പുഴുവിനെ കണ്ടപ്പം പഴയ ഹോസ്റ്റൽ ഉപ്പുമാവ് ഓർമ്മ വന്ന്

  • @arifarifkhan2682
    @arifarifkhan26823 жыл бұрын

    No ,ഇത് മലയാളി ഏറ്റെടുക്കാൻ ഒരു സാധ്യതയും ഇല്ല

  • @aniani8281

    @aniani8281

    3 жыл бұрын

    Arif Arif kahan appol Evar malayalikal allannano

  • @arifarifkhan2682

    @arifarifkhan2682

    3 жыл бұрын

    @@aniani8281 എല്ലാ ജനങ്ങളിലും ഒരു നൂന പക്ഷത്തിന് വേറിട്ട ചിന്താഗതി ഉണ്ടാകും. അതിൽ പെട്ടവരാണ് ഇവർ - ഭൂരിപക്ഷമലയാളികൾ ഏറ്റെടുക്കില്ല

  • @sreyasanair8878

    @sreyasanair8878

    3 жыл бұрын

    @@arifarifkhan2682 aa true

  • @techtrekunboxing

    @techtrekunboxing

    3 жыл бұрын

    Thanikk ishttallangil adh paranja pore bakki ullavere koott pidikunnedh enthinna

  • @ayishaas5140

    @ayishaas5140

    3 жыл бұрын

    athenne

  • @view255
    @view2553 жыл бұрын

    കോഴിമുട്ട വാങ്ങി തിന്നടാ... എന്നിട്ട് ആ ആപ്പിൾ കൂടെ കഴിക്ക്......

  • @ajithkumarvasudevan1609
    @ajithkumarvasudevan16093 жыл бұрын

    കാലത്തിന് മുൻപേ നടക്കുന്ന മനുഷ്യരിൽ ഒരാൾ....

  • @fathimarinsan9386
    @fathimarinsan93862 жыл бұрын

    പുഴു നല്ല ഭക്ഷണമായിരുന്നെങ്കിൽ അത് നമുക്ക് അനുവദനീയമാക്കി തന്നേനെ.. വേസ്റ്റ് തിന്നാൻ വേണ്ടി പടച്ചതിനെ പോലും വെറുതെ വിടാതെ തിന്നുന്നത് എന്ത് കാര്യത്തിനാന്ന് മനസിലാവുന്നില്ല.. മരിച്ചു കഴിഞ്ഞ് ശരീരം പുഴു തിന്നുന്നത് കൊണ്ട് പുഴുവിനോട് പ്രതികാരം നേരത്തെ ചെയ്യണതായിരിക്കും.. കഷ്ട്ടം

  • @apm76mujeeb

    @apm76mujeeb

    2 жыл бұрын

    അതെ

  • @dsvaisakh

    @dsvaisakh

    2 жыл бұрын

    പറയുന്ന കേട്ടാൽ തോന്നും കോഴി തിന്നുന്നത് അമൃത ആണെന്ന്

  • @deshadanapakshi5312

    @deshadanapakshi5312

    2 жыл бұрын

    അസുഖം വന്നു ചത്ത പശുവിനെ വറത്തു ബീഫ്‌ ഫ്രൈ ആക്കി തരുമ്പോൾ നമ്മൾ കഴിക്കാറില്ല... കഴിഞ്ഞ ദിവസം ഒരു ഇറച്ചി വ്യാപാരിയോടൊപ്പം യാത്ര ചെയ്തപ്പോൾ ബീഫ്‌ ഓർഡർ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു വേണ്ട എന്ന്.. അദ്ദേഹം പറഞ്ഞ കാര്യം കേട്ടപ്പോൾ വാങ്ങിയ ബീഫ്‌ ഫ്രൈ ഒരു കഷ്ണം പോലും കഴിക്കാതെ ഇറങ്ങി പൊന്നു.. 😔😔😔😔 ഇതാ പറഞ്ഞെ :- "ചിലപ്പോൾ ചിലർ അസുഖം വന്നു ചത്തു കുഴിച്ചിട്ട പശുവിനെ വരെ കൊണ്ടുവന്നു കൊടുക്കും എന്ന് "

  • @nadznaz8758

    @nadznaz8758

    2 жыл бұрын

    @@deshadanapakshi5312 കണ്ണിൽ കണ്ട സ്ഥലത്തിന് ഒകെ മേടിച് കഴിക്കാതെ ഇരുന്നാൽ പോരെ

  • @kunjimol3566

    @kunjimol3566

    2 жыл бұрын

    Crt

  • @vishnub5176
    @vishnub51763 жыл бұрын

    ഇതെന്താ ഇവർക്ക് റേഷൻ ഒന്നും..കിട്ടുന്നില്ലേ...😟

  • @shakeelayasser4383
    @shakeelayasser43833 жыл бұрын

    എത്രയുംപെട്ടെന്നു നിങ്ങൾ ഇതു നിർത്തണം എന്നാണ് എന്റെ ആഗ്രഹം അല്ലാഹു സുബ്ഹാനഹു തആല നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ല ബുദ്ധി തരട്ടെ ആമീൻ ഒരിക്കലും ജീവനുള്ള സാധനം ജീവനോടെ വേവിക്കാൻ പാടില്ല 👏

  • @rashidapm9288

    @rashidapm9288

    2 жыл бұрын

    Real information, thank you

  • @sabirasabira9839

    @sabirasabira9839

    2 жыл бұрын

    നിർത്തൂ

  • @rongilygeorge2219

    @rongilygeorge2219

    2 жыл бұрын

    ഒറ്റയടിക്ക് കൊന്ന പല്ലിയെ ഫ്രെ ചെയ്താൽ നല്ല കച്ചവടം കിട്ടുമായിരിക്കും. 🙄

  • @kannanramesh5158

    @kannanramesh5158

    2 жыл бұрын

    👍🏻

  • @safewaybusrental8460

    @safewaybusrental8460

    2 жыл бұрын

    You don't worry, Allahu is too busy preparing logs for jahannam!

  • @bsmjchannel3309
    @bsmjchannel33092 жыл бұрын

    ദയവുചെയ്ത്,പുഴുവിനെ ഭക്ഷന്നത്തിൽ ഉൾപ്പെടുത്താൻ വേണ്ടി പുഴുവിനെ പരിവർത്തനം ചെയ്ത് ക്രീമോ,മറ്റോ,ആക്കി പാവങ്ങളെ ഭക്ഷിക്കരുത്

  • @kumaaran0076
    @kumaaran00762 жыл бұрын

    നിങ്ങടെ തീൻ മേശ യിൽ വെച്ചാമതി.... മൊത്തം പ്രോട്ടീൻ നിങ്ങൾ എടുത്തോ... ഞങ്ങക്ക് ബേണ്ട ചങ്ങായി

  • @annoosminnoos2096
    @annoosminnoos20964 жыл бұрын

    കോഴി ആയിട്ട് ജനിക്കേണ്ടത് ആയിരുന്നു കോയ ആയിട്ട് ജനിച്ചു

  • @snithyasathyan

    @snithyasathyan

    4 жыл бұрын

    😂😂😂😂😂

  • @zajilzajil1238

    @zajilzajil1238

    4 жыл бұрын

    Athu polichu

  • @ajithkumarkodakkad6336

    @ajithkumarkodakkad6336

    4 жыл бұрын

    Nalla prathigaranam.

  • @mr_jack_516

    @mr_jack_516

    4 жыл бұрын

    Annoos Minnoos 🤣🤣🤣🤣

  • @eugenepaul9496

    @eugenepaul9496

    4 жыл бұрын

    Hahahahhaahaha

  • @naseemprpm2073
    @naseemprpm20734 жыл бұрын

    ഒരുപാട് പ്രോട്ടീൻ അടങ്ങിയ ആപ്പിളും ഗോതമ്പും ഓട്സ് ഒക്കെ പുഴുവിനെ കൊടുത്തിട്ട് ആ പ്രോട്ടീൻ കിട്ടാൻ പുഴുവിനെ പിടിച്ചു തിന്നാൻ നിനക്ക് വട്ടുണ്ടോ... എഴീച്ചു പോടെ കിടന്ന് ന്യായീകരിക്കാതെ...!!

  • @arunkumar.v.v8449

    @arunkumar.v.v8449

    4 жыл бұрын

    😆😆😆😆

  • @sayanagraj5715

    @sayanagraj5715

    4 жыл бұрын

    🤣🤣

  • @amlaj3993

    @amlaj3993

    4 жыл бұрын

    🤣😃😃

  • @jithinjnair6322

    @jithinjnair6322

    4 жыл бұрын

    Yup.. . Orupaatu food kotuthu kozhiyem, pothinem valarthiyittu athine pitichu thinnan vere kashtappatum.. Vettanam, kazhukanam, curry vaykkanam.. Aa kaasinu pachacurrym fruits vaangichu namakkum kazhikkallo.. .

  • @priyaakhil4941

    @priyaakhil4941

    4 жыл бұрын

    naseem prpm 😆😆😆

  • @pathoorhouse5245
    @pathoorhouse52452 жыл бұрын

    "പ്രോട്ടീൻ കഴിച്ചു കഴിച്ചു ഫിറോസ് ന്റെ ശബ്ദം പോലും ഗാഡ മായിരിക്കുന്നു ".

  • @achu5323
    @achu53233 жыл бұрын

    എല്ലാരും കഴിക്കുന്ന എല്ലാ ഫ്രെഷു സാധനോമ് പുഴൂന് കൊടുത്ത് ആരും അറക്കുന്ന പുഴൂനെ തിന്നുന്ന ഇജ്ജാതി മനുഷ്യര്. ശർദ്ദിക്കാൻ വരാ🤑🤑🤑

  • @thetruth3062
    @thetruth30623 жыл бұрын

    ഒരാൾ പോലും പോസിറ്റീവ് കമെന്റ് ഇട്ടിട്ടില്ലലോ..... സിരിച് ചത്തു njan

  • @wahidakp2572

    @wahidakp2572

    3 жыл бұрын

    ninakku vattanooo

  • @Feba589
    @Feba5894 жыл бұрын

    ഇനി ഹോട്ടൽ മുതലാളി മാർക്ക് എതിരെ.. ഭക്ഷണത്തിൽ പുഴു ഉണ്ടെന്നു പറഞ്ഞു കേസ് കൊടുക്കാനും പറ്റില്ലല്ലോ ഈശ്വര 🤔😒

  • @Rs-bt8nz

    @Rs-bt8nz

    4 жыл бұрын

    😁

  • @ranjithperambra9726

    @ranjithperambra9726

    4 жыл бұрын

    🤭😄😄😄

  • @Feba589

    @Feba589

    4 жыл бұрын

    Rajul Aksana 😥

  • @Feba589

    @Feba589

    4 жыл бұрын

    Ranjith TNR 😰

  • @mrs.954

    @mrs.954

    4 жыл бұрын

    anu Ann 🤣🤣🤣🤣🤣

  • @aboobackervp7564
    @aboobackervp75642 жыл бұрын

    ഞങ്ങൾക്ക് സർക്കാർ അരി ഭക്ഷണം തരുന്നുണ്ട് പുഴുവിനെ തിന്നണ്ടാ കാര്യം ഇല്ലാ ഇദ് ചൈന ക്കാർ തി ന്നുന്നദ് ആണ്

  • @mini-ii9gq
    @mini-ii9gq2 жыл бұрын

    അയ്യോ ഇയാൾ കഴിക്കുന്നത് പോലെ മറ്റുള്ളവരെ കഴിക്കാനും.. പ്രോത്സാഹനം നൽകുന്നു 😳.. പ്രോട്ടീൻ കൂടുതൽ ആണെന്ന്... എന്റമ്മോ 😳😳😳😳

  • @user-jr3ds8vl7r

    @user-jr3ds8vl7r

    2 жыл бұрын

    നമുക്കൊക്കെ ഉള്ള പ്രോട്ടീൻ തന്നെ മതി, ലെ , പുഴു വിനെ കഴിച്ചിട്ടുള്ള പ്രോട്ടീൻ ഒന്നും വേണ്ട...😏😂

  • @sheenanambiar8870
    @sheenanambiar88703 жыл бұрын

    ന്തിനാ ആ കുഞ്ഞിനെ വെറുതെ ശീലിപ്പിക്കുന്നതു... kashtam. ഇയാളുടെ ബോഡി കണ്ടാൽ അറിയാം ഫുൾ പ്രോട്ടീൻ ആണെന്ന്

  • @shradhav8867

    @shradhav8867

    3 жыл бұрын

    🤣🤣🤣

  • @karthikakarthikavibi6968

    @karthikakarthikavibi6968

    3 жыл бұрын

    😁😁

  • @ayishafahima2026

    @ayishafahima2026

    3 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @akhilprem1529

    @akhilprem1529

    3 жыл бұрын

    എജ്ജാതി 🤣🤣🤣🤣🤣🤣🤣🤣

  • @afsalikkavlog7645

    @afsalikkavlog7645

    2 жыл бұрын

    🤒🤒🤒🤒🤒👍

  • @asarureactions
    @asarureactions4 жыл бұрын

    അത് നീ ഒറ്റക്ക് തിന്നാമതി സേട്ടാ 😁 പ്രോട്ടീൻ കിട്ടാൻ വീട്ടിൽ നല്ല പച്ചക്കറി ഉണ്ടാക്കി കഴിച്ചാൽ പോരെ പിന്നെ പുഴുക്കൾക്ക് കൊടുക്കുന്ന നല്ല പച്ചക്കറി തനിക്ക് തിന്നാ പോരെ

  • @shakirs4761

    @shakirs4761

    4 жыл бұрын

    ,😀

  • @ud5897

    @ud5897

    4 жыл бұрын

    😁

  • @fffgtttgyffdt

    @fffgtttgyffdt

    4 жыл бұрын

    അങ്ങനെ ആണെങ്കിൽ ഈ പാലിലെ പ്രോട്ടീൻ കിട്ടാൻ പുല്ലു തിന്നാൽ മതിയല്ലോ. എന്തു ഊള ചിന്താഗതി ആണ്. നിങ്ങൾക്ക് കഴിക്കാൻ ഇഷ്ട്ടമില്ലാത്ത സാധനം മറ്റുള്ളവർ കഴിക്കുമ്പോൾ എന്തിനാണ് കരയുന്നത്

  • @rubeenarubu3972

    @rubeenarubu3972

    4 жыл бұрын

    Alla pinne

  • @asarureactions

    @asarureactions

    4 жыл бұрын

    @@rubeenarubu3972 അത് അത്രക്കൊള്ളു😀😀

  • @meeraajesh1901
    @meeraajesh19013 жыл бұрын

    അടുത്ത item വരുന്നുണ്ട് കൊതുക് തോരൻ 😜.....

  • @Suhrabathool

    @Suhrabathool

    2 жыл бұрын

    🤣🤣

  • @ffgameryt6922

    @ffgameryt6922

    2 жыл бұрын

    🤣🤣🤣

  • @aiswaryaaishu2305

    @aiswaryaaishu2305

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @AK-nu5hw
    @AK-nu5hw2 жыл бұрын

    പ്രോട്ടീൻ സമൃദ്ധമായ പുഴുവിനെ കഴിച്ച് ആ മഹാന്റെ ആകാരസൗഷ്ഠവം അപാരം തന്നെ.....

  • @nsmedia8973
    @nsmedia89733 жыл бұрын

    പോർട്ടീൻ, പോർട്ടീൻ, പോർട്ടീൻ, പോർട്ടീൻ ആദ്യം, എന്താണ് പ്രോട്ടീൻ എന്നത് മനസിലാക്കു എന്നിട്ട് സേട്ടൻ ഈ പണിക്ക് ഇറങ്ങു,,,

  • @sijimols9956

    @sijimols9956

    3 жыл бұрын

    Crctttt

  • @abdulrouf6725
    @abdulrouf67254 жыл бұрын

    ആ നിങ്ങൾ തന്നേ കഴിച്ചാൽ മതി..

  • @gokulnathg5801
    @gokulnathg58013 жыл бұрын

    Good വരും കാലം ഭക്ഷ്യക്ഷാമത്തിനും പോഷകാഹാരത്തിനും ഇതൊരു വഴിത്തിരിവ് ആവും,, അപ്പോൾ ആരോക്കെ കുറ്റം പറയാൻ വരും എന്ന് കാണാം.

  • @krishnadaselpy5060
    @krishnadaselpy50603 жыл бұрын

    കോഴിക്കോട്ടുകാരൻ പച്ച ഇറച്ചി തിന്നുമ്പോ ഇയാൾക്ക് എന്തുകൊണ്ട് പുഴുവിനെ തിന്നുടാ

  • @almalayalis6671
    @almalayalis66714 жыл бұрын

    അപ്പൊ കേരളത്തിൽ ഉള്ള പുഴുവിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി

  • @mustharifapanoor7999

    @mustharifapanoor7999

    4 жыл бұрын

    😜😜

  • @fabulousdayswithlubnaasif8398

    @fabulousdayswithlubnaasif8398

    4 жыл бұрын

    😂😂

  • @shantinair8902

    @shantinair8902

    3 жыл бұрын

    Iyal.Ethra.upadeshichalum..malayalikel.kazhikkilla.Athu.Teercha

  • @athultr655
    @athultr6553 жыл бұрын

    ഒന്ന് പോടോ. ഇയ്യാൾക് പുഴു കച്ചവടം ആണ്. അതുകൊണ്ടാ പുഴു വിനെ കഴിക്കാൻ parayunnathu. ഇതൊക്കെ കാണുമ്പോൾ ഛർദിൽ വരുന്നു

  • @user-jr3ds8vl7r
    @user-jr3ds8vl7r2 жыл бұрын

    വല്ലാത്തൊരു കുടുംബം തന്നെ പടച്ചോനെ ഇത് 😇😇😇

  • @nafihnichunichu1567
    @nafihnichunichu15672 жыл бұрын

    പുഴു നല്ല ഭക്ഷണം ആയിരുന്നേൽ അള്ളാഹു അത് നമുക്ക് അനുവാദീനിയ ആക്കി തന്നേനെ.നിങ്ങൾ കഴിക്ക് വേറെ ഉള്ളവരെ കൂടി കഴിപ്പിക്കരുത് pleez

  • @rurallifeofkerala2467
    @rurallifeofkerala24674 жыл бұрын

    ചൈന ക്കാർ ഈനാംപീച്ചയെ തിന്നതിന്റെ ഫലം ലോകം മുഴുവൻ അനുഭവിക്കുന്നു

  • @chekuthan6668

    @chekuthan6668

    3 жыл бұрын

    🤔

  • @Vipassana2016

    @Vipassana2016

    3 жыл бұрын

    Ennu ningalodaru paranju?

  • @chekuthan6668

    @chekuthan6668

    3 жыл бұрын

    😂😂

  • @muhamedsahleck1426

    @muhamedsahleck1426

    3 жыл бұрын

    Good comment and funn

  • @chekuthan6668

    @chekuthan6668

    3 жыл бұрын

    എന്താ ഈ കേക്കണേ 🤭

  • @sadhakkathullapk58
    @sadhakkathullapk584 жыл бұрын

    ആരോഗ്യപരമായിട്ടുള്ള അസൂഖങള്‍ ഇല്ലാതിരിക്കട്ടെ ഈ കുടുംബത്തിന്

  • @vlook5972
    @vlook59722 жыл бұрын

    പുഴു ട്രൈലർ സെർച്ച് ചെയ്ത് ഇവിടെ എത്തിയവരുണ്ടോ ? 🙋🏽‍♂️

  • @fusiongaming753
    @fusiongaming7532 жыл бұрын

    പുഴു സൈക്കോ ആണ് ഇവൻ പുഴുവിനേ അറിയാതെ തിന്നു പിന്നെ പുഴുവിനേ തിന്നുന്ന സൈക്കോ ആയി മാറി 🤣🤣🤣🤣🤣🤣🤣

  • @sreehariappuz2837

    @sreehariappuz2837

    2 жыл бұрын

    Sathaym

  • @RadhaRadha-cq1eg

    @RadhaRadha-cq1eg

    2 жыл бұрын

    😄😄

  • @RadhaRadha-cq1eg

    @RadhaRadha-cq1eg

    2 жыл бұрын

    E comments vaayichu chiri vannu😄😄

  • @nishanth805

    @nishanth805

    2 жыл бұрын

    Correct

  • @user-oi1qy6by2q
    @user-oi1qy6by2q4 жыл бұрын

    എത്രയൊക്കെ 'പോർട്ടീൻ ' ഉണ്ടെന്ന് പറഞ്ഞാലും ഈ പണിക്ക് എന്നെ കിട്ടൂല, വീട്ടിലേക്ക് വിരുന്നിന്നൊന്നും ആരും വരുന്നുണ്ടാവില്ല അല്ലേ?🐛🐛🐛

  • @seenazeenath2148

    @seenazeenath2148

    4 жыл бұрын

    Kandittu thanne okkanam

  • @ayisharasool

    @ayisharasool

    4 жыл бұрын

    @@seenazeenath2148 🤮🤮🤮🤮

  • @ufkmalayalam9479
    @ufkmalayalam94793 жыл бұрын

    ഇതിനൊക്കാൾ നല്ലത് ചണക പുഴുവാണ് അത് നല്ല protein ആണ്😂😂😂😂😂

  • @abhishekp457

    @abhishekp457

    3 жыл бұрын

    😂

  • @ajithn9910

    @ajithn9910

    3 жыл бұрын

    🤣🤣

  • @user-dw3nj9dh5u

    @user-dw3nj9dh5u

    3 жыл бұрын

    കുണ്ടള പുഴു

  • @rajalekshmi2252

    @rajalekshmi2252

    2 жыл бұрын

    😡😡🥺🥺

  • @sabus6344

    @sabus6344

    2 жыл бұрын

    😂👍

  • @s8media302
    @s8media3023 жыл бұрын

    2:30 അത് നല്ലതാണ്.... ഒരു പ്ലൈറ്റ് പുഴുവേ......... എവന് പ്രാന്താടാ ........

  • @nihalslowmo2168
    @nihalslowmo21682 жыл бұрын

    പ്രോടീൻ കിട്ടാൻ പുഴുവിനെ തന്നെ കഴിക്കണോ 🤮🤢

  • @AmmusCookBook
    @AmmusCookBook4 жыл бұрын

    'പോർട്ടീൻ' ഉണ്ട് ശെരി തന്നെ 😆✌️ പക്ഷെ നമ്മക് പറ്റൂല ട്ടാ ഇത് കഴിക്കാൻ

  • @shaarukannan1162
    @shaarukannan11623 жыл бұрын

    എനിക്ക് ലോകത്തിലെ ഏറ്റവും പേടിയുള്ളത് പുഴു വിനെ യാണ്

  • @minnupk6748

    @minnupk6748

    3 жыл бұрын

    Enikk arappaaan

  • @remyamol9373

    @remyamol9373

    3 жыл бұрын

    എനിക്കും അതെ 😄🤭

  • @prasadartlove

    @prasadartlove

    2 жыл бұрын

    🤣🤣🤣🤣🤣🤣

  • @sibilaminnu2241

    @sibilaminnu2241

    2 жыл бұрын

    Arapp 😥

  • @rameesnawal4936

    @rameesnawal4936

    2 жыл бұрын

    Pedi alla arapp

  • @thalapathyfanboy-hs7ky
    @thalapathyfanboy-hs7ky2 жыл бұрын

    പുഴുവിനെ തിന്ന് തിന്ന് പുഴുവിനെ പോലെ ആയി 🤣🤣🤣

  • @salimkavil2525
    @salimkavil25253 жыл бұрын

    1:41 പോർട്ടീൻസ്😂🤣

  • @marsivk7901
    @marsivk79014 жыл бұрын

    ഏതോ ചൈനക്കാരൻ്റേ വലിയ ഓർഡറും വാങ്ങീറ്റാ ഇയാള് വന്നിരിക്കുന്നേ ഇയാളെന്താ പ്രോട്ടീനൊക്കെ തിന്നിട്ടും വവ്വാലിനേ പോലിരിക്കുന്നേ

  • @zaararose9730

    @zaararose9730

    4 жыл бұрын

    😀😁😁😄😄😄😄😉😃😃😃

  • @shaikrameezart_vlog4360

    @shaikrameezart_vlog4360

    4 жыл бұрын

    Ivana corona maady maady vilicholum. 😄

  • @MrReginbabu

    @MrReginbabu

    4 жыл бұрын

    പ്രോടീൻ കഴിക്കുന്നത് വണ്ണം വെക്കാനല്ല

  • @seenazeenath2148

    @seenazeenath2148

    4 жыл бұрын

    Athe

  • @seenazeenath2148

    @seenazeenath2148

    4 жыл бұрын

    @@MrReginbabu ennalum oru chelu vende

  • @vinodsalman
    @vinodsalman4 жыл бұрын

    ഇനി ഞാൻ ഉപ്പുമാവ് എങ്ങനെ കഴിക്കും.

  • @mamplsmackupsetnameidumobi6014

    @mamplsmackupsetnameidumobi6014

    3 жыл бұрын

    🤪🤪🤪😝😬

  • @zaynff3280

    @zaynff3280

    3 жыл бұрын

    😬

  • @Starkitchen69

    @Starkitchen69

    3 жыл бұрын

    ഇനി ഉപ്പമാവ് കഴിക്കേണ്ട

  • @mrzexnox1982

    @mrzexnox1982

    3 жыл бұрын

    🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @s_r_fdudes8049

    @s_r_fdudes8049

    3 жыл бұрын

    Vaayi kond

  • @raisa6593
    @raisa65933 жыл бұрын

    കുട്ടി തിന്നുന്നത് കണ്ട്‌ ഞാൻ ഇവിടെ തുപ്പിപ്പോയി🤮

  • @jibatc3574

    @jibatc3574

    3 жыл бұрын

    😅😂😂😂😂

  • @omanaasokan8198
    @omanaasokan81983 жыл бұрын

    നിങ്ങൾ ഇവിടെ ജീവിക്കേണ്ട വരല്ല..... ഞങ്ങൾക്ക് പറ്റൂല പുഴുവിനെ തിന്നാൻ...

  • @amalnandu8499
    @amalnandu84994 жыл бұрын

    കണ്ണ് ഇത്തിരി ഇത്തിരി തുറന്ന കാണണത് അല്ല kandilla.... കേട്ടാതെ ഉള്ളൂ 😌😔☹️😥😢😭

  • @ameenhassan2193
    @ameenhassan21933 жыл бұрын

    കുറച്ച് എലിയെയും, തവള നെയും, കുറയെയും okke വളർത്തി അവളർക്കും ഓട്സും ഗോതമ്പും കൊടുത്തു നിങ്ങൾക്ക് തിന്നുടെ

  • @shradhav8867

    @shradhav8867

    3 жыл бұрын

    Ende veettil niraye koorayaan... Koyakku kooraye aavashyamundel njaan tharam koyee.... Enikk upakaram aayirunnu......

  • @ajilachankunju1298

    @ajilachankunju1298

    3 жыл бұрын

    Pulli athum thudangi... 😂

  • @silvisidharth628
    @silvisidharth6283 жыл бұрын

    മനുഷ്യൻ മാംസ ബുക്ക്‌ അല്ലാ... എന്ന്‌ ആദ്യം പഠിക്ക്........ രുചി അറിഞ്ഞാൽ എന്തും കഴിക്കാമെന്നാണോ 😡

  • @rajeeshtbabu
    @rajeeshtbabu2 жыл бұрын

    ഇവിടെ പ്രോടീൻ കിട്ടുമെന്ന് കരുതി ബീഫ് കഴിക്കുന്നവർ ആരെല്ലാം ഉണ്ട്‌ 😂😂😂

  • @daradarathulasi6358
    @daradarathulasi63584 жыл бұрын

    നീ തന്നെ പരീക്ഷിച്ചോ., കഴിയുന്നതും ഇതിൽ നിന്ന് പിന്മാറാൻ നോക്കേണം സഹോദരാ

  • @LIFE-gc2id
    @LIFE-gc2id3 жыл бұрын

    ദയവ് ചെയ്തു ചാനൽ കാരും മറ്റാരും തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കരുതേ.

  • @shibupillai5856

    @shibupillai5856

    3 жыл бұрын

    സത്യം

  • @user-ef1kn9pn3h

    @user-ef1kn9pn3h

    3 жыл бұрын

    Why?

  • @luthufiyaazeez6087

    @luthufiyaazeez6087

    3 жыл бұрын

    Chicken kayikumo iyal

  • @user-ef1kn9pn3h

    @user-ef1kn9pn3h

    3 жыл бұрын

    @@luthufiyaazeez6087 kazhikkum, enthe?

  • @luthufiyaazeez6087

    @luthufiyaazeez6087

    3 жыл бұрын

    @@user-ef1kn9pn3h iyalodala main comment ita aaloda chodchath

  • @jessythomas6350
    @jessythomas63502 жыл бұрын

    കണ്ടപ്പോൾ ത്തന്നെ ശര്ദ്ധിക്കാൻ വന്നു. ചൈനയിൽ നിന്ന് ആണോ ഈ ഫാമിലി

  • @abdulhakeemchelakkadanan7560
    @abdulhakeemchelakkadanan75603 жыл бұрын

    റബ്ബേ ഉപ്പുമാവ് ഇനി എങ്ങനെ കഴിക്കും 🙆‍♀️🤦‍♀️

  • @sumidwanik7421
    @sumidwanik74214 жыл бұрын

    ദൈവമേ രാവിലത്തെ breakfast പോലും കഴിച്ചിട്ടില്ല..... ഇന്ന് full പട്ടിണി കിടക്കേണ്ടി വരുമല്ലോ 😂😂😂😂😂😂😂😂വല്ലതും കഴിച്ചിട്ട് കണ്ടാൽ മതിയാരുന്നു 😌😌😌

  • @llailaksim4002

    @llailaksim4002

    4 жыл бұрын

    sumi Dwanik njanum 😱

  • @sumidwanik7421

    @sumidwanik7421

    4 жыл бұрын

    😃😃😃👍

  • @aleyammapj201

    @aleyammapj201

    4 жыл бұрын

    @@sumidwanik7421 njan kazhichitta kande ennalum😥😥😥😥😢😢😢

  • @sumidwanik7421

    @sumidwanik7421

    4 жыл бұрын

    @@aleyammapj201 😆😆😆😆😆😆

  • @fatimapathuzz4591

    @fatimapathuzz4591

    4 жыл бұрын

    😂😂😂

  • @shareef2209
    @shareef22094 жыл бұрын

    പുഴു കഴിച്ചു ഇയാൾ പുഴുപോലെ ആവുന്നുണ്ടോ എന്ന് എനിക്കൊരു സംശയം തമാശ പറഞ്ഞതാണ് കേട്ടോ സഹോ

  • @kuttikkol

    @kuttikkol

    4 жыл бұрын

    ഹ ഹാ

  • @Krishna_rkpa

    @Krishna_rkpa

    4 жыл бұрын

    😆

  • @ilovemusic-qf7vy

    @ilovemusic-qf7vy

    4 жыл бұрын

    Currect😆👍

  • @thahirathahi5736

    @thahirathahi5736

    3 жыл бұрын

    @@ilovemusic-qf7vy 😂😂😂😂😂

  • @krishnaveni3770
    @krishnaveni37702 жыл бұрын

    എന്റെ കൈയിൽ അട്ടയും ഒച്ചും വിൽക്കാനുണ്ട്. ഇക്കയ്ക്ക് വേണോ 😂

  • @cracygirlsaaru4460
    @cracygirlsaaru44603 жыл бұрын

    വീഡിയോ കാണാതെ Comment വായിക്കുന്ന ഞാന്‍....

  • @ahamed215
    @ahamed2154 жыл бұрын

    നിങ്ങളെ കണ്ടാലും തോന്നും ...പ്രോട്ടീൻ ഉണ്ടെന്നു ..

  • @bluesky-wc1ux

    @bluesky-wc1ux

    4 жыл бұрын

    Hahahaha

  • @ummarumar1093

    @ummarumar1093

    4 жыл бұрын

    🤣🤣

  • @bluesky-wc1ux

    @bluesky-wc1ux

    4 жыл бұрын

    Kalam poya pokeee...iyal Thailand il poitu vannada...

  • @jaisalkp9993

    @jaisalkp9993

    4 жыл бұрын

    Protien thadi kuutan kazhikunna food alla potta

  • @jubybaby7421

    @jubybaby7421

    4 жыл бұрын

    😬 😅

  • @clouds98
    @clouds984 жыл бұрын

    പുഴു ആണേലും മനുഷ്യൻ ആണേലും ജീവൻ ഒന്ന് തന്നെ ആണ്.. തിളച്ച എണ്ണയിലേക്ക് ജീവനോടെ ഇട്ടു കൊന്ന് തിന്നുന്നത് വേണ്ടായിരുന്നു

  • @muhsinmusi8830
    @muhsinmusi88302 жыл бұрын

    പ്ലീസ് പുഴുവിനെ ഒന്നും ഞങ്ങൾ മലയാളികളെ കൊണ്ട് കഴിപ്പിക്കരുത് 🙏🙏ഇനി കൊറച്ചു കഴിയുമ്പോൾ ഇതിലും വലിയ ജീവികളെ കഴിക്കുന്ന കാലം വരും അല്ലപിന്നെ 🙂

  • @gopikarajasekhar1540
    @gopikarajasekhar15402 жыл бұрын

    ഡേയ് അണ്ണാ പുഴുവിനെ ഒന്നും കടേൽ കൊണ്ട് വിക്കല്ലും..... നിങ്ങൾ വേണോഗി തിന്നോ...... നമ്മക്ക് വേണ്ട...... പുഴുവിനെ കഴിച്ചുള്ള പ്രോട്ടീൻ വേണ്ട പോടാ ഒന്ന് 😥

  • @AshiqpAshi
    @AshiqpAshi3 жыл бұрын

    ഇയാളെ കണ്ടാൽ അറിയാം.. പ്രോടീൻ കൂടുതൽ ആണെന്ന്

  • @Lekshmivipin_25
    @Lekshmivipin_254 жыл бұрын

    ഓ പിന്നെ ഉള്ള പ്രോട്ടീൻ ഒക്കെ മതി ചേട്ടാ ഇതിലും കൂടുതൽ പ്രോട്ടീൻ ഞാൻ താങ്ങുലാ 😨😨😨

  • @razirockz

    @razirockz

    3 жыл бұрын

    Ente channel subscribe cheyyavoo

  • @anittajoy6751
    @anittajoy67513 жыл бұрын

    അത് ഇഴയുന്ന കാണുമ്പോ അറച്ചട്ടു പാടില്ല 🤮🤮🤮

  • @ayshachinnu3040
    @ayshachinnu30402 жыл бұрын

    ഇത്രയും പ്രോട്ടീൻ കഴിച്ചിട്ട് ഇയാൾ എന്താ നീർക്കോലി പോലെ ഇരിക്കുന്നെ 🤭🤣🤣🤣

  • @Born2eat4
    @Born2eat44 жыл бұрын

    ഈശോയെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️ നീയൊക്കെ കഴിക്ക്.. ആ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ 😭

  • @t.m.hareeshkumar4275

    @t.m.hareeshkumar4275

    4 жыл бұрын

    Correct

  • @najoosvlogs4580

    @najoosvlogs4580

    3 жыл бұрын

    Sathyam

  • @elsajoy8853

    @elsajoy8853

    3 жыл бұрын

    ചൈനയിൽ,വ.കി.സംസ്ഥാനങളിൽ കുഞ്ഞു ങൾ തലമുറ തലമുറകളായി കഴിക്കു ന്നതും മിടുക്കരായി ജീവിക്കുന്ന തുമോ? സ്വന്തം ഉപബോധമനസിലെ ധാരണയാണ് നിദാനം

  • @amalkrishna__9491

    @amalkrishna__9491

    3 жыл бұрын

    നമ്മൾ അതു kazhikkathathukondan nammalkk അറപ്പ് തോന്നുന്നത് നിങ്ങൾ ചൈനയിലെ janichathengil ipo ithoke kazhichene

  • @ManojManoj-gi2yx

    @ManojManoj-gi2yx

    3 жыл бұрын

    അയ്യോ..... 🤮

  • @bachanff9468
    @bachanff94684 жыл бұрын

    അത് ഹറാമാണ് അള്ളാഹു ജീവനോട് കൂടി ഒരു സാധനവും വേവിച്ചു കഴിക്കാൻ പറഞ്ഞിട്ടില്ല

  • @idikkulaz1428

    @idikkulaz1428

    4 жыл бұрын

    Safeer Mubarak athe

  • @muhammednajmal35

    @muhammednajmal35

    4 жыл бұрын

    Haram

  • @jasinworld723

    @jasinworld723

    4 жыл бұрын

    ഗേ വിവാഹം പോലെ ഇതും

  • @baashha8337

    @baashha8337

    4 жыл бұрын

    കൊന്നിട്ട് തിന്നുന്നത് ഹറാം അല്ലേ? നായ സിനിമ ഓക്കേ ഹറാം അണ് എന്നലെ അല്ലാഹു പറഞ്ഞെ...

  • @godchoosing2758

    @godchoosing2758

    4 жыл бұрын

    Oru valiy mrigathen jeevanodu konnit theenanella beafna anaram haram Ella penayano puzhu

  • @itsmeniduu9570
    @itsmeniduu95702 жыл бұрын

    ബീഫ് കഴിക്കുന്നത് പ്രോട്ടീൻ ഉണ്ടായിട്ടല്ല അതിന്റെ ടേസ്റ്റ് കൊണ്ടാ അല്ലേ guyss നിങൾ എങ്ങനെയാണ് comments like cheyy

  • @niyasshanavas2018
    @niyasshanavas20182 жыл бұрын

    മമ്മൂട്ടിടെ പുഴു എന്ന് പറയുന്ന പടം ഇതിനെ പറ്റിയാണ് എന്ന് ആർക്കോക്കെ അറിയാം

  • @suriya4365

    @suriya4365

    2 жыл бұрын

    Illa ath gay padam aan

  • @fathimaniya2592
    @fathimaniya25923 жыл бұрын

    ഒരു കറിയിൽ പുഴു വീണാൽ അത് എറിയുന്ന ഞാൻ ????😣😣🤬🤬😮😮😮😯😯

  • @kavithavprince7792

    @kavithavprince7792

    2 жыл бұрын

    Too bad

  • @sathidevi1585

    @sathidevi1585

    2 жыл бұрын

    Thalamuti kandaal polum asahyam,choril.Okkaanam varum.

  • @ummachiyum-molusum._..
    @ummachiyum-molusum._..3 жыл бұрын

    ആ കുട്ടിയും അത്ര ഇഷ്ടത്തോടെ അല്ല കഴിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത് 😝😝

  • @anoopohp2188

    @anoopohp2188

    3 жыл бұрын

    🥴

  • @ashasuresh4375

    @ashasuresh4375

    2 жыл бұрын

    A kunju ippol puzhu, pinne enthokke kazhikkum athinte pedi maarum

  • @sera3405

    @sera3405

    2 жыл бұрын

    Kuttide fvrt anenna paranje😂

  • @shihabmv5066
    @shihabmv50662 жыл бұрын

    കുറച്ച് കാലം ചൈനയിൽ ആയിരുന്നു അവർ🤣🤣🤣🤣🤣

  • @Findyourvibx
    @Findyourvibx2 жыл бұрын

    പുഴുവിനെ കണ്ടാൽ കണ്ടം വഴി ഓടുന്ന ഞാൻ😱😱😨

  • @akhilak5358
    @akhilak53584 жыл бұрын

    പുഴുവിന് കൊടുക്കുന്ന ഭക്ഷണം ഇയാൾക്ക് കഴിച്ചാൽ പോരേ🤓

  • @aparnapk500

    @aparnapk500

    4 жыл бұрын

    Really crct

  • @akhilak5358

    @akhilak5358

    4 жыл бұрын

    @@aparnapk500 😁

  • @GA_MEA_DDICT

    @GA_MEA_DDICT

    4 жыл бұрын

    Theetam.thinnano

  • @shuhaibmuhammed6527

    @shuhaibmuhammed6527

    3 жыл бұрын

    Enna

  • @shuhaibmuhammed6527

    @shuhaibmuhammed6527

    3 жыл бұрын

    Enna nee beef nu Pagaram Pulu kzichooo

  • @lion8264
    @lion82644 жыл бұрын

    തൊട്ട് അപ്പുറത്തു.. ചോറിൽ പുഴു ഉണ്ടന്ന് പറഞ്ഞു പ്രശ്നം.. ഇവിടെ.. പുഴു വിഭവം... കാലം പോകുന്ന പോകേ.. 😁😁😁

  • @hoodiepeace2594

    @hoodiepeace2594

    4 жыл бұрын

    🤣🤣🤣

  • @vavaakyvavaaky6890

    @vavaakyvavaaky6890

    4 жыл бұрын

    Ee team ne innale njan nerittu kandu.kozhikode beach 2020function vechu kude kure puzhukkalum.ayyyyeeee,,

  • @veetammacreations
    @veetammacreations2 жыл бұрын

    കമന്റ് വായിച്ചു ചിരിച്ചു മടുത്തു 😂

  • @ajmalkothamangalam4979
    @ajmalkothamangalam49793 жыл бұрын

    ചൊറിയൂലെ ഇത് കൈച്ചാൽ.... Ohh ഇത് ചാണാത്തി പുഴു ആണല്ലേ........ Wow ഉപ്പാവും, ചാണാത്തി പുഴുവും Shooper😁😁😁

  • @mohananvalliyodan433
    @mohananvalliyodan4333 жыл бұрын

    ഞാൻ കുറേ പുഴുവിനെ അയച്ചു തരട്ടെ. ഞാൻ വേസ്റ്റ് ഇടുന്ന പാത്രത്തിൽ വളരെ അധികം പുഴു ഉണ്ട്.

  • @user-yb2bn7gg2l

    @user-yb2bn7gg2l

    3 жыл бұрын

    Ayye 😁😁😁

  • @jayasreek9761

    @jayasreek9761

    3 жыл бұрын

    😅 ella wormsum edible alla

  • @fathima9749

    @fathima9749

    3 жыл бұрын

    👌

  • @bindu6558

    @bindu6558

    2 жыл бұрын

    😂😂😂👍

  • @faizm937

    @faizm937

    2 жыл бұрын

    Ath eecha mutta itt undaakunna larva aan, ath puzhu alla😂

  • @jafervellari2798
    @jafervellari27984 жыл бұрын

    പുഴുവിനെ ഇയാൾ അറിയാതെ ഭക്ഷണം കഴിക്കുന്നിടയിൽ നിന്ന് കടിച്ചു കാണും രുചി കിട്ടിയത് 😀

  • @nasrudheennasrudheen1655

    @nasrudheennasrudheen1655

    4 жыл бұрын

    Hahaha

  • @vickyvicky7362

    @vickyvicky7362

    4 жыл бұрын

    Ath polich

  • @AnnamariaAnnakutty

    @AnnamariaAnnakutty

    4 жыл бұрын

    🤮🤮 പുഴു മരത്തിൽ തൂങ്ങിയാടുന്നത് കണ്ടാൽ ആ വഴിക്കുപോലും പോകാൻ മടിക്കുന്ന ഞാൻ.

  • @seenazeenath2148

    @seenazeenath2148

    4 жыл бұрын

    😂😂😂😂

  • @sruthyram8105
    @sruthyram81052 жыл бұрын

    Ravile puzhu puzhungiyathu, uchak puzhu curry, puzhu thoran, puzhu pottittherichathu.. 4 manik puzhu juiceum puzhu fry um rathri puzhu soup and puzhu nirthi porichathu machanu ithupore aliya

  • @nasarazhiyur6191
    @nasarazhiyur61912 жыл бұрын

    ഇത് ഒരു തരം ചെറിയ ചെമ്മീൻ ആണെന്ന് കരുതിയാൽ മതി. പുഴു എന്ന് പറയണ്ട😂😂😂

Келесі